അല്ലു അർജുൻ വീണത് മോദിയുടെ നിയമം...കരുത്ത്

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 27

  • @thomsoncj1299
    @thomsoncj1299 10 часов назад +15

    ഈ കാര്യത്തിൽ ഈ നടൻ എന്ത് പിഴച്ചു - രാഷ്ട്രിയ പാർട്ടികളുടെ മിറ്റിങ്ങ് പങ്കെടുത്ത് മടങ്ങുമ്പോൾ ആളുകൾ മരിക്കുന്നു ആ പാർട്ടിയുടെ നേതാക്കളെ ജയിലിൽ അടക്കുമോ? പോട്ടെ കേസ് എടുക്കുമോ?

  • @arjunrockey5969
    @arjunrockey5969 9 часов назад +4

    അല്ലു അര്ജുനനോട് അവിടെ ചെല്ലരുത് എന്നൊരു മുന്നറിയിപ്പ് പോലീസ് കൊടുത്തിരുന്നു എന്നാണ് പോസിക്യൂഷന്റെ വാദം. അതുകൊണ്ടാണ് അത്രയും തിരക്ക് ഉണ്ടായത്. ഇതിനു സമാനമായ സംഭവം ഷാരൂഖ് ഖാന്റെ യാരിസ് സിനിമയുടെ റിലീസിന്റെ അന്നും ഉണ്ടായിരുന്നു അവിടെ ഷാരൂഖ് എറിഞ്ഞ് ടീഷർട്ട് എടുക്കാനുള്ള തിരക്കിൽ ആയിരുന്നു ഒരാൾ മരണപ്പെട്ടത്.

  • @DineshKumar-cn2ei
    @DineshKumar-cn2ei 9 часов назад +5

    അതെ ഇവനൊരാളെ അറസ്റ്റ് ചെയ്താൽ എല്ലാ നിയമവും ആയി ലാവ്‌ലിൻ , മാസപ്പടി , എന്തായി കേന്ദ്രമോഡി അത് മോഡൽ വേറെ ഇത് നിയമം വേറെ അതും മോഡി മോഡൽ😓😓😓

  • @ganeshant7037
    @ganeshant7037 9 часов назад +3

    ഇവിടുത്തെ രാഷ്ട്രീയ നേതാക്കളും, മേൽ ഉദ്യോഗസ്ഥരും ശുദ്ധരല്ലല്ലോ.

  • @Dmj2478
    @Dmj2478 10 часов назад +5

    ന്യായ് സംഹിതയുടെ ശക്തി എന്നതിനേക്കാളും ഇത്രയും സാമ്പത്തികവും സാംസ്കാരികവും രാഷ്ട്രീയവുമായ പിന്തുണയുണ്ടായിട്ടും ഭരണകൂടമോ അതോ പോലിസ് സംവിധാനമോ രാഷ്ട്രീയ വിയോജിപ്പോ വിചാരിച്ചാൽ പോലും അകത്താക്കാം എന്ന അവസ്ഥ വരാനിരിക്കുന്ന നാളുകളിലെ ഭരണകൂട ഭീകരത നമുക്ക് മനസ്സിലാകണമെങ്കിൽ നമ്മുടെ കുടുംബത്തിലെ നിരപരാധിയായ ആരെങ്കിലും ഇതിൽ കുടുങ്ങുന്ന അവസ്ഥ വരേണ്ടിവരും എന്നത് കൂടുതൽ ചിന്തിക്കേണ്ടതുണ്ട്.

  • @SomuNair
    @SomuNair 7 часов назад

    No government in kerala. Only government shadow of
    Government

  • @Dftguff
    @Dftguff 9 часов назад +3

    എന്ത് ഓത്ത നിയമം....

  • @mananaduchannel
    @mananaduchannel 9 часов назад

    5:28 സ്വന്തം വ്യക്തിത്വത്തിൽ വിലയില്ലാത്തവൻ ഏതെങ്കിലും ഒരു വ്യക്തിയുടെ മഹത്വത്തിൽ മരിച്ചാൽ അതിൽ വലിയ പ്രത്യേകത ഒന്നുമില്ല അതൊരു പ്രകൃതി നിയമം തന്നെയാണ് ഇത് ലോകമുണ്ടായ കാലം മുതൽ തുടർന്നുകൊണ്ടേ യിരിക്കുന്നു

  • @jyothishpt3733
    @jyothishpt3733 10 часов назад +2

    ദിലീപാണെങ്കിൽ നടക്കും

  • @AnilKunjukunju-op2zc
    @AnilKunjukunju-op2zc 9 часов назад +1

    കേരളത്തിൽ നടക്കില്ല

  • @ashasreekumar8359
    @ashasreekumar8359 9 часов назад

    നിയമം എല്ലാവർക്കും ഒരുപോലെവേണം.ശക്തമായ നിയമം കൊണ്ടല്ല.രാഷ്ട്രീയ പിമ്പുകളുടെ ഗൂഡാലോചനതന്നെ.

  • @sharobkumar235
    @sharobkumar235 8 часов назад

    🤔

  • @rajeshnair-gx7eg
    @rajeshnair-gx7eg 7 часов назад

    Arjun arrest is only a joke, nothing going to happens, but Andhra and Telangana police wanted to blackmail him and embezzle the money from him 😂😂😂😂

  • @jiju4535
    @jiju4535 5 часов назад

    ആദ്യത്തെ 10 പ്രതികളെ അറസ്റ്റ് ചെയ്തോ 🤔🤔🤔

  • @mohandasvt601
    @mohandasvt601 6 часов назад

    കൊലപാതകവും ബലാൽസംഘക്കുറ്റങ്ങളും അഴിമതിയും എല്ലാം നേരിട്ട് ചെയ്ത നിരവധി ബിജെപി നേതാക്കൻമാർ ഉണ്ട് ഉത്തരേന്ത്യയിൽ അതിൽ ഒരുത്തൻറ പേരിലെങ്കിലും കേസെടുത്ത് അറസ്റ്റ് ചെയ്തത സംഭവം ഒന്ന് കാണിച്ചുതാ അതുകൊണ്ട് ഗീർവാണം അടിക്കല്ലേ കുട്ടാ

  • @DineshKumar-cn2ei
    @DineshKumar-cn2ei 9 часов назад

    ആളെ നോക്കി കൈച്ചലാക്കുന്ന ഈ പുല്ലൻ നിയമം എടുത്ത് പറയാതേ സഹോ.😂😂

  • @shakthidharanp.v8030
    @shakthidharanp.v8030 10 часов назад

    He got bail

  • @velukkudichansvlogvelukkud4356
    @velukkudichansvlogvelukkud4356 2 часа назад

    അവിടെ ഭരിക്കുന്നത് കോൺഗ്രസ് ആണ്..
    ഇൗ ചാനെൽ കാർക്ക് വല്ല വിവരവും ഉണ്ടോ😊😊

  • @thressiaj1070
    @thressiaj1070 6 часов назад

    Ethilum valiya crimals vilasunnu

  • @diyhelper3105
    @diyhelper3105 5 часов назад

    Entertainer atra matram mathi, allade vere endundu

  • @TVS-xb8rc
    @TVS-xb8rc 8 часов назад

    Pillu arjun shine cheyan poyatha
    Ithu nadannathu nattil aanenkilo.

  • @jithavarghese4322
    @jithavarghese4322 8 часов назад

    Nadan Allu arjun enthu cheythu enthu niyam kallan mar muzhuvanum kattu nadakkunnu

  • @gopinarayan9265
    @gopinarayan9265 10 часов назад +6

    എന്തിനാ അല്ലൂവി നെ അറസ്റ്റ് ചെയ്യണം.... സിനിമ കാണാൻ പോയി തിരക്കിൽ പെട്ടാൽ അല്ലൂ എന്ത് പിഴച്ചു .... പൂരത്തിന് പോയി ആന ഇടഞ്ഞാൽ ആരെങ്കിലും മരിച്ചാൽ ആനയെ അറസ്റ്റ് ചെയ്യുമോ

    • @Dmj2478
      @Dmj2478 9 часов назад

      @@gopinarayan9265 ഈ നിലയ്ക്ക് പോയാൽ നാളെ ഒരു പക്ഷേ അമ്പലത്തിലെ പ്രതിഷ്ഠയായ ദേവിയോ ദേവനോ എതിരെ കേസെടുക്കാനും വീട്ട് തടങ്കലിലാക്കാനും കണ്ണില്ലാത്ത നിയമസംഹിതയുടെ പരിരക്ഷയ്ക് വേണ്ടി മാത്രം കേസെടുക്കുന്ന കാലം വരാം!

    • @arjunrockey5969
      @arjunrockey5969 9 часов назад +1

      അല്ലു അര്ജുനനോട് അവിടെ ചെല്ലരുത് എന്നൊരു മുന്നറിയിപ്പ് പോലീസ് കൊടുത്തിരുന്നു എന്നാണ് പോസിക്യൂഷന്റെ വാദം. അതുകൊണ്ടാണ് അത്രയും തിരക്ക് ഉണ്ടായത്.