അൻവറിന്റെ പിന്നിൽ സ്വർണക്കടത്ത്- മതഭീകര മാഫിയ..? I Pinarayi Pijayan I P V Anwar

Поделиться
HTML-код
  • Опубликовано: 10 ноя 2024
  • അന്‍വറിന്റെ പിന്നിൽ സ്വർണക്കടത്ത്- മതഭീകര മാഫിയ ? പിണറായി പണി തുടങ്ങി
    #pinarayivijayan #pvanvar #pressmeet #keralapolitics #CPIM #goldsmugglingcase #me003 #mm001

Комментарии • 946

  • @radhakrishnanm.r255
    @radhakrishnanm.r255 Месяц назад +259

    ഒരു അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ഒരാളെ അയാളെ മലത്തിൽ കുളിപ്പിക്കും ഉടുമുണ്ട് അഴിച്ചു നടത്തിക്കും എന്നൊക്കെ ഒരു മരണഘടന പ്രകാരം സത്യം ചെയ്ത് അധികാരമേറ്റ ഒരു ജന പ്രതിനിധി ആയ അൻവർ പറഞ്ഞ് ഭീക്ഷണി മുഴക്കി നിയമം കയ്യിലെടുക്കാൻ മറ്റുള്ളവർക്ക് പ്രേരിപ്പിക്കുന്ന തരത്തിൽ ഈ അൻവർ പ്രവർത്തിച്ചു.. ആയതിനാൽ ഇയാൾക്ക് എതിരെ കേസ് നടപടികൾ എടുക്കണം.

    • @Ushadevi-rf2sv
      @Ushadevi-rf2sv Месяц назад +3

      വാസ്തവം തന്നെ

    • @sunilgatri
      @sunilgatri Месяц назад +1

      Of course

    • @jacob-fd6th
      @jacob-fd6th Месяц назад +2

      മത വോട്ട് പുറത്ത് പോകൂം

    • @LahelVakkachan-d9l
      @LahelVakkachan-d9l Месяц назад

      ആ അങ്ങോട്ട് ചെല്ല് കേസെടുക്കാൻ.. വിവരമറിയും...

    • @karthikeyanr5641
      @karthikeyanr5641 Месяц назад +1

      ഓ ഹോ അത്രയും ഭീകരൻ ആണോ 🤔🤔🤔🤔🤔​@@LahelVakkachan-d9l

  • @konarkvideos7847
    @konarkvideos7847 Месяц назад +287

    അൻവർ,കാരാട്ട് റസാക്ക്,ജലീൽ ടിം മതവർഗ്ഗീയ വാദികൾ

    • @sivarajan3399
      @sivarajan3399 Месяц назад

      ഇവരുടെ എല്ലാം പണം, ഉപയോഗിച്ച് വളർന്ന പാർട്ടി യാണ് കമ്മി പാർട്ടി. ഇവൻറെ എല്ലാം കൂപ്പർ കാറിൽ കോടിയേരി, യച്ചൂരി എല്ലാം യാത്ര. ജോലി ചെയ്യാതെ പിരിച്ചു തിന്നുന്ന സാമൂഹിക വിരുദ്ധൻറ രാജാവ്.

    • @sameervakayad7634
      @sameervakayad7634 Месяц назад +1

      ഇനി ആരോ ഉണ്ടോ

    • @afsalafzi1303
      @afsalafzi1303 Месяц назад +1

      Abdul Rahman

    • @renjithrd6005
      @renjithrd6005 Месяц назад

      ടീം ഫ്രെഡ് ഇൻ സിപിഎം

    • @salmanmelmuri
      @salmanmelmuri Месяц назад

      Marumonum !!

  • @bahubali68
    @bahubali68 Месяц назад +306

    വിദേശത്ത് നിന്ന് നിയമവിരുദ്ധമായി കൊണ്ടുവരുന്ന സ്വർണ്ണം വിൽപ്പന നടത്തി കിട്ടുന്ന പണം മത തീവ്രവാദ പ്രവർത്തനത്തിന് ഉപയോഗിക്കുന്നുണ്ടോ എന്ന് അന്വേഷിക്കേണ്ടതാണ്.

    • @Busy-67
      @Busy-67 Месяц назад +23

      അത് ഒരു പരസ്യമായ രഹസ്യം അല്ലെ

    • @venugobal8585
      @venugobal8585 Месяц назад +4

      That is sure...

    • @padminiachuthan7073
      @padminiachuthan7073 Месяц назад +13

      അക്കാര്യത്തിൽ ആർക്കും ഒരു സംശയവുമില്ല

    • @LovelyBoy-f2v
      @LovelyBoy-f2v Месяц назад +2

      Ok ജി

    • @yedukrishnan6888
      @yedukrishnan6888 Месяц назад

      Evanmar sherikku bhoomi vangi kutti chaeriya cheriya colonikal undakkunnund

  • @niteshr8790
    @niteshr8790 Месяц назад +535

    അൻവറും, കെ.ടി ജലീലും കേരള രാഷ്ട്രീയത്തിലെ ♥️😐പുഴുക്കുത്തുകൾ ആണ്..ശ്രദ്ധിച്ചില്ലെങ്കിൽ വൻ അപകടം..

    • @flowers_comedy-.
      @flowers_comedy-. Месяц назад +5

      Apayasam kudichapazheeeeeee

    • @hafeelhafeel1237
      @hafeelhafeel1237 Месяц назад +5

      ഓഹ് മ്പ്ര ശ്രദ്ധിച്ചോളാം....

    • @skn1727
      @skn1727 Месяц назад

      ഉറപ്പല്ലേ, ഇവനെ അകത്തിടെണം

    • @BaburajBabu-m1w
      @BaburajBabu-m1w Месяц назад +19

      ​@@hafeelhafeel1237എന്നാ നല്ലത് 😂

    • @niteshr8790
      @niteshr8790 Месяц назад +19

      @@hafeelhafeel1237 സാരമില്ല..ഇപ്പൊ ശ്രദ്ധിച്ചാൽ മതി..ഞമ്മൻ്റെ കച്ചോടം പൂട്ടിക്കാൻ പിണറായിയും..

  • @ani2kerala
    @ani2kerala Месяц назад +376

    വാളെടുത്തവർ പരസ്പരം വെട്ടി ചാവട്ടെ, ആറാം നിലയിലെ ആറാം തമ്പുരാൻ ആയി മറുനാടൻ നീണാൾ വാഴട്ടെ ❤

    • @user-indian2654
      @user-indian2654 Месяц назад +18

      Karipoor Airport is a mass threat of Indian economy.. കരിപ്പൂർ Airport ബാൻ ചെയ്യുക.. No need കരിപ്പൂർ Airport..."Protect national economy" 💪🏼💪🏼💪🏼💪🏼

    • @Pirana-1
      @Pirana-1 Месяц назад

      നീ കൊച്ചി എയർപോർട്ട് ലോഭിയുടെ ആളാണോ ​@@user-indian2654

    • @padminiachuthan7073
      @padminiachuthan7073 Месяц назад

      ​@@user-indian2654സ്വർണത്തിൻ്റെ ഇറക്കു മതി തീരുവ കുറച്ചാൽ മതിയല്ലോ എലിയെ കൊല്ലാൻ ഇല്ലം ചുടാറുണ്ടോ

  • @sabareesank3782
    @sabareesank3782 Месяц назад +340

    അൻവർ സ്വർണ്ണ കടത്തു കാർക്ക് വേണ്ടിയാ പെട പാട് പെടുന്നത് കണ്ട് പ്പോൾ തന്നെ മനസിലായി,.. കുറുക്കൻ

    • @nature5686
      @nature5686 Месяц назад +5

      Ayal swarna kadathukarumaayi bhandhapettu ennu ഇന്നലത്തെ vaartha സമ്മേളനത്തിൽ ayal സ്വയം velipeduthi

    • @kathalan162
      @kathalan162 Месяц назад +3

      അൻവർ MLA. ❤
      വ്യാജന്മാരുടെ കാലൻ

    • @renjithushas2007
      @renjithushas2007 Месяц назад +3

      @@kathalan162sudu spotted, e theevravadha panik vendi akum name edan pedi , niyoke anya matha vidwesham padiche anu valarunne

    • @StandwithTruth03
      @StandwithTruth03 Месяц назад

      ​@@kathalan162 OMKV

    • @2232214
      @2232214 Месяц назад

      ​@@kathalan162സുടാപ്പി തീവ്രവാതികളെ തട്ടാൻ ഇപ്പോൾ ഒരു മെസ്സേജ് മതി 😂😂

  • @Lp-ql2np
    @Lp-ql2np Месяц назад +116

    100% ശരിയായ വീക്ഷണം . Iതുടക്കത്തിൽ പറഞ്ഞതെല്ലാം എത്ര കൃത്യം . ഇങ്ങേർ ലക്‌ഷ്യം വേറെ

  • @Angel-y7l9w
    @Angel-y7l9w Месяц назад +186

    അൻവറിന്റെ സംസാരം കേട്ടാൽ എല്ലാം തികഞ്ഞ പുണ്യാളൻ എന്നാ രീതിയിൽ ആണ്. അയാൾ സമൂഹത്തിനുവേണ്ടി ചെയ്ത ഒരു കാര്യം പറയാമോ, ചെയ്തതെല്ലാം നിയമത്തിനപ്പുറത്തേക്കുള്ള കാര്യങ്ങൾ. പിടിച്ചു അകത്തിടണം. കേരളത്തെ ഇസ്ലാമിക രാജ്യം ആക്കാൻ സ്വപ്നം കണ്ടിരുന്ന ആളാണ്.

    • @serenamathan6084
      @serenamathan6084 Месяц назад

      സത്യം...
      ഇങ്ങിനെയാണ് ഇവൻമാർ അധികാരസ്ഥാനങ്ങളിൽ കയറിപ്പെടുന്നതും അധികാരം ദുർവിനിയോഗം ചെയ്ത് ഞമ്മൻറെ മതരാജ്യം ഉണ്ടാക്കാൻ ശ്രമിക്കുന്നതും... അതിനുവേണ്ടി നാർക്കോട്ടിക് ജിഹാദും ലൗ ജിഹാദും ലാൻഡ് ജിഹാദും ഒക്കെ നടത്തുന്നതും...!!
      അവർ എന്തു തെണ്ടിത്തരം കാണിച്ചാലും രാഷ്ട്രീയക്കാർ അവരെമാത്രം സപ്പോർട്ട് ചെയ്യും...!
      ഇങ്ങനെ സാധാരണ ജനങ്ങൾക്കെതിരേ പ്രവർത്തിക്കുന്ന ഇവൻമാരെയും രാഷ്ട്രീയക്കാരെയും അധികാരത്തിലെത്താൻ സഹായിക്കാതെ ജനങ്ങൾ ബോധവാൻമാരാകുക... വളരെയധികം സൂക്ഷിക്കുക...

    • @livewithapurpose5651
      @livewithapurpose5651 Месяц назад

      Poda Islamophobe

    • @marco-453
      @marco-453 Месяц назад

      നിനക്ക് ഇന്ത്യ ഒരു ക്രിസ്ത്യൻ രാജ്യം ആക്കാൻ ശ്രെമിക്കുന്നു

    • @serenamathan6084
      @serenamathan6084 Месяц назад +3

      @@marco-453 എന്തൊക്കെയാണെങ്കിലും ഇൻഡ്യ ഒരു മുസ്ലീം രാജ്യമാകാൻ പോകുന്നില്ല.
      ആകാൻ ഞങ്ങൾ സമ്മതിക്കില്ല...! 100% ഉറപ്പ്.
      ബാക്കി രാജ്യങ്ങളും അവിടുള്ള തുലുക്കപ്പന്നികളെ അവിടെനിന്നും പുകച്ചുചാടിക്കാൻ തുടങ്ങിക്കഴിഞ്ഞു.
      അതിനി ലോകമെമ്പാടും പടരുംം...
      സാത്താനികമായ തീവ്രവാദമതം നിശ്ശേഷം നശിപ്പിക്കപ്പെടും. അതിനായി എല്ലാവരും ഒത്തുചേരും.

    • @thankammaraju9868
      @thankammaraju9868 Месяц назад

      അപ്പോൾ ജെലീലോ

  • @truthprevails6463
    @truthprevails6463 Месяц назад +20

    ഷാജൻ്റെ വീഡിയോ വളരെ നല്ലത്. ജനങ്ങൾക്ക് തിരിച്ചറിവു ഉണ്ടാകുന്നതിന് സഹായകരമാണ്.

  • @Salim12350
    @Salim12350 Месяц назад +140

    അൻവർ അടങ്ങിയില്ലെങ്കിൽ അടക്കിയിരിക്കും. അതാണ് മുന്നിൽ കാണുന്നത്. മിക്കവാറും കേന്ദ്ര ഏജൻസി അന്വേഷണം നടത്തും.

    • @Ushadevi-rf2sv
      @Ushadevi-rf2sv Месяц назад +1

      നടത്തേണ്ടതാണ്

    • @braveheart_1027
      @braveheart_1027 Месяц назад

      Unda nadathum... pinarayiye rekshikkunnath modi anu.

  • @ramachandranmk3627
    @ramachandranmk3627 Месяц назад +141

    കൊഞ്ച് തുള്ളിയാൽ മുട്ടോളം പിന്നീടും തുള്ളിയാൽ ചട്ടീല് ഇതാണ് അമ്പുവിന് വരാൻ പോകുന്നത്. നിരപരാധിയായ ഷാജനെ ദ്രോഹിച്ചപ്പോൾ തുടങ്ങി അമ്പുവിൻ്റെ കഷ്ടകാലം

    • @1969R
      @1969R Месяц назад +3

      Yes God started his work...

    • @kmla123
      @kmla123 Месяц назад +1

      💪💪💪💪

  • @sa-86
    @sa-86 Месяц назад +81

    ഈ പറഞ്ഞ നിലമ്പൂർ ലീഗ് നേതാവിന്റെ കുടുംബത്തിന്റ സ്വത്തു വിവരങ്ങൾ ഒന്ന് അനേഷിക്കുന്നത് നല്ലതാണ് . പിന്നെ വർഗ്ഗ സ്നേഹം ഇവരെ കഴിഞ്ഞേ ഉള്ളൂ അത്രയ്ക്ക് നിലമ്പൂരിന്റെ ഉൾ ഗ്രാമങ്ങളിൽ ഇവരുടെ വിളയാട്ടം

  • @princejose1118
    @princejose1118 Месяц назад +101

    ഇനി അൻവറിന് ജയ് വിളിച്ച അന്തം കമ്മികൾ എന്നാ ചെയ്യും 😢

    • @Vijin440
      @Vijin440 Месяц назад

      Muslim community ithilummm anatharnnuu ee kariyathil

    • @safiyack6048
      @safiyack6048 Месяц назад

      Anwar ok. Bighai

  • @devassypl6913
    @devassypl6913 Месяц назад +89

    പിണറായി വളർത്തിയ അൻവർ ഇന്ന് പിണറായിക്കെതിരെ വാൾ ഉയർത്തി നിൽക്കുന്നു ഇനി എല്ലാം വഴിയേ കാണാം

    • @axandithraanto
      @axandithraanto Месяц назад +1

      വിക്രമാദിത്യനും വേതാളവും.

    • @kuvallamvlogs
      @kuvallamvlogs Месяц назад

      " കാള " വാല് പൊക്കിയപ്പോൾ തന്നെ ഞാൻ പറഞ്ഞിരുന്നു.
      ആദ്യം കാളയെ പിടിച്ചു 6 മാസം ജയിലിൽ ഇടണം. കാളയെ ഒന്ന് മര്യാദ പഠിപ്പിക്കണം.

    • @thomaswilson1095
      @thomaswilson1095 Месяц назад

      ഇവന്മാർ കൂട്ടു കച്ചവടക്കാർ പിണുവും അമ്പുവും രണ്ടുപേരും കൂടി എത്ര കള്ളക്കടത്ത് നടത്തി എന്ന് കാലം തെളിയിക്കും 😂

  • @lovelysunny3473
    @lovelysunny3473 Месяц назад +30

    ഷാജൻ സാർ... ഇത് ജനങ്ങൾക്ക് നേരത്തെ മനസ്സിലായിക്കഴിഞ്ഞിരിക്കുന്നു... channel, പത്രക്കാർ ഈ വിവരങ്ങളൊന്നും പറഞ്ഞില്ലങ്കിലും നിങ്ങളെ പോലുള്ളവർ ഉള്ളതിനാൽ പൊതുജനങ്ങൾക്ക് ഏകദേശം കാര്യങ്ങൾ അറിയാൻസാധിക്കും..

  • @subhashp9048
    @subhashp9048 Месяц назад +91

    അൻ പറിക്കയുടെ മുഴുവൻ സാമ്പത്തിക ഇടപാടുകളും അന്വേഷണ വിധേയമാക്കണം.......😂😂

  • @abhinandsthampi8900
    @abhinandsthampi8900 Месяц назад +73

    എന്തൊക്കെയായിരുന്നു മലപ്പുറം കത്തി അമ്പും വില്ലും അവസാനം പവനായി ശവമായി അതാണ് നമ്മുടെ അബൂബയുടെ ഇപ്പോഴത്തെ അവസ്ഥ😂😂

    • @BaburajBabu-m1w
      @BaburajBabu-m1w Месяц назад

      ഒന്നു വിട്ടുപോയി. ഒരു ബക്കറ്റ്.....😂

  • @bennym4374
    @bennym4374 Месяц назад +67

    പാവം അൻപറിക്കാ.... ഉദ്ദേശിച്ചത് പോലെയൊന്നും കാര്യങ്ങൾ നടക്കുന്നില്ലല്ലോ അൻപറിക്ക....

  • @l_Jayk_l
    @l_Jayk_l Месяц назад +85

    പിണത്തിനും കാര്യം മനസിലായി. അതാ മലപ്പുറം പറഞ്ഞത്.

    • @mds7455
      @mds7455 Месяц назад +5

      Pinu sudapi സപ്പോർട്ട് വിട്ട് . മുസ്ലിം ്ന് പിന്നു എന്ന് കേട്ടാൽ ipo കലി തുള്ളും. ഇനി എല്ല സുഡുകളും കോണ്ഗ്രസ് ്ന് സപ്പോർട്ട് ചെയും

    • @l_Jayk_l
      @l_Jayk_l Месяц назад

      ​@@mds7455പോയ ഹിന്ദു വോട്ടുകൾ തിരിച്ച് പിടിക്കാൻ ആണ്. ഇലക്ഷൻ കഴിഞ്ഞാൽ തിരിച്ച് പോവും

    • @PremKumar-re7xj
      @PremKumar-re7xj Месяц назад

      ​@@mds7455it's KHANGRESS 😅

  • @abrahamphilip2631
    @abrahamphilip2631 Месяц назад +75

    ഇനി അൻവറിനെ മതരാഷ്ട്രീയം അല്ലാത്ത മുസ്‌ലിംലീഗും മതരാഷ്ട്രീയം അല്ലാത്ത കോൺഗ്രസുകാരും സ്വാഗതം ചെയ്തു കൊണ്ടുപോകുന്ന അതിസുന്ദരമായ കാഴ്ച അധിക ദിവസങ്ങൾക്കകം കാണുവാൻ കഴിയും

    • @1969R
      @1969R Месяц назад +1

      Athode aa partykalum nasikkum

    • @user-indian2654
      @user-indian2654 Месяц назад +10

      Karipoor Airport is a mass threat of Indian economy.. കരിപ്പൂർ Airport ബാൻ ചെയ്യുക.. No need കരിപ്പൂർ Airport..."Protect national economy" 💪🏼💪🏼💪🏼💪🏼

    • @sivadaspc3015
      @sivadaspc3015 Месяц назад

      UDF not interested in this International fraud🐒🐒👞

    • @BaburajBabu-m1w
      @BaburajBabu-m1w Месяц назад +3

      ലീഗിനും കോൺഗ്രസ്സിനും ഒരുമടിയും അൻവരനിനെ കൂടെ കുട്ടൻ ഉണ്ടാവില്ല. അതോടെ dna ok 😂😂😂😂😂

    • @unnikrishnanpillai3486
      @unnikrishnanpillai3486 Месяц назад +3

      സ്വർണക്കടത്തു പോലീസ് പിടിക്കാൻ പാടില്ല അതാണ് അന്ൻ വെറിയൻ നിലം പൂറെന്റെ ഒരു ഇത് 😂😂😂😂

  • @thomasvarghese27
    @thomasvarghese27 Месяц назад +51

    ജപ്പാൻ മൂരിയുടെ കിഷ് കീണ്ട കാണ്ഡം അടിച്ച് പോയി കാണും 😂😂😂😂

  • @avmathew1723
    @avmathew1723 Месяц назад +32

    കരിപ്പൂർ എയർപോർട്ട് അടച്ചു പൂട്ടണം!!

  • @subashkj6810
    @subashkj6810 Месяц назад +49

    100/correct

  • @rejojose4772
    @rejojose4772 Месяц назад +29

    Shajan sir and marunadan teamm...,. Full support... Keep going.... For truthness, integrity fairness and justice❤❤❤❤❤

  • @bennykc4538
    @bennykc4538 Месяц назад +45

    അൻവർ , വേശ്യയുടെ ചാരിത്ര്യ പ്രസംഗം നടത്തുന്നു.

  • @abhinandsthampi8900
    @abhinandsthampi8900 Месяц назад +111

    ഷാജൻ സാറിൻറെ ശാപമാണ് അമ്പുകയെ ഇപ്പോൾ വേട്ടയാടുന്നത് എന്നാണ് എൻറെ അഭിപ്രായം

    • @1969R
      @1969R Месяц назад +3

      Oru kuttavum cheyyatha ഒരാളെ vettayadumbol daivam kodukkunnathanu ithellam...

  • @abrahamphilip2631
    @abrahamphilip2631 Месяц назад +30

    ഒരു കാര്യത്തിൽ അൻവറും സംഘവും വിജയിച്ചിട്ടുണ്ട് അൻവർ ഈ പ്രശ്നങ്ങൾ ഉന്നയിച്ച നാൾ മുതൽ ഇതുവരെ സ്വർണം പിടിച്ചതായി ഒരു കേസും ഒരു മാധ്യമവും റിപ്പോർട്ട് ചെയ്തിട്ടില്ല അപ്പോൾ ഈ കാലയളവിൽ സ്വർണം അതിശക്തമായി കടത്തിയിട്ടുണ്ട് എന്നുള്ളതല്ലേ ഇതിൻറെ തെളിവ് ഈ കേസിലെ മെയിൻ പ്രശ്നം സ്വർണ്ണക്കടത്ത് തന്നെയാണ് അത് ഇവർക്ക് വേണ്ട രീതിയിൽ പണം കിട്ടാത്തതാണ് ഇതിനകം പ്രധാനപ്പെട്ട പ്രശനം അതല്ലാതെ വേറെ ഒന്നുമല്ല കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന പ്രശ്നമേയല്ല അൻവർ കോൺഗ്രസ് കൊണ്ടുപോയാൽ കോൺഗ്രസ് അനുഭവിക്കുന്നത് ആയിരിക്കും

  • @sabujoseph6785
    @sabujoseph6785 Месяц назад +64

    കാട്ടുകള്ളൻ നാട്ടുകള്ളനെ കുറ്റം പറയുന്നു അത്രേ ഉള്ളു...

  • @aniyanjohnaniyan8391
    @aniyanjohnaniyan8391 Месяц назад +37

    നമ്മൾ കരുതിയപോലെ തന്നെ.
    അൻവർ തന്റെ കള്ളക്കളികൾ ആരും അറിയാതിരിക്കാൻ വേണ്ടി കളിച്ച നാടകം.

  • @-sarasa2965
    @-sarasa2965 Месяц назад +30

    ഇനി കമ്യൂണിസ്റ്റ് അടുത്ത ഭരണം പിടിക്കില്ല എന്ന തോന്നലിൽ കോൺഗ്രസിലോട്ട് ചാടാം എന്നുകണ്ടാണ് CPM നോട് കൊമ്പ് കോർക്കുന്നത്,എനി അടുത്ത് ഭരിക്കും എന്ന് കരുതുന്ന കോൺഗ്രസിനെ നമ്പി നിന്ന് ജയിൽ വാസം ഒഴിവാക്കാം എന്ന് അൻവർ കാക്ക ചിന്തിച്ചു അത്ര തന്നെ 😂

    • @BaburajBabu-m1w
      @BaburajBabu-m1w Месяц назад

      അപ്പോ മുൻപ് പറഞ്ഞ dna പരിശോധന കോണ്ഗ്രസ് വിഴുങ്ങും 😂😂😂😂അതോടെ കോണ്ഗ്രസ് നാറും ലീഗ് അൻവറിനെ പിന്തുണയും കൊടുക്കും 😂😂😂😂😂

  • @radhakrishnant.n.3829
    @radhakrishnant.n.3829 Месяц назад +54

    ദുരിതാശ്വാസ ഫണ്ട് അഴിമതി സ്വാഹ: CM ടാ💪

    • @1969R
      @1969R Месяц назад +5

      Ithu kallanmar thammilulla war aanu

  • @sav157
    @sav157 Месяц назад +128

    പുലിയെപ്പോലെ വന്നവൻ എലിയെപ്പോലെ പോയ അമ്പു 😂😂😂

    • @jayasreem2430
      @jayasreem2430 Месяц назад +2

      Police pole vannavan ambukkaye poleyayi 😂😂😂😂😂

    • @kunhuttymlp6258
      @kunhuttymlp6258 Месяц назад +5

      മറുനാടൻ പിണറായി ഭക്തനായി😂😂😂 അടിപൊളി

    • @unnikrishnanpillai3486
      @unnikrishnanpillai3486 Месяц назад +2

      സ്വർണക്കടത്തു പോലീസ് പിടിക്കാൻ പാടില്ല അതാണ് അന്ൻ വെറിയൻ നിലം പൂറെന്റെ ഒരു ഇത് 😂😂😂😂

    • @manojmampetta5143
      @manojmampetta5143 Месяц назад +2

      👍👍

  • @LoozcrabGamingLTT
    @LoozcrabGamingLTT Месяц назад +42

    അംബുക്കക്ക ഇനി രക്തസാക്ഷി ആവുമോ ആവോ.
    അതോ ചരിത്രം കുറിക്കുമോ ആവോ😅😅😅

  • @sivasankaranp37
    @sivasankaranp37 Месяц назад +16

    NIA അന്വേഷിക്കണം 💪🏻

  • @manukuttan94
    @manukuttan94 Месяц назад +32

    താങ്കൾ പറഞ്ഞത് 100% സത്യം 🙏🏼🙏🏼🙏🏼

  • @rajeshr-tk4nu
    @rajeshr-tk4nu Месяц назад +8

    തുറന്ന് പറഞ്ഞതിന് very good shajan...

  • @sreejithbabu423
    @sreejithbabu423 Месяц назад +12

    Superb analysis, Sri. Shajan Scaria!!!

  • @raveendranka5771
    @raveendranka5771 Месяц назад +31

    ആദ്യം അയാൾ സ്വയം നന്നാവട്ടെ എന്നിട്ട് മറ്റുള്ളവരെ നന്നാക്കാൻ നടന്നാൽ പോരെ .... ....

  • @sureshkumarsuresh7344
    @sureshkumarsuresh7344 Месяц назад +37

    ഇക്കാര്യത്തിൽ മുഖ്യമന്ത്രി പറഞ്ഞത് ശരിയാണ്

  • @vijayabhanuar3191
    @vijayabhanuar3191 Месяц назад +33

    അവിഹിതമായി ധനം വാരിക്കൂട്ടുന്നത് പിണറായി ആയാലും അൻവറായാലും അവരുടെയൊന്നും പ്രതികരണങ്ങൾക്കു പ്രസക്തിയില്ല

    • @NYK0Hindustani
      @NYK0Hindustani Месяц назад

      സത്യം
      സ്വർണ്ണം കടത്തുന്ന മാഫിയയും സ്വർണ്ണം പൊട്ടിക്കുന്ന മാഫിയയും തമ്മിലുള്ള തർക്കം കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ രാഷ്ട്രീയ തർക്കമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു എന്നതാണ്. പൊതുസമൂഹം ഇതിനെ അവഗണിക്കുകയാണ് വേണ്ടത്

  • @gapps2611
    @gapps2611 Месяц назад +6

    Hindu ക്രിസ്ത്യൻ majority ഉണ്ടായിരുന്ന മിക്ക town കളിലെയും കടകൾ പ്രോപ്പർട്ടി ഒക്കെ പറയുന്ന വിലയിൽ ഒരു വിഭാഗത്തിലെ ആൾക്കാർ വാങ്ങ്ങിച്ചു കൂട്ടുന്ന തിന്റെ പിന്നിൽ ഉള്ള fund ഇത് തന്നെ ആവും

    • @dencydency8117
      @dencydency8117 Месяц назад

      കള്ളക്കടത്ത് പൈസയും പാകിസ്ഥാനിൽ അച്ചടിക്കുന്ന കള്ളനോട്ട് ഇതാണ് ഇവരുടെ ധനാഗമന യന്ത്രം

  • @wilsonpj2614
    @wilsonpj2614 Месяц назад +42

    RSS നേതാവിനെ കണ്ടത് എന്തിനാണെന്ന് പാർട്ടി സമ്മേളനങ്ങളിൽ പോപ്പുലർ ഫ്രണ്ടിനോട് വിശദീകരിക്കാൻ CPM വിഷമിക്കും.. ലാൽ ഇസ്ലാം സഖാക്കളെ

  • @vikramanpillaig4735
    @vikramanpillaig4735 Месяц назад +9

    ഈ പിശചുകൾക്കു നേരേ തെളിച്ചമുള്ള ടോർട്ടച്ചടിക്കുന്ന നല്ല വിഡയോ❤

  • @truthprevails6463
    @truthprevails6463 Месяц назад +21

    അൻവർ വിഷയത്തിൽ പിണറായി ആണ് ശരി.

  • @babujose6678
    @babujose6678 Месяц назад +2

    *അധാർമ്മികത*
    അതല്ലേ പല ഭരണ-രാക്ഷ്ട്രീയ-ഉദ്യോഗസ്ഥ വർഗ്ഗത്തിന്റെയും
    *നില നിൽപ്പ്*

  • @sundaresankunhan7322
    @sundaresankunhan7322 Месяц назад +10

    എല്ലാവരുടെയും എല്ലാ കാര്യങ്ങളും പുറത്ത് വന്നുകൊണ്ടിരിക്കുന്നു

  • @prabhanv1261
    @prabhanv1261 Месяц назад +6

    ഹായ് സർ, സാറിന് ഒപ്പം ദൈവം ഉണ്ട്.🌹🌹🌹

  • @RaghavanKurup
    @RaghavanKurup Месяц назад +8

    സകല മതഭീകരവിദികളുടേയും കളംകിതരുടേയും അഭയകേന്ദ്രം ആണ് സീപീഎം.

  • @User123zfeugjwyAbcd
    @User123zfeugjwyAbcd Месяц назад +4

    ഷാജൻ ദൈവത്തിന്റെ വഴിയേ പോയതുകൊണ്ട് ഷാജന് എതിരെ തിരിഞ്ഞവർ പരസ്പരം ശത്രുക്കളായി മാറി. ദൈവത്തിന്റെ സർവ്വശക്തനായ ദൈവത്തിന്റെ ശക്തി മനസ്സിലാക്കുക...♥️💪💪💪

    • @User123zfeugjwyAbcd
      @User123zfeugjwyAbcd Месяц назад +1

      91 ആം സങ്കീർത്തനം വെറും വാമൊഴി അല്ല. ആത്മാവിനാൽ നിറഞ്ഞവൻ എഴുതിയതാണ് ഇന്ന് ഉറപ്പിക്കാം

  • @janardhanankk8226
    @janardhanankk8226 Месяц назад +9

    Supar👍

  • @samparakkatt7403
    @samparakkatt7403 Месяц назад +6

    Tax വെട്ടിച്ചു കൂടുതൽ ക്വാണ്ഡിറ്റി കൊണ്ടുവന്നാൽ രാജ്യത്തിന്റെ സമ്പത് വ്യവസ്ഥ തകരാറാക്കുക അല്ലെ. ഒരു MLA ഇങ്ങനെ ചെയ്യുന്നത് രാജ്യദ്രോഹ കുറ്റമല്ലേ. പിടിച്ചു ആകാത്തക്കണം.

  • @pradeepthankappan9725
    @pradeepthankappan9725 Месяц назад +5

    100% true

  • @NANDAGOPALSHENOY
    @NANDAGOPALSHENOY Месяц назад +3

    Well explained

  • @joshy5505
    @joshy5505 Месяц назад +9

    ഗവർണർ മുഹ്യനോട് റിപ്പോർട്ടുതേടി അൻവറിനെക്കുറിച്ചു് അന്വേഷിക്കാൻ 😢

  • @balachandranp2820
    @balachandranp2820 Месяц назад +9

    അൻവറും ഇനി എല്ലാ സ്വർണക്കടത്തുകാരേയും പുകച്ച് പുറത്ത് ചാടിക്കും

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ Месяц назад +4

    എല്ലാസത്യവും പുറത്തു വരട്ടെ അതിനു ഒരു കാരണക്കാരൻ

  • @aneeshrevi6382
    @aneeshrevi6382 Месяц назад +10

    RSS പിന്തുണ ഇടതിന് ഉറപ്പിച്ചു എന്നാൽ സുഡാപ്പി ഔട്ട് എന്നാണ് അർത്ഥം. സുഡാപ്പിക്ക് കാര്യം മനസ്സിലായി. വില പേശൽ പരിധിവിട്ടപ്പോൾ പിണറായി കളം മാറ്റി

  • @velayudhanvr7767
    @velayudhanvr7767 Месяц назад +2

    K t ജലീൽ no one മത രാഷ്ട്രീയ വാദിയാണ് ആർക്കണതറിയാൻ കഴിയാത്തത്. അയാൾ ഒന്നാംതരം മതതീവ്രവാദ രാഷ്ട്രരീയമാണ്. അയാൾക്കു അതുവിട്ടു ഒരുകളിയുമില്ല 🤗

  • @shyamlalc6359
    @shyamlalc6359 Месяц назад +3

    എല്ലാവരും സ്വർണം കടത്തി എന്നാൽ ഇപ്പോൾ തമ്മിൽ തെറ്റി പരസ്പരം കുറ്റം പറഞ്ഞു തടിയുരുന്നു 😮

  • @MrIndian1970
    @MrIndian1970 Месяц назад +2

    ആദ്യമായി പിണറായിയോട് ഇത്തിരി ബഹുമാനം തോന്നുന്നു 😅

  • @IndiaKerala-oc9rg
    @IndiaKerala-oc9rg Месяц назад +10

    Adv ആദരാജ്ഞലികൾ അൻവർ

  • @abhijithkss7029
    @abhijithkss7029 Месяц назад +17

    ഇനി കള്ളക്കടത്ത്, മയക്കുമരുന്ന്, രാജ്യദ്രോഹം എല്ലാം ഹലാൽ ആക്കും അമ്പുക്കാ 😂😂😂

  • @vsadasivan7022
    @vsadasivan7022 Месяц назад +10

    അങ്ങനെ തെറ്റു ധരിപ്പിക്കാൻ പിണറായി എന്താ കൊച്ചുകുട്ടിയാണോ ?

  • @kuttuuus
    @kuttuuus Месяц назад

    ഇത് കിറുകൃത്യമായി പറഞ്ഞു മറുനാടന്‍ ഷാജന്‍..💯% 👌👌👌👌👌👌👌👌👌

  • @Thambichen123-xk7ge
    @Thambichen123-xk7ge Месяц назад +1

    THAT'S NICE PLAY ❤❤❤❤❤❤❤ . THAT'S TRUTH ❤❤❤❤❤❤❤ THAT'S MARVELS ❤❤❤❤❤❤❤ . TJM. 7.

  • @anandradhakrishnan1302
    @anandradhakrishnan1302 Месяц назад +3

    എന്നാലും ഒരു “ പ്രത്യേക” ജില്ലയിലാണ് കള്ളക്കടത്ത് മുഖ്യ ജീവനോപാധിയെന്ന് പറഞ്ഞ മുഖ്യന് കാവി സല്യൂട്ട്👌

  • @freedos2220
    @freedos2220 Месяц назад +20

    അൻവർ ഒരു കാലത്തും
    നല്ലവൻ ആയിരുന്നില്ല,
    പക്ഷേ സിപിഐ ആരോപിക്കുന്ന പൂരം കലക്കൽ അന്വേഷണം
    കലക്കിയ ആൾ തന്നെ
    അന്വേഷിച്ചു റിപ്പോർട്ട് നൽകി, അതിനെപ്പറ്റി
    എന്താണ് മൗനം!!!

    • @BaburajBabu-m1w
      @BaburajBabu-m1w Месяц назад +1

      Cbi അന്വേഷണം ആണ്‌ വേണ്ടത് അത് അവശ്യ പെടാൻ ഉള്ള ധൈര്യം cpi കാണിക്കണം അല്ലാതെ വെറുതെ വള വള പറയരുത്

  • @aravindanedut4674
    @aravindanedut4674 Месяц назад +1

    You are correct 3

  • @bobyvarghese9134
    @bobyvarghese9134 Месяц назад +4

    ഷാജന് ഇന്നലെത്തെ പിണറായിയുടെ പത്ര സമ്മേളനം സുഖിച്ചു പോയി... പിണറായി അങ്കിളും ആയി 😂😂😂😂😂

  • @anip.p9353
    @anip.p9353 Месяц назад +5

    ലേ പോരാളി ഷാജി എനിക്ക് ഒരു മാസത്തെ ലീവ് വേണം😂😂😂😂

  • @raveendranathanvallikkat6791
    @raveendranathanvallikkat6791 Месяц назад +6

    👍

  • @Devasiapm
    @Devasiapm Месяц назад +9

    അൻവർ ... രഹസ്യ അജണ്ട പുറത്തായി...

  • @babukoshy3296
    @babukoshy3296 Месяц назад +5

    ഫോൺ ചോർത്തൽ... പിന്നെ ആ പത്തനംതിട്ട SP യോട് ചെയ്തത് ശരിയാണോ... ഒരു സ്വകാര്യ സംഭാഷണം ചോർത്തി കൊടുത്തു... ഇപ്പോൾ എന്തായി.... അൻവറിനെ തേച്ചു ഒടിച്ചില്ലേ.... പിണറായി 🌹🌹🎉

  • @georgemathew340
    @georgemathew340 Месяц назад +1

    Pinarayi Vijayan seems very confident..I haven't seen him talk like this in a long time..

  • @anuroopabraham227
    @anuroopabraham227 Месяц назад +11

    അൻവറിനെയും ജലീലിനെയും ഒരു കാരണവശാലും ലീഗിലും കോൺഗ്രസിലും എടുക്കരുത് എടുത്താൽ ഉള്ള വോട്ടും പോകും .UDF ലേയ്ക്ക് ചാടാനുള്ള പരിപാടിയാണ്

    • @Suresh34908
      @Suresh34908 Месяц назад

      എടുക്കും ലീഗും ജലീലും അൻവറും ഒക്കെ ഒന്നാണ്. അതിൽ എന്തിനാണ് കാഫ്റീങ്ങൾ അഭിപ്രായം പറയുന്നത്. കോൺഗ്രസിൽ എടുക്കേണ്ട എന്ന് പറഞ്ഞാൽ ok.ലീഗിൽ എടുക്കേണ്ട എന്ന് പറഞ്ഞാൽ പറ്റില്ല. ലീഗ് ഇനി നാല് നിയമസഭ സീറ്റ് ചോദിക്കണം കോൺഗ്രസിനോട് എന്ന് പറയുന്നു. അതു മിക്കവാറും ജലീൽ അൻവർ ഒക്കെ വേണ്ടിയാവും.

  • @user-xg5mb7js6q
    @user-xg5mb7js6q Месяц назад +3

    പിണറായി ഇന്നലെ വ്യക്തമായി പറഞ്ഞല്ലോ മലപ്പുറം ജില്ല കുഴൽപ്പണം കടത്തിലും, സ്വർണ്ണ കടത്തിലും ഒന്നാമതാണ് എന്ന്?

  • @avmathew1723
    @avmathew1723 Месяц назад +5

    ആ നിയമം ഒക്കെ കേന്ദ്രം മാറ്റി, അൻവറിക്ക അറിഞ്ഞില്ലേ??!!

  • @roychanroychan833
    @roychanroychan833 Месяц назад

    Super clear

  • @XYZ-j6r7f
    @XYZ-j6r7f Месяц назад +5

    'ഹേ പ്രഭു.. ഹരി രാമകൃഷ്ണ ജഗന്നാഥ പ്രേമാനൊന്ദി.. യെ ക്യാഹുവാ' 🤣🤣 അണ്ണനിപ്പോൾ പിണറായിയുടെ ആളായി മാറിയോ. ഇതെന്ത് മായ ?? ഇതെന്ത് മറിമായം 😜😇😇😇🤣🤣😂😂😂😂😝😝😝

    • @Govinda-Mamukoya
      @Govinda-Mamukoya Месяц назад

      വെഷമിക്കല്ലേ😂😂

  • @galaxy594
    @galaxy594 Месяц назад +4

    സംഗതി പിടി വിട്ടു പോയി അൻവർ...
    ആദ്യം സ്വയം നന്നാക്... പിന്നെയാകട്ടെ ബാക്കിയുള്ളവർ..
    ഇനി ആഫ്രിക്കയിലെ കിണർ കിളക്കാൻ പോകാം

  • @sureshsumathipillai977
    @sureshsumathipillai977 Месяц назад +1

    Supper

  • @VipinBalan-sp8hc
    @VipinBalan-sp8hc Месяц назад +3

    1st

  • @BalachandranK-c4p
    @BalachandranK-c4p Месяц назад

    Yes, 101%🎉

  • @sathyanathannambiar8637
    @sathyanathannambiar8637 Месяц назад +5

    ലോകത്ത് തന്നെ വിശ്വസിക്കാന്‍ പറ്റാത്ത വര്‍ഗ്ഗം...

  • @ജയ്ഭാരത്
    @ജയ്ഭാരത് Месяц назад +2

    👍👍👍👍

  • @sundareshks1332
    @sundareshks1332 Месяц назад +3

    CM🔥,Anvarrrrrrrr 🚀🚀🚀🚀🚀

  • @amrudeshntnochuvallapil4239
    @amrudeshntnochuvallapil4239 Месяц назад

    Good 👍

  • @sreeraj8107
    @sreeraj8107 Месяц назад +5

    ശ്രീ പിണറായി വിജയൻ 100% correct 👍👍👍🙏🙏🙏

    • @prapanchavijnanakumarop6024
      @prapanchavijnanakumarop6024 Месяц назад

      വിജയൻ ഇരട്ട കോന്തൻ
      വിജയൻ ബിരിയാണി ചെമ്പിൽ സ്വർണ്ണകടത്തിയതിനെ പറ്റിയുള്ള അനേഷണം എവിടെ വരെയായി

  • @Mathew5644
    @Mathew5644 Месяц назад +3

    ❤️❤️❤️

  • @indrakumarchandran1893
    @indrakumarchandran1893 Месяц назад

    Congrats sir

  • @pksanupramesh178
    @pksanupramesh178 Месяц назад +3

    അൻവർ കിഴങ്ങൻ. ഊജ്വലമായി.

  • @krishnadasdas1685
    @krishnadasdas1685 Месяц назад +2

    മുസ്ലിം ആസനം നക്കും കമ്മ്യൂണിസ്റ്റ്‌ വോട്ട് കിട്ടാൻ അതുകൊണ്ടു ആണ് അൻവർ ഇത്രയും ധൈര്യം കാണിക്കുന്ന ബട്ട്‌ പിണറായി ക്ക് വിവരം ഉണ്ട് കാരണം ഹിന്ദു പഴയ പോലെ അല്ല കമ്മ്യൂണിസ്റ്റ്‌ വിട്ട് പോകാൻ തുടങ്ങി കമ്മ്യൂണിസ്റ്റ്‌ പാർട്ടി വിട്ട് മുസ്ലിം ആസനം നക്കൽ കാരണം

  • @jensonpeter970
    @jensonpeter970 Месяц назад +4

    അൻവർ ഇനി mla പണിയൊക്കെ പോയി സെപ്റ്റിക് ക്ലീനിങ് ബിസിനസ്‌ തുടങ്ങുന്നത് നമുക്ക് കാണാം

  • @MohanMohan-o1l
    @MohanMohan-o1l 21 день назад

    താങ്കളുടെ ധീരതെയെ അഭിനന്ദിക്കുന്നു

  • @ahammedunnimv334
    @ahammedunnimv334 Месяц назад +4

    വായയിൽ തോന്നിയത് കോതക്ക് പാട്ട്

  • @soyaljoyal3940
    @soyaljoyal3940 Месяц назад

    Well explanied

  • @santhoshkumarss9295
    @santhoshkumarss9295 Месяц назад +2

    റിപ്പോർട്ടർ ചാനലാ... എന്നുപറഞ്ഞു മുഖ്യമന്ത്രി ചിരിച്ച ആ ചിരിയുണ്ടല്ലോ... ആ ഒറ്റ ചിരി മതി എല്ലാം അതിൽ ഉണ്ട് 🤭🤭🤭

  • @pabiju9133
    @pabiju9133 Месяц назад +3

    ഈ വാർത്ത ഇങ്ങനെ അവതരിപ്പിക്കാൻ തനിക്ക് എത്ര കിട്ടി

  • @suniljoseph69
    @suniljoseph69 Месяц назад +3

    സാറെ ഒരു ബഹുമാനം ഉണ്ടായിരുന്നു.. അത് ഇല്ലാതെ ആക്കരുത്. എന്റെ

  • @BhavadasVelukutty
    @BhavadasVelukutty Месяц назад

    Pone of the best video talk by Shajan
    Thanks. Good night.