ബീനാമ്മയും ഷീജമ്മയും സർപ്രൈസ് ആയിട്ട് കണ്ടുമുട്ടിയപ്പോൾ || Memorable Family Get-Together || ALICE

Поделиться
HTML-код
  • Опубликовано: 2 ноя 2023
  • Welcome to our heartwarming family get-together! 🎉 Join us in this unforgettable gathering where love and laughter are on the menu. Our family came together from near and far to create beautiful memories that will last a lifetime. From games and delicious food to heartfelt conversations and bonding moments, this video captures the essence of our special day.
    #loveandlaughter #familylove #alice
    Welcome to our heartwarming family get-together! 🎉 Join us in this unforgettable gathering where love and laughter are on the menu. Our family came together from near and far to create beautiful memories that will last a lifetime. From games and delicious food to heartfelt conversations and bonding moments, this video captures the essence of our special day.
    Watch as our little ones run around, cousins share stories, and grandparents reminisce about the good old days. It's a day filled with joy, hugs, and smiles that will warm your heart.
    Don't forget to hit that like button, share with your friends, and subscribe for more heartwarming family moments. Join us on this journey of love and togetherness. 💖
    Thank you for being a part of our family's special day. We can't wait to share more beautiful moments with you in the future. 🤗 #FamilyLove #Memories #GetTogether
    Watch as our little ones run around, cousins share stories, and grandparents reminisce about the good old days. It's a day filled with joy, hugs, and smiles that will warm your heart.
    Don't forget to hit that like button, share with your friends, and subscribe for more heartwarming family moments. Join us on this journey of love and togetherness. 💖
    Thank you for being a part of our family's special day. We can't wait to share more beautiful moments with you in the future. 🤗 #FamilyLove #Memories #GetTogether #LoveAndLaughter
    #familylove
    #memorablemoments
    #gettogether
    #loveandlaughter
    #familyfun
    #qualitytime
    #cherishedmemories
    #GenerationsUnited
    #heartwarmingmoments
    #familybonding
    #UnforgettableDay
    #specialoccasiondress
    #HappinessInOneFrame
    #FamilyReunion
    #CreatingMemories
    Feel free to choose th
    Videos made by filmora:
    All music rights reserved to filmora.
    ===========================================================
    ALICE CHRISTY GOMEZ: All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
    Business Email - alicechristygomez@gmail.com
    Instagram - / alice_christy_gomez
    Facebook - / alicechristyvlog

Комментарии • 237

  • @Achoos_youtube_channel
    @Achoos_youtube_channel 9 месяцев назад +58

    ആലീസിന്റെ മാതാപിതാക്കൾ ച്യ്ത പുണ്ണ്യ പ്രവർത്തികൾ കൊണ്ടാണ് ആലീസിന് നല്ല കുടുംബ ജീവിതം കിട്ടിയത് ദൈവം അനുഗ്രഹിക്കട്ടെ മക്കളെ

  • @BindhuBinoy-mh6mo
    @BindhuBinoy-mh6mo 8 месяцев назад +36

    എല്ലാവർക്കും ഒത്തിരി ഇഷ്ടപ്പെട്ട family. അഭിനയത്തോടൊപ്പം കുടുംബജീവിതവും നന്നായിട്ട് കൊണ്ട് പോകുന്ന ആലീസിനെ, എല്ലാ സീരിയൽ നടിമാരും കണ്ട് പഠിക്കട്ടെ

  • @snehas9960
    @snehas9960 9 месяцев назад +19

    ഇതാണ് സ്നേഹം ഇങ്ങനെ എത്ര ഫാമിലി ഉണ്ട് പരസ്പരം കടിച്ചു കീറുന്ന ഈ കാലത്ത് ഇങ്ങനെ യും മനുഷ്യൻ ഉണ്ടെന്നു ഉള്ളതിൽ അതിശയം 🙏🙏🙏🙏

  • @annmariyaanju9731
    @annmariyaanju9731 9 месяцев назад +27

    ഈശോയെ ഒരിക്കലും ഈ family ക്കു കണ്ണ് പറ്റാതെ ഇരിക്കട്ടെ... Happy ആയിട്ട് ഇരിയ്ക്ക് 😍😍😍😍😍😍

  • @selflove8518
    @selflove8518 9 месяцев назад +48

    Alice ന്റെ അമ്മയും കുക്കുവും സാമ്യമുള്ള പോലെ

  • @archanalithun6743
    @archanalithun6743 9 месяцев назад +222

    സ്നേഹം കണ്ടപ്പോ കണ്ണ് നിറയുന്നു 😘എപ്പോഴും ഇങ്ങനെ ആയിരിക്കട്ടെ 😘🥰🙏🏻

  • @publiclifestylevs-lifestyl1688
    @publiclifestylevs-lifestyl1688 9 месяцев назад +42

    ആലിസ് ന്റെ അമ്മയെ കണ്ടാൽ കുക്കുനെ പോലെ ഉണ്ട് 😂😂 ആലിസ് നെയും ചേട്ടനെയും കണ്ടാൽ ചേട്ടനും അനിയത്തിയേം പോലെ ഉണ്ട് 😂😂😂😂nice ഫാമിലി 🤝

  • @nithyashinu4964
    @nithyashinu4964 9 месяцев назад +55

    സ്നേഹമുള്ള നല്ലൊരു കുടുബം കർത്താവ് ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ 🙏അമ്മമ്മയെ ഒത്തിരി ഇഷ്ടവായി ഞങ്ങൾക്ക്

  • @binshiyabinu
    @binshiyabinu 9 месяцев назад +29

    എന്ത് ഭാഗ്യവതിയാ ചേച്ചി....എനിക്കൊന്നും ഭർത്താവിൻ്റെ വീട്ടിൽ ഒരു സമാധാനവും ഇല്ല😢

    • @user-xi5if9jv5k
      @user-xi5if9jv5k 8 месяцев назад +1

      Enikum 😂

    • @binshiyabinu
      @binshiyabinu 8 месяцев назад

      @@user-xi5if9jv5k വിധി അല്ലാണ്ട് എന്ത്

  • @user-tk1sz1tw7s
    @user-tk1sz1tw7s 9 месяцев назад +9

    ആലിസിന്റെ ഇളയമ്മ എന്റെ 5th ക്ലാസിലെ ക്ലാസ്സ്‌ ടീച്ചർ ആയിരുന്നു,, സ്കൂൾ ലൈഫ് ഓർമികുമ്പോൾ, അധ്യാപകരെ ഓർമികുമ്പോൾ ആദ്യം ഓർമയിൽ വരുന്നത് അന്നമ്മ ടീച്ചറെ ആണ്‌,,

  • @Malu-dq8pn
    @Malu-dq8pn 9 месяцев назад +14

    Happy to c both families together.stay together always

  • @jibygeorge6653
    @jibygeorge6653 9 месяцев назад +14

    ഏറ്റവും സങ്കടം ആവുന്നത് മക്കൾ വീട്ടിൽ നിന്ന് തിരിച്ചു പോവുമ്പോഴാണ് bcz പിന്നെ വീട് ശൂന്യം ആവുന്നതുപോലെ തോന്നും..... പ്രേത്യേകിച്ചു പെൺപിള്ളേർ മാത്രം ഉള്ള വീടുകളിൽ 😞

    • @AliceChristyy
      @AliceChristyy  9 месяцев назад +1

      Yes ammayum ethu parayarund…. Erangumbo nikum sangadam akum🥹

  • @kinguz3230
    @kinguz3230 9 месяцев назад +17

    ഇങ്ങനെ ഈ സ്നേഹം നിലനിൽക്കട്ടെ 🙏🙏🥰🥰🥰

  • @neethususanthomas5211
    @neethususanthomas5211 9 месяцев назад +5

    നിങ്ങളുടെ പരസ്പരം സ്നേഹം കണ്ടപ്പോൾ എന്തോ ഒരു കണ്ണ് നിറഞ്ഞത്പോയാലോ 😔😔😔

  • @EverGreenCorner
    @EverGreenCorner 9 месяцев назад +15

    God Bless you

  • @ruksshefi4477
    @ruksshefi4477 9 месяцев назад +4

    Sathyam parayallo sis.. first viedio onnum kanarilla...but full viedios kanarund... reason endhanu ariyo... sisnte viedios kanumpo orupad happiness... very good character aanuta... nalloru family aanu sisne kittiyath... especially hus...sisnte manass pole thanne nalla life kitty... iniyum happy ayit munnot povanan dhaivam anugrahikkatte...god bless you..meet cheyanam enn und..big fan ayiii.. love you sis❤❤❤❤❤❤❤

  • @sandhyabiju295
    @sandhyabiju295 9 месяцев назад +42

    ഇന്ന് സജിനെ കാണാൻ സൂപ്പർ ആയിട്ടുണ്ട് നല്ല ചിരിയാ 👌ആലീസ് മേക്കപ്പ് ഓവർ ആയിരുന്നു ലിപ്സ്റ്റിക് എന്തിനാ ഇത്രയും ഇടുന്നത് പാവയ്ക്കു കളർ ചെയ്തപോലെ, നിങ്ങളുടെ സ്നേഹം കണ്ടിട്ട് കണ്ണ് നിറഞ്ഞു പ്രതേകിച്ചു ഷീജാമ്മ ആലീസ്, സൂപ്പർ വീഡിയോ 👍

  • @ffputtugaming4019
    @ffputtugaming4019 9 месяцев назад +7

    Sheelamma nalla oru ammayanu makaneyum,makaleyum marumakaleyum ore charadil korthinakki santhoshathode kodupokan oru ammakke kazhiyu.

  • @Legend.261
    @Legend.261 9 месяцев назад +5

    ഒരുപാട് ഒരുപാട് ഇഷ്ടമാ നിങ്ങളെ❤ എന്താ പറയെണ്ടത് അറിയില്ല അത്രയ്ക്ക് ഇഷ്ടപെട്ടു വീഡിയോ ഇതാണ് പരസ്പര സ്നേഹ ബന്ധം

  • @shimnaarayamparambil7143
    @shimnaarayamparambil7143 9 месяцев назад +6

    Cute family 💕 God bless u 🙏🙏

  • @anu1326
    @anu1326 9 месяцев назад +29

    എന്തൊരു സ്നേഹമാണ് കുക്കുവിന്❤

  • @shirlymathew4422
    @shirlymathew4422 9 месяцев назад +3

    Nice family with lots of love and care❤️🙏👍

  • @emmanuelramapuram2979
    @emmanuelramapuram2979 9 месяцев назад +5

    ഹൃദയംഗമമായ അനുശോചനം

  • @neethumolsinu6384
    @neethumolsinu6384 9 месяцев назад +8

    Alicente ammummaye kanan nalla bhangi🥰👌👌orma kuravanalle pavom🙏

  • @ramesh6066100
    @ramesh6066100 9 месяцев назад +4

    Alice oru bagavathiii Anne….Allam kon dum…..❤❤❤❤

  • @user-iv1gl6qq4f
    @user-iv1gl6qq4f 9 месяцев назад +8

    ആലീസിന്റെ മമ്മിയുടെ അമ്മ ആണോ അമ്മച്ചി പാവം അമ്മച്ചി 😢😢എല്ലാരുടെയും സ്നേഹം കണ്ടിട്ട് ഒരു പാട് സന്തോഷം തോന്നി ആലിസ്

  • @annakk5380
    @annakk5380 9 месяцев назад +11

    കണ്ണ് തട്ടാതിരിക്കട്ടെ. വളരെ സന്തോഷം തോന്നി. Alice you are lucky. Nalla in-laws ❤

  • @safanashihabudheen7194
    @safanashihabudheen7194 9 месяцев назад +4

    Cute family ❤

  • @KuduIshani
    @KuduIshani 9 месяцев назад +1

    Ennum ellaperum ingane santhoshamayi iriykatte❤❤

  • @fathimaridha2858
    @fathimaridha2858 8 месяцев назад +4

    വല്ലാത ഒരു സനേഹം കണ്ടപ്പോൾ വളരെ സന്തോഷം ആയി

  • @merinpk1041
    @merinpk1041 9 месяцев назад +7

    🥺 family santhozham ayi pogunathu bhagiyam aanu❤

  • @minnumb7901
    @minnumb7901 9 месяцев назад +18

    Ormakuravu ചിലപ്പോൾ ഒരു അനുഗ്രഹമാണ്. പ്രിയപ്പെട്ടവർ പോയതോന്നും അറിയണ്ടല്ലോ😢

  • @sruthiann2175
    @sruthiann2175 9 месяцев назад +1

    Lucky girl🥰❤️ God bless u🥰🥰😊

  • @thasneeminzayyan_001
    @thasneeminzayyan_001 9 месяцев назад +3

    എല്ലാം കൊണ്ടും ന്തു ഭാഗ്യം. ഭൂമിയിൽ ജീവിക്കുമ്പോൾ സന്തോഷായി ജീവിക്കണം 🎊🎊🎊❤️🥰

  • @jeshmavarghese1684
    @jeshmavarghese1684 9 месяцев назад +4

    Alice mummy pappa pavam nalla parents ❤❤also hus fam

  • @ayanmons5267
    @ayanmons5267 9 месяцев назад +4

    Full happy family ❤❤❤❤

  • @sherlytomy9458
    @sherlytomy9458 9 месяцев назад +19

    വളരെ നന്നായിരുന്നു ഈ വീഡിയോ. എല്ലാവരുടെ സ്നേഹങ്ങൾ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤

  • @mollyelizabethkurup7661
    @mollyelizabethkurup7661 8 месяцев назад

    Such a happy family. God bless you all.

  • @neethumolsinu6384
    @neethumolsinu6384 9 месяцев назад +2

    Ammachiku Food ishtom aayillannu achoda pavom🥰

  • @richuuzrishu263
    @richuuzrishu263 9 месяцев назад +17

    Kukkukuvinte ndhoru nalla sobhavam ..ellarem respected ayit kanunu😊😊

  • @_____Jumi
    @_____Jumi 9 месяцев назад +14

    എനിക്ക് ഭയങ്കര ഇഷ്ടമാണ് കുക്കുനേം ആലിസ് നെയും 😘😘😘😘😢tnsn അടിച്ചിരിക്കുന്ന time il mind free ആക്കാൻ ഞാൻ നിങ്ങടെ vedios കാണാറുണ്ട് . സത്യം അത്രക്കും ഇഷ്ടമാ . കുക്കു എന്ത് നല്ല character aa❤️❤️❤️❤️ഒരുപാടൊരുപാടിഷ്ട 😘😘എനിക്ക് kukkuന്റെ ഒരു rply വേണയിരുന്നു .മാഷാഅല്ലാഹ്‌

    • @stephysaji4217
      @stephysaji4217 9 месяцев назад

      Thank you chechi❤❤

    • @_____Jumi
      @_____Jumi 9 месяцев назад

      @@stephysaji4217 😍😍😘😘😘sooo Happy...da. ❤️❤️

  • @prosparadise183
    @prosparadise183 9 месяцев назад +2

    ഒന്ന് ചെറിയ കുക്കും ഒന്നു വലിയ കൊക്കും ആലീസും നാത്തന്മാരെ ഇങ്ങനെ സ്നേഹികളെ എന്റെ പൊന്നാലീസേ കേരളത്തിലെ നാത്തൂ പോരെ അരങ്ങേറിയ കേരളമാണ്

  • @maneeshkp1
    @maneeshkp1 9 месяцев назад +2

    Muthamma ക്ക് നാണമാണോ..കുക്കു powli ..watching from Nigeria ❤

  • @aisu499
    @aisu499 9 месяцев назад +9

    Ella ammmmayiyama marumm sheejamaye kandu padikateeee chechine sondham mole pole kanunnuuu chechikum sondham amma thanneeee happy family kanubol thanee orupad sandhozhammm

    • @sandhyabiju295
      @sandhyabiju295 9 месяцев назад +2

      ഇങ്ങനെ വേണം എല്ലാ അമ്മായിഅമ്മമാരും

  • @junaidnangarath287
    @junaidnangarath287 9 месяцев назад +4

    ആലീസിന്റ അമ്മയും കുക്കുവും ഒരുപോലെ ഉണ്ട്

  • @beegumpa8434
    @beegumpa8434 9 месяцев назад +8

    Alice nte Ammayum kukkumolum face similar...

  • @storiesbydevika
    @storiesbydevika 9 месяцев назад +1

    Othri sneham niranja oru vlog❤️❤️❤️

  • @Nilasuresh__A
    @Nilasuresh__A 9 месяцев назад +3

    Entu rasama ningalude kudubam🤍

  • @user-fy5kl2pt2m
    @user-fy5kl2pt2m 9 месяцев назад +18

    🥰❤️❤️

  • @sarithababu2745
    @sarithababu2745 9 месяцев назад +22

    നല്ല അമ്മമാർ ❤❤❤❤❤😘😘

  • @chandrankv504
    @chandrankv504 9 месяцев назад +2

    Sheelamma super❤

  • @shakirasanu2521
    @shakirasanu2521 9 месяцев назад +1

    Alice chechi..sugaano❤❤

  • @giveeducationtechnology5706
    @giveeducationtechnology5706 8 месяцев назад +1

    Enikk ee alice chechiye ishtallayrunu.. Manjurukum kalam kanditt🥲Jaanimole deshyathode kanunnatha kond😂 ippo vlogs okke kand kand orupaadishtaaa♥️♥️😘

  • @aljeenababu4370
    @aljeenababu4370 9 месяцев назад +3

    Amma avare kettipidikunna kandapo kannu niranju

  • @sindhumarkose1853
    @sindhumarkose1853 8 месяцев назад +3

    ജീവിത അവസാനം വരെയും ഈ സ്നേഹം നിലനിൽക്കട്ടെ 😇❤️😍

  • @deepavimal4765
    @deepavimal4765 8 месяцев назад +7

    ഇതിപ്പോ kukkoonaa ബീനമ്മയുടെ ഛായ കൂടുതൽ 😍😍🤣😂😂😂..Stay blessed always 😍

  • @raseenashihab3209
    @raseenashihab3209 9 месяцев назад +6

    Kukku nalla snehamulla kutiya❤❤

  • @muthalaliiiii
    @muthalaliiiii 9 месяцев назад +6

    Randu familiyum👌🏻👌🏻👌🏻

  • @sheheedhasabirsheheedhasab4061
    @sheheedhasabirsheheedhasab4061 8 месяцев назад +1

    Cute family orupadishtam😊

  • @ishurifu3797
    @ishurifu3797 9 месяцев назад +7

  • @sulaimansulu4619
    @sulaimansulu4619 8 месяцев назад +2

    നല്ല കുടുമ്പം എന്നും സന്തോഷമായിരിക്കട്ടെ

  • @shinybiju4088
    @shinybiju4088 9 месяцев назад +3

    Super😘

  • @Kayyus596
    @Kayyus596 9 месяцев назад +23

    ഇത്പോലുള്ള മരുമോനെ കിട്ടിയത് തന്നെ ഭാഗ്യം

  • @munnizz1533
    @munnizz1533 9 месяцев назад +1

    Masha allah🥺🥺🥺❤️❤️❤️❤️❤️❤️

  • @vidhya470
    @vidhya470 8 месяцев назад +1

    Ammaaaa വല്ലതും തരണേ, എന്ന് തോന്നിപോയി, അമ്മ വിളി കേട്ടപ്പോൾ

  • @shereenanujum5024
    @shereenanujum5024 9 месяцев назад +2

    Sundhari ammaa🥰🥰

  • @helanjose1723
    @helanjose1723 8 месяцев назад +1

    Ammachikk oru umma😘 pavam❤️

  • @ponnusworldofvarieties8814
    @ponnusworldofvarieties8814 9 месяцев назад +2

    Happy family ❤
    God bless you....❤❤❤

  • @sheenabaiju-vj7ec
    @sheenabaiju-vj7ec 8 месяцев назад

    ഒത്തിരി ഇഷ്ടമുള്ള ഫാമിലി നന്നായിട്ട് പോട്ടെ

  • @junaidnangarath287
    @junaidnangarath287 9 месяцев назад +2

    ആലിസിന്റെ അമ്മയിക്ക്അമ്മാ മ്മയോട് എത് സ്നേഹം

  • @manujathomas8705
    @manujathomas8705 7 месяцев назад

    God bless you all❤❤

  • @stephysaji4217
    @stephysaji4217 9 месяцев назад +9

    ❤nte chechi❤

  • @KASINO_COURT
    @KASINO_COURT 9 месяцев назад +3

    Nigal kuda vana feel😁🥰

  • @nithyashinu4964
    @nithyashinu4964 9 месяцев назад +3

    എടോ സുഖമാണോ 🥰

  • @jancysamson
    @jancysamson 9 месяцев назад +3

    ❤️😍👌🏻👍🤩

  • @selflove8518
    @selflove8518 9 месяцев назад +3

    Alice ന് അമ്മച്ചിയുടെ ചെറിയ face cut ഉണ്ട്

  • @shanuz_world
    @shanuz_world 9 месяцев назад +19

    Alice nalla vedio ayirunnu ketto. Enik orupad ishttamayi randu familiyeyum. Kukku mol nalla snehamulla kuttiya. Ath pole rand ammamarum🥰

    • @AliceChristyy
      @AliceChristyy  9 месяцев назад +2

      Yes avar 3 perum parasaparam bhayagara sneham aa

  • @Niveditha4712
    @Niveditha4712 9 месяцев назад +3

    ❤❤❤❤❤

  • @user-ns9st7zy2n
    @user-ns9st7zy2n 8 месяцев назад +1

    അടിപൊളി ❤️👍

  • @risananavas5685
    @risananavas5685 8 месяцев назад +2

    Loveyou family ❤️❤️❤️❤️

  • @muhamedm6295
    @muhamedm6295 9 месяцев назад +2

    Kuku chiri nalla rasam und

  • @soujath.m4148
    @soujath.m4148 9 месяцев назад +2

    ❤️❤️❤️

  • @swapnaallu6918
    @swapnaallu6918 9 месяцев назад +4

    കുക്കുമോൾ ❤

  • @butterfly5131
    @butterfly5131 9 месяцев назад +2

    stephy super aanu❤

  • @sreeresmi608
    @sreeresmi608 9 месяцев назад +3

    ❤❤❤❤

  • @razakrasiya3674
    @razakrasiya3674 9 месяцев назад +2

    Haiii😂😂❤❤❤ adipoli👍👍👍

  • @PrakashV-ny6lx
    @PrakashV-ny6lx 5 месяцев назад

    Njanum molum fans aane❤❤

  • @user-rh5fk6hm7m
    @user-rh5fk6hm7m 9 месяцев назад +4

    Adipoli family 😍

  • @shamilashamila9035
    @shamilashamila9035 9 месяцев назад

    😍😍😍

  • @JaferJaffu-pd9bk
    @JaferJaffu-pd9bk 9 месяцев назад +1

    🥰🥰

  • @hepsymariamthomas2548
    @hepsymariamthomas2548 9 месяцев назад +2

    😍

  • @jessybenny7175
    @jessybenny7175 9 месяцев назад +4

    Love you both❤

  • @Ash_world2003
    @Ash_world2003 9 месяцев назад +2

    അമ്മച്ചി ❤🥹❤️❤️

  • @abdu8511
    @abdu8511 9 месяцев назад +5

    Ma Sha Allah🥰

  • @geethaharidas2548
    @geethaharidas2548 9 месяцев назад +3

    ❤❤❤❤❤❤

  • @user-fw5oh8lh5r
    @user-fw5oh8lh5r 9 месяцев назад +9

    Hi

  • @Lovelightsbyelza
    @Lovelightsbyelza 8 месяцев назад

    Hi, could you please give Ur microbalding eyebrows review now.is still like that

  • @rithusvlog4260
    @rithusvlog4260 9 месяцев назад +13

    സ്നേഹം കൊണ്ട്❤ നിറഞ്ഞ ഫാമിലി anutto

  • @jamsheerajamshee9320
    @jamsheerajamshee9320 9 месяцев назад +9

    അച്ഛൻ പെട്ടെന്ന് ഷർട്ട് ഇട്ടപ്പോൾ ഒരു ബട്ടൻസ് കേറ്റി ധൃതി പിടിച്ചിട്ടുണ്ട്

  • @geenasonu9840
    @geenasonu9840 9 месяцев назад +4

    Food kondu varum ennu paranjappol varumennariyille

    • @valleylife5804
      @valleylife5804 9 месяцев назад +1

      Food order cheythu kodukkam ennu paranjittundu ennanu paranjathu.. food order cheythal Avaru delivery kodukkille