മതവിമർശകരുടെ 'പോഡ്കാസ്റ്റ്' | EA Jabbar | Ummer P | Liyakkathali CM

Поделиться
HTML-код
  • Опубликовано: 5 фев 2025
  • മതവിമർശകരുടെ 'പോഡ്കാസ്റ്റ്'
    EA Jabbar | Ummer P | Liyakkathali CM
    • മതവിമർശകരുടെ 'പോഡ്കാസ്...
    Thank you for Supporting me:❤️
    WhatsApp Channel : whatsapp.com/c...
    Social Profiles : bio.link/liyak...
    ************************
    PAYPAL: paypal.me/liya...
    BuyMe_a_COFFEE: www.buymeacoff...
    Whatsapp/UPI: 6282933384
    ===================

Комментарии • 104

  • @thampankklm
    @thampankklm 6 месяцев назад +55

    എല്ലാവരും നല്ല സന്തോഷത്തിലാണ്. പ്രത്യേകിച്ച് ജബ്ബാർ മാഷ് ന്. ഇത് കാണുന്ന നിങ്ങളെ ഇഷ്ടപ്പെടുന്നവർക്ക് അതിനേക്കാൾ വലിയ സന്തോഷം. മൂന്ന് പേർക്കും ഒരു ബിഗ് സല്യൂട്ട് 👍

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 6 месяцев назад +3

      ബാസിലിന്റെ വരവോടെ സന്തോഷമായി
      നബിയുടെ തോട്ടത്തിലെ പെണ്ണറിയാത്ത കല്യാണം
      നബി ചരിത്രത്തിൽ നിന്ന് ഒഴിവാക്കിയത് ബാസിൽ പുറത്തു വിട്ടു
      ന്യൂജൻ വിഡിയോ ഉണ്ടാക്കി mm അക്ബറിന്റെ ശിഷ്യന്മാർ അടിമ സ്ത്രീയുടെ ലൈകിക വിഗാരം തീർത്തു കൊടുക്കാൻ വേണ്ടിയാണന്നു പറഞ്ഞു അടിമ ഭോഗത്തെ വെളുപ്പിച്ചു കുളമാക്കിയത് പോലെ ബാസിൽ തോട്ടത്തിലെ കല്യാണം കുളമാക്കി

    • @lonely527
      @lonely527 6 месяцев назад

      @@നിഷ്പക്ഷൻ എന്നിട്ട് tabakat കൊണ്ടുവന്നു ലിയു air ൽ ആയി 🤣

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 6 месяцев назад +1

      @@lonely527 തോട്ടത്തിലെ കല്യാണം ഒരു തീരുമാനമായോ
      മൂലയിൽ ഇരുന്ന കോടാലികാലിൽ ഇട്ടതു പോലെയായി
      പെണ്ണറിയാതെ കല്യാണം കഴിച്ചഏക മഹാനന്ന സൽപ്പേര് സ്വന്തമാക്കി
      ഒരു നബി ചരിത്രത്തിലും തോട്ടത്തിലെ കല്യാണം പറയുന്നില്ല മറച്ചു വെച്ചത് ബാസിൽ പുറത്തിട്ടു

    • @lonely527
      @lonely527 6 месяцев назад

      @@നിഷ്പക്ഷൻ എന്നിട്ട് tabakat ൽ അതല്ലല്ലോ പറഞ്ഞത്. പെണ്ണ് വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു എന്ന് കൃത്യമായി ഉണ്ടല്ലോ 🤣

    • @lonely527
      @lonely527 6 месяцев назад

      @@നിഷ്പക്ഷൻ പെണ്ണറിയാതെ വിവാഹം നടത്തി എന്ന് പറഞ്ഞാൽ ഉത്തരം ആകുമോ 🤣? വിവാഹം കഴിച്ചു എന്ന് തെളിവുള്ള സ്ഥിതിക്ക് ഇമ്മാതിരി ന്യായീകരണമേൽക്കില്ല 🤣

  • @binoy2
    @binoy2 6 месяцев назад +23

    പഠിച്ചിട്ട് വിമർശിക്കൂ സുഹൃത്തേ...എന്ന ഡയലോഗിന് ശേഷം അടുത്ത പുതിയ ഡയലോഗ്..... അത് യുദ്ധ സമയത്തെ ആയത്ത് ആണ് 😂😂😂😂

  • @SunnyMamman-f5n
    @SunnyMamman-f5n 6 месяцев назад +8

    Ummarbhai, I use to listen you in clubhouse.. I always enjoyed your genuine, humain, secular, knowledgeable narratives.. Your time is valuable and helps to enlighten a section of our society those who are misguided, fooled and brainwashed..
    Keep up your good job..

  • @UmmuttiMoothamma
    @UmmuttiMoothamma 6 месяцев назад +6

    നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. മറുപടിക്ക് ദാഹിചിട്ട്
    തന്നെയാണ് ആ vdio കൾ പോയി നോക്കുന്നത്

  • @JstAHumAn-r4i
    @JstAHumAn-r4i 6 месяцев назад +21

    ഒരു ബാസില് കാരണം ജബ്ബാർ മാഷ്‌ ചെറുപ്പമായി, ലിയാഖത്‌ കൂടുതൽ അഗ്രസീവായി, ഉമ്മർ ഭായ്‌ ഭാവിയുടെ പ്രതീക്ഷയായി..❤❤❤

  • @IlahGod
    @IlahGod 6 месяцев назад +11

    8:24📢 chest no:72 Abdullah basil
    📢 " ബാസിൽ കേരളത്തിലെ എവിടെയെങ്കിലും ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് public Debate വേദിയിൽ വരേണ്ടതാണ് "
    Basilൻറ വിഷയം
    1.സൂറത്തുൽ തൗബ, അൽ ബക്കറ
    2. ജവുൽ തോട്ടത്തിലെ പെണ്ണ്

    • @myawoo
      @myawoo 6 месяцев назад

      ഒമ്പത് കളിയുടെ ഹദീസും

    • @IlahGod
      @IlahGod 6 месяцев назад

      @@myawoo മനസ്സിലായില്ല, ഏത് ഹദീസ്

    • @myawoo
      @myawoo 6 месяцев назад

      @@IlahGod
      Search. 👇🏻
      Sahih al-Bukhari 5215

  • @Dayana-uu3su
    @Dayana-uu3su 6 месяцев назад +9

    മതം മനുഷ്യൻ്റെ സ്വാതന്ത്ര്യവും സന്തോഷവും ഹറാമാക്കുമ്പോൾ, സ്വതന്ത്രനായി മനുഷ്യന് ജീവിക്കാൻ ഇത്തരം സാമൂഹ്യ പരിഷ്ക്കർത്താക്കൾ കാരണമാകും 😊ഉറപ്പ്

    • @prasadks8674
      @prasadks8674 6 месяцев назад +1

      👌👌👌💯💯🌹🌹

  • @sUNILKUMARO-k3b
    @sUNILKUMARO-k3b 6 месяцев назад +8

    സത്യ ധർമത്തിന്റ മക്കൾ മൂന്നുപേരും.. 👍🏽

  • @IlahGod
    @IlahGod 6 месяцев назад +8

    22:40 മാനുഷിക അബദ്ധം ❌
    23:18 International അബദ്ധം ✅

  • @pradoshrajan9141
    @pradoshrajan9141 4 месяца назад

    എല്ലാവർക്കും ആശംസകൾ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @JK-melodies
    @JK-melodies 6 месяцев назад +15

    ബാസിൽ ഓഫീസിൽ പോയി 😂😂😂

  • @shariffshariff1553
    @shariffshariff1553 6 месяцев назад +1

    അടിപൊളി സൂപ്പർ 👍👍👍

  • @noormohammed4075
    @noormohammed4075 6 месяцев назад +11

    ". ബാസിൽ പിടിച്ച പുലിവാൽ". വേണ്ടിയിരുന്നില്ല എന്ന് ഇപ്പോൾ തോന്നുന്നുണ്ടവും. പറഞ്ഞിട്ടെന്താ പുലി ഒന്നല്ലല്ലോ.. അതു കാണ്ടാണ് ഷുക്കൂറിന് വിട്ട് KoDAK കാമറയിൽ രക്ഷപ്പെടാൻ നോക്കിയത് 😅

  • @AbdulRahman-fm3kl
    @AbdulRahman-fm3kl 6 месяцев назад +4

    നിങ്ങൾ മൂന്നു പേർക്കും 👍🌹❤️,, hi

  • @shajiputhukkadan7974
    @shajiputhukkadan7974 6 месяцев назад +1

    കൊള്ളാം 👍👍👍👍

  • @sameeruzhunnan4712
    @sameeruzhunnan4712 6 месяцев назад

    മാഷേ.
    കുട്ടികൾ പൊളിയാണ്. ❣️👍

  • @jayeshgo79
    @jayeshgo79 6 месяцев назад +1

    എല്ലാവരെയും ഒപ്പരം കണ്ടതിൽ സന്തോഷം❤

  • @ngsolutionzz8788
    @ngsolutionzz8788 6 месяцев назад +5

    ആനമയിലൊട്ടകം കാര്യങ്ങൾ എളുപ്പത്തിൽ ആക്കി സത്യത്തിൽ....

  • @cyriacpadinjath3832
    @cyriacpadinjath3832 6 месяцев назад +6

    ❤❤❤❤ Without lies, Islam dies

  • @Newhopes123
    @Newhopes123 6 месяцев назад +6

    ബാസിൽ തക്കിയ Shudu കാലൻ.

  • @IlahGod
    @IlahGod 6 месяцев назад +5

    25:14 "attacked" അർത്ഥം "സമീപിക്കുക"
    ബാസിലിനെ കയ്യിൽ കിട്ടിയാൽ ഉസ്താദ് മാത്രമല്ല തല്ലുക, ഇംഗ്ലീഷ് ടീച്ചർ മലയാളം ടീച്ചർ ചേർന്ന് ചൂരലടി ആടി അയിരിക്കും😂😂😂

  • @prasadks8674
    @prasadks8674 6 месяцев назад +3

    ഉസ്താതുമാർ കെട്ടിയ വേലിക്കുള്ളിൽ കുട്ടികൾ നിൽക്കുന്നില്ല വേലിക്ക് അപ്പിടി ഓട്ടയാണ്😂😂😂😂 ഓട്ട വഴി കുട്ടികൾ ചാടിപ്പോവുന്നു.😂😂😂' ലിയാഖത്ത് സൂപ്പർ❤❤❤

  • @CoconutDiaries
    @CoconutDiaries 6 месяцев назад +2

    I haven't laughed this much in a long time😆

  • @privinblog2389
    @privinblog2389 6 месяцев назад +1

    🤣😂ഇത് പൊളിച്ചു

    • @philipjoseph4804
      @philipjoseph4804 6 месяцев назад

      Ummarum Aliyum Pravachahanum undu osman avide

  • @Arcane-z9y
    @Arcane-z9y 6 месяцев назад

    Ith polikkum

  • @vineesh-1418
    @vineesh-1418 6 месяцев назад

  • @sureshr9909
    @sureshr9909 6 месяцев назад

    👍🏾👍🏾👍🏾👍🏾👍🏾

  • @1kl407
    @1kl407 6 месяцев назад +2

    ബാസില് കണ്ടം വഴിയോടി…. സോറി… തോട്ടം വഴിയോടി…

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 6 месяцев назад +5

    അടിമ സ്ത്രീയെ വിലകൊടുത്തുവാങ്ങി ഭോഗിക്കൽ ശരിയാണെന്നു പറഞ്ഞതിന്റെ പേരിൽ ഭാര്യയിൽ നിന്ന് നല്ല തല്ലു വാങ്ങികാണും

  • @anngeorge7186
    @anngeorge7186 6 месяцев назад

    Ummer bhai's narration ❤❤❤❤❤.Another good narrator is ROUF

  • @SaidalaviSaidalavi-ox8pw
    @SaidalaviSaidalavi-ox8pw 6 месяцев назад

    . കോട്ടക്കൽ ഉമ്മർകോട്ടോ പാടം ലിയാക്കത്ത് മലപ്പുറത്തേ ജബ്ബാർ മഷിന്റെ യും സംഗമത്തിന് നന്ദി

  • @AinaHanan
    @AinaHanan 6 месяцев назад +1

    ഇങ്ങെനെ കെടന്ന് നാറാനും വേണം liyakathe ഒരു kazhivu😭🤣

  • @cheethangVlogger
    @cheethangVlogger 6 месяцев назад

    ❤❤

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 6 месяцев назад +1

    എല്ലാകാലത്തും സഹോദരന്മാരുടെ മക്കൾ സഹോദരിമാരുടെമക്കൾ സഹോദരിയായി കണ്ടിരുന്നു
    സഹോദരിമാരുടെ മക്കളും അങ്ങനെ കണ്ടിരുന്നു
    ഇങ്ങനെയുള്ള നബിയുടെ ആഗ്രഹമാണ് ആയത്തു ഇറക്കിച്ചത്
    ഒന്ന് അടിമ പെണ്ണിന്റെ ആയത്ത്
    പിന്നെ ദത്തു പുത്ര ആയത്തു
    പിന്നെ സഹോദരിമാരുടെ മക്കൾ സഹോദരന്മാരുടെ മക്കൾ തമ്മിലുള്ള വിവാഹ ആയത്തു
    പിന്നെ ആറുവയസ്സ് പെണ്ണിനെ ആഗ്രഹിച്ചപ്പോൾ ഇറങ്ങിയ ആയത്തു

  • @ahmdshaik5609
    @ahmdshaik5609 6 месяцев назад

    Make more videos, ❤❤

  • @sparrrta
    @sparrrta 6 месяцев назад +3

    ജൗനിന്റെ തോട്ടത്തിൽ നടന്നത് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും...

  • @vinodpaul1987
    @vinodpaul1987 6 месяцев назад

    I happened to see the Hollywood movie The Message. How accurate is its depiction of Muhammad? Please answer without any biases

  • @cbrxlaragaming
    @cbrxlaragaming 6 месяцев назад

    Pavam ലിയാകതിനു ഉറക്കം പോയി 🤭
    ആദ്യം പറഞ്ഞു കല്യാണം കഴിഞ്ഞില്ല ennu😭
    പിന്നെ പറഞ്ഞ് adh ഹദീസിൽ nd pakshe njan അംഗീകരിക്കില്ല ennu😭
    Last പറയുന്നു അത് സാധാ കല്യാണം അല്ല എന്ന് 😭😭
    ഇജ്ജാതി അവസ്ഥ ആണല്ലോ liyakathe🤣🤣

  • @manojalkamil2515
    @manojalkamil2515 6 месяцев назад +1

    ഉമ്മർ ഭായ്.... പഴയപ്രശസ്തനായ അമേരിക്കൻഹെവി വെയിറ്റ് ബോക്സിഗ് ചാമ്പ്യൻ മൈക് ടൈസനെ പ്പോലെയുണ്ട്...... ഇത് എനിക്ക് മാത്രം തോന്നിയതാണോ.... അറിയില്ല... 🙏😁🤣😜😁🤣🥰🥰❤️

  • @abdunnazar
    @abdunnazar 6 месяцев назад +1

    kalipp theerunnilla😀😀😀

  • @viswajithkc7760
    @viswajithkc7760 6 месяцев назад

    27:50 … unfair

  • @vishnumg007
    @vishnumg007 6 месяцев назад +4

    അതൊക്കെ അവിടെ നിക്കട്ടെ... ഇതാണാ മൈക്?

    • @സംവാദവീരൻ
      @സംവാദവീരൻ 6 месяцев назад

      ശബ്ദം ക്ലിയർ ആണ് നിങ്ങളുടെ സ്പീക്കർ പരിശോധിക്കു

  • @sebastianm.m.2558
    @sebastianm.m.2558 6 месяцев назад +5

    പോട് കാസ്ട്രേറ്റ് ചെയ്താൽ വരിക്കേട് ഉറപ്പാ

  • @lonely527
    @lonely527 6 месяцев назад

    Air ൽ ആയത് ന്യായീകരിക്കാൻ നോക്കുന്ന ലിയു 😂

    • @lonely527
      @lonely527 6 месяцев назад

      @@KRP-y7y അപ്പൊ യുക്തി വാദം അല്ലെ നിന്റെ സത്യം 😃?

  • @majeedmajeed1493
    @majeedmajeed1493 6 месяцев назад +1

    അത് ശരീരം ദാനം ചോദിച്ചതല്ലേ

  • @roshroshith8185
    @roshroshith8185 6 месяцев назад +1

    എൻറ്റെ ചോദ്യത്തിന് ഏതെങ്കിലും ദൈവവിശ്വാസികൾക്ക് ഉത്തരം തരാൻ കഴിയുമോ ദൈവമാണോ പ്രപഞ്ചമാണോ ആദ്യം ഉണ്ടായത് മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു

    • @മനോജ്ഇന്ത്യൻചന്ദ്രബോസ്
      @മനോജ്ഇന്ത്യൻചന്ദ്രബോസ് 6 месяцев назад +3

      പ്രപഞ്ചം തന്നെയാണ് ആദ്യം ഉണ്ടായത്. പിന്നീട് ദശലക്ഷകണക്കിന് കോടിവർഷങ്ങൾ കഴിഞ്ഞപ്പോൾ മനുഷ്യനുണ്ടായി. പിന്നെയും കോടിക്കണക്കിന് വർഷങ്ങൾ കഴിഞ്ഞപ്പോൾ മനുഷ്യന്റെ ബുദ്ധി വികസിച്ചു. അപ്പോർ മനുഷ്യൻ ദൈവത്തെ ഉണ്ടാക്കി.
      പ്രപഞ്ചത്തിൽ ഒരു ശക്തിയുണ്ട്. അതിന് രൂപമില്ല ,അത് ആണോ പെണ്ണോ അല്ല, അതിന് കണ്ണ് കാത് മൂക്ക് ചെവി കൈകാലുകൾ ഇല്ല. മനസ്സിലാവുന്ന ഭാഷയിൽ പറഞ്ഞാൽ അതൊരു കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ പോലെ ആണെന്ന് പറയാം. അതിനെ നിയന്ത്രിക്കാൻ മനുഷ്യനോ , മനുഷ്യൻ നിർമ്മിച്ച ദൈവങ്ങൾക്കോ സാധിക്കില്ല.

    • @UmmuttiMoothamma
      @UmmuttiMoothamma 6 месяцев назад +1

      മുട്ട യോ കോഴിയോ.😂😂

    • @roshroshith8185
      @roshroshith8185 6 месяцев назад +2

      @@മനോജ്ഇന്ത്യൻചന്ദ്രബോസ് നിങ്ങൾ പറഞ്ഞത് ശരിയായ രീതി അല്ല ദൈവമാണ് ആദ്യം ഉണ്ടായതെങ്കിൽ ആ ദൈവം എവിടെ നിന്നും എവിടെ നിന്നാലും പ്രപഞ്ചത്തിൽ തന്നെയാണ് കാരണം ലോകം എല്ലാം അടങ്ങിയതിനെയാണ് പ്രപഞ്ചം എന്ന് പറയുന്നതാണ് യുക്തി പരമായി പ്രപഞ്ചമെ ആദ്യം ഉണ്ടാകൂ ദെവം എന്ന അന്ധവിശ്വാസം കൊണ്ട് നടക്കുന്ന വിഡ്ഡികളോടായിരുന്നു എൻറ്റെ ചോദ്യം

    • @AnimeLover-f2v
      @AnimeLover-f2v 6 месяцев назад

      ​@@UmmuttiMoothamma kozhi

  • @ksmiqbal9087
    @ksmiqbal9087 6 месяцев назад

    Ozone പാളികളിൽ തുള

  • @magichandmarmatherapy
    @magichandmarmatherapy 5 месяцев назад

    ഔലിയാക്കന്മാരാണ് 😄😄😄😄 ഇവരുടെ ഫോട്ടോ വെച്ചാൽ ഉസ്താദ്മാർക്ക് പോലും വീഡിയോകൾക്ക് ബറക്കത്ത് കൂടുതലാണ് 😂😂😂😂

  • @1kl407
    @1kl407 6 месяцев назад

    മൂന്ന് പേര് പോഡ്കാസ്ട് ചെയ്താൽ മു…ങി പോകും

  • @devarajante
    @devarajante 6 месяцев назад +1

    ഖുറാനും ഹദീസും പഠിക്കണേ ഗുരുമുഖത്തു നിന്ന് പഠിക്കണമെന്ന പുതിയ വേർഷൻ വന്നു... നിങ്ങൾ മൂന്നു പേരിൽ ഒരാളെ ഗുരു ആക്കിയാൽ വല്ല കുഴപ്പവും ഉണ്ടാകുമോ?

  • @ariyamo813
    @ariyamo813 6 месяцев назад

    ഇത് മുന്നേ വന്ന വിഡിയോ അല്ലേ?

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 6 месяцев назад

    നബിയോട് കിതാബ് കാണിക്കാതെ വായിക്കാൻ പറഞ്ഞു എന്താണ് വായിക്കാൻ പറഞ്ഞതന്നു ദൈവത്തിനു പോലും അറിയില്ല

  • @reyrey5633
    @reyrey5633 6 месяцев назад

    Umer. Baiye. Kandappol. ..jabar. Mashinte. .vayas. kuranchu.

  • @sasidharanm7089
    @sasidharanm7089 4 месяца назад

    മൌദൂദി ചാനലിലെ അടുപ്പ്കൂട്ടി ചർച്ചയേ ട്റോളുകയാണോ

  • @KunhalanKutty-ul8xt
    @KunhalanKutty-ul8xt 6 месяцев назад

    ചോറെന്നെ ണ്ട് ബെയ്ചാൻ മാത്രം.
    അതോണ്ട് ചാറ് എന്താ ന്ന് ഞാൻ nokkiila

  • @vk31607
    @vk31607 6 месяцев назад

    ഇസ്ലാമിനെ
    പഞ്ഞിക്കിടുന്നവരാണെന്നോ ?
    ഞാൻ വിചാരിച്ചു
    യുക്തിവാദത്തെ വിശദീകരിക്കുന്നവരാണെന്ന്

  • @lonely527
    @lonely527 6 месяцев назад +1

    മൂന്നു വാഴകൾ 🤣. ബേജാർ മാഷ്, വാക്ക് മാറ്റി ലിയു, ഭാവന ഉമർ 🤣

    • @myawoo
      @myawoo 6 месяцев назад +5

      ങീ...ങീ...

    • @lonely527
      @lonely527 6 месяцев назад +2

      @@myawoo ങ്ങീ 😭

    • @lalleok8809
      @lalleok8809 6 месяцев назад

      പുതിയ ആളാണല്ലേ പതുകെ ശീലമായിക്കോളും 😂

    • @lonely527
      @lonely527 6 месяцев назад

      @@lalleok8809 കുറെ കാലമായി ഇവന്മാരെ കാണാൻ തുടങ്ങിയിട്ട് 🤣. ഒരു കുന്തവും ഇവന്മാർക്കില്ല 😃

    • @lonely527
      @lonely527 6 месяцев назад

      @@lalleok8809 കുറെ നാളായി ഇവന്മാരെ കാണുന്നുണ്ട്. ഒന്നുമില്ല ഇവർക്ക് 😃

  • @amalsk666
    @amalsk666 6 месяцев назад

    മാഷിന്റെ സന്തോഷം☺️✨

  • @sonimgeorge328
    @sonimgeorge328 6 месяцев назад

    ഉമ്മര്‍ ഭായ് ഇടക്ക് വെള്ളം കുടിച്ചത് ജബ്ബാര്‍ മാഷ് ക്ക് ഉള്ള troll ആണോ?

  • @manojtime8443
    @manojtime8443 6 месяцев назад +2

    ബാസിലും, രാഹുലും ഇന്റലക്ച്വൽ ചില്ലാന്മാർ ആണെങ്കിൽ സുക്കൂർ ഇന്റലക്ച്വൽ വളിപ്പൻ ആണ്‌... കല്ല് നിരത്തി വെച്ച്‌ അറ്റത്തെ കല്ലിൽ ദൈവം ഉണ്ടെന്ന് കണ്ടെത്തിയ Ua ടീമിന്റെ സയന്റിഫിക്ക്‌ ടെമ്പർ😮😮

  • @UmmerPk-z6b
    @UmmerPk-z6b 4 месяца назад

    ❤❤❤❤❤

  • @raheemp5250
    @raheemp5250 6 месяцев назад

    ❤❤❤