നിനക്ക് അങ്ങനെ തന്നെ വേണം🥺What is Next Step?🤔| Grand parents❤️

Поделиться
HTML-код
  • Опубликовано: 30 сен 2024
  • Promotions or sponsorship
    aseempromotions1@gmail.com
    Instagram:- www.instagram....
    Upi:- thouheedtpmclash@okicici
    #prokallan #dailyvlog Promotions or sponsorship
    aseempromotions1@gmail.com

Комментарии • 895

  • @BhavaneshAppu
    @BhavaneshAppu 5 месяцев назад +946

    ഒന്നും നോക്കാതെ മുന്നോട്ട് തന്നെ പോയിക്കോ നമ്മളെ കൊണ്ട് പറ്റുന്നത് വീഡിയോ കാണുക എന്ന് ആണ് അത് നമ്മൾ ചെയ്യും നിനക്ക് നമ്മളെ അറിയില്ലെങ്കിലും നീ കുറച്ച് നാൾ ആയിട്ട് എന്റെ നല്ല ഒരു ചങ്ങായി ആണ് ❤️

    • @Sreeyasanthosh
      @Sreeyasanthosh 5 месяцев назад +3

    • @BhavaneshAppu
      @BhavaneshAppu 5 месяцев назад +31

      ഡാ വീഡിയോ കണ്ടു എന്ത് പറയണം എന്ന് അറിയില്ല. ഡാ പിന്നേ ഇല്ലേ രാത്രി ഞാൻ ആദ്യം കമന്റ് ഇട്ടുപ്പോൾ എന്റെ അവസ്ഥ എന്താ എന്ന് അറിയോ എനിക്ക് ഒരു മോൻ ഉണ്ട് രണ്ട് വയസ് ആയി ആവനെ നോക്കാൻ ആണ് ഞാൻ ദുബായ് വന്നിട്ട് പട്ടി പണി എടുക്കുന്നത് പക്ഷേ ഇന്നലെ എന്റെ ഭാര്യ എന്നെ വേണ്ട എന്ന് പറഞ്ഞിട്ട് അവനെയും കൊണ്ട് പോയി. രാത്രി എനിക്ക് നെഞ്ച് വേദന ആയിട്ട് ഹോസ്പിറ്റലിൽ ആയി അവിടെ നിന്നാ ഞാൻ ആ കമന്റ് ഇട്ടത് ഞാൻ ഹോസ്പിറ്റലിൽ ആയിട്ട് പോലും എന്നെ ഒന്ന് വിളിച്ചില്ല അവര് ആരും ഒരു വിശ്വാസം ഉണ്ട് എല്ലാം ശരി ആവും അല്ലേ അത് പോലെ തന്നെ നിന്റെ കാര്യവും എല്ലാം ശരി ആവും നിന്റെ മനസ് അത്ര നല്ലത് ആണ് ❤️

    • @vadakkal_damu
      @vadakkal_damu 5 месяцев назад +10

      ​@@BhavaneshAppuellam sheri aavum bro.. take care❤

    • @BhavaneshAppu
      @BhavaneshAppu 5 месяцев назад +6

      @@vadakkal_damu ആവട്ടെ എല്ലാം ശരി ആവട്ടെ ഒന്ന് നന്നായി കരയണം എന്ന് ആഗ്രഹം ഉണ്ട് പക്ഷേ പറ്റുന്നില്ല അയിന് പോലും. സന്തോഷം നീ ഒരു മറുപടി ഇട്ടതിന് ❤️❤️

    • @CYCLEtrack
      @CYCLEtrack 5 месяцев назад +1

      ​@@BhavaneshAppubro Ellam sheri aakum bro tension adikand iri ❤bro nte avastha namak mansilaakum

  • @Blue_Blue123
    @Blue_Blue123 5 месяцев назад +245

    എല്ലാവരുടെയും സപ്പോർട്ട് ഉണ്ട് All kerala trip successful ആകട്ടെ inshallah✨✨✨

    • @Serpent_Gaming
      @Serpent_Gaming 4 месяца назад

      A.B.C.D.E.F.G.H.I.J.K.L.M.N.O.P.Q.R.S.T.U.V.W.X.Y.Z

  • @Nihal-k2b
    @Nihal-k2b 5 месяцев назад +339

    തോൽവി വിജയത്തിന്റെ മുന്നോടിയാണ് 🥹
    തളലരുത് രാമൻ കുട്ടി 🫂

  • @vtxqueen
    @vtxqueen 5 месяцев назад +116

    Kallan ചേട്ടന് നല്ല സ്നേഹമുള്ള family ആണ് കിട്ടിരിക്കുന്നെ അതോണ്ട് അതന്നെയാണ് kallan ചേട്ടന് ഒന്നും പറ്റാത്തിരുന്നേ 🥺❤️

  • @Sky__creations
    @Sky__creations 5 месяцев назад +118

    തോറ്റ് തോറ്റ് ഒരു ദിവസം വിജയത്തിൽ എത്തിപ്പെടും💪🏻💪🏻 ഞങ്ങൾ എല്ലാവരും കൂടെ ഉണ്ട്

  • @asnaph5298
    @asnaph5298 5 месяцев назад +328

    ഇതൊക്കെ ഒരു പരീക്ഷണം ആണ് ഇക്ക ഒരു വലിയ വിജയച്ചിലേയ്ക്ക് പോകുമ്പോൾ ഉള്ള ഒരു പരീക്ഷണം❤️

  • @mujeebasianet3297
    @mujeebasianet3297 5 месяцев назад +147

    A man with no haters pro kallan

  • @ponnuz250
    @ponnuz250 5 месяцев назад +173

    ഇത്രേം സ്നേഹിക്കുന്ന ഒരു ഫാമിലി ഇല്ലേ കള്ളണ്ണ, ഏട്ട നിങ്ങൽ ഇനീം ധൈര്യത്തോടെ മുന്നോട്ട് പോകുക,ഞങ്ങൾ എല്ലാം കൂടെ ഉണ്ട്
    ഇതൊക്കെ ഒരു വലിയ വിജയത്തിന് വേണ്ടിയാണ്.
    Lub u ❤❤❤❤❤❤

  • @tslover5073
    @tslover5073 5 месяцев назад +72

    ഇത്രയും സ്നേഹമുള്ള വീട്ടുകാർ ഉള്ളപ്പോൾ Kallanna ധൈര്യത്തോടെ മുന്നോട്ടുപോകു പിന്നെ കട്ടക്ക് നമ്മൾ കൂടെ കാണും❤️❤️

  • @lechz
    @lechz 5 месяцев назад +65

    Kallanna.. ഇങ്ങനെ ഒരു ഫാമിലിയെ കിട്ടിയ നിങ്ങൾ എന്ത് ഭാഗ്യം ചെയ്ത ആളാ♥️ കണ്ടിട്ട് തന്നെ ഒരുപാട് സന്തോഷം തോന്നുന്നു🥺 Shirt ൽ print ചെയ്തേക്കുന്ന പോലെ FREE MIND ആയിട്ട് ഇരിക്ക്.. എല്ലാം തരണം ചെയ്യ്തു മുന്നോട്ട് പോകാൻ പറ്റട്ടെ🙌🏼 മനസ്സ് നിറഞ്ഞ് പ്രാർത്ഥനയോടെ കൂടെ ഉണ്ട്🤍

  • @HAFIZJAWAD
    @HAFIZJAWAD 5 месяцев назад +196

    ഈ തകർച്ച ഒരു വലിയ ഉയർച്ചയിലേക്കാടാ.. keep going ❤

  • @Shahthaa
    @Shahthaa 5 месяцев назад +71

    11:51 You are Very Lucky Kallannaa 🥺🤍

  • @Shahthaa
    @Shahthaa 5 месяцев назад +81

    Kallannaa You are Very Lucky to Have a Family Like This 🤍

  • @ahalya706
    @ahalya706 5 месяцев назад +5

    Kallanainta family you are turely blessed ❤
    Trip eniyum successfull akata njankal koodaund 😊❤️
    10:02😩 njanum karainju pooyi

    • @El_dorado_44
      @El_dorado_44 5 месяцев назад +1

      ഒന്ന് പോടെ ചിരിപ്പിക്കാതെ 😂

  • @ramyasubashramyasubash4439
    @ramyasubashramyasubash4439 5 месяцев назад +7

    Haii kallana kallananu accident ayyi ennu arinjappol njan karanju🫂🫀🫀. Ente peru Navaneeth ennanu. Bro uru hai tharaumo 🫂

  • @emamvlogs3387
    @emamvlogs3387 5 месяцев назад +3

    അളിയാ ഒരു കാര്യം അറിയാതെകൊണ്ട് ചോദിക്കുവാ എനിക്ക് ഇതിന പറ്റി അറിയില്ല അതാ ചോദിക്കുന്നത് നിനക്ക് 1മില്ലിയൻ ഒണ്ട് നിനക്ക് നല്ല റീച് ഒണ്ട് വീഡിയോസിന് എന്നിട്ട് നിനക്ക് ഇതിൽ നിന്ന് ഒന്നും കിട്ടുന്നില്ലേ?

  • @Romanticidiot-i2c
    @Romanticidiot-i2c 5 месяцев назад +29

    Sathyam parayallo bro beautiful family 💯😁

  • @azlam__mhd
    @azlam__mhd 5 месяцев назад +27

    നെഞ്ചിൽ എഴുത്തിയിട്ടില്ലെ free mind എന്ന് അതു പോലെ മുന്നോട്ട് പോ ഇക്കാ എല്ലാവരും കൂടെ ഉണ്ട് ☺️☺️🥺

  • @i.anakhaa
    @i.anakhaa 5 месяцев назад +122

    10:07 🥺❤.....why am i crying😭😭

    • @abhijithj1265
      @abhijithj1265 5 месяцев назад

      Insta id paray ellam paranj thara🙂

  • @ShikaPs-cm5my
    @ShikaPs-cm5my 5 месяцев назад +23

    ഈ തകർച്ചയ്ക്ക് വലിയൊരു ഉയർച്ച ഉണ്ടാവും....ഇത്രെയും സ്‌നേഹം ഉള്ള ഫാമിലി ഉണ്ടാലോ so lucky❤️ നമ്മുടെ ആഗ്രഹങ്ങൾ നമ്മളിൽ എത്താതെ പോവില അതുകൊണ്ട് ഇനിയും മുന്നോട്ടുപോവുക ❤❤💯

  • @Diya-h1i6y
    @Diya-h1i6y 5 месяцев назад +22

    Pro kallante family enth caring ann sathyayittum soo amazing.........

  • @brojodawood
    @brojodawood 5 месяцев назад +39

    Onnumilla kallanna.
    "If someone leaves from your life beause better come to your life remember "
    ee channelil enthu video ittalum njan support cheyyum ❤❤❤❤❤
    Love from heaven ❣️

  • @Shahthaa
    @Shahthaa 5 месяцев назад +28

    Don't Worry Kallannaa 🤍 Ikkante Dream Trip Aayirinnille Ath Orikkalum Drop Cheyyaruth, Kuttam Parayaan Kure Per Undaavum 😏 You Don't Care 🫂 We are With You 🫶🏻

  • @praseenam8019
    @praseenam8019 5 месяцев назад +33

    Sound okke idarunnundallo kallanna orikkalum thalararuth kallannante uyarcha akrahikkunna kore perund nammude ikka komban bootcampil ullavar, uppa umma ummamma ellarum keep going 🥰

  • @jittomathew627
    @jittomathew627 5 месяцев назад +56

    ഇതുപോലെ kudumbhakare കിട്ടാൻ ഭാഗ്യം വേണം, എനിക്കും ഉണ്ട് കുറച്ചു കസിൻസ് വെല്ലോ പറ്റിയെന്നു അറിഞ്ഞാൽ സന്തോഷിക്കും 🥲

  • @End_Of_Love_5130
    @End_Of_Love_5130 5 месяцев назад +19

    Kallanna onnilum thalararuth eniyum munnott thanney ponam all kerala trip okke continute cheyyanam njangal ellavarum und kallannantey koodey.......🤗❤️❤️❤️
    Kallannann bhagyavan aan ethrem sneham ulla familyeya kittiyirikkunney your so luck person dont worry one day everything will be okay in your life......🙌☺️❤️❤️❤️❤️
    Ee thakarchayokkey chilapo puthiya vazhiyilekkulla paathakal aayirikkum Onnum nookenda munnott thanney ponam kallanna ketta njangal und koodey......🤗❤️❤️❤️❤️❤️
    We love you kallanna......🤗❤️❤️❤️❤️❤️

  • @m4world921
    @m4world921 5 месяцев назад +8

    എല്ലാസപ്പോർട്ടും ഉണ്ട് ❤ഉമ്മാമ്മ കരന്നപ്പോ സകടം വന്നു 😢❤എല്ലാം ശരി ആവും ❤❤

  • @GokuAg-i2g
    @GokuAg-i2g 5 месяцев назад +6

    ഇത്രയും നല്ല ഫാമിലിയെ കിട്ടിയ pro kallan ഭാഗ്യബാൻ💯❤️

  • @Nidhaaaa...6070
    @Nidhaaaa...6070 5 месяцев назад +11

    തളരരുത് kallanna ❤ഫുൾ സ്പോർട് ഉണ്ടാവും ❤

  • @kuttyteachershiva
    @kuttyteachershiva 5 месяцев назад +4

    Und chetta nammal ettante koode thanne und ennum bro vishamikkaruth😊☺

  • @Tafn7
    @Tafn7 5 месяцев назад +5

    ആ gap ൽ ഫ്ലൈറ്റിൽ എവിടേലും പോയിട്ട് വാ kalla❤ Bangkok

  • @ramyaramya864
    @ramyaramya864 5 месяцев назад +2

    Kallanna thalararuth , ellam sheriyakum. aduthillegilum manasukond njangal kude thanne und 🤍keep going with your dreams🤍

  • @powergamingx3
    @powergamingx3 5 месяцев назад +2

    Ummade parentsin ayirikkum kochumakkalod kuduthal eshtam crct alley🤌☺️.

  • @krzjerrys2
    @krzjerrys2 5 месяцев назад +2

    7:40 uppappade aa face 🙂🙃

  • @vyshnav1633
    @vyshnav1633 5 месяцев назад +9

    inganathe relatives kittanath blessing aanu... lucky aanutto...💓💓💓💓
    enik illa atatto...

  • @thakkali_official
    @thakkali_official 5 месяцев назад +60

    ഒന്നുമില്ലായ്മയിൽ നിന്നും വളർന്ന് വന്നവനെ ആരെ കൊണ്ടും തളർത്താൻ പറ്റില്ല 😌 U Just Continue mahn ❤️

  • @RRafeeqn
    @RRafeeqn 5 месяцев назад +1

    Today may 1.your birthday allee❤Happyy birthdayy❤❤❤❤❤🎉🎉🎉ellam sheriyaakum❤don't worry❤❤❤😊😊😊

  • @thajmohammed2869
    @thajmohammed2869 5 месяцев назад +1

    Bro ഞങ്ങൾ കൂടെയുണ്ട് എവിടേക്ക് ആയാലും ആറുമണിമുമ്പ് വീട് എത്തണം അടി കൊള്ളും😶

  • @darezeus5520
    @darezeus5520 5 месяцев назад +2

    Bro sambhavam eon brode first vandi ann ok but inni ath sheriyaakiyalum pinneyum pinneyum complaints undakkum so better option vere vandi edukkuvan insurance claim cheythal mathi total lose nn kodukkan pattiya sahacharyam aayi vandikkk pinne eon alle airbag onnum illathath kond safe alla so better option vere vandi edukkal ann

  • @aifasworld7665
    @aifasworld7665 5 месяцев назад +12

    Kallanaa you are so lucky in your familyy... Kallanaa kallanan vishamikanda njangal kude thanne ondd... ❤️❤️

  • @sheheenashamon4162
    @sheheenashamon4162 5 месяцев назад +10

    Kallannan ❤❤ luv.... U... So much🤍🤍
    Don't worry ❤ സങ്കടപ്പെടല്ലേ
    കുറ്റം പറയാൻ ഒരുപാട് പേർ കാണും ഒരിക്കലും വിട്ടു കൊടുക്കരുത് ഇനിയും മുൻപോട്ട് പോകണംഎപ്പോഴും full support ഉണ്ടാകും❤ don't worry ❤we are always with you🤍😘 defnitly ഒരുനാൾ Kallanna dreams achive cheyyum❤✌️

  • @Ud2109
    @Ud2109 5 месяцев назад +5

    കള്ളാണ്ണാ 💗full support ഉണ്ട് 💚confidence ആയിട്ട് മുന്നോട്ടു പോകണം 💜take your whole power man..........
    Let others see your power♾️

  • @beenapradeep3357
    @beenapradeep3357 5 месяцев назад +7

    Aseemikka ഇക്കക്ക് എന്നെ അറിയുന്നുണ്ടാവില്ലാ പക്ഷെ ഒരു വർഷമായിട്ട് എനിക്ക് അറിയാം ikka അടുത്ത പ്ലേൻ എന്തായാലും വിജയിക്കട്ടെ. എന്നേലും എവിടെയെങ്കിലും വെച്ച് കാണാം❤

  • @farzana515
    @farzana515 5 месяцев назад +9

    Ithre erea snehikkunna ummama vappapa umma uppa kunjumma aniyan akku bootcamp boys ikka oke ullapo kalllanan ndhn manass veshmippikkanm. Lyf ellarkum ups and downs ndavum . Ellaa situations kshamayoode neridunnavarkkale vijayam. Adhond ulla pareekshanghalayi kanakkakanm kallanaaaa. Orikkalum manass thalartharudh munnoott pova uyanghal keezhadakkanam ttoi . All the best dear . Njghalde prarthanghalum und kettooo. Manass strong ay thanne vech munnoot povane ❤

  • @AnusreeAnil-qw5ct
    @AnusreeAnil-qw5ct 5 месяцев назад +5

    Kallan bykara lucky annu coz.. Ithu pole ulla oru fam🤍 pne ikka llrum und koode ❤️

  • @Nova_gaming_ff_77
    @Nova_gaming_ff_77 5 месяцев назад +5

    😊 ikka ingane ullavar ullappo ikkakku enthupattana ellarudeyum prarthana ikkada koodeyund ikkakku full support

  • @meammuzz
    @meammuzz 5 месяцев назад +4

    കള്ളൻ ചേട്ടാ......ചേട്ടന്റെ ഏറ്റവും വലിയ നേട്ടം ഇത്രേം supportive ആയിട്ടുള്ള family ആണ്❤🥹.....nml katta support ayat koode nd kallanchetta...keep going❤

  • @jiminnu7981
    @jiminnu7981 5 месяцев назад +15

    Ikkane snehikuna orupad per ikkade kude und avarude prathanayum supportum ennum ikkade kude und soo keep going❤️😊

  • @ashkarshaji9054
    @ashkarshaji9054 5 месяцев назад +4

    Kallannaa പലരും തളർത്താൻ ശ്രമിക്കുംഅവരുടെ മുന്നിൽ ജയിച്ചു കാണിക്കണം അല്ലാഹു രക്ഷിക്കട്ടെ

  • @Cc.0987
    @Cc.0987 5 месяцев назад +8

    Mashaallahhhh... 🥹🤍ningade family kanumbo thanne kann nerayum kallanna🥹mashaallahhhh.... Ellam nallathupole nadakkum... Prarthana eppozhum undakum...nalla reethiyil poyi vaa broo🫂🤍

  • @KVM_AQUATICS
    @KVM_AQUATICS 5 месяцев назад +1

    Keep hope❤

  • @siddikvk6459
    @siddikvk6459 5 месяцев назад +5

    കൂടെയുണ്ടാകും ❤

  • @rashadaccount9093
    @rashadaccount9093 5 месяцев назад +1

    കമന്റ്‌ ബോക്സ്‌ കണ്ടപ്പോൾ എവിടന്നും കിട്ടാത്ത സന്തോഷം

  • @SinanSinan-ze8co
    @SinanSinan-ze8co 5 месяцев назад +1

    Bro tholvi vijayithinte munnodi aan bro aarudeyum munbil thott kodukkaruth njangal fans yellam katta support und ❤❤🫂

  • @bincyummachan8482
    @bincyummachan8482 5 месяцев назад +11

    Kallanooii.... ചുറ്റും ഒത്തിരി ആൾകാർ ഒണ്ട് സ്നേഹിക്കാൻ അവരുടെ എല്ലാരുടെയും പ്രാർത്ഥന ഒണ്ട്.. ജീവിതത്തിൽ ഒരുപാട് പ്രേശ്നങ്ങൾ ഉണ്ടാകും തളരരുത്.. God bless you... keep going bro❤️❤️

  • @siraj7964
    @siraj7964 5 месяцев назад +4

    ഒരഞ്ചാറ് കൊല്ലായിട്ട് മൂഞ്ചി തെറ്റിയിരിക്കുന്ന ഈ വീഡിയോ കാണുന്ന ലെ ഞാൻ........
    എന്നേലും എവിടെ വെച്ചെങ്കിലും കാണാം...........
    തമിഴ്നാട്ടിൽ വരുവണേൽ പറയണം ഈരോട് ഉണ്ട് ഞാൻ
    ഒരു നേരത്തെ ഭക്ഷണം ഒന്നിച്ചിരുന്നു കഴിക്കാം......
    Keep going 🌹🌹🌹🥰🥰🥰🥰

  • @sudheesh6321
    @sudheesh6321 5 месяцев назад +8

    തോറ്റരുവൻ ഒരുനാൾ വിജയിക്കും Bro ഈ യാത്ര നിർത്തരുത് മുന്നോട്ട് കുതിക്കണം എന്നിട്ട് അവിടെ വിജയം കണിക്കണം ഞങ്ങളുടെ പ്രത്ഥന എന്നും കൂടെ ഉണ്ടാവും 🤣

  • @rushdasartarena8966
    @rushdasartarena8966 5 месяцев назад +6

    Don't worry kallanna , we will always support you..😌keep going ❤🫶🏻✨ haters are just jealous..kallannan agrahich irangiyathalle ee plan drop cheyyaruth ennaan ente agraham❤ you can do it 💗🫂

  • @asiffx-7
    @asiffx-7 5 месяцев назад +40

    എന്നും നമ്മൾ കൂടെ ഉണ്ടാകും bro❤🫶

  • @tooth-less-7
    @tooth-less-7 5 месяцев назад +2

    I am unsubscribing , contents not interesting bro

  • @BhagyaManoj
    @BhagyaManoj 5 месяцев назад +13

    Don't worry kallanna
    Keep going❤

  • @jayasenans
    @jayasenans 5 месяцев назад +5

    Kallanna munnottu thanne po❤
    Nammalundu koode 😊
    Aduthillenkilum kallanchettane oru brother aayi aanu nammal kanunnathu😊
    Love u kallanna ❤🫂🤗

  • @ponninoushad9996
    @ponninoushad9996 5 месяцев назад +6

    kallanaa ഇങ്ങനെ എല്ലാം സംഭവിക്കുന്നുണ്ടേൽ ഉറപ്പിച്ചോ... ഇത് വരെ കിട്ടാത്ത ഒരു success വരുന്നുണ്ട്❤💯

  • @shiyasmohammed77
    @shiyasmohammed77 5 месяцев назад +1

    Thadasaghal enniyum varum never bother you will achieve a big success ❤❤

  • @AbduAbudullha
    @AbduAbudullha 5 месяцев назад +6

    Enthuvaa kallaannaaa be bold ellam Sheri avum😊❤

  • @ArchanaAchu-yi2el
    @ArchanaAchu-yi2el 5 месяцев назад +2

    ഇത്രേം നല്ല കുടുംബം ഉള്ളപ്പോ നിങ്ങൾ തളരരുത് കള്ളാണ്ണാ ❤🥹🥹9:54 കണ്ണ് നിറഞ്ഞുപോയ നിമിഷം 😪 15:15 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rajalakshmirajeev7424
    @rajalakshmirajeev7424 5 месяцев назад +1

    You are lucky to have a Family like this ❤ Don't worry .....Everything will be fine asap 😊 Keep going we all are with u 🫂 All the best 🤍

  • @Aliya.s725
    @Aliya.s725 5 месяцев назад +8

    We are always with you...❤ Keep going❤️‍🔥😍

  • @ashnanazlin3999
    @ashnanazlin3999 5 месяцев назад +1

    Bro keep going.... 😇 Every thing would be fine... ❤️

  • @prayag3730
    @prayag3730 5 месяцев назад +4

    Kalllana 😊 full support ....paraajayam vijayathinte chavittupadi ennanallo.....orappayum ithum achieve cheyyum ....god bless u kallaana 😇🙌❤️❤️❤️❤️❤️

  • @nibugk4817
    @nibugk4817 5 месяцев назад +4

    Uppappak phone vanghikodkk kallanna

  • @JasmineNoushad-q3y
    @JasmineNoushad-q3y 5 месяцев назад +2

    Entho ith kanadapole entho cheriya veshamam pinna kalla anna nigal vishmikanda tto kalla nigalakude ethara alla nigal bakiyavan athpole kalla enthu nalla sneham ulla kudumpama mashallah eniyum munnot povuka tholviyil nin ann vijayam nedunnath 𝗞𝗘𝗘𝗣 𝗜𝗧 𝗨𝗣

  • @kalyaninanadan892
    @kalyaninanadan892 5 месяцев назад +1

    ബ്രോ സംഭവിച്ചതെല്ലാം സംഭവിച്ചു പോട്ടെ ബ്രോ😢

  • @geeteegaming
    @geeteegaming 5 месяцев назад +5

    Next plan eni endh aayaalum nammal koode thanne indavum ... Keep going kallannaaa 🤎... #Timetochange

  • @thundkanddavan...
    @thundkanddavan... 5 месяцев назад +1

    Kallan vishamikkandda vinddum parishremikkanam kallan vijeyikk❤❤

  • @ZiyahhZiyahh-zn2ev
    @ZiyahhZiyahh-zn2ev 5 месяцев назад +7

    ഇക്ക എപ്പളും കൂടെ ഉണ്ടാകും മുൻപോട്ട് പോവുക ❤😍

  • @RiyamRiya-pr7bl
    @RiyamRiya-pr7bl 5 месяцев назад +1

    Avare karayudhathinne kuttam parayan pattula..kanudha njakkal vare karachil varunnu....😢
    Appo anubavikkudha avark ath thakan pattulaa...😊😊😊❤

  • @Fidhaaa_hhh
    @Fidhaaa_hhh 5 месяцев назад +4

    All Kerala trip successful agatte..❤full support ❤️‍🩹😻..

  • @XMOON_LEO
    @XMOON_LEO 5 месяцев назад +5

    Kallana enthinum eethinum njngada full supporting und go ahead kalla ❤

  • @not_babsyt5803
    @not_babsyt5803 5 месяцев назад +1

    Enikum ond kore relatives 😵‍💫vandi idichen ketta parayum kanjav adich odicheyann aa typesa 😵‍💫🤌🏻

  • @S__hahina
    @S__hahina 5 месяцев назад +1

    Ethrayum Sneham ullu family💗 Kallanna poyi vaa njngald ellavradyum support Kuda und🩷sathyam parayallo ahh uppadayum ummadayum sneham kanditt Kannu Niranu poyi🥺

  • @nesilasalman123
    @nesilasalman123 5 месяцев назад +2

    Uppadeyum ummiyummadeyum sneham kandappo kann niranjjjuu. Kalla ur so lucky for this fam❤

  • @Husna261
    @Husna261 5 месяцев назад +4

    Aseem ikka njangal nigade koode undu♥️keep going♥️
    Be positive, be confident, മുന്നോട്ട് തന്നെ പോയിക്കോ ഞങ്ങളുടെ പ്രാർത്ഥന അസീം ഇക്കാടെ കൂടെ ഉണ്ട്...🔥. ഇക്ക ആഗ്രഹിച്ച all Kerala trip urappayum nadakkum ഒരു സംശയവും ഇല്ല. All the best♥️

  • @neethuj4920
    @neethuj4920 5 месяцев назад +2

    Kallan bro ninga onumkond vishmiknda elam oru nalathintte thudakkm ahne iglk njngalle und njngadeh support und njngade prarthana und ❤

  • @VR_FOOTBALL
    @VR_FOOTBALL 5 месяцев назад

    kallan bro njngal eppozhum koode ind ppd onum drop cheyaruth

  • @andrewjames8515
    @andrewjames8515 5 месяцев назад +3

    Ethrayum snehamullavar chuttum ullappol nthina bro vishamam ithalle ettavum valya happiness
    Kanda ente Manas niranju bhayankara positive aanu bro

  • @MASK_BRO110
    @MASK_BRO110 5 месяцев назад +1

    Brokk tholkaruthh ❤ daivam thaannaa parikshanam anenn karuthii munnott poku nammal okke undd prokallan kii jeyiii

  • @abdulrasheed4261
    @abdulrasheed4261 5 месяцев назад +2

    എന്ത്‌ പറയുമ്പോളും ഇൻ ഷാ അല്ലാഹ് പറയണം, അപ്പൊളാ അല്ലാഹുവിന്റെ കാവൽ ഉണ്ടാവൂ
    🤲🏻🤲🏻🤲🏻

  • @sajithsathyan3749
    @sajithsathyan3749 5 месяцев назад +4

    Munottu vecha kallu munottu ..........❤❤❤ All the best bro ❤

  • @ITSME2GB
    @ITSME2GB 5 месяцев назад +1

    Bro you have blessed with a beautiful family ❤

  • @worldofshorts
    @worldofshorts 5 месяцев назад +1

    don't giveup brother one day you will succeed in life

  • @Amnuhh-fn9le
    @Amnuhh-fn9le 5 месяцев назад +4

    Ithre sneham ullaa ummama uppaa❤ Endh snehavaa bagyavannn bro munnot poovnam💗🥹

  • @neymarneymar7149
    @neymarneymar7149 5 месяцев назад +1

    Thottukodukaruth bro eni pokumbo oru orale kudi kond po... Camara man ayit

  • @abhiramabhinavap8004
    @abhiramabhinavap8004 5 месяцев назад +1

    Kallan ana why fear when subscribers is here

  • @beenap.p73
    @beenap.p73 5 месяцев назад +4

    Oru thavana nadanilennu karuthi pinmararuth u can do it njagde full support ettante kude kanum all the best♥️

  • @Gamer12721
    @Gamer12721 5 месяцев назад +1

    കള്ള അണ്ണൻ കള്ളൻ ആവണം ❤ ഒരിക്കലും തളരരുത് inshalla

  • @_illegal__
    @_illegal__ 5 месяцев назад +3

    You are actually very lucky inghthoru grandparentsine kittyilleee❤.. Njnghgl onnum aa karyatji unlucky aayii poy🙂

  • @sa_nu_zz
    @sa_nu_zz 5 месяцев назад +4

    Ellam sheriyakum🥺❤ all the best♥🥰

  • @AyishaKalad
    @AyishaKalad 5 месяцев назад +1

    Brode ummamaye kandappol nan entte ummamaye orthupoyi😢

  • @Helexgamingyt
    @Helexgamingyt 5 месяцев назад +4

    Bro njagal ind kooode❤orupaad pareekshananam padachon tarum atu marikadannn munnott ponam❤last the end is u achieve ur aaall dreams❤