Digital Marketing Beginners Guide Malayalam | എന്താണ് ഡിജിറ്റൽ മാർക്കറ്റിംഗ്

Поделиться
HTML-код
  • Опубликовано: 30 июл 2021
  • One of the most discussed words in the web world and business world in this new era is Digital Marketing. At the same time is the most misinterpreted terminology too. So what is a digital marketing and how it is helpful in various fields is the frequently asked question among beginner creators and entrepreneurs who has not explored it.
    Digital marketing is the process of inducing people through various digital platforms to make a decision. Apart from buying decisions, there is lot of other decision across digital media namely blog views, watching videos, various activities on social media such as like, share, comment, subscribe, etc.
    Getting a click is the main motive of all Digital Marketing campaigns. So this is the culmination of understanding of human psychology and the application of various digital tools. Hence the experience of the marketer is very important.
    Most of the digital marketing strategy is based on a website. Search engine optimization, Content marketing, Social media marketing, Pay-Per-Click marketing, Affiliate marketing, Native advertising, Email marketing, etc. are the various forms of Digital Marketing.
    എന്താണ് എന്നതിലുപരി എന്താകണം ഡിജിറ്റൽ മാർക്കറ്റിംഗ് എന്നാണ് ഈ വിഡിയോയിൽ പറയുന്നത്. ഏറ്റവും കൂടുതൽ പറയുന്നതും അതുപോലെ തന്നെ തെറ്റിദ്ധരിപ്പിക്കപ്പെടുന്നതുമായ ഒരു പദമാണ് ഇത്. നല്ല പണം ഒഴുകുന്ന മേഖലയായതുകൊണ്ട് തന്നെ ഏറ്റവും കൂടുതൽപേർ പറ്റിക്കപ്പെടുന്നതും ഇതിൽ ആണ്. ഡിജിറ്റൽ മാർക്കറ്റിംഗ് പഠിക്കുന്നവരും സ്ഥാപനം വളർത്താൻ ഇത് ഉപയോഗിക്കുന്നവരും അറിഞ്ഞിട്ടിക്കേണ്ട വസ്തുതകൾ ആണ് ഈ വിഡിയോയിൽ ഉള്ളത്.
    എന്തുകൊണ്ട് വെബ്സൈറ്റ് ആവശ്യമാണ് : • WHY YOU NEED A WEBSITE...
    എന്താണ് Content Marketing : • CONTENT MARKETING - Th...
    Sivakumar N Achari (ശിവകുമാർ എൻ ആചാരി)
    ********************
    Digital Marketing Expert in Kerala and at the same a creative writer, graphic designer, and publisher. Even though he deals with all types of Digital Branding and copywriting, more interested to be known as a Personal Branding Consultant in Kerala. His in-depth knowledge in the field of Search Engine Optimisation makes him one of the most demanded SEO Experts in Kerala who gives free SEO Malayalam classes. Since content marketing gained its importance than ever before, online money-making is the ultimate goal of every content writer and RUclipsrs. Hence he covers all the areas in the AdSense Malayalam class by understanding the importance of Google AdSense. Free Malayalam class on WordPress and Blogger platform helps students, professionals, and entrepreneurs to build an online identity with the least cost. The RUclips tips and tricks acquired through continuous study and research made him a RUclips SEO expert. Trustworthy and Free Digital Marketing Course in Malayalam is the main attraction of his channel.
    ഡിജിറ്റൽ മാർക്കറ്റിംഗ്, ബ്ലോഗിങ്ങ്, SEO, വേർഡ്പ്രസ്സ്, ഗൂഗിൾ ആഡ്‌സെൻസ് എന്നിവ മലയാളത്തിൽ സൗജന്യമായി പഠിപ്പിക്കുന്നതിനോടൊപ്പം യൂട്യൂബ് ചാനൽ വളർത്താനുള്ള വഴികളും പഠിപ്പിക്കുന്നു. അധികം പണം മുടക്കാതെ തന്നെ ഡിജിറ്റൽ ബ്രാൻഡിംഗ് ഉം പേഴ്‌സണൽ ബ്രാൻഡിംഗ് ഉം പഠിക്കാൻ കഴിയും എന്നതും ഒരു പ്രത്യേകതയാണ്. ഓൺലൈൻ ആയി എങ്ങനെ പണമുണ്ടാക്കാം എന്ന ചോദ്യത്തിന് സത്യസന്ധമായുള്ള ഉത്തരം കിട്ടുന്നതും ഇവിടെയാണ്.
    HOW TO CONTACT
    ***********
    Website: www.sknachari.com/
    Facebook : / sknachari
    Instagram : / sknachari
    Linkedin : / sknachari
    Twitter : / sknachari

Комментарии • 47

  • @AfsalKabeer
    @AfsalKabeer 3 года назад +6

    വളരെ നന്നായി അവതരിപ്പിച്ചു. 👌

  • @VargheseTharakan
    @VargheseTharakan 3 года назад +2

    You r a good person. Keep going

  • @pictorialofficial2928
    @pictorialofficial2928 3 года назад +1

    Full watched 1st 😍

    • @SKNAchari
      @SKNAchari  3 года назад

      നല്ലകുട്ടി🤝

  • @kismathmalik8786
    @kismathmalik8786 3 года назад +3

    I following this way👍

  • @raeez
    @raeez 3 года назад +1

    Good work🙌

  • @e-newsmedia5551
    @e-newsmedia5551 3 года назад +1

    Good information 👏👏

  • @kikky1230
    @kikky1230 Месяц назад

    Thank you 🎉 well explained

  • @nospacecoupleot7516
    @nospacecoupleot7516 4 месяца назад

    Sir udumy app use aaki digital marketing padich avarde certificate+ enikk ba economics graduation und job kituo ? Not well paid for first

  • @maheshm7475
    @maheshm7475 2 года назад

    നല്ല അവതരണം,👌

  • @fairy_craft_works
    @fairy_craft_works 11 месяцев назад

    Perfect🎉

  • @aajtaklive9585
    @aajtaklive9585 3 года назад +4

    Kurachu kalamayi affiliate marketing ,CPA marketing cheyununde ......ningal paranjathanu expiriancil correct ..well done

  • @anshadep7702
    @anshadep7702 3 года назад +1

    NICE...

  • @athiradileepvp
    @athiradileepvp Год назад

    Super✨️

  • @aakashbabucp9974
    @aakashbabucp9974 3 года назад +3

    First

    • @SKNAchari
      @SKNAchari  3 года назад +1

      അവസാനം വരെ കണ്ടിട്ടുപോകുന്ന ആദ്യത്തെ ആളും ആകണം😍

  • @shutup_athul
    @shutup_athul 3 года назад +1

    👍🏻

  • @hafsaimthiyaz
    @hafsaimthiyaz 4 месяца назад +1

    good work

  • @AnviyaGeorge
    @AnviyaGeorge 2 года назад

    Good info

  • @anandvmclt
    @anandvmclt 3 года назад +1

    Second

  • @TiyanTech
    @TiyanTech 3 года назад +1

    Good information 👍👍

  • @anmar008
    @anmar008 6 месяцев назад

    No subtitles….

  • @realatom7
    @realatom7 3 года назад +1

    Nice work 👍

  • @keralajobs9005
    @keralajobs9005 2 года назад +1

    Blogil first & last മാത്രം add വരുന്നുള്ളു ഇടയിൽ വരുന്നില്ല അതിനുള്ള space കൊടുക്കുന്നുമുണ്ട് എന്താണെന്നു പറയാമോ

    • @SKNAchari
      @SKNAchari  2 года назад +1

      ബ്ലോഗർ ആണെങ്കിൽ അതിനനുസരിച്ചുള്ള കോഡ് കൊടുക്കണം.

  • @JA-vf2hd
    @JA-vf2hd 3 года назад +1

    നിങ്ങളുടെ site ഏത് keyword ലാണ് rank ചെയ്തിരിക്കുന്നത്?

    • @SKNAchari
      @SKNAchari  3 года назад

      അതൊരു പരീക്ഷണശാല മാത്രമാണ്.

  • @Epiphany__913
    @Epiphany__913 2 дня назад

    Chetta njan degree kazhinju..ini digital marketing 6month course cheyyan plan und..veruthe paisa kalayan vayya..ithu padicha job vallom kitto..please reply

    • @Shahna_Shirin
      @Shahna_Shirin День назад

      Enteyum doubt aan..pls rply chettaa

  • @nasimnachu4268
    @nasimnachu4268 3 года назад +6

    Sir... Paid ആയിട്ട് അല്ലാതെ Normal ആയി facebook ലുടെ ഷെയർ ചെയ്ത് ആളുകളിലേക്ക് എത്തിക്കുന്ന പോലെ ചെയ്യാൻ പറ്റുന്ന കുറച്ചു ഫേസ്ബുക് മാർക്കറ്റിംഗ് ideas പറഞ്ഞ് തരുമോ... start-up സ്ഥാപനങ്ങൾ ഒക്കെ interview ൽ ചോദിക്കുന്നത് അതാണ് അവർക്ക് ആദ്യം തന്നെ paid marketing ചെയ്യാനുള്ള ദൈയ്ര്യം ഇല്ലാത്തപോലെ

    • @SKNAchari
      @SKNAchari  3 года назад +2

      ശ്രമിക്കാം

    • @navas_koppam7320
      @navas_koppam7320 8 месяцев назад

      അതിനകത്ത് അത്യാവശ്യം modules ഉണ്ട്.So ഡിപ്ലോമ കോഴ്സ് ആയിട്ട് തന്നെ പഠിക്കണം

  • @safiyamajeed4147
    @safiyamajeed4147 Месяц назад

    Phonil padikkan pattumo

    • @SKNAchari
      @SKNAchari  Месяц назад

      പഠിക്കാം പക്ഷെ വളരെ പരിമിതമായ രീതിയിൽ മാത്രമേ സാധിക്കുകയുള്ളൂ.

    • @safiyamajeed4147
      @safiyamajeed4147 Месяц назад

      ഒരു ജോലി കിട്ടാൻ അതുപോരെ

  • @binsiya987
    @binsiya987 6 месяцев назад

    Degree veno ith padikkaan

    • @SKNAchari
      @SKNAchari  6 месяцев назад

      നിർബദ്ധമില്ല

  • @stonecraftdg8356
    @stonecraftdg8356 5 месяцев назад

    👍👍

  • @rohansuresh6318
    @rohansuresh6318 2 года назад +1

    Digital marketing പഠിക്കാനുള്ള നല്ല ഒരു course suggest cheyyamo

    • @SKNAchari
      @SKNAchari  2 года назад +2

      സ്വയം ചെയ്തുപഠിക്കുന്നതാണ് നല്ലത്.

    • @prathyuprathyus7185
      @prathyuprathyus7185 Год назад +1

      ​@@SKNAchari അത് എങ്ങനെ ആണ്?

  • @varghesepa9920
    @varghesepa9920 Год назад

    Can I contact you?

    • @SKNAchari
      @SKNAchari  Год назад

      സംശയം ആണേൽ ചോദിച്ചോളൂ

  • @shibilnas7shibil47
    @shibilnas7shibil47 4 месяца назад

    A tot of tnks 🤌❤️