Kurinji temple Firework (setting+blasting) | പരമ്പരാഗത വെടിക്കെട്ടിൻ്റെ തിരിച്ചുവരവ്
HTML-код
- Опубликовано: 8 фев 2025
- കണ്ണൂർ പയ്യന്നൂർ ന് അടുത്ത് സ്ഥിതി ചെയ്യുന്ന താനിയേരി കുറിഞ്ഞി ക്ഷേത്രത്തിൽ 13 ഫെബ്രുവരി നടന്ന അടിപൊളി വെടിക്കെട്ട് ഒരുക്കി പൊട്ടിക്കുന്ന കാഴ്ച്ചകൾ കോർത്തിണക്കിയ വീഡിയോ.
#firework #dynamite #dyna #bssfirework
പരമ്പരാഗത വെടിക്കെട്ട് ഇനി ഉണ്ടാവില്ല ബ്രോ അതൊക്കെ മറക്കാം...കേരളത്തിലെ no one വെടിക്കെട്ട് കാണാൻ ഏപ്രിൽ3 ന് ഞങ്ങൾടെ നെന്മാറ യിലേക്ക് സ്വാഗതം.....
പരമ്പരാഗത വെടിക്കെട്ട് ആൺകുട്ടികൾ ഇപ്പോളും പൊട്ടിക്കുന്നുണ്ട് ബ്രോ
Bro epozha vedikettu
@@MahiMUnni-fg5su Apr3
Samayam ariyoo
@@MahiMUnni-fg5su 6 mani vannal mathi
തീർത്തും വ്യത്യസ്തം.... ഇന്നത്തെ അവസ്ഥയിൽ അസാധ്യം.... അനുമതി തന്നവർക്കാണ് നന്ദി പറയേണ്ടത്....
ഇന്ന് രാത്രിയിൽ പുതിയ കാവ് വെടിക്കെട്ട് വീഡിയോ വരും. കണ്ട് നോക്കൂ
Kannur il Dyna veddikettu ithu pole keecheri Palottu kavil um , azhekod palot kavilum ahn kanaru , vere itra gambera veddikettu kannur bagath ila,kurinjiyum addatum also
@@krcyamahaboyold azhikode palotkavu vediket🔥
കണ്ണൂർ ഭാഗങ്ങളിൽ ഡൈനകളും , കുഴിമിന്നികളും ...കൂറ്റൻ സൗണ്ട്.... ഇത് പൊട്ടിക്കുന്ന സ്ഥലങ്ങൾ സ്ഥലപരിമിതി വളരെ കുറവ് പക്ഷേ കണ്ണൂർകാർക്ക് അവർക്ക് പൊട്ടിക്കാം.... ?
കടൽ പോലെ വിശാലമായ പാടങ്ങൾ ഉള്ള - മൂക്കുതല കണ്ണേങ്കാവ് പൂരം , എടപ്പാൾ ശുഖപുരം.... 2025 ലേ ഉത്സവങ്ങൾക്ക് വെടിക്കെട്ടിനു അനുമതിയില്ല....?
ഏപ്രിൽ 3 ന് പാലക്കാട് നെന്മാറക്ക് വായോ.... 🔥
നെന്മാറ ഇല്ലാതെ എന്ത് വെടിക്കെട്ട്
നെമ്മാറക്ക് മേലെ ആണ് ചിലപ്പോൾ കാവശ്ശേരി
Kavassery vaayo
Kavassery ente nad 🥰❤ ipo nenmarayekal valiya kambam kavassery an🤘
Pinnala ithoke enthu nemmara pwolikum
I'm happy that these kinds of fireworks are back regardless of legal setbacks 💥💪🏼
Thanks
April 3 വെടിക്കെട്ടിന്റെ തറവാട്ടിലേക്ക് ഏവർക്കും സ്വാഗതം 🔥🔥🔥
ബല്ലത്ത ജാതി😮
Love from Payyannur 🥰💥🥰
❤️❤️❤️
Poppys world കണ്ണൂർ വന്നതിൽ സന്തോഷം ❤️❤️❤️❤️
❤️❤️❤️❤️
Supper
njan Thrissur Karan aanu nemara pottikkunna athre onnum evade undavilla 🔥
But power ivde aaan 2016 nu shesham heavy items only at kannur
@@adwaidhma8085 no chance
@@M4Malayalam9852yes nenmara only sky shots
Pinna nenmara deshathinde korch dyna kazhinja year indayin
Nee okke thooorum pazhaya 2016 nemmara kanda... kavassery okke ...Dyna kond katha parayuna mann aan manda athokke
@@akhilakhil5265 ath pand ippo illalo
കുറിഞ്ഞി 🔥
What a blast🥶💥🥵
Adipolivedikkettu
2nd april va with permission original Firework
Welcome to Nenmmara-Vallanghy
Super 💟
Power 🔥
❤️❤️❤️❤️🔥🔥🔥
ഞാൻ ഇട്ട മെസേജിന് എനിക്ക് റിപ്ലൈ തന്ന ആര് ആണന്നു എനിക്ക് അറിയില്ല പക്ഷേ ഒന്ന് എനിക്ക് അറിയാം എന്റെ നാട്ടിൽ ഇതിലെ കാട്ടിയും വലുതായി കബത്തിന് തിരി കൊളുത്തുന്നോടം ഉണ്ട് പക്ഷേ ഞാൻ അവിടെ അങ്ങനെ പോകാറില്ലായിരുന്നു ഒരു വട്ടം എനിക്ക് അവിടെ പോകേണ്ടി വന്നു എന്താ പറയെ എനിക്ക് അവിടെ ശ്വാസം പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ലെന്നു മാത്രം അല്ല എനിക്ക് എങ്ങോട്ട് പോകണം എന്ന് പോലും അറിയാൻ പറ്റാതെ ആയി അത്രയ്ക്ക് നമ്മളെ ശ്വാസം നിലേക്കുന്ന സൗണ്ട് ആയിരുന്നു പിന്നെ എങ്ങനെക്കയോ അവിടന്നു ഓടി മാറാൻ കഴിഞ്ഞു പിന്നെ പിറ്റേ വർഷം അതേ സീസൺ വന്നു എന്നെ എന്റെ കുട്ടുകാർ വിളിച്ചു എന്റെ വീട്ടിൽ നിന്ന് പെങ്ങള്മാരുടെ മക്കൾ വിളിച്ചു പക്ഷേ ഞാൻ പോയില്ല
അവർ എല്ലാവരും പോയി അത് തുടർന്ന് കൊണ്ട് ഇരിക്കെ അവിടെ മൊത്തം ചാമ്പൽ ആകുന്ന തരത്തിൽ ആകാൻ തുടങ്ങി മച്ചാനെ ഞാൻ അപ്പോഴും ഒന്നും അറിഞ്ഞില്ല നേരം വെളുത്തു ഒരു പാട് സമയം കഴിഞ്ഞു ഞാനും ആ വാർത്ത കേട്ടു വെടികെട്ടു ദുരന്തം അന്നേരം പെട്ടന്ന് ന്യൂസ് വച്ചു വീട്ടിൽ നിന്ന് പോയ പെങ്ങൾമ്മാരുടെ മക്കളും വന്നിട്ടില്ല ആ ഒരു നെഞ്ചുടിപ്പ് ഇപ്പോഴും മാറിയിട്ടില്ല പക്ഷേ അവർ അത് തുടങ്ങി കുറച്ച് കഴിഞ്ഞപ്പോയെക്കും അവർ എന്റെ വേറെ ഒരു പെങ്ങളുടെ വീട്ടിലേക്ക് അവർ പോയികയിഞ്ഞിരുന്നു പക്ഷേ മറ്റുള്ള ആൾക്കാർ ഒരുപാട് പേർ അതിൽ പെട്ട് പോയി ആ വാർത്ത കേട്ട അന്നുമുതൽ എവിടെ ഇത് പോലുള്ള കമ്പം അമിട്ട് പരിപാടി ഉണ്ടന്ന് അറിഞ്ഞാലും ഉള്ളില് ഒരു പേടി ആണ് മച്ചാനെ അതു കൊണ്ട് പറഞ്ഞതാണ് അല്ലതെ ഇത് തെറ്റ് ആണോ ശരി ആണോ എന്ന് ഒന്നും എനിക്ക് അറിയില്ല എന്തേലും തെറ്റ് പറ്റിയാൽ നമ്മൾ ജെനങ്ങൾ തന്നെ ഇത് കാണണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Announcement aal aaraa
Orupadu kettu parijayam ulla sound
Broo പാലക്കാട് നെന്മാറ വേലക്ക് വാ മുത്തേ
Avide ntha ullath ipom
2025 വെടിക്കെട്ട് വിശേഷങ്ങൾ അറിയിക്കുക.
Sure
ദൂര പരിധി ഇവിടെ അനുവദിച്ച പോലെ തൃശൂരം േവണം.
കണ്ണൂർ ഭാഗങ്ങളിൽ ഡൈനകളും , കുഴിമിന്നികളും ...കൂറ്റൻ സൗണ്ട്.... ഇത് പൊട്ടിക്കുന്ന സ്ഥലങ്ങൾ സ്ഥലപരിമിതി വളരെ കുറവ് പക്ഷേ കണ്ണൂർകാർക്ക് അവർക്ക് പൊട്ടിക്കാം.... ?
കടൽ പോലെ വിശാലമായ പാടങ്ങൾ ഉള്ള - മൂക്കുതല കണ്ണേങ്കാവ് പൂരം , എടപ്പാൾ ശുഖപുരം.... 2025 ലേ ഉത്സവങ്ങൾക്ക് വെടിക്കെട്ടിനു അനുമതിയില്ല....?
Palakkad jillayile mikkavarum nadaku
Nemmarak vayo super vediketta
അതിനും വെറൈറ്റി സാനം ഉണ്ട് ഗഡി.... ഒരു സിറ്റിക്ക് നടുക്കിട്ട് വാനിൽ തീഗോളം കാണണമെങ്കിൽ വടക്കുംനാഥന്റെ മണ്ണിലേക്ക് വാ.... 💪🔥😎
ത്രിശൂർ പൊട്ടിച്ചത് കുഴിമിന്നല് ആണ്.. ഇത് ഡൈന ആണ്. ആടും ആനയും തമ്മിലുള്ള difference ഉണ്ട്.
@@PoppysWorld എടൊ.... ഈ ഡൈനയും... അതിനും വീര്യം കൂടിയ ഗർഭം കലക്കിയും ഒക്കെ തൃശൂർക്കാർ പണ്ടേ നിർത്തിയതാ.... ഒരുപാട് കെട്ടിടങ്ങൾക്ക് ഡാമേജ് ഉണ്ടായിട്ടുണ്ട്..... ഒന്നും അറിയാതെ കിടന്ന് സംസാരിക്കല്ലേ..... അതും ഒരു സിറ്റിക്ക് നടുവിൽ തീയിടുന്ന വേറെ വെടിക്കെട്ട് ഉണ്ടോ ഈ ലോകത്ത് 💪🔥
@@vimalnadhpunna7891 avanod onnum paranettu karyam illa bro areyatha athakilum parayum karyam akkanda Thrissur, Palakkad kurachu areyila
@@vishnuvichu7125ഹല്ല....വെടിക്കെട്ടുകാരെ ഉടുക്ക് കൊട്ടി പേടിപ്പിക്കാണ് 😂
@@vimalnadhpunna7891 പൊട്ടിക്കാൻ അനുമതി ഉണ്ടാരുന്ന നേരത്തെ കാര്യം വിട്. Ipolathe കാര്യമാണ് പറഞ്ഞത്. 200 dyna ഒന്നിച്ച് പൊട്ടിയ ഒരു വെടികെട്ട് കാണിച്ച് താ. പുതിയകാവ്, മരട് കണ്ണൂർ ജില്ലയിലെ ചില സ്ഥലങ്ങൾ ആണ് ippol dyna pottikkaaru. ബാക്കി ചില സ്ഥലങ്ങളിൽ പാത്ത് വച്ച് പൊട്ടിച്ച് കണ്ടിട്ടുണ്ട്.
💞👍🏽
കമൻ്റ് ഡിലീറ്റ് ചെയ്തു അല്ലേ ?!!. 🙏🏽🙏🏽.
മ്ടെ തൃശ്ശൂർര് സിറ്റിയുടെ നടുവിലാണ് പെടാ💥💥
പണ്ട് മരട് വെടിക്കെട്ട് - രണ്ട് ദിവസം 4 നേരം... അത് നെന്മറയിൽ ഒരു ദിവസം ഇട്ട് പൊട്ടിക്കുന്നു. അത്രേ ഉള്ളൂ വ്യത്യാസം.
Unda nammal kandannu maradile🤣
Come to palakkad nemmara 🔥🥵
Kuzhimini vedikett ini vere sthalamgalil undel ulpeduthane💥✨
Maradu & puthiyakavu
Maradu & puthiyakavu eppazhaaa
@@manumanum576 feb 21&22 puthiyankavu. Mar 3&4 maradu
Nemmara und kazhina year Oka Dyna adichu this year athilum valuthe
@@vishnuvichu7125 aaha poli permission issue indavo? Ippo vellya seen illya thonanu lle?
Bro arakkal poorathinu vaayo
Date
@@PoppysWorld മാർച്ച് 16 മുതൽ 23 വരെ..
മാർച്ച് 16 sample (1)
.. 21 sample (2)
Main vedikettu മാർച്ച് 22
രാത്രി 1 മണിക്ക് 1st vedikettu
പുലർച്ചെ 4 മണിക്ക് 2nd vedikettu
@@teampokkiri ok
ക്ഷമയുടെ നെല്ലിപ്പലക കണ്ട്. ..
9.30 മറ്റോ പറഞ്ഞു പോയത്
അതുകഴിഞ്ഞ് പിന്നെ എത്രയോ ലേറ്റ് ആയി . തുടങ്ങിയത്
മതിലും ചാടി വീട്ടു പറമ്പ് കാത്ത് ഇരന്നു .😂
മിച്ചം
l കിടിലം വെടിക്കെട്ട് കാണാണമെങ്കിൽ
നെന്മാറ വല്ലെങ്ങി വേല വെടിക്കെട്ട് ,🔥🔥
❤️
How much it's expense...
Millions💯
കണ്ണൂർ പാലോട്ട് കാവിൽ ഇതിനേക്കാൾ വലിയ വെടിക്കെട്ട് വർഷങ്ങൾ ആയി ഉണ്ട്
Ee varshathe enna
ruclips.net/user/shortsIWWauvHO7Aw?si=ttRIvEvs4QNU3fto
April 20
bro time parayavo...plzzz...
Ethano dina 2016 uthraliyil ethinte 3 eratti valupam varrum
2016 il undayit entha karyam ipo permission illallo
Uthralikavuil pottunnathu valiya daina അമിട്ട് ആണ് soundil uthralikavuinde വെടിക്കെട്ട് ആണ് പോളി ഇപ്പൊ illa
Bro please April 2 arakal poorathinu ayo
Kozhikode
Sremikkam
@@Maniyan_x7vadakara madappally alle
ഇതൊക്കെ കാണുമ്പോൾ orumanasugam പാലക്കാടിലെ ഒരുവെടിക്കെട്ടിനും കുഴികൾക്ക് അനുമതി ഇല്ല
Ellaam thirike varum
Palakkad Oka und Dyna kuzhi Oka eppo onnum seenila kazhina year Oka Dyna adichatha
Ennal ee kollam aa manasugam angu pokum😂🤣😂🤣😂...palakkad kure sthalangalil kuzhi potti.nemmara ipravashyam heavy items nu ulla anumathiyum und.....ee kollam pazhayakala vedikkettu nadathum ennanu nemmara teams parayunnath
ബ്രോ തായിനേരി ആണ് ❤️
നെന്മാറ.....nd കണ്ണെങ്കാവ്..... കാണാൻ ആഗ്രഹം.
Kannenkavu ജനുവരിയിലും നെന്മാറ വല്ലങ്ങി വേല ഏപ്രിൽ അദ്യവും ആണ്. അടുത്ത വർഷം പോരൂ..
Ith ethra kg verum finishing dyna okke
നെന്മാറ ഉത്രാളിക്കാവ് കാവശ്ശേരി അവിടെയൊക്കെ സാങ്ഷൻ കിട്ടിയോ???
dynas undakilla,
Palakkad dynas und kuzhiminnal und Thrissur allowed alla Palakkad mathram allowed ullu eveda arrum onnum parayila chinakathoor dyna adichu kurachu koothine
Next time please inform a few days before so that we, people from Ernakulam,can also enjoy this feast 🙏
Ok
Feb 13 👍 കുറിഞ്ഞി വെടികെട്ട്
Fireworks
കണ്ണൂർ ജില്ലയിലെ ഏറ്റവും വലിയ വെടിക്കെട്ട് ഏതാണ് എന്നാണ്. കേരളത്തിലെ ഏറ്റവും വലിയ വെടിക്കെട്ട് ഏതാണ് എന്നാണ്.. സമയ ദൈർഘ്യം എത്ര
കേരളത്തിലെ നിലവിലെ ഏറ്റവും വലിയ വെടിക്കെട്ട് കാവശേരി പൂരം & നെന്മാറ വല്ലങ്ങി വേല. ഏപ്രിൽ 3 നെന്മാറ , ഏപ്രിൽ 4 കാവശേരി
നെന്മാറ വൈകുന്നേരം 7 നും 8 നും പുലർച്ചെ 3 നും 4 നും 10 മിനുട്ടിൽ കുറയാത്ത കൂട്ട് കത്തിക്കും. കാവശേരി വെടിക്കെട്ടിന് കണക്ക് പറയാൻ പാടാ
It's very dangerous for inspiring puttingal
ഇപ്പോൾ കുഴി മിന്നലിന് അനുമതി ഉണ്ടോ ? അവിടെ മാഗസിൻ ഉണ്ടോ?
കണ്ണൂർ അല്ലേ.. അവിടെ നടക്കും
ഇതൊക്കെ ഒരു അഡ്ജസ്റ്റ് മെന്റിൽ നടക്കുന്നത് ആണ് ഇവരെ പോലെ ഉള്ളവർ അതും വീഡിയോ എടുത്ത് ഇട്ട് അതിനും പണി കൊടുക്കും മിക്കവാറും
@@ratheeshkallazhy6824 സത്യം
Nenmarayileki vayo vediketu yendanenu kanichutharam yepril 3
Sure
Polli🤣🤘🤘🤘
അധികം പബ്ലിസിറ്റി കൊടുക്കാതിരിക്കുകയാണ് നല്ലത്
Dyna athikam arum kandittilla. Athond ittatha
@@PoppysWorld mm
@@PoppysWorld അല്ലാതെ views കിട്ടാൻ അല്ലേ ?
@@NavaneethAV enik RUclips nnu vachal enik ishtamulla sthalangalil oke poyi ishtamullathoke kaanan vendi njn kand pidicha oru Karanam mathramanu 1000 rs mudakkumbol 100 RS polum thirich kittarilla. Views kittiyalum illelum njn video idum.
@@PoppysWorld കാണിക്കേണ്ടത് മാത്രം കാണിച്ചാൽ പോരെ ബ്രോ..നിരോധിതമായ ഒരു കാര്യം നിയമം ലംഘിച്ച് ഇവിടെ നടക്കുന്നു എന്ന് പരസ്യമായി കാണിച്ചാൽ നിയമം അവിടെ കൂടുതൽ ഇടപെട്ട് താങ്കൾക്കും എനിക്കും നാട്ടുകാർക്കും ഇഷ്ട്ടപ്പെട്ട ഒരു കാര്യം ഇല്ലായ്മ ചെയ്യാൻ ഇടയാവുന്നതിൻ്റെ സാംഗത്ത്യത്തെക്കുറിച്ചാണ് ഞാൻ ചോദിച്ചത്...
എന്റെ പൊന്ന് ചങ്ങായി നിങ്ങൾ ഒക്കെ കൂടെ ഈ ഉള്ളത് കൂടെ ഇല്ലാതെ ആക്കോ കുഴി കുത്താൻ പോലും അനുമതി ഇല്ലാത്ത ഈ കാലത്ത് ഡൈന നിരത്തുന്നതിന്റെ വീഡിയോ വരെ എടുത്ത് യൂട്യൂബിൽ ഇട്ട് അവർക്ക് പണി വാങ്ങിച്ചു കൊടുക്കോ കുറെ വിവരം ഇല്ലാത്തവന്മാർ കാരണം തൃശ്ശൂർ ജില്ലയിൽ ഒരു വെടിക്കെട്ട് നടത്താൻ പെടാ പാട് പെടുക ആണ് ഇനി ഇങ്ങനെ ഉള്ള വീഡിയോ ഇട്ട് ഇതും കൂടെ ഇല്ലാതെ ആക്കരുത് ഈ വിഡിയോയും വച്ച് ആരെങ്കിലും കോടതിയിൽ പോയാൽ ഇത് നടത്തിയ കമ്മിറ്റിക്കാരും വെടിക്കെട്ട് കരാറുകാരനും അകത്താവും ഇനിയെങ്കിലും കുറച്ച് വിവേഗം കാണിക്കു
വീഡിയോ എടുത്തതും ഇട്ടതും അവരുടെ അനുവാദം വാങ്ങി തന്നെ ആണ്.
@@PoppysWorld അപ്പോൾ പിന്നെ ഒന്നും പറയുന്നില്ല പണി കിട്ടുക ആണെങ്കിൽ വാങ്ങി വച്ചോട്ടെ അത്ര തന്നെ അവർക്കോ വിവരം ഇല്ല നിങ്ങൾക് എങ്കിലും ഉണ്ടാകേണ്ടേ ok by 🙏
@@PoppysWorld എങ്കിൽ അവർ മണ്ടന്മാർ ആണ്. കണ്ണൂർ എന്നും നിയമത്തിന് അതീതമായി നിൽക്കുകയില്ല. Law will find it's way.
വെടിമരുന്ന് നിറച്ചവർക്കും പൊട്ടിച്ചവർക്കുമല്ലാ ഒച്ച കേട്ട ഈ ചേട്ടനാണോ പ്രശ്നം
Bro uthralikkav vedikkattu undo
Yes. Innu evng 7 nu
കുഴിയിൽ സെറ്റ് ചെയ്യുന്ന വീഡിയോ delete ചെയ്തല്ലേ.
?
Palakunnu bharani vedikettu is the biggest vedikett in Northern malabar...
❤️
@@PoppysWorld but kurinji vedikkettu also super
@@anithamurali2853 yes
@@PoppysWorld ഇത് കേട്ട് അങ്ങോട്ട് പോകാൻ നിക്കണ്ട കേട്ടോ ഒരു തേങ്ങയും ഇല്ല ചെറിയ വെടിക്കെട്ട് ആണ്
Palakkad ninn arum odi pokan nikkanda.nammade nemmara,kavassey,kunissery il ulla athrayum onnum illa 😅
March 3,4 maradu vedikettu
Bro puthiyakavo? Vedikett eppa?
@@VedikettPremi001 നാളെ 💯
Time ariyavo chetta
@@VedikettPremi001 8:30 pm
നിങ്ങൾ അന്ന് വീഡിയോ എടുത്തുകൊണ്ടിരുന്നത്
നിങ്ങൾ ആദ്യമായിട്ടാണോ ഇത് കാണുന്നത്
നെന്മാറ കാവശ്ശേരി കണ്ണെങ്കാവ് ഉത്രാളികാവ് എന്തിമഹാകളെങ്കാവ് പറകോട്ടുകാവ് കുനിശ്ശേരി കുട്ടിയാൻകാവ് ഇതൊക്കെ ഒന്ന് വന്ന് കാണൂ
ഇവിടെ ഒന്നും ippol ഡൈന ഇല്ലെന്ന് ഉള്ള സത്യം മനസ്സിലാക്കി cmnt ചെയ്യൂ
@@PoppysWorld exactly
Vedikett sokam aanalo kurach Dyna ind athra uloo but evark egne sanction kity dynak ulla
No sanction.. kannur aayond nadakum
Bro Kannur mathram alla Dyna Palakkad eppo pottikunud Dyna ethil valutha Palakkad attavum valiya vedikket Palakkad nadakkune
@@vishnuvichu7125 palakad evde ikkolam dyne ulle
@@adwaidhma8085RUclips nokkada dialogue adikkathe 2023 enni this athilum valiya dyna , kuzhiminnal verum
Nemmara okke dyna anumathi kittiyal vach kachum.evade pottikkunnathilum koduthal pottikkum.athukondakkoye kooduthalum palakkad okke dyna anumathi kittathath.ath ivanmarkk ariyillallo😂
ഇത് അവാർഡ് ആണോ.,,
Daa nammara velekki vaa ith enth
ഇതൊക്കെ എന്ത് മോനെ.... വെടിക്കെട്ട് കാണാൻ പാലക്കാട് നെന്മാറയിൽ വാ... ഏഷ്യയിലെ ഏറ്റവും വലിയ വെടിക്കെട്ട് നടക്കുന്ന നെന്മാറ വലങ്ങി വേലയിലേക്ക്...
അതെന്താ കണ്ണൂർ മാത്രം sanction കൊടുക്കുന്നത്... നിർത്തുണെങ്കിൽ എല്ലാടത്തും ഒരുപോലെ വേണം...
Permission illathe aanu pottichath. Ingane പൊട്ടിക്കാൻ dairyamulla aarkum pottikkam
Palakkad pottikunud bro ethilum valuthe
പൊട്ടുന്ന സ്ഥലത്ത് പൊട്ടട്ടെ എന്തിനാ വെറുത്തെ ഈഗോ കാണിക്കുന്നേ🙏🏻
👍👍
ഇത് ചൈനീസ് വെടിക്കെട്ട് പോലെ
Ithoke enthu vediketttu nenmara vedikkettu kanu
Kurinji , puthiyakavu,maradu oke dyna kondulla vedikettu aanu. Nenmara gundukal mathram aanu ullath ipo. Athanu difference. Ellarkum athu paranjaal manassilavilla. Pottikkunna marunninteyo cash nteyo karyathil alla ee vedikettu mikachath aavunnath. Kurache ullenkilum potticha sadhanangal aanu ee vedikettu valuth aakkunnath
@@PoppysWorldbut sound& finishing palakkad ne muttun vere illa
2024 il itra power undayirunilla
എറണാകുളത് നാടൻ വെടിക്കെട്ട് ഉണ്ട് എന്നാലും ഇത്രയും dyna ella 🔥🔥
❤️❤️ മരട് കമ്മറ്റിക്കാരു കാണാൻ ഉണ്ടാരുന്നു
ഇതിൽ എവിടെ dyna ഫുൾ അമിട്ട്
@@anithaks6690 nerit kanathorod njn engene paranj manasilakana
Last 3 dyna മനസിലായി..🙂
Stibin 🔥
Ente mone poyi April 3nu nenmara vayo
വെടിക്കെട്ട് എല്ലായിടത്തും കാണും പക്ഷേ മത്സര കമ്പത്തിന് കൊല്ലം തന്നേ .പക്ഷേ ഇപ്പോൾ എങ്ങുമില്ല
മത്സരം നടത്തി എല്ലാം ഇല്ലതാക്കിയില്ലെ.
ഇതോ അങ്കം.... ചെറുബാല്യം വിടാത്ത കുട്ടികൾക്ക് കൂട്ട് നിന്നതോ അങ്കം
ഇതിന്റെ ശബ്ദം എങ്ങനെ ആണ് ബ്രോ... ഭയങ്കരം ആണോ
നല്ല ശബ്ദം ആണ്.. ഈ വീഡിയോ മുഴുവൻ കണ്ടാൽ മനസ്സിലാവും
ruclips.net/video/4_iN1WNreTg/видео.html
ഇത് എന്ത് പൊട്ടൽ പൊട്ടൽ കാണാൻ... നെന്മാറ %കാവശ്ശേരി.... വായോ.... അതാണ് പൂരം
Dyna aanu chetta പൊട്ടുന്നത്. Dyna മാത്രമുള്ള ഫിനിഷിങ്. വേറെ എവിടെയും ഇപ്പൊ ഇല്ല
Thrissur vanne noke ninake ariyathe 🔥🔥
ഇപ്പോ ഒന്നും ഇല്ല അതൊക്കെ പണ്ട് 🥲👍🏻
Ipo kannur kazhinjite ollu palakad thrissur heavy vedikat only at kannur
@@adwaidhma8085 eee kollam nenmara pottichitundu
ബ്രോ evade maatram egane permission kittunnuuu
Permission onnum illatheya nadathiye
👍🏻
ഇവിടെ മാത്രം ഒന്നും അല്ല നെമ്മാറ, കാവശ്ശേരി, കുനിശ്ശേരി എല്ലാം കഴിഞ്ഞതവണ ഇതിലും കൂടുതൽ പൊട്ടിച്ചു. അതും ഇതേ ഐറ്റം.. കുഴി മിന്നൽ ആണ് മെയിൻ ആയി നാടൻ ഐറ്റം.. ഇതൊക്കെ ചെറുത്.. മനുഷ്യനേക്കാൾ വലുപ്പം ഉള്ളത് പൊട്ടിക്കാറുണ്ട് നെമ്മാറയിലും കാവശ്ശേരിയിലും 😂
@@Artsy_snaps_by_mk athoke 2016 nu munne. Ipo pattilla
@@PoppysWorld കഴിഞ്ഞ തവണ പൊട്ടിച്ചു.. ഞാൻ കണ്ടതാണ് 😂 പാലക്കാട് കഴിഞ്ഞതവണ ഒരു തടസവും ഉണ്ടായിരുന്നില്ല
70 dyna
Thallathe kedannu 70 onnumila ethu full chinese😂
@@vishnuvichu7125 ponnu moone , 120dyna ahn avde pottichathu , stebin bro de team ahn avde pottichathu ,
Ne uddesichathu iyy vashate ayirkum , ath kayinja varshatekal kurav ayirnu
ഇവർക്ക് എങ്ങനെ sanction കിട്ടുന്നെ നിയമം ഇവർക്ക് ബാധകം അല്ലെ 🤔
നടക്കുന്നിടത്ത് നടക്കട്ടെ bro. അതെങ്കിലും കാണാമല്ലോ
നടത്താൻ കഴിയുന്നവർ നടത്തട്ടെ
അവിടെ പോയെങ്കിലും കാണാമല്ലോ
ഇനി പ്രതീക്ഷ നെന്മാറ/കാവശ്ശേരി
ഡൈന അനുമതി ഇല്ല കഴിഞ്ഞ കൊല്ലം നെന്മാറ ചെറിയരീതിയില്‍ പൊട്ടിച്ചു ഡൈന.
Athee.. casum ayi 😢
Uthralikkavu ithavana vedikkettinu anumathi illa😔😔.
Und
എന്റെ നാടാണ് ഈ വർഷം മരുന്ന് പൊടിച്ചു
@@akshaiachukandu Chinese Thrissur onnum enni nadakkila palakkad, kannur kananpattullu
കണ്ണൂരുകാർക്ക് നിയമമൊന്നും ബാധകമല്ല 🤦🏻♂️
Nilavil ith nadathan aarum vilakk erpeduthiyittilla anumathi und allathe niyam bhadhakam allanjittalla
Kannur scn illa purath ban aan ❤
Bruh thrissur kuzhi indavoo thrissur Pooram allande
Orikalum illa. Maradu & puthiyakavu temple il undavum
ഇത് ചെറിയ size ആണ് ഇതിന്റെ വലുത് കണ്ട് കണ്ണ് തള്ളിപ്പോയിട്ടുണ്ട്
Aaa sthalath athu thanne adhikaa aake kurach sthalam ullu
ചേട്ടാ ഇങ്ങനെ തള്ളി മറക്കല്ലേ ഞാൻ തൃശ്ശൂരിൽ നിന്ന് വന്ന് കണ്ടതാണ്
വേറെ എവിടെയും ഡൈന പൊട്ടിക്കുന്നത് കണ്ടിട്ടുണ്ടോ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്ക് ഇടയിൽ
@@PoppysWorld kandettundallo nemmara
@@PoppysWorld കഴിഞ്ഞ വര്‍ഷം നെന്മാറ
@@Sanilkumar-e1bakkana parayi bro palakkad vedikket serikum arum kandettila eveda dyna pottiya illa parayum avanmareke kannur mathram kannu ashooya 😂
Evanmar onnum vedi kett kanditt ilahh pottan mat podaa avidann ith njagal vishune pottikunnatha😂 23:57
ഭയങ്കരം തന്നെ..
Ethu vediketanno atho Panni padakka mo
നിങ്ങൾ ഇത് സ്വയം നിർത്തലാക്കിയാൽ നിങ്ങൾക്കും അതു പോലെ ആ നാട്ടുകാർക്കും നല്ലത് ഞാൻ ഇത് വേണ്ട എന്ന് തന്നെ എന്ന് പറയും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നിർബന്ധമായും നിർത്തലാക്കേണ്ട പലകാര്യങ്ങളും ഉണ്ട്..... അതാദ്യം നിർത്തിക്ക് എന്നിട്ട് പോരെ ഇത്....
മുൻവർഷത്തെ അപേക്ഷിച്ചു ഇത്തവണ വളരെ മോശം....!
ഇത് എന്ത് വെടിക്കെട്ട്. നി ഇതുവരെ വെടിക്കെട്ട് കണ്ടിട്ടില്ല അല്ലെ
നേരിട്ട് കണ്ടാൽ മാത്രമേ difference മനസ്സിലാവൂ.
@@PoppysWorld അതെ
Evanmar onnum vedi kett kanditt ilahh pottan mat podaa avidann ith njagal vishune pottikunnatha😂
Enthoru kurupottal ann bro...2016 shesham ithpole kuzhi dyna maathram ulla vediket vere evide ann pottiyath?
Nenmara kavassery oke ipo kuzhi pottikan patunilla ennathan yaadarthyam..en vech nenmarayekkal valiya vedikett anenn arum paranjittila...ith pole dyna alakkunnath kananenkl ipo kannur oo ernakulamo povandi varum💯
Ithoke ullakaalam vare aaswathikkua alland ingane kuru pottitt karyamilla💯🥴
ആ അമ്പലത്തിന്റെ വഴിപാട് വെടി വഴിപാടാണ്
8.7
8.23
8.41
nu potticha shells etha enn onn paranj tharamo
Ellam pala size kalil ulla colour amittukal aanu. 8 inch 10 inch 12 inch
Dyna pottunnath kannur bagathan
Kazhinja year nenmara or 4.5 enna undayirunnu
Ennal ee kollam nemmara vann nokk
@@AdarshM-b5l Vanni oomfi pokuo
Fireworks
Fireworks