രോഗികൾക്കായുള്ള പ്രത്യേക സൗഖ്യആരാധന HEALING ADORATION Fr. Jince Cheenkallel HGN

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 165

  • @soumyajacob5645
    @soumyajacob5645 11 дней назад +12

    എല്ലാ ക്യാൻസർ രോഗികൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

  • @mebbbyyymm4773
    @mebbbyyymm4773 7 дней назад +1

    ഈശോയെ എന്റെ അച്ചാച്ചനെ നീ സൗഖ്യമാക്കേണമേ. 🙏🏻 ശാരീരിക അസ്വസ്ഥ mattename 🙏🏻

  • @garnetvibe
    @garnetvibe 10 дней назад +3

    മോൾ Greeshma ക്ക് അനുഗ്രഹിക്കപ്പെട്ട ഒരു തലമുറയെ നൽകി അവളുടെ വിശ്വാസത്തെ വർദ്ധിപ്പികേണമേ

  • @selinroy1784
    @selinroy1784 10 дней назад +2

    ഈശോയെ എന്റെ കൂട്ടുകാരിയ്ക്ക് രോഗ സൗക്യo നൽകി അനുഗ്രഹിക്കണെ

  • @ponnachank5149
    @ponnachank5149 10 дней назад +3

    എന്റെ ഈശോയെ എന്റെ നട്ടെല്ലിനെ തെയ്മാനമായി അതിവേദനയാണ് കർത്താവെ വിടുതൽ തരണേ, പുറത്തു വേദന മാറ്റണെ യേശുവിന്റെ നാമത്തിൽ... അപ്പാ 🙏🏻

  • @mithunseethal4672
    @mithunseethal4672 10 дней назад +5

    രോഗാവസ്ഥയിൽ വലയുന്ന എല്ലാ മക്കളെയും യേശുവേ അങ്ങേ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു അവിടുത്തെ തിരുരക്തത്താൽ കഴുകി അവർക്ക് സൗഖ്യം നൽകണമേ യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏

  • @juliephilip2009
    @juliephilip2009 11 дней назад +6

    ഈശോയേ...എല്ലാ രോഗങ്ങൾക്കും വിടുതൽ തരണേ.. 🙏🏻🙏🏻

  • @rincyjohn9654
    @rincyjohn9654 9 дней назад +2

    മൂന്ന് വർഷമായി ശരീരമാകെ തളന്നു ബലഹീന നായി കിടക്കുന്ന 86 വയസുള്ള എന്റെ husband ഇന്റെ അപ്പച്ചനെ ഈ ആരാധനയുടെ നിമിഷങ്ങളിൽ അങ്ങേ തിരുമുമ്പിൽ ഞാൻ സമർപ്പിക്കുന്നു.
    ഞങ്ങളുടെ അപ്പച്ചന് അവിടുത്തെ രക്ഷകരമായ സ്പർശനം അദേഹത്തിന്റെ മനസിനും ആത്‍മവിനും നൽകി ശക്തിപ്പെടുതണമേ.
    അപ്പച്ചൻ ആയിരിക്കുന്ന ഈ അവസ്ഥയിൽ അപ്പച്ചന്റെ മനസില്ലൂടെ കടന്നുപോകുന്ന എല്ലാ ഓർമകളിലും അദ്ദേഹത്തിന്റെ ഹൃദയത്തെ വേദനിപ്പിക്കുന്ന എല്ലാ സങ്കടങ്ങള്ളും നിരാശകളും ദുഃഖ ങ്ങളും എന്റെ ഈശോ യേ അവിടുത്തെ കാരുണ്യ പൂർവമായ കൃപ കടാ ക്ഷം നൽകി appachane അനുഗ്രഹിക്കേണമേ.
    ഈശോ യേ അപ്പച്ചന്റെമേൽ കരുണയായിരിക്കണമേ 🔥 ദയതോന്നണമേ 🔥
    ഞങ്ങളുടെ അപ്പച്ചനെ പരിചരിക്കുന്നതിന് എനിക്കും അമ്മച്ചിക്കും ഞങ്കളുടെ കുടുംബത്തിനും ക്ഷമയും വിനയവും സ്നേഹവും നൽകണമേയെന്നു ഞാൻ അങ്ങയോട് അപേഷിക്കുന്നു. ഞങ്ങളുടെ മനസിനും ശരീരത്തിനും ശക്തിയും ആരോഗ്യവും നൽകി അനുഗ്രഹികണമേ 🙏
    അപ്പച്ചന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും അദ്ദേഹത്തെ ആശ്വസിപ്പിക്കു ന്നതിനും ഞങ്ങക്ക് കഴിവ് നൽകണമേയെന്നു യേശുവിൻ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു 🙏
    ഈശോ യേ ഞങ്ങളുടെ കുടുബത്തിലുള്ള എല്ലാവർക്കും ശരീരികവും മാനസികവും ആത്‍മീയവും ആയ എല്ലാ പ്രശ്നങ്ങലിൽ നിന്നും അസ്വസ്ഥത കളിൽ നിന്നും സൗഖ്യ പെടുത്തി അനുഗ്രഹിക്കണം എന്ന് ഓ... ദിവ്യ കാരുണ്യാ നാഥനായ ഈശോ യോട് എളിമ യായി ഞാൻ അപേഷിക്കുന്നു 🔥🙏😔
    Jesus i trust in you 🔥❤u Jesus 🙏u God 🙏 Hallelujah... Hallelujah 🔥Amen 🔥🙏🙏🙏

  • @lissydavid8486
    @lissydavid8486 11 дней назад

    Ente Esoye ente makkale samarppikkunnu, avare anugrahikkaname, sarirathinum saukhyam nalkaname Appaaaa. 🙏🙏🙏

  • @CincyLouis
    @CincyLouis 9 дней назад

    ഈശോയെ എൻ്റെ കുടുംബത്തെ സമർപ്പിക്കുന്നു രക്ഷിക്കണമേ എൻ്റെ മകൻ എബിന് interview Pass ആകുവാൻ അനുഗ്രഹിക്കണമേ അവ നിൽ അവിടുന്ന് ഇടപെടണമേ

  • @BijeshBinoj-n9s
    @BijeshBinoj-n9s 10 дней назад

    എന്റെ ചേട്ടായിടെ രോഗം മുഴുവനും എടുത്തു മാറ്റണെ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @ALPHONSAAM
    @ALPHONSAAM 10 дней назад +2

    എൻ്റെ മോൾടെ കിഡ്നി രോഗത്തെ സമർപ്പിക്കുന്നു. സുഖപ്പെടുത്തണമേ

  • @sreedevidominic4987
    @sreedevidominic4987 10 дней назад

    ഈശോയെ എന്റെ എല്ലാ നിയോഗങ്ങളും രോഗങ്ങളും സമർപിക്കുന്നു

  • @srcesilsh7980
    @srcesilsh7980 10 дней назад +1

    ഈശോയെ ബിൻ സി എന്ന മകൾക്ക് രോഗസൗഖ്യം തരമേ ഈ രോ കരുണകാണിക്കണമേ.

  • @SajimolBiju-of6zb
    @SajimolBiju-of6zb День назад

    കർത്താവേ എനിക്ക് പറ്റണില്ല.... ഞാൻ ആരോട് പറയാനാ....എന്റെ ദൈവമേ... 🙏

  • @aneymathew8842
    @aneymathew8842 10 дней назад +1

    എന്നെ.. ജീവിക്കാൻ.. അനുവദിച്ചനെ... സ്തോത്രം സ്തോത്രം സ്തോത്രം 🙏🏻🙏🏻🙏🏻ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🏻🙏🏻🙏🏻

  • @foxygaming5100
    @foxygaming5100 9 дней назад +1

    അപ്പാ എന്റെ അസുഖം പൂർണ്ണമായി മാറ്റിത്തന്ന് എന്നിൽ കരുണചൊരിയേണമേ

  • @sheela2275
    @sheela2275 8 дней назад

    ഈശോയെ ശരീരത്തിന്റെ വേദനകൾക്കെല്ലാം സൗഖ്യം നൽകണമേ

  • @shajuthomas9089
    @shajuthomas9089 10 дней назад +2

    Eesoye ente Eesoye doctor asked me to take an angiogram on December 4 Ach enne Orkaname Eesoye koode yundakaname🙏🙏

  • @sakariaskj4203
    @sakariaskj4203 11 дней назад

    Praise the Lord Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah

  • @leelamaabraham6137
    @leelamaabraham6137 11 дней назад

    ESHOYEEEEEEEE rogiaya enne SAHAYIKKANAME SAUKHYAM tharaname REKSHIKKANAME 🙏

  • @leelamaabraham6137
    @leelamaabraham6137 11 дней назад

    ESHOYEEEEEEEE ENTE kanninte VEDHANAKAL SAMARPPIKKUNNU SAUKHYAM tharaname enne rekshikkaname 🙏

  • @srajishageorge2698
    @srajishageorge2698 10 дней назад

    എല്ലാ കാൻസർ രോഗികളെയും സുഖപെടുത്തന്നമേ

  • @sreedevidominic4987
    @sreedevidominic4987 10 дней назад

    ഈശോയെ ആഷർ മോൻ ഏബേൽ സുഖമാക്കണമേ

  • @tenapeter1658
    @tenapeter1658 10 дней назад

    Ettavum valiya vaidhyanaya Eeshoppa rogangalal vishamikunna ellavarkkum soukhyam nalkaname... Thanks Eeshoppa❤

  • @Alice-y7y5h
    @Alice-y7y5h 11 дней назад

    Esoya eante jeevetha pakaliyuda mel karuna ayirikaname🙏🙏🙏

  • @shinyvarghese9857
    @shinyvarghese9857 11 дней назад

    Eshoye Ente papangal ellam kshemikaname sowkyam nalkaname Amme Mathave Njangalkuvendi Apeshikaname

  • @aneymathew8842
    @aneymathew8842 10 дней назад

    അപ്പാ... ഇടപെടേണമേ..🙏🏻🙏🏻🙏🏻

  • @leelamaabraham6137
    @leelamaabraham6137 11 дней назад

    ESHOYEEEEEEEE Rogikaleyum SAMARPPIKKUNNU SAUKHYAM KODUTHU REKSHIKKANAME 🙏

  • @aneeshavincent1856
    @aneeshavincent1856 9 дней назад

    Jesus please heal All the patients who is suffering from cancer🙏

  • @baijuponnarijohney9686
    @baijuponnarijohney9686 11 дней назад

    ഈശോയെ നന്ദി 🙏✝️🙏✝️✝️✝️💗🔥🌹

  • @aneymathew8842
    @aneymathew8842 10 дней назад

    അപ്പാ.. എന്റെ മക്കളെ.. എനിക്ക് മടക്കിത്തരേണമേ.. നിനക്കുവേണ്ടി.. നിനക്കു വേണ്ടി വളർത്തിയ മക്കൾ ആണ് പിതാവേ... എല്ലാം അവിടുന്നു അറിയുന്നുണ്ടല്ലോ... 🙏🏻🙏🏻🙏🏻

  • @CherupushpamP
    @CherupushpamP 11 дней назад

    Eashoye enney anugrahikaname Sukappeduthaname❤❤❤❤

  • @thanks3639
    @thanks3639 11 дней назад +2

    യേനെ സൗഖ്യപെടുത്തണേ 🙏🏻🫂🥹ലോകത്തിലെ എല്ലാ രോഗികൾക്കും സൗഖ്യം നൽകണേ 🥹🙏🏻

  • @Rina-z3v
    @Rina-z3v 10 дней назад

    Aalmeeyamayum shareerkamayum Sahikunna Ella Rokikaleyum Eshoye poornamayittu sukapeduthename. Eshoye Nanni Mahathom and Sthudi. Pedikadannukoodiyrikunna Ella Rokikaleyum Eshoye vekam sukapeduthename. Karthave ippozhum eppozhum ennannekum. Nanni Mahathom Aaradhana Amen. 🙏🙏👌🙏🙏🙏🙏👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️😇✝️🔥🔥🔥🔥🔥🔥💒🙏

  • @annamma8619
    @annamma8619 10 дней назад

    Eeshoyee ennilulla asvasthatha kku soukyam nalki anugrahikenamee nadhaa kudeindakaname naadhaa 🙏

  • @binitha5628
    @binitha5628 11 дней назад

    Apppaaaaaaa അലിഷ മോളുടെ എല്ലാ അസുഖങ്ങളും മാറ്റണേ

  • @ponnachank5149
    @ponnachank5149 10 дней назад +1

    എന്റെ ഈശോയെ എന്റെ മൂത്ത മകൾക്ക് വര്ഷങ്ങളായി തുമ്മൽ അലര്ജി, lungweakness, ആണ് അപ്പാ.. പൂർണ സുഖം, വിടുതൽ, കൊടുത്തു അനുഗ്രഹിക്കണേ അപ്പാ 🙏🏻🙏🏻🙏🏻

  • @aneymathew8842
    @aneymathew8842 10 дней назад

    🙏🏻🔥🙏🏻🔥🙏🏻🔥🙏🏻. അപ്പാ... അപ്പാ.. അപ്പാ.. 🙏🏻🙏🏻🙏🏻

  • @aneymathew8842
    @aneymathew8842 10 дней назад

    അപ്പാ.. എന്റെ തലകറക്കം മാറ്റി തരേണമേ.. എനിക്ക് ഒന്നും ചെയ്യാൻ.. പറ്റുന്നില്ല.. അപ്പാ.. ഇടപെടേണമേ. 🙏🏻🙏🏻🙏🏻

  • @mollykutty6296
    @mollykutty6296 10 дней назад +1

    എന്റെ എല്ലാ വേദനകളും ്് ദൈവമഹത്തത്തനായി സഹിക്കാൻ ഉള്ള കൃപതരണമേ

  • @treesaa5872
    @treesaa5872 11 дней назад

    ഈശോയേ സ്നേഹക്ക് ഒരു നല്ല കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു കർത്താവേ കരുണയായിരിക്കണമേ 🙏🙏🙏

  • @NaliniSugunan
    @NaliniSugunan 10 дней назад

    പിതാവേ എന്റെ ആശ്രയമേ കൂട്ടായിരിക്കണമേ സൗഖ്യം തന്ന് അനുഗഹിക്കണമേ .🙏🙏🙏

  • @ThersyaShilpa-l7z
    @ThersyaShilpa-l7z 11 дней назад

    എന്റെ കാൽ നീര് മാറ്റി തരണം കർത്താവെ മാറ്റി എല്ലാം pain മാറ്റിത്തരണം. കർത്താവെ 🙏✝️⛪

  • @leelamaabraham6137
    @leelamaabraham6137 11 дней назад

    ESHOYEEEEEEEE Ruebennaaye SAMARPPIKKUNNU SAUKHYAM KODUTHU REKSHIKKANAME 😭🙏

  • @annamma8619
    @annamma8619 10 дней назад

    Entemakalude rogasoukyam nalki anugrahikunathinayii kodanukody nannium stuthyum sthothravum aradhayum mahathvwam nadhaa kudeindakaname naadhaa 🙏

  • @aneymathew8842
    @aneymathew8842 10 дней назад

    അപ്പാ.. എന്നെ നിന്റേതാക്കി... തീർക്കണമേ.. അങ്ങനെ.. നിന്റെ സാക്ഷി ആക്കി എന്നെ ആത്മാവിൽ എന്നെ ഒരുക്കേണമേ. 🙏🏻🙏🏻🙏🏻

  • @ElezabethRaju
    @ElezabethRaju 9 дней назад

    ഈശോയെ കരുണ ആയിരിക്കമേ

  • @aneymathew8842
    @aneymathew8842 10 дней назад

    ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🏻🙏🏻🙏🏻

  • @johnk.x8694
    @johnk.x8694 10 дней назад

    Ente Easoye 5yrs aeya kochumon Joshuaude samsareckan kazhevu koduckanama ...Easoye Monte kunjene arogyam koduckanama Amen Amen 🙏🙏🙏

  • @santhiwilson1321
    @santhiwilson1321 10 дней назад

    Ente chachk rogasoughyam koduth anugrahikkaname enteeshoye🙏

  • @aneymathew8842
    @aneymathew8842 10 дней назад +1

    എന്റെ.. കുടുംബത്തെ.. സഹോദരങ്ങളെ.. എന്നോട് കടപ്പെട്ടിരിക്കുന്ന എല്ലാം മക്കളിലേക്കും.. സമർപ്പിക്കുന്നു. 🙏🏻🙏🏻🙏🏻

  • @thresiammathomas8218
    @thresiammathomas8218 10 дней назад +1

    എൻ്റെ നടുവു മുതൽ കാൽപ്പാദം വരെ പടരുന്ന കഠിനമായ വേദനയെ സമർപ്പിക്കുന്നു ഈശോയേ🙏

  • @aneymathew8842
    @aneymathew8842 10 дней назад

    ആമേൻ. ജീവിക്കുന്ന സാക്ഷി ആക്കേണമേ.. മരണകരമായ ജീവിതത്തിൽ നിന്ന് എന്നെ കരം പിടിച്ചു എഴുന്നേൽപ്പിച്ചവനെ... സ്തോത്രം സ്തോത്രം സ്തോത്രം 🙏🏻🙏🏻🙏🏻

  • @aneymathew8842
    @aneymathew8842 10 дней назад

    ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന 🙏🏻🙏🏻🙏🏻

  • @ThersyaShilpa-l7z
    @ThersyaShilpa-l7z 11 дней назад

    എന്റെ ആൽബിൻ മോനേ സുഖപ്പെടുത്തണമേ കർത്താവേ 🙏✝️⛪

  • @PrabithaR
    @PrabithaR 11 дней назад

    കാരുണ്യവാനായ കർത്താവെ, കരുണയായിരിക്കണമേ 🙏🏻എന്ത് ചെയ്യണമെന്ന് അറിയില്ല വഴി നടത്തണമേ നാഥാ 🙏🏻

  • @JithinkFrancisjitiy
    @JithinkFrancisjitiy 10 дней назад

    AMEN JESUS I TRUST IN YOU😍😍😍🌹🌹🌹🙏

  • @leelamaabraham6137
    @leelamaabraham6137 11 дней назад

    ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു രക്ഷിക്കണമേ 🙏😭

  • @binitha5628
    @binitha5628 11 дней назад +1

    അപ്പാ എൻ്റെ മകൾ അലി ഷയ്ക്ക് എല്ലാ അസുഖവും മാറ്റി കൊടുക്കണേ പഠിക്കാൻ സാധിക്കണേ അപ്പാ ' അതുപോലെ ഉള്ള എല്ലാ മക്കളെയും സമർപ്പിക്കുന്നു Apppaaaaaaa 🙏🏻🙏🏻🙏🏻

  • @maryjoeasmi2654
    @maryjoeasmi2654 10 дней назад

    My Jesus i trust in you alone my Jesus heal my brother he is undergoing severe pain touch and heal him completely..

  • @Mulberries416
    @Mulberries416 10 дней назад

    ഈശോയെ.... Endometriosis, fattyyliver & gall stones umblical hernia... Sugapeduthane appa.... 🙏🏻🙏🏻🙏🏻🙏🏻

  • @leelamaabraham6137
    @leelamaabraham6137 11 дней назад

    ESHOYEEEEEEEE ellavarodum KARUNA KANIKKANAME depression moolam VEDHANAKAL anubhavikkunna ellavarodum KARUNA KANIKKANAME 😭🙏

  • @aneymathew8842
    @aneymathew8842 10 дней назад

    ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻

  • @mayababu1563
    @mayababu1563 11 дней назад

    യേശുവേ സ്തുതി യേശുവേ നന്ദി യേശുവേ ആരാധന മഹത്വം മഹത്വം നന്ദി ആരാധന ആരാധന ❤❤❤

  • @jerryjohnson19
    @jerryjohnson19 11 дней назад +1

    Jesus please heal my mother Omana John who is suffering from lung cancer.

  • @mayababu1563
    @mayababu1563 11 дней назад

    ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലുയ ❤❤❤

  • @ജയ്റാണികൊട്ടാരത്തിൽ

    ഡിസ്ക് പ്രോബ്ലം, വേരിക്കോസ് വെയ്ൻ, മൈഗ്രൈൻ, ഫൈബ്രോയ്‌ഡ്‌ അങ്ങനെ എല്ലാം ദൈവത്തിന്റെ ആലയമായ എന്റെ ഈ ശരീരത്തിൽ ഉണ്ട്. അപ്പാ നടത്തുന്നു. അപ്പാ കൂടെ ഉണ്ട്. അത് മതി എനിയ്ക്ക് 😘😘😘

  • @BijeshBinoj-n9s
    @BijeshBinoj-n9s 10 дней назад

    എന്റെ ചേട്ടായിടെ ക്യാൻസർ രോഗം മാറ്റി തരണേ 🙏🏼🙏🏼🙏🏼🙏🏼

  • @ThersyaShilpa-l7z
    @ThersyaShilpa-l7z 11 дней назад

    ആൽബിൻ മോൻ എല്ലാo ആരോഗ്യം കൊടുക്കണം ✝️⛪ഈശോ

  • @sarahkovoor4657
    @sarahkovoor4657 9 дней назад

    Ente Esoe enne soukyapeduthaname.🙏🙏🏻

  • @thanks3639
    @thanks3639 11 дней назад

    ഒത്തിരി രോഗപീഡകളാൽ വേദനിക്കുന്ന എനിക്കു അങ്ങയുടെ കര സ്പർശം കൊണ്ടു സൗഖ്യം നൽകണേ വേദനിക്കുന്നവർക്ക് സൗഖ്യം നൽകണേ 🙏🏻🫂🥹🙏🏻

  • @Shallykuriyan
    @Shallykuriyan 9 дней назад

    Yesuve. Manuvaline.utharasambathemaya. infection. Poornamaye. Mattikodukane.saugathayaka. karunathonane

  • @Nimy123
    @Nimy123 11 дней назад

    Eesoye ente pappakum husband num Rogathinte budhimuttukalil ninnum asvasam nalkane🙏🏻🙏🏻

  • @rincymolphilip8285
    @rincymolphilip8285 8 дней назад

    നാഥാ സ്തോത്രം 🙏

  • @sindhuk6647
    @sindhuk6647 11 дней назад

    Eesoye rogiyaya ennodu karunayayirikename

  • @aneymathew8842
    @aneymathew8842 10 дней назад

    ആമേൻ 🙏🏻🙏🏻🙏🏻

  • @lucymathew4561
    @lucymathew4561 7 дней назад

    Jesus ,please recover Mini from her diseases .please pray for her

  • @Jibin-h2r
    @Jibin-h2r 9 дней назад

    Ente thalavedhana matti tharane ishoye🤍

  • @aneymathew8842
    @aneymathew8842 10 дней назад

    Praise the lord🙏🏻🙏🏻🙏🏻

  • @ashmymathew1188
    @ashmymathew1188 11 дней назад

    ഈശോയെ എന്റെ bipolar depression മാറ്റിത്തരണമേ

  • @Josephinorah
    @Josephinorah 11 дней назад

    Psalms 37/5 😇🙌🏻🙏🏻thankyoulord ❤️allglorytothehighest 😇🙌🏻🙏🏻

  • @mariyaj3378
    @mariyaj3378 9 дней назад

    Jesus I love you 💕💕💕

  • @laveenathomas4885
    @laveenathomas4885 11 дней назад

    Entae Raphael babydae skin conditions ellam eeshowe sukkappeduthannae amen

  • @agkview
    @agkview 10 дней назад

    Jesus Heal my Mom
    Heal Vicki from depression

  • @lucyjose1416
    @lucyjose1416 11 дней назад

    Eeshoye enne sukappeduthaname.

  • @marykuttymathew8850
    @marykuttymathew8850 11 дней назад

    Manasigamayi vishamikunna alla makalayum anugrahikane

  • @mollykutty6296
    @mollykutty6296 10 дней назад

    എന്റെ ജീവിതപങ്കാളി യെ സമർപ്പിക്കുന്നു ക്ഷമിക്കാൻ ഉള്ള കൃപതരണമേ എല്ലാ രോഗപീഡകളിൽനിന്നും മോചനം കൊടുത്തരു ളണമെന്ന് പ്രാർത്ഥിക്കുന്നു

  • @varkeygeorge8609
    @varkeygeorge8609 6 дней назад

    Praying for the deliverance from my tennis elbow disease and viral fever ❤

  • @jessybiju2948
    @jessybiju2948 11 дней назад

    Ente molude kidney rogam maati tharename Amen

  • @sindhuk6647
    @sindhuk6647 11 дней назад

    Eesoye please bless my families

  • @meenubaby6297
    @meenubaby6297 10 дней назад

    Thank you JESUS❤️

  • @elsammathomas804
    @elsammathomas804 10 дней назад

    Jesus, heal bless protect Sumy shaju Aney family Tibu and Ruben and our all sickness 😭👏🙏

    • @elsammathomas804
      @elsammathomas804 10 дней назад

      Amen hallelujah thank you Jesus 👏🙏👏🙏👏🙏😭

  • @ElezabethRaju
    @ElezabethRaju 9 дней назад

    ഈശോയെ ആരാതന

  • @reenadcruz8694
    @reenadcruz8694 10 дней назад

    Jesus I place myself into your hands. Touch me and heal me from rheumatoid Atheritis completely. Give me good health and make my higher authority to give me transfer to Kerala.

  • @thresiammathomas2625
    @thresiammathomas2625 10 дней назад

    Amen hallelujah amen hallelujah

  • @Oliver_gabriel
    @Oliver_gabriel 10 дней назад

    ആമേൻ🙏🏻🙏🏻🙏🏻

  • @varkeygeorge8609
    @varkeygeorge8609 6 дней назад

    Praying for the deliverance from my soriasis and cough infection disease ❤

  • @jayarajr604
    @jayarajr604 10 дней назад

    Yeesoye poomony sirudaya rogangal maraname

  • @agkview
    @agkview 10 дней назад

    Lord Jesus heal my back disc problem leg pain and mind.Amen