താങ്കളുടെ വീഡിയോ കാണാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ് നന്നായി പറഞ്ഞു തരുന്നുണ്ട് ഷൂട്ട് ചെയ്തിരിക്കുന്നതും കാണാൻ നല്ല ഭംഗിയാണ് പിന്നെ എനിക്ക് ചെടികളും ഭയങ്കര ഇഷ്ടമാണ്
Clay balls water valiche edutte pot dry ayite next water ozicha mati... orupad vellam ozikenda karym illa...root onnu nanaja mati...week one day ozikenda karym ullu
താങ്കളുടെ വീഡിയോ കാണാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ് നന്നായി പറഞ്ഞു തരുന്നുണ്ട് ഷൂട്ട് ചെയ്തിരിക്കുന്നതും കാണാൻ നല്ല ഭംഗിയാണ് പിന്നെ എനിക്ക് ചെടികളും ഭയങ്കര ഇഷ്ടമാണ്
കൊള്ളാം നല്ല നല്ല വീഡിയോ സുകൾ അടിപൊളി 👍👌🌹
കൊള്ളാം വളരെ നന്നായിട്ടുണ്ട് ഒരു പുതിയ ഒരു അറിവാണ് ഇത്
കൊള്ളാം.... ഇത് പരിചയപെടുത്തിയത് നന്നായി
കൊള്ളാം എല്ലാം നല്ല use ful ആയിട്ടുള്ള വീഡിയോ ആണ് 👏👏👏👏
കൊള്ളാം. ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വീഡിയോ കാണുന്നേ
Naloru video. Parayunadu nanay manasilavund . Good work .. good presentation… keep going
Good information
Very useful video 👍
ഉപകാരപ്രഥമായ വീഡിയോ
first time seeing This .. useful info
Good information-Thankyou
ഒരുപാടു നല്ല അറിവുകൾ 😍😍സൂപ്പർ 👍👍
Super 👌
Minnas vlog
Wow Superb
New information
Useful video
Nannaytund
Thanks നല്ലൊരു അറിവാണ്
Kollam
Good work 👍🌹🌹💐
Best video presentation, I like very much, more interesting, useful video, and expecting an another better one 👌
നല്ല വിവരണം
Good👍
Well explained
Tnku
Good description 👍👍👍
Tnku
പുതിയ അറിവുകൾ ...
Nice
very useful , thanks
Informative ❤️👍🏻
Valuable information 👌
🥰🥰
Super....
Adipoli 👍👍👍
Tnku 🥰
Nice 👌🏻👍🏻
Very useful thanks 😊
It is new to me. Very useful. Raising the plants is effrootless in this metGod. Thanks
Not met God but method..
✨👍👍👍
Super 👍👍
Very well explained.....keep it up Sulu....
Tnku ❤️❤️
Nalla Avatharanam tto😍😍😍
Tnku
❤ nice 👍
Good❤
❤️
👍☺️
ഒരു പുതിയ അറിവായിരുന്നു 🙂🙂🙂
Drainage hole ulla pots aano use cheyyandee.please guide
Clay ball use cheyyumbo drainage hole avshym illa ..clay ate valiche edukum koodutal ulla vellam....
Puthiyoru arivanu
Clay balls mathiram use chayumpol water change chayiyanoo..?
Clay balls water valiche edutte pot dry ayite next water ozicha mati... orupad vellam ozikenda karym illa...root onnu nanaja mati...week one day ozikenda karym ullu
Clay ball ittite kurach vellam ozhikande
Yz ozikam...wash cheyta clay ball nanav ullond ozikatate...ball dry akumbo vellam oziche koduknm...
Liquid fertilizer എന്താണ്
Vellatil dilute cheyte ozikavunna marunnukal...npk okke vellatil dilute cheyte ozikkam...
@@PlantPartner ok. Thanks
Please check nurtured indoor plants. Cheap rate and delivery options.
New information
👍😊
new information