കർക്കിടകം 1 സ്പെഷ്യൽ ശ്രീരാമഭക്തിഗാനങ്ങൾ | Sreeraman Songs Malayalam

Поделиться
HTML-код
  • Опубликовано: 25 авг 2024

Комментарии • 98

  • @an6898
    @an6898 Месяц назад +34

    തൃപ്പയാറപ്പാ.....കാരുണാ കാടാക്ഷത്താൽ ഉലകിനെ കാത്തിടും കാരുണ്യ വാരിദേ രാമ രാമ 🙏❤️🙂

  • @user-hx7uj5wr9b
    @user-hx7uj5wr9b Месяц назад +5

    എൻ്റെ കണ്ണാ ഗുരുകത്തോരാമചന്ദ്രa എന്നും കൂടെ ഉണ്ടാകണം ഭഗവാനെ കാത്തോളണേ എൻ്റെ കണ്ണാ ഗുരുവായൂരപ്പാ ❤❤❤🎉🎉❤❤

  • @gopalankp5461
    @gopalankp5461 22 дня назад

    We are very proud of Jukeboxes. We are satisfied with these devotioal and we adore these singers, musicians, writers, scripts etc. God bless all of you who participated in these sweet lines and we pray for the bless of God.

  • @Aswinisatheesan
    @Aswinisatheesan 18 дней назад

    എല്ലാ നല്ല നല്ല പാട്ടുകൾ JAI Jal Sree Raman

  • @sreekumar-sy3px
    @sreekumar-sy3px Месяц назад +1

    മാനം പെയ്യുന്നു മാരിയായി പേമാരിയായി
    മഴയുടെ താളം സംഗീത സാന്ദ്രം
    കൂരിരുളും കുളിരും ഒന്നായെത്തും
    കാലത്തിനിരികിൽ കർക്കിടകം
    ഇരുൾ മൂടും സന്ധ്യകളിൽ മന്ത്രങ്ങളായി
    ഈണം തെറ്റാത്ത ശീലുകളിൽ
    രാത്രി പക്ഷികൾ ചിവീടുകളേകും
    രാഗാലാപനങ്ങൾ രോദനങ്ങൾ
    മരവിച്ച രാത്രികളിൽ മദം കൊളളും
    മനസുകളിൽ നിന്നുയരുമീ ആരവങ്ങൾ
    ഒരൽപം ചൂടു തേടും ജീവനുകൾ
    ഓരങ്ങളിൽ ഒന്നായണയുമീ കൂട്ടായ്മകൾ
    പുക്കളൊഴിഞ്ഞ ആരാമങ്ങളിൽ
    പക്ഷികൾ പാടാൻ മറക്കും കാലം
    ഓർമകൾ നിറയും മൂകതകൾ
    ഒന്നിലും മനസുറക്കാത്തൊരു മരവിപ്പിൽ
    പ്രത്യാശയുടെ ഗീതവുമായി
    പാടിയുണർത്തീ രാമകഥകൾ
    നാവിൻ മധുരം രാമായണ കഥനം
    നറും പാൽ പോലൊഴുകും കർണ പിയൂഷം
    അലക്ഷ്മിയെ അകറ്റി നിറുത്താൻ
    ആശങ്കകളിൽ അമൃതായി നാദ വിസ്മയം

  • @Gkm-
    @Gkm- 19 дней назад +1

    7 ഓഗസ്റ്റ് 2024 കേൾകുന്നു❤

  • @krishnasureshr9961
    @krishnasureshr9961 Месяц назад +1

    Sree Rama Rama Rama sreerama Chandra Jaya🙏

  • @anuragv5681
    @anuragv5681 Месяц назад +2

    Oham nama Naraniyam ❤

  • @SN-yk6wl
    @SN-yk6wl Месяц назад +1

    ജയ് ശ്രീ രാം സത്യനാഥൻ കോഴിക്കോട് കാരന്തൂർ 🙏

  • @gopalankp5461
    @gopalankp5461 22 дня назад

    Sree Rama Namasthude Sree Lakshman Namaste Sree Sitha namaste Sri Anjaneyaa Namasthude.

  • @omanatv6649
    @omanatv6649 Месяц назад +6

    ഹരേരമ ഹരേരമ രാമ രാമ ഹരേഹരേ 🙏🙏🙏

  • @Kutties1111
    @Kutties1111 Месяц назад +1

    ഹരേ കൃഷ്ണ

  • @sheejahariharannair9787
    @sheejahariharannair9787 20 дней назад

    🙏🏼🙏🏼🙏🏼🙏🏼

  • @SravanSMadhav
    @SravanSMadhav Месяц назад +1

    ശ്രീ ത്രിപ്പ്റയാറപ്പാ ശ്രീ രാമ നാരായണ ശ്രീ പത്മനാഭ,🙏🏻🙏🏻🌹🌹♥️🌷🌷

  • @greeshmav2071
    @greeshmav2071 26 дней назад

    🙏🙏🙏

  • @unnikrishnannair170
    @unnikrishnannair170 Месяц назад +1

    JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI. SREE RAM...
    JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI..HANUMAN....

  • @user-le8pc8cz5b
    @user-le8pc8cz5b 19 дней назад

    🙏🙏🙏🙏🙏

  • @praseethaharidasan5369
    @praseethaharidasan5369 Месяц назад

    🙏🙏🙏🙏

  • @YakithasDreamStudio
    @YakithasDreamStudio Месяц назад +1

    🙏🏻🙏🏻🙏🏻🙏🏻

  • @praseethaharidasan5369
    @praseethaharidasan5369 Месяц назад

    🙏

  • @daivanaanumodh
    @daivanaanumodh 23 дня назад

    JAI JAI SREE RAM🙏🙏🙏🙏🙏🙏

  • @lathasoman9595
    @lathasoman9595 25 дней назад

    ഹരേ രാമ
    🙏🙏🙏

  • @user-rv7xz6dj4f
    @user-rv7xz6dj4f Месяц назад

    ജയ് ശ്രീരാം. 🙏

  • @user-rv7xz6dj4f
    @user-rv7xz6dj4f Месяц назад

    എല്ലാം നല്ല പാട്ടുകൾ. 👌 മുക്കാൽ മണിക്കൂർ പോയതറിഞ്ഞില്ല. 🙏

  • @ambilyr2083
    @ambilyr2083 Месяц назад

    തൃപ്രയാറപ്പാ,, കാത്തുരക്ഷിക്കേണമേ 🙏🙏🙏🙏

  • @praseethaharidasan5369
    @praseethaharidasan5369 Месяц назад

    Hare rama🙏

  • @rajeesherajee
    @rajeesherajee Месяц назад +2

    🙏🏻🙏🏻❤

  • @ganeshkutty3463
    @ganeshkutty3463 Месяц назад

    ഹരേ രാമ ❤❤🙏🙏🌹

  • @RamaniRamachandran-wd9hf
    @RamaniRamachandran-wd9hf Месяц назад

    🙏🌿🙏🌿🙏🌿🙏🌿🙏🌿 Hare Raama Hare Raama🌿 Raama Raama Hare Hare🌿🌿 Hare Krishna Hare Krishna🌿 Krishna Krishna Hare Hare🌿🌿 Raama Raama Raama Raama Raama Raama Paahimaam🌿Raama Paadham Cheranea Mukundha Raama Paahimaam🙏🌿🙏🌿🙏🌿🙏🌿🙏🌿🙏🌿🙏🌿

  • @VijayakumarR-pq3cs
    @VijayakumarR-pq3cs Месяц назад +1

    ഹരേ രാമ ഹരേ കൃഷ്ണ

  • @VineeshVasu-rw4bf
    @VineeshVasu-rw4bf Месяц назад

    ഹരേ രാമ 🙏

  • @vineethagangadharan393v
    @vineethagangadharan393v Месяц назад

    ഹരേ രാമ രാമ രാമ

  • @Shaji708
    @Shaji708 Месяц назад

    Hare rama

  • @SatheeshKumar-fg7fo
    @SatheeshKumar-fg7fo Месяц назад

    എന്റെ തൃപ്രായാറപ്പാ ശരണം 🙏🙏

  • @reshmapradeep3690
    @reshmapradeep3690 Месяц назад

    Jay Sree Ram❤

  • @padmajarajendran8732
    @padmajarajendran8732 Месяц назад

    Hare rama rare Krishna

  • @user-bu8rs9ef9j
    @user-bu8rs9ef9j Месяц назад

    ശംഭോ മഹാദേവ 🙏🙏🙏🙏🙏🙏

  • @KShaji-x5p
    @KShaji-x5p Месяц назад

    Harekrerama

  • @Gkm-
    @Gkm- Месяц назад

    ജൂലൈ 20 2024 saturday രാത്രി 1:12 കേൾകുന്നു❤

  • @bhasikeshavan6151
    @bhasikeshavan6151 Месяц назад

    ലോഹത് സമാനം ഉഝാഹടൃ ഭാസി

  • @paaru5166
    @paaru5166 Месяц назад

    Hareraama. Hareraama

  • @user-jr4ll4kd4s
    @user-jr4ll4kd4s Месяц назад

    🙏🙏🙏😍😍

  • @AshishMm-li2ot
    @AshishMm-li2ot Месяц назад

    🙏🙏🙏🙏🙏🙏

  • @chithravp7087
    @chithravp7087 Месяц назад

    ❤❤❤

  • @ambilykrishnankutty1571
    @ambilykrishnankutty1571 Месяц назад

    🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @satheeshkumarchandrasekhar6521
    @satheeshkumarchandrasekhar6521 Месяц назад +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.

  • @ARMY-pj2wt
    @ARMY-pj2wt Месяц назад +1

    ഇപ്പോൾ comment കണ്ടവാർ like അടിക്കുക

  • @sreekumar-sy3px
    @sreekumar-sy3px Месяц назад

    സർവസാരം സനാതനധർമം
    സത്യപ്രോക്തം സമീകരണം
    ഉപനിഷത്തിൻ ധാരകൾ
    ഉരുക്കഴിക്കും അദ്വൈത തത്വം
    കവിതാരാമം നിൻ മോഹ ജാലം
    നർത്തനം നാട്യപ്രധാനം
    നർത്തകീ ഭാവം നയന പുണ്യം
    മുദ്രകളാൽ മുഗ്ദ്ധം മനോഹരം
    മലയാളി മങ്ക തൻ പുണ്യം
    പൂവിതളിൻ മൃദുല സ്പർശം
    പൂവാടിയിൽ പൂക്കാലങ്ങൾ
    ലാസ്യതാളം നടനം
    ലീലാവിലാസം ലയനം വശ്യം
    മുദ്രകൾ മനോഹരം
    മനോജ്ഞം ഭാവചലനം
    നയനം നിറയും നൃത്ത നൃത്യങ്ങൾ
    നമ്മിലുണരും ഭാവ, താള, ലാസ്യമെല്ലാം
    രാധയെ തേടും കണ്ണൻ മുരളിയൂതും
    രാഗ വിവശയാം രാധ വന്നണയും നൃത്തമാടും ഭക്തിപ്രണയം നിറഞ്ഞാടും
    കീർത്തനങ്ങളുയരും കാലമുണരും
    കണ്ണൻ സവിധം സർവൈശ്വര്യ പ്രദായകം

  • @ajanthakumari6678
    @ajanthakumari6678 Месяц назад

    Rama rama pahemam mukundha rama pahiemam 🙏🏻😡

  • @ARMY-pj2wt
    @ARMY-pj2wt Месяц назад

    വിഡിയോ പൊളിയണോ

  • @Flame_talks
    @Flame_talks Месяц назад

    39:42

  • @JishaP-rd2eq
    @JishaP-rd2eq 20 дней назад

    Ch ff67❤

  • @syamalaa
    @syamalaa 26 дней назад

    🙏🙏🙏

  • @harshanived8529
    @harshanived8529 Месяц назад +1

    🙏

  • @user-jz2cj8wb1w
    @user-jz2cj8wb1w Месяц назад

    🙏🙏🙏🙏🙏🙏

  • @SasiKumar-eu5ny
    @SasiKumar-eu5ny Месяц назад

    🙏🙏🙏🙏🙏

  • @sulochanatp9345
    @sulochanatp9345 Месяц назад

    🙏🙏🙏

  • @renjukumarkrishnannair2272
    @renjukumarkrishnannair2272 Месяц назад

    🙏🙏🙏

  • @sreerajkr1982
    @sreerajkr1982 Месяц назад

    🙏

  • @SumithaSasikumar
    @SumithaSasikumar Месяц назад

    🙏🙏🙏