ഭക്തിയുടെ ഗാനസമർപ്പണവുമായി പാട്ടുവേദിയിലെ പ്രേക്ഷകരുടെ പ്രിയഗായിക മേഘ്‌നക്കുട്ടി...

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 426

  • @nagarajc9124
    @nagarajc9124 Год назад +10

    ഈ കുട്ടിക്ക് മുന്നിൽ നമ്മൾ ഒന്നുമല്ലെന്ന് എനിക്ക് തോന്നുന്നു, ഈ കുട്ടി പാടിയ എത്ര മനോഹരമായ ഭക്തിഗാനം

  • @Paruzz_panjuzz
    @Paruzz_panjuzz 2 года назад +6

    ചക്കരയെ കാണാൻ എന്ത് രസാ... പാട്ടു പോലെ തന്നെ. | Love you daa...

  • @budgie143
    @budgie143 2 года назад +21

    എന്തൊരു feeling ആണ് മോളു കൊടുക്കുന്നേ... 🙏🙏🙏🙏

    • @sobhanavenugopal9545
      @sobhanavenugopal9545 2 года назад

      ruclips.net/video/pAI8Z5VzVVc/видео.html Onam Song ||"Avani poonkattu"|| 2022 💛 ||malayalam song

  • @girijakrishnan1183
    @girijakrishnan1183 2 года назад +3

    Superb mole superb parayan vakukalilla. Mole deivathinde avatharama. Yennum yennum eniumnmukalilbyethatte mole. Deivam anugrahikkum. Nallathu varatte. Enin aduthoru jenmamundengil molu yende makalai janikkankkan deivam vatamtyaratte. Yeniku paatu valiya jeevana . E jenmam yende makkal paatuakr aaella. Dr. Aanu aayathu..athik nan happy thanne. Yengilum paatsnu yende jeevan❤️love u soomuch mole. Uuuuummmmaaa molku orairam ummmmaaaaa❤️😍🥰💞🥰❤️😍

  • @abhinavvideogamevlogsavgv9932
    @abhinavvideogamevlogsavgv9932 2 года назад +88

    മേഘ്ന കൂട്ടി.... സ്വാമിയേ ശരണമയ്യപ്പ.... മോളൂട്ടിടെ പാട്ട് കേൾക്കാൻ 'എന്ത് രസാ... ഈ പാട്ടും മോളും ഒരു നിധി തന്നെ.... ഇത് കണ്ട് ആസ്വദിച്ച എല്ലാവർക്കും അസ്സൽ ഒരു നിധി കിട്ടി.... Congrats to Meghna

    • @sobhanavenugopal9545
      @sobhanavenugopal9545 2 года назад

      ruclips.net/video/pAI8Z5VzVVc/видео.html Onam Song ||"Avani poonkattu"|| 2022 💛 ||malayalam song

  • @munthasirmunthu8026
    @munthasirmunthu8026 2 года назад +16

    ആ സ്വാമി അയ്യപ്പൻ മോളെ അനുഗ്രഹിക്കട്ടെ ഞാൻ പ്രാർത്ഥിക്കും

  • @ajitham7766
    @ajitham7766 2 года назад +29

    മേഘനയുടെ എല്ലാം സോങ്ങും സംസാരവും വളരെ ഇഷ്ടമാണ്

    • @sobhanavenugopal9545
      @sobhanavenugopal9545 2 года назад

      ruclips.net/video/pAI8Z5VzVVc/видео.html Onam Song ||"Avani poonkattu"|| 2022 💛 ||malayalam song

  • @salimonadan5687
    @salimonadan5687 2 года назад +8

    മോളേ എന്നെന്നും ഉയരങ്ങളിലെത്താൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ

  • @dr.sunilkumar2349
    @dr.sunilkumar2349 2 года назад +52

    ഓ🥰 എന്താ സ്വരം🥰.. ദൈവം നേരില്‍ വന്ന പോലെ🥰..കാത് ഇല്‍ നിറഞ്ഞു തുളുമ്പുന്ന ദൈവിക ശബ്ദം🥰...ദേവി കടാക്ഷം കിട്ടിയ ദേവത പോലെ🥰

    • @sreekv5888
      @sreekv5888 2 года назад

      Ct cyan

    • @nirmalak6149
      @nirmalak6149 2 года назад +1

      മോള് ഭഗവാന്റെ അനുഗ്രഹത്താൽ നല്ല സ്വരത്തിൽ പാട്ടുന്നു.👍👍👍

    • @komalarajan6385
      @komalarajan6385 2 года назад

      @@sreekv5888 y6

    • @sobhanavenugopal9545
      @sobhanavenugopal9545 2 года назад

      ruclips.net/video/pAI8Z5VzVVc/видео.html Onam Song ||"Avani poonkattu"|| 2022 💛 ||malayalam song

  • @indian1247
    @indian1247 2 года назад +20

    ദൈവത്തിന്റെ വരതാനമാണ് മേഖന കുട്ടിയും ഈ പാട്ടും മോൾക്ക് ദൈവത്തിന്റെ അനുഗ്രഹമുണ്ടാവ ട്ടെ എന്ന് പ്രാത്ഥിക്കുന്നു

    • @sobhanavenugopal9545
      @sobhanavenugopal9545 2 года назад

      ruclips.net/video/pAI8Z5VzVVc/видео.html Onam Song ||"Avani poonkattu"|| 2022 💛 ||malayalam song

  • @SureshKumar-zk9xj
    @SureshKumar-zk9xj 2 года назад +6

    ശെരിക്കും മോൾക്ക്‌ ഭഗവാന്റെ അനുഗ്രഹം ഉണ്ട്

  • @geethabais7343
    @geethabais7343 2 года назад +1

    എന്തിനാ സുമേഷ്ജി ഇങ്ങനെ ടെൻഷൻ adiykunne...അവള് super ആയി പാടും...ഇങ്ങനെയൊരു പൊന്നു മുത്തിനെ കിട്ടിയത് നിങ്ങളുടെ - അച്ഛൻ്റെയും അമ്മയടേയും മുജ്ജന്മ സുകൃതം🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lathaps7707
    @lathaps7707 2 года назад +32

    നമ്മുടെയെല്ലാം ഹൃദയത്തിൽ കുടിയേറിക്കഴിഞ്ഞ ഈ കുഞ്ഞ്ദൈവത്തിന്റെ വരദാനമാണ്. സർവ്വ ഐശ്വര്യവും കുഞ്ഞിനുണ്ടാവട്ടെ🥰🙏

    • @jyothyjyothyzz9005
      @jyothyjyothyzz9005 2 года назад +1

      എനിക്ക് ഒരുപാടു ഇഷ്ടമായി എപ്പോഴും കേൾക്കും മേഘന മോൾടെ പാട്ടു 😘😘😘😘

    • @littlebuddyartcrafts1760
      @littlebuddyartcrafts1760 4 месяца назад +1

      Superb megnakutti 🎉😊😊❤

  • @sabubhaskaranthattatharayi6574
    @sabubhaskaranthattatharayi6574 2 года назад +67

    ഒട്ടുമിക്ക മലയാളം പാട്ടുകളും ഈ പൊന്നുമോളുടെ സ്വരമാധുരിയിൽ കേൾക്കാൻ കൊതിക്കുന്നു...

  • @mollykuttykn6651
    @mollykuttykn6651 2 года назад +7

    ഏഴരപ്പൊന്നാനപ്പുറത്തിരിക്കും ഏറ്റുമാനൂരപ്പാ എന്ന് തുടങ്ങുന്ന പാട്ട് മോള് പാടണേ.

  • @shyla9031
    @shyla9031 2 года назад +91

    ജാതിയോ മതമോ നോക്കാതെ നാം സ്വീകരിച്ച പാട്ട്, കേട്ടപ്പോ അഹിന്ദുവായ എനിക്ക് പോലും അന്നത്തെ കാലത്തെ ഓർമ്മകൾ,

    • @sreejasasi9282
      @sreejasasi9282 2 года назад +3

      Super🙏🙏🙏

    • @kichus85
      @kichus85 2 года назад +4

      🙏👏

    • @janardanankp6097
      @janardanankp6097 2 года назад +2

      Super 🙏🙏🙏

    • @mynameislikethis
      @mynameislikethis 2 года назад +1

      ഇത് ഇഷ്ടപ്പെടാത്ത മലയാളിയുണ്ടോ?

    • @AnilKumar-wl6ed
      @AnilKumar-wl6ed 2 года назад

      ദൈവത്തിൻ്റെ വരദാനം

  • @mukeshmaniyadanmukeshmaniy4764
    @mukeshmaniyadanmukeshmaniy4764 2 года назад +29

    എന്നെന്നും ഉയരങ്ങളിൽ എത്തട്ടെ ഈ പൊന്നു മോൾ

  • @alinusi3617
    @alinusi3617 2 года назад +2

    മേഘ്ന മോൾക്ക് എന്നും ദൈവാനുഗ്രഹം ഉണ്ടാവട്ടെ!.. മോളേ നിന്റെ പാട്ടുകൾ കേൾക്കാനും നിന്റെ കൊച്ചു വർത്താനം കേൾക്കാനും എന്ത് രസാ ട്ടോ.....

    • @sobhanavenugopal9545
      @sobhanavenugopal9545 2 года назад

      Onam Song ||"Avani poonkattu"|| 2022 💛 ||malayalam song
      ruclips.net/video/pAI8Z5VzVVc/видео.html

  • @athulvp3210
    @athulvp3210 2 года назад +2

    ഹോ... എന്റെ മോളെ oru
    രക്ഷയുമില്ല കേട്ടിട്ടു മതിയാവുന്നില്ല

  • @muraleedharanmm2966
    @muraleedharanmm2966 2 года назад +71

    എത്ര ഹൃദ്യം ആനന്ദം പകരാൻ കഴിഞ്ഞ ഈ മോൾക്ക് ,അഭിനന്ദനം !

    • @sobhanavenugopal9545
      @sobhanavenugopal9545 2 года назад

      ruclips.net/video/pAI8Z5VzVVc/видео.html Onam Song ||"Avani poonkattu"|| 2022 💛 ||malayalam song

  • @hashimhashim2120
    @hashimhashim2120 2 года назад +72

    മോൾക്ക് ദൈവം തന്ന കഴിവ് എന്നെന്നും നിലനിൽക്കട്ടെ എന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു.

  • @rajeshtv6921
    @rajeshtv6921 2 года назад +40

    എന്താ ഫീൽ.... 😃😃😃 മിടുക്കി മോളാണ് 🥰🥰🥰🥰🥰

    • @sobhanavenugopal9545
      @sobhanavenugopal9545 2 года назад

      ruclips.net/video/pAI8Z5VzVVc/видео.html Onam Song ||"Avani poonkattu"|| 2022 💛 ||malayalam song

  • @RameshBabu-zq9xy
    @RameshBabu-zq9xy 2 года назад +14

    സ്വാമിയുടെ അനുഗ്രഹം മോൾക്ക്‌ കിട്ടാൻ ആണ് പ്രതീക്ഷിക്കുന്നു കിട്ടും 👍🙏💞

  • @ഞാൻമലയാളി-ഭ9ഴ
    @ഞാൻമലയാളി-ഭ9ഴ 2 года назад +16

    എജ്ജാതി ഫീൽ ഓരോ വരികൾക്കും

  • @gopalmyloth
    @gopalmyloth 2 года назад +7

    ഇത്രയും നന്നായി പാടുന്ന മേഘനക്കുട്ടിക്ക് ആശംസകൾ.. എന്റെ favourite സിങ്ങർ... ദൈവം അനുഗ്രഹിക്കട്ടെ 👍👍

    • @sobhanavenugopal9545
      @sobhanavenugopal9545 2 года назад

      Onam Song ||"Avani poonkattu"|| 2022 💛 ||malayalam song
      ruclips.net/video/pAI8Z5VzVVc/видео.html

  • @sadicm2182
    @sadicm2182 2 года назад +12

    ഈ ഗാനം എത്ര വട്ടം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല മോളൂസേ... അത്രയും മനോഹരമായി പാടി, സംസാരവും 🥰

    • @sobhanavenugopal9545
      @sobhanavenugopal9545 2 года назад

      ruclips.net/video/pAI8Z5VzVVc/видео.html Onam Song ||"Avani poonkattu"|| 2022 💛 ||malayalam song

  • @mahesh.sir.big.salutekumar3674
    @mahesh.sir.big.salutekumar3674 2 года назад +1

    ചക്കരെ മോളെ. സൂപ്പർ സൂപ്പർ എന്നും മോളെ അയ്‌യപ്പൻ അനുഗ്രഹിക്കട്ടെ

  • @rabiya_abhi_lakshadweep
    @rabiya_abhi_lakshadweep 2 года назад +21

    എനിക്ക് ഒത്തിരി ഇഷ്ടമുള്ള പാട്ട്... കുഞ്ഞാവ ഇനിയും ഉയരങ്ങളിൽ എത്തട്ടെ...

  • @geethacp2107
    @geethacp2107 2 года назад +2

    ഈ പൊന്നുമക്കളുടെ പാട്ടിനോടൊപ്പമുള്ള ഈ നൃത്തം ഒഴിവാക്കിയാൽ നന്ന്.... ഈ കുരുന്നുകളുടെ പാട്ടിൻ്റെ മനോഹാരിത ഇതു മൂലം നഷ്ടപ്പെടുന്നു.... ചില പാട്ടുകളിൽ വെറും കോപ്രായങ്ങളാണ്.... ഈ പുതിയ ഏർപ്പാട് തീർത്തും അരോചകം🙏

  • @5brothersclub71
    @5brothersclub71 2 года назад +26

    ഈ പൊന്നു മോൾക്ക് അയ്യപ്പ സ്വാമിയുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏🙏🙏🥰🥰🥰❤❤❤

    • @sobhanavenugopal9545
      @sobhanavenugopal9545 2 года назад

      ruclips.net/video/pAI8Z5VzVVc/видео.html Onam Song ||"Avani poonkattu"|| 2022 💛 ||malayalam song

  • @KNM1955
    @KNM1955 2 года назад +13

    More beautiful than original song full of devotion and emotion. God bless you my dear molu♥️♥️♥️♥️🙏🙏🙏🙏

    • @sudarsanannair7763
      @sudarsanannair7763 2 года назад +1

      അയ്യപ്പ സ്വാമിയുടെ അനുഗ്രഹം മോൾക്ക് ഉ ള്ളത് കൊണ്ടല്ലേ ഈ പാട്ട് ഇങ്ങനെ പാടാൻ കഴിഞ്ഞത് താങ്ക യൂ മോളേ ....

    • @sobhanavenugopal9545
      @sobhanavenugopal9545 2 года назад

      ruclips.net/video/pAI8Z5VzVVc/видео.html Onam Song ||"Avani poonkattu"|| 2022 💛 ||malayalam song

  • @gopalakrishnawarrier7344
    @gopalakrishnawarrier7344 2 года назад +3

    പാട്ടുകളുടെ മനോഹാരിത കുട്ടികൾ പാടുമ്പോൾ പാട്ടിൻ്റെ മനോഹാരിത കൂടുന്നു. ജഡ്ജിസിൻ്റ കമെൻ്റ്സ്ന് കുട്ടികളുടെ നിഷ്കളങ്കമായ മറുപടികേൾക്കാൻ നല്ല രസം.

    • @sobhanavenugopal9545
      @sobhanavenugopal9545 2 года назад

      ruclips.net/video/pAI8Z5VzVVc/видео.html Onam Song ||"Avani poonkattu"|| 2022 💛 ||malayalam song

  • @ghoshpottighoshpotti1289
    @ghoshpottighoshpotti1289 2 года назад +6

    ആയുരാരോഗ്യ സൗഖ്യം നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ

    • @sobhanavenugopal9545
      @sobhanavenugopal9545 2 года назад

      ruclips.net/video/pAI8Z5VzVVc/видео.html Onam Song ||"Avani poonkattu"|| 2022 💛 ||malayalam song

  • @premprasad3619
    @premprasad3619 2 года назад +11

    What a super singing. What a feel. Exellent. Please ee judje ayittu irikkunnavar koode padi pattu vrthikedakkaruthu. because ee pattokke nammal record cheyyunnundu.super aayittu padi mole.

  • @mariyajoseph7265
    @mariyajoseph7265 2 года назад +10

    Meghnamolude ഓരോ പാട്ടും എത്ര കേട്ടാലും മതിയാവില്ല.... അത്ര ഫീലോടെ പാടുന്നു. May God bless you Meghdu.

    • @sobhanavenugopal9545
      @sobhanavenugopal9545 2 года назад

      Onam Song ||"Avani poonkattu"|| 2022 💛 ||malayalam song
      ruclips.net/video/pAI8Z5VzVVc/видео.html

  • @udayansahadevan1715
    @udayansahadevan1715 2 года назад +3

    അയ്യപ്പസ്വാമിയുടെ തുണ എപ്പോഴും ഉണ്ടാകാൻ ഞങ്ങൾ പ്രാർത്ഥിക്കാം 🙏🏻🙏🏻🙏🏻

  • @sindhuramdileep3335
    @sindhuramdileep3335 Год назад

    മോളുന്റെ പാട്ടു കേട്ടു കണ്ണ് നിറഞ്ഞു പോയി. എന്ത് ഫീലാണ്. ഏതു പാട്ടു പാടിയാലും ഉണ്ടാവുന്ന ഡെഡിക്കേഷൻ അത് സമ്മതിക്കാതിരിക്കാൻ പറ്റില്ല. നന്നായി വരട്ടെ. ലോകം മുഴവനും ഉള്ള മലയാളികളും ഇപ്പോൾ തമിഴ് നാട്ടിലേക്കും വ്യാപിച്ചിരിക്കുന്നു പ്രസിദ്ധി. ലോകം മുഴുവനും വ്യാപിക്കട്ടെ മോളുടെ പ്രസിദ്ധി. അതിനു സരസ്വതി ദേവി ആ വായിൽ കുടിയേറിയിരിക്കുകയാണ്. നന്മ വരട്ടെ. എന്റെ മരണത്തിനുമുൻപ് മോളെ നേരിൽ കാണാൻ ഒരു വലിയ ആഗ്രഹമുണ്ട് ദൈവം അത് സാധിച്ചു തരുമെന്ന് വിശ്വസിക്കുന്നു.

  • @sujathab5022
    @sujathab5022 2 года назад +4

    സാമി ശരണം പൊന്ന് മോള് നല്ല പാട്ട് സർ സൂപ്പർ സൂപ്പർ 🙏🙏❤️❤️❤️❤️❤️😘😘😘

    • @sobhanavenugopal9545
      @sobhanavenugopal9545 2 года назад

      ruclips.net/video/pAI8Z5VzVVc/видео.html Onam Song ||"Avani poonkattu"|| 2022 💛 ||malayalam song

  • @kkyoutubeworld5018
    @kkyoutubeworld5018 2 года назад +3

    🥰🥰🥰🥰🙏🙏🙏🙏👌👌വളരെ ഭക്തി സാന്ദ്രമായിരുന്നു. Thankyou moluuse for your amazing performance 😍😍😍😍😍

    • @sobhanavenugopal9545
      @sobhanavenugopal9545 2 года назад

      ruclips.net/video/pAI8Z5VzVVc/видео.html Onam Song ||"Avani poonkattu"|| 2022 💛 ||malayalam song

    • @seethammakk8874
      @seethammakk8874 2 года назад +1

      🙏🙏🙏🙏🙏💐

  • @bijupadmanabhan4668
    @bijupadmanabhan4668 2 года назад +6

    പൊന്നു മോൾ 🥰🥰🥰😘😘😘😘

  • @madhavant9516
    @madhavant9516 2 года назад +57

    One of the finest devotional songs. Sound good in Meghna's voice. Her expression too is excellent.

  • @jemijemi123
    @jemijemi123 Год назад

    മറ്റുമതത്തിൽ ഓരോ വിശോസങ്ങളുണ്ടെങ്കിലും മുഴുവൻ കാര്യങ്ങൾ അറിയില്ലെങ്കിലും അയ്യപ്പ സ്വാമി പാട്ടു എന്നുകേൾക്കുമ്പോഴും മനസ്സിൽ തട്ടിയുള്ളൊരു എന്തോ പറയാൻകഴിയാത്തതാണ് പ്രതേകിച്ചു മേഘഡുന്റെ ഈ പാട്ട് എത്രപ്രാവശ്യം തിരഞ്തുനോക്കിക്കേൾക്കും പൊന്നു ഉമ്മടാ കുട്ടാ 🥰🥰🥰🥰🥰

  • @nasiya111
    @nasiya111 2 года назад +12

    Vallathoru ishtaa ee kunjimole😍😍😍😍😍aduth kittiyal onn konjikaamayirunnu

    • @sobhanavenugopal9545
      @sobhanavenugopal9545 2 года назад

      Onam Song ||"Avani poonkattu"|| 2022 💛 ||malayalam song
      ruclips.net/video/pAI8Z5VzVVc/видео.html

  • @satheesangvrsatheesansathe8085
    @satheesangvrsatheesansathe8085 2 года назад +66

    മേഘനകുട്ടിയുടെ പാട്ട് പകുതി ആയപ്പോഴേക്കും കണ്ണിന്നു വെള്ളംവന്നു. സ്വാമിയേ എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും നൽകണേ

  • @zoyazad7094
    @zoyazad7094 2 года назад +7

    Ambo adipoli.. Masha Allah

  • @mayamohini5447
    @mayamohini5447 2 года назад +8

    True, when she sang, could visualise, Lord Ayyappa, as he is. Could connect with Lord Ayyappa, mentally. Thanks, to the girl, especially, her parents - in particular her father. Even, I felt, far better than, the original. Should I thank, this little singer or her parents, especially her father or the Lord Ayyappa himself, for this wonderful opportunity. No words, absolutely no words, to praise or congratulate, her effort.

    • @sobhanavenugopal9545
      @sobhanavenugopal9545 2 года назад

      ruclips.net/video/pAI8Z5VzVVc/видео.html Onam Song ||"Avani poonkattu"|| 2022 💛 ||malayalam song

    • @Mini-jn5lj
      @Mini-jn5lj 2 года назад

      very very good....

  • @nazeerp.r2017
    @nazeerp.r2017 2 года назад +4

    Keralam otta manassil etteduttu paadiya song. Meghdu "this very good song.

    • @sobhanavenugopal9545
      @sobhanavenugopal9545 2 года назад

      Onam Song ||"Avani poonkattu"|| 2022 💛 ||malayalam song
      ruclips.net/video/pAI8Z5VzVVc/видео.html

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 2 года назад +4

    Ella Eswaranmarum Ponnumolude koodethanneyundu. Vanolam uyaratte Kochumakkal . Swamiye Saranam Ayyappa 🙏🙏🙏🙏🙏

    • @sobhanavenugopal9545
      @sobhanavenugopal9545 2 года назад

      Onam Song ||"Avani poonkattu"|| 2022 💛 ||malayalam song
      ruclips.net/video/pAI8Z5VzVVc/видео.html

  • @mansooralukkal1473
    @mansooralukkal1473 2 года назад +34

    കുട്ടിക്കാലം ഓർമ്മ വന്നു
    💞💞💞💞

  • @shanthakumari227
    @shanthakumari227 2 года назад +5

    ചക്കര കുട്ടി സൂ സൂപ്പറായി പാടി സ സൂപ്പർ സൂപ്പർ

  • @sosammamathai3694
    @sosammamathai3694 2 года назад +3

    Super super megu♥️👍

  • @rejijohn5656
    @rejijohn5656 2 года назад +3

    തകർത്തു മോളെ💖💖💖

  • @radhikachandran2197
    @radhikachandran2197 2 года назад +6

    അയ്യപ്പസ്വമി.അരിഗൽവരും.ഈ.പാട്ട്.കേട്ട്🙏🙏🙏👌👌

  • @m.sampurniammal6237
    @m.sampurniammal6237 2 года назад +3

    Blessed father of Mekhana.Mekhana,
    Please keep it up.🙏🙏👌

  • @krishnankutty754
    @krishnankutty754 2 года назад +4

    Excellent. Lord Ayyappa bless Meghna grand

  • @renjuslash
    @renjuslash 2 года назад +46

    എനിക്ക് 25 വർഷം മുൻപ് കണ്ണുനീർ വന്ന ഈ പാട്ട് ഇന്ന് 2022ൽ വന്നെങ്കിൽ ഈ കുട്ടിക്ക് അയ്യപ്പസ്വാമിയുടെ അനുഗ്രഹം ഉണ്ട് 🙏

  • @remaniraveendran4971
    @remaniraveendran4971 2 года назад +8

    🙏🌹👍മണിക്കുട്ടി സ്വാമി തുണക്കട്ടെ

    • @sobhanavenugopal9545
      @sobhanavenugopal9545 2 года назад

      ruclips.net/video/pAI8Z5VzVVc/видео.html Onam Song ||"Avani poonkattu"|| 2022 💛 ||malayalam song

  • @ushamukkolath5568
    @ushamukkolath5568 2 года назад +6

    God's gifted child.She got wonderful parents.They realized her talent and they are working for 100% for that Congratulations dear Meghadu.

    • @sobhanavenugopal9545
      @sobhanavenugopal9545 2 года назад

      ruclips.net/video/pAI8Z5VzVVc/видео.html Onam Song ||"Avani poonkattu"|| 2022 💛 ||malayalam song

  • @shereefahamsumon5611
    @shereefahamsumon5611 2 года назад +2

    Supper Policy megana muthee 💕👌👌

  • @alfyasumi7640
    @alfyasumi7640 2 года назад +4

    Ente ponnu moluuuuuuu.....kiduuu🥰🥰🥰🥰🥰🥰

  • @vaheedaajmal6331
    @vaheedaajmal6331 2 года назад +6

    MashaAllah👍❤❤❤❤❤❤❤😘😘

  • @hennas_world
    @hennas_world 2 года назад +5

    എന്റെ മോൾക്ക്.... 🥰🥰🥰❤❤❤

    • @sobhanavenugopal9545
      @sobhanavenugopal9545 2 года назад

      Onam Song ||"Avani poonkattu"|| 2022 💛 ||malayalam song
      ruclips.net/video/pAI8Z5VzVVc/видео.html

  • @latharajeevan4477
    @latharajeevan4477 2 года назад +5

    എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ മോളൂ 🙏🙏🙏❤️❤️❤️❤️

    • @sobhanavenugopal9545
      @sobhanavenugopal9545 2 года назад

      ruclips.net/video/pAI8Z5VzVVc/видео.html Onam Song ||"Avani poonkattu"|| 2022 💛 ||malayalam song

  • @murlidharnmmmurli59
    @murlidharnmmmurli59 2 года назад +16

    One of the precious song.sung by meghana kutty so cute & genius child singer on stage she is completely blessed child .

    • @sobhanavenugopal9545
      @sobhanavenugopal9545 2 года назад

      ruclips.net/video/pAI8Z5VzVVc/видео.html Onam Song ||"Avani poonkattu"|| 2022 💛 ||malayalam song

  • @four._.tai.l2296
    @four._.tai.l2296 2 года назад +5

    So divine her singing.cute cute.

  • @devapalannair3205
    @devapalannair3205 2 года назад +10

    സൃഷ്ടിയിലെ സമ്പൂർണത.

    • @sobhanavenugopal9545
      @sobhanavenugopal9545 2 года назад

      ruclips.net/video/pAI8Z5VzVVc/видео.html Onam Song ||"Avani poonkattu"|| 2022 💛 ||malayalam song

  • @manojnair1026
    @manojnair1026 2 года назад +6

    മനോഹരമായ പാടി

    • @sobhanavenugopal9545
      @sobhanavenugopal9545 2 года назад

      ruclips.net/video/pAI8Z5VzVVc/видео.html Onam Song ||"Avani poonkattu"|| 2022 💛 ||malayalam song

  • @premadasanakpremadasanak9711
    @premadasanakpremadasanak9711 2 года назад +8

    മേഘനകുട്ടി മെഗാഹിറ്റ് 👍👍❤👍

  • @sandhyapc9320
    @sandhyapc9320 2 года назад +1

    മേഘ്ന മോളെ ശബരിമല അയ്യപ്പൻ അനുഗ്രഹിക്കട്ടെ... സ്വാമിയേ ശരണമയ്യപ്പാ..

  • @ramshu4659
    @ramshu4659 2 года назад +33

    My ഫേവറിറ്റ് song... Sweet

    • @sbnsb3615
      @sbnsb3615 2 года назад +5

      എനിക്കും ഫെവറേറ്റ് സോങ്ങാ ഇത്‌

    • @ramshu4659
      @ramshu4659 2 года назад +6

      @@sbnsb3615 വല്ലാത്ത feel ആണ്. Like the song.... ഗുരുവായൂരപ്പന്റെ തിരുവമൃതേത്തിനു ഉരുളി നിറച്ചും പാലച്ചോറു വെച്ചു..... ഭയങ്കര innocence feeling

    • @vimalasr4289
      @vimalasr4289 2 года назад

      Super Hearty congratulations to all 🙏💕👍

    • @kalimahramasamy7786
      @kalimahramasamy7786 2 года назад

      Sour😝😝

    • @balanchandrika7116
      @balanchandrika7116 2 года назад

      @@ramshu4659 0

  • @chandrashekaran3677
    @chandrashekaran3677 2 года назад +12

    ഇനിയും, ഇനിയും മുന്നേറാൻ, അയ്യപ്പാസ്വാമി അനുഗ്രഹിക്കട്ടെ. ഉച്ചാരണശുദ്ധിക്കു,100മാർക്ക്‌.... 🙏

    • @sobhanavenugopal9545
      @sobhanavenugopal9545 2 года назад

      ruclips.net/video/pAI8Z5VzVVc/видео.html Onam Song ||"Avani poonkattu"|| 2022 💛 ||malayalam song

  • @binukumarvs7342
    @binukumarvs7342 2 года назад +11

    Swamiye saranam ayyappa...junior vanampadi meghna baby....thanks team flowers

    • @sobhanavenugopal9545
      @sobhanavenugopal9545 2 года назад

      Onam Song ||"Avani poonkattu"|| 2022 💛 ||malayalam song
      ruclips.net/video/pAI8Z5VzVVc/видео.html

  • @abhishekalathur
    @abhishekalathur 2 года назад +3

    🥰🥰🥰❤️അയ്യപ്പസ്വാമിയുടെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ മോൾക് 🙏🏻🙏🏻🥰

    • @sobhanavenugopal9545
      @sobhanavenugopal9545 2 года назад

      Onam Song ||"Avani poonkattu"|| 2022 💛 ||malayalam song
      ruclips.net/video/pAI8Z5VzVVc/видео.html

  • @18-harijith.ph-8d7
    @18-harijith.ph-8d7 2 года назад +6

    കുഞ്ഞുമനസിലൂടെ ഭക്thisandram

  • @roytjose5172
    @roytjose5172 2 года назад +4

    അനായാസം ആയി പാടുന്നു അതാണ് മെഹട്

  • @sangeethajagadeeshjagadees3946
    @sangeethajagadeeshjagadees3946 2 года назад +4

    മോൾക്ക് അയ്യപ്പ സ്വാമിയുടെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻❤❤❤love u molu

    • @sobhanavenugopal9545
      @sobhanavenugopal9545 2 года назад

      ruclips.net/video/pAI8Z5VzVVc/видео.html Onam Song ||"Avani poonkattu"|| 2022 💛 ||malayalam song

  • @suekurian5755
    @suekurian5755 2 года назад +10

    Super Molu, you take me to my childhood days in kerala! You pointed your minute mistake! Amazing!

    • @sobhanavenugopal9545
      @sobhanavenugopal9545 2 года назад

      ruclips.net/video/pAI8Z5VzVVc/видео.html Onam Song ||"Avani poonkattu"|| 2022 💛 ||malayalam song

  • @shivshankarkurup5610
    @shivshankarkurup5610 2 года назад +3

    മോളുടെ എല്ലാ പാട്ടുകളും കേൾക്കൂം.മനോഹരമായ ശബ്ദം.

  • @sweetsweet9102
    @sweetsweet9102 2 года назад +9

    Masha allah.. 😘😘😘🥰🥰❣️

    • @sobhanavenugopal9545
      @sobhanavenugopal9545 2 года назад

      Onam Song ||"Avani poonkattu"|| 2022 💛 ||malayalam song
      ruclips.net/video/pAI8Z5VzVVc/видео.html

  • @radeeshpavi5898
    @radeeshpavi5898 2 года назад +12

    God bless u molu🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @sobhanavenugopal9545
      @sobhanavenugopal9545 2 года назад

      Onam Song ||"Avani poonkattu"|| 2022 💛 ||malayalam song
      ruclips.net/video/pAI8Z5VzVVc/видео.html

  • @jainstephen9120
    @jainstephen9120 2 года назад +2

    ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു

  • @ratnakalaprabhu5270
    @ratnakalaprabhu5270 2 года назад

    Endhoru akshra sphudatha vyakthamaya akshrangal super super god blessyou molu

  • @nishar2587
    @nishar2587 2 года назад +1

    She is a greay blessing to rhis world. God help n guide her hroughout her life

  • @murukeshs4643
    @murukeshs4643 2 года назад +13

    My special Blessing to U&your family

    • @sobhanavenugopal9545
      @sobhanavenugopal9545 2 года назад

      ruclips.net/video/pAI8Z5VzVVc/видео.html Onam Song ||"Avani poonkattu"|| 2022 💛 ||malayalam song

  • @nasarpv8750
    @nasarpv8750 2 года назад +1

    Super aayi paadi molu.
    Pazhaya kaalathekk poyi

  • @Suresh-bf6me
    @Suresh-bf6me 2 года назад +10

    അടിപൊളി മുത്തേ ❤️

    • @sobhanavenugopal9545
      @sobhanavenugopal9545 2 года назад

      Onam Song ||"Avani poonkattu"|| 2022 💛 ||malayalam song
      ruclips.net/video/pAI8Z5VzVVc/видео.html

  • @krishnankutty754
    @krishnankutty754 2 года назад +2

    Swamiye saranam Ayyappa
    Lord Ayyappa bless Meghna grand

  • @girishp761
    @girishp761 2 года назад +12

    Amazingly well rendered dear Meghna mol, stay happy stay blessed!!

    • @girijagirija4789
      @girijagirija4789 2 года назад +1

      Jesus song Padal Ok Jesus song part Padal ok

    • @sobhanavenugopal9545
      @sobhanavenugopal9545 2 года назад

      ruclips.net/video/pAI8Z5VzVVc/видео.html Onam Song ||"Avani poonkattu"|| 2022 💛 ||malayalam song

  • @Mohamed-cu9wh
    @Mohamed-cu9wh 2 года назад

    ee molku dheivanugraham nallapoleyund theercha 👌👌👌

  • @geetavaidya2531
    @geetavaidya2531 2 года назад +20

    Filled with devotion and dedication, she evokes spiritual emotions and divinity. She is awesome 👌. Her maturity in singing is unmatched. She deserves all praises and laurels. Every song is crowned by her with gems of music 🎶 . 🎈🎊🎵👑🧸♥️💕⚘🤩🍬🍬🎷🎻🌺🎉

    • @sobhanavenugopal9545
      @sobhanavenugopal9545 2 года назад

      ruclips.net/video/pAI8Z5VzVVc/видео.html Onam Song ||"Avani poonkattu"|| 2022 💛 ||malayalam song

  • @chandranair4163
    @chandranair4163 2 года назад +12

    Meghna has brought the best in this song. Her voice , expression is out of this world..

    • @sobhanavenugopal9545
      @sobhanavenugopal9545 2 года назад

      ruclips.net/video/pAI8Z5VzVVc/видео.html Onam Song ||"Avani poonkattu"|| 2022 💛 ||malayalam song

  • @ramachandranmadhunilayam4937
    @ramachandranmadhunilayam4937 2 года назад +1

    Molku ellavidha aasamsakalum nerunnu 👍👍👍👍👍👍👌👌👌👌👌👌🥰🥰🥰

  • @jasminesp7062
    @jasminesp7062 2 года назад

    WoW!!....super kuttyma ... loved your way of singing.... May God bless you dear

  • @kannurdas5394
    @kannurdas5394 2 года назад +1

    ഒരുപാട് പ്രാവശ്യം കേട്ടു -

  • @insidedesignsinterior8554
    @insidedesignsinterior8554 2 года назад +1

    മേഘ്ന super molu

  • @sheebakandiyil9441
    @sheebakandiyil9441 2 года назад +12

    അടിപൊളി മോളു ❤❤❤❤

    • @sobhanavenugopal9545
      @sobhanavenugopal9545 2 года назад

      Onam Song ||"Avani poonkattu"|| 2022 💛 ||malayalam song
      ruclips.net/video/pAI8Z5VzVVc/видео.html

  • @shibupillay8927
    @shibupillay8927 2 года назад +71

    എനിക്ക് B P കൂടുതൽ ആയിരുന്നു മോളുടെ പാട്ടുകൾ കേട്ട് ടാബ്ലറ്റ് പോലും കഴിക്കാതെ നോർമൽ ആയി 🙏🙏🙏

    • @kochurani3399
      @kochurani3399 2 года назад +4

      കാശ്അങ്ങോട്ടുകൊടുക്കണമല്ലേ.

    • @joyixeviyer7216
      @joyixeviyer7216 2 года назад +3

      മനസ്സിന് കുളിർമ നൽകുന്ന സംഗീതം രോഗങ്ങൾ ശാന്തി വരുത്തും

    • @narayanankodoor5578
      @narayanankodoor5578 2 года назад +1

      @@kochurani3399 ur day I can do that with my new phone📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱 on

    • @shameerbabu986
      @shameerbabu986 2 года назад +3

      Sangeetham is a type of treatment especially if you like it

    • @moidheenkuttymoidheenkutty761
      @moidheenkuttymoidheenkutty761 2 года назад

      @@kochurani3399 hûy6

  • @mayadevigopinath4564
    @mayadevigopinath4564 2 года назад +5

    ഈശ്വരൻ മേഘന കുട്ടിയെ അനുഗ്രഹിക്കട്ടെ

    • @valsanmaroli340
      @valsanmaroli340 2 года назад

      Super🙏🙏🙏🇮🇳🇮🇳🇮🇳

  • @jayaspillai8772
    @jayaspillai8772 2 года назад +1

    Ponnuse kidukkachi umma

  • @smm1817
    @smm1817 2 года назад +3

    🙏🙏🙏ponnumol aanu.... 🥰🥰🥰 orupad ishtam chakkare❤❤❤💋💋💋❤❤❤

    • @sobhanavenugopal9545
      @sobhanavenugopal9545 2 года назад

      Onam Song ||"Avani poonkattu"|| 2022 💛 ||malayalam song
      ruclips.net/video/pAI8Z5VzVVc/видео.html