പങ്ക് കച്ചവടം പൊളിഞ്ഞപ്പം അൻവർ പുറത്തേക്ക് വന്നു. ഒരു കൊല്ലം മുമ്പ് ലീഗ് പറഞപ്പം നീ അടക്കമുളവർ കേട്ടതുമില്ല.. അൻവറിനെ നമ്പാൻ പറ്റുമൊ . സ്വന്തം പാർട്ടിയെ ഒറ്റിക്കൊടുത്ത് മറുകണ്ടം ചാടിയവർ....
വെരി ഗുഡ് ഷാജി സത്യം അതാണ് ദൈവം are മുന്നിലും നിവർന്നു നിന്ന് പറയണം നട്ടെല്ലുണ്ട് താങ്കൾക് മതമല്ല മനുഷ്യസ്നേഹം അത് കഴിഞ്ഞ് മതം ഞാൻ സനാഥന ധർമത്തിലും ആത്മീയതയിലും അടിയുറച്ചു വിശ്വസിക്കുന്നു അതുപോലെ മറ്റുമതങ്ങളെയും വിശ്വസിക്കുന്നു ഷാജി ഒന്ന് തന്നെ അയാൾ ഒന്നും സുഖമുണ്ടാവില്ല എല്ലാം വിബിണം എങ്കിലേ അതിന് സൗധര്യമുള്ളൂ നിങ്ങളെ മതം മാത്രം ഉള്ളിടത് നവരും കൊല്ലും കൊലപാതകവും ഗൾഫ് രാജ്യങ്ങൾ ഒകെ മാറി ചിന്തിക്കുന്നു. അവര്ക് മനസിലായി ഒന്ന് തന്നെ പോരെന്നു അതുകൊണ്ട് ഒന്ന് നിങ്ങളെ മതത്തിലെ ദുഷ്ടജന്ധുക്കളെ തിരുത്താൻ ശ്രമികുക ഓരോ മതത്തിന്റെയും ആ മതം വേണം നന്നാകാൻ അവർ നന്നായാൽ ഹൈദവരിലുള്ള വർഗീയ ചിന്താഗതിക്കാരും. മാരും സത്യം
മത അധിഷ്ഠിതമായ രാഷ്ട്രീയത്തിൻ്റെ വളർച്ച എപ്പോഴും താഴേക്കായിരിക്കും. ജനനന്മ എന്നത് ജാതിമത ദേശത്തിന് അതീതമായാൽ ആർക്കും തടയാനാകില്ല. മലപ്പുറത്തുകാരുടെ കൂട്ടായ്മ പ്രശംസനീയം തന്നെയാണ്.ഞാനും 6 വർഷം അവിടെ ഉണ്ടായിരുന്നു.ഊരാളുങ്കൽ ചെയ്യുന്ന പ്രവർത്തികളുടെ ആകെ തുക എത്രയെന്ന് ആർക്കും അറിയാത്തവിധം Sealed ആണ് കാര്യങ്ങൾ
ഏറെ അഭിമാനം ഈ ഹരിത രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമായതിൽ ഇത് പോലുള്ള ഉറച്ച നിലപാടുള്ള നേതാക്കളോടും ഏറെ ആദരവ് പതിറ്റാണ്ടുകൾ ക്ക് മുൻപ് സിപിഎം എന്താണെന്ന് ഈ സമുദായത്തിന് പറഞ്ഞു തന്ന ആദരണീയനായ ch മുഹമ്മദ് കോയ സാഹിബിനെ അടക്കമുള്ള നേതാക്കളോടും കടപ്പാട്
0:42 അൻവർ ലീഗിലേക്ക് വന്നാൽ പിന്നെ അൻവർ പറയുന്നത് ഒന്നും ഒരു മുഖ്യദാരാ മീഡിയകളിലും വരില്ല കോൺഗ്രസ്സിൽ വന്നാൽ കുറച്ചു ഒക്കെ ചിലപ്പോൾ മൈന്റ് ആക്കും അൻവർ ഇപ്പോൾ നിക്കുന്ന പോലെ സഗാക്കളുടെ കൂടെ നിന്ന് സത്യം ഇങ്ങനെ വിളിച്ചു പറയുക അൻവർ പറയുന്നതും അതിലും കൂടുതൽ ലീഗ് കുറെ കാലമായി പറയുന്നു നിയമസഭയിൽ കുഞ്ഞാലികുട്ടി വരെ പറഞ്ഞിട്ടുണ്ട് മീഡിയ അതൊരു വലിയ വാർത്ത പോലും ആക്കാറില്ല
സ്വർണം കൊണ്ടുവരുന്നത് പല നാട്ടുകാർ. അത് പിടികൂടുന്നത് മുഖ്യൻറെ കാര്യസ്ഥന്മാർ. അത് തട്ടിച്ച്, പൊട്ടിച്ച്, വെട്ടിച്ച് .... അതിന്റെ ബാക്കി എത്തിക്കുന്നത് മുഖ്യൻറെ വീട്ടിൽ. ഇവിടെ മലപ്പുറത്തിനെന്തു റോൾ ??? മുഖ്യനിൽ നിന്നും വരേണ്ടത് മറുപടിയല്ല; നടപടികളാണ്. വിടുവായത്തം പറഞ്ഞു നടക്കാതെ, അൻവർ കൊടുത്ത തെളിവുകളോടെയുള്ള പരാതികളിൽ നടപടിയെടുക്കാൻ പറയൂ സഖാക്കളേ.
കെ എം ഷാജി എല്ലാം തുറന്നടിച്ചു പറയുന്ന ഒരു വ്യക്തിയാണ് അദ്ദേഹത്തിൻറെ അടുത്തേക്കും അവർ പോയി അദ്ദേഹത്തെ ഭീഷണിപ്പെടുത്തി അദ്ദേഹം സംസാരം കുറച്ചു കുറച്ചു മൗനം സമ്മതം എന്ന ഒരു..😌😌
അൻവർ സത്യം വിളിച്ചു പറഞ്ഞപ്പോൾ ഇത്രയും നാൾ ബിരിയാണി ചെമ്പും അന്വേശിച്ച് നടന്നവന്മാർക്ക് ലേശം ബോധം വന്നു . ജനങ്ങൾ അൻവറിൻ്റെ കൂടെ ആയി പോകുമോ എന്ന ഭയമാണ് ഈ എമ്പോക്കികൾക്ക് . അൻവർ പറഞ്ഞ കാര്യങ്ങൾ ഏറ്റു പിടിച്ചു അതെല്ലാം തങ്ങളാണ് ആദ്യം മുതൽ ചോദ്യം ചെയ്യുന്നതെന്ന് വരുത്തി തീർക്കുന്നു . ജനങ്ങൾ അൻവറിൻ്റെ കൂടെ ആയപ്പോൾ ഭയന്ന് നിലവിളിക്കുന്ന ലീഗിൻ്റെ സൗണ്ടാണ് ഈ കേൾക്കുന്നത് . ഉളുപ്പില്ലാത്ത വർഗ്ഗങ്ങൾ
ബിജെപി ക്കാർ ചെയ്യാഞ്ഞത് അവർ ക്ക് ചീത്തപ്പേര് വരും എന്നു കരുതിയാണ് cpi യെ കൊണ്ട് ചെയ്യിച്ചാൽ cpi തളരുകയും ചെയ്യും ബിജെപി ക്ക് പരിക്ക് പറ്റുകയും ഇല്ല ബുദ്ധി 😂😂😂
പറയുമ്പോൾ പറയാതിരിക്കാൻ വയ്യ ഞാനൊരു യുഡിഎഫ് അനുഭാവിയാണ് പക്ഷേ ഊരാലുങ്ങൽ ഏറ്റെടുത്ത റോഡ് എല്ലാം വളരെ നല്ല രീതിയിൽ ഇന്നും ഉപയോഗിക്കാൻ പറ്റുന്നുണ്ട് എന്നാൽ ഇവിടുത്തെ സിപിഎമ്മും ലീഗും കോൺഗ്രസ്സും അനുഭാവികൾ ആയ കോൺട്രാക്ട് മാർ റോഡുകളെല്ലാം ആറു മാസത്തിൽ കൂടുതൽ കിട്ടാറില്ല അവർ പഞ്ചായത്തിൽ മുനിസിപ്പാലിറ്റിലും പ്രസിഡണ്ടും സെക്രട്ടറിമാർ അനുസരിച്ച് ഓച്ഛാനിച്ചു നിന്ന് അതാത് സമയത്ത് അതാത് പാർട്ടിയായി നേടിയെടുക്കുന്ന കോൺട്രാക്ടർമാർ ഒരു കണക്കിന് ഇല്ലാതായി നല്ലത് തന്നെയാണ് റോഡിന്റെ കാര്യത്തിൽ എനിക്ക് നല്ല അഭിപ്രായമാണ് ഊരാലുങ്ങൽ ഇപ്പോഴത്തെ റോഡിന്റെ അവസ്ഥ എനിക്ക് നന്നായി അറിയാം ഞാനൊരു ഓട്ടോ ഡ്രൈവർ ആണ് ഞങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കുവാൻ ഒരു മന്ത്രിയും ഒരു എംഎൽഎയും ഇന്ന് കൊണ്ടോട്ടിയിൽ ഇല്ല ഉള്ള എംഎൽഎ പൗഡറിട്ട് മിനുക്കി നടക്കുകയാണ് ഇത്തരം എംഎൽഎമാർ റോഡ് നന്നാക്കാൻ മുന്നിട്ടിറങ്ങാറില്ല എന്നാൽ നല്ല എംഎൽഎമാരും ഉണ്ട് അത് ലീവിലും കോൺഗ്രസിലും സിപിഎമ്മിൽ ഉണ്ട് നല്ലതിനെ നല്ലത് എന്ന് പറഞ്ഞു എന്നും ഓർക്കും
ചങ്ക് പൊട്ടിയിട്ട് കാര്യമില്ല ഷാജി നിങ്ങളൊക്കെ പേടിക്കുന്ന അവറിന്റെ ജനപിന്തുണ ഒരു പത്യം തന്നെയാണ് വഹാബികളുടെ പിടുത്തത്തിൽ നിന്ന് ലീഗിനെ മാറ്റിനിർത്തുക അല്ലെങ്കിൽ അല്ലാഹു ഇടപെടും ഒരു പക്ഷെ അൻവറിലൂടെ ഒരു മാറ്റം മലബാറിൽ വരാനായിരിക്കും അങ്ങിനെയെങ്കിൽ ഒരു ശക്തിക്കും അത് തടുക്കാൻ കഴിയുകയില്ല ലീഗിന്റെ അടിത്തട്ടിലെ മണ്ണ് പകുതിയിൽ അതികം ഒലിച്ചിരിക്കുന്നു ഇനി മസില് വിട്ടാൽ നന്നായിരിക്കും
Did all smuggling&hawala in the last 8 years under son n law and justifying. Look at mansions&limousins of Malappuram, you will understand the gravity of it.
എന്തിനാണ് ലീഗ് അനുവറിന്റെ പുറകെ പോകുന്നത്..❓ അനുവർ പറയുന്നത് സത്യമെങ്കിൽ പിൻതാങ്ങണം അല്ലാതെ പാർട്ടിയിൽ ചേർന്നു പ്രവർത്തിക്കാൻ യാതൊരു വിധ പ്രഹസനവും പാടില്ല... അനുവർ താല്പര്യം കൂടി വേണം യുഡിഎഫ് ൽ വരാൻ...
അവിടെയൊന്നും ഭൂമി കുലുങ്ങിയാൽ തീർന്നെടോ തന്റെ എല്ലാം കാര്യം മലപ്പുറത്ത് എന്താ ഭൂമികുലുക്കം ഉണ്ടാവില്ലേ ഭൂകമ്പം ഉണ്ടാകില്ലേ ദൈവം വിചാരിച്ചാൽ അതും നടക്കും
രാഷ്ട്രീയ കൂട്ട് കച്ചവടം നിർത്തി നമ്മുടെ രാജ്യം ത്തിനു വേണ്ടി നില കൊള്ളുക...... ഇനിയും ജനങ്ങളെ വിഡ്ഢികൾ അക്കരുത് അത് ഷാജി ആയാലും മറ്റു രാഷ്ട്രീയ പാർട്ടിയിലെ ഏതു കൊമ്പനായാലും മതി നിങ്ങളുടെ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള കള്ള കളികൾ.... സ്ഥലത്തെ പ്രധാന പയ്യൻസ് ആവല്ലേ...... ജനത്തിന് ജനത്തിന് ഇവിടെ ജീവിക്കാൻ പറ്റുന്നില്ല... നിങ്ങൾക്ക് നാട്ടിൽ എന്ധെങ്കിലും പ്രശ്നം ഉണ്ടായാൽ നിങ്ങൾക്കു പറന്നു പോകാം അതിനുള്ള സെറ്റപ്പ് നിങ്ങൾ തയ്യാറാക്കിട്ടുണ്ട്... നിങ്ങൾ ഇത്രയും ഗംഭീരം ആയി പ്രസംഗികുന്നണ്ടല്ലോ അത് നിർത്തി രണ്ടേ രണ്ട് കാര്യം ത്തിനു വേണ്ടി ആത്മാർത്ഥ മായി പരിശ്രമിച്ചാൽ മതി അത് വർഗീയതയും അഴിമതിയും ഈ രണ്ടു സാധനം ഈ നാട്ടിൽ നിന്നും എടുക്കാനുള്ള നിയമം സ്ട്രോങ്ങ് ആക്ക് എന്നിട്ട് അതിനെ അടിച്ചമർത്ത് എന്നിട്ടു പോരെ ഈ പ്രസംഗം
നാം ശബ്ദിച്ചേ പറ്റൂ സത്യം ഉറക്കെ വിളിച്ചു പറഞ്ഞേയ് പറ്റൂ
സത്യം👍🏼😢
ഷാജി സൂപ്പർ
Shaji your presence and speech is needed in Central travancore
ഷാജി അഭിവാദ്യങ്ങൾ
സൂപ്പർ ഷാജി ❤
Sathyam thurenu parenja shajiku big big salute🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
മലപ്പുറം ജില്ലക്കാരെ അത് ഏത് ജാതിയാ വട്ടെ മതമാവട്ടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്, ഞങ്ങൾ സ്നേഹിച്ചാൽ നക്കികൊല്ലും, ദ്രോഹിച്ചാൽ... ഞെക്കികൊല്ലും ❤
Save മലപ്പുറം ❤️
മലപ്പുറം നല്ല സ്ഥലം നല്ല ആൾക്കാർ👍🏼👍🏼👍🏼❤️❤️
അവരു വിചാരിച്ചതു നടക്കുന്നില്ല അതാണ് പ്രശ്നം😢
അൻവർ 🌹🌹🌹🌹🌹🌹🌹
മതമാണ് മതമാണ് മതമാണ് പ്രശ്നം...
പക്ഷെ ഇതെല്ലാം തുറന്ന് പറഞ്ഞ അൻവറിനെ എല്ലാവരുംകൂടി ഒറ്റപെടുത്തി
പങ്ക് കച്ചവടം പൊളിഞ്ഞപ്പം അൻവർ പുറത്തേക്ക് വന്നു. ഒരു കൊല്ലം മുമ്പ് ലീഗ് പറഞപ്പം നീ അടക്കമുളവർ കേട്ടതുമില്ല.. അൻവറിനെ നമ്പാൻ പറ്റുമൊ . സ്വന്തം പാർട്ടിയെ ഒറ്റിക്കൊടുത്ത് മറുകണ്ടം ചാടിയവർ....
പണ്ടു മുതലെ അങ്ങിനെയല്ലെ? സത്യം പറയുന്നവരും നേർവഴിക്ക് നടക്കുന്ന വർക്കും ജീവിക്കാൻ പറ്റില്ല😢😢 പടച്ചവൻ കാവലുണ്ടാവട്ടെ ?
അൻവർ പറയുന്നതിന്റെ മുൻപ് ലീഗ് പറഞ്ഞിട്ടുണ്ട്
കോലീ ബീവി പ്രസവിച്ചു .
സമ്മന്തക്കാർ പലരും ഉള്ളത് കൊണ്ട് അച്ഛൻ ആരെന്ന് ഉറപ്പിച്ച് പറയാൻ വയ്യ .
വെരി ഗുഡ് ഷാജി സത്യം അതാണ് ദൈവം are മുന്നിലും നിവർന്നു നിന്ന് പറയണം നട്ടെല്ലുണ്ട് താങ്കൾക് മതമല്ല മനുഷ്യസ്നേഹം അത് കഴിഞ്ഞ് മതം ഞാൻ സനാഥന ധർമത്തിലും ആത്മീയതയിലും അടിയുറച്ചു വിശ്വസിക്കുന്നു അതുപോലെ മറ്റുമതങ്ങളെയും വിശ്വസിക്കുന്നു ഷാജി ഒന്ന് തന്നെ അയാൾ ഒന്നും സുഖമുണ്ടാവില്ല എല്ലാം വിബിണം എങ്കിലേ അതിന് സൗധര്യമുള്ളൂ നിങ്ങളെ മതം മാത്രം ഉള്ളിടത് നവരും കൊല്ലും കൊലപാതകവും ഗൾഫ് രാജ്യങ്ങൾ ഒകെ മാറി ചിന്തിക്കുന്നു. അവര്ക് മനസിലായി ഒന്ന് തന്നെ പോരെന്നു അതുകൊണ്ട് ഒന്ന് നിങ്ങളെ മതത്തിലെ ദുഷ്ടജന്ധുക്കളെ തിരുത്താൻ ശ്രമികുക ഓരോ മതത്തിന്റെയും ആ മതം വേണം നന്നാകാൻ അവർ നന്നായാൽ ഹൈദവരിലുള്ള വർഗീയ ചിന്താഗതിക്കാരും. മാരും സത്യം
Good shagi sir🎉🎉🎉🎉🎉❤❤❤
സത്യമാണ് സാഹിബ് പറഞ്ഞത്
സമീപ ഭാവിയിൽ കേരളം ബിജെപി ഭരിച്ചാൽ അത്ഭുപ്പെടേണ്ട
അതൊരിക്കലും ഉണ്ടാവില്ല😢
@@Aysha_s_Home 2/540 സീറ്റുണ്ടായിരുന്ന bjp 300 more seat nedi barichu kondirikkunnath.
ഷാജി bro 👍🏻❤️ആണ് ശരി
Zindabad Zindabad KMShaji Zindabad 💪🖐️🔥🙏🙏🙏🙏🙏🌹❤️🤍💚🌹😍😍😍😍😍😍😍😍💚💚💚
സൂപ്പർ 🙏🙏🙏👌👌♥️
മത അധിഷ്ഠിതമായ രാഷ്ട്രീയത്തിൻ്റെ വളർച്ച എപ്പോഴും താഴേക്കായിരിക്കും. ജനനന്മ എന്നത് ജാതിമത ദേശത്തിന് അതീതമായാൽ ആർക്കും തടയാനാകില്ല.
മലപ്പുറത്തുകാരുടെ കൂട്ടായ്മ പ്രശംസനീയം തന്നെയാണ്.ഞാനും 6 വർഷം അവിടെ ഉണ്ടായിരുന്നു.ഊരാളുങ്കൽ ചെയ്യുന്ന പ്രവർത്തികളുടെ ആകെ തുക എത്രയെന്ന് ആർക്കും അറിയാത്തവിധം Sealed ആണ് കാര്യങ്ങൾ
Good Speech ❤❤❤❤
ഏറെ അഭിമാനം ഈ ഹരിത രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമായതിൽ ഇത് പോലുള്ള ഉറച്ച നിലപാടുള്ള നേതാക്കളോടും ഏറെ ആദരവ് പതിറ്റാണ്ടുകൾ ക്ക് മുൻപ് സിപിഎം എന്താണെന്ന് ഈ സമുദായത്തിന് പറഞ്ഞു തന്ന ആദരണീയനായ ch മുഹമ്മദ് കോയ സാഹിബിനെ അടക്കമുള്ള നേതാക്കളോടും കടപ്പാട്
0:42 അൻവർ ലീഗിലേക്ക് വന്നാൽ പിന്നെ അൻവർ പറയുന്നത് ഒന്നും ഒരു മുഖ്യദാരാ മീഡിയകളിലും വരില്ല കോൺഗ്രസ്സിൽ വന്നാൽ കുറച്ചു ഒക്കെ ചിലപ്പോൾ മൈന്റ് ആക്കും അൻവർ ഇപ്പോൾ നിക്കുന്ന പോലെ സഗാക്കളുടെ കൂടെ നിന്ന് സത്യം ഇങ്ങനെ വിളിച്ചു പറയുക അൻവർ പറയുന്നതും അതിലും കൂടുതൽ ലീഗ് കുറെ കാലമായി പറയുന്നു നിയമസഭയിൽ കുഞ്ഞാലികുട്ടി വരെ പറഞ്ഞിട്ടുണ്ട് മീഡിയ അതൊരു വലിയ വാർത്ത പോലും ആക്കാറില്ല
ഇതുപോലെ ചങ്കൂറ്റത്തോടെ പറയാനുളചങ്കൂറ്റം ആർക്കുണ്ട്
അൻവറിന്
ഇതിലും 100 മടങ്ങു ചങ്കൂറ്റം.
അതും with പ്രൂഫ്.
നേർക്കുനേർ വെല്ലുവിളിച്ചു.
പപ്പൻ നമ്മുടെ ഷാജി പപ്പൻ ❤❤❤️❤️👍
Halo very good speeching your greate in kerala
അടിപൊളി
മാപ്പിള സഖാക്കൾക്ക് ഇനിയും ബോധം വന്നില്ലേൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല
അൻവറിന്റെ കൂടെയുള്ള എല്ലാം ഒറിജിനൽ സിപിഎം....😂 അപ്പുറത്തുള്ളവർ റസ്സ് സിപിഎം..????😂😂
ഷാജിക്കയോട് ബഹുമാനവും സ്നേഹവും ഉണ്ട്. കോഴിക്കോട് STU യുണിയനിൽ ഒരുപാട് കള്ളന്മാരുണ്ട് അതുകൂടി ഒന്ന് വിളിച്ചു പറയണം അതിന്റ ഒരു ഇരയാണ് ലീഗുകാരനായ ഈ ഞാൻ
Congratulations 👏👏👏
KM💚❤️💚
സ്വർണം കൊണ്ടുവരുന്നത് പല നാട്ടുകാർ. അത് പിടികൂടുന്നത് മുഖ്യൻറെ കാര്യസ്ഥന്മാർ. അത് തട്ടിച്ച്, പൊട്ടിച്ച്, വെട്ടിച്ച് .... അതിന്റെ ബാക്കി എത്തിക്കുന്നത് മുഖ്യൻറെ വീട്ടിൽ.
ഇവിടെ മലപ്പുറത്തിനെന്തു റോൾ ???
മുഖ്യനിൽ നിന്നും വരേണ്ടത് മറുപടിയല്ല; നടപടികളാണ്. വിടുവായത്തം പറഞ്ഞു നടക്കാതെ, അൻവർ കൊടുത്ത തെളിവുകളോടെയുള്ള പരാതികളിൽ നടപടിയെടുക്കാൻ പറയൂ സഖാക്കളേ.
Super super
എന്താണ് സമരഗോധയിലിറങ്ങാത്തത് ?
ഷാജി നിങ്ങൾ പറഞ്ഞിരു പറഞ്ഞിരുന്നു അല്ലേ പക്ഷേ ആരും മൈൻഡ് ചെയ്യാത്തത് കൊണ്ടാണല്ലോ
പിണറായി മകൾക്കും കുടുംബത്തിനും വേണ്ടി BJP ക്ക് കേരളത്തെ വർഗീയ വത്കരിക്കാൻ വിട്ടു കൊടുത്തു തൃശൂർ പൂരം പോലും ഇതിന് വേണ്ടി ഉപയോഗപ്പെടുത്തി
ശബരിമല സ്ത്രീ പ്രവേശനവും ഇതിന് വേണ്ടി ചെയ്തു
കൊണ്ടോട്ടിയിൽ ഷാജി നൽസരിക്കണം
Brave hero.
തിരഞ്ഞെടുപ്പ് ഒരു തമാശയല്ല എന്ന് കുഞ്ഞാപ്പക്കാണ് പറഞ്ഞു കൊടുക്കേണ്ടത് സാഹിബേ കുഞ്ഞാപ്പന്റെ സ്വത്ത് സംരക്ഷണ സമിതിയായി ലീഗ് മാറിക്കഴിഞ്ഞു
വിജയൻ തപസ്സിരുന്നാൽ പോലും മലപ്പുറം ഒന്നും ചെയ്യാൻ പറ്റില്ല👍🏼
*വിജയൻ തപസ്സ് ചെയ്യാൻ സന്യാസിയൊന്നുല്ല.*
*പക്ഷേ.*
*അദ്ദേഹം*
*ഇന്ന്.കേരളത്തിൻ്റെ ശക്തനായ മുഖ്യമന്ത്രിയാണ്*
*പോപ്പുലർഫണ്ടും*
*കുഴൽപ്പണവും, കള്ളക്കടത്തും*
*മയക്ക് മരുന്ന് കടത്തും*
*മലപ്പുറത്ത് നിന്നുള്ള പ്രതികളായവരെ*
*വെളിച്ചം കാണിക്കാതെ ഇരുമ്പഴിയിൽ എത്തിച്ചിരിക്കും*
*ഓർമ്മയിലിരിക്കട്ടെ*
Ldf ഇനികേരളത്തിൽ അധികാരത്തിൽ വരില്ല...
മണ്ണാങ്കട്ട ഭീരുവാണ് @@കാലിയവെറുമൊരുകാക്കയല്ല
@@ABDUSAMADMNTGIഅങ്ങനെയാവട്ടെ
@@saleenayousaf6530
*ഭീരുവാണേൽ. ധൈര്യമുള്ള തന്തക്ക് പിറന്നവർ* *സർക്കാരിനെതിരെ എന്തേലും* *അപകീർത്തിപരമായ പോസ്റ്റ് ഇട്ടു കാണിക്ക്*
*അപ്പോഴറിയാമെന്നേ*
*ന്യൂനപക്ഷമെന്നും.പറഞ്ഞ് എല്ലാവിധ ആനുകൂല്ല്യവും പറ്റി*
നെക്സ്സ്സ് അംഗം ആവില്ലെന്ന് ഉറപ്പിച്ഛ് പറയാൻ കഴിയുന്ന ലീഡർ
❤
Super.
തീപ്പൊരി പ്രസംഗം,
True speach❤❤
K. M❤❤❤❤❤❤❤
നിങ്ങളുടെ കൂടെ കൂട്ടണം പിവി അൻവർ സാഹിബിനെ നിങളിൽ പ്രതീക്ഷ യുണ്ട് ❤
ഈനാംപേച്ചിയും മരപ്പട്ടിയും
സാജി സൂപ്പർ
Shaji sir ningal mattoru Manaf.
🔥🔥🔥💚💚💚
എയർപോർട്ടിൽ സ്വർണ്ണം പിടിക്കേണ്ടത് കസ്റ്റംസ് അല്ലെ 🤔
അൻവറിൻ്റെ ആരോപണങ്ങൾ എൽഡിഎഫ് യുഡിഎഫ് ബിജെപി മുന്നു പേർക്കും എതിരാണ് എല്ലാം കള്ളന്മാർ
അൻവർ ❤❤❤❤❤
Big saloottu
ഷാജിക്ക ❤
എന്തിനാണ് സഹോദരാ. .നിങൾ കണ്ണടച്ച് ഇരുട്ടാക്കുന്നത് ??..
മാപ്പിള സഖാക്കളെ കേൾക്കുന്നുണ്ടല്ലോ?....
ഇവന്‍ ഇതിലും വലുത് എത്ര പറഞതാ
Shaji Athoru Aarjjavamaanu Athu Thanneyaanu Njhanghalude Avesham
800 ജില്ലയുള്ള ഇന്ത്യയിൽ മലപ്പുറം ജില്ലയിൽ മാത്രം എന്തുകൊണ്ട് ഇത്രയും അധികം സ്വർണക്കള്ളക്കടത്ത്
Corect bro
ഷാജി പറയുന്നത് കറക്റ്റ് ആണ്
മലപ്പുറത്ത് എത്ര ലീഗ് MLA യുണ്ട് എന്നിട്ടും അൻവർ വേണ്ടി വന്നു ജനങ്ങളുടെ മുന്നിൽ ഈ വിഷയം എത്തി ക്കാൻ ഇത് UDF ന്റെ കഴിവില്ലായ്മ യാണ്😮
പല തവണ യൂത്ത് ലീഗും msf ഇത് പറഞ്ഞതാണ്
Salute shaji sab but careful about nexus and kunjali
കെ എം ഷാജി എല്ലാം തുറന്നടിച്ചു പറയുന്ന ഒരു വ്യക്തിയാണ് അദ്ദേഹത്തിൻറെ അടുത്തേക്കും അവർ പോയി അദ്ദേഹത്തെ ഭീഷണിപ്പെടുത്തി അദ്ദേഹം സംസാരം കുറച്ചു കുറച്ചു മൗനം സമ്മതം എന്ന ഒരു..😌😌
😂❤❤❤❤
A big salute
🥰🥰👌
K M ഷാജി - UDF ന്റെ അഭിമാനം. 👍🏻👍🏻
🙋🙋🙋
അൻവർ സത്യം വിളിച്ചു പറഞ്ഞപ്പോൾ ഇത്രയും നാൾ ബിരിയാണി ചെമ്പും അന്വേശിച്ച് നടന്നവന്മാർക്ക് ലേശം ബോധം വന്നു .
ജനങ്ങൾ അൻവറിൻ്റെ കൂടെ ആയി പോകുമോ എന്ന ഭയമാണ് ഈ എമ്പോക്കികൾക്ക് . അൻവർ പറഞ്ഞ കാര്യങ്ങൾ ഏറ്റു പിടിച്ചു അതെല്ലാം തങ്ങളാണ് ആദ്യം മുതൽ ചോദ്യം ചെയ്യുന്നതെന്ന് വരുത്തി തീർക്കുന്നു .
ജനങ്ങൾ അൻവറിൻ്റെ കൂടെ ആയപ്പോൾ ഭയന്ന് നിലവിളിക്കുന്ന ലീഗിൻ്റെ സൗണ്ടാണ് ഈ കേൾക്കുന്നത് .
ഉളുപ്പില്ലാത്ത വർഗ്ഗങ്ങൾ
ഇതൊക്കെ എവിടെ ചെന്ന് അവസാനിക്കും
❤❤
അൻവർ പറഞ്ഞു നിർത്തിയെടുത്ത് പിന്നെ തുടങ്ങുന്നത്
❤❤❤❤❤❤💪💪💪
ഷാജിയുടെ ആദ്യത്തെ ഈ വാക്ക് ക്ലിപ്പ് ആക്കി പ്രചരിപ്പിക്കാൻ സാധ്യത ഉണ്ട്
താങ്കൾക് ബിഗ് സല്യൂട്
മലപ്പുറം എൻ്റെ ജില്ല ❤❤❤❤❤
Sir please go to all districts and tell to everyone
ബിജെപി ക്കാർ ചെയ്യാഞ്ഞത് അവർ ക്ക് ചീത്തപ്പേര് വരും എന്നു കരുതിയാണ് cpi യെ കൊണ്ട് ചെയ്യിച്ചാൽ cpi തളരുകയും ചെയ്യും ബിജെപി ക്ക് പരിക്ക് പറ്റുകയും ഇല്ല ബുദ്ധി 😂😂😂
അതെന്നെ ലാവ്‌ലിൻ കേസ്, മോളെ കേസ് എല്ലാം കുപ്പിയിലാക്കി വെച്ചിരിക്കുകയാണ്
.... എന്തെങ്കിലും മറുത്ത് സംഭവിച്ചാൽ കുപ്പി തുറക്കും 😅😅😅😅
തക്ബീര്‍ ചൊല്ലേണ്ട സ്ഥലത്ത് ചൊല്ലും ഇന്‍ചീ.
പറയേണ്ട കാരൃം മുഖത്ത് നോക്കി പറയുകയും ചെയ്യും.
പിണറായി 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
കട്ട ലീഗ്😂
പറയുമ്പോൾ പറയാതിരിക്കാൻ വയ്യ ഞാനൊരു യുഡിഎഫ് അനുഭാവിയാണ് പക്ഷേ ഊരാലുങ്ങൽ ഏറ്റെടുത്ത റോഡ് എല്ലാം വളരെ നല്ല രീതിയിൽ ഇന്നും ഉപയോഗിക്കാൻ പറ്റുന്നുണ്ട് എന്നാൽ ഇവിടുത്തെ സിപിഎമ്മും ലീഗും കോൺഗ്രസ്സും അനുഭാവികൾ ആയ കോൺട്രാക്ട് മാർ റോഡുകളെല്ലാം ആറു മാസത്തിൽ കൂടുതൽ കിട്ടാറില്ല അവർ പഞ്ചായത്തിൽ മുനിസിപ്പാലിറ്റിലും പ്രസിഡണ്ടും സെക്രട്ടറിമാർ അനുസരിച്ച് ഓച്ഛാനിച്ചു നിന്ന് അതാത് സമയത്ത് അതാത് പാർട്ടിയായി നേടിയെടുക്കുന്ന കോൺട്രാക്ടർമാർ ഒരു കണക്കിന് ഇല്ലാതായി നല്ലത് തന്നെയാണ് റോഡിന്റെ കാര്യത്തിൽ എനിക്ക് നല്ല അഭിപ്രായമാണ് ഊരാലുങ്ങൽ ഇപ്പോഴത്തെ റോഡിന്റെ അവസ്ഥ എനിക്ക് നന്നായി അറിയാം ഞാനൊരു ഓട്ടോ ഡ്രൈവർ ആണ് ഞങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കുവാൻ ഒരു മന്ത്രിയും ഒരു എംഎൽഎയും ഇന്ന് കൊണ്ടോട്ടിയിൽ ഇല്ല ഉള്ള എംഎൽഎ പൗഡറിട്ട് മിനുക്കി നടക്കുകയാണ് ഇത്തരം എംഎൽഎമാർ റോഡ് നന്നാക്കാൻ മുന്നിട്ടിറങ്ങാറില്ല എന്നാൽ നല്ല എംഎൽഎമാരും ഉണ്ട് അത് ലീവിലും കോൺഗ്രസിലും സിപിഎമ്മിൽ ഉണ്ട് നല്ലതിനെ നല്ലത് എന്ന് പറഞ്ഞു എന്നും ഓർക്കും
Thurannu parayunna nethavu
Somebody has to help Keralites from the clutches of PV. It's already 8 years has been passed.
😂😂😂നാരങ്ങ വെള്ളം 😂😂😂
Jenaghley.bhothavlkaranem kodukunathu eghineyairiknem.keepitup.
കണ്ണൂർ ആണ് അപകടം
ചങ്ക് പൊട്ടിയിട്ട് കാര്യമില്ല
ഷാജി
നിങ്ങളൊക്കെ പേടിക്കുന്ന അവറിന്റെ ജനപിന്തുണ ഒരു പത്യം തന്നെയാണ്
വഹാബികളുടെ പിടുത്തത്തിൽ നിന്ന് ലീഗിനെ മാറ്റിനിർത്തുക
അല്ലെങ്കിൽ അല്ലാഹു ഇടപെടും
ഒരു പക്ഷെ അൻവറിലൂടെ ഒരു മാറ്റം മലബാറിൽ വരാനായിരിക്കും
അങ്ങിനെയെങ്കിൽ ഒരു ശക്തിക്കും അത് തടുക്കാൻ കഴിയുകയില്ല
ലീഗിന്റെ അടിത്തട്ടിലെ മണ്ണ് പകുതിയിൽ അതികം ഒലിച്ചിരിക്കുന്നു
ഇനി മസില് വിട്ടാൽ നന്നായിരിക്കും
Did all smuggling&hawala in the last 8 years under son n law and justifying. Look at mansions&limousins of Malappuram, you will understand the gravity of it.
Uluppundo.mappilachagakkale😊😊😊😊😊😊
പക്ഷെ, മമ്മദ് എലാപ്പനെ നോക്കിയ പോലെ ആകരുത്.
ഈ പിണറായി എന്തിന് അങ്ങനെ പറഞ്ഞ് തൃശ്ശൂരിന്നും കോഴിക്കോടൻ ഇടയിലുള്ള ജില്ലാ എന്ന് പറഞ്ഞാൽ പോരായിരുന്നോ പോരായിരുന്നോ
എന്തിനാണ് ലീഗ് അനുവറിന്റെ പുറകെ പോകുന്നത്..❓
അനുവർ പറയുന്നത് സത്യമെങ്കിൽ പിൻതാങ്ങണം അല്ലാതെ പാർട്ടിയിൽ ചേർന്നു പ്രവർത്തിക്കാൻ യാതൊരു വിധ പ്രഹസനവും പാടില്ല... അനുവർ താല്പര്യം കൂടി വേണം യുഡിഎഫ് ൽ വരാൻ...
ആദ്യം ലീഗിലെ പിണറായിയുടെ വലാംകയ്യ് കുഞ്ഞാപ്പയെ പുറത്താക്ക്
❤❤❤❤
😮 ലീഗുക്കാർ അൻവറിൻ്റെ പാർട്ടിലേക്ക് പോകുന്നത് നോക്ക് '
😂
അവിടെയൊന്നും ഭൂമി കുലുങ്ങിയാൽ തീർന്നെടോ തന്റെ എല്ലാം കാര്യം മലപ്പുറത്ത് എന്താ ഭൂമികുലുക്കം ഉണ്ടാവില്ലേ ഭൂകമ്പം ഉണ്ടാകില്ലേ ദൈവം വിചാരിച്ചാൽ അതും നടക്കും
ഊരാലുങ്കൽ buisiness ഗ്രൂപ്പിൽ കുഞ്ഞാലിക്കുട്ടി share ണ്ടോ 😋
Cpi.onnum.mindaarillalle
ഷാജി മാററിപപറയൂ അള്ളാഹു അക്ബർ എന്നല്ല ലഹ്നതതുളളാഹി അലൈഹിം എന്നാണ് ചൊല്ലേണ്ടത്

😏👎