നിർത്താതെ നിസ്കരിച്ചു നേടി😳🤣SSLC Result | പൊട്ടിക്കരഞ്ഞു ഉമ്മി🥲❤️‍🔥

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 3,1 тыс.

  • @ponnuminnu1628
    @ponnuminnu1628 Год назад +24626

    പത്തു വർഷങ്ങൾക്കു ശേഷം ആലോചിക്കുമ്പോൾ ഇതെല്ലാം ഒന്നുമായിരുന്നില്ല എന്നു മനസ്സിലാവും ... അനുഭവം ഗുരു

    • @LooocA
      @LooocA Год назад +2462

      പത്തോ, ഇവിടെ 2 വർഷം കഴിഞ്ഞപ്പോഴേക്കും മനസ്സിലായി 😂

    • @aswinpnair007
      @aswinpnair007 Год назад +736

      10 varsham venda verum 2 yr pinne athu kazhiumbo +2 onumm ayirunilla enn manasilakum🙂

    • @azx3485
      @azx3485 Год назад +77

      Grate😂

    • @ponnuminnu1628
      @ponnuminnu1628 Год назад

      @@LooocA 😅

    • @kingeldho9775
      @kingeldho9775 Год назад +268

      1 kollam kazhinjappathenum manasilayi🙂

  • @baijujoseph1056
    @baijujoseph1056 11 месяцев назад +161

    വിശ്വാസം, പരിശ്രമം, പ്രാർത്ഥന =💯% വിജയം 👍

  • @sinuiiiii9796
    @sinuiiiii9796 7 месяцев назад +929

    2024 SSLC eazhuthanpovunnavar like adi🎉🎉😊

    • @sudeermu2804
      @sudeermu2804 7 месяцев назад +3

      Hi

    • @Idonknow505
      @Idonknow505 7 месяцев назад +4

      Wtf kid

    • @SajeenaV.k
      @SajeenaV.k 7 месяцев назад +1

      😊😊

    • @sinuiiiii9796
      @sinuiiiii9796 7 месяцев назад +2

      guys ngane ind ith vere kazhinja exam

    • @SajeenaV.k
      @SajeenaV.k 7 месяцев назад +3

      @@sinuiiiii9796 Malayalam 1 full eyudan time kittiyilla, maths tough an, ninakko egane und

  • @AB-vb9zb
    @AB-vb9zb Год назад +6967

    10 ആണ് ജീവത്തിലെ ഏറ്റവും വലിയ ലക്ഷ്യമെന്ന് പറഞ്ഞു പേടിപ്പിച്ച ടീച്ചർമാരും വീട്ടുകാരും നാട്ടുകാരും..10 ജയിച്ചു കഴിഞ്ഞപ്പോൾ പ്ലസ്ടുവാണ് ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യം എന്ന് പറഞ്ഞു വീണ്ടും പേടിപ്പിച്ചു അതുകഴിഞ്ഞപ്പോൾ ഡിഗ്രിയാണ് എന്ന്... എന്തുവാടെ 😂🤣🤣 💥

    • @hanusreevm
      @hanusreevm Год назад +246

      Epo deg certificate um കൊണ്ട് ചൊറിയും കുത്തിയിരിക്കുന്നു 😂അതും കൂടി പറയ് 🙈

    • @AB-vb9zb
      @AB-vb9zb Год назад +118

      @@hanusreevm 😂🤣സ്വന്തം ബിസിനസ് തന്നെ ശരണം 💥 പഠിച്ചനാൾ മുതൽ വല്ല പണിക്കും പോയിരുന്നെ ഇന്ന് ഞാൻ ഇപ്പോൾ ആംബാനിയെക്കാൾ...കോടിശ്വരൻ ആയേനെ 😂🤣🤣

    • @shafnashafna4671
      @shafnashafna4671 Год назад +4

      🤣🤣😂🫂

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 Год назад +4

      @@AB-vb9zb 😅

    • @Happy-xf6vw
      @Happy-xf6vw Год назад +38

      Degree ആണെന്ന് മണ്ടൻ മാരെ പറയൂ പ്ലസ് two ആണ് വഴിത്തിരിവ്.

  • @RuwaidhaSafeer
    @RuwaidhaSafeer Год назад +6177

    കണ്ടപ്പോൾ കണ്ണ് നിറഞ്ഞെങ്കിലും ഈ സർട്ടിഫിക്കറ്റ് പാസ്പോർട്ട് എടുക്കാൻ മാത്രേ ഉപയോഗിച്ചുള്ളൂ എന്നതാണ് സത്യം ‌

    • @najeelas66
      @najeelas66 Год назад +258

      പക്ഷേ ഇതൊന്നും ഇല്ലെങ്കിൽ പ്രധാനമന്ത്രി ആകാം 🤒

    • @anjusaji3171
      @anjusaji3171 Год назад +26

      Sathyam 😂

    • @jasnarasheed7975
      @jasnarasheed7975 Год назад +16

      @@najeelas66 😂

    • @lovelygeorge1950
      @lovelygeorge1950 Год назад +11

      ​@@najeelas66 😂😂😂

    • @ryhan9270
      @ryhan9270 Год назад +6

      Sathyam 😀

  • @rkmullas
    @rkmullas Год назад +531

    മോളെ പഠിപ്പ് മാത്രല്ല കൂടെ ഇബാദത്തുകൾ കൂടെ കൊണ്ടുപോകുന്ന മോൾക്ക് എല്ലാ പ്രാര്‍ത്ഥനകളും. ماشاء الله ❤

  • @dr.fayisapp3671
    @dr.fayisapp3671 Год назад +1250

    പലരും പറയും ഇതൊന്നും വല്യ കാര്യമല്ല എന്നൊക്കെ. ഒരു ഒഴുക്കിൽ Full A+ കിട്ടി പ്പോയവർക്കൊഴികെ ഈ നേട്ടം ഒരു അഭിമാനം തന്നെ ആണ്. അത് അനുഭവിച്ചവർക്കറിയാം. 12 വർഷങ്ങൾക്കു മുമ്പ് കിട്ടിയ എന്റെ SSLC Certificate ൽ Full A+ കാണുമ്പോൾ , ആ Certificate എന്തേലും ആവശ്യങ്ങൾക്ക് Submit ചെയ്യുമ്പോൾ എനിക്കിന്നും മനസ്സ് നിറയാറുണ്ട്. + 2 കഴിഞ്ഞ സമയത്ത് ഒരു ഓഫീസറുടെ മുമ്പിൽ 10th, +2 Certificates വെച്ചപ്പോൾ അദ്ദേഹം സന്തോഷത്തോടെ എന്നോട് സംസാരിച്ചത് ഇന്നും എന്റെ ഉമ്മ അഭിമാനത്തോടെ പറയാറുണ്ട്. അതിനു ശേഷവും ഒരു പാട് പഠിച്ചു Certificate ഉം ജോലിയും വാങ്ങിയിട്ടും ഇന്നും ആ പഴയ 10th certificate ന്റെ അത്ര മാധുര്യം തോന്നിയിട്ടില്ല.
    പഠിക്കാത്തവർ പലതും പറയും , പഠിച്ചിട്ടും അത് ഉപയോഗപ്പെടുത്താൻ അറിയാത്തവർ അതിൽ കൂടുതലും പറയും. അത് കേട്ട് ഉഴപ്പാൻ ആരും നിക്കണ്ട . പഠിക്കേണ്ട സമയത്ത് വൃത്തിക്ക് പഠിച്ച് എത്തേണ്ടിടത്ത് എത്തിയാൽ നമുക്കും നമ്മുടെ കുടുംബത്തിനും കൊള്ളാം.
    Anyway , Congrats I feel your achievement🎉

    • @afsana4236
      @afsana4236 Год назад +37

      sathyam....onn print edkkaan kodukkummo vare entho oru satisfaction aaan....pinne veettil aarenkilum vannal nammude trophy okke nokkummo oru rasam aan🤗😂

    • @sangeetha.s14
      @sangeetha.s14 Год назад +37

      12 വർഷം മുന്നത്തെ കാര്യം അല്ലെ പറഞ്ഞത് ഇപ്പോഴത്തെ സർട്ടിഫിക്കറ്റ് വിലയില്ല. തല്ലുവാണോന്നു അറിയില്ലല്ലോ 😂🤣

    • @zropper4397
      @zropper4397 Год назад +8

      verified padu 😶

    • @abadsoofi
      @abadsoofi Год назад +8

      Well said ❤️

    • @lifeart51
      @lifeart51 Год назад +12

      Padichu,nalla markku undayirunnu,but endhu cheyyam kidney failure ayi ippol dialysis cheyunnu,endhu cheyyana

  • @lossdrems8486
    @lossdrems8486 Год назад +2518

    ഇബാദത്തിൽ ഉള്ള ആ വിശ്വാസം അതാണ് എന്നെ ആകർഷിച്ചത് . ഇനിയും നന്മകൾ ചൊരിയട്ടെ പടച്ചവൻ 🎉🎉🎉🎉🎉🎉❤❤❤❤

    • @asiyanoushad7848
      @asiyanoushad7848 Год назад +24

      Ameen ameen ameen ameen ya rebbil alameen 🤲🏻

    • @sumiyap.m3928
      @sumiyap.m3928 Год назад +7

      Aameen

    • @sophy4104
      @sophy4104 Год назад

      ​@@asiyanoushad7848 nammante pattikal vannalo korakkaan poyi chaavada naarilale

    • @mr.nugget.027
      @mr.nugget.027 Год назад +3

      🙏🏻🙏🏻🤲❤🙏🏻

    • @jus-in-bts
      @jus-in-bts Год назад

      തേങ്ങാക്കൊല... ഇബാദ തിന്റെ അടുത്ത വേർഷൻ ആയിരിക്കും തലയിൽ തട്ടം ഇടാതെ വിഡിയോ എടുത്തത്..

  • @Lunaticbeing
    @Lunaticbeing Год назад +549

    സത്യം പറഞ്ഞാൽ ഈ A+ ഒക്കെ കൊണ്ട് ജീവിതം എല്ലാം ആയി എന്ന് പറയാൻ പറ്റില്ല എങ്കിലും കണ്ടപ്പോൾ സന്തോഷമായി, അനുഭവിച്ചിട്ടില്ല എങ്കിലും 🥲"താൻ പാതി ദൈവം പാതി" ❤❤❤

  • @aswanthek5192
    @aswanthek5192 11 месяцев назад +1209

    Ippol 10th padikkunna le njan😢😢pediyakunnu😌😂
    Oh my god! 1k🥹❣️

  • @aseeb9702
    @aseeb9702 Год назад +566

    ഫുൾ A+ കിട്ടാത്തവർക്കു ഇതൊക്കെ എന്ത് വല്യ സംഭവമല്ല എന്നൊക്കെ പറയും എങ്കിലും ഫുൾ A+ കിട്ടുന്നത് ഒരു പവർ തന്നെ 🔥🔥

    • @dilkushm8008
      @dilkushm8008 8 месяцев назад +28

      Ithonnum oru sambhavavum alla ennathan sathyam...😂

    • @agn7778
      @agn7778 7 месяцев назад +8

      Full A+ kittiya anubhavathil parayunnu
      Korach cash allathe vere onnullah😅

    • @Homosapian112__
      @Homosapian112__ 7 месяцев назад +2

      10thello enth..😂

    • @ABCDABCD-uk3ft
      @ABCDABCD-uk3ft 7 месяцев назад

      Myrane

    • @gourivi505
      @gourivi505 6 месяцев назад +1

      Ath kittiya aal yenna nillak parayuva oru karyavum illa😂

  • @Aman_1_8
    @Aman_1_8 7 месяцев назад +128

    Nale sslc exam ezhuthan pokuna le njan🥴.....

    • @THOR-nm1nz
      @THOR-nm1nz 7 месяцев назад +1

      Nale hindi😅

  • @bleed7329
    @bleed7329 Год назад +5601

    Now you don't know how i get this much likes 😂😂

    • @devils436
      @devils436 Год назад +64

      Truth😂❤

    • @extreme1672
      @extreme1672 Год назад +46

      Ath ore point

    • @user-dn2kg8nl8x
      @user-dn2kg8nl8x Год назад +171

      Le Cbse icse piller crying in the corner🙂

    • @fousiya5329
      @fousiya5329 Год назад +44

      ​@@user-dn2kg8nl8x satyam🥲...markum tharulaa🥹

    • @jinujoseph8205
      @jinujoseph8205 Год назад +27

      Angane parrayale kittanel ezhuthannam pillarkku bhukthi vatchu vivaram vannu paditchu mark kitti🎉

  • @haneebeats8631
    @haneebeats8631 Год назад +213

    പരിശ്രമവും, പ്രാർത്ഥനയും ഉണ്ടെങ്കിൽ എല്ലായിടത്തും വിജയിക്കാൻ കഴിയും..👍👍🔥🔥❤️❤️

    • @evolutedmonkeyhuman6908
      @evolutedmonkeyhuman6908 Год назад +6

      Parisramam matram mathi
      Prathana kond irunnal nallapole moonjam

    • @haneebeats8631
      @haneebeats8631 Год назад +4

      @@evolutedmonkeyhuman6908 രണ്ടും കൂടെ ആണ് ഉദ്ദേശിച്ചത്

    • @evolutedmonkeyhuman6908
      @evolutedmonkeyhuman6908 Год назад +5

      @@haneebeats8631 onn mathi..ennanu ...u may go and test..there is no god

    • @shamina-x9461
      @shamina-x9461 Год назад

      കഠിനാധ്വാനവും അർപ്പണ ബോധവും ഉണ്ടെങ്കിൽ വിജയം നേടാം. പ്രാർത്ഥന കൊണ്ട് ഇരുന്നാൽ മൂഞ്ചി പോകും. മുഴുവൻ സമയവും ദൈവത്തെ വിളിച്ചു കൊണ്ട് നടക്കുന്നവരുടെ ജീവിതത്തിൽ നല്ലതു മാത്രമേ നടക്കുന്നുള്ളോ? അല്ലല്ലോ? കാര്യം നടന്നില്ലെങ്കിൽ വിശ്വാസികൾ പറയും "എന്തൊക്കെ ചെയ്താലും വിധി പോലെയേ നടക്കൂ".

    • @liverpool8769
      @liverpool8769 Год назад +1

      thenga😭

  • @MehanazZaini-te6ku
    @MehanazZaini-te6ku 11 месяцев назад +115

    പാലം കടക്കുവോളം നാരായണ,,,, പാലം കടന്നാൽ കൂരായണ... അതാണ് ഇവിടെ കണ്ടത് 😂😂

    • @alhamdulillah_8951
      @alhamdulillah_8951 10 месяцев назад +13

      നിസ്കാരത്തിൽ മാത്രമേ ഔറത് മറക്കുന്നുള്ളൂ, അത് കഴിഞ്ഞാൽ പിന്നെ തോന്നിയ പോലെ 😂

    • @shanooslittledreams8093
      @shanooslittledreams8093 10 месяцев назад +5

      സത്യം 😢

    • @muhammedalthaf4163
      @muhammedalthaf4163 10 месяцев назад +2

      സത്യം 😢

    • @cherryblossomandbluejay8590
      @cherryblossomandbluejay8590 9 месяцев назад +2

      kashtam...aa kutty prardhikkukayum athinanussarich hardwork cheyth padikkukayum cheythth kondaanu eppo ee result kittiyath.....🙄

    • @ruksanam7867
      @ruksanam7867 8 месяцев назад

      ​@@alhamdulillah_8951💯

  • @_gaming_with_sinan_369_
    @_gaming_with_sinan_369_ Год назад +1228

    Full A+ kittiya ellavarkkum Congrats all 🎉🎉🎉
    Oru bro താൻ ജെയ്ച്ചു എന്ന് അറിയുന്നതിൻ്റെ മണിക്കൂറുകൾക്ക് മുമ്പ് മരണപ്പെട്ടത് വളരെ ദുക്കം ഉള്ള ഒരു വാർത്ത ആയിരുന്നു😭😭😭😭

    • @GildaBiju
      @GildaBiju Год назад +17

      എന്ത് പറ്റി ആ മോനു

    • @masnidhamasni5256
      @masnidhamasni5256 Год назад +60

      Athnda full A+ kithiya kuthilk mathrame congrats kodukulu

    • @_amakhil
      @_amakhil Год назад +47

      @@GildaBiju aa bro accident patti brain death ayi angane organs okke dhanam cheythu pavam result nokkiyappol alkk full a+

    • @mdc6960
      @mdc6960 Год назад +17

      നിനക്ക് full A+ ഉണ്ടോ, ഉണ്ടെങ്കിൽ നമസ്കാരം കൊണ്ടു തുടങ്ങുന്നു (full A+ ഇല്ലേ ഇതില്ലാട്ടോ 🤦🏻‍♂️)ഇല്ലെങ്കിൽ വരും തലമുറയുടെ A+ count ചെയ്ത് അവരെ വെറുപ്പിക്കല്ലേ.

    • @KujoJotaro-xn3gb
      @KujoJotaro-xn3gb Год назад +2

      Thanks

  • @fathimanidhaa
    @fathimanidhaa Год назад +278

    ഇത് കൊണ്ടൊന്നും ഒരു കാര്യവുമില്ല എന്ന് +1ൽ എത്തിയപ്പോൾ മനസ്സിലായി...😂

    • @ramlashanu9075
      @ramlashanu9075 Год назад +2

      athe

    • @aaliyamoideen6701
      @aaliyamoideen6701 Год назад +22

      +1 kondoru kaaryam illan degree ethyappo manasilayi !

    • @thoufeeram.k4263
      @thoufeeram.k4263 Год назад +3

      ​@@aaliyamoideen6701sad truth😢

    • @shortssave6
      @shortssave6 Год назад +17

      ​@@aaliyamoideen6701 degree kondum oru kaaryom illannu ath kazhiyumbo mansilaavum 😂

    • @unknowperson7880
      @unknowperson7880 Год назад +4

      ​@@shortssave6 Ath kazhinj onm karyam illannee vendum 4 am class ethya kollarunn

  • @ADCREATION-ud8ip
    @ADCREATION-ud8ip Год назад +166

    പാലം കടക്കുന്നത് വരെ നാരായണ പാലം കടന്നാൽ കൂരായണ😃😃😇

    • @nishadnishu4173
      @nishadnishu4173 Год назад +4

      😂👍

    • @freelancervlog3509
      @freelancervlog3509 Год назад +1

      ഞാനും ഇതു പറയാൻ തുടങ്ങിയതാ....

    • @sanah642
      @sanah642 Год назад

      😅

    • @NajeebMoonamkadavu
      @NajeebMoonamkadavu 10 месяцев назад

      👌

    • @alialivp72
      @alialivp72 10 месяцев назад +4

      ഞാൻ കണ്ടപ്പോ തന്നെ നിങ്ങൾ പറഞ്ഞത് ശരി വെച്ചു 100% ശരിയാണ് ഈമാൻ എന്നാൽ എന്ത്?

  • @sofiyyurahman
    @sofiyyurahman Год назад +27

    ചില ആഗ്രഹങ്ങൾ പടച്ചോൻ ദുനിയാവിൽ വെച്ച് തന്നെ തരും.... ❤️ചില ആഗ്രങ്ങൾ കുറെ നീട്ടി വെയ്ക്കും ❤️❤️... 🌚

    • @kirand5698
      @kirand5698 Год назад

      എന്തൊക്കെ ആണ് ആ ആഗ്രഹങ്ങൾ 🤔 മദ്യം ഹൂറി ബാലന്മാർ 🤔

  • @amnamajid2920
    @amnamajid2920 7 месяцев назад +80

    Nale SSLC exam ezhuthaan pokunna njan 🙂

  • @veerant9513
    @veerant9513 Год назад +2

    സത്യം പറഞ്ഞാൽ ഈകുട്ടിയെ കണ്ടിട്ട് കണ്ണ് നിറഞ്ഞുപോയി. ആരുടെമുന്നിലും തോൽക്കാദേ അല്ലാഹുവിന്റെ മുൻപിൽ മാത്രം തലകുനിക്കുന്ന ഈകുട്ടിയെ ഒരുപാട് ഇഷ്ടപ്പെടുന്നു

    • @NisarNisar-th1wv
      @NisarNisar-th1wv Год назад

      പക്ഷേ കാര്യം കഴിഞ്ഞാൽ അല്ലാഹുവിനെ മറക്കരുത്..... ഈ കുട്ടി കാര്യം കഴിഞ്ഞപ്പോ എന്താ ചെയ്തത്

  • @Yourtube121
    @Yourtube121 Год назад +795

    ഇബാദത്തിലുള്ള വിശ്വാസം എല്ലാവരെയും രക്ഷിക്കും 🎉😊

    • @jonathanjoseph4814
      @jonathanjoseph4814 Год назад +27

      പിന്നലാതെ A+ വാരി കോരി തരുന്ന ഒരു വിദ്യാഭ്യാസ വകുപ്പ് ഉള്ളപ്പോൾ ...പേടി വേണ്ട ഇക്കാ 😂

    • @secularph8424
      @secularph8424 Год назад +20

      Oh thodangi avante madha spreading

    • @aab__hi
      @aab__hi Год назад +9

      Kutii padichathalA alle 😂

    • @Yourtube121
      @Yourtube121 Год назад +2

      @@secularph8424 😏

    • @josephnorton6859
      @josephnorton6859 Год назад +2

      കൂതി രക്ഷിക്കും . നമ്മൾ ചെയ്യണ്ട കാര്യം നമ്മൾ തന്നെ ചെയ്യണം . ഇത് വെറും mind distraction .

  • @suhailtv8313
    @suhailtv8313 Год назад +193

    ഫുൾ A Plus ന് അഭിനന്ദനങ്ങൾ
    But
    ഒരുകാര്യം തെളിയിച്ചു നിസ്കരിച്ചു പടച്ചോനോട് പറഞാൽ എല്ലാം എളുപ്പമാകുമെന്ന്.
    വിജയിച്ചു കഴിഞ്ഞാലും നമ്മൾ റബ്ബിനെ ഓർക്കണം എന്നാലേ ജീവിതത്തിലും നമ്മൾ വിജയിക്കൂ...
    അതിനു നാഥൻ തൗഫീഖ് ചെയ്യട്ടേ...

  • @hairuvp149
    @hairuvp149 4 месяца назад +5

    Ithan nammal niskarichal ulla power
    Athayath musliminde power
    Masha allah ♥️♥️🥰

  • @ajmal__ajuzzz__
    @ajmal__ajuzzz__ 6 месяцев назад +3

    10th result വരുന്നതിനു ഇത്രെയും ടെൻഷൻ വേണ്ട +2 result ആണ് നമ്മുടെ ഭാവി തീരുമാനിക്കുന്നത് 👍🏽

  • @salmanoushad7950
    @salmanoushad7950 Год назад +793

    Result day ingane niskarichillel oru samadhanm illa 😂
    Congrats girlll💗

    • @annmaryantony1349
      @annmaryantony1349 Год назад +13

      Njanum Athe. Aa SSLC , plus two results day orkunnu. Njan oru Christian girl aaattto. Praardhanamuriyil Vaathil kuttiyitttu aarem angottu keraan anuvadikkathe fasting eduthoru praardhanayaaanu. Pinne result ariyumbo oru aaakhosham und. Daivathinu nanni parayaanum marakkarillla.

    • @alhafis3296
      @alhafis3296 Год назад +5

      Result day mathramalla enikk all days

    • @salmanoushad7950
      @salmanoushad7950 Год назад

      ​@@annmaryantony1349 Awww😍

    • @salmanoushad7950
      @salmanoushad7950 Год назад +1

      ​@@alhafis3296 5 nerathe niskarathinte karyamalla njn udheshichath, prethekamaayi sunnath niskarikkunnathaan🙌

  • @sajeerashahjahan6035
    @sajeerashahjahan6035 7 месяцев назад +10

    Every 10th sslc ezhuthunnavarude dream full A+ ❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻

  • @___sahad______
    @___sahad______ Год назад +333

    ഇത് വരെ ഒരു A+ കിട്ടിയ ഫീൽ പോലും അനുഭവിക്കാത്ത ഞാൻ 🙂

    • @F9_LIONop
      @F9_LIONop Год назад +17

      A+ ൽ ഒരു കാര്യം ഇല്ല ബ്രോ പിന്നെ കുറെ പേർ അവരുടെ കഴിവ് തെളിയിക്കാൻ ഫുൾ എ പ്ലസ് നേടുന്നു അതിൽ നമ്മളവരെ അഭിനന്ദിക്കാം ഫുൾ എ പ്ലസ് കിട്ടിയില്ല എന്ന് വെച്ച് 😊 ഒരു കുഴപ്പവുമില്ല ഫുൾ എ പ്ലസ് അല്ല ജീവിതം💯

    • @F9_LIONop
      @F9_LIONop Год назад +4

      A+ ൽ ഒരു കാര്യം ഇല്ല ബ്രോ പിന്നെ കുറെ പേർ അവരുടെ കഴിവ് തെളിയിക്കാൻ ഫുൾ എ പ്ലസ് നേടുന്നു അതിൽ നമ്മളൾ അവരെ അഭിനന്ദിക്കു ന്നു ഫുൾ എ പ്ലസ് കിട്ടിയില്ല എന്ന് വെച്ച് 😊 ഒരു കുഴപ്പവുമില്ല ഫുൾ എ പ്ലസ് അല്ല ജീവിതം💯

    • @troppinn___rude
      @troppinn___rude Год назад +1

      Njnum😢

    • @vysakh3894
      @vysakh3894 Год назад +5

      I got 1 A+ only,
      10 A+ kittiyal ente friends ente 50 ,% kurachu salary polumilla, 😂

    • @aliyn6628
      @aliyn6628 10 месяцев назад

      😂😂

  • @raheeshaak3572
    @raheeshaak3572 Год назад +19

    ഇത് കണ്ടപ്പോൾ എനിക്ക് എന്നെ തന്നെയാണ് ഓർമ വന്നത്. Result വരുന്ന ദിവസം ഞാനും ഇങ്ങനെ തന്നെ ആണ്😁😊

  • @abithavk9766
    @abithavk9766 6 месяцев назад +1

    ഫുൾ മാർക്ക് കിട്ടട്ടെ ആമീൻ എന്റെ ഇക്കാക്കാക്ക് വേണ്ടി ദുആ ചെയ്യണം

  • @jasishafi7725
    @jasishafi7725 Год назад +811

    റിസൾട്ട്‌ വരുന്നതിന് മുമ്പ് നിസ്കാരവും ദുആ യും, വന്നതിന് ശേഷം തല മറക്കൽ പോലും കാണുന്നില്ല 🤣സങ്കടം വരുമ്പോ റബ്ബിനെ വിളിക്കും. ന്റെ അവസ്ഥയും ഇങ്ങനൊക്കെ തന്നെ😢

    • @RanhaAman-cg3jv
      @RanhaAman-cg3jv Год назад +67

      ഈ വീഡിയോ കണ്ടപ്പോൾ ആദ്യ തോന്നിയ

    • @Lye_ee
      @Lye_ee Год назад +22

      Yes crct 😅😢😢

    • @samfalah3506
      @samfalah3506 Год назад +36

      Ee vedeo kandappol...result vannappol thala marachillallo....ee scene ethunnathu vare respect um, pinne oru puchavum thonni...parayendathu parayamallo

    • @fellap5470
      @fellap5470 Год назад +30

      എനിക്കും തോന്നി

    • @shuhailkh9830
      @shuhailkh9830 Год назад +16

      True very very true

  • @asifaasif6938
    @asifaasif6938 Год назад +980

    എനിക്ക് കരച്ചിൽവന്നു പാവം കുട്ടി ❤

  • @naisalck3988
    @naisalck3988 Год назад +1

    മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം യഥാർത്ഥ വിജയം എന്നത് ഏക സത്യ ദൈവമായ അല്ലാഹുവിന്റെ സ്വർഗ്ഗ പ്രവേശനം മാത്രമാണ്.
    ഒരുപാട് നേട്ടങ്ങളും സൗഭാഗ്യങ്ങളും, ദൂർഭാഗ്യങ്ങളും, രോഗവും പ്രതിസന്ധിയും, ദാരിദ്ര്യവും കഷ്ടപ്പാടുകളും, എല്ലാം ഏക സത്യ ദൈവം മനുഷ്യനെ പരീക്ഷിക്കാൻ വേണ്ടി വച്ചതാണ്, അതിനാൽ തന്നെ ജീവിതത്തിൽ എന്തും സംഭവിക്കാം.
    ഖുർആനിൽ തന്നെ പറയുന്നു നിങ്ങൾക്ക് കിട്ടിയതിനെ ഓർത്ത് അമിതമായി സന്തോഷിക്കാതിരിക്കാനും, നഷ്ടപ്പെട്ടതിനെ ഓർത്ത് ദുഃഖിക്കാതിരിക്കാനും.
    ജീവിതത്തിൽ എന്തുതന്നെ വന്നാലും ദൈവത്തിന്റെ പരീക്ഷണം അല്ലാതെ മറ്റൊന്നുമല്ല. അതിനെ അതിജീവിക്കലാണ്.
    ജീവിതത്തിൽ എപ്പോഴും ദൈവത്തെ സ്തുതിക്കണം മുസ്ലീങ്ങൾക്ക് അവരുടെ നിത്യ ജീവിതത്തിൽ പ്രാർത്ഥന ഒഴിച്ചുള്ള ഒന്നുമില്ല.
    ഉറങ്ങാൻ കിടക്കുമ്പോൾ ഉണർന്നതിനുശേഷം.
    ദൈവത്തിന്റെ നാമത്തിൽ ഞാൻ ജീവിക്കുന്നു മരിക്കുന്നു എന്നുള്ള പ്രാർത്ഥന.
    രാവിലെ എണീറ്റാൽ എനിക്കൊന്നുകൂടി ജീവൻ നൽകിയ ദൈവത്തിനു സ്തുതി എന്ന മറ്റൊരു പ്രാർത്ഥന.
    ബാത്റൂമിൽ പോകുമ്പോൾ ഉള്ള പ്രാർത്ഥന.
    അവിടെ നിന്ന് ഇറങ്ങി വരുമ്പോൾ എന്നെ ഈ പ്രയാസത്തിൽ നിന്നും രക്ഷപ്പെടുത്തിയ സമാധാനം നൽകിയ അല്ലാഹുവിനെ സ്തുതി എന്ന മറ്റൊരു പ്രാർത്ഥന.
    ഭക്ഷണം കഴിക്കുമ്പോൾ ദൈവനാമത്തിൽ ഭക്ഷണം കഴിച്ചതിനുശേഷം ആ ഭക്ഷണം നൽകിയ ദൈവത്തിനു സ്തുതി.
    ഇങ്ങനെ ജീവിതത്തിൽ എന്തെന്ന് കാര്യത്തിലും പ്രാർത്ഥന ദൈവത്തോടുള്ള നന്ദി അതാണ് ഇവിടെ ഉദ്ദേശം.
    എല്ലാ സർട്ടിഫിക്കറ്റുകളും നേട്ടങ്ങളും മരണത്തോടുകൂടി അവസാനിക്കും നമ്മൾ ചെയ്ത പ്രാർത്ഥന നല്ല കാര്യങ്ങൾ അവ മാത്രമേ ബാക്കിയുണ്ടാവു.

  • @chandralekha8224
    @chandralekha8224 Год назад +65

    അടുത്ത വർഷം 10 ക്ലാസ്സിൽ പഠിക്കാൻ പോകുന്ന ഞാനേ 😅ഇത് കണ്ട് എൻ്റെ അവസ്ഥ ഒരു നിമിഷം അലോചിച്ചുപോയി

    • @FVivekBNair
      @FVivekBNair Год назад +1

      Study well,i got 92 percentage in plus 2 ,cbse 👍

    • @Vyga_Vedha
      @Vyga_Vedha Год назад

      Sathyam, njn 2varsham kazhinju ente avastha alochichu

    • @shafishafi8149
      @shafishafi8149 Год назад +1

      Njanum adutha varsham SSLC

    • @Nahas123-ft2gc
      @Nahas123-ft2gc Год назад

      എന്തിന്

  • @basheermpm6054
    @basheermpm6054 Год назад +52

    ഇനി ഒരു 10 കൊല്ലം കഴിഞ്ഞു ഈ വീഡിയോ നിങ്ങൾ തന്നെ കാണണം അപ്പോഴാണ് ഹൈലൈറ്റ് 😊😊😊

    • @BeegomRufaida
      @BeegomRufaida 9 месяцев назад

      Satyam full A+ kittittunde mathram kariyam ella oru govt job kudi vaganam appol ann powerful agunathe

  • @shihabshynishihabshyni9662
    @shihabshynishihabshyni9662 7 месяцев назад +4

    SSLC Exam ezhuthi kondirikkunna njan 6 exam kazhinju🤲 eni 4 exam Eeh Result thanne enikk kittanne ennu Dua chyyunu🤲🙌💞

  • @shahisju8124
    @shahisju8124 Год назад +26

    ഓരോ മനുഷ്യനും അവരുടെ വിഷമങ്ങൾ ദൈവങ്ങളോടെങ്കിലും പറയട്ടെ. എന്തിനാ അവരെ ഇതുപോലെ ശല്ല്യം ചെയ്യണത് നിർത്തണം. ചെയ്യുന്ന കാര്യങ്ങൾ ആത്മാർത്ഥമുള്ളതാവട്ടെ

  • @rsanu6725
    @rsanu6725 Год назад +214

    Congrats dear❤🎉
    എന്തിനാ ഇങ്ങനെ പേടിക്കുന്നത്...ഒരു പരീക്ഷയോ അതിന്റെ റിസൾട്ടോ ജീവിതത്തിന്റെ അവസാനമാകുന്നില്ല.....❤

  • @Nzlahere
    @Nzlahere Год назад +7

    10th is not waste….it is starting of our turning point…good luck dear

  • @DarkMatter-bk3cs
    @DarkMatter-bk3cs Год назад +42

    10 ഒന്നുമല്ലെന്ന് +1 എത്തിയപ്പോൾ മനസ്സിലായി
    എന്തായാലും congrats♥️keep going 🥰

  • @livingearth4166
    @livingearth4166 Год назад +10

    I went to that day 15 years back ... Now saving lives as a doc ❤
    Thanks to God.

    • @Dr.Vishnudetha
      @Dr.Vishnudetha Год назад +1

      Me too but I think full Aplus illlathavar enne kaal success aayi

  • @rajeenahaneef7877
    @rajeenahaneef7877 Месяц назад +1

    താൻ പാതി ദൈവം പാതി😂😊❤

  • @solomen6439
    @solomen6439 Год назад +7

    ഇഷ്ടപെട്ടത് ഓൾടെ നിസ്കാരത്തിനല്ല. അംഗീകാരത്തിന്റ Effort ഇന് 😌❤️🤍

  • @nidah
    @nidah Год назад +5

    ഇതൊക്കെ എന്ത്.. വനമാല വരാനിരിക്കുന്നല്ലേ ഒള്ളു..😂
    ഫുൾ വാങ്ങിയതിൽ സന്തോഷം.. Cngrts❤‍🩹

  • @ShahinaShahi-ke4hq
    @ShahinaShahi-ke4hq 6 месяцев назад +4

    Veendum veeendum pedich kanunav undo ee kollam sslc eyuthunnar like adii

  • @fidhafizafiyafathima6228
    @fidhafizafiyafathima6228 Год назад +339

    Congrats asna thatha ❤🎉

  • @anakhas7907
    @anakhas7907 Год назад +31

    same avashtha😂😂 ippo aaloyikkumbol chiri aan but aa result arinja time its the most wonderful moment in my life 😍😍❤❤

  • @shafujasmine2270
    @shafujasmine2270 8 месяцев назад

    നിർത്താതെ നിസ്കരിച്ചാൽ എല്ലാം നേടാൻ കഴിയും.... എനിക്ക് അനുഭവം ഉണ്ട് (അൽഹംദുലില്ലാഹ് 🤲🏼) മാർക്ക് മാത്രം അല്ല എന്റെ പല കാര്യങ്ങളും. തുടർന്നും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🤲🏼

  • @ag659oop
    @ag659oop Год назад +47

    Maybe ഇവരൊക്കെ പറയുന്ന പോലെ ഇതൊന്നും life ൽ പിന്നീട് ആവശ്യം കാണില്ല. But let me tell you one thing, you are living in the moment where it really matters. By this achievement you are acknowledging your teachers efforts. You are gifting back your parents by the way you can. You started tasting the sweetness of achievements. 🎉 You Go Girl. ♥️

  • @divinemedia007
    @divinemedia007 Год назад +4

    നിസ്കാരം പ്രകടനത്തിനുള്ളതല്ല.
    നിസ്കാര പ്രദർശനം തലമറക്കാതെയുമാകുമ്പോൾ.....

  • @CR7988
    @CR7988 Год назад

    എത്ര നിസകരിച്ചാലും നിനക്ക് ഉള്ളത് നീ തന്നെ നേടണം മനുഷ്യൻ ഉണ്ടാക്കിയ ഒരു ദൈവത്തിനും കഴിയില്ല

  • @vkabdulgafoor14
    @vkabdulgafoor14 Год назад +44

    അന്തമായ വിശ്വാസം
    നമസ്ക്കാരം എല്ലാ മനുഷ്യർക്കും നിർബന്ധമാണ് അതിന്റെ ഉള്ളടക്കം മനസിലാകാത്തവർ നമസ്ക്കരിക്കുന്നില്ല അതിനും വേണമൊരു ഭാഗ്യം.
    ഇവിടെ പത്താം ക്ലാസ് വിദ്യാർത്ഥിനി നിർത്താതെ
    നമസ്കരിച്ചു പരീക്ഷയിൽ ഫൂൾ മാർക്ക് നേടാനാണെന്നു പറയുന്നു
    അതുപോലെ തന്നെ നിങ്ങൾ നിർത്താതെ പത്താം ക്‌ളാസിലെ മുഴുവൻ പാഠവും നിർത്താതെ പഠിച്ചു കാണും ഇനിയും അങ്ങനെ തന്നെ എല്ലാ വിഷയവും, പഠിച്ചു മിടുക്കി യാകണം സർവ്വാധിപനായ അള്ളാഹുവിന്റെ അനുഗ്രഹം മോൾക്ക് ലഭിക്കട്ടെ കുടുംബത്തിലെല്ലാവർക്കും പൂർണാരോഗ്യവും സുഖവും സമാധാനവും നൽകട്ടെ....
    ഹക്കീം ഗഫൂർ

  • @Abdulmajeedmadasseri4919
    @Abdulmajeedmadasseri4919 Год назад +23

    അൽഹംദുലില്ലാഹ്.... സന്തോഷം 🥰സന്തോഷംകൊണ്ട്കണ്ണ് നിറഞ്ഞു 👍👍👍

  • @abdurasheed6297
    @abdurasheed6297 Год назад

    നല്ല പരിശ്രമവും അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസവും പ്രതീക്ഷയും keep it up

  • @subisamad5949
    @subisamad5949 Год назад +138

    Congratulations❤

  • @kckc6079
    @kckc6079 Год назад +28

    റിസള്‍ട്ട് വന്ന ശേഷം പടച്ചോനെ മറന്ന് തനി കാഫിറായി മാറിയതാണ് സത്യത്തില്‍ ഹൈലൈറ്റ് 👏👏👍👍

  • @മാനിഷാദ
    @മാനിഷാദ Год назад +8

    🅰︎ 🅿︎🅻︎🆄︎🆂︎ കിട്ടാത്ത കുട്ടികൾ ആയിരിക്കും ചിലപ്പോൾ ഉന്നതങ്ങളിൽ എത്തിയിട്ടുണ്ടാവുക

  • @jubeescreation673
    @jubeescreation673 9 месяцев назад +8

    Eth kandappol kothiyavunnu❤ full A+vagan Nan eppo 10th anu😢

  • @muhammedniyasksmuhammedniy2480
    @muhammedniyasksmuhammedniy2480 4 месяца назад +1

    Mashallah ,"Man Jaddah Vajada"❤

  • @ansashiju2660
    @ansashiju2660 Год назад +38

    Congrats ❤ . Enikkum full A+aahn 😊

  • @resmideepu
    @resmideepu 6 месяцев назад +5

    2024 SSLC result nu wait cheythirikunna njan😢😢
    Daiwame nthakum....😓

  • @NaufalAhmad-td8kx
    @NaufalAhmad-td8kx Год назад +1

    A+ ഫുൾ കിട്ടി എന്നറിഞ്ഞപ്പോൾ തലയിൽ ഷാൾ ഒന്നും ഇല്ലാതെ നടക്കുകയാണ്
    അതുവരെ നിർത്താതെ നിസ്കരിച്ചു
    A+ കിട്ടാൻ വേണ്ടി അല്ലാഹുവിനോട് എത്രത്തോളം ആത്മാർഥത കാണിച്ചു
    അതിന് ശേഷവും കാണിക്കണം ഇൻശാഅല്ലാഹ്‌ ചെയ്തുപോയത് അല്ലാഹുവിനോട് തൗബ ചെയ്തു മടങ്ങിയാൽ മതി
    ഇനിയുള്ള എല്ലാ വിദ്യാഭ്യാസ മേഖലയിലും അള്ളാഹു ഉന്നത വിജയം നൽകുമാറാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @ശ്രീലക്ഷ്മിവിഷ്ണു

    ആദ്യം എല്ലാരും പറയും SSLC ആണ് turning point.. പിന്നെ പ്ലസ് two ആകും പിന്നെ ഡിഗ്രി അതിനും 90% above വാങ്ങി ജോലി ഒന്നും ഇല്ലാതെ വീട്ടിൽ ഇരിക്കുന്ന ഒരുപാട് പേരുണ്ട്.. ഞാനും അതിൽ ഒരാളാണ്😇

    • @shyam_raj87
      @shyam_raj87 Год назад +1

      Eppam turning point kooli Pani an😂

  • @46278655
    @46278655 Год назад +336

    നിർത്താതെ നിസ്കരിച്ചു, കാര്യം സാദിച്ചപ്പോൾ തലയിൽ തട്ടം വരെ ഇല്ലാതായി

    • @amalmanohar8150
      @amalmanohar8150 Год назад +4

      Katham Tata goodu bye

    • @Jkv22
      @Jkv22 Год назад

      Narakathile veraku kolli aavuo??

    • @pokrachivlog9087
      @pokrachivlog9087 Год назад +7

      വളരെ ശരി 🤲

    • @munuartkm8494
      @munuartkm8494 Год назад +3

      സത്യം

    • @Ayishazooni
      @Ayishazooni Год назад +2

      Nirthaadey niskarichu nediya enn caption ittavarodaan paranjath

  • @MustafaKolangars-sw4lr
    @MustafaKolangars-sw4lr 8 месяцев назад +1

    Masha allah
    ശ്രമിച്ചാൽ വിജയം ഉറപ്പ് ❤️❤️❤️❤️❤️❤️

  • @arafankp822
    @arafankp822 Год назад +44

    Congrats aana thatha keep it up

  • @smi.8771
    @smi.8771 Год назад +14

    All credit goes to Daivam ser 🙌

  • @RasheedRashi-qr8pk
    @RasheedRashi-qr8pk 4 месяца назад

    വിജയം കഴിഞ്ഞാൽ അല്ലാഹുവിനെ മറക്കരുത്

  • @Fanofgame-MK6
    @Fanofgame-MK6 Год назад +33

    Full A+🎉🎉

  • @KaZtRO_13
    @KaZtRO_13 Год назад +81

    Full A+ anel Ithak oru I phone parannirunu ath vedich kodukane 😆🙌😎

    • @_aman_mohammed__
      @_aman_mohammed__ Год назад +11

      2 years munne ee gift koduthadhinulla pani +2 vil ee pravashyam kitty 😩

    • @KaZtRO_13
      @KaZtRO_13 Год назад +2

      @@_aman_mohammed__ Ohh😢

    • @KaZtRO_13
      @KaZtRO_13 Год назад +2

      @@TINTU999 😅🙃

  • @shamnariyas7444
    @shamnariyas7444 Год назад

    അല്ലാഹുവിലുള്ള വിശ്വാസം മോളെ എന്നും ഉണ്ടാകട്ടെ ഒരിക്കലും അള്ളാഹു ഉപേക്ഷിക്കില്ല കാക്കും ജീവിത അവസാനം vare

  • @aslamsha3891
    @aslamsha3891 Год назад +10

    പത്താം ക്‌ളാസ് വിജയം ❤️
    ആശംസകൾ
    പത്താം ക്‌ളാസ് ആദ്യ പരീക്ഷയിൽ
    നേടിയത് വെറും 49 മാർക്ക്
    210 മാർക്ക് ആണ് ജയിക്കുവാൻ വേണ്ടിയിരുന്നത് .
    അങ്ങിനെ തോറ്റു തൊപ്പിയിട്ട ഞാൻ പല ജോലികൾക്കും പോയി .
    ഒടുവിൽ പത്ത് കൊല്ലത്തിനു ശേഷം പകൽ
    ജോലിക്ക് പോയും രാത്രി
    പത്താം ക്‌ളാസ് പരീക്ഷക്ക് വേണ്ടി പഠിച്ചും
    ഞാൻ പാസ്സായി .
    ഇന്ന് ദുബൈയിൽ ജോലി ചെയുന്നു
    ഹാപ്പി ❤️🔥❤

  • @audiophile.r_
    @audiophile.r_ 5 месяцев назад +6

    Inshallah today sslc result.
    Thawakkalhu alallah❤

    • @arandomguy4639
      @arandomguy4639 5 месяцев назад +1

      Capitalize the letter 'A' when typing Allah SWT
      Insha'A'llah

  • @shdparammal9618
    @shdparammal9618 Год назад

    അഭിനന്ദങ്ങൾ --വിദ്യാഭ്യാസ നല്ലതു തന്നെ പക്ഷേ അതാണ് ഇനി മുന്നോട്ടുള്ള ജീവിതമെന്ന ചിന്ത തെറ്റായ ചിന്തയാണ് , തോറ്റ് വിജയക്കുന്ന സുഖം വേറെ തന്നെയാണ് ...

  • @shamnashan7734
    @shamnashan7734 Год назад +71

    ❤‍🔥❤‍🔥❤‍🔥congrats asnatha ithakk full A+ und ini njangakkokke enthaanaavo🤧🤧

  • @aishanizam3160
    @aishanizam3160 Год назад +38

    Kazhinja varsham nte avastha itharunu.. Highly relatable😂

  • @valsalakumari6105
    @valsalakumari6105 5 месяцев назад +1

    Congrats❤️❤️❤️

  • @haneefahanirafi7037
    @haneefahanirafi7037 Год назад +4

    സന്ദോഷം കൊണ്ട് കണ്ണ് നിറഞ്ഞിട്ടോ... എന്റെ സിസ്റ്റർ ടെ മോൾ പ്ലസ് ടു result ന് wait ആ 😍

  • @ashiqta1415
    @ashiqta1415 Год назад +33

    മാഷല്ലാഹ് 🥰

  • @ShafeekKuba
    @ShafeekKuba Год назад

    പ്രാത്തന അത് ഒരു വലിയ കാര്യമാണ് നമ്മൾ എത്ര വലിയവനായാലും ചെറിയവനായാലും ദൈവത്തോട് എപ്പോഴും അടുത്തിരിക്കണം ‘’‘എനിയും ആ മോൾ ഉയരങ്ങളിൽ എത്തട്ടെ( ഗോഡ് ബ്ലസ് യു )

  • @Anithi19
    @Anithi19 11 месяцев назад +3

    SSLC റാങ്ക് സിസ്റ്റം ഉള്ള കാലത്ത് 71% മാർക്ക്‌ വാങ്ങി ജയിച്ച ഞാൻ പിന്നീട് മനസിലാക്കി തലവര കൂടി വേണം ജീവിതത്തിൽ വിജയിക്കാൻ എന്ന്...

  • @padayoottam..2121
    @padayoottam..2121 Год назад +13

    സത്യം ശ്രമിച്ചാൽ നേടാൻ കഴിയാത്തതൊന്നും ഈ ഭൂമിയിൽ ഇല്ല എന്ന് തെളിയിച്ചു മോളെ ആശംസകൾ..💝💝💝

  • @shakirt548
    @shakirt548 Год назад

    ആ കുട്ടിക്ക് ദൈവത്തെ പേടിക്കുന്നില്ല എന്ന് അറിയാം
    ആ കുട്ടിയിൽ ദൈവ സ്നേഹം ഉണ്ടെന്ന് അറിഞ്ഞമ്പോൾ സന്തോഷം നമിച്ചു മോളെ❤

  • @adhil7129
    @adhil7129 Год назад +15

    10 verum Plus twon admission kitaanulla oru cheriya cirtificate aaanenn oru kurach years kayumbol manasilaavum😊

  • @akku_tuhe2088
    @akku_tuhe2088 Год назад +7

    റിസൾട്ട് വരുന്ന സമയത്ത് പ്രാർത്ഥിക്കാൻ എന്തോന്ന് ഇത് ലോട്ടറി നറുക്കെടുപ്പ 😂

  • @mujeebmujeebrahumank8038
    @mujeebmujeebrahumank8038 5 месяцев назад

    Mashaallah പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @jaseelajasi645
    @jaseelajasi645 Год назад +14

    സമാധാനത്തിനു വേണ്ടി പടച്ചോന്റെ മുന്നിൽ ഇരുന്ന അവളെ പടച്ചോൻ കൈവിടുമോ 🥰

  • @Azziii
    @Azziii Год назад +5

    Ohhh..!! enik oru A+ backi full C njan happy...🤩🥳🥳🥳🥳it yil aan A+

  • @MalluIndian95
    @MalluIndian95 Год назад +1

    ദൈവം അല്ല മാർക്ക് തരുന്നത് നീ പഠിച്ചാൽ നീ ജയിക്കും 🥴

  • @anwart7292
    @anwart7292 Год назад +8

    ലോകത്ത് ആദ്യമായി SSLC എഴുതിയത് ഇവരാണോ.

  • @junnaskitchenworld2224
    @junnaskitchenworld2224 Год назад +5

    Masha Allaha 👍👍🤲🏻ഇബാദത്ത് എപ്പോഴും മുറുകെ പിടിക്കുക 🥰🥰🥰

  • @riswajabintb2081
    @riswajabintb2081 8 месяцев назад +1

    👍😊adpwli.... But niskara kuppayam kandappo sankdam thoni. Palarum sredikkathe pokunne onnaan ith😞 eppozhum clean aaki vekkan sremikkuka

  • @_eg__gaming
    @_eg__gaming Год назад +35

    Plus one akumbo ithoke enthenn alojikum 😂

  • @ashikvichu525
    @ashikvichu525 Год назад +4

    പത്തു ഒക്കെ ഒന്നും അല്ല മോളു..
    ഒരു 6 years കഴിയട്ടെ.. 🥲
    - എന്ന് full A+ കിട്ടിയവൻ. 🚶🏻‍♂️

  • @StrikesAlive
    @StrikesAlive 7 месяцев назад +1

    A CERTIFICATE, FOR THE DUST BIN AFTER +1 ADMSSN😹

  • @shaziyat783
    @shaziyat783 Год назад +6

    കുറേ comments കണ്ടു, full A+ നെ കളിയാക്കി കൊണ്ട്... പഠിക്കാതെ ആർക്കും കിട്ടില്ല... അത് പണ്ട് ആയാലും ഇപ്പോൾ ആയാലും... പണ്ട് അടിക്കാൻ ഉള്ള സൗകര്യങ്ങൾ കുറവായിരുന്നു. അത് കൊണ്ട് full A+ കിട്ടുന്ന ആളുകളുടെ എണ്ണവും കുറവായിരുന്നു..
    ഇന്ന് സൗകര്യം ഉണ്ട്. അത് കൊണ്ട് പഠിക്കുന്ന പിള്ളേർക്ക് കിട്ടുന്നു...
    4 വർഷം മുന്നേ എനിക്കും Sslc യിൽ Full A+ ആയിരുന്നു.. ഇത് കണ്ടപ്പോൾ കണ്ണും മനസ്സും നിറഞ്ഞു 🥺❤... എന്റെ result ദിവസത്തിന്റെ ഓർമ്മകൾ മനസ്സിൽ നിറഞ്ഞു 🥺🫂..
    Congratss dear 🥰🎉..
    It's your turning point.. Choose a perfect stream for you...
    Palarum parayum Science എടുക്കണം എന്നൊക്കെ.. ഒന്ന് നല്ലപോലെ ആലോചിച്ചോള്ളൂ 😌😌😌...

    • @nivedhyaramesh9306
      @nivedhyaramesh9306 Год назад +2

      4 kollam alle ayitullo. Kurachude kazhiyumbo manassilavum.

    • @shaziyat783
      @shaziyat783 Год назад +2

      @@nivedhyaramesh9306 thaneeee.. Ahnoooo 😅.. 🙄

    • @nivedhyaramesh9306
      @nivedhyaramesh9306 Год назад +3

      @@shaziyat783 mark വാങ്ങുന്നത് ഒക്കെ നല്ല കാര്യം. പക്ഷേ അതിന് ഇത്രക്ക് ഒരു importance കൊടുക്കണ്ട ആവശ്യം ഇല്ല എന്ന് പിന്നീട് തോന്നും. ഈ parents okke ഇത് അറിയാൻ ഇത്ര curious ആവുന്നത് കാണുമ്പോ ഒരു അനാവശ്യ കാര്യത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്ന പോലെ തോന്നുന്നു. Full A+ valare പ്രതീക്ഷിച്ച് വീട്ടുകാരും നാട്ടുകാരും നോക്കി നിൽക്കെ ഒരു വിഷയത്തിന് എങ്കിലും A+ നഷ്ടപ്പെട്ടാൽ ഈ parents nte face മാറും. അവർക്ക് ചിലപ്പോ full A+ ennu parayaan പറ്റാത്തത് കൊണ്ട് ആവാം, അല്ലെങ്കിൽ അവർ 10A+ pratheekshichit 1 കുറയുന്നത്കൊണ്ട് ആവാം. എന്തായാലും ആ കുട്ടി ചിന്തിക്കാൻ പോകുന്നത് തനിക്ക് മാർക് കുറവാണ് എന്നാണ്. ശരിക്ക് 9A+ oru nalla mark ആണ്. പക്ഷേ ആ കുട്ടിക്ക് അതിൽ സന്തോഷിക്കാൻ കഴിയില്ല. എൻ്റെ 10 കഴിഞ്ഞ് 12 വർഷം ആയി. ഇത്രക്ക് എല്ലാവരും കണ്ണ് നട്ട് നോക്കി ഇരിക്കേണ്ട ഒരു സാധനം അല്ല sslc result.

    • @shaziyat783
      @shaziyat783 Год назад

      @@nivedhyaramesh9306 ആണെന്ന് ഞാൻ പറഞ്ഞില്ലല്ലോ... നിങ്ങൾ ഒരുപാട് വളച്ചൊടിക്കരുത്... അപ്പോഴുണ്ടായിരുന്ന എന്റെ സന്തോഷം പറഞ്ഞതല്ലേ... I know Full A+ life ഇലെ അത്ര വലിയ കാര്യമല്ല. എനിക്ക് 10,+2 യിൽ എല്ലാം full A+ ആയിരുന്നു ... പഠിച്ചത് കൊണ്ട് മാത്രമേ കിട്ടൂ.. അല്ലാതെ ഫുൾ എന്തായാലും കിട്ടില്ല.. അത് കഷ്ടപ്പെട്ട് പഠിച്ചവർക്ക് അതിന്റെ വിലയും മനസ്സിലാക്കു... അത് കൊണ്ട് പറഞ്ഞതാണ്... നിങ്ങൾക്കു നിങ്ങളുടെ കാഴ്ചപ്പാടുമായി മുന്നോട് പോകാം.. ഇപ്പോളത്തെ കാലത്ത് +1 admission ഫുൾ9 A+ ഉണ്ടായിട്ട് പോലുംപലർക്കും ഉദ്ദേശിച്ച കോഴ്സ് കിട്ടുന്നില്ല... അപ്പൊ പിന്നെ full A+ ന്ന് പ്രാധാന്യമില്ലേ.???..

    • @Livingstar271
      @Livingstar271 Год назад

      Icse,cbse>>>>>>>>>>state syllabus

  • @abulhameedmkhame
    @abulhameedmkhame Год назад +5

    പടച്ചോനെ എപ്പോഴും സ്തുദിക്കണം. ശുക്രല്ലഹ

  • @sayidameenameen
    @sayidameenameen 6 месяцев назад +1

    ഈ നിസ്കരിക്കുമ്പോൾ മാത്രം ശരീരവും തലയും മറക്കുന്നതിനുള്ള കാരണം മനസിലാവുന്നില്ല അത് ആരെ കാണിക്കാനാ...? എന്തായാലും ദൈവത്തെ അല്ല, ദൈവം എപ്പോഴും കാണുമല്ലോ...!

  • @GodlyLovesYou
    @GodlyLovesYou Год назад +4

    ഞാനും ഓർക്കുന്നു.എന്റെ heart beat ഏറ്റവും കൂടിയ ആ ദിവസം 😂. പാസ്സായി

  • @ajithgopi3460
    @ajithgopi3460 Год назад +3

    SSLC full A+ kittiyitt literally oru prayojanavum illa😂😂 full A+ nedaan vendi life enjoy cheyyan povatha piller aahn yadaartha mandanmar. It doesn't matter if you score just average for your SSLC, just passing the exam is more than enough. Also for the kids who are disappointed at their results, just don't be. It's not the end of the world. SSLC Verum oru exam mathram aahn.