നാളെ ഒരുവെടി കൊണ്ട് ഞാന്‍ വീഴാം, എന്നാലും ജനം ഇതില്‍ നിന്ന് പിന്‍മാറരുത് | P V Anvar

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 54

  • @ambatmohammedaliambatmoham9538
    @ambatmohammedaliambatmoham9538 Месяц назад +14

    ഒരു പാർട്ടി സംവിധാനത്തിൽ MLA ആയ അൻവർ പാർട്ടിയിൽ അതു അവതരിപ്പിച്ചു പരാജയപ്പെട്ടപ്പോൾ മാത്രമാണ് ചാനലിൽ പറയാൻ തുടങ്ങിയത് ❤❤

    • @sarath_babu
      @sarath_babu Месяц назад

      അല്ല. ഇങ്ങേരുടെ സ്വർണക്കടത്തു പോലീസ് പിടിക്കാൻ തുടങ്ങിയപ്പോൾ ആണ് ഇങ്ങേരുടെ കുരു പൊട്ടിയത്.

  • @rajeevkumarp6082
    @rajeevkumarp6082 Месяц назад +14

    അൻവർ പറഞ്ഞത് ശരി നേതാക്കൾ നെക്സ്സസ്

  • @khalidv.k207
    @khalidv.k207 Месяц назад +1

    ഇയാൾ പറയുന്നത് എത്ര ശരി യാണ് ഇങ്ങനെ ഉള്ള നേതാവ് വേണം നാടു ഭരിക്കാൻ 👍👍

  • @gafoorrc3165
    @gafoorrc3165 Месяц назад +5

    ജയ് അൻവർ

  • @Nation89902
    @Nation89902 Месяц назад +10

    നശിച്ച ഭരണം.....ഇനി ഒരിക്കലും തിരിച്ചു വരാത്ത രീതിയിൽ നശിച്ചു പോയി.....😡😡

  • @yestrack6075
    @yestrack6075 Месяц назад +3

    അൻവർ താക്കീത് നൽകുന്ന ഒരു സത്യം.... രാജ്യത്ത്‌ വർഗീയത തീ പോലെ ആളിപ്പടരുന്നു... അത് നമ്മുടെ തൊട്ടയലത്ത് കൊടുങ്കാറ്റായി വീശിയടിക്കും തടയിടാൻ ആരും ശ്രമിച്ചില്ലെങ്കിൽ...നമ്മുടെ നാട് സമാധാനത്തോടെ നിലനിൽക്കില്ല..... വർഗീയതകൊണ്ട് ചിലർക്കൊക്കെ ഭരണം കിട്ടാം... പക്ഷേ നാട് വെണ്ണീരാകും 😢😢😢😳😳😳😳😳

  • @sreekumarvarma270
    @sreekumarvarma270 Месяц назад

    പുക കണ്ടാൽ പുലി ഓടിപ്പോവില്ല. വെടിയൊച്ച കേൾക്കണം

  • @yestrack6075
    @yestrack6075 Месяц назад +1

    എല്ലാ തിന്മകൾക്കും കൂട്ട് നിന്നു... ഇപ്പോൾ ബോധോദയം.... ഇനി സത്യത്തിന്റെ രാഷ്ട്രീയം പിന്തുടരുമോ

  • @SheebaAmee
    @SheebaAmee Месяц назад +6

    നിങ്ങൾ ഒറ്റയ്ക്കല്ല നിങ്ങളുടെ പിന്നിൽ ജനങ്ങളുണ്ട്

    • @sarath_babu
      @sarath_babu Месяц назад +1

      പിന്നിൽ മലദ്വാർ ഗോൾഡ് teams ഉണ്ടെന്നു പറ

    • @Nani-c2n
      @Nani-c2n Месяц назад +1

      ​@@sarath_babuഅപ്പുപ്പാ ഇത് കളി വേറെ

    • @sarath_babu
      @sarath_babu Месяц назад +1

      @@Nani-c2n gold അല്ലാതെ മതതീവ്രവാദവും കാണും, അല്ലേ ഇത്താത്ത

    • @Nani-c2n
      @Nani-c2n Месяц назад

      @@sarath_babu അപ്പുപ്പാ സത്യം പുറത്ത് വരുമ്പോൾ അടിമകൾ വിറച്ചു ഉറക്ക പിച്ചു പറയുന്നു അതാണ് അപ്പൂപ്പനും കമന്റ്‌ ആയി കുറിക്കുന്നത് 😂

    • @sarath_babu
      @sarath_babu Месяц назад

      @@Nani-c2n എന്ത് സത്യം ആണ് പറഞ്ഞത് എന്ന് കൂടി പറയു.

  • @xtheticx-v6i
    @xtheticx-v6i Месяц назад +1

    എല്ലാം കട്ട് തീർത്താൽ പിന്നെ ഒന്നും ബാക്കിയില്ലാതാകും .... അപ്പോൾ ജീവൻ നിലനിർത്താൻ ... പദ്മനാഭ സ്വാമിയുടെ സ്വർണം ആവശ്യമായി വാദം തുടരും... ഇതാണ് ഇപ്പോഴത്തെ NEXUS 👍

  • @bennygeorge4478
    @bennygeorge4478 Месяц назад +1

    സ്പോൺസർ ചെയ്‌ത മണിപ്പൂർ നമ്മുടെ മുൻപിൽ ഇപ്പോൾ ഉണ്ടെല്ലോ, കൊന്നവരും കൊല്ലിച്ചവരും അവിടെ അനാഥരായീ കിടക്കുന്നു

  • @MUHAMMEDKANJIRAMUKALEL
    @MUHAMMEDKANJIRAMUKALEL Месяц назад +3

    ഒരു അൻവറിനെ CPM കൊലയാളികൾ കൊന്നാലും . ആയിരം അൻവറുമാരുണ്ടാവും

  • @sudhakarantk6570
    @sudhakarantk6570 Месяц назад

    അൻവർ സാർ 👍

  • @aspte1065
    @aspte1065 Месяц назад

    അൻവർ ❤️ സഖാവ് 👍👌

  • @yousufp
    @yousufp Месяц назад +1

    അൻവർ പേടിക്കണം 52 വെട്ട്. മറക്കണ്ട

  • @balakrishnanpozhamangalath4840
    @balakrishnanpozhamangalath4840 Месяц назад +1

    വർഗീയത ഇപ്പൊൾ ഇന്ത്യയിൽ ഇല്ല.അങ്ങ് ഇറാൻ ലെബനൻ അഫ്ഗാനിസ്ഥാൻ ആണ്

  • @muhammedashibsha4038
    @muhammedashibsha4038 Месяц назад

    പറയുന്നത
    കാര്യം സത്യം തെന്നെ

  • @ChandranOtp-bh6hx
    @ChandranOtp-bh6hx Месяц назад +1

    അൻവർ കാക്കാ വഞ്ചി പതുക്കെ പതുക്കെ ലീഗിന്റെ തീരത്തേക്ക് അടുപ്പിക്കണം, അതാണ് മിടുക്ക്, ലീഗിന്റെ സമ്മതം വാങ്ങാൻ കഴിഞ്ഞാൽ കാക്ക ജയിച്ചു,

  • @nishinhussankutty-ri8ew
    @nishinhussankutty-ri8ew Месяц назад

    Anwar ❤

  • @UllasSandhya-ym6kv
    @UllasSandhya-ym6kv Месяц назад

    ഇവനെ ആണ് തീവ്ര മതില് കെട്ടാൻ പറഞ്ഞിട്ട് എത്ര വർഷം ay👍🏾

  • @balakrishnanpozhamangalath4840
    @balakrishnanpozhamangalath4840 Месяц назад

    അൻവർ മറ്റൊരു രാഹുൽ ഗാന്ധി പോലെ .ഒന്നും മനസ്സിലാകില്ല

    • @FaReached
      @FaReached Месяц назад

      അത്‌ തലയിൽ ചാണകമായത് കൊണ്ടാ മിത്രമേ... 💩💩തലച്ചോറുള്ളവർക്ക് മനസിലാവും 😂😂😂

  • @ShihabShihab-jk8dz
    @ShihabShihab-jk8dz Месяц назад

    മുമ്പ്.നായനാർ.പറഞ്ഞത്..ഞാനാണ്..മദനിയെപിടിച്ച്.തമിഴ്നാടിന്.കൊടുത്തത്.അതേപോലെ.അൻവറിൻറ.കാരിയത്തിലുംഉൺടാകുമൊ..

  • @ShajahanS-lo7kg
    @ShajahanS-lo7kg Месяц назад

    Veena rajivekkoo

  • @anishvarughese3002
    @anishvarughese3002 Месяц назад +2

    Jai Anver

  • @shibushibu6077
    @shibushibu6077 Месяц назад +1

    ഇതൊക്കെ പണ്ട് അബ്ദുൾ നാസർ മഅദനി പറഞ്ഞുവെച്ച് പോയ കാര്യങ്ങളാണ് അദ്ദേഹത്തെ നിശബ്ദനാക്കിയപ്പോൾ വേറൊരു അൻവറിലൂടെ കാര്യങ്ങൾപുറത്തേക്ക് വന്നു വന്നു

  • @ShajahanS-lo7kg
    @ShajahanS-lo7kg Месяц назад

    Verna raji vakko

  • @AYYAPPAMANDIR-uz8vw
    @AYYAPPAMANDIR-uz8vw Месяц назад

    Malappuram Mini Pakistan

    • @Nani-c2n
      @Nani-c2n Месяц назад +1

      നിർത്തി പോ ചെർമ

  • @Bharatamba
    @Bharatamba Месяц назад +2

    ആ ഘനയിലെ സ്വർണ ഖനി ഹാപ്പി അല്ലെ അൻ പറി ക്കാ

    • @sarath_babu
      @sarath_babu Месяц назад

      മലദ്വാരത്തിൽ സ്വർണവുമായി അവിടെ ക്യു ആണ്. ഇങ്ങോട്ട് വന്നാൽ പോലീസ് പിടിക്കും. അതാണ്‌ അൻവറിക്കക്ക് പേടി 😂

  • @UllasSandhya-ym6kv
    @UllasSandhya-ym6kv Месяц назад +1

    അൻവർ ആരും അല്ല

    • @Nani-c2n
      @Nani-c2n Месяц назад +1

      അപ്പുപ്പാ ഇവിടെ ആരും ഒന്നും അല്ല

    • @FaReached
      @FaReached Месяц назад

      നിന്റെ തന്തയാടാ, തന്ത !!😂😂😂

  • @ThamasomaJyothirGmya
    @ThamasomaJyothirGmya Месяц назад +1

    സുടാ.അപ്പി ചാനൽ മനോ.രമ യ്ക്ക് തീവ്രവാദികളോട് വലിയ സ്നേഹമാണല്ലോ... നേരില്ലാതെ.ഭയത്തോടെ മനോ.രമ

    • @FaReached
      @FaReached Месяц назад

      ചാണകവാണം💩 സ്പോട്ടെഡ് 🤣🤣🤣