ആകാശത്തു നിന്ന് ബാങ്ക് വിളി,സംസം വെള്ളം കുടിച്ച് റാഹില ബീവി മിനയിൽ വെച്ച് നാഥനിലേക്ക് യാത്രയായി

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 570

  • @ramlath905
    @ramlath905 4 месяца назад +22

    റബ്ബേ....ഹൃദയത്തിലെ ഏറ്റവും വലിയ ഒരു ആഗ്രഹമാണ് .കരഞ്ഞ്ക്കൊണ്ടാണ് ഈ പറയുന്നത്..അതിയായി ആഗ്രഹിക്കുന്ന എനിക്കും എൻ്റെ കുടുംബത്തിനും,ആഗ്രഹിക്കുന്ന എല്ലാവർക്കും ഈ punyamakkappetta സ്ഥലം ഒന്ന് കാണാനും,ഹജ്ജും,ഉംറയും നിർവഹിക്കാനും,ഈ മരണപ്പെട്ട ഉമ്മയെപ്പോലെ ഒരു മരണം ലഭിക്കാനും നാഥൻ തൗഫീഖ് ചെയ്യട്ടെ... ദുആയിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം..,.

  • @AyyoobAyyoobk-et5bb
    @AyyoobAyyoobk-et5bb 4 месяца назад +76

    ആ ഉമ്മാക് അള്ളാഹു സ്വർഗം കൊടുക്കട്ടെ 🤲നമുക്കും അല്ലഹു ഹജ്ജ് ചെയ്യാനുള്ള തൗഫീഖ് നൽകട്ടെ ആമീൻ

  • @RahmathRahmath-zu3ep
    @RahmathRahmath-zu3ep 4 месяца назад +61

    അള്ളാഹു ആ മരിച്ച ഉമ്മക്ക് സർഗ്ഗം കെടുത്ത് അനുഗ്രഹീക്കട്ടെ ആമീൻ🤲🤲

  • @anasmuhamed4153
    @anasmuhamed4153 4 месяца назад +172

    എന്റെ ഉമ്മയെപോലെ ഞാൻ സ്നേഹിച്ച ബഹുമാനിച്ച ഒരു മകനെപോലെ എന്നെ സ്നേഹിച്ച എന്റെ ഭാര്യ മാതാവ്.. അള്ളാഹു അവർക്ക് സ്വർഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ..

  • @kasrodbisyam
    @kasrodbisyam 4 месяца назад +27

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞങ്ങൾക്കെല്ലാവർക്കും ഇത് പോലുള്ള മരണം തരണേ അല്ലാഹ് 🤲🤲😭😭

  • @RamlaK-u8z
    @RamlaK-u8z 4 месяца назад +21

    അല്ലാഹുവേ പരിശുദ്ധ മക്കയിൽച്ചെന്ന് ഹജ്ജും ഉംറയും ചെയ്യാനും അവിടെ വെച്ച് മരണപ്പെടുവാനും എനിക്കും എന്നെപോലെ ഇങ്ങനെ ആഗ്രഹിക്കുന്ന എല്ലാവർക്കും തൗഫീഖ് നൽകണേ അല്ലാഹ്

    • @jubairiyatc5974
      @jubairiyatc5974 4 месяца назад

      Aameen ya Rabbal Aalameen

    • @azeezmk3044
      @azeezmk3044 4 месяца назад

      Aameen aameen ya rabbel aalameen

  • @asiyabeevi3773
    @asiyabeevi3773 4 месяца назад +104

    ഇൻശാ അല്ലാഹ് ❤... പോകണം.... ഇൻശാ അല്ലാഹ്
    അല്ലാഹ് അനുഗ്രഹിക്കണേ... ആമീൻ ❤

    • @mohamedjowhar1684
      @mohamedjowhar1684 4 месяца назад +2

      ആമീൻ യാ റബ്ബൽ ആലമീൻ 😭🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @junaid7213
      @junaid7213 4 месяца назад +1

      🤲🏻🤲🏻

    • @jafar.ksafarijaf
      @jafar.ksafarijaf 4 месяца назад +1

      Ameen Ameen

    • @fathimavk8155
      @fathimavk8155 4 месяца назад +1

      🤲🤲🤲

    • @naseema8298
      @naseema8298 4 месяца назад +1

      Ameen

  • @mohamedjowhar1684
    @mohamedjowhar1684 4 месяца назад +98

    അല്ലാഹുവേ നീ എന്നെ എന്റെ കുടുംബത്തെയും ഞങ്ങളെ എല്ലാവരെയും ആ പുണ്ണ്യഭൂമിയിലെത്തിക്കേണമേ ആമീൻ യാ റബ്ബൽ ആലമീൻ 😭😭😭🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @asiyabeevi3773
    @asiyabeevi3773 4 месяца назад +59

    3:15....മാശാ അല്ലാഹ് ❤...
    വാപ്പച്ചി കുഞ്ഞു മോളെ പഠിപ്പിച്ചു വച്ചിരിക്കുന്നു... അൽഹംദു ലില്ലാഹ്...
    വാപ്പ പണ്ഡിതൻ ❤

  • @KMHamzaKottekatt
    @KMHamzaKottekatt 4 месяца назад +14

    അല്ലാഹുവേ ആ ഉമ്മയുടെ കബറിനെ സ്വർഗ്ഗ പൂങ്കാവനം ആക്കി മാറ്റണേ റബ്ബേ അതുപോലെ ഞങ്ങളുടെ ബന്ധുമിത്രാദികളുടെ എല്ലാവരുടെയും...

  • @Rukiyamp-k3y
    @Rukiyamp-k3y 4 месяца назад +122

    ഹജ്ജിന് എന്റെ പ്രിയപ്പെട്ട ബാപ്പ ഉമ്മ പോയി ട്ടുണ്ട് രഹത്തോടീ ഹജ്ജ് ഉംറ സിയാറത് ചെയ്തു തിരിച്ചു വരാൻ എല്ലവരും ദുആ ചെയ്യണേ

  • @kdm8736
    @kdm8736 4 месяца назад +80

    പ്രിയപ്പെട്ട ആ ഉമ്മ എന്റെ അയൽവാസിയും, ബന്ധുവും ആണ്, എല്ലാവരോടും നല്ല രീതിയിൽ സഹകരിക്കുന്ന ഒരു ഉമ്മ ആയിരുന്നു, അള്ളാഹു സ്വീകരിക്കട്ടെ 🤲🤲🤲🤲🤲🤲🤲

  • @NasarK-b3l
    @NasarK-b3l 4 месяца назад +4

    Nalla ഭാഗ്യം ഉള്ള ഉമ്മ.അത് പോലത്തെ മരണം എനിക്കും തരണേ എന്ന് റബ്ബിനോട് തേടുന്നു.in sha allah. മക്കയും മദീനയും kaananum ഹജ്ജും ഉംറയും ചെയ്യാനുമുള്ള ബാഗ്യം തരണേ അല്ലാഹ്.

  • @aminakaseem7038
    @aminakaseem7038 4 месяца назад +171

    ആ ഉമ്മാക്ക് അല്ലാഹു സ്വർഗം നൽക്കി അനുഗ്രഹിക്കട്ടെ. ആ ഉമ്മാൻ്റെ വേർപാടിൽ ആ കുടുംബത്തിന് സഹനശക്തി പ്രധാനം ചെയ്യട്ടെ🤲

    • @ayshabeevi7777
      @ayshabeevi7777 4 месяца назад +15

      Maasha,alla

    • @mohamedjowhar1684
      @mohamedjowhar1684 4 месяца назад +6

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲😭

    • @abidap6302
      @abidap6302 4 месяца назад +3

      🤲🤲

    • @jafar.ksafarijaf
      @jafar.ksafarijaf 4 месяца назад +2

      Ameen Ameen

    • @hajarabiaaju3367
      @hajarabiaaju3367 4 месяца назад

      Aameen Aameen yaa rabbal Aalameen 🤲🤲

  • @mohamedjowhar1684
    @mohamedjowhar1684 4 месяца назад +65

    ആ ഉമ്മയേയും ഞങ്ങളെയും ജന്നാത്തുൽ ഫിർദൗസ് ൽ ഒരുമിച്ചു കൂട്ടണേ നാഥാ 😭🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @amhouse3742
      @amhouse3742 4 месяца назад +1

      Ameen.ameen.ameeen

    • @faizalnajeem
      @faizalnajeem 4 месяца назад

      امين يارب العالمين

  • @Sofi-s2j
    @Sofi-s2j 4 месяца назад +6

    പടച്ചോനേ ഞങ്ങളെയും നീ ഇത് പോലെ ഹജ്ജ് ചെയ്യാൻ തൗഫീഖ് നെൽകണേ. അള്ളാഹ്...🤲🤲😭

  • @HusainRahime
    @HusainRahime 4 месяца назад +42

    ആ ഉമ്മാക്ക് അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ഉമ്മാടെ കുടുംബത്തിന് സമാധാനം നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ

    • @mohamedjowhar1684
      @mohamedjowhar1684 4 месяца назад +1

      ആമീൻ യാ റബ്ബൽ ആലമീൻ 😭🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @MiduMidlaj-pp7vz
      @MiduMidlaj-pp7vz 4 месяца назад

      🤲🤲🤲

  • @shaz1913
    @shaz1913 4 месяца назад +6

    അല്ലാഹു വെ മരിക്കു ന്നതിന്ന് മുന്നെ ആഫിയ ത്തോടെ എത്താനുള്ള സൗഭാഗ്യം നൽകണേ
    അല്ലാഹുവെ അവരുടെ കൂടെ നിൻ്റെ ജന്നത്തിൽ ഞങ്ങളെയും ചേർക്കണെ🤲🏻🤲🏻😭😭

  • @raihanaraihana33
    @raihanaraihana33 4 месяца назад +62

    അല്ലാഹുവേ അവരുടെ കൂടെ നാളെ നിന്റെ ജന്നാത്തിൽ ഞങ്ങളെയും നീ ഒരുമിച്ചു കൂട്ടണേ ആമീൻ

  • @shahinahashim3892
    @shahinahashim3892 4 месяца назад +14

    അള്ളാഹുവേ തൗഫീഖ് ചെയ്യണേ ആമീൻ
    ആ സഹോദരിയുടെ കൂടെ നമ്മളെയും അള്ളാഹു ജന്നത്തുൽഫിർദൗസിൻ ചേർത്ത് തരട്ടെ ആമീൻ

  • @siyadakk6353
    @siyadakk6353 4 месяца назад +5

    മാഷാ അല്ലാഹ് എന്റെ ഉമ്മയും ഉപ്പയും പരിശുന്ധമായ ഹജ്ജും ഉംറയും നിർവഹിക്കാൻ പോയിട്ടുണ്ട് അല്ലാഹ് രഹത്തോട് കൂടി ഹജ്ജും ഉംറയും ചെയ്ത് വീട്ടിലെത്തിക്കേണെ അല്ലാഹ് 🤲🤲😍

  • @jamaludeenabdulmajeed6248
    @jamaludeenabdulmajeed6248 4 месяца назад +8

    പ്രിയ സഹോദരിയുയും എന്റെ സുഹൃത്തിന്റെ ഭാര്യയുമായ റാഹിലബീവിക്ക് അല്ലാഹു സ്വർഗം നൽഹി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമിൻ - Jamaludeem

  • @waseemvava6962
    @waseemvava6962 4 месяца назад +63

    ആഗ്രഹിക്കുന്നഎല്ലാവർക്കും അല്ലാഹു ഭാഗ്യം തരണേ അല്ലാഹ്

  • @Ashraf455-wx3is
    @Ashraf455-wx3is 4 месяца назад +56

    എന്റെ അനിയന്റെ വൈഫിന്റെ ഉമ്മ ആണ് അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ അമീൻ യാ അള്ളാഹ് 🤲🤲

  • @aminaummer2187
    @aminaummer2187 4 месяца назад +2

    ങ്ങള്ളാഹാവേ ഞങ്ങളെയുമദീനയിൽ മരിപ്പിക്കണമേ

  • @SajirK-tr7cp
    @SajirK-tr7cp 4 месяца назад +37

    തീർച്ചയായും അല്ലാഹു അനുഗ്രഹിക്കട്ടെ അമിൻ അമിൻ അമീൻ ❤❤

    • @mohamedjowhar1684
      @mohamedjowhar1684 4 месяца назад

      ആമീൻ യാ റബ്ബൽ ആലമീൻ 😭🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @-shefna780
    @-shefna780 4 месяца назад +31

    വ അലൈകും മുസ്സലാം മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് ❤️❤️❤️മശ്ഹറുൽ ഹറാം പള്ളി കണ്ടിട്ടുണ്ട് 🥰ആ പോന്നുമോളുടെ ദിക്ർ മാഷാഅല്ലാഹ്‌ ഒരുപാട് സന്തോഷം ❤️വിസാൽ മീഡിയ കുടുംബങ്ങൾക്കും ഹജ്ജ് ചെയ്യാനുള്ള തൗഫീഖ് നൽകണേ നാഥാ 🤲

    • @saeerkp3740
      @saeerkp3740 4 месяца назад +3

      ആമീൻആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

    • @Alavikutty-oc2jd
      @Alavikutty-oc2jd 4 месяца назад

      പക്രുകപ ടാൻ നുണ yan

    • @najisvlog3240
      @najisvlog3240 4 месяца назад +1

      Ameen

  • @indulekha7059
    @indulekha7059 4 месяца назад +1

    ഉള്ളവനും ഇല്ലാത്തവനും എല്ലാവരും ഒരുപോലെ സംഗമിക്കുന്ന സ്ഥലം, ഒരേ നിറമുള്ള വസ്ത്രം, മനുഷ്യൻ എല്ലാവരും ഒന്നാണെന്നു ള്ള ഒരു ചിന്ത ഇതുകണ്ടെങ്കിലും എല്ലാവർക്കും ഉണ്ടാകട്ടെ ❤️❤️🙏🏻

  • @ajinamolrv6117
    @ajinamolrv6117 2 месяца назад

    എന്റെ പൊന്നു ഉമ്മച്ചിയുടെ കബർ നീ വിശാലമാക്കി കൊടുക്കണേ അല്ലാഹ്.. ഇൻഷാഅല്ലാഹ് ഉമ്മയുടെ കബർ കാണാനുള്ള ഭാഗ്യം ഞങ്ങൾ മക്കൾക്കു നീ നൽകണേ നാഥാ.. ആമീൻ

  • @sheejaabduljabbarsheejaabd5803
    @sheejaabduljabbarsheejaabd5803 4 месяца назад +9

    അൽഹംദുലില്ലാഹ് അറഫ ദിവസം മദീനയിൽ ഞാൻ ഉണ്ട് എന്ത് തിരക്കാണ് മദീനയിൽ അൽഹംദുലില്ലാഹ് ചൂട് കൂടുതൽ ആണ്

  • @AbdulAzeez-qr7up
    @AbdulAzeez-qr7up 4 месяца назад +8

    ആ ഉമ്മാക്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @mubeenaag2993
    @mubeenaag2993 4 месяца назад +32

    ആയിരങ്ങൾ കണ്ണീരൊഴുക്കുന്ന ഒരു സ്ഥലമുണ്ടെങ്കിൽ അത് എന്റെ ഹബീബുറങ്ങും(ﷺ)പുണ്യ മദീനയാണ്...😥💔
    അറിയാതെ കണ്ണ് നിറയുന്നു നബിയെ(ﷺ)...🥹അരികിലേക്ക് എന്നെ വിളിക്കൂ ഹബീബേ(ﷺ)...🤲😭
    *صلى الله على محمد*
    *صلى الله عليه وسلم*
    🤍🌹💚

    • @haseenashoukath7467
      @haseenashoukath7467 4 месяца назад

      Enne vilikoo ya Allah...ennu parayam shirku aayi pokum habeeb ennu vilikaruthu yaa Allah....asmaul husna vilikooo

  • @najeebaashraf5144
    @najeebaashraf5144 4 месяца назад +25

    എന്റെ അനിയത്തിയുടെ ഉമ്മ ആണ്. നാളെ ജന്നാത്തുൽ ഫിർദൗസിൽ കുഞ്ഞയുടെ ഒപ്പം നില്‍ക്കുവാൻ നാഥനായ الله رب العزة നമുക്ക് എല്ലാവർക്കും തൗഫീഖ് നൽകുമാറാകട്ടെ آمين يارب العالمين 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭

  • @salmakp1446
    @salmakp1446 4 месяца назад +1

    പുണ്യ ഹജ്ജ് ചെയ്യാനുള്ള ഭാഗ്യം റബ്ബേ നീ ഞങ്ങൾക്കും തൗഫീഖ് തരണേ. ആമീൻ 🤲

  • @hamzahamzao5503
    @hamzahamzao5503 4 месяца назад +13

    ആ ഉമ്മയുടെ കബർ വിശാലമുള്ളതാകെട്ടെ 😢😢നമുക്കും അവിടെ കാണാനുള്ള ഭാഗ്യം ഉണ്ടാക്കട്ടെ 🤲🤲🤲

  • @zaibunisa9443
    @zaibunisa9443 4 месяца назад

    അള്ളാഹു ആ ഉമ്മയ്ക്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ എനിക്കും എന്റെ കുടുംബത്തിനും ആഗ്രഹിക്കുന്ന എല്ലാവർക്കും റബ്ബ് തൗഫീഖ് ചെയ്യുമാറാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @HUDHA__MEDIA_786
    @HUDHA__MEDIA_786 4 месяца назад +25

    ഇങ്ങനെ ഒരിക്കലും
    ഒരു സ്ത്രീയുടെ ഫോട്ടൊ വിശിഷ്യ ഇഹ്റാമിൽ മരണപ്പെട്ട ഒരു സ്ത്രീയുടെ ഫോട്ടൊ അന്യപുരുഷന്മാർ കാണും വിധം പരസ്യപ്പെടുത്തരുത്.
    അത് ആ സ്ത്രീക്ക് പോലും
    ഇഷ്ടപ്പെടില്ല. ബഹു ഫാത്വിമ (റ) വഫാതാവുന്നതിന് മുമ്പ് ഞാൻ മരണപ്പെട്ടാൽ എൻ്റെ ശരീരം ജനങ്ങൾ കാണത്തക്കവിധം ഒരു കട്ടിലിൽ കിടത്തി കൊണ്ട് പോകരുതെന്ന് വസിയ്യത്ത് ചെയ്തിരുന്നു.
    അതിനെ തുടർന്നാണ് മയ്യിത്ത് കട്ടിൽ നിലവിൽ വന്നത്.
    ആകയാൽ ഏതൊരു സ്വാലിഹത്തായ സ്ത്രീയും അന്യപുരുഷന്മാർ കാണും വിധം മുഖം ഉൾപ്പെടെ ഒന്നും പരസ്സ്യ പ്പെടുത്താൻ ആഗ്രഹിക്കില്ല -
    ഇനിയെങ്കിലും ഒന്ന് ശ്രദ്ധിക്കണം.

  • @Sheeja-qu9zd
    @Sheeja-qu9zd 4 месяца назад

    അല്ലാഹുവേ ഇത് പോലുള്ള മരണം ഞങ്ങക്കും തരണേ അള്ളാ

  • @AahidAahi-rg1wj
    @AahidAahi-rg1wj 4 месяца назад +14

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഹൂൻ' ആ ഉമ്മാക്ക് സ്വർഗം നൽകണേ അള്ളാ

  • @MuhammedFarshad-jq8ut
    @MuhammedFarshad-jq8ut 4 месяца назад +48

    അല്ലാഹു അവരേയും നമ്മേയും അവൻ്റെ ജന്നാതുൽ ഫിർദൗസിൽ ഒരു മിച്ച് കൂട്ടുമാറാവട്ടെ - ആമീൻ

    • @mohamedjowhar1684
      @mohamedjowhar1684 4 месяца назад +2

      ആമീൻ യാ റബ്ബൽ ആലമീൻ 😭🤲🤲🤲🤲🤲🤲🤲🤲🤲

    • @Sanusalu.321
      @Sanusalu.321 4 месяца назад

      ആമീൻ

    • @saidsaidali3191
      @saidsaidali3191 4 месяца назад

      Aameen Yarbbal Aalameen 🤲🏻

    • @sayeedasaleem7086
      @sayeedasaleem7086 4 месяца назад

      Aameen 😊

  • @RamlathBeevi-rg7qn
    @RamlathBeevi-rg7qn 4 месяца назад +1

    അല്ലാഹുവേ അവര്ക് നിന്റെ ഉന്നതമായ സ്വർഗം നൽകി അനുഗ്രഹിക്കണേ തമ്പുരാനെ ആമീൻ.

  • @shahinashinymalangadan5513
    @shahinashinymalangadan5513 4 месяца назад +9

    നാഥാ നീ അവരെയുംഎല്ലാ മുമിനിങ്ങളെയു സ്വാർഗത്തിലാക്കണേ.. എല്ലാ pabhanghalum
    പൊരുതുതരണേ അല്ലഹാ...

  • @AsyaParammal-zb7sl
    @AsyaParammal-zb7sl 4 месяца назад +1

    ആ ഉമ്മാക് അള്ളാഹു സ്വർഗ o നൽകി അനുഗ്രഹിക്കട്ടെ . എനിക്കും ആ പുണ്യ ഭൂമിയിൽ എത്തി ഹജ്ജും ഉംറയും െചയ്യാനും ആ പുണ്ണ്യ ഭൂമിയിൽ വെച്ച് ഈ മാനോടെ മരിക്കാനും അല്ലാഹു വിധി തരട്ടെ ആമീൻ

  • @shamilsaleem1414
    @shamilsaleem1414 4 месяца назад +1

    അള്ളാഹു ഈ ഉമ്മയുടെ ഖബറിടം സ്വർഗീയ പൂന്തോപ്പാക്കി കൊടുക്കട്ടെ. ആമീൻ. അള്ളാഹു സ്വളിയായവരുടെ കൂട്ടത്തിൽ ഞങ്ങളെയും കൂട്ടി ചേർക്കണേ നാഥാ.

  • @vaheedhanizar3587
    @vaheedhanizar3587 4 месяца назад

    ഞങ്ങൾക്കും, ഞങ്ങളോട് ബന്ധപ്പെട്ട എല്ലാവർക്കും അടുത്ത വർഷം എങ്കിലും ചെന്നെത്താനുള്ള ഭാഗ്യം നൽകണേ അള്ളാഹ് 🤲🏻

  • @ubaizthabadfisheries6125
    @ubaizthabadfisheries6125 4 месяца назад +1

    ആരും കൊതിക്കുന്ന മരണം..
    അല്ലാഹ് അവർക്ക് മഹ്ഫിരത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ.. 🤲🤲അവരോടൊപ്പം നമ്മളെയും സ്വർഗത്തിൽ ഒരുമിച്ച് കൂട്ടണേ യാ റബ്ബേ 🤲🤲🤲

  • @SYEDJAFFERALISHAKILABANU
    @SYEDJAFFERALISHAKILABANU 4 месяца назад +17

    Alhamdulillah യാ അല്ലാഹു മൗത്ത് ആണ ഉമ്മാക്ക് സൂബരക്കത്തിൽ അവർക്ക് ഒരു ഇടം കൊടുക്കേണമെ .ഇന്നാ ഇലാഹി വ ഇന്ന ഇല യിഹി രാജി നുൻ

  • @suharalatheef700
    @suharalatheef700 4 месяца назад +2

    ഇനനാലിനനാഹി......... ആഉമമാന്റെ.. കൂടെ... ഞങള്ക്ഒകെ.... സൊറ്ഗം.. നല്കണേ... അളളാ... 😭😭😭😭😭

  • @munavirmc5556
    @munavirmc5556 4 месяца назад

    ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ അള്ളാഹു സ്വാർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ അവരെ കൂട്ടത്തിൽ നമ്മളെയും ഉൾപ്പെടുത്തട്ടെ ആമീൻ

  • @jesskmon7169
    @jesskmon7169 4 месяца назад

    യഹോവയായ പിതാവേ അങ്ങയുടെ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ.

  • @ramsynasim3343
    @ramsynasim3343 4 месяца назад +1

    എന്റെ കൂട്ടുകാരിയുടെ ഉമ്മയാണ്. അല്ലാഹുവേ നീ ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും ആ പുണ്യ ഭൂമിയിൽ എത്തിക്കണേ.... ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😢

  • @-shefna780
    @-shefna780 4 месяца назад +34

    ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ 😥🤲

  • @salmakp1446
    @salmakp1446 4 месяца назад

    ആ ഉമ്മാക്ക് റഹ്മനായ റബ്ബ് സ്വർഗം കൊടുക്കട്ടെ. മഹ്ഫിരത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲

  • @bumblebee3697
    @bumblebee3697 4 месяца назад

    അല്ലാഹു
    ആ സഹോദരിക്ക് സ്വർഗം നൽക അനുഗ്രഹിക്കുമാറാകട്ടെ.
    അല്ലാ സുബ്ഹാനഹുവ തആല .

  • @biyyabp7048
    @biyyabp7048 4 месяца назад

    അള്ളാഹുവേ ആ ഉമ്മാക്ക് സ്വർഗ്ഗം കൊടുക്കണെ 🤲 ഞങ്ങൾക്കും ആ പുണ്യ ഭൂമിയിൽ എത്താൻ അള്ളാഹു തൗഫീക്ക് ചെയ്യുമാറാകട്ടേ ആമീൻ🤲

  • @shahidapp1549
    @shahidapp1549 4 месяца назад

    Assalamualaikum
    Ningalude prarthanayil njagaleyum ulpeduthane sahodara, Allah sweegarikumaragatte. Rahila ummakk akhirm swargamaki kodukkatte.aa kunjumole pole ulla kunjugale Allah makkalillathavrk nalgugayum,aa kunji neyum kudinmbatheyum Allah vinde anugrah undavatte,aameen 🤲 🤲 🤲 😢 😢Avasanm ee manode marikan dua vasiyyathode, Allah bless we all, assalamualaikum varahmathullahi vabarakathuhu.

  • @ayshaaboobacker5430
    @ayshaaboobacker5430 4 месяца назад +2

    ആഉമ്മാക്ക്.അള്ളാഹുസൊർഗംനൽകണേഅള്ളാ

  • @samaniyaniya8871
    @samaniyaniya8871 4 месяца назад +1

    എല്ലാവർക്കു അവിടെ എത്തി.മക്ബു യും മബ്രഹമയ ഹജ് ഉംറ ചെയ്യാൻ നാഥൻതുണക്കട്ടെ
    6:54

  • @ShamilshaanShamil-ns9zo
    @ShamilshaanShamil-ns9zo 4 месяца назад

    ആ ഉമ്മയുടെ കൂടെ നമ്മളെ സ്വർഗത്തിൽ ആകട്ടെ നമുക്കും അടുത്തകൊല്ലം ഹജ്ജ് ചെയ്യാനുള്ള ഭാഗ്യം അല്ലാഹു തരട്ടെ ആമീൻ ആമീൻ

  • @JafarRamla
    @JafarRamla 4 месяца назад

    ആ ഉമ്മ ക്ക് അല്ലാഹ് സർ ഗം നാല് ഗ ണാ അല്ലാഹ് അത് പോലെ അവിടെ മരിക്കാൻ എനിക് തൗഫീഖ് നൽ ക ണാ അല്ലാഹ് ആ മീൻ യാ റ ബ്ബൽ ആലമീൻ 🤲🤲🤲

  • @RahumathJabbar
    @RahumathJabbar 4 месяца назад

    ഞാൻ ഒരുപാട് ഉംറ ചെയ്തതാണ് ഇനിയും എനിയ്ക്ക് അവിടെ പോയ കൊതി തീർന്നിട്ടില്ല ഇനിയും അവിടെ പോകാൻ എന്റെ കണ്ണും കാതും മനസ്സും കൊതിക്കുന്നു

  • @indulekha7059
    @indulekha7059 4 месяца назад +1

    ദൈവത്തിനു സ്തുതി,
    ദൈവാനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ ❤️❤️🙏🏻

    • @nazeerb7975
      @nazeerb7975 4 месяца назад

      തീർച്ചയായും ഇന്ദുലേഖ. നിങ്ങളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.ആമീൻ

  • @jameelaabbas5290
    @jameelaabbas5290 4 месяца назад +8

    ഇന്നാലില്ലാഹി വ ഇന്നാഇലൈഹി റാജിഊന്‍..!
    സര്‍വ്വശക്തനായ നാഥന്‍ ആ സഹോദരിയ്ക്ക് മഗ്ഫിറത്തും , മര്‍ഹമത്തും നല്‍കി ബര്‍സഖീ ജീവിതം ധന്യമാക്കട്ടെ ..! ആമീന്‍ ..!😢

  • @ANSIMilash
    @ANSIMilash 4 месяца назад

    Ante vappachi hajj in poya groupilan e ummayum poyath
    Innalillahi vain a ilaihirajioon😢 pada Hon a ummakum swaram nalki anugrahikkatte ameeen
    Ante vappachi kum vendi allavarkum dua cheyyane oru pathum koodathe thirichu vann kanan🤲🤲🤲

  • @Ummukulsuptb
    @Ummukulsuptb 4 месяца назад

    Allhamdulillah അപ്പൊന്നുമ്മക് സ്വർഗം നൽകണേ ആമീൻ

  • @RahumathJabbar
    @RahumathJabbar 4 месяца назад

    അല്ലാഹു ആ സഹോദരിക്ക് സ്വർഗം തുറന്ന് കൊടുക്കട്ടെ

  • @MuhammedkuttyP-pb6vm
    @MuhammedkuttyP-pb6vm 4 месяца назад

    അള്ളാഹു അവർക്കും നമുക്കും സ്വാർഗം നൽ 8:41 കട്ടെ ആമീൻ

  • @ansiyanoufal1936
    @ansiyanoufal1936 4 месяца назад

    Ente frnd nte umma aanu AA ummak Allahu swargam nalki anugrahikatte Aameen 🤲🤲🤲 aa kudumpathinu sahana Shakthi nalkatte aameen ya rabbal alameen 🤲🤲🤲

  • @abdulrahiman1717
    @abdulrahiman1717 4 месяца назад

    Allahuvinte anugrehum hajjinum ummarkum ellaverkum thoufiq cheyatte Aameen yarebbul Alameen

  • @SAJITHA1M1M
    @SAJITHA1M1M 4 месяца назад

    ആ ഉമ്മാക്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ

  • @rubynaturals8178
    @rubynaturals8178 4 месяца назад +4

    Njangalde ummayum hajj nu poyittund ...ippo theere sugam illa enna vivaram labhichu ...ellaavarum ummaakk vendi dua cheyyanam ...

  • @abdulsalammottantharammal248
    @abdulsalammottantharammal248 4 месяца назад

    അല്ലാഹു സ്വർഗം നൽകട്ടെ ആമീൻ

  • @hamzanp1697
    @hamzanp1697 4 месяца назад +1

    Allahu mahathik swargam nalkatte magfirath nalkate
    Marhamath nalkate.
    Aameen

  • @arifa.p5058
    @arifa.p5058 4 месяца назад

    എനിക്കും ഹജ്ജിന് പോകാൻ ആഗ്രഹമുണ്ട് ദുആയിൽ ഉൾപ്പെടുത്തണേ . ആമീൻ. അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @ShraeefRrseena
    @ShraeefRrseena 4 месяца назад

    Allahuve marikunathinu munphajj cheyyan vithi nalkane

  • @Jas_i
    @Jas_i 4 месяца назад

    الحمدالله njangaleyum aa punyaboomiyilethich Hajjum umrayum nirvahikkanulla bagyam tharane rahmane 🤲🤲🤲

  • @ayishaa9145
    @ayishaa9145 4 месяца назад +1

    അൽഹംദുലില്ലാഹ് ഇന്നാ ലി ല്ലാ ഹി വ ഇ ല്ലാ ഹി വ ഇ ന്നാ ഇ ലൈ ഹി രാജിഹൂൻ ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲🤲

  • @vachouse8317
    @vachouse8317 4 месяца назад

    ആഉമ്മാക്ക് അല്ലാഹു സ്വർഗം നൽകി അനുഗഹിക്കട്ടെ ആമീൻ😂🤲🤲🤲

  • @SHAMEENAHAFEEZ
    @SHAMEENAHAFEEZ 4 месяца назад

    അല്ലാഹുവേ അവരെ നീ സ്വീകരിച്ചു സ്വർഗം നൽകണേ 🤲🤲🤲

  • @sensiyasmuhammedsensiyas8088
    @sensiyasmuhammedsensiyas8088 4 месяца назад +26

    അന്യ സ്ത്രീകളുടെ ഫോട്ടോസ് എന്തിനാ വെക്കുന്നത് വലിയ തെറ്റല്ലേ

  • @AszaAzsa
    @AszaAzsa 4 месяца назад

    Allahu a ummak magfirathum marhamathum nalki anugrehikatte

  • @hasrabeevi4842
    @hasrabeevi4842 4 месяца назад

    അല്ലാഹു അവർക്കു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @lulumol6951
    @lulumol6951 4 месяца назад +2

    ❤ മാഷാ അല്ലാഹ്❤ അല്ലാഹു അക്ബർ❤

  • @JameelaPa-j9y
    @JameelaPa-j9y 4 месяца назад

    AlayaAlaku

  • @nissanajeeb
    @nissanajeeb 4 месяца назад

    Allahuve jnagalkum aafagiuam thannu anugrahikkane ,aameen

  • @naseemak9251
    @naseemak9251 4 месяца назад +1

    ആമിൻ

  • @kadhineejasulaiman7484
    @kadhineejasulaiman7484 4 месяца назад

    Allahu swargham nalki anugrahikkatta Ameen

  • @Sajnabadharudheen
    @Sajnabadharudheen 4 месяца назад

    ജ ന്ന ത്തു ൽ ഫിർ ദ ഒ സ് നൽക ണം അള്ളാ 🤲🏻🤲🏻🤲🏻

  • @shajahan7806
    @shajahan7806 4 месяца назад +4

    നമുക്കും അതു അങ്ങനെയുള്ള ഭാഗ്യം ലഭിക്കട്ടേ ആമീൻ 🤲🤲🤲

  • @abcczvvb7068
    @abcczvvb7068 4 месяца назад +1

    Inallillahi vaina.ilayi rajihon...iummachik swrgam kodtte anugrayiknam allahuve..kudappattine samthnam kodknam allahuve......valliya pagiyam cheythe ummachi ane mutte nabintte chartte ettiyello Alhamdullillah...ellvazhum.kutihiknne imanile mherikan ane

  • @zeenathfasiludeen856
    @zeenathfasiludeen856 4 месяца назад

    Ante sahodhari 62years nisa makkayilvech june16n maranapettu allavarum dua cheyyane

  • @ashnashw
    @ashnashw 4 месяца назад +106

    ഇഹ്‌റാമിൽ മരിച്ചു പോയാൽ നാളെ മഹ്ശറയിലേക്ക് തൽബിയത് ചൊല്ലിക്കൊണ്ട് വരും എന്നാണ് പറയുന്നത്... എന്തോരു ഭാഗ്യം

  • @SabeenaShanu-oj2jb
    @SabeenaShanu-oj2jb 4 месяца назад +6

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 😭🤲🤲

  • @hashimaadamkutty8611
    @hashimaadamkutty8611 4 месяца назад

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ അള്ളാഹു മൗലവി മുഹമ്മദ്

  • @safiyarahman8429
    @safiyarahman8429 4 месяца назад

    آمين، آمين يارب العالمين🤲🏻🤲🏻

  • @saeerkp3740
    @saeerkp3740 4 месяца назад +10

    ആ പൊന്നു മോളെ വീഡിയോ കണ്ടിരുന്നു 🥰🥰

  • @arshiyaamubarak_
    @arshiyaamubarak_ 4 месяца назад

    Ummakku swargam allahu pdhanam chrayyattea ameen

  • @moloosworld4952
    @moloosworld4952 4 месяца назад

    അൽ ഹംദുലില്ലാഹ് അൽ ഹംദുലില്ലാഹ് 🤲🏻

  • @FathimaHussain-xw5st
    @FathimaHussain-xw5st 4 месяца назад +2

    മഹ്ദി ക്ക് സ്വർഗം നൽകട്ടെ നമ്മേ ആഹ്ജ്ജും ഉംറ യും ചയ്യാൻ തൗഫീ ക്ക് ചെയ്യണേ ആമീൻ 🤲🏻

  • @kadheejasavaad8794
    @kadheejasavaad8794 4 месяца назад

    ഇന്നാലില്ലാഹി വ ഇന്ന ഇലഹി റ ജൂഹു ൻ ആവർക്ക് ഈ മാൻ കമിൽ ആവാട്ടെ😭😭😭😭😭🤲🤲🤲