എന്നെ ചതിച്ചവർ സന്തോഷിക്കണ്ട 🥹🤣

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 37

  • @vilasinikn9789
    @vilasinikn9789 27 дней назад +6

    നമ്മൾ സുഹൃത്ത് ബന്ധത്തെ വളരെ നല്ല പളുങ്കുപാത്രമായി കൊണ്ട് നടക്കും അന്ന പക്ഷേ അവർ ഉള്ളിൽ കാഞ്ഞിരത്തിലും കയ്പും വിഷവും ആയിരിയ്ക്കും എന്നാൽ നമ്മൾ പഠിയ്ക്കില്ല അവർ തന്നെ വീണ്ടും ചിരിച്ച് കളിച്ച് വന്നാൽ നമ്മൾ വീണ്ടും കുഴിയിൽ ചാടും എല്ലാം മാറും അന്നേ all is well

  • @thimmannursreegeetha4971
    @thimmannursreegeetha4971 27 дней назад +3

    Haaiii Annakutty नमस्ते ....അമ്മക്കിളിയേ അന്വേഷണം പറയണേ.... ഈ അടുത്ത നാളുകളിലാ ഞാൻ full videos കണ്ടത്.....എല്ലാവരേയും ഒത്തിരി ഇഷ്ട്ടായി ❤❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻എനിക്ക് വേണ്ടി chicken kondu ഉണ്ടാക്കുന്ന കപ്പബിരിയാണി കാണിച്ചു തരാൻ ഒക്കുമോ? Please 🙏🏻

    • @annusfoodpath9709
      @annusfoodpath9709  27 дней назад +1

      Thanks for your lovely comment ❤️❤️ definitely 😊 keep watching thanks

  • @omanababu4162
    @omanababu4162 27 дней назад +2

    Hi Anna ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട് ആദ്യമായി ആണ് കമന്റ് ഇടുന്നത് . ഭയങ്കര വിഷമം ആയി എല്ലാം ശരിയാകും god bless u ❤️❤️ ധൈര്യമായി മുന്നോട്ടു പോകൂ💪🥰

  • @aman-ty2pf
    @aman-ty2pf 27 дней назад +2

    Chechi....njanum chechikk pattiyathpole pattikkappetta aalaanu...husband polum support illa....ippo daily chechiyude videokk vendi waiting aanu...chechiye orupadishtanu

    • @annusfoodpath9709
      @annusfoodpath9709  27 дней назад

      ചിലർ പറ്റിക്കാൻ വേണ്ടി മാത്രം ജീവിക്കുന്നു😢❤❤

  • @amigoz.111
    @amigoz.111 27 дней назад +1

    ചേച്ചി ടെ real name അന്ന എന്ന് തന്നെ ആണ്ണോ? Or marriege കഴിഞ്ഞപ്പോ change ചെയ്തതാണോ??

  • @Shamna-ll8rx
    @Shamna-ll8rx 27 дней назад +1

    Hai .... Chechi..... Saralla..... Love u💕.. Njan wayanad ann...
    എപ്പളും ഇങ്ങളെ വീഡിയോ watch cheyyal und🫂💕
    Problemskal okke theerum..
    Njum kore ayi ororo chathiyil pett tention adikunnu😥

  • @ruksanapc8821
    @ruksanapc8821 27 дней назад +1

    ഞാൻ എന്റെ ടെൻഷൻ മാറാൻ അന്നെടെ വീഡിയോസ് കണ്ടു തുടങ്ങിയത് 2,3 വർഷം മുമ്പ്.... അന്ന വിഷമിക്കുന്നത് കാണാൻ പറ്റുന്നില്ല..... എല്ലാം ശരിയാവും....

  • @captain3121
    @captain3121 27 дней назад +1

    Chechiii dress okey Evidayninum anu vagunath…Ellam super..online enkill link onnu share cheyamo🥰

  • @receraman
    @receraman 26 дней назад +1

    Do we have buffets at Calicut,please share ,we are in Australia,planning to come home for holidays soon,please share good hotels in Calicut and Wayanad,I am from Wayanad and my husband from Kodenchery.

  • @divyaharidas7067
    @divyaharidas7067 27 дней назад +1

    8 varshamayi anubhavikkunnu. Chahichathu swantham Amma munnil ninnukondu . Entea hus 30 years pravassi. Appol oohikkalo entea kudumbam money oriented.
    But nghy ippozhum husband, makkal orumichu

  • @VidhyaWilson
    @VidhyaWilson 25 дней назад

    God bless you❤❤❤❤

  • @sarojaaustin9628
    @sarojaaustin9628 27 дней назад +2

    ഒന്നു പോയേ. സെൻ്റിയായാൽ ഞാനും 😢😢

  • @minianil559
    @minianil559 27 дней назад +1

    ഈ കാലവും കടന്നുപോകും ❤

  • @sajnaaneefasajnaaneefa4758
    @sajnaaneefasajnaaneefa4758 27 дней назад +1

    👍❤️

  • @divyaor8479
    @divyaor8479 27 дней назад +1

    Vishamiknda chechi.....😊

  • @captain3121
    @captain3121 27 дней назад

    ❤❤

  • @ruksanapc8821
    @ruksanapc8821 27 дней назад

    ❤❤😍😍

  • @ruksanapc8821
    @ruksanapc8821 27 дней назад

    Ethreyaaa pinne share cheyyaann parayunnath....vallathum ormayundo..... 😄

  • @shabna2368
    @shabna2368 27 дней назад

    😔❤

  • @Ambili-f9l
    @Ambili-f9l 27 дней назад

    Number tharo ente name ambili njan singapore anu