Bro ഞാൻ ഒരു 40 ഇഞ്ച് sony full hd tv uneversal bord കണക്ട് ചെയ്തു പക്ഷെ പിച്ചർ full bright ആയിട്ട് തെളിച്ചം കുറവാണ് ഇത് എന്ത് ചെയ്ത് റെഡി ആക്കാൻ പറ്റും
Broi. വീട്ട്ടിലെ haier company യുടെ TV ON ചെയ്യുമ്പോൾ visual. Displayude മുകളിലെ കുറച്ചു ഭാഗം മാത്രമേ തെളിഞ്ഞു കാണുന്നുള്ളൂ ബാക്കി ഭാഗം മുഴുവനും ഒരു black colour ആയി കിടക്കാണ്. Entha cheyyuka. Pls replay
Nte kayyil viewsonic lcd monitor und athnte disply hrzntl lines anu brknum anu athil sadarana led panel fit cheyan kazhiyumo ella; prfct wrking anu lcdku pakaram led panel kitumo etra paisa akum 17 inch monitor anu
Please Help.... I have I Laptop display (LP156WH2) 40pin lvds connection. Panel & Universal board lvds pins manually adjust ചെയ്യേണ്ടേ...? Backlight inverter board panel ൽ ഉണ്ടാകില്ലേ... Board ൽ നിന്നും inverter connection 40pin ൽ കൂട്ടി കൊടുത്താൽ മതിയാവില്ല.....???!!
Hi , എന്റെ പാനൽ datasheet അനുസരിച്ച് 5 vcc input ഉണ്ട് പക്ഷെ ബോർഡിൽ 3 vcc output ഉള്ളു ബാക്കി രണ്ടെണ്ണം വിട്ടു കളഞ്ഞാൽ കുഴപ്പം ഉണ്ടോ . പിന്നെ ആ power supply out put short ഷോർട്ട് ചെയ്യുന്നത് എങ്ങനെ ആണെന്ന് പറയാമോ , panel ന്റെ inverter ബോർഡ് ലേക്ക് യൂണിവേഴ്സൽ ബോർഡിൽ നിന്ന് കൊടുത്താൽ പിൻ മാറി പോകാൻ സാധ്യത ഉണ്ടോ .🙂
Hi broo njan impex nte 32" inch led TV puthiyath vangiyatanu eppo athinu oru chilappu sound varunnu enthayirikkum karanam????? but picture okke nalla quality anu 1 month ayitte ullu tv vangiyittu
sir , my veetill sony ടെ.l e d t v annu gulf ill ninnum kondu vannathanu kuttikkal ഏതോ അതിൽ എറിഞ്ഞു disply on ചെയ്തപ്പോൾ പൊട്ടലും കാണുന്നൂ sound m കേൾക്കുന്നുണ്ട് എന്ന ആയിരിക്കും സർ, പ്രശ്നം
Bro please reply എന്റെ LCD Sound മാത്രം ഉള്ളു 32 Inch ആണു Sharp ആണു TV സുഹൃത്തെ എന്തുകൊണ്ടാണ് അങ്ങനെ വന്നത് ,അതിന്റെ പാർട്സ് കിട്ടുമൊ എന്തൊക്കെ മാറ്റിയാൽ TV റെഡിയാക്കും ,,,Prize
@@TechGearMalayalam തായെ 2 സ്റ്റിക്കറിലുള്ള 2 നമ്പർ എഴുതാം. ഇതിൽ ഏതെങ്കിലും ഒന്നു പാനൽ നമ്പർ ആണോ. ഒന്നു പറയുമോ. VVH32H167G00 CX315DLEDM എന്റേതു 32 ഇഞ്ച് tv ആണ്. Board നമ്പർ CV59SH-U32
എൻറെ ഫിലിപ്സ് എൽഇഡി ടി വി യുടെ സൗണ്ടിന് പതർച്ച വന്നപ്പോൾ സർവീസിന് കൊടുത്തു. ടിവിയുടെ യുടെ വാറണ്ടി കഴിഞ്ഞിട്ടില്ലായിരുന്നു . പക്ഷേ സൗണ്ട് ക്ലിയർ ചെയ്തു കിട്ടിയപ്പോൾ അപ്പോൾ അതിനു മുമ്പുണ്ടായിരുന്ന വോളിയം ലെവൽ മൂന്നിൽ ഒന്നായി കുറഞ്ഞു. സൗണ്ട് ക്വാളിറ്റിയും കുറഞ്ഞു. ഇത് എന്താണ് ഇങ്ങനെ സംഭവിച്ചത്?. ബോർഡ് യൂസ് ചെയ്തത് ചൈന വല്ലതുമാണോ?.
@@TechGearMalayalam വാറണ്ടി ഉള്ള ടിവിക്ക് ഒറിജിനൽ board അല്ലേ വെക്കുന്നത്. അപ്പൊ ഓഡിയോ ബോർഡ് റീപ്ലേസ് ചെയ്താലും സൗണ്ട് കോളിറ്റി പോകുമോ?. ഞാൻ ഇതിനെ പറ്റി അവരോട് സംസാരിച്ചപ്പോൾ അവർ പറഞ്ഞു, സോഫ്റ്റ്‌വെയർ ഒന്ന് റീ ഇൻസ്റ്റാൾ ചെയ്തു നോക്കാം എന്ന്. ഇതുകൊണ്ട് വല്ല ഉപകാരം ഉണ്ടോ?.
@@TechGearMalayalam പാനാസോണിക് tv മദർ ബോർഡ് burn ആയി. യൂണിവേഴ്സൽ ബോർഡ് ഇടുമ്പോൾ lvds കേബിൾ സെറ്റ് ചെയ്യണം. അതിനു vcc, gnd, 0+, 0-, 1+, 1-, 2+, 2-, clk+, clk-, 3+, 3-, ഇത് കൂടാതെ SELLVDS, WP എന്നി രണ്ടു കണക്ഷൻ കൂടെ പാനൽ ഡാറ്റാ sheetil ഉണ്ട്. ഇത് യൂണിവേഴ്സൽ ബോർഡിൽ ഇല്ല.. അപ്പോൾ എങ്ങനെ ആണ് കണക്ട് ചെയ്യേണ്ടത്?? ഞാൻ പഠിക്കുന്ന sthapanathile സാർ പറഞ്ഞത് പാനാസോണിക് സോണി എന്നീ പാനലിൽ ഈ പിൻ വരുന്നത് കൊണ്ട് യൂണിവേഴ്സൽ ബോർഡ് ഫിക്സ് ചെയ്യാൻ പറ്റില്ല എന്നാണ്.. ശരിയാണോ?? ഈ പ്രോബ്ലം എങ്ങിനെ സോൾവ് ചെയ്യാം. സഹായിക്കാമോ?
Chetta ente auntide tv sumsung 49 inch LED tv aanu .3 pere vilichu kaanichu but avaru ellavarum parayunnu panel maaranam ennaanu.tv on aakunundu pinney panelil oru cheriya lightum undu... please help
Sir,adyam thaene oru big salut,njan crt matharam,cheyyunnayalane,enne polulla thudakakarku e vidio orupadu gunam cheyyum speciali mammal malayalikal arivu pakarnnu kodukuvan ishtamillathavaranu.
chetta chettante shop evida ente oru 46 lcd tv ond main board kattipoyi number onnu tarumo najan alleppey anu
Sir kadayil kittunna one hdmi ullah board software cheyande varumo, enkil engineyanu, detail tharumo
സ്ക്രീനിനെ നടുവിലൂടെ ഒരു വര കിടപ്പുണ്ട് ആ വര ഈ ബോർഡ് നൊപ്പം ഫ്രീയാണോ
Lg yude panal data kitunnilla panal nompr adichitum athu kitunilla etha eth kittan vazhi
Bro ഞാൻ ഒരു 40 ഇഞ്ച് sony full hd tv uneversal bord കണക്ട് ചെയ്തു പക്ഷെ പിച്ചർ full bright ആയിട്ട് തെളിച്ചം കുറവാണ് ഇത് എന്ത് ചെയ്ത് റെഡി ആക്കാൻ പറ്റും
Broi. വീട്ട്ടിലെ haier company യുടെ TV ON ചെയ്യുമ്പോൾ visual. Displayude മുകളിലെ കുറച്ചു ഭാഗം മാത്രമേ തെളിഞ്ഞു കാണുന്നുള്ളൂ ബാക്കി ഭാഗം മുഴുവനും ഒരു black colour ആയി കിടക്കാണ്. Entha cheyyuka. Pls replay
Sir thoshiba 32inch lcd tv aanu athinte power supply board poyi ath vanghikaan kittumo pls help me
Nte kayyil viewsonic lcd monitor und athnte disply hrzntl lines anu brknum anu athil sadarana led panel fit cheyan kazhiyumo ella; prfct wrking anu lcdku pakaram led panel kitumo etra paisa akum 17 inch monitor anu
HDMI USB Work Cheyunnilla ???? Pc Input Av Line Okke Ok Ya. Toshiba 29pu200ze stock board ane
MI tv bonding pattumo
Pannel data Ku anusarichulla lvds cable vangan kittumo atho data anusarich wire matti kodukkukayano cheyunnathu
Hd Allatha panel Okke LVDS Same Arikkum... Supply Sife Nokkiyal Mathi
Videocon ഒറിജിനൽ led bord കിട്ടുമോ full hd 24ഇഞ്ചിന്റെ
Software ചെയ്യുന്ന ഒരു വീഡിയോ ചെയ്യാൻ പറ്റുമോ
Ys Shure
Samsung tv yil picture thala thirinju kidakkunu..remote vazhi service mode open aavunilla.kure method noki.eni ndhaa cheyaa
Service Remote Vech Nokku
പാനൽ ലൂക്ക് വെബ് സൈറ്റിൻ്റെ ലിങ്ക് ഒന്ന് അയക്കുമോ?
എനിക്ക് സാംസങ്ങ് LED യുടെ ത് ആണ് കിട്ടേണ്ടത്
www.panelook.com/
Thanks 👍
Please Help....
I have I Laptop display (LP156WH2) 40pin lvds connection. Panel & Universal board lvds pins manually adjust ചെയ്യേണ്ടേ...?
Backlight inverter board panel ൽ ഉണ്ടാകില്ലേ... Board ൽ നിന്നും inverter connection 40pin ൽ കൂട്ടി കൊടുത്താൽ മതിയാവില്ല.....???!!
Ethannu Nocki Koducku
Hi , എന്റെ പാനൽ datasheet അനുസരിച്ച് 5 vcc input ഉണ്ട് പക്ഷെ ബോർഡിൽ 3 vcc output ഉള്ളു ബാക്കി രണ്ടെണ്ണം വിട്ടു കളഞ്ഞാൽ കുഴപ്പം ഉണ്ടോ . പിന്നെ ആ power supply out put short ഷോർട്ട് ചെയ്യുന്നത് എങ്ങനെ ആണെന്ന് പറയാമോ , panel ന്റെ inverter ബോർഡ് ലേക്ക് യൂണിവേഴ്സൽ ബോർഡിൽ നിന്ന് കൊടുത്താൽ പിൻ മാറി പോകാൻ സാധ്യത ഉണ്ടോ .🙂
Suply Nocki Koduckuka Illenkil Panel Complaint Varn Cance Und
ente vettile samsung led smart tvyude panel broken anu e panelilnu pakaram mattedelum brand panel upayogikkan sadhikkumo
ys.....LVDS Match Cheyyickendi Varum
Hi broo njan impex nte 32" inch led TV puthiyath vangiyatanu eppo athinu oru chilappu sound varunnu enthayirikkum karanam????? but picture okke nalla quality anu 1 month ayitte ullu tv vangiyittu
Audio Section Nokku
i have an oscilloscop from aplab .main board complaint can we get used or old board ????please help
ill try...pls sent the details
sir , my veetill sony ടെ.l e d t v annu gulf ill ninnum kondu vannathanu kuttikkal ഏതോ അതിൽ എറിഞ്ഞു disply on ചെയ്തപ്പോൾ പൊട്ടലും കാണുന്നൂ sound m കേൾക്കുന്നുണ്ട് എന്ന ആയിരിക്കും സർ, പ്രശ്നം
Panel pottiyittundavum
42 " sony panel എത്ര rupees akkumm sir,
@@aaradhyarajan9187 Puthiya tv Vangunnathavum Nallathu
ചേട്ടാ എന്റെ കയ്യിൽ ഒരു സാംസങ് pc മോണിറ്റർ ഉണ്ട് lcd athil എങ്ങനെ tv ഔട്ട് കിട്ടുന്ന ബോർഡ് വെക്കാൻ പറ്റുവോ
Pattuvallo....
Find The Panel Data on Panel Look .com
Yes
Bro
Ente Sony Bravia 32 inch TV aanu athinu venda board kittumo.athinte price ethrayakum.athu installation prasnamano
Kittum V59 Board mathi
Bro please reply
എന്റെ LCD Sound മാത്രം ഉള്ളു
32 Inch ആണു Sharp ആണു TV
സുഹൃത്തെ എന്തുകൊണ്ടാണ് അങ്ങനെ വന്നത് ,അതിന്റെ പാർട്സ് കിട്ടുമൊ എന്തൊക്കെ മാറ്റിയാൽ TV റെഡിയാക്കും ,,,Prize
Tv Kanathe Enthu Parayum Bro
chilappo led light poyathakum
bro njaan ethinu munbu oru comment ayachirunnu reply vannilla .ente tv ediminnalil 2 boardum complaint ayi sony bravia 32 v400a aanu model athinu pattiya board ethanu replay prathikshikkunnu
Sorry Fo Late Reply....... V 59 Board Use Cheyyu
Hi sir can I use this board for my samsung led monitor?
yes
മദർബോർഡ് ചേഞ്ച് ചെയ്യുമ്പോൾ സ്ക്രീനിൽ എന്താ ഒരു ലൈൻ വരുന്നത്
horisontal line ano
@@TechGearMalayalam aa athengane
Panel COF Complaint anu
ഏതൊക്കെ പിന്നുകളാണ് ജമ്പർ ഷോർട് ചെയേണ്ടത്. പ്ലീസ് കമെന്റ്
Panel Voltage Nocki...5v,12v
Lcd മോണിറ്ററിൽ univercel ബോർഡ് ഇൻസ്റ്റാൾ ചെയ്യാൻ കഴിയുമോ
Cheyyamallo
@@TechGearMalayalam computer മോണിറ്ററിൽ ഈ ബോർഡ് ഇൻസ്റ്റാൾ ചെയ്യാൻ പറ്റുമോ അതിന്റെ ഒരു വീഡിയോ ചെയ്യാമോ പ്ലീസ്...
പിന്നെ universal board സോഫ്റ്റ്‌വെയർ ചെയ്യേണ്ടതാണ് അല്ലാത്തദ് ആണെന്ന് എങ്ങനെയാ അറിയാ
Good video
ഡിസ്പ്ലേ ബാക്ലൈറ്റ് ഇന്‍വര്‍ട്ടറില്‍ കണക്ട് ചെയ്യുന്നതെങ്ങനെയാണ്..
Inverter Boardil Connector Und
Ithinte panel Coaf complaint aanallo ??
ss
പാനൽ വോൾട് എത്രയാണെന്ന് എങ്ങനെയാണ് അറിയുക.
Find It On Panel Look.com
പാനലിന്റെ മോഡല്‍ നമ്പര്‍ എങ്ങിനെ അറിയാം . കുറെ sticker ഉണ്ട് പാനലിന്റെതാണെന്ന് എങ്ങനെ അറിയാം . 2 or 3 example പറയാമോ .
Panel size koode kanum..
Panel Look Enna Websitil
@@TechGearMalayalam തായെ 2 സ്റ്റിക്കറിലുള്ള 2 നമ്പർ എഴുതാം. ഇതിൽ ഏതെങ്കിലും ഒന്നു പാനൽ നമ്പർ ആണോ. ഒന്നു പറയുമോ.
VVH32H167G00
CX315DLEDM
എന്റേതു 32 ഇഞ്ച് tv ആണ്.
Board നമ്പർ CV59SH-U32
ഇൗ ബോർഡ് എവിടെയാ വാങ്ങാൻ കിട്ടുന്നത്? നാട്ടിലെ(ആലപ്പുഴ) ഇലക്ട്രോണിക് കടകളിൽ എല്ലാം തിരക്കിയിട്ടും കിട്ടിയില്ല.
Amazon sitil kittum
Festnight V53 LCD Controller Board Universal TV Driver Board TV VGA AV HDMI USB DS.V53RL.BK Support 1920 * 1080 TSUMV53RUUL
Alappuzha valiyakulam burack electronics 8111866431
ഇപ്പോഴും LCD ഉണ്ടോ?
Display LCD Thanne alle..Backlight Tube Mari LED Ayennalle Ollu
B/L on use ചെയ്തിട്ടില്ല അതിനാൽ main power on ചെയ്യബോൾ തന്നെ സ്ക്രീൻ white കളറിൽ തെളിഞ്ഞ നില്ക്കും
Video Eduthappo cheyyanjatha...Thanq
എൻറെ ഫിലിപ്സ് എൽഇഡി ടി വി യുടെ സൗണ്ടിന് പതർച്ച വന്നപ്പോൾ സർവീസിന് കൊടുത്തു. ടിവിയുടെ യുടെ വാറണ്ടി കഴിഞ്ഞിട്ടില്ലായിരുന്നു . പക്ഷേ സൗണ്ട് ക്ലിയർ ചെയ്തു കിട്ടിയപ്പോൾ അപ്പോൾ അതിനു മുമ്പുണ്ടായിരുന്ന വോളിയം ലെവൽ മൂന്നിൽ ഒന്നായി കുറഞ്ഞു. സൗണ്ട് ക്വാളിറ്റിയും കുറഞ്ഞു. ഇത് എന്താണ് ഇങ്ങനെ സംഭവിച്ചത്?. ബോർഡ് യൂസ് ചെയ്തത് ചൈന വല്ലതുമാണോ?.
Audio board replace cheythukanum...atha quality poyathu
@@TechGearMalayalam വാറണ്ടി ഉള്ള ടിവിക്ക് ഒറിജിനൽ board അല്ലേ വെക്കുന്നത്. അപ്പൊ ഓഡിയോ ബോർഡ് റീപ്ലേസ് ചെയ്താലും സൗണ്ട് കോളിറ്റി പോകുമോ?.
ഞാൻ ഇതിനെ പറ്റി അവരോട് സംസാരിച്ചപ്പോൾ അവർ പറഞ്ഞു, സോഫ്റ്റ്‌വെയർ ഒന്ന് റീ ഇൻസ്റ്റാൾ ചെയ്തു നോക്കാം എന്ന്. ഇതുകൊണ്ട് വല്ല ഉപകാരം ഉണ്ടോ?.
@@jesussonofgod777 maybe
ഈ SELLVDS എന്ന പിൻ യൂണിവേഴ്സൽ ബോർഡിൽ ഇല്ല എന്ത് ചെയ്യും പ്ലീസ് ഹെല്പ്
detail Ayi Parayu
@@TechGearMalayalam പാനാസോണിക് tv മദർ ബോർഡ് burn ആയി. യൂണിവേഴ്സൽ ബോർഡ് ഇടുമ്പോൾ lvds കേബിൾ സെറ്റ് ചെയ്യണം. അതിനു vcc, gnd, 0+, 0-, 1+, 1-, 2+, 2-, clk+, clk-, 3+, 3-, ഇത് കൂടാതെ SELLVDS, WP എന്നി രണ്ടു കണക്ഷൻ കൂടെ പാനൽ ഡാറ്റാ sheetil ഉണ്ട്. ഇത് യൂണിവേഴ്സൽ ബോർഡിൽ ഇല്ല.. അപ്പോൾ എങ്ങനെ ആണ് കണക്ട് ചെയ്യേണ്ടത്?? ഞാൻ പഠിക്കുന്ന sthapanathile സാർ പറഞ്ഞത് പാനാസോണിക് സോണി എന്നീ പാനലിൽ ഈ പിൻ വരുന്നത് കൊണ്ട് യൂണിവേഴ്സൽ ബോർഡ് ഫിക്സ് ചെയ്യാൻ പറ്റില്ല എന്നാണ്.. ശരിയാണോ?? ഈ പ്രോബ്ലം എങ്ങിനെ സോൾവ് ചെയ്യാം. സഹായിക്കാമോ?
@@TechGearMalayalam innolux ആണ് പാനൽ
@@theagrilife8896 watsapp me the panel scaler board image...9744695607
Eee boardinu enthu vila anu
Nearly 1000
Speaker out evide
boardil undallo
Led പിച്ചർ ട്യൂബ് വാങ്ങാൻ കിട്ടുമോ?
LED Panel Anu....Picture Tube Alla.....Vangan Kittum
No good peak
Chetta ente auntide tv sumsung 49 inch LED tv aanu .3 pere vilichu kaanichu but avaru ellavarum parayunnu panel maaranam ennaanu.tv on aakunundu pinney panelil oru cheriya lightum undu... please help
Hello sir my samsung lcd tv 32 inch power supply board short aayi ath onlinill ninn vagamoo Allen kill ithupoolulla enthakillum nadakumoo please reply
Power Supply Board Thaniye vangan Kittum
@@TechGearMalayalam Ath eganeyann onlinill nn vaguka
@@muhammedsinan9414 electronic shopil kittum