‘ഷെഫീഖിനെ ഉപേക്ഷിച്ച് പോവാനാണെങ്കില്‍ എന്നെ പറഞ്ഞ് വിട്ടാല്‍ മതിയില്ലായിരുന്നോ?’ | Shafeek

Поделиться
HTML-код
  • Опубликовано: 19 сен 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 93

  • @user-xo3zh1le8r
    @user-xo3zh1le8r 6 дней назад +77

    പെറ്റമ്മയല്ല അതിനേക്കാൾ വലിയ ദൈവമാണ് ഈ പോറ്റമ്മ 🙏🙏

  • @sheejavs412
    @sheejavs412 7 дней назад +187

    അവരെ ആയ എന്ന് പറയരുത് അവര് ശെരിക്കും അമ്മയാണ് 🙏🌷🌷

  • @najmanisar1483
    @najmanisar1483 7 дней назад +102

    ഇതാണ് യഥാർത്ഥ അമ്മ ഒരു മകനെ ശുശ്രൂഷിക്കുന്നതാണ് അമ്മ എന്ന പേരിന്റെ അർത്ഥം പ്രസവിച്ചുകൊണ്ട് അമ്മയാവുകയില്ല പോറ്റി വളർത്തുന്നതാണ് യഥാർത്ഥ അമ്മ

    • @munimuni__
      @munimuni__ 3 дня назад

      കറക്റ്റ്❤

  • @cmsmedia1887
    @cmsmedia1887 7 дней назад +102

    😢ഇതൊക്കെയാ അമ്മ

  • @sanumar69
    @sanumar69 6 дней назад +30

    ഇതാണ് യഥാർത്ഥ 'അമ്മ' ..ആ കുഞ്ഞിനെ പൊന്നുപോലെ നോക്കുന്ന ആ അമ്മയ്ക്കു എന്ത് നൽകിയാലും അത് മതിയാകില്ല. ഇതുപോലുള്ള സ്ത്രീ രത്നങ്ങളെയാണ് നാം ബഹുമാനിക്കേണ്ടത്. അവർക്കു വേണ്ടി എലാ സഹായങ്ങളും ചെയ്തു കൊടുക്കേണ്ടത്. അത് നമ്മൾ ഓരോരുത്തരുടെയും കടമയാണെന്നുഞാൻ വിശ്വസിക്കുന്നു.

  • @NanippaPpm
    @NanippaPpm 7 дней назад +81

    ഇതൊക്കെയാണ് ഒറിജിനൽ പെണ്ണ് എന്ന് പറയുന്നത്

    • @forest7113
      @forest7113 7 дней назад +7

      No....oru manushyan......oru aaninum engane pattum....penninte thalayil matgram ettaram karayangal vekkandda

    • @rubyrose8541
      @rubyrose8541 4 дня назад +1

      Neeyokkae parayunna penn allavarkmum akan pattilla ,anugalkkum nokkam pennintr thalayil mathram ketti vekkanda

  • @LilusKichenVlog
    @LilusKichenVlog 7 дней назад +93

    ജന്മം കൊടുത്തില്ലെങ്കിലും പെറ്റമ്മ തന്നെ ഇവർ അവരെ ആരും വേദനിപ്പിക്കരുത്

  • @ansarkaansarka661
    @ansarkaansarka661 7 дней назад +35

    വളരെ നല്ല മനസ്സ്

  • @SaraSara-xu5hu
    @SaraSara-xu5hu 7 дней назад +56

    അവരെ കൊച്ചിൻ്റെ അടുത്ത് നിന്ന് മാറ്റിയിട്ട് govt ്ന് എന്തേലും നേടാനുണ്ടോ?

  • @maharoofvlog
    @maharoofvlog 3 дня назад +12

    ഒരു വേദന ആണ് ഷഫീഖ് എനിക്ക് ഒരുപാട് കരഞ്ഞ നിമിഷം

  • @UshaAnilkumar-tr8jl
    @UshaAnilkumar-tr8jl 6 дней назад +21

    അക്ഷരം തെറ്റാതെ അമ്മ എന്ന് വിളിക്കാം എല്ലാവർക്കും

  • @SebastianKc-gy3qc
    @SebastianKc-gy3qc 7 дней назад +22

    അഭിനന്ദനങ്ങൾ 👏👏👏👏

  • @Inspector_Balram.
    @Inspector_Balram. 7 дней назад +38

    പാവം ഇപ്പോഴും സുഖമില്ലാതെ കിടക്കുവാണോ 😢

    • @Realnotreal-u1q
      @Realnotreal-u1q 7 дней назад

      ❔ sir 🙄

    • @Inspector_Balram.
      @Inspector_Balram. 6 дней назад +3

      @@Realnotreal-u1q ഇപ്പോൾ കുട്ടിക്ക് എങ്ങനെയുണ്ട് any information ?

  • @mahin9331
    @mahin9331 4 дня назад +11

    എന്നിട്ട് ആ പിതാവും, രണ്ടാനമ്മയും എവിടെ??? സുഖയിട്ട് തിന്ന് ജീവിക്കുവല്ലേ

  • @NanippaPpm
    @NanippaPpm 7 дней назад +12

    😢👍💥🔥അമ്മമ്മ....... പവർ.....

  • @raigamer6802
    @raigamer6802 6 дней назад +5

    great lady, hats off love u

  • @HadassahPrayerGroup
    @HadassahPrayerGroup 7 дней назад +31

    അതെ ഈ ജോലിയാണ് അവർക്ക് ദൈവം വച്ചത്, സർക്കാർ കൊടുക്കാനുള്ളത് കൊടുക്കണം. ഒരു കുഞ്ഞു അമ്മയോടൊപ്പം വളരട്ടെ, ജീവിക്കട്ടെ, അതിനുവേണ്ടത് ചെയ്തു കൊടുക്കുകയാണ് സർക്കാർചെയ്യേണ്ടത്.

  • @DRAKENFF-k9q
    @DRAKENFF-k9q 2 дня назад +1

    I അഭിനന്തനം ആ അമ്മക്ക്❤❤ ഷെഫിക്കിന് പടച്ചവൻ പെട്ടെന്ന് സുഖപ്പെടുത്തട്ടെ ആമീൻ

  • @SunithaPP-d5q
    @SunithaPP-d5q 3 дня назад +1

    ഒന്നും പറയാനില്ല. സ്നേഹം മാത്രം❤❤❤❤

  • @ponnusplantparadise4758
    @ponnusplantparadise4758 7 дней назад +3

    This lady is the true human being in this world.

  • @drsalinips1547
    @drsalinips1547 6 дней назад +1

    Pure soul .salute to you.

  • @ksparvathyammal5473
    @ksparvathyammal5473 7 дней назад +12

    'ബിഗ് സല്യൂട്ട്

  • @BestyMilanMathew
    @BestyMilanMathew 6 дней назад +3

    കുഞ്ഞിൻറെ അവസ്ഥ സഹിക്കാൻ പറ്റുന്നില്ല 😢

  • @9745-z6j
    @9745-z6j 6 дней назад +3

    നമ്മൾക്ക് സഹായിക്കാം

  • @Lubna-f3v
    @Lubna-f3v 4 дня назад +4

    പാവം അവർക്ക് അവയ്യതാ കുഞ്ഞിന് ഒരുപാട് ആവിശ്യങ്ങൾ ഉണ്ടാകും അതിനൊക്കെ എവിടെ പണം അവർക്ക് ജോലി ഉണ്ടല്ലോ ശമ്പളം അല്ലേ ഇല്ലാത്തത് അത് കൊടുക്കു 🙏

  • @advikasaji9612
    @advikasaji9612 7 дней назад +4

    വാഗ്ദാനങ്ങൾ നൽകൽ മാത്രം

  • @mtfsopnam6807
    @mtfsopnam6807 2 дня назад

    അമ്മ,, തന്നെ, സ്നേഹം,❤❤❤

  • @user-zf6md9lr3m
    @user-zf6md9lr3m 2 дня назад

    ഈ കുട്ടിയെ ഇങ്ങനെ ആക്കിയ മാതാപിതാക്കൾ സുഖമായി ജീവിക്കുന്നുണ്ടാകും...

  • @rasheedazubair3800
    @rasheedazubair3800 6 дней назад +1

    പൊന്നമ്മ 😘😘😘😘

  • @ska-kn6ed
    @ska-kn6ed 2 дня назад

    അമ്മ 🙏🙏🙏🙏

  • @devakint4774
    @devakint4774 4 дня назад +4

    തീർച്ചയായും, ആസ്ത്രീ കുട്ടിയെ യിട്ട് എങ്ങനെ ജോലിക്ക് പോകും, അവർക്ക് ജീവിക്കാനും കുട്ടിയെ പരിചരിക്കാനും ക്യാഷനാവശ്യം അവർക്ക് കൊടുക്കാനുള്ളത് കൊടുക്കണം

  • @leenaraju7008
    @leenaraju7008 2 дня назад

    രാഗിണിയ്ക്ക് അവനോട് ഉള്ള സ്നേഹം നേരിട്ട് കണ്ടതാണ്......

  • @saidalikutty
    @saidalikutty 2 дня назад

    അതേ അവർ എല്ലാ അർത്ഥത്തിലും, അവന്റെ അമ്മയാണ്, ദൈവം അവരെ അനുഗ്രഹിക്കട്ടെ

  • @BineeshVj
    @BineeshVj 6 дней назад +1

    Amma,

  • @sreebalaentertainment
    @sreebalaentertainment 2 дня назад

    കണ്ണ് നിറഞ്ഞു
    .

  • @mekhasamuel
    @mekhasamuel 6 дней назад +1

    രാഗിണി 🙏🙏🙏🙏 അമ്മേ

  • @bloos666
    @bloos666 6 дней назад +9

    11 വർഷം മുൻപ് ഈ വാർത്ത കണ്ടപ്പോ കരഞ്ഞു പോയിട്ടുണ്ട്

    • @saraswathivimal3916
      @saraswathivimal3916 5 дней назад

      എന്താ സംഭവം. അറിഞ്ഞില്ല

  • @shobalchristyphilip3573
    @shobalchristyphilip3573 6 дней назад +1

    Govt should take action

  • @haseebhamzakv23
    @haseebhamzakv23 3 дня назад

    Chechii❤

  • @naseemacherukode2545
    @naseemacherukode2545 22 часа назад

    ആ കുഞ്ഞിനെ ഇങ്ങനെ ആക്കിയ ആ തെമ്മാടികൾ എവിടെ ഇപ്പോൾ

  • @shafeeqchittan7436
    @shafeeqchittan7436 7 дней назад +4

    Pavam aa pithavine thookikonalum shiksha kuranhu povum

  • @JafarKerala-l9z
    @JafarKerala-l9z 3 дня назад +4

    ചേച്ചിക്ക്ജീവിതകാലം ജോലിക്ക് പോയാൽ കിട്ടുന്ന പണം തരാം അക്കൗണ്ട് നമ്പർ തരൂ

  • @ClickonBasheer
    @ClickonBasheer 6 дней назад +1

    Ragini chachi❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @rejithareji1151
    @rejithareji1151 6 дней назад

    Chechi ❤❤❤❤❤

  • @hamzakutty5349
    @hamzakutty5349 2 дня назад

    ആയ എന്ന് വിളിക്കരുത്

  • @beenakt8781
    @beenakt8781 День назад +1

    അതിനു. സൃന്തം അമമ.ഉണ്ട്..അമമയക് നല്കണം

    • @SN-wi5kt
      @SN-wi5kt День назад

      എന്നിട്ട് കണ്ടില്ലല്ലോ ആ അമ്മയെ

  • @sreebalaentertainment
    @sreebalaentertainment 2 дня назад

    അച്ഛനും അമ്മയും കൂടി ആ കുഞ്ഞിന് ജീവിതം നശിപ്പിച്ചു കളഞ്ഞല്ലോ ദൈവമേ.ജനിച്ചപ്പോൾ ഒരു കുഴപ്പവുമില്ലാതെ കിട്ടിയതല്ലേ പാവം കുട്ടി

  • @faseelabasheer2646
    @faseelabasheer2646 3 дня назад

    Sarkarinte kayyil onnum illanjitalle😢😢

  • @ഉമ്മൻ്റമോൾ
    @ഉമ്മൻ്റമോൾ 3 дня назад

    ❤❤❤❤😢

  • @momnunu1537
    @momnunu1537 6 дней назад +3

    മോനെ നീ ഒന്ന് നടന്ന് കണ്ടെങ്കിൽ

  • @firotec8393
    @firotec8393 День назад

    പോറ്റമ്മയായി നന്മകൾ

  • @faz4977
    @faz4977 4 дня назад

  • @Usman-fl1gm
    @Usman-fl1gm 7 дней назад +17

    ഇതാണ്‌ ഹിന്ദു മനസ്സ്

    • @Inspector_Balram.
      @Inspector_Balram. 7 дней назад +41

      മതം കേറ്റി ഉണ്ടാക്കല്ലേ അതിന്റെ ഇടക്ക്

    • @HajaraUbaid
      @HajaraUbaid 7 дней назад

      😅

    • @user-67897-f
      @user-67897-f 7 дней назад

      Matham mattiyal ready avo​@@Inspector_Balram.

    • @akbarikka5818
      @akbarikka5818 7 дней назад +23

      അമ്മ മനസ് എന്ന് പറയൂ സഹോദരാ മതം കലർതതരുത്

    • @hibakv7447
      @hibakv7447 7 дней назад +5

      Amma manass

  • @HariKrishnan-xw4mc
    @HariKrishnan-xw4mc День назад

    🙏🥰

  • @JameelaJameel-yi1mk
    @JameelaJameel-yi1mk 6 дней назад

    ❤❤❤❤❤❤😢😢😢

  • @deepasajan9093
    @deepasajan9093 5 дней назад

    🙏🙏🙏

  • @zubairkanarandi3836
    @zubairkanarandi3836 6 дней назад +2

    ശഫീഖിൻ്റെ മുഖം മറക്കുന്നതെന്ത് കൊണ്ടാ🤔

  • @MujeebRahaman-g7g
    @MujeebRahaman-g7g 7 дней назад +1

    ❤️❤️❤️🙏🌹👍

  • @RaghiniAh
    @RaghiniAh 6 дней назад

    ❤🙏🙏🙏🙏🙏🙏🙏🙏❤️🙏🙏🙏❤️🥰🙏❤️

  • @sofiyac3966
    @sofiyac3966 7 дней назад

    ♥️♥️♥️

  • @kunjumolft-ey1xr
    @kunjumolft-ey1xr 6 дней назад

    Ethanu amma

  • @sobha518
    @sobha518 6 дней назад

    Kai ittu vaari thikayanjittano ee paavam Ammaye drohikkunne

  • @minimol1439
    @minimol1439 7 дней назад +1

    ഇത് എന്താണ് ന്യൂസ്‌ സ്വന്തം അമ്മ ഉപേക്ഷിച്ചതാണോ

    • @hasinamm7200
      @hasinamm7200 7 дней назад +1

      രണ്ടാനമ്മനയും അച്ഛനും ചേർന്ന് ദ്രോഹിച്ചത്,

    • @bindhujean5329
      @bindhujean5329 6 дней назад +1

      Ithu mundu bhayakkaravarthayaya case anu achanum randanammayukoodi a kuttiye upadravichu e paruvMaakki

  • @bareeratm1307
    @bareeratm1307 5 дней назад

    Avarku. Shikhayille

  • @Trucaller3
    @Trucaller3 3 дня назад

    ഇതാണ് അമ്മ ❤️❤️

  • @kca7094
    @kca7094 7 дней назад +7

    ഇതല്ലേ അമ്മ

  • @moozamooza2454
    @moozamooza2454 7 дней назад

    🙏🙏🙏👏👏👏👏🤲🤲🤲🤲🌹🌹🌹🌹

  • @VilasK-ro7if
    @VilasK-ro7if 6 дней назад

  • @kunjimon2020
    @kunjimon2020 6 дней назад

    🙏🙏

  • @rahanasaneesh4744
    @rahanasaneesh4744 7 дней назад

    ❤❤❤

  • @samivr6264
    @samivr6264 7 дней назад

    ❤❤❤❤

  • @MiniBinu-m6d
    @MiniBinu-m6d 7 дней назад

    ❤❤