എന്റെ ഇപ്പോഴത്തെ അവസ്ഥ ഇതാണ് 🥹 health okay ആയി തിരിച്ചു വരും. ..ഒറ്റക്കായപ്പോൾ കൂടുതൽ സങ്കടം. ..🥹

Поделиться
HTML-код
  • Опубликовано: 3 окт 2024

Комментарии • 78

  • @IDUKKIKKARAN7598
    @IDUKKIKKARAN7598 3 месяца назад +81

    പഴയപോലെ തന്നെ എത്രയും വേഗം തന്നെ ഭേദമായി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😢
    വിഷമിക്കണ്ടടോ ☺️🥰👍

  • @lezinsherinvlogs
    @lezinsherinvlogs 3 месяца назад +29

    എന്റേം അവസ്ഥ ഇതാണ് 😁എന്റെ മൊൻകു ഒന്നര വയസായിട്ടുള്ളു ഞാൻ രണ്ടാമത് pregnant ആണ് 😊എന്റെ husnte വീട്ടിൽ ഞാൻ ഒറ്റക്കാണ് ഇപ്പൊ ഒന്നിനും കയ്യാത്ത ടൈം ആണ് മോനെ നോക്കാൻ കൂടെ പറ്റാത്ത അവസ്ഥയാ എപ്പളും ക്ഷീണും vomitingum ആണ് ഒക്കെ ശെരിയാവും 👍

  • @VijithraVijayan-to8br
    @VijithraVijayan-to8br 3 месяца назад +87

    ആരും ഇല്ലാത്തവർക് ദൈവം ഉണ്ട് കൂടെ സമദാനിക്. എല്ലാം നല്ലതിന് വേണ്ടി അല്ലൈ. ഒരു കുഞ്ഞു കൂടി കിട്ടുകയല്ലേ സന്ദോഷിക്. പോസിറ്റീവ് ആയി ചിന്തിച്ചാൽ ഒന്നും അല്ല. ആഹാരം എന്ത് കിട്ടിയാലും കഴിക്കണം സർത്തിക്കാണെങ്കിൽ സർത്തിക്കണം. ഇയാൾ കിടന്നാൽ മോന്റെ കാര്യം നോക്കണം വയറ്റിൽ ഉള്ള കുഞ്ചിന്റ കാര്യം നോക്കണം പോസിറ്റീവ് ആയി ചിന്തിക്കുക എല്ലാം ദൈവം നോക്കിക്കോളാം.

  • @LakshmiByju
    @LakshmiByju 3 месяца назад +56

    ഞാൻ പ്രസവിക്കുന്ന വരെ റ്റക്ക ഹോസ്പിറ്റലിൽ ചെക് അപ്പ് ന് പോയിരുന്നെ 😔😔. കൂടെ ആരും ഉണ്ടായില്ല ഹസ്ബെന്റു പോലും 😢

  • @ashabiju8480
    @ashabiju8480 3 месяца назад +23

    Take care,❤ellam seriyakudaa,ennik manasilakumm njanum anubhavichatha ee ottapedal . Happy ayierikk.deyivam koode undd.❤❤❤❤

  • @snvlogs9588
    @snvlogs9588 3 месяца назад +15

    കുഞ്ഞാറ്റെ.. സന്തോഷം ആയിട്ടിരിക് 🎉❤❤

  • @sreelakshmi9625
    @sreelakshmi9625 3 месяца назад +207

    തന്റെ ഇച്ചായന്റെ അപ്പനും അമ്മയും എന്താണ് ഇങ്ങനെ.. കഷ്ട്ടം തന്നെ.. കുഞ്ഞാറ്റ ഇങ്ങനെ കിടന്നു കഷ്ടപ്പെടുന്ന കണ്ടിട്ടും ഒരു മനസലിവും ഇല്ലാത്ത സാധനങ്ങൾ 😡😡..ഇങ്ങനുള്ള അവസരത്തിൽ കുറച്ചു ദിവസം leave എടുത്ത് അവർക്ക് തന്റെ അടുത്ത് വന്നു നിന്നുടെ.. സാധാരണ എല്ലാ parents നും സ്വന്തം മക്കളെക്കാൾ കൊച്ചുമക്കളോടാണ് ഇഷ്ടക്കൂടുതൽ.. പക്ഷേ ഇവിടെ അതും ഇല്ല.. പണ്ടത്തെ വീഡിയോസിൽ ഒക്കെ ആ amma😍എന്തൊരു ഒലിപ്പീരു ആയിരുന്നു.. Ellam വെറും acting ആയിരുന്നു അത്..
    Sorry dr.. തന്റെ ബുദ്ധിമുട്ടു കണ്ടിട്ട് പറഞ്ഞു പോയതാ..

    • @ayonavlog123
      @ayonavlog123 3 месяца назад +27

      ഞാൻ കരുതിയിട്ടുണ്ട് എന്തൊരു നല്ല ഫാമിലിയാ കുഞ്ഞാറ്റക്ക് കിട്ടിയതെന്ന്

    • @sreelakshmi9625
      @sreelakshmi9625 3 месяца назад +2

      ​@@shaithya3165 അവർ ജോലി ഉപേക്ഷിച്ചു full time കൂടെ വന്നു നിക്കണം എന്നല്ല.. കുഞ്ഞാറ്റ കുറച്ചു better ആവുന്ന വരെ atleast ഒരു one week ഒക്കെ നിന്നുടെ.. പ്രിയപെട്ടവർക്ക് മക്കൾക്കു ഒക്കെ ഒരു ആവശ്യം വരുമ്പോൾ കൂടെ നിക്കാനോ സഹായിക്കാനോ ഉള്ള മനസ് മനുഷ്യർ ആയിട്ടുള്ളവർക് എല്ലാം വേണ്ടതാണ് എന്നാണ് ഞാൻ കരുതുന്നത്..
      Avar പണിക്കു പോയി ജീവിക്കുന്നവർ ആണെന്ന് എനിക്കും അറിയാം.. എന്നുകരുതി ഒരാൾ ചാവാറായി കിടന്നാലും എനിക്ക് ജോലിക് പോണം ഞാൻ പോവും എന്നൊക്കെ മനസാക്ഷി ഉള്ള ആരും പറയില്ല..

  • @MerinBasil
    @MerinBasil 3 месяца назад +17

    Kothamangalam baselious Dr Susan ne kanu nalla Dr anu

  • @soniyajaison8636
    @soniyajaison8636 3 месяца назад +8

    Sheenichu poi ellam ok avatta❤❤❤

  • @ayonavlog123
    @ayonavlog123 3 месяца назад +371

    ആദ്യ പ്രസവത്തിൻ്റെ കെയർ ഒന്നും രണ്ടാമത്തെ പ്രസവത്തിന് കിട്ടുലാടാ. ഞാൻ കുറെ അനുഭവിച്ചതാ. വിഷമിക്കണ്ടാ❤❤❤ ആദ്യം താൻ ഒന്ന് ok ആയിട്ട് boutiqe തുടങ്ങൂ

    • @Blck2018
      @Blck2018 3 месяца назад +35

      എനിക്ക് second pregnant ayapol ആണ് നാലോണം care undayath♥️😁 fst pregnant ayapol njn ottak ayirunnu ikkant kude gulfl ayirunn ath kon ഭയകര ഒറ്റപ്പെടൽ ആയിരുന്നു 😁but second pregnant ayapol nattil ayirunnu ellarm naloam noki😍ok

    • @Kunjatta_echayan
      @Kunjatta_echayan  3 месяца назад +112

      Echayateh veetinu adthyam care kittiyila athobdu njn avare prathesshikunillaa
      adhyathe nte veetinu care cheyithu 2 mathe care cheyan vayanum paranju

    • @ashabiju8480
      @ashabiju8480 3 месяца назад +21

      ​@@Kunjatta_echayan vishamiketta ellam seriyakudaa

    • @ayonavlog123
      @ayonavlog123 3 месяца назад +62

      @@Kunjatta_echayan ഇപ്പോൾ തളരരുത്. ജീവിച്ചു കാണിച്ചു കൊടുക്കണം. 5 മാസം വരെ ഇങ്ങനെയാണ് ആഹാരം കഴിച്ചു തുടങ്ങുമ്പോൾ ഷീണം മാറും. മക്കൾ ഇല്ലാത്ത എത്ര പേർ ചുറ്റും ഉണ്ട്. ദൈവം കൂടെയുണ്ട്🙏🏼🙏🏼🙏🏼

    • @neethuprasanth6987
      @neethuprasanth6987 3 месяца назад +4

      ❤❤❤❤❤

  • @Mm29578
    @Mm29578 3 месяца назад +14

    Take care ❤

  • @KannanKs-ce4nk
    @KannanKs-ce4nk 3 месяца назад +27

    Chechi allam sheriagum ❤❤

  • @dnaasapphirestone2336
    @dnaasapphirestone2336 3 месяца назад +63

    സത്യം പറഞ്ഞ ഇച്ചായന്റ ഫാമിലി എന്താ ഇങ്ങനെ....പുറത്തു നിന്ന് വല്ലോരും എന്ധെലും പറഞ്ഞെന്നു paranj സ്വന്തം മകനെyum familyyem ആരേലും അകറ്റി nirthuvo.... kashtam thanna😢😢😢

    • @aswathyrahul-xk7gr
      @aswathyrahul-xk7gr 3 месяца назад +12

      Angane ulla alkar unde eppozhum

    • @Kunjatta_echayan
      @Kunjatta_echayan  3 месяца назад +21

      Areyum akatti nirthiyilladaa avark nokan pattila athramathram

  • @jismypaul7805
    @jismypaul7805 3 месяца назад +9

    രാവിലെ എണീക്കുമ്പോൾ മുട്ട പുഴുങ്ങി കഴിക്ക് കുറച്ച് കുരുമുളകും ഉപ്പും ചേർത്ത് കഴിക്ക് അപ്പോൾ ok ആകും

  • @Shibitha-l5i
    @Shibitha-l5i 3 месяца назад +9

    എല്ലാം ശരിയാകും വിഷമിക്കണ്ട

  • @pachakamwithvachakam...2319
    @pachakamwithvachakam...2319 3 месяца назад +10

    Saramilla oru 3 mnths half okke aakumbo vmtng kurajolum.ente 2 prgncylum njan nallapole arijatha vmtng buthimutt.adayathe pole allalo ipo oru kunjum koodi ile.thane ullenkil ebidelum kidakkam.koch ullapo ath pattilalo.sherik anubhavichatha.ente amma koode undarunnutto.aarokke ondelum vmtng onnum cheyan pattila.pine maxm enthelum karyathil engagd aayit irikku.apo aa thonnal marum.pathuke ellam ok aakum😊

  • @ancyjose2675
    @ancyjose2675 3 месяца назад +14

    Health ശ്രെദ്ധിക്കണെടാ.. ഒരു 3 month ലേക്ക് എങ്കിലും ആരെയെങ്കിലും സഹായത്തിനു നിർത്തുന്നതിനെ കുറിച്ച് ആലോചിക്കെടാ. Cooking nu ആയിട്ടു എങ്കിലും ... Get well soon. Love n prayers❤️🥰

  • @jeenavchandran2205
    @jeenavchandran2205 3 месяца назад +4

    Same situation njanum...but vomiting ipo control aanu ..njan gramboo kadich vekkum vaayil vomiting varumbol...ath try cheythu nokeda

  • @vsdevika7630
    @vsdevika7630 3 месяца назад +3

    ❤❤❤

  • @justinjoyc.j8990
    @justinjoyc.j8990 3 месяца назад +6

    ദയ ഹോസ്പിറ്റലിൽ തന്ന മരുന്ന് കഴിച്ചോ നല്ലതാ omitting മാറും food kazhikkan pattum

  • @amruthaammuz9787
    @amruthaammuz9787 3 месяца назад +51

    Aru paranju kunjatta vomiting tablet edukkaruth ennu pregnancy to delivery vere njn tablet eduthittund medicine edukkunekond oru prblm ella da

  • @sureshsura3599
    @sureshsura3599 3 месяца назад +5

    🥰❤️

  • @RoshiniPaiva
    @RoshiniPaiva 3 месяца назад +7

    Pavam 😢

  • @rahnarajan
    @rahnarajan 3 месяца назад +5

    Tab kazhicho to...prblm illa... food ullil ethande...take care

  • @homosapiyan1498
    @homosapiyan1498 3 месяца назад +9

    Healp nu oru aale vechu koode. Ee time kazhiyunne vare. Kunjattak kurach relief aakum..take care dear ❤

    • @Kunjatta_echayan
      @Kunjatta_echayan  3 месяца назад

      Nokkunud kittunillaa anoshikunud ee week ready akunu vijarikunu

  • @AshithaPh
    @AshithaPh 3 месяца назад +1

    Enik eghanayirunu frist babyk ayoo onum kazhikan patila daly very kazhijum shardhi ayirunu one week kazhij food kazhiche njan. Velamekilumkudik too. Marum

  • @anjalia8618
    @anjalia8618 3 месяца назад +12

    Oro pregnancy yum different anu areykkilum onnu nirthu kutty allandu avathilla

  • @jestinarose1112
    @jestinarose1112 3 месяца назад +14

    Amal nu cook chethy onnu help cheythude..

    • @Kunjatta_echayan
      @Kunjatta_echayan  3 месяца назад +7

      Echayan korachu day cook cheyithu thannu enik athu pattunilladaa 🥹

  • @sujisuji6671
    @sujisuji6671 3 месяца назад +1

    🙏🙏🙏🙏

  • @samiyasamu5677
    @samiyasamu5677 3 месяца назад +15

    Vomiting kooduthal anel medicine edukunnath kond yathoru preshnavum illla.. Am 8 months pregnant now. Enik ithvareyum vomiting kuranjitillaa... Njan medicine use cheyunund.. No side effects to baby. 😇.. Orupaad budhimutt anel dont tolerate it.. Medicine kazhkuka

  • @deviwarrier5077
    @deviwarrier5077 3 месяца назад +4

    മമ്മിക്ക് എന്തു പറ്റി

  • @SleepyJaguar-ku5mm
    @SleepyJaguar-ku5mm 3 месяца назад +12

    Chechi arelum kurachu divasam arelum nokkan nirthu chechiiiii😢

    • @Kunjatta_echayan
      @Kunjatta_echayan  3 месяца назад +8

      anoshikunudedaa pettenu namak veetil nirthan pakathinu vishosich nirthan orale kittandee

    • @athulya7643
      @athulya7643 3 месяца назад

      ​@@Kunjatta_echayanchechi, vtl nikkan aale veno

  • @anishamohanan7706
    @anishamohanan7706 3 месяца назад +2

    Eathu hospital il anu epol?

  • @liyathankachan9202
    @liyathankachan9202 3 месяца назад +7

    Prasava raksha treatment post delivery alle start cheya

    • @Kunjatta_echayan
      @Kunjatta_echayan  3 месяца назад +4

      Ennathechulla kuli and soap oil ellam undedaa before delivery

  • @shereenasheri932
    @shereenasheri932 3 месяца назад +6

    Valiya nelika kazhich nokayirunu

  • @ambadistore4418
    @ambadistore4418 3 месяца назад +7

    Vomiting tablet kazhichal entha preshnam

    • @Kunjatta_echayan
      @Kunjatta_echayan  3 месяца назад +3

      pregnancy time il medicine avishyam illathe kazhykan padillanum paranjanu dr thannath 🥹

    • @VishnuVriduth
      @VishnuVriduth 3 месяца назад +2

      Njan 5 month kazhichittundu. Enikk weight kuranju poyirunnu. Onnum kazhikkan pattathe. So ennodu kazhicholan doctor thanne paranju

    • @gopikasuresh00
      @gopikasuresh00 3 месяца назад

      Njan 3 months daily vomitting tablet kazhichirunnu no pblm​@@Kunjatta_echayan

  • @jismypaul7805
    @jismypaul7805 3 месяца назад +6

    ഒമിറ്റിംഗ് കുറയാൻ മിഡായി കഴിക്കു പിന്നെ ഏലക്ക നല്ലത് ആണ്

  • @sinibabyantony
    @sinibabyantony 3 месяца назад +4

    Yente 3 cs section with 9 minthsum omitting airunnu

  • @Sayedafsal
    @Sayedafsal 3 месяца назад +23

    Girl aavum

  • @kunjuttansvlog
    @kunjuttansvlog 3 месяца назад +6

    Mummykenthu patty

  • @SREE101000
    @SREE101000 3 месяца назад +5

    Ippo weight etra und

  • @Shiji-rr4cg
    @Shiji-rr4cg 3 месяца назад

    ❤❤❤

  • @MekhaS-cw7bo
    @MekhaS-cw7bo 3 месяца назад +1