Sasthavinte Melam | Arattupuzha Pooram | Percussion Orchestra | Kerala Festivals

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 70

  • @Bosscat57
    @Bosscat57 2 года назад +14

    പഞ്ചാരിമേളം ഭൂമിയിലേ അവസാന വാക്ക് ആറാട്ടുപുഴ ശാസ്താവിന്റെ പഞ്ചാരി. പിന്നെ ഇരിങ്ങാലക്കുട.

  • @akashsukumaran
    @akashsukumaran 2 года назад +6

    2022- Arattupuzha pooram is on March 16th❣️😍😍🔥🔥

  • @പഞ്ചാരിമേളം
    @പഞ്ചാരിമേളം 6 месяцев назад +4

    പണ്ട് 100,108 ക്ഷേത്രങ്ങൾ ഉള്ളപ്പോൾ എന്തായിരിക്കും😮😮ലെ

  • @arunjohan
    @arunjohan 13 лет назад +10

    Thanks for sharing this wonderful gathering. I like to watch this music. As a Srilankan Tamil this music is very new to me. But I like to hear ,it make very vibration on our body.
    One thing I did not see any women music listeners around the musicians. In Srilanka around our Nadaswara Thavil musicians you can see women listeners too.

  • @Nanc2729
    @Nanc2729 9 месяцев назад +4

    പഞ്ചാരി മേളത്തിന്റെ വേൾഡ് ക്ലാസ്സിക്‌, ഞങ്ങൾ മേള പ്രേമികൾ ശാസ്താവിന്റെ ഇ പഞ്ചാരി മേളത്തിന് 95മാർക്ക് കൊടുക്കുമ്പോൾ, മറ്റ് ഏതു പഞ്ചാരിമേളത്തിന്നും 80മാർക്കിൽ താഴെ നിൽക്കു🙏🙏🙏

  • @arunakumartk4943
    @arunakumartk4943 2 года назад +41

    യഥാർത്ഥത്തിൽ പൂരങ്ങളുടെ പൂരമാണ് ആറാട്ടുപുഴ പൂരം.ഏറ്റവും മികച്ച പഞ്ചാരിമേളം,, കൂട്ടിയെഴുന്നെള്ളിപ്പ്, പൂരച്ചടങ്ങുകൾ എന്നിവ ഉൾപ്പെടുത്തിയാൽ ഇതാണ് യഥാർത്ഥ പൂരം!

    • @kichucr7798
      @kichucr7798 Год назад +1

      Nenmara vallangi best no 1🔥

    • @ValluvanadanKL48
      @ValluvanadanKL48 Год назад +2

      പക്ഷെ തൃശൂർ പൂരം ചിട്ടയോടെ നടത്തുന്നത് കൊണ്ടാണ് നമ്പർ 1 ആയത്. പോരാത്തതിന് 15 വീതം ആനകൾ അപ്പുറം ഇപ്പുറം നിന്നുള്ള കുടമാറ്റം പൂരത്തിന്റെ ചടങ്ങുകൾ ഇതൊക്കെ ആറാട്ടുപുഴയേക്കാൾ ചിട്ടയായി തൃശൂർ ഇൽ നടക്കുന്നുണ്ട്

    • @ullass9454
      @ullass9454 8 месяцев назад +1

      Peruvanam❤

    • @sharvandhananjayan2374
      @sharvandhananjayan2374 6 месяцев назад +1

      മികച്ചത് തന്നെ. എന്നാൽ ത്രിശൂർ പൂരത്തിൻ്റെ ചെമ്പട+പാണ്ടി ഒന്നു വേറെ ലെവൽ തന്നെ 🎉

    • @പഞ്ചാരിമേളം
      @പഞ്ചാരിമേളം 6 месяцев назад +3

      തൃശ്ശൂർ പൂരം ആറാട്ടപുഴ പൂരത്തിലെ ഒരു പേജ് കോപ്പി ചെയ്ത് Large aaki complete ഒരു കാഴ്ച പൂരം ആയിട്ട് ഉണ്ടാക്കി എടുത്ത് താണ്
      ശരിക്ക് പൂരം എന്താണ് എന്ന് അറിയണം enkkil പെരുവനം പൂരത്തിന്റെ ചരിത്രം ഐതിഹ്യം
      ചടങ്ങുകൾ ആഘോഷം
      അറിഞ്ഞു കണ്ട് കഴിഞ്ഞാൽ മനസ്സിലാവും
      തൃശ്ശൂർ പൂരം പോലെ കാഴ്ച്ച പൂരം അല്ല ആറാട്ടുപുഴ പൂരം ഭൂമിയിലെ ദേവമേളയാണ് ദേവസംഗമം ആഘോഷങ്ങളെക്കാൾ ചടങ്ങുകൾക്ക് ആണ് പ്രാധാന്യം പഴമയുടെ പൈതൃകം പിന്തുടർന്ന് പോരുന്ന athi purathana പൂരം പൂരങ്ങളുടെ മാതാവ് പൂരങ്ങടെ പൂരം പെരുവനം ആറാട്ടുപുഴ ദേവസംഗമം
      ഇങ്ങനെ ഒരുപാട് കാര്യങ്ങൾ ഉണ്ട് ഇതൊന്നും അറിയാത്തവർ ആണ് ആറാട്ടുപുഴ തൃശ്ശൂർ പൂരം ഒക്കെ compare cheyunnath

  • @gopsiaf
    @gopsiaf 13 лет назад +3

    dear arunjohan.
    you can see the ladies in the enclosures meant for them in the surrounding buildings

  • @anilvm2426
    @anilvm2426 2 года назад +20

    The Rythm Of Kerala...🎇

  • @Bharath_2255
    @Bharath_2255 Год назад +3

    Biggest festival.. 💎

  • @d.phanee4244
    @d.phanee4244 3 года назад +13

    Gods own country for a reason🙏🔥❤️

  • @rakeshj2314
    @rakeshj2314 2 года назад +6

    A great Indian tradition

  • @ஸ்ரீசாய்சிஸ்டம்நாமக்கல்

    I love kerala pepole. இந்த மேளம் தமிழ்நாட்டில் அடித்தல் அவர்களை ஜாதியை பார்ப்பார்கள். நல்லாவேலை நீங்கள் கேரளாவில் பிறந்திர்கள். நானும் கேரளாவில் பிறந்திருக்க வேண்டும்,இந்தியாவில் ஜாதியை மையமாக கொண்டுள்ள தமிழ்நாட்டில் பிறந்து வாழ்கிறோம். ஒரு கம்யூனிஸ்ட் ஆட்சி நடைபெறும் தேசத்தில் மட்டுமே நல்ல மக்கள் இருப்பார்கள்.

  • @maheshs60
    @maheshs60 13 лет назад +6

    i wish i was there.. what a superb melam..

  • @fundaytrip9455
    @fundaytrip9455 4 года назад +21

    Thrissurkkarude Lahari ❤️❤️

  • @abhijithanair7031
    @abhijithanair7031 3 года назад +8

    Uff poli oru rekshailla ❤️❤️🔥🔥

  • @madhavaj1692
    @madhavaj1692 2 года назад +5

    This panchari 'world classic "panchari mealam.

  • @Bosscat57
    @Bosscat57 2 года назад +13

    ആറാട്ടുപുഴ പൂരം ഒരു ജനതയുടെ ഒരു വർഷത്തെ വൃതം ആണ്. ഒടുങ്ങാത്ത, അടങ്ങാത്ത ആവേശം.

    • @rahulkevi151
      @rahulkevi151 Год назад

      എന്റെ നാട് എന്റെ ആറാട്ടുപുഴ ശ്രീ ധർമശാസ്ത്താവ് 😍😍

  • @ragnarviking8531
    @ragnarviking8531 3 года назад +6

    Wow....what crowd

  • @JitheshKunjumani-np5hy
    @JitheshKunjumani-np5hy 10 месяцев назад

    2024 le pooram date ennanu

  • @SanjuEDIT79
    @SanjuEDIT79 3 года назад +2

    10 year after 😔

  • @Oxigenomalayalam-i3k
    @Oxigenomalayalam-i3k 4 года назад +10

    Bagvane🙏🧡

  • @vysakhgopi7722
    @vysakhgopi7722 3 года назад +6

    Thrissur Beats 🤩

  • @nisanthan8338
    @nisanthan8338 4 года назад +11

    Pranamam

  • @ravindranr3548
    @ravindranr3548 3 года назад +8

    Bagavane 🙏🙏🙏

  • @Mystorious.
    @Mystorious. 9 месяцев назад

    തിടമ്പ് ആന ഏതാണ്

  • @SamSql
    @SamSql 13 лет назад +5

    Swamy Saranam

  • @jayang1544
    @jayang1544 3 года назад +4

    Bhoomi-yelea Mealathi-ntea Avasana VAKU

  • @rameshsankar1314
    @rameshsankar1314 3 года назад +8

    Great performance

    • @keralatourism
      @keralatourism  3 года назад +1

      Hey! cook your favourite Kerala dish, share the video with us and win a trip to God's Own Country! For more info, Click...www.keralatourism.org/contest/cuisine2020/

    • @shivbabu8420
      @shivbabu8420 3 года назад

      @@keralatourism the first one I bought a ticket s to view this conversation in a new message a new job so that you can also do we want our new address r r s hi a good idea in a ticket s and access a ticket to Savita bhabhi and hi hi na ki a koe to the next day I die and the other side to view it on my own car in an interview for this calendar and hi a good day to you soon best

    • @SunnySharma-sn1bm
      @SunnySharma-sn1bm 2 года назад

      @@keralatourism hfgggogufguojjghg

  • @RivoVinson
    @RivoVinson 11 месяцев назад

    ശിവസുന്ദർ - കുട്ടിശങ്കരൻ

  • @nichumonvlogs8970
    @nichumonvlogs8970 3 года назад +4

    Shasthave🙏🙏🙏🙏🙏🙏

  • @santoshk1586
    @santoshk1586 3 года назад +5

    🙏🙏🙏🙏👌👌👌🙏🙏🙏🙏

  • @viswajithmr1736
    @viswajithmr1736 9 месяцев назад

    2024 march 23❤

  • @Oxigenomalayalam-i3k
    @Oxigenomalayalam-i3k 4 года назад +5

    😚🧡🧡

  • @shibu1025
    @shibu1025 Год назад +1

    എത്ര ചിലവ് വരും ഒരു 75 പേരുള്ള പഞ്ചാരി മേളം നടത്താൻ . തെക്കൻ കേരളത്തിൽ അത്ര പ്രചാരമില്ല ഈ മേളങ്ങൾ. അറിയാവുന്നവർ ദയവായി പറയൂ.

    • @dhaneshprajan2027
      @dhaneshprajan2027 11 месяцев назад +1

      മേള പ്രമാണിമാർക്കനുസരിച്ച് ആണ് പണം❤ 75 പേരാവുമ്പോൾ ഒരു 3.3/4 ലക്ഷം പ്രതീക്ഷിച്ചോളൂ

  • @sreejith6058
    @sreejith6058 4 года назад +3

    😘😘

  • @SanandSachidanandan
    @SanandSachidanandan 3 года назад +2

    ❤️❤️❤️

  • @arvindgupta3215
    @arvindgupta3215 3 года назад +2

    🎺🎻🎤🎤🚩🚩🚩🚩

  • @vasudevan11
    @vasudevan11 3 года назад

    🙏

  • @sreevalsankalarikkal3994
    @sreevalsankalarikkal3994 3 года назад

    Anupamam

  • @nandanm6518
    @nandanm6518 3 года назад +4

    Do not spoil our cultural acitivaties

  • @adityasahu33
    @adityasahu33 Год назад +1

    🙏🙏🙏

  • @aneeshramachandran8984
    @aneeshramachandran8984 Год назад +1

    ❤️❤️❤️