LDC കൈവിട്ടുപോയവർ ഉറപ്പായും കാണേണ്ട വീഡിയോ | Xylem PSC

Поделиться
HTML-код
  • Опубликовано: 11 окт 2024
  • സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷയ്ക്കായി ഇപ്പോൾ തന്നെ പഠനം ആരംഭിക്കാം. സൈലം പി.എസ്.സി ആരംഭിച്ച പുതിയ ഓൺലൈൻ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ബാച്ചിലേക്കുള്ള അഡ്മിഷൻ തുടരുന്നു.
    BATCH LINK:
    xylemlearn.pag...
    #keralapsc #psc #xylempsc #xylempsc
    Welcome to our RUclips channel, where we provide comprehensive guidance and strategies on how to prepare for Kerala PSC exams. In this video, we will discuss how to best prepare for upcoming Kerala PSC exams and score well.
    At xylem PSC, we understand the importance of securing a good score in these highly competitive exams. Our experienced team of experts will guide you through each step of the preparation process, from understanding the exam pattern to effective time management techniques.
    In this channel, we will cover various topics including:
    Understanding the latest syllabus and exam pattern for Kerala PSC exams
    Tips and tricks to solve questions quickly and accurately
    Tried and tested study materials and resources
    Strategies for effective time management during exams
    How to boost your confidence and overcome exam anxiety
    Guidance on practicing mock tests and previous year question papers
    Preparing for Kerala PSC exams requires a structured approach and dedication. Join us on this journey and let us help you unlock your full potential and achieve success in your upcoming Kerala PSC exams.
    Don't forget to subscribe to our channel and hit the notification bell to stay updated with our latest videos.
    For Admission, please contact: 9995100800
    Join Our PSC Whatsapp Community: linke.to/glxG
    Join Our Telegram Channel: t.me/Xylemlear...
    Join Our Instagram Channel: / xylem_psc
    #keralapsc #lgs #ldc #lp/up #lpsa #upst #psc #secertariat asst #ldc2024 #ldcrevision

Комментарии • 334

  • @XylemPSC
    @XylemPSC  2 дня назад +13

    സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷയ്ക്കായി ഇപ്പോൾ തന്നെ പഠനം ആരംഭിക്കാം. സൈലം പി.എസ്.സി ആരംഭിച്ച പുതിയ ഓൺലൈൻ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ബാച്ചിലേക്കുള്ള അഡ്മിഷൻ തുടരുന്നു.
    BATCH LINK:
    xylemlearn.page.link/Wgwpyy6Y7AXGvSnz8

  • @RemyaUnni-qh8nj
    @RemyaUnni-qh8nj 2 дня назад +166

    ഇനിയൊരു LDC പൊരുതുവാൻ ഉണ്ടെന്നുറപ്പില്ല ഗുർവീ.... മനസിനെന്നും ഭാരം മാത്രം....😢😢

    • @GreeshmaPradeep-cy2mc
      @GreeshmaPradeep-cy2mc 2 дня назад +1

      💔💔

    • @Achu-tv2cs
      @Achu-tv2cs 2 дня назад +4

      @@RemyaUnni-qh8nj ineem examz verunille. Kazhinjath orth sankadappedathe adutha examinu padikku.

    • @lincyp9439
      @lincyp9439 2 дня назад +22

      Mam xylem ക്ലാസ് amazing. ആണ്..but ഞങ്ങളെ പോലുള്ള വീട്ടമ്മമാർക്ക് ഇത്രയും ക്ലാസ് കണ്ട് തീർക്കാൻ കഴിയുന്നില്ല....
      😢😢😢😢

    • @sajithasatheesh6337
      @sajithasatheesh6337 2 дня назад +1

      Me too😢😢😢

    • @soniyap1205
      @soniyap1205 2 дня назад +13

      എനിക്ക് ഇപ്പോൾ 35വയസായി... ഇനിയും എനിക്ക് ldc എഴുതാൻ പോലും പറ്റും എന്ന് തോന്നുന്നില്ല. ഒത്തിരി കഷ്ടപ്പെട്ട് പഠിച്ചതാ.. But നെഗറ്റീവ് ആയി പോയി 😔😔

  • @Shyam12323
    @Shyam12323 2 дня назад +95

    മിസ്സ്‌ പറഞ്ഞത് ശെരിയാ പരീക്ഷ എഴുതി ക്ലാസിനു വെളിയിൽ ഇറങ്ങിയപ്പോ, അത്രയും ആളുകളുടെ നടുവിലും ഞാൻ എകാന്തനെ പോലെ നിന്ന്. പക്ഷെ ഇപ്പോ ഒക്കെ ആണ്. അടുത്ത പരീക്ഷകളെ വിടരുത് എന്ന തീരുമാനത്തിൽ തന്നെ ആണ്..
    തളർന്നിരിക്കുന്ന എല്ലാരോടും ഒന്നേ പറയാൻ ഉള്ളു. നിങ്ങൾ വീണാൽ നിങ്ങൾക്ക് മാത്രമേ നഷ്ടപ്പെടാൻ ഉള്ളു. നമ്മളൊക്കെ തുടഗിയത് പൂജ്യത്തിൽ നിന്നാലേ. So confidence ഓടെ അടുത്ത പരീക്ഷ പിടിക്കാൻ ആയിട്ടു ഓടിക്കോ 🎉🎉.. All the best guys❤❤❤

  • @hsemar1
    @hsemar1 19 часов назад +4

    LDC EKM... Mala -Eng -Maths..... 7-8-8.....കിട്ടി.....പക്ഷെ മൊത്തത്തിൽ നോക്കുമ്പോൾ 50 ഇൽ താഴെ ആണ് ഗുർവീ..... എന്നാലും മലയാളത്തിനു സ്കോർ ചെയ്യാൻ സഹായിച്ച ഗുർവിക്ക് ഒരുപാട് നന്ദി..
    🙏🙏🙏🙏

  • @SURUMI-SHAJI
    @SURUMI-SHAJI 2 дня назад +36

    കോട്ടയം LDC examin ഞാൻ 40-50 സ്കോർ വാങ്ങി. ഇത്ര ഈസി എക്‌സാമിന് ഇതാണോ വാങ്ങിയേ എന്ന് ചോദിക്കാൻ വരുന്നതിനു മുൻപ് ഞാൻ പറയട്ടെ... No coaching.. No continuous study.... Not a Fulltime psc aspirant. Actually profession പോലും മെഡിക്കൽ ആണ്. എന്നിട്ടും എനിക്ക് ഈ മാർക്ക്‌ കിട്ടാൻ കാരണം Xylem Psc ടെ very first marathon ക്ലാസ്.. അതും day 2 കണ്ട് പൂർത്തിയാക്കാൻ കഴിഞ്ഞില്ല.. കാരണം വ്യാഴവും വെള്ളിയും മാത്രം ആണ് ഞാൻ LDC ക്ക് വേണ്ടി ന്തെങ്കിലും നോക്കിയത്. Nd strday exam!! അപ്പൊ ഞാൻ ഇതൊരു നേട്ടമായി പറഞ്ഞതല്ല ബട്ട്‌ Xylem team deserves nothing but appreciations! പിന്നെ ഇത് വായിക്കുന്നവരോട് ഒരു ബന്ധവും ഇല്ലാത്ത എനിക്ക് ഇത്ര കിട്ടിയെങ്കിൽ സ്ഥിരം പരിശീലിക്കുന്ന നിങ്ങൾക്ക് ലഭിക്കില്ലേ?? Keep Going!! GoodLuck!!!

    • @pournaminair3372
      @pournaminair3372 День назад +1

      Same exam Kozhikode ezhudia aalanu njn😢ide avsta score😔.exam easy ayond 70+ undavule chodichu palarum

  • @dhashu4gvlog964
    @dhashu4gvlog964 2 дня назад +75

    മലയാളം 9മാർക്കും കിട്ടി. പക്ഷെ മറ്റു പല ഭാഗവും കുളമായി.പഠിച്ചിട്ടു മാത്രം കാര്യമില്ല. ഭാഗ്യവും കൂടെ ഉണ്ടാകണം. Pssc ഉദ്യോഗസ്ഥരും കനിയണം. അറ്റ്ലീസ്റ്റ് നേരെ ചൊവ്വേ ഇരുന്ന് എക്സാം എഴുതാൻ കഴിയുന്ന ബെഞ്ചും ഡസ്കും എങ്കിലും കിട്ടിയാൽ രക്ഷപെട്ടു. ചെറിയ കുട്ടികൾ പഠിക്കുന്ന ക്ലാസുകൾ എക്സമിനു വെക്കരുത്. എന്റെ അനുഭവം ആണ്. കാല് നേരെ വച്ചു ഇരിക്കാൻ സ്പേസ് കിട്ടാത്ത താഴ്ന്ന ബഞ്ചും ഡസ്കും. ഡസ്കിൽ നിറയെ കോമ്പാസ് വച്ചു കുത്തിവരച്ചു കുഴികൾ നിറഞ്ഞ രീതിയിൽ, ഓരോ ബബിൾ കറുപ്പിക്കാൻ ടൈം പോയത് എത്രയാണെന്ന് അറിയോ 😢. ഇതൊക്കെ എക്സാം നമ്പർ ഇടുമ്പോൾ അവർ ശ്രദ്ധിച്ചെങ്കിൽ എത്ര നന്നായിരുന്നു. എക്സാം കഴിഞ്ഞപ്പോൾ കരഞ്ഞു പോയി. 80മാർക്കിന്‌ നല്ല പോലെ അറിയാമായിരുന്നിട്ടും 64മാർക്കിലെ എത്താൻ കഴിഞ്ഞുള്ളു. ഇത് വരെ ബുക്ക്‌ തൊടാൻ കഴിയുന്നില്ല. ഓരോ രാത്രിയും ഉറങ്ങാതെ പഠിച്ചിട്ടും ഇങ്ങനെ ആയല്ലോ എന്ന് സങ്കടപ്പെട്ടിരുന്നു പോകുന്നു.

    • @Rahees-c1q
      @Rahees-c1q 2 дня назад

      Eth jilla

    • @binnybaby003
      @binnybaby003 2 дня назад

      Well said

    • @Aadhisiju
      @Aadhisiju 2 дня назад +2

      ഞാനും ഇതേ അവസ്ഥ ഇൽ anne🥲🥲

    • @vysaghps1415
      @vysaghps1415 2 дня назад +1

      Same, Nadu hole Ulla deska enik undaye

    • @PscLearner14
      @PscLearner14 2 дня назад +1

      സത്യം😢

  • @aparna9030
    @aparna9030 День назад +2

    Xylem pole Mattoru Platform um students nte koode ithra attached aayit Ninnitundaavilla... Proud to be a Xylem LDC Student ...❤❤

  • @jinush6444
    @jinush6444 23 часа назад +1

    Thank you so much miss.kuttikalude manasu manasilakiyulla marupadi.love you

  • @shajirabeevi977
    @shajirabeevi977 2 дня назад +4

    Thanks gurviamma. കരഞ്ഞു പോയി. സ്വന്തം അമ്മ പോലും ഇങ്ങനെ പറയാറില്ല. എല്ലാരും കുറ്റപ്പെടുത്താരെ ഉള്ളു. ഗുർവി ടെ വാക്കുകൾ കേട്ടപ്പോ അറിയാതെ കണ്ണ് നിറഞ്ഞു പോയി. Ldc പോയി. ഇനി lgs ഉണ്ട്. Xylem ടീമിൽ ചേർന്ന് പഠിക്കുന്നുണ്ട്. ഉറപ്പായും നേടും. നേടണം. Thanks hug ❤❤❤❤❤❤

  • @prabhakaranp498
    @prabhakaranp498 2 дня назад +27

    കരയാൻ വരെ തോന്നുന്നില്ല

  • @vishnudevs9694
    @vishnudevs9694 2 дня назад +80

    പിണറായി ചാവാതെ ആർക്കും ജോലി കിട്ടില്ല മാം ഇന്നത്തെ പോലീസ് കട് ഓഫ് 55 ആണ്

    • @MSA573
      @MSA573 2 дня назад +9

      K സുരേന്ദ്രനോ VD സതീശനോ ആണെങ്കിൽ എല്ലാർക്കും ജോലി ഉറപ്പാ.......

    • @arjun_pathanamthitta
      @arjun_pathanamthitta 2 дня назад

      താങ്ങാൻ വന്നല്ലോ, നാണമില്ലേ ഇങ്ങനെ അടിമയായി സംസാരിക്കാൻ. അയാൾ പറഞ്ഞത് കാര്യമല്ലേ, ഇന്നത്തെ കേരളത്തിൽ ആർക്കേലും ജോലി ഉണ്ടോ, ​@@MSA573

    • @theoptimist475
      @theoptimist475 2 дня назад

      ഖജനാവിൽ പണം ഇല്ലാത്തത് കൊണ്ടാണ് പോലീസിൽ വേണ്ടപോലെ ആളെ എടുക്കാൻ സാധിക്കാത്തത്, സുരേന്ദ്രൻ വന്നാൽ നരേന്ദ്രൻ പണം കൊടുക്കും, നരേന്ദ്രൻ പോയൽ രാഹുൽ സതീശന് പണം കൊടുക്കും so പിണറായി തന്നെയാണ് പ്രശ്നം, സിപിഎം എല്ലാ അർത്ഥത്തിലും കേരളത്തിന്റെ ശാപം ആണ് ​@@MSA573

    • @VineshVinesh-tz5lq
      @VineshVinesh-tz5lq День назад

      😂😂😂💯💯💯💯💯💯

    • @VineshVinesh-tz5lq
      @VineshVinesh-tz5lq День назад

      ​@@MSA573അതെ 💯💯

  • @adwik.anay1234
    @adwik.anay1234 2 дня назад +5

    പരീക്ഷ എഴുതാൻ പോകുന്നെ ഉള്ളൂ... എന്താവും എന്നറിയില്ല... ഒരുപാട് തടസ്സങ്ങൾക്കിടയിൽ കിട്ടുന്ന കുറച്ചു സമയം പഠിച്ചാണ് പരീക്ഷ എഴുതാൻ പോകുന്നത്.. ആകെ ഉള്ളത് xylem തന്നിട്ടുള്ള ക്ലാസ്സിന്റെയും അവിടുത്തെ ടീച്ചേർസ് തരുന്ന ആത്മവിശ്വാസത്തിന്റെയും ബലം മാത്രം ആണ്.. എല്ലാരും പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏

  • @abhinandp6929
    @abhinandp6929 День назад +1

    Thanku ഗുർവി 😊

  • @aneeshathoufeek5815
    @aneeshathoufeek5815 2 дня назад +38

    Njanum ld kk shesham valare desp aanu miss.....😢😢😢

    • @AmruthaAmmu-zu6dq
      @AmruthaAmmu-zu6dq 2 дня назад +6

      ഞാനും.. പഠിക്കാൻ പോലും തോന്നുന്നില്ല 😔

    • @Shanimamo-g7i
      @Shanimamo-g7i 2 дня назад +6

      Sathym... Ithupole padicha oru xm ilaarunu😢😢 elllam poyiiiiii😥

    • @anjithap2939
      @anjithap2939 2 дня назад

      Me too😢

    • @adilafiadil4379
      @adilafiadil4379 2 дня назад

      Njanum

    • @anwarvlogs3380
      @anwarvlogs3380 День назад

      Me too 😢😢

  • @rejanirejani.mavady9471
    @rejanirejani.mavady9471 2 дня назад +5

    Kollam Ldc യെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ പേടിയാകുന്നു😂

  • @jishasj5608
    @jishasj5608 День назад +5

    Gurvii...... 🥹 പറ്റിയല്ല നല്ലോണം എഴുതാൻ. മനസ്സിനെ വല്ലാത്ത അല്ലാട്ടുന്നുണ്ട് അറിയാവുന്നത് വരെ കൺഫ്യൂഷൻ ആയി 🥹 പക്ഷേ ഇവിടെ കൊണ്ട് ഒന്നും തീരുന്നില്ലല്ലോ മുന്നോട്ട് പോവാൻ തന്നെ തീരുമാനിച്ചു gurvi🥹

  • @ansilmhmd86
    @ansilmhmd86 2 дня назад +1

    അതാണ് ഇനിയും തളരാതെ മുന്നോട്ടു 🔥You Can Bee Possitive Man 🔥🔥🔥

  • @prathibhaps666
    @prathibhaps666 2 дня назад +2

    എന്നെ പോലെയുള്ള പല വീട്ടമ്മമാർക്ക് ആശ്വാസം ആണ് xylem. Thank you all my teachers ❤❤❤❤❤

  • @vidyavijayan6003
    @vidyavijayan6003 День назад +2

    Padichathukondumatram karyamilla , luck is important.ende karyam.chancum kazhinju😢

  • @Anusreegirish
    @Anusreegirish День назад +1

    Gurviye. Neril kanan thonnua. Orupadishtaaa❤❤❤❤❤

  • @bethewarrior4273
    @bethewarrior4273 2 дня назад +4

    Nalla samayam pvt fieldil work cheyth samayam kalanju onnumallatha prayathil psc nokkanirangi enagne padichitum nirasha mathram eni oru psc nokkan ulla time ila😢

  • @abhiarun6
    @abhiarun6 2 дня назад +9

    Xylem class kand eallam padichu. Pakshe Exam room il poyi question kandappol palathum answer cheiyyan pattathe poyi.. Veettil vannappol thalrnnathu pole. Ini oru LDC swopnam mathram pole.

  • @sreekutty3179
    @sreekutty3179 2 дня назад +37

    2018 ൽ തുടങ്ങിയതാണ്.... ഇതുവരെ ജോലി കിട്ടാനുള്ള rank കിട്ടിട്ടില്ല.... എങ്ങനെ ആണ് ഞാൻ സമാധാനിക്കുക miss? കൂടെ ഉള്ളവർ എല്ലാം ജോലിക് കയറി...

  • @AswaniAswani-w3g
    @AswaniAswani-w3g День назад +1

    Thanku misse...

  • @Aysha-vw6sv
    @Aysha-vw6sv 2 дня назад +14

    Ente Gurvi Trissur LDC kazinjathinte shesham njan book turannittilla.. confirmation kodukkenda exam nu polum koduttittilla😭😭😭

    • @Rahees-c1q
      @Rahees-c1q 2 дня назад

      എല്ലാം ശെരിയാകും. എത്ര mark ഉണ്ടായിരുന്നു ld k

  • @vibhasatheesh7399
    @vibhasatheesh7399 2 дня назад +56

    ഇനി psc എഴുതാനും തോന്നുന്നില്ല 💯💯90%പഠിച്ചു, ഉറക്കം കളഞ്ഞു പോയിട്ട് എക്സാം (തൃശൂർ )ആകെ പെടുത്തി കളഞ്ഞു 😢😢😢

  • @sumisundaresan1942
    @sumisundaresan1942 17 часов назад +1

    Super costume ❤❤😊

  • @0-veBlooddonor.
    @0-veBlooddonor. 2 дня назад +5

    ചെലോരത് ശെര്യാവും ചെലോരത് ശര്യാവൂല

  • @lubnalubnahash4142
    @lubnalubnahash4142 2 дня назад +2

    Thank u gurvi... Orupad aashwasavum athmavishwasavum❤
    Ineeyum mumbot...

  • @limajoy2883
    @limajoy2883 2 дня назад +1

    Thank you mam. Adutha examilekkulla oru energy thannathine. Love you mam.

  • @mylife.1-23_
    @mylife.1-23_ 2 дня назад +13

    മടുത്തു misse ഒരുപാട് ഉറക്കമില്ലാത്ത രാത്രികൾ രാത്രി പകലക്കി padichu എന്നിട്ടും എവിടെയും എത്തിയില്ല പക്ഷെ നിർത്താൻ ഉദ്ദേശം ila വീണ്ടും മുന്നോട്ട് thanne enn എന്റെ age limit ആവുന്നോ അന്നേ ഞാൻ nirthullu

  • @yadukrishnan5564
    @yadukrishnan5564 2 дня назад +14

    തളരരുത് ആരും..ഇപ്പോഴുള്ള knowledge angane തന്നെ keep ചെയ്യുക..വരുന്ന VLGS SEC OA, ASSISTANT nu വേണ്ടി കൂടുതൽ പഠിക്കുക..റാങ്ക് listil കേറും.

  • @vineethaak1538
    @vineethaak1538 2 дня назад +1

    Thanks Gurvi..Enikk aavishyamulla vedeo.

  • @soumyasaju4162
    @soumyasaju4162 2 дня назад +4

    ഗുർവിയമ്മ❤❤❤❤❤❤

  • @Preeja-x5k
    @Preeja-x5k 2 дня назад +2

    Gurvi ishttam❤️❤️❤️

  • @adithya9510
    @adithya9510 2 дня назад +9

    Thank you gurvi for this vedio. Kkd ld exam kazhinj desp ayi irikyayirunnu.exam nu sesham padichitte ille padikan pattanilla irikumbol concentrate cheyyan pattanilla 64 markanu exminu kitiyullu. Oeupad negatives vannu 😢ellam kayyinn poyi😢

    • @SajisMalayalam
      @SajisMalayalam 2 дня назад

      Ey😂എല്ലാം ok ആകും 🥰

    • @rageshva591
      @rageshva591 2 дня назад +1

      @@adithya9510 64 മാർക്കില്ലേ വിഷമികേണ്ട : കിട്ടും🙏🏼🙏🏼🙏🏼

    • @razzaz2212
      @razzaz2212 2 дня назад

      എനിക്ക് 60 കുറെ നെഗറ്റീവ് ഉണ്ട് ഇപ്പോ പഠിക്കാനേ തോന്നുന്നില്ല 😔

  • @neethugp8677
    @neethugp8677 2 дня назад +1

    Thank you so much Gurvi.
    Ld kazhinj sankadapettirikkarnnu
    Padikkan thonnunnillaayirunnu.
    Aake oru moodoff aayirunnu.
    Ingane oru vdo ittathinu mam nu thanks
    Padanam iniyum thudarum. Joli kittan daivam koodi kaniyanam

  • @AlluAami-zi8dp
    @AlluAami-zi8dp 2 дня назад +1

    Xylem the great opportunityyy❤❤❤❤❤❤❤

  • @dreamgirl00065
    @dreamgirl00065 2 дня назад +3

    Mind full negative thoughts. Parichayamulla kure per listil vannit job kitunilla. Athoke orkumbo negative adikunn🥲

  • @Anime_zone-m3w
    @Anime_zone-m3w 2 дня назад +10

    Misse pkd ldc 60 ku aduthulla mark ullu oct 8 nu nadanna exam nu 72 kitti ente last chance anu veetilulla vayyatha achaneyum ammeyeyum nokki cochinginonnum povathe ldc notification vsnnapol muthalulla paduthamayirunnu ella pratheekshayum poyi ennalum secratriate OA kum koodi padikkanam gurvi onnu prarthikkane enikku vendi❤❤❤❤❤

    • @SajisMalayalam
      @SajisMalayalam 2 дня назад

      🙏🙏🙏

    • @anaswarashaji9155
      @anaswarashaji9155 2 дня назад

      എല്ലാരും ഇങ്ങനെയൊക്കെ തന്നെയാടാ.. പഠിച്ചോ.. കിട്ടും

    • @premjithathira6009
      @premjithathira6009 2 дня назад

      God bless you dear

    • @rkj2870
      @rkj2870 14 часов назад

      Orallku oru ld exam alle undavullu

  • @Sparksymphony.
    @Sparksymphony. 2 дня назад +1

    Gurvi ❤. Motivational speecher in funny way ❤️❤️❤️. ഒരു പാട് ഇഷ്ടo xylem teachers. ഗുർവി ഉയിർ ❤️🔥🔥🔥.കോട്ടയം ldc കും office അറ്റന്റ് exam kazige ആകെ ഡെസ്പ് അടിച്ചു ഇരിക്കുവായിരുന്നു. ഭങ്കര സങ്കടം ആയിരുന്നു.

  • @Aadhisiju
    @Aadhisiju 2 дня назад +8

    മിസ്സേ ൽഡിസി കയ്യിൽ നിന്നും പോയ്.. എന്നും ഓർത്ത് കരയും.. 🥲🥲🥲🥲

  • @naseerashamsudheen2802
    @naseerashamsudheen2802 День назад +1

    ഗുർവി ❤

  • @anusree.aravind-1998
    @anusree.aravind-1998 2 дня назад +3

    അത്രയും കഷ്ടപ്പെട്ടാണ് ldc എഴുതിയത്. കണ്ണൂർ ആയിരുന്നു. മറ്റുള്ള ജില്ലയെ അപേക്ഷിച്ച് നല്ല പാടായിരുന്നു. ചോദ്യം കണ്ട ടെൻഷനും ഓക്കെ കാരണം നല്ലപോലെ നെഗറ്റീവും വന്നു. കൂടെ 9 ചോദ്യം ഡെലീറ്റുമായ്.. നമ്മൾ ഡിഗ്രി ലെവൽ ldc എങ്ങാനും ആണോ എഴുതിയത് എന്ന് പോലും സംശയിച്ചു. ഇപ്പോൾ പഠിക്കാൻ പോലും കഴിയുന്നില്ല മാം..😢
    Ldc കൂടാതെ മറ്റ് മെയിൻസും എഴുതി അതിന് 70+ മാർക്ക് ഉണ്ട്. പക്ഷെ അതിനാണെങ്കിൽ വാക്കൻസിയും ഇല്ല😢 ഇനി lsgd exam ഉണ്ട്. പക്ഷെ പഴയ പോലെ പഠിക്കാൻ മനസ്സ് അങ്ങോട്ട് എത്തുന്നില്ല😶

    • @Rahees-c1q
      @Rahees-c1q День назад +1

      Ldc എത്ര markyirunnu

    • @anusree.aravind-1998
      @anusree.aravind-1998 День назад

      @@Rahees-c1q 52😶

    • @Rahees-c1q
      @Rahees-c1q День назад

      @@anusree.aravind-1998 എല്ലാം ശെരിയാകും. പകുതി ദൂരം വനിലെ. ഇനി കുറച്ചു മാത്രമേ ഉള്ളു മുന്നോട്ട്. ഇത് first ldayirunno

    • @anusree.aravind-1998
      @anusree.aravind-1998 День назад

      @@Rahees-c1q ithilm kooduthl undayirunu daa..
      Kurayu aahn cheyithe..khadhi kk 75 und

    • @Rahees-c1q
      @Rahees-c1q День назад

      @@anusree.aravind-1998 ഇത് ഓർത്തു വിഷമിക്കണ്ട. Next എക്സാം കോൺസെൻട്രേറ്റ് cheyy...

  • @remyamohan3368
    @remyamohan3368 2 дня назад +2

    പ്രിയപ്പെട്ട ഗുർവി ❤

  • @MumthasMusthafa-kh8hf
    @MumthasMusthafa-kh8hf 2 дня назад +3

    Thankyou gurvi😊😊😊😊

  • @santhrasachin.s.s8c945
    @santhrasachin.s.s8c945 2 дня назад +3

    Biology seprate scert session class adukumo sir

  • @kinginickkinnukinnu2868
    @kinginickkinnukinnu2868 2 дня назад +2

    പഠിത്തം നിർത്തി വച്ചിരിക്കുവാ മടുത്തു

  • @anjalivineesh7223
    @anjalivineesh7223 2 дня назад +3

    Ente gurvi❣️❣️❣️

  • @athirapradeep441
    @athirapradeep441 2 дня назад +2

    Thank u gurvi❤❤

  • @sahasralakshmi5649
    @sahasralakshmi5649 2 дня назад +5

    Thaks gurvi for your wonderful words🙏🙏🙏🙏

  • @ashapramod1996
    @ashapramod1996 День назад +1

    ❤❤❤

  • @sumisabu7998
    @sumisabu7998 2 дня назад +2

    Thanks gurvi

  • @smithaachu9733
    @smithaachu9733 2 дня назад +4

    Gurvi🥰😍 xylem uyir ആയി മാറി.. ❤❤.. എല്ലാ faculties um priyappettavr ആയി... Love uuuu xylem.....🥰😘

  • @ReethuASReethuAS
    @ReethuASReethuAS 2 дня назад +1

    Thanku മിസ്സ്‌

  • @DarsanaStudio
    @DarsanaStudio 2 дня назад

    Thank you Gurvi❤

  • @hanimamohan1550
    @hanimamohan1550 2 дня назад +1

    ഗുർവി 🥰🥰🥰

  • @rageshva591
    @rageshva591 2 дня назад +23

    ഇത് എൻ്റെ ലാസ്റ്റ് ചാൻസായിരുന്നു. Ekm only 55😢😢😢😢

    • @shanifkk5820
      @shanifkk5820 2 дня назад +5

      നല്ല mark ആണ്

    • @shamizzworld2848
      @shamizzworld2848 2 дня назад

      Enikkum😢

    • @indulekhasreejith3880
      @indulekhasreejith3880 2 дня назад +1

      Eteyum ,ekm -70.66 marks🥲😓

    • @amrutha817
      @amrutha817 2 дня назад

      Nalla മാർക്കല്ലേ. Y u r sad​@@indulekhasreejith3880

    • @rageshva591
      @rageshva591 2 дня назад

      @@shanifkk5820 സംശമുള്ള 10 മാർക്ക് വിട്ടു. അതെല്ലാം ശരിയായിരുന്നു. '-- ve അധികം വന്നില്ല

  • @dreamsiasacademy
    @dreamsiasacademy 2 дня назад +3

    Xylem valarum

  • @arjunajaykumarkerala
    @arjunajaykumarkerala 2 дня назад +2

    KAS batch rpo thodangum gurve... Ini oree oru lakshyam kAS

  • @ramlathk.s2883
    @ramlathk.s2883 День назад +1

  • @ShaniShad-z2v
    @ShaniShad-z2v День назад +1

    Xylem psc കോട്ടക്കൽ open ആക്കണം pls 🙏

  • @rukkiyamk2676
    @rukkiyamk2676 День назад +1

    😢thanks

  • @Shibily123
    @Shibily123 2 дня назад +1

    Next lgs exam eppazaa ndaakaa
    Ee lgs n confirmation കൊടുക്കാൻ വിട്ട് പോയ്😢ldc kk പ്രതീക്ഷ ഇല്ല😢lgs എങ്കിലും...അറിയുന്നവർ reply tarane..psc ye kurich kooduthalonnum ariyilla.beginner aa

  • @sandeept.g880
    @sandeept.g880 2 дня назад +1

    madathinte saadarana motivation ithilu oorjam kittiyarnnu😢

  • @arunchandran8817
    @arunchandran8817 День назад +2

    New ബാച്ച് എന്താ തുടങ്ങാതെ... Cpo?

  • @Pravisha456
    @Pravisha456 2 дня назад +2

    Njagalude swontham gurvi🎉🎉🎉🎉🎉🎉🎉nedanam,..., sremichukond erikkanam....

  • @aneeshbabu3945
    @aneeshbabu3945 2 дня назад +2

    Enna miss wayanad class thudagunathu

  • @beenaiqbal545
    @beenaiqbal545 2 дня назад +4

    Thank you gurvi for your great motivation ❤❤

  • @marvalgamerr
    @marvalgamerr День назад +1

    Wayand ldc yil malayalathinu enik 4 marke kiteellu gurvi😭😭😭 backi kaynja examsiloke nalla mark undayirunnu, ipppo 70 mark und wayanttil job kittuvo, exam simple aayirunnu😭

  • @manhazainabkp1622
    @manhazainabkp1622 2 дня назад +2

    thanku ഗുർവി

  • @shathinaammu2148
    @shathinaammu2148 2 дня назад +2

    Ma'am ini ethoke exams aanu apply cheyan notification varanullath?beginer aanu

  • @pravithaanil2970
    @pravithaanil2970 2 дня назад +3

    Kozhikode 62 mark listil varan sadyatha undo

  • @silpababu5324
    @silpababu5324 2 дня назад +1

    Adyam ezhuthiya examinu enik kittiyath 4 mark, pinne ezhuthiyathinu 20.... Ithonnum njan padichitillarunnu... Pakse ldc nannayit padichatharunn 9 month ayi ithinu vendi thanne irikuvarun.ottakkulla sremam arunn... Vtl aarkum thalparyamilla ith.. Avrk psc oru bhagyamullavark kittunna onnu matramanu.ennalum kaliyalkkal ellam kett pidich ninn...Ldc 40 ollu enik.. Nallonam padichit itrem kuranjapam dhyryamellam poii..🥺

    • @King_jongg_un
      @King_jongg_un 2 дня назад

      പരമാവധി വീട്ടുകാരോടും നാട്ടുകാരോടും പറയാതെ ഇരുന്ന് പഠിക്കുക.. നമ്മളെ സപ്പോർട്ട് ചെയ്യാൻ കുറച്ച് പേരെ ഉണ്ടാവൂ.. പക്ഷെ തളർത്താൻ കുറെ പെരുണ്ടാവും

    • @thahirabeegum1287
      @thahirabeegum1287 День назад

      Ethu district

    • @silpababu5324
      @silpababu5324 День назад

      @@King_jongg_un 🥺

    • @silpababu5324
      @silpababu5324 День назад

      @@thahirabeegum1287 kottayam

  • @sameethamk9444
    @sameethamk9444 День назад +1

    Engane join cheyum

  • @VineshVinesh-tz5lq
    @VineshVinesh-tz5lq День назад +1

    ഇതാണ് പണ്ട് തൊട്ടേ കേക്കുന്ന ഇനി നെക്സ്റ്റ് 😀

  • @Samyuktha-j8x
    @Samyuktha-j8x 2 дня назад +5

    Cheachi...njan plu two science anu professional course eduthu 2023 il pass ayi oru clinic il poyi negative anubvm ndyi....pinne 10 month il self study chythu 35 38 29 mark kitti 2024 il 24 vayass ldc ezhyuthi 45 mark kitti.. thire vaccancy kuravnu aa job enik ishettum alla. Psc padiknm but vittukar samthikunila

    • @Achu-tv2cs
      @Achu-tv2cs 2 дня назад +1

      Veettukare convince cheyu. Psc ye kurich valya arivillathondavum.

    • @SnehamSneham-yn9hy
      @SnehamSneham-yn9hy 2 дня назад +1

      enteyum😢

    • @Achu-tv2cs
      @Achu-tv2cs 2 дня назад

      ​@@SnehamSneham-yn9hy padikkan ippo orupad source available anu athinu arudem sammatham vendado padich jayich kanich kodukk

    • @Prasanth322
      @Prasanth322 2 дня назад +2

      Scert 5 to 10 school text nannayi vayich padikuka ..youtube class nokuka ..maths jerrin sir trig turn kand nok ..astha accademy Ajith sir class kand nok ..veetkarod parayanda padik ..exam kazhinju avar arinja mathi

    • @athira45555
      @athira45555 2 дня назад

      Etha course

  • @aabheesh2580
    @aabheesh2580 2 дня назад +1

    Luv uuuu gurviiiii❤❤❤

  • @AmruthaAmmu-zu6dq
    @AmruthaAmmu-zu6dq 2 дня назад +4

    തൃശൂർ ld sc 58 മാർക്കുള്ളു... 😢ചാൻസ് ഉണ്ടാവോ... Last chance

  • @Vinaya63
    @Vinaya63 2 дня назад +1

    🙏🙏

  • @surabhikr1655
    @surabhikr1655 2 дня назад +1

    Missee❤❤

  • @MinnalTrOllen
    @MinnalTrOllen 2 дня назад +3

    🤍🫰🏻🦋

  • @jilshatp3599
    @jilshatp3599 2 дня назад +1

    Adutha 10 th mains class eppozhanu thudanguka

  • @althafph7219
    @althafph7219 2 дня назад +2

    Misse, oru doubt. 91 am question A code answer A alle varunnath. Pls reply 🙏🏻

  • @adilmohammad4688
    @adilmohammad4688 2 дня назад +1

    Gurviyee❤❤

  • @adhyasatheesh.p3716
    @adhyasatheesh.p3716 2 дня назад +2

    Satyam misse ninghale okke workshopnu vannu kandapo lokam keezhadakiya santhosham ayirunnu. Ld kannur ayirunnu. Nalla pole padichittum vijaricha pole cheyyan pattiyilla. Aka thalarnna poleyaa. Ennalum padikkum..... Xylem uyir❤️❤️❤️

  • @anjuzkrishna
    @anjuzkrishna 2 дня назад +1

    Uniform post batch start cheyyumoo

  • @NishanthKarunya
    @NishanthKarunya 2 дня назад +1

    Misse success meet il kanam

  • @aswathys6500
    @aswathys6500 2 дня назад +3

    Alappuzha vanno

  • @adwik.anay1234
    @adwik.anay1234 2 дня назад +1

    ഫസ്റ്റ് 🙏🙏

  • @yadukrishnan5564
    @yadukrishnan5564 2 дня назад +1

    കണ്ണൂർ LDC ആയിരുന്നു എഴുതിയത്

  • @drisyadhidheesh1145
    @drisyadhidheesh1145 2 дня назад +2

    Thankyu miss for your great motivation love yu miss❤❤❤

  • @AtoZtraveler
    @AtoZtraveler 2 дня назад +1

    2025 ഞാൻ xyalathinopam

  • @akshayashaji2994
    @akshayashaji2994 День назад +1

    Ee psc pinvathil undenu parayunne sheri ano

  • @abinaya.k2479
    @abinaya.k2479 2 дня назад +2

    Tq for ur positive words❤😊
    Gurviiii mam😘❤️

  • @noeljude997
    @noeljude997 2 дня назад +1

    💚💚💚

  • @bala-ff5ib
    @bala-ff5ib 2 дня назад +1

    58 mark😢

  • @athirak.s7760
    @athirak.s7760 2 дня назад +2

    Idukkikk free workshop undo??

  • @sabitharafi9545
    @sabitharafi9545 2 дня назад +1

    😢😢

  • @suhadaet5354
    @suhadaet5354 2 дня назад +1

    😘😘😘😘