ടെറസിലും ഗ്രോ ബാഗിലും കൃഷി ചെയുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ | Terrace farming and Growbag Reuse

Поделиться
HTML-код
  • Опубликовано: 6 окт 2024
  • ടെറസിലും ഗ്രോ ബാഗിലും കൃഷി ചെയുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ | Terrace farming and Growbag Reuse
    This Video shows how to prepare growbag for terrace farming. it shows how to prepare the soil and the right way to add manure in grow bag for terrace farming. If you had old grow bags I'm showing you tips on how to reuse grow bag again.
    #Stayhome #MinisLifestyle #Growbag #Farming #withme
    ----------------------------------------------------------------------------------
    My Kitchen & Camera Accessories
    Mixer Grinder: amzn.to/2CJStzu
    Cutlery Set : amzn.to/2Wr79ej
    Kadai : amzn.to/2CHDeaa
    Non Stick Tawa : amzn.to/2CEOsws
    My Camera : amzn.to/2DWjhKF
    My Alternate Camera; fkrt.it/VpvUwnuuuN
    High-Speed Memory Card: amzn.to/2wIRv5d
    PowerBank : amzn.to/2HLPL0r
    Tripod: amzn.to/2HKKeHF
    Mic: amzn.to/2qsWWOk
    ----------------------------------------------------------------------------------
    Please Subscribe to Mini's Lifestyle for more helpful videos for housewives and independent Women.
    Let's Connect
    Facebook : / minislifestyle
    Instagram : / minis.lifestyle
    TikTok : vm.tiktok.com/R...
    Podcast : Anchor.fm/mini...
    Trell : trell.co/@mini...

Комментарии • 1,1 тыс.

  • @aliceantu211
    @aliceantu211 3 года назад +27

    പച്ചകൃഷിയിൽ പ്രായോഗികമായ അറിവുകൾ സ്വയം പരീക്ഷിച്ച് വിജയിച്ചതിനുശേഷം മറ്റുളളവർക്കായി പങ്കുവയ്ക്കുകയും കൃഷി ചെയ്യുന്നതിനായി പ്രേരണയും പ്രോത്സാഹനവും നൽകുകയും ചെയ്യുന്ന മിനിചേച്ചിക്ക് നന്ദി. ആശംസകൾ.
    കഠിനാധ്വാനത്തിനു മുമ്പിൽ നമിക്കുന്നു

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Thank youuuuuu so much dear 🥰 nighaludeyok ee sneham thanneyanu nammude vijayam

    • @maimoona1012
      @maimoona1012 3 года назад

      Supar mini chechi

    • @leelammavarghesevarghese1754
      @leelammavarghesevarghese1754 2 года назад

      .

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 Год назад

      നമ്മുടെ ആത്മാർത്ഥമായ കഠിനാധ്വാനത്തിന് ഈശ്വരൻ ഫലം നൽകുക തന്നെ ചെയ്യും 😇ഞാൻ ഇപ്പോൾ ഒന്നു കൂടി കണ്ടതാണ്😇 പലതവണ ഈ ചാനലിലെ പല വീഡിയോസും കാണാറുണ്ട് എത്ര തിരക്കാണെങ്കിൽ കൂടി🥰🥰😇

  • @sarojaml629
    @sarojaml629 4 года назад +17

    Great task....... clean ചെയ്ത്, മണ്ണു ready ആക്കാനുള്ള ഒരു മനസ്സ് ഉണ്ടാക്കിത്തന്നതിന് ഒരു big thanksss...... 👌🤝

  • @latheefpkv2492
    @latheefpkv2492 4 года назад +22

    ചേച്ചിയുടെ കൃഷി വീഡിയോസ് കണ്ട് ഞാനും പയർ, വെണ്ട, വെള്ളരി, എല്ലാം കൃഷി ചെയ്ത് തുടങ്ങിയിട്ടുണ്ട്.... really inspirational 👍✌️

    • @MinisLifeStyle
      @MinisLifeStyle  4 года назад +3

      Very good 👏👏🤝 ellam nannayi varate all the best

  • @greengarden6447
    @greengarden6447 4 года назад +5

    Adyam kummayam add cheyanam and keep for 15 days. ennitu valam add cheyua. That's the correct method. In kerala, most of the soil is adicid.

    • @diyalia2006
      @diyalia2006 2 года назад

      Not adicid acidic aanuuu

  • @julyshajan8818
    @julyshajan8818 4 года назад +9

    ചേച്ചി, എല്ലാ പച്ചക്കറികൾക്കും കീടനാശിനി പ്രയോഗവും, വളപ്രയോഗവും Monday മുതൽ Sunday...വരെ.. . ഒരു വീഡിയോ ചെയ്യുമോ? 🙏🙏

  • @ramlamoosakkutty3500
    @ramlamoosakkutty3500 2 года назад

    വളരെ നന്ദിയുണ്ട്, മിനി, ഓരോ കൃഷിയെക്കുറിച്ചും വളരെ ആധികാരികമായി പറയാനുള്ള മിനിയുടെ കഴിവ് ഒരു പ്രത്യേക ത തന്നെയാണ്, നല്ല ഒരു ടീച്ചർ ക്ലാസെടുത്ത പ്രതീതിയാണ് പറയാതിരിക്കാൻ വയ്യ, നൻമകൾ മാത്രം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു,,

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Thanks dear chechii
      Prathyekich kazhivonnum illa anubhavathil ninnum padicha karynghal paranju kodukunnu athreyullku😘😘😘👍🥰

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 4 года назад +3

    മിനിയോട് അസൂയ തോന്നുന്നു. എന്തുമാത്രം സ്നേഹാദരങ്ങളാണ് കിട്ടുന്നത്!!! (അവരത് അർഹിക്കുന്നുണ്ട്) . കൃഷി അറിവിലും ഗുരു തന്നെ. ചിന്നു, മിന്നു, മോൻ, പട്ടി . . . . Keep it up !!! ദൈവം ദീർഘായുസും ആരോഗ്യവും തരട്ടെ.

    • @MinisLifeStyle
      @MinisLifeStyle  4 года назад +1

      Navu ponnayirikate 🙏💕 thank you so much

  • @binujiji9903
    @binujiji9903 4 года назад +2

    Njan first time thottu chechiyude ella video yum kanum . Annu thudangiya krishi yil ishtam pole vegs und ippo.vilakku vangunnath potato and onion mathram.ennum swantham vilakal thanne karikal.im a teacher at CBSE school.love you and thank you

    • @MinisLifeStyle
      @MinisLifeStyle  4 года назад +2

      Very good 👏👏👏
      kodu Kai 🤝🤝🤝
      Ighane venam eniku thrupthiyayi
      Thanks dear.... thank you so much 😃💕😍😘😘😘

  • @resmicc823
    @resmicc823 4 года назад +5

    പുതിയ തുടക്കക്കാർക്ക് വളരെ പ്രയോജനം ആയി. നല്ല വീഡിയോ ഒരുപാട് സന്തോഷം

  • @muhammadnazar4932
    @muhammadnazar4932 4 года назад +2

    Thank you mini cheachi entta veettilulla krishi kanichathinh .mon bhayankara happy ayi avana kanichu ennh.Thank you 🙏💝💝💝💝.(Nannayi kashttappettu alla cheachi ividayum athupolayanh ellathinum cheachiyanh entta inspiration😍🙏🙏🙏🙏

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Thank you so much dear shamjukutti
      Monodum molodum aneshanam ariyikumallo

    • @muhammadnazar4932
      @muhammadnazar4932 4 года назад

      @@MinisLifeStyle ok cheachi💝💝💝💝

  • @faisalkv3999
    @faisalkv3999 3 года назад +7

    മടിപിടിച്ചിരിക്കുന്ന ഏതൊരാളെയും കൃഷി ചെയ്യും വിധമുള്ള motivation 👍👍👍👍👍👍👍

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Год назад

    ഒന്നുകൂടി ഫുൾ കണ്ടു വളരെ വളരെ വളരെ ഇഷ്ടമായി ഫോട്ടോയിൽ കാണിച്ച രണ്ടുപേർക്കും വളരെ വളരെ അഭിനന്ദനങ്ങൾ🥰🥰😇

  • @ashrafkap4379
    @ashrafkap4379 4 года назад +6

    Vapilayum manjalum veluthulliyum juce adichu mulaku thayyil thalichappol athinte ila kurudippu pade marikkitti

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Very good
      Kurudippu mari ennerinjathil valare santhosham

    • @shahanasriyad6334
      @shahanasriyad6334 Год назад

      Eth veppilauaanu. Kariveppila or aryaveppu

  • @rajeswaripalliyil23
    @rajeswaripalliyil23 4 года назад

    ഉള്ളത് കൊണ്ട് ഓണം എന്ന് പറഞ്ഞപോലെ ഉള്ള സ്ഥലത്തിൽ നന്നായി വരുന്നുണ്ട്.ഇത് പോലെ തന്നെ യാണ് മണ്ണ് മാറ്റുന്നത്.കരിയില ഇല്ലാലൊ.ജൈവസ്ലറി ഉണ്ടാക്കി.ഇന്നലെ ഒഴിച്ചു.മിനിയ്ക്ക് ഒരു പാട് നന്ദി.ഇത്രയും പ്രചോദനം തന്നതിന്.❤️❤️❤️

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Hi aunty 😘 ellam nallapole varate all the best 👍

  • @pramodcp5896
    @pramodcp5896 4 года назад +4

    ചേച്ചി കുറച്ചു വഴുതനങ്ങാ വിത്തും കോളിഫ്ലവർ അയച്ചുതരണം

  • @smithakp5836
    @smithakp5836 4 года назад +1

    Chechi.... you are a good inspiration for krishi lovers.

  • @ashna.ph9478
    @ashna.ph9478 4 года назад +6

    മണ്ണിൽ പുഴുകൾ ഉണ്ട് എന്ത് ചെയ്യണം കുമ്മായം ഇട്ടാൽ മതിയോ

  • @deepakaroor
    @deepakaroor 4 года назад +1

    എല്ലാ വീഡിയോയും വിശദമായി കാണിക്കുന്നത് കൊണ്ട് എന്നെ പോലെയുള്ളവർക്കു പുതിയ അറിവുകൾ കിട്ടുന്നുണ്ട്. താങ്ക്‌യൂ ചേച്ചി 👍👍👍👍🌹🌹🌹

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Kurachu perenghilum athyavisham pachakari krishiok cheyyattenne

    • @deepakaroor
      @deepakaroor 4 года назад

      @@MinisLifeStyle അതെ

  • @pranavpp7624
    @pranavpp7624 4 года назад +3

    ചേച്ചി chlorine അടങ്ങിയ വെള്ളം ചെടിക്ക് ഉപയോഗിക്കാവോ.

  • @shajigeorge8289
    @shajigeorge8289 3 года назад +2

    മിനിയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @jameelahaneefa4585
    @jameelahaneefa4585 4 года назад +1

    Grow bag നിറയ്ക്കുനനത് ഇഷ്ടം ആയി. നല്ല അറിവ് thank you mini nattil ullappl ingnae cheyam

    • @MinisLifeStyle
      @MinisLifeStyle  4 года назад +1

      Ok.. thanks dear
      Manas muzhuvanum nadanu alle

    • @jameelahaneefa4585
      @jameelahaneefa4585 4 года назад

      Athae kurachu nall kazhiyumbol swantham nadum nattukarumanu mansil achanum ammayum ellavarum koodi cherumbol eanthu rassama ❤️

  • @sreeshajeevanjeevan4
    @sreeshajeevanjeevan4 3 года назад

    നല്ല ആത്മാർത്ഥതയോടെ സിംപിളായി എല്ലാം പറഞ്ഞു തരുന്നു ... എനിക്കിഷ്ടായി

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Enghil pinne ottum thamasikandato eluppam avate

  • @anandunni2171
    @anandunni2171 4 года назад +1

    സൂപ്പർ ഗ്ര) ബാഗ് നിറക്ക >ൻ സൗകര്യം തന്നതിന് നന്ദി

  • @vijayasidhan8283
    @vijayasidhan8283 11 месяцев назад

    Thank you so much dear Mini for such a detailed video on reusing the mud from old pots
    Grateful to you

  • @nalinibalakrishnan2410
    @nalinibalakrishnan2410 4 года назад

    മിനിയെക്കിട്ടാൻ കാത്തിരിക്കതുകയായിരുന്നു വളരെ യദികം നന്ദി എനിക്ക് വിത്ത് കിട്ടി

  • @aminaanwar6179
    @aminaanwar6179 3 года назад +2

    Thank you minichechi🥰

  • @ramaniviswanathan4215
    @ramaniviswanathan4215 2 года назад

    വളരെ നല്ല രീതിയിൽ കൃഷി ചെയ്യുവാൻ കഴിയും എന്നു പറഞ്ഞു തന്ന എൻ്റെ മനസ് നിറഞ്ഞു

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Video istapettu ennerinjathil valare valare santhoshsm 👍

  • @nithyanair749
    @nithyanair749 3 года назад +1

    Tqu mam for sharing this video, its very helpful to us who ever is going to start as well as started.💐💐💐❤

  • @sreejapm1913
    @sreejapm1913 4 года назад

    Growbagil mazhayath vellam nirayathirikkan ulla vazhi nallath nalla arivu.kitti thanks

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Thanks dear
      Video kandittu istapettnnarinjathil valare santhosham

  • @elsypercy2995
    @elsypercy2995 4 года назад

    Mini, Miniyude krishi reethikal enikk valya ishttamaanu. Grow bagil nadumpol njan orikkalum mannu kudanju ittittu cheyyarilla, ippo Miniyude new video kandappol serikkum surprise ayi, many many thanks for your valuable information.

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Thanks dear video upakarapettennu arinjathil valare santhosham krishiok thudanghi ennerijathil athilere santhosham und

  • @ashfeesworld9273
    @ashfeesworld9273 3 года назад

    Enik krishi cheyyunnath valiya ishtaman chechiyude video koodi kandappol ethrayum vegam cheyyan thonnunnu Athrayum thalpariyam thonnipikunna videosan
    Eniyum nalla videos chechik edanavatte Thanks chechieee😊👍

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Very good 👍 enghil pinne thamasikanda eluppam nattolu

  • @sujasanthosh7957
    @sujasanthosh7957 4 года назад +3

    എല്ലാ വീഡിയോ യും കാണാറുണ്ട് ചേച്ചിയുടെ വിഡിയോ കണ്ടതിനു ശേഷം ഞാനും തുടങ്ങി കൃഷി

  • @sinujayan8983
    @sinujayan8983 3 года назад +1

    Mini chechiyude videos valare upakaraprathamanu enikku valare ishttamanu chechiye . Chechi Oru beans inte video idamo plzz chechi.🥰🙏😍♥️

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Thank youuuuuu so much dear 🥰 video istapettu ennerinjathil valare valare santhosham

  • @aleenasebastian9362
    @aleenasebastian9362 4 года назад

    Hi chechi ....njan chechide Ella videosum thanne kanarund..enikk orupad ishtann Valare useful ann..

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Thank youuuu so much dear video istapettu ennerinjathil valare valare Santhosham

  • @zairasworld3753
    @zairasworld3753 3 года назад

    Nan 2 varsham mumb krishi cheyth nokkiyatha pinne nirthi appo ithine kurich vallaiya arivillarunnu ippo chechide videos kand thudangiyapo pinnem cheyyan thudangi thanks

  • @salilaravi7292
    @salilaravi7292 3 года назад

    Valare upakarapradamaya arivukal thanks mini njanum kuresse krishi thudangi

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Very good 👍 video istapettu krishiok thudanghi ennerinjathil valare valare santhosham 🥰😘

  • @sreeprasanth1001
    @sreeprasanth1001 4 года назад

    Super video chechee.. Enthu bhangiyayita growbag orukiyirikunnath

  • @leelammajohn4438
    @leelammajohn4438 4 года назад +1

    Supermeal valam evideyanu kittunnathe. Kottarakarayil oru valakadayil chodichapol ellenne paranju

  • @jollimmajoseph2286
    @jollimmajoseph2286 4 года назад +1

    Nalla video . pine miniyude samsaram supera

    • @MinisLifeStyle
      @MinisLifeStyle  4 года назад +1

      Thanks dear video istapettnnarinjathil valare santhosham

  • @unnikrishnant.k4094
    @unnikrishnant.k4094 2 года назад

    താങ്കൾ ഒരു മികച്ച കർഷക തന്നെ. ഇതേ മാതിരി ആണ് ഞാനും grow bag നിറക്കുന്നത്. കഴിഞ്ഞ വർഷം മുഴുവൻ മഴയായിരുന്നത് കൊണ്ടു കാര്യമായി ഒന്നും ചെയ്തില്ല. ഈ വീഡിയോ കണ്ടതിനു ശേഷം വീണ്ടും ചെയ്യണമെന്ന് തോന്നുന്നു

  • @sindhuka7223
    @sindhuka7223 4 года назад

    നല്ല അവതരണം എനിക്ക് ഒരുപാടു ഇഷ്ടമായി

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Thanks dear avatharanam istapettnnarinjathil valare santhosham

  • @pappachenyohannan3424
    @pappachenyohannan3424 4 года назад

    orupadu usefull ayi veedio.Thanku so much

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Thank youuuu so much
      Video upakarapettu ennerinjathil valare Santhosham

  • @prasannakumari2505
    @prasannakumari2505 4 года назад

    You have great knowledge in krishi hats off you

  • @raseenaismail757
    @raseenaismail757 4 года назад

    ഹായ് ചേച്ചി
    ഞാൻ ആദ്യമായി ചേച്ചി ടെ വീഡിയോ കാണുന്നത് ഗ്രോ ബാഗ് നിറയ്ക്കുന്ന തായിരുന്നു. അത് കണ്ട പ്പോൾ മുതൽ ആണ് കൃഷി തുടങ്ങണം എന്ന് തോന്നിയത്. താങ്ക്സ് ചേച്ചി ഒന്നുകൂടി ഓര്മിപ്പിച്ചതിന്. ചേച്ചി കൃഷി എത്ര സിമ്പിൾ ആയ കൈകാര്യം ചെയ്യുന്നേ 👌👌👌 സൂപ്പർബ് ചേച്ചി

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Hi Raseena puthiya alkaroke onnu kandit krishiyileku varate ennu karuthi
      Pinne sughanallo

  • @sabooramusthafa7375
    @sabooramusthafa7375 4 года назад

    Chechide vedio kandathu thottu igane thanks cheyyunne its supper

  • @jollypothen3345
    @jollypothen3345 4 года назад +2

    മിനി നന്നായി ട്ടോ 👌 ടീച്ചറുടെ ഗ്രോബാഗിൽ കുറച്ച് ഒക്കെ ഇങ്ങനെ ചെയ്തും വച്ചിട്ടുണ്ട്. ചിലതിൽ പയർ, പാവൽ എന്നിവ നട്ടു. പഴയതിൽ കാബേജും, കോളിഫ്ലവും ചിലതിൽ ഇപ്പോഴും ഉണ്ടായി വരുന്നതെയുള്ളു. തക്കാളി ഏകദേശം കഴിയാറായി ആയി . എന്തായാലും വീഡിയോ നന്നായിട്ടുണ്ട് കേട്ടോ 👌🌹

    • @sureshdeepv2774
      @sureshdeepv2774 4 года назад

      നന്നായിട്ടുണ്ട്. ചേച്ചീ

    • @sindhuk1461
      @sindhuk1461 4 года назад

      Super.....
      Mon evidey Ammachikku sughanoooo

    • @sindhuk1461
      @sindhuk1461 4 года назад

      Green grow bag evidey kittum
      Reply tharaney

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Thanks Jollyteacher
      Pinne sughanallo

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Hi Sindhu Mon und ammachi sugharikunu

  • @mithapg2473
    @mithapg2473 4 года назад +1

    kanan thanne nalla bangi und keep it up chechii

  • @lovelynizam5858
    @lovelynizam5858 4 года назад +1

    Great...thankyou so much...❤

  • @rajiprakash4276
    @rajiprakash4276 4 года назад

    chechi ye pole avan shremikkukayanu njanum thudangi krishi thanks for your motivation love you chechiiii

  • @geethajo1366
    @geethajo1366 3 года назад

    God bless you 🙏 kananulla avasaram thannathinu

  • @darknoobgaming305
    @darknoobgaming305 4 года назад

    Super chechi njanum kurachu terrace garden vachitundu enikku valare prayojanpettu thank you chechi

  • @geethas8769
    @geethas8769 4 года назад

    Ethupole aanu mole njanum cheyuunnathu Mini nerathe paranjirunnu super aanu ellam ktto

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Thank you so much
      Video kandittu istapettnnarinjathil valare santhosham

  • @sumams1678
    @sumams1678 4 года назад

    മിനി ചേച്ചി നടുന്നത് പോലെ ഞാനും നാട്ടു പയർ പിടിച്ചു അതുപോലെ എല്ലാം ഒരു വിധം പിടിച്ചു താങ്ക്സ് ചേച്ചി

  • @eminelsathomas2241
    @eminelsathomas2241 4 года назад

    Hai chechy.. very useful video... Chechy de video kandittu njanum cheriya krishi thudangi..... We are in Delhi, space is very less, but trying to plant some veg for home..

    • @MinisLifeStyle
      @MinisLifeStyle  4 года назад +1

      Very good 👏👏 krishiok thudaghiyennerijathil valare santhosham
      Cheyyanulla manas undeghil sthalam oru prasnamalla

  • @jayasreemohan596
    @jayasreemohan596 4 года назад +1

    Super. വളരെ നന്നായിട്ടുണ്ട്

  • @beenasampath466
    @beenasampath466 3 года назад

    All video’s are very good and very useful.GOD bless.👍

  • @nihalvava558
    @nihalvava558 4 года назад

    ചേച്ചി നല്ല പുതിയ അറിവ് നന്ദി

  • @sajjsajj2262
    @sajjsajj2262 4 года назад

    Hai Mini nallauseful vedeo ithellam valarnnu vatumbol vedeo idane thanks for this video

  • @PradeepPradeep-to6nd
    @PradeepPradeep-to6nd 4 года назад

    chechi nalla arivayirunnu thanks kummayavum valavum orumitchu cheythu appol thanne vithukal ettal kuzhapamillallo alle

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Njan anghane cheyyarund oru kuzhapavum vannitilla

  • @ganeshkumar-ur7kq
    @ganeshkumar-ur7kq 2 года назад

    Very useful video. Thanks

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Video upakarapetnu arinjathil valare santhoshsm 👍

  • @neethuneethu1290
    @neethuneethu1290 2 года назад

    Chchide video enik oprupad help full annu thank you chechi

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Video upakarapettennu arinjathil valare santhosham

  • @sumithajayarajan2981
    @sumithajayarajan2981 3 года назад

    Thanks for the greatful information 🙏

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Video upakarapetnu arinjathil valare santhosham 🥰

  • @anujagadeeshmohan5646
    @anujagadeeshmohan5646 4 года назад

    Nannayittundu

  • @shinyroy6784
    @shinyroy6784 4 года назад

    ചേച്ചി ചേ.ച്ചിയുടെ കൃഷി വീഡിയോസ് നന്നായിട്ടുണ്ട്

  • @vimalajerry2858
    @vimalajerry2858 Год назад

    Avatharanam super aanu Mini

  • @vidyaarun4728
    @vidyaarun4728 3 года назад

    Great chechi ellarkkum oru prachodanam aane❤️🤝🤝

  • @PranithasParadise
    @PranithasParadise 4 года назад +1

    always like tosee ur garden tips..chchi one doubt..mannu katty ayipokannatenthukondanu..how to avoid that..

  • @cliffordmichael3529
    @cliffordmichael3529 3 года назад

    Thanks for important information.

  • @sarathsasidharan6208
    @sarathsasidharan6208 4 года назад

    ചേച്ചി അടിപൊളി ഒന്നും പറയാനില്ല;... സൂപ്പർ

  • @aswathygs5704
    @aswathygs5704 4 года назад +2

    Chechi teracilum growbagilum motham urumbane ethine enthagilum tips paraju tharumo

  • @priyakuttan7011
    @priyakuttan7011 Год назад +1

    Thank you thank you thank you😘😘😘😘😘

  • @libibijo7907
    @libibijo7907 4 года назад +1

    Chechi enik valli payar seed send cheyyamo plsss

  • @neethunair4956
    @neethunair4956 4 года назад +2

    Waiting for this video chechi

  • @ShivaKumar-uz2oy
    @ShivaKumar-uz2oy 4 года назад

    Chechi nalla videos. Orupad ishtayi

  • @kavithasaji2730
    @kavithasaji2730 4 года назад

    Super. njanum start cheyithu chechi

  • @rajeswarig4973
    @rajeswarig4973 4 года назад

    Hai.. mini.... മിനിടെ വീഡിയോ എനിക്ക് വളരെ ഇഷ്ട്ടം ആണ്.......

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Thank youuuu so much dear video istapettu ennerinjathil valare Santhosham

  • @mohankolazhy1056
    @mohankolazhy1056 4 года назад

    ഇന്നത്തെ വീഡിയോ വളരെ നന്നായി

  • @naseemakoottanad4243
    @naseemakoottanad4243 4 года назад +1

    Chechi grow bag ethra thavanam use cheyam

    • @MinisLifeStyle
      @MinisLifeStyle  4 года назад

      3times enghilum cheyyam pinne mannok thattiyit orukam

  • @shajithaanwar4335
    @shajithaanwar4335 3 года назад

    Thanks chechi

  • @kailass3557
    @kailass3557 4 года назад +1

    Njan chechi pandu paranjathu pole ingane thannaeya cheyunnae.. super results aannu..Nalla video, ellam onnnum koodae kaanan patiyallo! Sanosham 😁✌️

    • @MinisLifeStyle
      @MinisLifeStyle  4 года назад +1

      Hi kailas Nalla result kittunnu ennerijathil valare santhosham amma sugharikunno

    • @kailass3557
      @kailass3557 4 года назад

      @@MinisLifeStyle ellavarum sughamayi irikunnu 😊 thank you.. avideyum sugham allae?

    • @MinisLifeStyle
      @MinisLifeStyle  4 года назад +1

      Ellavarum sugharikunu

  • @afsalafsal7142
    @afsalafsal7142 3 года назад

    ചേച്ചി അടിപൊളി
    Nallllla vedio
    Good inspiration
    ❤️👍

    • @afsalafsal7142
      @afsalafsal7142 3 года назад

      Roof ഇട്ട terasil ചെയ്യാൻ പറ്റിയ എന്തെങ്കിലും പറഞ്ഞു തരുമോ pls

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Onnum pattillallo veyil venamallo

  • @Yasramaryam878
    @Yasramaryam878 2 года назад

    Krishi cheyyan ellarkkum thalparyam undaakkunna reedhiyil ulla avatharanam

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Thankyou so much dear 💕 kurachu perenghilum vishathil ninnum mari nilkumallo

  • @birdslife13
    @birdslife13 4 года назад

    Kand kand njaanum ippam chechide videosin addict aayi.
    Ella videosum valare upagaarapradhamaan.

    • @MinisLifeStyle
      @MinisLifeStyle  4 года назад +1

      Thank youuuu so much dear videosok istapedunnu ennarijathil valare santhosham 😊💕

    • @birdslife13
      @birdslife13 4 года назад

      Puthiya videosin waiting aan chechi.
      Njan ippam daily chechide oro videos kaanarund.
      Njan ipppam kurach dhivasaayittan ithokke start cheythath.kurach flowers chediyum pachacurry thai okke vedich vachuu

    • @birdslife13
      @birdslife13 4 года назад

      Puthiya oro arivin vendi oro puthiya puthiya videos eduth kaanum

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Thank youuuu so much
      Nighaludeok snehathode ulla comments ok kanumbol thanne enikum bhayakara santhosam anenne
      Enthayalum krishiok thudaghiyennerijathil valare santhosham ellam nannayi varate all the best 👍

    • @birdslife13
      @birdslife13 4 года назад

      Thanks chechii.
      Chechidem krishy ellam super aan.
      Ath kaanumbol thanne namukk kooduthal kooduthal cheyyan thonnum

  • @sakkenavk5316
    @sakkenavk5316 4 года назад

    വളരെ ഉപകാരം ആയി ചേച്ചി

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Thanks dear
      Video upakarapettennu arinjathil valare santhosham

    • @deepacdeepa7358
      @deepacdeepa7358 4 года назад

      @@MinisLifeStyle Deepa c chechi anek. Cheers bithi ayachi thaaranam ,cheachi ethil ksnicha kuragha red cheers.

  • @binujoseph0
    @binujoseph0 4 года назад

    നല്ല അറിവ് തരുന്ന ഒരു പോസ്റ്റ്. നന്ദി! എന്റെ പ്രശ്നം മണ്ണ് കിട്ടുന്നില്ല എന്നുള്ളത് തന്നെ.

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Thank you so much mannu kittumpol cheyyan sramiku

  • @gineshvarghese7831
    @gineshvarghese7831 3 года назад

    Thanks

  • @jishasumesh54
    @jishasumesh54 4 года назад

    Super chechi vera ntha paraya vakkukalilla nannayi pachakkari kal valaratte

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Thanks dear appol ithuvare pachakari krishi thudanghile

  • @kichukichzz7838
    @kichukichzz7838 4 года назад

    Miniku oru padu nani krishi karayagal chayunathil midukiyanu keto Thanku so much

  • @modernboutique7
    @modernboutique7 2 года назад

    Seeds ellam kitti... Thanks

  • @sinusdreams4973
    @sinusdreams4973 4 года назад

    Oro krishikum pattiya kalavasthaye kurich oru vdeo cheyamo.. Etellam masangalil cheyyan pattum ennathine kurich..

  • @sushamamohan4778
    @sushamamohan4778 4 года назад

    Nalla vivaranam.

  • @khaleell356
    @khaleell356 4 года назад

    Hi mini upakarapradamaya video. Kompan vendaude with tharumo. Nallila veettilkoduthal mathi vagikollam

  • @preebhumanakkatt9439
    @preebhumanakkatt9439 2 года назад

    നല്ല അവതരണം

  • @nadeeranoorudeen9100
    @nadeeranoorudeen9100 4 года назад

    Nannayi avatarippikkuñu mini valerie nanniyund kto

  • @jeffyfrancis1878
    @jeffyfrancis1878 3 года назад

    Videos are really useful.

  • @gratefully4835
    @gratefully4835 4 года назад

    Chechi last paranhth correct aan...ente thakkali 🐀karandu....ann enik undaya sangadm chillarayalla...

  • @ambikadevi5232
    @ambikadevi5232 4 года назад

    Very good presentation

  • @kalasandeep3718
    @kalasandeep3718 3 года назад

    Chechi janum ithupole cheuthu supper

  • @arshasuresh8773
    @arshasuresh8773 3 года назад

    Nalla joli anallo

  • @jennn3772
    @jennn3772 4 года назад

    Poratte pattiya time thank you