💕💞ഒരുപക്ഷെ നിങ്ങൾക്കും 💯 റിസൾട്ട്‌ കിട്ടാം 💕💞 JUST TRY 💞💕

Поделиться
HTML-код
  • Опубликовано: 2 окт 2024
  • 🧚‍♀welcoмe тo ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ🧚‍♀
    🧚‍♀тнιnĸ 🤔 poѕιтιve тнaт wιll нappen🧚‍♀
    тaroт cardѕ are a тool тo нelp yoυ тap ιnтo yoυr own ιnтυιтιon and тнe wιѕdoм oғ тнe υnιverѕal energy тнaт gυιdeѕ yoυr lιғe.
    ιт'ѕ мore lιĸe a мιrror тнaт reғlecтѕ wнaт ιѕ нappenιng ιn yoυr lιғe aт тнe мoмenт. тaroт ιѕ aвle тo тap ιnтo нιdden тнoυgнтѕ, ғeelιngѕ, and тrυтнѕ and вrιng тнeм тo тнe ѕυrғace ѕo yoυ can υѕe тнaт ιnғorмaтιon тo мaĸe decιѕιonѕ aвoυт lιғe, love, eмoтιonѕ, нealтн, career, and мore.
    ഇത് തികച്ചും ഒരു എൻ്റർടൈൻമെൻ്റ് ചാനലാണ്.
    ടാരറ്റ് സംബന്ധമായ വീഡിയോസ് ആണ് ഇതിൽ ചെയ്യുന്നത്.
    ഇതിൽ പറയുന്ന കാര്യങ്ങളെ അന്ധമായി വിശ്വസിക്കാതിരിക്കുക.
    നിങ്ങളുടെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് നിങ്ങൾക്ക് നോക്കാവുന്നതാണ്.
    പക്ഷേ ഇതൊരിക്കലും നിങ്ങളുടെ റീഡിങ് അല്ല.
    നിങ്ങളുടെ ഒരു പേഴ്സണൽ റീഡിങ് എടുക്കുമ്പോൾ മാത്രമാണ് നിങ്ങളുടെ വ്യക്തമായ എനർജി അറിയുവാൻ സാധിക്കുകയുള്ളൂ എന്നും മനസ്സിലാക്കുക.
    🅿🅴🆁🆂🅾🅽🅰🅻 🆁🅴🅰🅳🅸🅽🅶 🅰🆅🅸🅻🅰🅱🅸🅻🅴
    ➡️ 8547 10 64 24 (wнaтѕapp or Call)
    👉ғιrѕт вooĸ тнe ѕloт

Комментарии • 64

  • @GIRIJASSatheesh
    @GIRIJASSatheesh 3 месяца назад +7

    Njan videos ellam kannarundu .Manasinu oru samadanam ondu .OMKV de full form njan nokki kto .Chiri chathu.😂😂😂😂😂

  • @shereenasherin4543
    @shereenasherin4543 4 дня назад +1

    ഞാൻ ഇപ്പോൾ ആണ് കണ്ടത് 13ആണ് ജനിച്ച ഡേറ്റ് വിശ്വാസം ഉള്ളത് കൊണ്ട കാണാൻ ഇരുന്നേ താങ്ക്യൂ 🙏🙏🙏

  • @SafuwanaSafu-o7c
    @SafuwanaSafu-o7c 24 дня назад +2

    Avan ennode pinangi poyi🥺 oru cheriyaaa kariyathin 😊 ethre Vegam avan enik msg ayakkane allengil onn vilikkane nalla snehathil ente aduthekk avan varane avante pinakkam mattitt😊

  • @SafuwanaSafu-o7c
    @SafuwanaSafu-o7c Месяц назад +1

    Enik avant aa pazhaya sneham thirich kittane universe ❤️🙏🏻enik vilikkane msg ayakkane😊
    Thank you❤️ thank you❤️ thank you ❤️universe ❤️ enik call vannu msg vannu 🥰 iniyum avan enne snehikkane 🙏🏻ente sneham avan manasillakk kond ente arikkilek varane 🙏🏻

  • @rekhakumaran5667
    @rekhakumaran5667 Месяц назад +1

    Enikk vishwasam und

  • @Speechandhope
    @Speechandhope Месяц назад +1

    Marriage, proposal❤🎉

  • @RathimolS
    @RathimolS 3 месяца назад +3

    Wonderful reading നല്ല രീതി മുന്നോട്ട് പോയ ഒരു Relation. ആയിരുന്നു. 3rd party Conection മൂലം ഇങ്ങനെ ചതിച്ചവർക്ക് ചതി തിരിച്ചു കൊടക്കുക.

  • @princy716
    @princy716 3 месяца назад +2

    ഞാൻ കുറെ നാളായി എന്ത് ചോദിച്ചാലും മറുപടി ഉണ്ടാരുന്നില്ല കഴിഞ്ഞ ദിവസം ഞാൻ ഇട്ട msg നു മറുപടി തന്നു thanks univers thanks മിഷാനി

  • @ManiKk-k5j
    @ManiKk-k5j 3 месяца назад +11

    എനിക്ക് വിശോസം ആണ് എന്നെ വിളിച്ചു നന്ദി 🙏

  • @Speechandhope
    @Speechandhope Месяц назад +1

    Ok wkg...

  • @anithaan6998
    @anithaan6998 3 месяца назад +4

    എന്റെ ചേട്ടായി എത്രയും വേഗം തിരിച്ച് വരണം യൂണിവേഴ്സ് തങ്ക്സ്

  • @mariyatradingcompanykottay5407
    @mariyatradingcompanykottay5407 3 месяца назад +3

    💐💐💐💐💐With God Everything 💐💐💐💐എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐💐Manjush & Rabina 💐💐💐❣️

  • @sudhasunil3976
    @sudhasunil3976 3 месяца назад +2

    Ente husband entsduthekku ethrayum vegam varanam thank you universe

  • @Isha12-q8v
    @Isha12-q8v 3 месяца назад +2

    Ente ichey dey pazhey snehavum, caring um thirichu kittanam🥺

  • @nithinsanal6361
    @nithinsanal6361 3 месяца назад +3

    Enik Ente bindhuvine sneham thirichu venam bindhu block matti message ayakkane enne vilikane ente koode jeevikkan varane 🙏🏼🙏🏼🙏🏼

  • @SreekumariArjun-vw5tb
    @SreekumariArjun-vw5tb 3 месяца назад +6

    എല്ലാം ശ്രമിച്ച പരാജയ പെട്ടു

  • @pk9083
    @pk9083 3 месяца назад +2

    Nik palavettm ee reading kand pala positive moments indayattondd❤ i trust universee 🎉 ith nta reading thanna enik 100% orapp ind i will get him we will reunitee❤❤❤❤

  • @Yashmika1432
    @Yashmika1432 3 месяца назад +1

    Mishu😊bro adipoli Anu Resonate avunund,ente prashanth Eatan,Ennilek Vannu,onnu pazhaya pole sneham ayaa mathiii, universe njan viswasikkunu ellam pazhaya pole sneham avum,thank you universe,

  • @എന്റെനാട്പ്രക്കാനംപത്തനംതിട്ട

    പറയുന്നത് 100% ശരിയാണ്
    ഗൾഫിൽ വന്നിട്ട് ബട്ട്‌ 20 ഡേയ്‌സ് ആയി ഇതുവരെ meassge വന്നില്ല വരും എന്ന് പ്രതീഷിക്കുന്ന,🙏🙏🙏🙏🙏🙏

  • @preethasatheesh4715
    @preethasatheesh4715 3 месяца назад +1

    mishani..chila keedangal und evideyum..ee alavelathikalde kariyam paranjaley nammude mood povum....njan ithil vishvasikkunnu❤...oru ashvasom thonnarund ennullathu oru sathyamaa

  • @meenaraja7127
    @meenaraja7127 3 месяца назад +1

    സ്നേഹം തിരിച്ചു വേണം 🙏🏻🙏🏻

  • @JijimolJijimol-w7s
    @JijimolJijimol-w7s 3 месяца назад +6

    പൂർണ്ണ മനസ്സോടെ ഞാൻ സ്നേഹിക്കുന്ന എൻറെ ഹസ്ബൻഡ് തിരിച്ചു വരുമെന്ന് വിശ്വസിക്കുന്നു 🙏🙏🙏 Thank you universe ❤️🙏 Thank you angles ❤️🙏 Thank you divine ❤️🙏 Thank you mishani ❤️🙏

  • @vindyavindya3861
    @vindyavindya3861 3 месяца назад +1

    Thank you universe, i claim it,reunion nadakkane😢

  • @ShobhaShobha-s5t
    @ShobhaShobha-s5t 3 месяца назад +1

    Thank you universe❤❤❤thank you divine❤❤❤

  • @venugopaltnpvenu7451
    @venugopaltnpvenu7451 3 месяца назад +1

    യൂണിവേഴ്സിനെ വിശ്വസിക്കുന്നു

  • @gangadas4344
    @gangadas4344 3 месяца назад +4

    ഇതൊക്കെ ഒരു വിശ്വാസമെന്നു മാത്രേ പറയാൻ പറ്റു. ദൈവം ഉണ്ട് എന്ന് നമ്മൾ വിശ്വസിക്കുന്നു. എന്നാൽ നമ്മൾ ദൈവത്തിനെ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ ഇല്ല. പക്ഷെ ഒക്കെ ഈ ദൈവം ഉണ്ട് എന്ന് പറയുന്ന കാര്യങ്ങളെ കുറിച്ച് ചില അടയാളങ്ങൾ ഈ ഭൂമിയിൽ കാണിക്കുന്നു. അതുപോലെ ഓരോ അനുഭവങ്ങൾ നമുക്ക് കിട്ടുമ്പോഴും വിശ്വസിക്കുന്നു. അത്രേ ഉള്ളു. ഈ ലോകത്തു ദൈവത്തിനു കൂടുതൽ പ്രാ ധാന്യം കൊടുത്തു പൂജിച്ചു നടക്കുന്നവന് നല്ലനുഭവങ്ങളും, ദോഷം അനുഭവങ്ങളും വരാറില്ലേ. അത് ചെയ്യാത്തവനും ഇതേ മാതിരി വരുന്നു ഗുണവും, ദോഷവും. അപ്പോൾ നമ്മൾ എന്തു വിശ്വസിക്കും. ഒന്നും വിശ്വസിക്കനും, വിശ്വസി ക്കാതിരിക്കാനും പറ്റില്ല....ഞാൻ തന്നെ വീട്ടിൽ നല്ല പൂജയും പ്രാർത്ഥനയും, നടത്തുന്നവനാണ്... നേരം വെളുത്തു 5 മണിക്ക് എണീറ്റൊക്കെ.... എന്നിട്ടും ഞാൻ ഒരു അന്തം കിട്ടാതെ നടക്കാണ്. ഒരു ഗുണനുഭവങ്ങളും ലഭിക്കാതെ..... ലഭിക്കാൻ വേണ്ടിയിട്ടല്ല ചെയ്യുന്നത് എന്നാലും.... പിന്നെ വിശ്വാസം അതുകൊണ്ട് വീണ്ടും ചെയ്തു കൊണ്ടിരിക്കും. ഇന്നല്ലെങ്കിൽ നാളെ നേരെ യാകും എന്നത് കൊണ്ട്. വേറൊരു കാര്യം എനിക്കു ബോധ്യം ആയതു... ഒന്നും കൊടുന്നു തരില്ല ദൈവം.... എല്ലാം നമ്മൾ ഗതി കെട്ടു ഉണ്ടാക്കണം.... പിന്നെ ഒരു വഴികാട്ടി തരും അത്രന്നെ. നമ്മൾ എന്തൊരു കാര്യം ആഗ്രഹിച്ചാലും അതിനു പ്രയത്നം തന്നെയാണ് വേണ്ടത്. അല്ലാണ്ട് ഒരു കാര്യവുമില്ല. നമുക്ക് കിട്ടാത്തത് കിട്ടത്തില്ല. കിട്ടാനുള്ളത് ആരെകൊണ്ടും തടുക്കാനും പറ്റില്ല... ജ്യോതിഷം, തൊടുകുറി, കൈരേഖ, പക്ഷിശാസ്ത്രം ഒക്കെ ഒരു വിശ്വാസമാണ്. ചിലപ്പോൾ നോക്ക് നമ്മൾ വിചാരിക്കാത്ത ചില, അനുഭവങ്ങൾ ആണ് നമുക്ക് കിട്ടുക അതും താങ്ങാൻ പറ്റാത്തത്.. അപ്പോൾ നമ്മൾ എപ്പോഴും നമ്മുടെ ഏതു മതത്തിലുള്ള ദൈവത്തിനെയാണോ അതിനെ പ്രാർത്ഥിച്ചു വിശ്വസിക്കുക. പിന്നെ യൂട്യൂബിൽ കാണുന്ന ഇതുപോലുള്ളവ ഒക്കെ ഒരു ആശ്വാസത്തിനു വേണ്ടി കാണുക... മനുഷ്യന് കോടികൾ ഉണ്ടെങ്കിലും സമാധാനം അല്ലേ നോക്കനതു അല്ലേ. ഞാൻ ഇതു കാണുമ്പോൾ പറയുന്ന കാര്യങ്ങൾ ഒക്കെ ശരിയാണ് അത് കേൾക്കുമ്പോൾ ഒരു ആശ്വാസം തൊന്നും അയാൾ തിരിച്ചു വരും എന്നൊക്കെ പറയുമ്പോൾ. അങ്ങനെ അത് മനസ്സിൽ വച്ചു ചിരിച്ചു ഉറങ്ങും രാത്രി. പിന്നെ പിറ്റേ ദിവസം വീണ്ടും എന്തെങ്കിലുംഒക്കെ ഇതുപോലെ കാണും അത്രേ ഉള്ളു.... എല്ലാവരും ജീവിക്കാൻ വേണ്ടി തന്നെ യാണ്‌ ഇതെല്ലാം ചെയ്യുന്നത്. യൂട്യൂബ് എന്ന് പറഞ്ഞിട്ട് കാര്യല്ല. ലക്ഷം പേര് ഇങ്ങനെ വീഡിയോ ചെയ്യുമ്പോഴാണ് അതിൽ നമുക്ക് വീഡിയോ കാണാൻ കഴിയുന്നതും അതുകൊണ്ട് അവർക്കു ഗുണം കിട്ടുന്നതും.... നമ്മൾ വേണമെങ്കിൽ കണ്ടു പ്രോത്സാഹിപ്പിക്കുന്നതും 🤗🤗🤗🤗

  • @MedhaaVarma
    @MedhaaVarma 3 месяца назад +2

    Njangal vedeo kananm nigalkk kasum kittanam athu ezhuthavana adipoli

    • @mishanitarot
      @mishanitarot  3 месяца назад +1

      Njan ningale nirbandhichillallooo
      😊 Venemenkil kanda mathi ennu njan thanne parayunudallooo
      🤣😂🤣😂
      Chevikku valla kuzhappam 😳😳😳

  • @subaidhaph-xv5so
    @subaidhaph-xv5so 3 месяца назад +1

    Thanku GOD❤ Thanku Universe❤ Thanku Mishani❤

  • @venugopaltnpvenu7451
    @venugopaltnpvenu7451 3 месяца назад +1

    ഞ്ഞാൽ മൂവിങ്ങ് ചെയ്തു

  • @sabeenab1332
    @sabeenab1332 3 месяца назад +1

    Enikkum vishuvasm annu ethu❤️❤️❤️😘😘

  • @SujaS-ku7ft
    @SujaS-ku7ft 3 месяца назад +3

    പൂർണ്ണ വിശ്വാസത്തിൽ കാണുന്നു🙏🙏🙏🙏🙏🙏

  • @praveenakm8129
    @praveenakm8129 3 месяца назад +1

    Thanku universe 💕💕💞💞💞💞💕

  • @SinilaPramod
    @SinilaPramod 3 месяца назад +1

    Snehathe kalum eniku veendhath athmarthatha sathiya sandhatha agane oru aale eniku veenam onnum moodivekkathe nunaparayathe ellam thurannu paranju enne snehicha oru ponnu undayirunnu athaneniku veendath avide sathiyam ulla sneham undavu

  • @venugopaltnpvenu7451
    @venugopaltnpvenu7451 3 месяца назад +1

    ഞാൻ ഒഴിഞ്ഞു പോക്കുന്നു

  • @MayaSatheesh-y3k
    @MayaSatheesh-y3k 3 месяца назад +1

    Enne blok maati msge ayakane ente koode jeevikan varane 🙏🙏🙏🙏

  • @KrishnapriyaVenugopal-k7s
    @KrishnapriyaVenugopal-k7s 3 месяца назад +1

    Thank you Univers🙏🙏🙏

  • @vanipraba2550
    @vanipraba2550 3 месяца назад +1

    Thank you universe ❤❤❤ enikku vishwasamanu.

  • @kavithaprasannakumar328
    @kavithaprasannakumar328 3 месяца назад +1

    Thank you Universe 🙏

  • @lekhagopan4849
    @lekhagopan4849 3 месяца назад +1

    Thank you universe 😊❤

  • @sheelageorge7007
    @sheelageorge7007 3 месяца назад +1

    Thanks god thanks universe

  • @ManiKk-k5j
    @ManiKk-k5j 3 месяца назад +2

    ഇപ്പോൾ പറഞ്ഞത് സത്യം ആണ് ഇതാണ് അവസ്ഥ

  • @varadha7546
    @varadha7546 3 месяца назад +2

    First❤❤❤

  • @RathimolS
    @RathimolS 3 месяца назад +1

    എൻ്റെ perso മറ്റൊരു Relation നിലാണ്. അങ്ങനെയുള്ള വ്യക്തികളിൽ നിന്നു തിരി Remove cheyyno ? എന്നെ 8 വർഷം അവരുടെ സുഖത്തിലും നിർത്തി ഇപ്പോൾ 'എന്നെ ഭയന്നു കൂടെ നിർത്തുന്നു ചതിയിൽപ്പെട്ടു നിൽക്കുന്ന ആളാണ്. ഞാൻ '❤❤❤ സാഹസികമായി ന്താൻ ഒരു തീരുമാനം എടുത്തു🎉🎉🎉

  • @venugopaltnpvenu7451
    @venugopaltnpvenu7451 3 месяца назад +1

    ഞാൻ ഒഴിഞ്ഞു

  • @Gamemaster-s7e
    @Gamemaster-s7e 3 месяца назад +1

    Ennekumsgayaknethanksuniverse🙏🙏🙏

  • @venugopaltnpvenu7451
    @venugopaltnpvenu7451 3 месяца назад +1

    ഇനി ആ വ്യക്ക് തിയെ വിളിക്കില്ല ഹീലിങ്ങ് ചെയ്യുമന്നു ഞാൻ

  • @Sudhatc-xb7yh
    @Sudhatc-xb7yh 3 месяца назад +1

    താങ്ക്യൂയൂണിവേഴ്സ്

  • @Sari-m7f
    @Sari-m7f 3 месяца назад +1

    🙏🙏🙏

  • @rajeshtg4629
    @rajeshtg4629 3 месяца назад +2

    മുഖം കാണിച്ചു റീഡിംഗ് നടത്തുമോ ചേട്ടാ.pls

    • @Old_Spice007
      @Old_Spice007 3 месяца назад +3

      എന്തിനാ 😂😂😂 സൗണ്ട് കേട്ടിട്ട് സഹിക്കുന്നില്ല ചിലർക്ക്. പുള്ളി എങ്ങനെയെങ്കിലും ജീവിച്ചു പോട്ടെ കുട്ടി😂

    • @mishanitarot
      @mishanitarot  3 месяца назад +1

      @Old_Spice007 🤣🤣🤣🤣

    • @mishanitarot
      @mishanitarot  3 месяца назад

      😂😂😂😂

    • @Jewel-q3l
      @Jewel-q3l 3 месяца назад +1

      Athraku kanan kollile mishani ninne

    • @mishanitarot
      @mishanitarot  3 месяца назад +1

      Jewel nte pinnampurathekkal nallathaa jewelee mishaniyude ummaram 🤣😂🤣😂🤣

  • @fidafathima2437
    @fidafathima2437 3 месяца назад +3

    Choriyunnavar choriyatte mishaani maanthanda 😂

  • @sureshb3638
    @sureshb3638 3 месяца назад +1

    സ്നേഹം തിരിച്ചു
    വേണം