പഴയ നിയമത്തിൽ കാണുന്ന ദൈവം എന്താ ഇത്ര ക്രൂരൻ.

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 13

  • @musicison5389
    @musicison5389 5 дней назад

    ലേവ്യർ 19:

  • @marygeorge745
    @marygeorge745 6 дней назад

    പഴയനിയമം ഞങ്ങളുടെ ചെറുപ്പകാലത്ത് വായിക്കരുതെന്നു പറയുമായിരുന്നു. അച്ചൻ പറഞ്ഞ കാര്യം മറ്റുള്ളവരോട് പറഞ്ഞു മനസ്സിലാക്കിക്കാൻ വിഷമമാണ്

  • @cjjoseph7077
    @cjjoseph7077 6 дней назад

    വിശ്വാസം വഴി ക്രിസ്തു നിങ്ങളുടെ ഹൃദയങ്ങളിൽ വസിക്കണമെന്നും, നിങ്ങൾ സ്നേഹത്തിൽ വേരുപാകി അടിയുറക്കണമെന്നും ഞാൻ പ്രാർത്ഥിക്കുന്നു. എഫേസോസ് 3:17

  • @rahelammageorge3980
    @rahelammageorge3980 6 дней назад

    Thank you Father for clarifying the issue. But still doubt why God cursed and killed so many people in different situations in old testament. Why He tempted the leaders in Israel to fight and kill so many? These doubts still exist.

  • @mercyharvestmissionsociety2758
    @mercyharvestmissionsociety2758 6 дней назад

    Too explanations will only complicate the matter. It teaches one important matter that God remains at any cost on the side of those who believe in him. Total protection from the enemies. Others will know that God of Israel is the only true mighty God who created the earth and the sky

  • @truthking-j2b
    @truthking-j2b 5 дней назад

    പുതിയ നിയമം ത്തിൽ ഒരു കരണ്ത്ത് അടികിമറ്റേ കരണം കാണിക്കാൻ പറയുന്നു സ്വന്തം മൊഖം സംരക്ഷിക്കാൻ പോലും അവകാശമിണ്ടോ

  • @truthking-j2b
    @truthking-j2b 5 дней назад

    പുതിയ നിയമത്തിൽ പിന്നെ വളരെ മനുഷ്യാവകാശ ആണോ എഴുതിയത്

  • @truthking-j2b
    @truthking-j2b 5 дней назад

    പഴയ നിയമത്തിൽ ക്രൂരൻ ഒന്നും അല്ല ഞാൻ യഹൂദ മതം ആഗ്രഹിക്കുന്ന ആളാണ് ഒരു എക്സ് കാത്തലിക്. സഭ ഇവിടെ പറയുന്നത് തെറ്റാണ് . അവരുടെ വ്യാഖ്യാനം അവര് ഉണ്ടാക്കിയത് ആണ് പഴയ നിയമം ജൂത മതത്തിൽ ആണ്. സഭ എഴുതിയ ത് അല്ല അമതക്കാർ ആണ് വ്യാഖ്യാനിക്കണ്ത് . ഇത് യഹൂദ മതത്തോട് തെറ്റിധാരണ ഈണ്ടാക്കാൻ ഉള്ളത് ആണ്