പത്ത് വർഷത്തിനിടയിലെ മോദിയുടെ മോശം പ്രകടനമാണ് സഭയിൽ കണ്ടത് | Out Of Focus | Viral Cut

Поделиться
HTML-код
  • Опубликовано: 1 июл 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 54

  • @shama267
    @shama267 Месяц назад +8

    10വർഷം മോഡിയുടെ ഫോട്ടോഷൂട്ട് മാത്രമേ ഉണ്ടായിരുന്നുള്ളു

  • @MdManzoor-fd4mv
    @MdManzoor-fd4mv Месяц назад +16

    മതം മാത്രം പറയുന്ന മോദിക് ഭരണ ഘടന പറഞ്ഞു മറുപടി പറഞ്ഞിട്ടെന്ത് കാര്യം മതം പറഞ്ഞു തന്നെ മറുപടി അതാണ് കറക്ട്

  • @satyamevajayate-english9075
    @satyamevajayate-english9075 Месяц назад +4

    രാഹുലിന്റെ പ്രസംഗത്തിന്റെ ഉള്ളടക്കവും പ്രസക്തിയും മണ്ടൻ നിഷാദ് റാവുവിന് ഇപ്പോഴും മനസ്സിലായിട്ടില്ല. അജിംസിന് രാഹുൽ ഉപയോഗിച്ച മതചിഹ്നങ്ങളുടെ പ്രസക്തിയും മനസ്സിലായിട്ടില്ല. വിഷത്തിന് നൽകിയ പ്രതിവിഷമാണ് രാഹുൽ ഉയർത്തിയ മതചിഹ്നങ്ങൾ. രാമക്ഷേത്രം പറഞ്ഞു വോട്ടു പിടിക്കാൻ നോക്കിയ ബിജെപി യെ വെല്ലുവിളിക്കാൻ അയോദ്ധ്യയിൽ ബിജെപി യെ തറപറ്റിച്ച അവദേശ് പ്രസാദിനെ മുൻ നിരയിൽ ഇരുത്തിയത് പോലെ.

  • @herofathers9981
    @herofathers9981 Месяц назад +6

    മോങ്ങിജീഇപ്പോഴാണ്,യഥാർത്ഥമോങ്ങിജിയായത്

  • @sujithsat517
    @sujithsat517 Месяц назад +2

    Correct

  • @sinivlogzz
    @sinivlogzz Месяц назад

    Mm

  • @jodseyksamuel7205
    @jodseyksamuel7205 Месяц назад

    മോങ്ങുന്ന മോങ്ങി...... അണ്ണാക്കിൽ കൊടുക്കാൻ ഒന്നല്ല ഒരുപാട് പേരിപ്പോൾ ഉണ്ട്‌....... 👍

  • @rasheedkuruppath4342
    @rasheedkuruppath4342 Месяц назад +1

    രാഹുൽ പ്രസംഗിക്കുമ്പോൾ സ്പീക്കറുടെ മുഖം കണ്ടില്ലേ തൂറാൻ മുട്ടിയിട്ട് സ്ഥലം കിട്ടാത്ത ആളുടെ അതേ ഭാവം , ഇന്നലെ മോഡി പ്രസംഗിക്കുമ്പോൾ എന്താ ചിരി , ഇതാണ് പ്രശ്നം , ഇതിനെയാണ് ചോദ്യം ചെയ്യുന്നതും..!

  • @sinivlogzz
    @sinivlogzz Месяц назад

    Bt lv continue cheyumbo...jayikenda

  • @taybaensemble4790
    @taybaensemble4790 Месяц назад

    Shame on you

  • @inspiredpersons2654
    @inspiredpersons2654 29 дней назад

    നിഷാദിന് ഹിന്ദി അറിയില്ല അയാൾ തർജുമാ ചെയ്തു കേട്ടതിന്റെ കുഴപ്പം ആണ്.. ഹിന്ദി അറിയാവുന്ന ആളുകൾ പറയുന്ന കമന്റുകൾ രാഹുലിന്റെ വീഡിയുടെ അടിയിൽ ഉണ്ട് മലയാളത്തിലേക്കു ട്രാൻസിലേറ്റ് ചെയ്യാനുള്ള സംവിധവവും യൂട്യൂബിൽ ഉണ്ട്... 😂

  • @gyd3151
    @gyd3151 Месяц назад +4

    ദാമോധരന്റെ തൊള്ളയിൽ മുമ്പ് വിഴുങ്ങിയ ബോണ്ട മുഴുവനും കുടുങ്ങി കിടക്കുകയാണ്..

    • @A45000
      @A45000 Месяц назад

      നിന്റെ തന്തയുടെ തൊണ്ടയിലാടാ മൈരേ

  • @zubairn.p2093
    @zubairn.p2093 Месяц назад +1

    രാഹുൽജി കിംഗ് മേക്കർ

  • @SureshKumar-rv4mu
    @SureshKumar-rv4mu Месяц назад

    സ്ത്രീപറഞ്ഞ കഥ. ഭയങ്കര അവ തരണം..... സംഹാര ശിവൻ 😂😂😂😂

  • @sivaprasad5502
    @sivaprasad5502 Месяц назад +5

    ഹിന്ദി അറിയാത്ത നിങ്ങള്
    മറുപടി പ്രസംഗം മനസിലായില്ല.
    അല്ലെ.

    • @palapuzha
      @palapuzha Месяц назад +3

      മോഡി പ്രതിപക്ഷം ചോതിച്ച ചോദ്യത്തിന് മറുപടി പറന്നിട്ടില്ല

    • @sivaprasad5502
      @sivaprasad5502 Месяц назад

      @@palapuzha അതിനാണ് പിറ്റേന്ന്
      മറുപടി.

  • @KrishnanNk-mr5wx
    @KrishnanNk-mr5wx Месяц назад

    പത്ത് വർഷം ഭരിച്ചിട്ടും 240 സീറ്റ് BJP നേടി കോൺഗ്രസ്സ് 99സീറ്റും. തെരഞ്ഞെടുപ്പ് വരുമ്പോൾ ജനങ്ങളെ കൈയിലെടുക്കുന്ന BJP യുടെട്രിക്ക് മറ്റു പാർട്ടിക്കാർ പഠിക്കണം.

  • @deepsJins
    @deepsJins Месяц назад +2

    രാഹുൽ ഗാന്ധിയുടെ ട്യൂഷ്യൻ മാഷ്മാരാണ് എല്ലാവരും 🤣 why you guys always have an urge to educate him on thigs that he knows better than you?

  • @ashokan2378
    @ashokan2378 Месяц назад

    കുത്തി ഇരുന്നു മൂന്നും കുത്തി തിരുപ്പ് ഉണ്ടാക്കാതെ എഴുന്നേറ്റ് പോടെ, രാഹുൽ ഗാന്ധി എന്തുചെയ്യണം ചെയ്യേണ്ടാ എന്ന് അദ്ദേഹത്തിനറിയാം, നിങ്ങൾ പഠി പ്പിക്കണ്ട കേട്ടാ

  • @shalomjeff7524
    @shalomjeff7524 Месяц назад +2

    56 inch short ho Gaya.

  • @goutham.r3824
    @goutham.r3824 Месяц назад +1

    Muslim ine pinthunachal rahul adipowli avum 😂😂

  • @Usman-ji9xh
    @Usman-ji9xh Месяц назад

    10 Varsha um mosham

  • @sreejasabu9177
    @sreejasabu9177 Месяц назад

    Modhiji ye kuttam parayan mathre kollu. Oru nalla karyam onnu parayo.

  • @eyeseeeverything9212
    @eyeseeeverything9212 Месяц назад

    Karachilu thudarum 😢

  • @nishad749
    @nishad749 Месяц назад +2

    എവിടേലും ഒന്ന് ഉറച്ച് നിൽക്കു എന്റെ പുന്നാര നിഷാദെ , അജിംസ്
    ഇന്നലെ വന്നു പറഞ്ഞത് എല്ലാംപറയണം , കൂട്ടക്കൊല പറയണം എന്നൊക്കെ, ഇന്ന് നിങ്ങൾ വന്നു പറയുന്നൂ ഏതെങ്കിലും ഒന്ന് ഫോക്കസ് ചെയ്യണം എന്ന്..തൽക്കാലം നിങ്ങളുടെ അടുപ്പ് കൂട്ടി ചർച്ചയിൽ അല്ല രാഹുലിന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത്.Shame on you

  • @ckkesavanpotty1701
    @ckkesavanpotty1701 Месяц назад +3

    ഇവരാണോ മീഡിയ ചാനൽ ആണോ മോദിയുടെ മാർക്കിടുന്നത്

    • @subhashsukumarannair-qm4mi
      @subhashsukumarannair-qm4mi Месяц назад

      Nigal pakuthi.kongi.pakuthi.kammiannu Atha.pAppune.vazthunnathu

    • @rabeehbabu3613
      @rabeehbabu3613 Месяц назад +1

      ഇവർക്കും മാർക്കിടാം. എന്തെ

  • @RejaniSuni-oc8lm
    @RejaniSuni-oc8lm Месяц назад

    പ്രധാന ആരക്കണം എന്ന് ജനങ്ങൾ തീരുമാനിച്ചു

  • @vincentv.j3840
    @vincentv.j3840 Месяц назад

    Modani chamchas.

  • @Chris-2102
    @Chris-2102 Месяц назад +2

    ഭയം മുറിയണ്ടികൾക്ക്,
    സാധാരണ ജനങ്ങൾക്ക് സ്വസ്ഥത.

    • @user-kn9mp1ms8m
      @user-kn9mp1ms8m Месяц назад

      ചാണകം തീനി സങ്കികൾക്ക് സമാധാനം എന്നു പറയൂ😊

    • @raazytrading4671
      @raazytrading4671 Месяц назад

      തൊലിയണ്ടിക്കും

    • @zubairn.p2093
      @zubairn.p2093 Месяц назад

      നിന്റെ തന്തയുടെ മുറിയണ്ടിയാണോ എന്ന് നോക്കിയേ സങ്കി

  • @sujithpillai1554
    @sujithpillai1554 Месяц назад +3

    ഇരുന്നു കരഞ്ഞോ നീ ഒക്കെ മോഡി മോഡി 5 വർഷം 😃😃

  • @rachun.r1170
    @rachun.r1170 Месяц назад +1

    അടുത്ത പത്തു വർഷവും മോദി തന്നെ പ്രധാന മന്ത്രി 😂

  • @RejaniSuni-oc8lm
    @RejaniSuni-oc8lm Месяц назад +1

    മോദിജി മാത്രം ആണോ മതം പറയുന്നത് കോണ്ഗ്രസ് ആൾ ഇന്നലെ എന്താണ് കാണിച്ചത്

  • @A45000
    @A45000 Месяц назад +5

    നീ ഒക്കെ എന്നാടാ പുള്ളിയെ കുറിച്ചു നല്ലത് പറഞ്ഞിട്ടുള്ളത്. ജമാത്തിഇസ്ലാമിയുടെ ചാനലിൽ ഇരുന്നാണ് മതേതരത്വം വിളമ്പുന്നത്

    • @shama267
      @shama267 Месяц назад

      ഹിറ്റ്‌ലർക്ക് എന്തു ജനാധിപത്യം കൊലകൊള്ള ബലാൽസംഗം ചെയ്തു രാമ രാജ്യം ഉണ്ടാകാൻ ശ്രമിക്കുന്ന ടീം ജെയ് രാമ ജെയ് മണിപ്പൂർ ജെയ് ശ്രീറാം ജെയ് ബലാൽ സംഘി

  • @jinesh7159
    @jinesh7159 Месяц назад +1

    മുറി one