മധു സാറിനോപ്പം ചേച്ചിക്കും ചേച്ചിയുടെ ട്രൂ ടീവി ക്കും എന്റെ എല്ലാവിധ അനുഗ്രഹങ്ങ്ങളും നേരുന്നു. പറയാതിരിക്കാൻ പറ്റുന്നില്ല ചേച്ചിയുടെ സൗണ്ട് എത്ര മനോഹരം. ഒരു എളിമ ഒരു ഭയ ഭക്തി എനിക്കു കാണാൻ കഴിഞ്ഞു. താങ്കൾക്കു എന്റെ എല്ലാവിധ അനുഗ്രഹങ്ങളും.
മലയാളത്തിലെ മഹാപ്രതിഭകളിൽ ഒരാളായ മധുസാർ ഈ മേഘലയിൽ നിന്ന് അൽപാൽപം വിട്ടു നിൽക്കുന്നു. എന്നാണ് തോന്നുന്നത്. അദ്ധേഹം ഇനിയും അഭിനയിച്ചില്ലങ്കിലും ആരോഗ്യത്തോടെ നൂറ്റാണ്ടു പൂർത്തിയാക്കാനുള്ള ആയുസ്സ് ദൈവം കൊടുത്ത് അനുഗ്രഹിക്കട്ടേ നമ്മേയും
Absolutely clear in his stream of thoughts. No sign of dementia or senility and also very clear in his voice modulation. I think he is still an asset to film industry. I wish he will come out with a swansong.... Really a great well educated and intelligent man he is
The girl who conducted the interview deserve praise for her softness in her talk and d questions she asked .It is indeed very difficult to interview a very senior and serious minded person. Our best wishes and respect to d great actor.Wish him peace and happiness now and always.
അന്തസ്സുള്ള ഒരു അഭിമുഖം !!നായികമാരിൽ സുന്ദരിയാരെന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടിയിൽ കുസൃതി ഒളിഞ്ഞിരിക്കുന്നു.❣️ സാഹിത്യ സൃഷ്ടികളിലെ കരുത്തുറ്റ കഥാപാത്രങ്ങളെ സിനിമയിലവതരിപ്പിക്കാൻ ഏറെ ഭാഗ്യം ലഭിച്ചവർ സത്യൻ മാഷും,മധു സാറുമാണ്.പരീക്കുട്ടിയും,മായനും, ബാപ്പുട്ടി യും,താറാവ്കാരൻ പൈലിയും.. സ്വപ്നം,അപരാധി, തുടങ്ങിയ നിരവധി ചിത്രങ്ങളിലെ കഥാപാത്രങ്ങളെ മധു സാർ അനശ്വരമാക്കി.അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു..❣️👍
സാർ. അഗ്നിപർവ്വതം ശരിക്കും 1974ൽ ശിവാജി ഗണേശൻ സാറിന്റെ തങ്കപതക്കം എന്ന സിനിമയുടെ റീമേക്ക് ആണ്. അഗ്നിപർവ്വതം 1979ൽ റിലീസ് ചെയ്ത സിനിമയാണ്. 1982ൽ റിലീസ് ചെയ്ത സിനിമയാണ് ഹിന്ദി സിനിമ ശക്തി.
Modulation in his dialogue delivery is unique. Being from old school his expressions were like Sanjeev Kumar. In today's time it may be termed as over. But such finesse has developed over the years. Love you Sir. ❤
അനാവശ്യമായ ചോദ്യം ഇല്ലായീരുന്നു ഒരു മഹാ നടനോട് രാട്രീയാകാര്യങ്ങൾ ചോദ്യക്കുവാൻ പാടുണ്ടോ സിനിമയെ പറ്റി. ആ മെഹലയെപ്പറ്റി പഴയ സൗഹൃദം അതൊക്കെ, മധുസാർന് ബോറടിക്കാതെ ചോദിച്ചു. നല്ല കാര്യം. ട്രൂ TV ക്ക് എല്ലവിത ഭാവുകങ്ങളും നേരുന്നു 👍
When filming in natural lighting indoors it is important to ensure that the main speaker’s face is properly lighted. Reviewing a test clip initially before full taping is a must.
Oru kalathu eanta eshta nadan madhu sir abejethyem cinema kandu njan othiri sangadam vanu njan orekulum marakathela aa cinema madhu sir eanta namaskaram 🙏
A satisfied personality in personel life and GREAT LEGEND in Acting , production , Direction , Studio Owner etc . (Kerala's dirty politics defamed Madhu Sir & forced himself to sell out dream project - UMA STUDIO ) . Anchor Appreciate you . Poor light up .
മധൂസാറിനെ മറക്കുവാൻ കഴിയില്ല. എല്ലാ പടവൂം പിടിക്കും.ചുക്ക് സൂപ്പർ
അവതരക സൂപ്പർ മഹാ നടൻ ജയേട്ടനെ ഓർത്തു നന്ദി സിസ്റ്റർ
🙏🙏🙏🙏🙏🙏👍🏻👍🏻👍🏻
മധു സാറിനെ ഒത്തിരി ഇഷ്ട്ടമാണ്, 👍🙏🙏🌹
മധു സാറിനോപ്പം ചേച്ചിക്കും ചേച്ചിയുടെ ട്രൂ ടീവി ക്കും എന്റെ എല്ലാവിധ അനുഗ്രഹങ്ങ്ങളും നേരുന്നു. പറയാതിരിക്കാൻ പറ്റുന്നില്ല ചേച്ചിയുടെ സൗണ്ട് എത്ര മനോഹരം. ഒരു എളിമ ഒരു ഭയ ഭക്തി എനിക്കു കാണാൻ കഴിഞ്ഞു. താങ്കൾക്കു എന്റെ എല്ലാവിധ അനുഗ്രഹങ്ങളും.
ഇനി പഴയ കാല നടന്മാരിൽ കാരണവരിൽ ഒരാളാണ് അഭിനയ സമ്രാട്ടാണ് മധു. അദ്ദേഹത്തിന് ഇനിയും ആയിരം പൂർണ്ണചന്ദ്രനെ ദർശിക്കാൻ ജഗദീശ്വരൻ ഇടവരുത്തട്ടെ
മലയാളത്തിലെ മഹാനാടൻ. മധുസർ. മറക്കില്ല മലയാളം..
"അഭിനയിക്കുമ്പോൾ കിട്ടുന്ന വേഷം രാമനാണോ, രാവണനാണോ എന്ന് നോക്കണ്ട കാര്യമില്ല "
❤മധുസാർ❤️
മധു സാറിനും എന്റെ എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു.
ആ സ്വരത്തിനു ഒരു മാറ്റവുമില്ല. ഈശ്വരൻ മധുസാറിന് ഇനിയും ദീർഘായുസ്സ് നൽകട്ടെ. ഈശ്വരനോട് പ്രാർത്ഥിക്കാം.
My favorite actor.. The living legend.... A Big salute madhu sir
മലയാളത്തിലെ മഹാപ്രതിഭകളിൽ ഒരാളായ മധുസാർ ഈ മേഘലയിൽ നിന്ന് അൽപാൽപം വിട്ടു നിൽക്കുന്നു. എന്നാണ് തോന്നുന്നത്. അദ്ധേഹം ഇനിയും അഭിനയിച്ചില്ലങ്കിലും ആരോഗ്യത്തോടെ നൂറ്റാണ്ടു പൂർത്തിയാക്കാനുള്ള ആയുസ്സ് ദൈവം കൊടുത്ത് അനുഗ്രഹിക്കട്ടേ നമ്മേയും
ഈ മഹാ നടനു ആരോഗ്വും ധീർക്കയുസും ദൈവം നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു
ആയുരാരോഗ്യസൗഖ്യം മധു സാറിന്,,,,☺️
മേഖല
ജയൻ സാർ. ഓർമ.. 👍❤️
അഹങ്കാരമില്ലാത്ത നടൻ.. മനസ്സിൽ പതിഞ്ഞ മറക്കാൻപറ്റാത്ത എത്രയെത്ര കഥാപാത്രങ്ങൾ.... 🙏.. 🌹.. 🤗
Yssss
ഓർമ വെച്ച കാലം മുതൽ കാണുന്ന മുഖം!
Absolutely clear in his stream of thoughts. No sign of dementia or senility and also very clear in his voice modulation. I think he is still an asset to film industry. I wish he will come out with a swansong.... Really a great well educated and intelligent man he is
മധു സർ ഈസ് ലെജൻഡ്
മലയാള സിനിമയുടെ അഭിനയചക്രവർത്തി മധുസാർ 🙏 കൂടാതെ സ०വിധായകൻ നിർമ്മാതാവ് സ്റ്റുഡിയോ ഉടമ. ബഹുമുഖ പ്രതിഭ 🙏🙏🙏
The girl who conducted the interview deserve praise for her softness in her talk and d questions she asked .It is indeed very difficult to interview a very senior and serious minded person. Our best wishes and respect to d great actor.Wish him peace and happiness now and always.
ഗുഡ് മോർണിംഗ് സർ എന്റെ പ്രിയ നടൻ ഗുഡ് ആക്ടർ പേഴ്സൺ
മധു സാറിന് ആയുരാരോഗ്യസൗഖ്യം നേരുന്നു.
മലയാളത്തിൻ്റെ മഹാനടനായ മധുസാറിനെ അർഹിക്കുന്ന ബഹുമാനത്തോടെയും ഭവ്യതയോടെയും അഭിമുഖം നടത്തിയ സോദരി true tv യുടെ വിജയമുഖമാണ്
A Legend in Kerala and still he responds like a genius
good and healthy life to madhu sir. always be blessed.
ഇപ്പോഴും മുഖത്തെ കുസ്റുതി കലർന്ന ഭാവം മധു സാർ എല്ലാ വിധ ഭാവുകങ്ങളും
My most favourite actor. Thank you
അന്തസ്സുള്ള ഒരു അഭിമുഖം !!നായികമാരിൽ സുന്ദരിയാരെന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടിയിൽ കുസൃതി ഒളിഞ്ഞിരിക്കുന്നു.❣️ സാഹിത്യ സൃഷ്ടികളിലെ കരുത്തുറ്റ കഥാപാത്രങ്ങളെ സിനിമയിലവതരിപ്പിക്കാൻ ഏറെ ഭാഗ്യം ലഭിച്ചവർ സത്യൻ മാഷും,മധു സാറുമാണ്.പരീക്കുട്ടിയും,മായനും, ബാപ്പുട്ടി യും,താറാവ്കാരൻ പൈലിയും.. സ്വപ്നം,അപരാധി, തുടങ്ങിയ നിരവധി ചിത്രങ്ങളിലെ കഥാപാത്രങ്ങളെ മധു സാർ അനശ്വരമാക്കി.അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു..❣️👍
👍
In old time he is a best natural actor love you sir
Njan adayam madhu movie kandathe ente 12 age time.1980. agniparvatham super movie 🎥hindi movie shakthi remarkable 👌
സാർ. അഗ്നിപർവ്വതം ശരിക്കും 1974ൽ ശിവാജി ഗണേശൻ സാറിന്റെ തങ്കപതക്കം എന്ന സിനിമയുടെ റീമേക്ക് ആണ്. അഗ്നിപർവ്വതം 1979ൽ റിലീസ് ചെയ്ത സിനിമയാണ്. 1982ൽ റിലീസ് ചെയ്ത സിനിമയാണ് ഹിന്ദി സിനിമ ശക്തി.
All rounder in Malayalam film industry. He deserves more recognisions
അഭിനയ സാമ്രാട്ട് മധുസാര്....
🤣🤣🤣🤣
@@PAZHAVANGADIYIL എന്താ മൈരേ ചിരിക്കുന്നത്
@@മണ്ണാർക്കാട്ടുക്കാരൻKL50 ninte thandha chathathu kondada poorimone
The great all time actor Madhu Sir big Salute sir🙏🙏🙏
നല്ല ഇൻറർവ്യു ഇനിയും ഉണ്ടാവണം സാറിനെ പോലുള്ളവരെ സമൂഹത്തിന് മുന്നിൽ കൊണ്ടുവന്നതിൽ നന്ദി
മലയാള സിനിമയുടെ കാരണവരായ മധുസാറിന് ഇനിയും ഒരുപാട് കാലം ജീവിക്കാൻ ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...🙏🙏🙏
Modulation in his dialogue delivery is unique. Being from old school his expressions were like Sanjeev Kumar. In today's time it may be termed as over. But such finesse has developed over the years. Love you Sir. ❤
Madhu sir God bles you
🌹🌹👍🙏🙏
Madhu sir... enjoyed u interweiw......
Entha nalla vakkukal.... respect u sir...Jayan kurichulla Sir nte ormmakal super...ee senior actor node ethra vinayam aaynu anchor samsarichathu...
All d best true tv
Unique sound of madhu sir ....Malayala cinemayile kaarnavar ❤️
മധു സർ പറഞ്ഞത് ശരിയാ. സൗന്ദര്യം ഏതു കഥാപാത്രം ആണോ അത് അറിഞ്ഞു അഭിനയിക്കുന്ന അവർക്ക് സുന്ദരിയാണ്.
very intelligent man...long live, Madhu sir.
ദാദ സഹീബ് അവാർഡ് ലഭിക്കേണ്ട വ്യക്തി. അതിന് എല്ലാ മലയാളികളും പറയണം
Great legend congrats sir
കൊച്ചുമുതലാളി 🙏
Namsekaram Sir good interview
Nalla interview.......👌👌
Thank you madhu sir
Madhu sir best frnd p chandrakumar
He well known about filim industry with all respect sir
A complete actor.
Such a legend ! Very thoughtful man ! Keraralam is blessed by her such her charming heroic son such as Madhu Aasan !!!
JAYAN orma.....💥💥💥
Good interview ( and great/intelligent responses)
Best wishes True TV 🌹
God bless you Sir ❤️❤️ good Interview ☺️
Madhusir..Aayushman bhava : ...congratulations. ..🙋🙌🙏...godbless. ...
A TRUE & HONEST GENTLEMAN.....
ONE MUST EMULATE....
അനാവശ്യമായ ചോദ്യം ഇല്ലായീരുന്നു ഒരു മഹാ നടനോട് രാട്രീയാകാര്യങ്ങൾ ചോദ്യക്കുവാൻ പാടുണ്ടോ സിനിമയെ പറ്റി. ആ മെഹലയെപ്പറ്റി പഴയ സൗഹൃദം അതൊക്കെ, മധുസാർന് ബോറടിക്കാതെ ചോദിച്ചു. നല്ല കാര്യം. ട്രൂ TV ക്ക് എല്ലവിത ഭാവുകങ്ങളും നേരുന്നു 👍
When filming in natural lighting indoors it is important to ensure that the main speaker’s face is properly lighted. Reviewing a test clip initially before full taping is a must.
nalla interview good luck
നമസ്തേ മധു സർ 🙏👏
Madhu Sir, Good Morning.
Satyam Parayanenkil Yenikum Kandathil
Athiyaya Santhoshamundu.
JAYAN.......💪💪💪
All the best Madhu sir.
Very very very good interview
Oru kalathu eanta eshta nadan madhu sir abejethyem cinema kandu njan othiri sangadam vanu njan orekulum marakathela aa cinema madhu sir eanta namaskaram 🙏
straightforward answers to the point. appreciate it.
Gentle man, malayala cenemayil, 3 manyaril oruvan, sathyan, prem nazir, madhu, ippozhullavarellam alppan marum, pongachakkarum, swartharumanu
Sir oru roghavum illaa
Sir nalla aarogyavaan aanu
Full +ve aayi chindhichaal mathi
Love you madhu sir🥰🥰👍🤲🤲🤲🤲🤲
Madhu sir 👍
Very good interview. Vyatyasthatha pularthunna chodyangal
He is a good natural after from the begning to the end
thankstruetv
Madhu sir othiri bahumanam
Versatile actor
Wish you a happy, healthy. And a long life
May god bless you
CINEMAAA LOKATHEEE, PITHAAA MAHA PRATHIBHAYIKKU MADHJEEYKKU❤❤❤🙏🙏🙏❤❤❤👏👏👏🌹🌹🌹❤❤❤ DHEERGHAAYUSHMAN BHAVAH❤❤❤🌹🌹🌹👏👏👏 KRISHNANKUTTY NAIR, STARMAKER ❤❤❤👏👏👏👌👌👌🙏🙏🙏👍👍👍❤❤❤🌹🌹🌹🌹
very good interview
Maha nadan jayan sir namthil nanni sir super Anchor nalla vakkukal sister
Wish you long and healthy life 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
God bless you sir❤❤❤
A gentleman....
Mammuttykku ishtappedaanulla quality ee interviewil ninnum manassilaakkaam..
Bestwishes.
All the wishes to dear Mr.Madhu sar
Good actor and person too
Super 👍👍👍
5:45super answer
Good interview
Respecting prrsonality
Legend, God bless you
3 decades of experience... 🙏🙏
Nearly 6 decades of experience...
@@snavarag yes. I think his first movie was moodupadam, released in 1963.
🙏🙏👍❤️
👍👍👍👏👏
മധു - ശ്രീ വിദ്യ
God bless you all
Grandpa vibes 😚😙
💐🙏
വൃത്തിയുള്ള ചോദ്യങ്ങൾ.....
കൃത്യമായ ഉത്തരങ്ങൾ .....
A satisfied personality in personel life and GREAT LEGEND in Acting , production , Direction , Studio Owner etc .
(Kerala's dirty politics defamed Madhu Sir & forced himself to sell out dream project -
UMA STUDIO ) .
Anchor Appreciate you .
Poor light up .
നന്നായി ട്റൂ ടീവിചാനൽ നടത്തി കൊണ്ടു പോകുക. വിജയീഭവ:
മധു sir 💐💐💐
Good
God bless you sir