FM റേഡിയോ ചെയ്യാം എളുപ്പത്തിൽ .diy simple FM radio

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 29

  • @sreefamily2559
    @sreefamily2559 Год назад +3

    ഇലക്ട്രോണിക്സ് പഠിച്ചു വരുന്നവർക്ക് ഏറെ പ്രയോജനം ലഭിക്കുന്ന വീഡിയോ... അഭിനന്ദനങ്ങൾ.. 😘

  • @bijoylookose2210
    @bijoylookose2210 Год назад +1

    അടിപൊളി sar

  • @Saji325-12
    @Saji325-12 Год назад +2

    ഇപ്പോഴാണ് ഈ വീഡിയോ
    ശ്രദ്ധയിൽ പെട്ടത്.മുൻപത്തെ
    ക്ലാസും തുടർന്നുള്ളതും കാണ
    ണം. Thanks '

  • @ശബ്ദ.കണ്സൾട്ടന്റ്

    കൊള്ളാം സർ, ഈ same circuit കമ്പനി assrmbled readymade ബോർഡ് ഞാൻ sri കമ്പനി de വാങ്ങി mono out ₹180, ഉം പക്ക stereo separate out ഉള്ള ബോർഡ് ₹310

  • @sameer5219
    @sameer5219 Год назад +2

    1619 IC ഉപയോഗിച്ചുവരുന്ന ചില ബോഡ് സ്പീക്കർ കണക്ഷൻ ഇല്ല അത് ഉണ്ടാക്കുന്ന ഒരു വീഡിയോ വിടുമോ👍🏻👍🏻👍🏻👍🏻👍🏻

  • @akhilmohammed1232
    @akhilmohammed1232 Месяц назад

    Apo ee 3 leg ulla ceramic filter enthinna aan use cheyunne?

  • @asokanchendayad258
    @asokanchendayad258 11 месяцев назад

    MW oscilator കോയിൽ ഫിലിപ്സ് കിട്ടുമോ..❤

  • @sankeerthanajijuk3018
    @sankeerthanajijuk3018 Год назад +2

    Good

  • @maneeshmadhu6391
    @maneeshmadhu6391 Год назад

    Thanks sir

  • @akhilmohammed1232
    @akhilmohammed1232 Месяц назад

    Ee antenna coilum oscillator coilium enthinna vechekkunath ? Onn vishedikkamo ?

    • @jntechlife7005
      @jntechlife7005  Месяц назад

      Receive ചെയ്യാനുള്ള radio signal width തീരുമാനിക്കുന്നത് ഇവർ ആവും

  • @manojkumar-ls6hv
    @manojkumar-ls6hv Год назад

    Very nice

  • @ratheeshkumarr3362
    @ratheeshkumarr3362 Год назад +1

    സിമ്പിൾ AM റെഡിയായോ ചെയ്യാമോ

  • @saruncs2887
    @saruncs2887 Год назад

    🔥🔥🔥

  • @shihabkk8876
    @shihabkk8876 Год назад +1

    സാർ .എന്ത് ഒക്കെ വേണമെന്നും (അതിന്റെ size അതിന്റെ പേര് )എന്തെന്ന് വിശദീകരിക്കാമോ.?

  • @manojkumar-ls6hv
    @manojkumar-ls6hv Год назад

    Kya ye board kaha se milega.

  • @radiofm7694
    @radiofm7694 Год назад +2

    👌

  • @bijoylookose2210
    @bijoylookose2210 Год назад

    Fm റേഡിയോ എന്റെന കേബിൾ രണ്ടെണം വരുന്നു എന്ന് പറയുന്നു.... ഒരു കേബിൾ ഗ്രൗണ്ട് എന്ന് പറയുന്നു..... ഈ ഗ്രൗണ്ട് ബോർഡിൽ എവിടെ നിന്ന് കൊടുക്കും

  • @rajannarayanan2759
    @rajannarayanan2759 Год назад +1

    Component valu not aderstand soldering detal not done

    • @jntechlife7005
      @jntechlife7005  Год назад

      sir,വീഡിയോയിൽ component based ckt ഉണ്ട്

  • @shijums6942
    @shijums6942 Год назад

    circuit diagram idumo

  • @krishnankuttykrishnankutty9616

    കംപോളൻറ്വെക്കുന്നതുംഅതിൻെറവാല്യംകാണിച്ചെങ്കിൽ ന്നായിരുന്നു അല്ലാതെ മനസ്സിക്കാൻപറ്റില്ല