ഞാനൊരു പെന്തെക്കോസ്ത് സഭ വിശ്വാസിയല്ല.പക്ഷെ ചിക്കു കുര്യാക്കോസ് എന്ന മധുര ഗായകന്റെ ദൈവ വിശ്വാസവും ജീവിതവും എന്നെ ഒത്തിരി ആകർഷിച്ചു . അദ്ദേഹത്തിന്റെ പാട്ടുകൾ എന്നും ഞാൻ യാത്രകളിൽ കേൾക്കാറുണ്ട് .പ്രത്യേകിച്ച് അവൻ ആർക്കും കടക്കാരനല്ല , ജീവിയ്ക്കുന്നു എങ്കിൽ ക്രിസ്തുവിനായ് , നീ എന്റെ സർവ്വവും നീ എനിയ്ക്കുള്ളവൻ , ഞാൻ യോഗ്യനല്ല ദൈവമേ തുടങ്ങിയ പാട്ടുകൾ എത്ര കേട്ടാലും മതിവരില്ല . മനസിനെ ദൈവത്തോട് അടുപ്പിക്കുന്ന ഒരത്ഭുത ശക്തി ആ ഗാനങ്ങൾക്കുണ്ട് . മണ്ണിലെ ജീവിതം മതിയാക്കി ദൈവം വിളിച്ചു തന്നിലേക്കു ചേർത്ത ചിക്കു എന്ന ജീവിയ്ക്കുന്ന ആത്മീയ ഗായകന് ആദരാജ്ഞലികൾ
ഞാനൊരു പെന്തെക്കോസ്ത് സഭ വിശ്വാസിയല്ല.പക്ഷെ ചിക്കു കുര്യാക്കോസ് എന്ന മധുര ഗായകന്റെ ദൈവ വിശ്വാസവും ജീവിതവും എന്നെ ഒത്തിരി ആകർഷിച്ചു . അദ്ദേഹത്തിന്റെ പാട്ടുകൾ എന്നും ഞാൻ യാത്രകളിൽ കേൾക്കാറുണ്ട് .പ്രത്യേകിച്ച് അവൻ ആർക്കും കടക്കാരനല്ല , ജീവിയ്ക്കുന്നു എങ്കിൽ ക്രിസ്തുവിനായ് , നീ എന്റെ സർവ്വവും നീ എനിയ്ക്കുള്ളവൻ , ഞാൻ യോഗ്യനല്ല ദൈവമേ തുടങ്ങിയ പാട്ടുകൾ എത്ര കേട്ടാലും മതിവരില്ല . മനസിനെ ദൈവത്തോട്
അടുപ്പിക്കുന്ന ഒരത്ഭുത ശക്തി ആ ഗാനങ്ങൾക്കുണ്ട് . മണ്ണിലെ ജീവിതം മതിയാക്കി ദൈവം വിളിച്ചു തന്നിലേക്കു ചേർത്ത ചിക്കു എന്ന ജീവിയ്ക്കുന്ന ആത്മീയ ഗായകന് ആദരാജ്ഞലികൾ
God blessed to all from Moody mamen verghese and family in Oman muscat blessed congratulations
I love uuuu chikku Achachan........ We r so miss uuiuuu godimte eduthuthu irikunna chikku achachanu amen........
bro chikku did the awesome ministries for Lord
Titus John y6b
Titus John:.