Enthinee Mizhi | ORDINARY | Vidyasagar | Shreya Ghoshal | Kunchacko Boban | Shritha Sivadas

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 647

  • @athirasaji6202
    @athirasaji6202 8 месяцев назад +156

    മായമോഹിനി കാണാൻ പോയിട്ട് ടിക്കറ്റ് കിട്ടാതെ ഓർഡിനറി കാണാൻ കേറിയതാ. കണ്ടുകഴിഞ്ഞപ്പോൾ ഒരുപാട് ഇഷ്ടമായ ഒരു സിനിമ 😍

  • @kiranbaby5216
    @kiranbaby5216 2 года назад +209

    "ഗവി" എന്ന സ്ഥലം hit ആക്കി മാറ്റിയ സിനിമ ..ഗവി എന്ന കേൾക്കുമ്പോൾ തന്നെ ആദ്യം ഓർമ വരുന്നത് ഈ സിനിമയാണ് ... ഈ ഒരു സിനിമ കണ്ടപ്പോളാണ് ഞാൻ ആദ്യമായി ഇങ്ങനെ ഒരു സ്ഥലത്തെ കുറിച്ചു അറിയുന്നത് .. 💓🌼

    • @julieanu6283
      @julieanu6283 2 года назад +4

      ഞാനും

    • @ABINSIBY90
      @ABINSIBY90 6 месяцев назад +5

      ഈ സിനിമയിൽ കാണുന്ന ഗവി ഒറിജിനൽ ഗവി അല്ല. അത് വേറെയാണ്

    • @MelbinManoj-b7h
      @MelbinManoj-b7h 4 месяца назад +2

      Sathyam ❤

  • @chackochanfan7918
    @chackochanfan7918 6 лет назад +204

    1:11 cute chakochan😍❣️ songile dress combination super❤️കാർത്തിക്കിന്റെ voice😍ചാക്കോച്ചന് നന്നായി ചേരുന്നുണ്ട്

  • @sarathks8179
    @sarathks8179 4 года назад +732

    മാന്ത്രിക ശബ്ദമുള്ള ഗായകൻ - Evergreen Karthik Annan ❤️❤️❤️❤️

    • @anvarsadique8827
      @anvarsadique8827 3 года назад +42

      ചോദിക്കാൻ ഉണ്ടോ, പുള്ളിക്കാരന്റെ പാട്ട് കേൾക്കാൻ പ്രത്യേക രസം ആണ്

    • @sarathrijin3873
      @sarathrijin3873 3 года назад +26

      Karthik voise superbee

    • @nanduvipin1993
      @nanduvipin1993 3 года назад +5

      🥰🥰🥰❤️❤️❤️

    • @hiranpj6216
      @hiranpj6216 3 года назад +6

      😘

    • @lintotomy6364
      @lintotomy6364 3 года назад +2

      @@anvarsadique8827 👍😘😘👍

  • @Abidhrincy
    @Abidhrincy 7 лет назад +502

    ചാക്കോച്ച...നിങ്ങളുടെ ഈ ഗ്ലാമർ ന്റെ മുന്നിൽ ഒന്നും അല്ല ഇപ്പോഴത്തെ യുവ നടൻമാർ
    എന്താ ഒരു ഐശ്വര്യവും അഴകും...😍😍

  • @prasanthkookal
    @prasanthkookal 5 лет назад +309

    എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള ഗാനങ്ങളിൽ ഒന്നാണ് ‌ ഈ ഗാനം. കാർത്തിക് - ശ്രേയ ഘോഷാൽ കോമ്പിനേഷൻ ഈ ഗാനത്തെ കൂടുതൽ ശ്രവണ സുന്ദരമാക്കി. "ആരെഴുതി ആവോ ... " എന്ന ഗാനവും ഇഷ്ടപ്പെട്ട ഗാനമാണ് ഇവരുടെ കോമ്പിനേഷനിൽ.

    • @adwai8455
      @adwai8455 4 года назад +21

      രണ്ടും വിദ്യാജി മാജിക്‌ 😘

    • @maheshmurali2063
      @maheshmurali2063 4 года назад +17

      Vidyaji...

    • @RaMshad_Kc
      @RaMshad_Kc 4 года назад +10

      2 Songum Nammade Vidyaji de Composing aan Bhai...

    • @akshaypk1357
      @akshaypk1357 3 года назад +4

      Vidhya G magics ♥️

    • @sarathks8179
      @sarathks8179 2 года назад +1

      Tamil Telugu il ok kure und Karthik Shreya goshal combo songs

  • @ABINSIBY90
    @ABINSIBY90 4 года назад +158

    2012 ലെ പ്ലസ് വൺ ദിവസങ്ങൾ ഓർക്കുന്നു..ചെമ്മണ്ണാറ്റിലെ എന്റെ ദിനങ്ങൾ.. ചാക്കോച്ചൻ കിടിലൻ ഡാൻസ്.. പടത്തിന്റെ സ്വാഭാവിത്തിനുസരിച്ചുള്ള വിദ്യാജിയുടെ പാട്ടുകളും...

    • @ramees4501
      @ramees4501 3 года назад +3

      Correct

    • @beenualby9037
      @beenualby9037 3 года назад

      Chemmannar....... 🤔

    • @ABINSIBY90
      @ABINSIBY90 2 года назад

      @@beenualby9037 chemmannar ano..

    • @beenualby9037
      @beenualby9037 2 года назад +2

      @@ABINSIBY90 alla. Njan padichathu senapathy Anu.. chemmannar schoolil kaolsavathinu vannitundu.

    • @ABINSIBY90
      @ABINSIBY90 2 года назад +1

      @@beenualby9037 ഞാൻ പ്ലസ്ടു പഠിച്ചത് ചെമ്മണ്ണാർ ആയിരുന്നു.

  • @harisbeach9067
    @harisbeach9067 Год назад +95

    _സംഗീത ലോകത്തെ കിരീടം ചൂടിയ ഒരേ ഒരു രാജാവ് "വിദ്യാ ജി_ 🎵👌❤️

    • @kannanabi9770
      @kannanabi9770 2 месяца назад

      പറി ഒഞ്ഞ് പോ മലരേ

  • @chinnukirath5296
    @chinnukirath5296 3 года назад +194

    എത്ര മനോഹരമായാണ് ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത്.... Location and costumes very awesome.... wow... 😍👌👌👌👌👍💚💚

    • @Gautham55_53
      @Gautham55_53 3 года назад +6

      Njanluge Pathanamthitta Anu itu

    • @chinnukirath5296
      @chinnukirath5296 3 года назад +1

      Beautiful place..... 😍👌👌👌

    • @athullal7438
      @athullal7438 3 года назад +5

      @@Gautham55_53 മൂന്നാർ ആണ് 0.31 cabin ദേവികുളം ആണ് സ്ഥലം

    • @MUZICTEMPLE
      @MUZICTEMPLE 2 года назад +1

      @@chinnukirath5296 കുണ്ടല ഡാം ഇടുക്കി ( മൂന്നാറിൽ നിന്നും വട്ടവട പോകുന്ന റൂട്ട് )

    • @royaltechmalayalam4909
      @royaltechmalayalam4909 2 года назад +1

      @@Gautham55_53 Munnar

  • @mahinjabbar8274
    @mahinjabbar8274 4 года назад +609

    Ordinary ക്കു ശേഷം ഇന്ന് അഞ്ചാം പാതിരയിൽ ഇന്ന് ഒരു വമ്പൻ ഹിറ്റ് സമ്മാനിച്ച ചോക്ലേറ്റ് ഹീറോ നമ്മുടെ ചാക്കോച്ചൻ🥰🥰

    • @apk775
      @apk775 4 года назад +24

      Romans

    • @apk775
      @apk775 4 года назад +13

      Pullipulikalum aattinkuttiyum

    • @nidhinnidhin2717
      @nidhinnidhin2717 4 года назад +4

      MAHIN JABBAR fsvryrtrrrrsvtgrgefttefyeg

    • @nidhinnidhin2717
      @nidhinnidhin2717 4 года назад +2

      MAHIN JABBAR breeder
      ddcdsdddfdddffddvtrrdcecrdfsvdedfgdfsgrdddgr
      sddftdfdrf

    • @RajeshRajesh-pn9gb
      @RajeshRajesh-pn9gb 4 года назад +4

      @@nidhinnidhin2717 j hi Dr d to go look jj it is as if hhj

  • @PRATHYUSHKP
    @PRATHYUSHKP 4 года назад +468

    പ്രണയഗാനങ്ങളുടെ രാജാവ് വിദ്യാസാഗർ 🤩2020

  • @minimol697
    @minimol697 3 года назад +1301

    ഈ heroine ന്റെ ഡ്രസ്സ്‌ കാണാൻ ഈ പാട്ട് കേൾക്കുമ്പോൾ ഓടിവരുന്നൊരു ബാല്യകാലം എനിക്കുണ്ടുണ്ടായിരുന്നു 😒

    • @keraleeyam8165
      @keraleeyam8165 3 года назад +45

      Nostu കാലം അത് poykondirimkum. നമ്മൾ അത് ആലോചിച്ചു കരയും

    • @mohammedsalihc8023
      @mohammedsalihc8023 3 года назад +10

      @@keraleeyam8165 sathyam😔😔

    • @subi5725
      @subi5725 3 года назад +8

      Enikkum 🤗

    • @keraleeyam8165
      @keraleeyam8165 3 года назад

      @@subi5725 hai

    • @subi5725
      @subi5725 3 года назад

      @@keraleeyam8165 hlo🙂

  • @sachincalicut6527
    @sachincalicut6527 3 года назад +88

    ഈ പാട്ട് തിയറ്ററിൽ ആദ്യമായി കണ്ടപ്പോൾ ഉള്ള എക്സ്പീരിയൻസ് വേറെ ലെവൽ ആയിരുന്നു

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 6 месяцев назад +72

    *2012 വിഷു റിലീസ്...*
    *💛ഓർഡിനറി*
    *❤️മായാമോഹിനി*
    *💛മല്ലു സിംഗ്*
    *❤️ഡയമണ്ട് നെക്ലൈസ്*
    *ഉഫ്ഫ് അതൊക്കെ ഒരു കാലം😌😌*

    • @bestactor5472
      @bestactor5472 4 месяца назад +5

      Ordinary vishu time aarunnu..march april

    • @AnupamaRam1995
      @AnupamaRam1995 4 месяца назад +4

      ഓർഡിനറി, മായാമോഹിനി, മല്ലു സിംഗ് ഈ മൂന്ന് പടങ്ങളും 2012 ഏപ്രിൽ മെയ് സമയത്ത് ഇറങ്ങിയതാടോ😂
      നിങ്ങടെ നാടിലൊക്കെ അപ്പോളാണൊ ഓണം

    • @antlion777
      @antlion777 4 месяца назад +4

      അപ്പോൾ mr മരുമകൻ ഒക്കെ സേട്ടൻ ഏത് ഓണത്തിനാ റിലീസ് ചെയ്തത് 🤣
      മിസ്റ്റർ മരുമകൻ
      Run Baby Run
      ഗജപോക്കിരി... ഒക്കെയായിരുന്നു 2012 ലെ ഓണം റിലീസുകൾ
      മുകളിലത്തെ ഒക്കെ 2012 ലെ വിഷു - സമ്മർ റിലീസ് ആയിരുന്നു.

  • @sarath5347
    @sarath5347 3 года назад +295

    ശ്രേയ -കാർത്തിക് -വിദ്യാജി
    ടെറിഫിക് കോമ്പോ 😍
    8 ആം ക്ലാസ്സ്‌ ഓർമ്മകൾ ❤️

  • @vishnuashok457
    @vishnuashok457 4 месяца назад +10

    ഈ ഒരു സമയങ്ങളിൽ എന്റെ fav വിദ്യാജിയുടെ പാട്ടുകൾ ആരുന്നു.. ഓർഡിനറി ഡയമണ്ട് നെക്‌ലെസ് ഒരു indian🥲പ്രണയ കഥ പുള്ളിപുലിയും ആട്ടിൻകുട്ടിയും..

  • @sanjayc.u2573
    @sanjayc.u2573 8 лет назад +76

    എന്തിനീ മിഴി രണ്ടും പിടയാതെ പിടയുന്നു
    കാണാതെ കാണുന്നതാരേ നീ
    എന്തിനീ മഴമേഘം നനയാതെ നനയുന്നു
    അറിയാതെയറിയുന്നതാരേ നീ
    ചിലമ്പിൻ പുന്നാരം കുറുമ്പിൻ കൂടാരം
    നമുക്കായ് പൂത്തില്ലേ കിനാവിൻ പൂപ്പാടം
    എന്തിനീ മിഴി രണ്ടും പിടയാതെ പിടയുന്നു
    കാണാതെ കാണുന്നതാരേ നീ
    ഇലപച്ചിലമേഞ്ഞൊരു കാടും
    ഇഴപൊന്നിഴപാകിയ കൂടും
    ഇനി ആടാനും പാടാനും പൂക്കാലമായ്
    കരികർക്കിടവാവിൻ മഴയും
    പുഴതേടിനടന്നൊരു കടലും
    ഇണചേരുന്നൊരു കാലം നീ തേടും നേരം ..
    ഓ… നീയൊന്നു വന്നെങ്കിൽ അലിവോടെ നിന്നെങ്കിൽ
    പാടാത്ത പാട്ടിന്റെ മയിൽപ്പീലി തന്നെങ്കിൽ
    കനിവോടെ ചൊല്ലി രാപ്പാടി..
    എന്തിനീ മിഴി രണ്ടും പിടയാതെ പിടയുന്നു
    കാണാതെ കാണുന്നതാരേ നീ
    തുടിപൊൻതുടി കാവിലെ മേളം
    തളിരമ്പിളി നീട്ടും നാളം
    കഥകേൾക്കാനും കാണാനും പോരാമോ നീ
    ഓ… തിനവിളയും തീരം തേടി
    മുറിവാലൻ പൈങ്കിളി പോകേ
    കണിപൂമ്പാറ്റപ്പെണ്ണായ് ഞാൻ കൂട്ടില്ലയോ
    ഓ .. തോരാത്ത മഞ്ഞിൽ നാം
    മിഴിപൂട്ടി നിൽക്കുമ്പോൾ
    അരികത്തുലാവുന്ന നിലാവിന്റെ തൂവിരലാൽ
    തലോടുന്നതാരോ തേൻകാറ്റോ ..

  • @bindujose650
    @bindujose650 4 года назад +54

    എന്തിനീ മഴ മേഘം💕💕 നനയാതെ നനയുന്നു😛 അറിയാതെ അറിയുന്നതാരെ നീ♥️♥️♥️♥️💫💫💫

  • @silpajayan9743
    @silpajayan9743 4 года назад +53

    ഇൗ song ചെയ്തിരിക്കുന്ന സ്ഥലം കൊള്ളാം 😍😍😍

  • @afficionadoo
    @afficionadoo 6 месяцев назад +10

    ഈ പടത്തിൽ ചാക്കോച്ചന് ഒരു പ്രേത്യേക ഭംഗിയാ.. ❤️

  • @sreelathasathyan9049
    @sreelathasathyan9049 Год назад +9

    വിവാഹം കഴിഞ്ഞു ആദ്യം കണ്ട സിനിമ 😊😊😊😊,ഇതിന്റെ കഥ ഏക ദേശം ഞങ്ങടെ പോലെ ആണ് ,ഞാനും husum സ്നേഹിച്ചു കല്യണം kazhichatha husum പ്രൈവറ്റ് busile ഡ്രൈവർ ആണ് ,😊😊😊😊😊

  • @gourii_krish
    @gourii_krish 3 года назад +41

    പഴയതിന്റെ തനിമയെ നഷ്ടപ്പെടുത്താതെ ഒരു അടിപൊളി song ♥️💞

  • @s___j495
    @s___j495 3 года назад +34

    2021 കാണുന്നവർ ഉണ്ടോ സിനിമ ഇറങ്ങി 8,9 കൊല്ലങ്ങൾ ആയെങ്കിലും ഈ പാട്ടിനോടുള്ള ഇഷ്ടം ഇന്നും പുതുമയോടെ തന്നെ നിൽക്കുന്നു ❤❤❤വിദ്യാ ജി ❤❤😍👌👌

  • @HariKrishnan-zv9fi
    @HariKrishnan-zv9fi 3 года назад +58

    Romance kaanikkan oru kiss scene polum vendathe angeyattam ramance feel thanna manashyan ijjathu romance dance look 🥳

  • @noufalthaha1413
    @noufalthaha1413 4 года назад +288

    Dress combination super

    • @whysoserious836
      @whysoserious836 4 года назад +13

      Correct ❤️❤️🥰👌
      Background super aan ❤️❤️❤️👍
      Song pinne parayendathillalo 👌👌😍

    • @noufalthaha1413
      @noufalthaha1413 4 года назад +7

      Yes

    • @adithyalal8197
      @adithyalal8197 3 года назад +2

      👍

  • @vanithasree9633
    @vanithasree9633 3 года назад +22

    @21years.. Sweet memories.. Adyamayi സ്വന്തമായി വാങ്ങിയ ഫോണിൽ 123മ്യൂസിക്കിൽ നിന്നും ആദ്യമായി ഡൌൺലോഡ് ആയ mp 3.. Wow.. അന്ന് എല്ലാ ദിവസവും കേട്ടുറങ്ങിയ പാട്ട്..

  • @sarathks8179
    @sarathks8179 4 года назад +69

    My Favourite Duet... Karthik - Shreya Ghoshal ❤️❤️

  • @jibin_johny_polackal_
    @jibin_johny_polackal_ 3 года назад +44

    വിദ്യാജിയുടെ ഒരു കടുത്ത ആരാധകൻ ❤️❤️❤️❤️❤️❤️❤️

  • @skhaleelattingal2335
    @skhaleelattingal2335 3 года назад +29

    ചാക്കോച്ചന്റെ നിഷ്കളങ്കമായ ചിരി 🥰🥰
    2021 ൽ ഇതിലേ വന്നവർ ഉണ്ടോ മച്ചാന്മാരേ..😍

  • @krishnakumarss2766
    @krishnakumarss2766 4 года назад +59

    വിദ്യാജി, ശ്രേയാജി 😘🙏

    • @sobishvs
      @sobishvs 3 года назад +5

      Karthik koodi unde

  • @sarath5347
    @sarath5347 4 года назад +32

    വിദ്യാജി 😍🥰

  • @sarathks8179
    @sarathks8179 5 лет назад +56

    Chakochan nu Karthik nte Voice Kiduvaanuu... Earphone vechukeeklumbo enthu resaa

  • @kavya9144
    @kavya9144 5 лет назад +51

    Shreya goshal voice 😘😘😘

  • @whysoserious836
    @whysoserious836 4 года назад +25

    Dress adipoli ❤️❤️🥰👌
    Background super aan ❤️❤️❤️👍
    Song pinne parayendathillalo 👌👌😍

  • @jubyrajan9594
    @jubyrajan9594 5 лет назад +12

    നല്ല പാട്ട്. നല്ല താളം. കാണാതെ കാണുന്ന ആരെ നീ ഈ വരികൾ സൂപ്പർ. ഞാനും ഇങ്ങനെ കാണുന്നു ഒരു someone.

  • @souloftune7137
    @souloftune7137 25 дней назад +3

    1:26 flute bgm master piece item of vidyasagar🥰🔥

  • @anson7394
    @anson7394 3 года назад +31

    2021 ലും അതേ ഫീൽ തന്നെ! അടിപൊളി ❤🎶

  • @s___j495
    @s___j495 3 года назад +24

    ഒരു ഓണം റിലീസ് ആയിരുന്നു ഓർഡിനറി സൂപ്പർ hit മൂവി ആയിരുന്നു 👌👌

    • @Gautham55_53
      @Gautham55_53 2 года назад +1

      അല്ല 2012 വിഷു റിലിസ് ആയിരുന്നു കൂടെ ഇറങ്ങിയത് ചാക്കോചന്റെ തന്നെ മല്ലു സിംഗും , മായാമോഹിനിയും ആയിരുന്നു

    • @s___j495
      @s___j495 2 года назад

      @@Gautham55_53 എനിക്ക് തെറ്റി പോയി tnkuu❤

    • @Gautham55_53
      @Gautham55_53 2 года назад

      കുഴപ്പമില്ല🙂

    • @sarath5347
      @sarath5347 2 года назад +1

      @@Gautham55_53 vishu alla
      March release an

    • @Gautham55_53
      @Gautham55_53 2 года назад

      @@sarath5347 എന്തായാലും വിഷുവിനും നല്ല രീതിയിൽ ഓടിയ സിനിമയാ

  • @rumi1329
    @rumi1329 3 года назад +18

    3:35 to 3:45 വിൻറ്റേജ് ചാക്കോച്ചൻ❤️❤️❤️

  • @ebineby9959
    @ebineby9959 3 года назад +22

    മെൽറ്റിംഗ് വോയിസ്‌ കാർത്തിക് n ശ്രേയ ♥️♥️

  • @gknentertainment9473
    @gknentertainment9473 3 года назад +45

    The man behind- "Vidyasagar"

  • @bindujose650
    @bindujose650 4 года назад +15

    നീയൊന്ന് വന്നെങ്കി💕💕💕 മിഴി പൂട്ടി നിന്നെങ്കിൽ♥️♥️♥️♥️

  • @shahanap.n7184
    @shahanap.n7184 3 года назад +8

    Ippozhum evidenkilum ee patt kettal kette nikkum.....bus il kekaan Vera ore feel aane.....2 class ormakal😍😍😍ever fav

  • @statusworld4465
    @statusworld4465 3 года назад +12

    Costumes എല്ലാം അടിപൊളി❣️

  • @kirangilly8040
    @kirangilly8040 3 года назад +15

    വീണ്ടും വിദ്യാജി 🥰

  • @sujithsundar5412
    @sujithsundar5412 4 года назад +26

    Choreography &vidhyasagar🔥🔥🔥

  • @nidhinabu9135
    @nidhinabu9135 4 года назад +151

    വിദ്യാജി മുത്താണ്

    • @RaMshad_Kc
      @RaMshad_Kc 4 года назад +6

      😍

    • @saranyakrishanan9986
      @saranyakrishanan9986 2 года назад +1

      ഉയിരാണ് ❤️❤️🎶🎶🎶

    • @kannanabi9770
      @kannanabi9770 2 месяца назад

      വിദ്യാജി ആണോ പാടിയത് അതിന്..🤣🤣🤣

  • @rejithbabu95
    @rejithbabu95 Год назад +9

    ഒരു വിദ്യ ജി മാജിക്‌ 🥰❤❤🥰

    • @kannanabi9770
      @kannanabi9770 2 месяца назад

      വിദ്യാജി ആണോ പാടിയത്..🤣🤣🤣

    • @rejithbabu95
      @rejithbabu95 2 месяца назад

      @@kannanabi9770 അദ്ദേഹം ആണ് ഇത് കമ്പോസ് ചെയ്തത്...! അത് കൊണ്ട് പാടിയ ആളിനെകാലും അത് ഉണ്ടാക്കിയ ആൾക്ക് ആണ് മുൻതൂക്കം ❤️

  • @Vidyasagar-91
    @Vidyasagar-91 3 года назад +5

    2012 മാർച്ചിൽ കൊല്ലം പ്രിൻസ് തിയേറ്ററിൽ കണ്ട പടം .ഗ്രാൻഡും പ്രിൻസും ഇപ്പോൾ പൂട്ടി !!

  • @adithyanpu4806
    @adithyanpu4806 4 года назад +164

    ഈ പടത്തിനു ശേഷം ടിക്കറ്റ് കിട്ടാൻ കഷ്ടപ്പെട്ട് നിന്നത് ഇങ് 2020 ൽ ....അഞ്ചാംപാതിരാ 🖤

    • @navaneetvs8578
      @navaneetvs8578 4 года назад +5

      റോമൻസ്

    • @joy8701
      @joy8701 4 года назад +2

      Schizophrenic persons cannot perform magic.

    • @joy8701
      @joy8701 4 года назад +2

      Include prasanth and subin.

    • @chackochanfan7918
      @chackochanfan7918 4 года назад +2

      റോമൻസ്

  • @rahulpmalurrahulrrahul5782
    @rahulpmalurrahulrrahul5782 3 года назад +6

    Favourite songs thappi irangiyal ellam vidhyajiyude songs ❤️❤️❤️❤️ ningaloru sambhavam aanu vidyaji ....

  • @lakshmimenon1550
    @lakshmimenon1550 6 лет назад +29

    My evrtym fav. Song...
    Chackochan look so handsome as always & shritha beautiful....
    Loved it ☺

  • @bindujose650
    @bindujose650 4 года назад +12

    എന്തിനീ മിഴി രണ്ടും പിട യാതെ പിടയുന്നു💝💝💝💝 കാണാതെ കാണുന്നതാരേ നീ💖💖💖💖💖💘💘💘💘😍😍😍😍

  • @meezansa
    @meezansa Год назад +11

    മൂവി 📽:-ഓർഡിനറി ......... (2012)
    ഗാനരചന ✍ :-രാജീവ് ഗോവിന്ദ്
    ഈണം 🎹🎼 :- വിദ്യാസാഗർ
    രാഗം🎼:-
    ആലാപനം 🎤:- ശ്രേയ ഘോഷൽ & കാർത്തിക്
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷
    എന്തിനീ മിഴി രണ്ടും പിടയാതെ പിടയുന്നു..........
    കാണാതെ കാണുന്നതാരേ നീ.........
    എന്തിനീ മഴമേഘം നനയാതെ നനയുന്നു........
    അറിയാതെയറിയുന്നതാരേ നീ........
    ചിലമ്പിൻ പുന്നാരം കുറുമ്പിൻ കൂടാരം.......
    നമുക്കായ് പൂത്തില്ലേ കിനാവിൻ പൂപ്പാടം.......
    എന്തിനീ മിഴി രണ്ടും പിടയാതെ പിടയുന്നു.........
    കാണാതെ കാണുന്നതാരേ നീ.......
    ഇലപച്ചിലമേഞ്ഞൊരു കാടും........
    ഇഴപൊന്നിഴപാകിയ കൂടും...
    ഇനി ആടാനും പാടാനും പൂക്കാലമായ്...........
    കരികർക്കിടവാവിൻ മഴയും........
    പുഴതേടിനടന്നൊരു കടലും........
    ഇണചേരുന്നൊരു കാലം നീ തേടും നേരം...... ..
    ഓ…....... ഓ….......
    നീയൊന്നു വന്നെങ്കിൽ അലിവോടെ നിന്നെങ്കിൽ......
    പാടാത്ത പാട്ടിന്റെ മയിൽപ്പീലി തന്നെങ്കിൽ........
    കനിവോടെ ചൊല്ലി രാപ്പാടി........
    എന്തിനീ മിഴി രണ്ടും പിടയാതെ പിടയുന്നു..
    കാണാതെ കാണുന്നതാരേ നീ......
    തുടിപൊൻതുടി കാവിലെ മേളം.
    തളിരമ്പിളി നീട്ടും നാളം.
    കഥകേൾക്കാനും കാണാനും പോരാമോ നീ......
    ഓ… തിനവിളയും തീരം തേടി........
    മുറിവാലൻ പൈങ്കിളി പോകേ........
    കണിപൂമ്പാറ്റപ്പെണ്ണായ് ഞാൻ കൂട്ടില്ലയോ.....
    ഓ .. തോരാത്ത മഞ്ഞിൽ നാം........
    മിഴിപൂട്ടി നിൽക്കുമ്പോൾ.
    അരികത്തുലാവുന്ന നിലാവിന്റെ തൂവിരലാൽ.
    തലോടുന്നതാരോ തേൻകാറ്റോ............ ..
    എന്തിനീ മിഴി രണ്ടും പിടയാതെ പിടയുന്നു........
    കാണാതെ കാണുന്നതാരേ നീ........
    എന്തിനീ മഴമേഘം നനയാതെ നനയുന്നു.............
    അറിയാതെയറിയുന്നതാരേ നീ...............

  • @Adarsh19893
    @Adarsh19893 4 года назад +23

    Vidyaaaji❤️❤️❤️

  • @keralamojo393
    @keralamojo393 3 года назад +20

    that beat ❤️ വിദ്യ ജി🌸❤️

    • @kannanabi9770
      @kannanabi9770 2 месяца назад

      ഒഞ്ഞ് പോടാപ്പാ

  • @elinmaryroy247
    @elinmaryroy247 4 года назад +23

    Super song❤️❤️ Chackochan💚💚 Shritha💙💙 Vidyasagar💜💜 Shreya Ghoshal🤎🤎 Dress combination super👍

    • @sarath5347
      @sarath5347 3 года назад +2

      Ith Ann augustine alla
      Sreetha an

  • @aryas236
    @aryas236 3 года назад +19

    Art, Costume, Choreography, Cinematography 👌👌👌👌

  • @musichealing369
    @musichealing369 3 года назад +22

    Vidhyji🙏
    School days ഓർമ്മ പാട്ട്,
    *Keralaത്തിന്റെ Scottlandഎന്നു* *വിളിക്കപ്പെടുന്ന location*

  • @sumeshk.s9583
    @sumeshk.s9583 5 лет назад +93

    All credits goes to vidhyasagar😍

    • @kannanabi9770
      @kannanabi9770 2 месяца назад

      ആ മൈര് ആണോ പാടിയത് ഒഞ്ഞ് പോടാപ്പാ

  • @musicmojo7286
    @musicmojo7286 4 года назад +213

    2020thil arenkilum ee pattu kelkunavar undo

    • @joy8701
      @joy8701 4 года назад

      How about a wet dream about ur lover.

    • @joy8701
      @joy8701 4 года назад

      Mince both full hands of drill master, school principal, joseph olikal, clarence dias, dominic mendonza, aju varuvilla, joni jennis, vipin, samuel, rex morais and john bosco. mince their genitals too. use cutie pie.

    • @joy8701
      @joy8701 4 года назад

      ask my grand father to beat t k senkumar. send u s army along with him. inform atlanta police.

    • @joy8701
      @joy8701 4 года назад

      The best sacrifice is sparing time for my mother and sister even if they are at a distance.

    • @sarathrijin3873
      @sarathrijin3873 4 года назад

      Vidayji.karthik.sherya goshal

  • @safreenachappi2406
    @safreenachappi2406 4 года назад +11

    Chakochante ottumikka songsum enik bayangara oarsman💕💕💕💕💕💕💕

  • @lechuanu2465
    @lechuanu2465 3 года назад +12

    വിദ്യാജി 😍😇

  • @bindujose650
    @bindujose650 4 года назад +9

    അറിയാതെ💓💓💓💓 അറിയുന്നതാരെ നീ.....😍😍😍😍👍👍👍👍♥️♥️

  • @rclover6993
    @rclover6993 3 года назад +12

    നമ്മുടെ ഗവിയിൽ വച്ചു എടുത്ത മൂവി കാണാൻ poyi ഞാനും 🥰🥰😁😁😌😌😌

  • @bindujose650
    @bindujose650 4 года назад +8

    എന്തിനീ മിഴി രണ്ടും പിട യാതെ പിടയുന്നു💕💕💕 കാണാതെ കാണുന്നതാ രേ നീ💫💫💫💫💫

  • @nainissmallworld2842
    @nainissmallworld2842 4 года назад +14

    Endhoru rasamaanu ee song, picturization also super

  • @sreedas7284
    @sreedas7284 3 года назад +9

    Shreyaghoshal fans undo ivade😍Angel of 🎶music🎶

  • @poeciliasphenops2669
    @poeciliasphenops2669 3 года назад +7

    Costume ഉം avarude chemistry yum... Super ✨️🎁

  • @Rahul-iu7jl
    @Rahul-iu7jl 4 года назад +18

    Romantic Hero Chackochan 😍😍😍😍

  • @ArathiKNRY
    @ArathiKNRY 3 года назад +11

    Location, dress combination supper😍😍😍... pinne chackochan ❤️❤️❤️❤️

  • @rajasreemenon353
    @rajasreemenon353 5 лет назад +19

    Chackocha....superb costumes & dance pinne parayandallo
    Handsome & charming gentleman ❤

  • @abhin_
    @abhin_ 3 года назад +10

    Vidhyaji ❤️

  • @RaMshad_Kc
    @RaMshad_Kc 4 года назад +12

    Vidyaji 😍

  • @dradityasuresh4126
    @dradityasuresh4126 3 года назад +15

    Location, Costumes, pinne Vidya ji Magic, Karthik- Shreya Ghoshal combo 👌❤️ ellaam kondum Superb 💯💯💯

  • @Shivanjali-n7s
    @Shivanjali-n7s 2 месяца назад +3

    Ee cinema 🎥 yude shooting anu njan adhyamayi kanunnath athum 6 th ll padikkumbol.pathanamthitta bus standll vechu 😊......athilum santhosham njan epol movie feeldil joli cheyyunnu❤

  • @sansari_10
    @sansari_10 3 года назад +30

    I don't understand this language but I watched this for kunchackoo Boban ❤️❤️ awesome song and music ❤️❤️❤️❤️

    • @PeSkinG11
      @PeSkinG11 2 года назад

      Ok Da kutta 😬

  • @binithaprasad4680
    @binithaprasad4680 2 года назад +5

    E paatu ishtamanu nayiga super

  • @sajinsajinachu5930
    @sajinsajinachu5930 3 года назад +14

    കുഞ്ചാക്കോഗോബൻ അടിപൊളി അല്ലെ.........

  • @maheshmaheshmahi5472
    @maheshmaheshmahi5472 4 года назад +147

    ഞങ്ങളുടെ നാട്ടിൽ ആരുന്നു ഷൂട്ടിംഗ്, കോളേജിൽ കയറാതെ പത്തനംതിട്ട ksrtc സ്റ്റാൻഡിൽ വന്നു വെയിൽ കൊണ്ടു കാണുമാരുന്നു ഷൂട്ടിംഗ്...

    • @joy8701
      @joy8701 4 года назад +3

      Rose and her sisters and my mother and my sister will get a tourist destination here.

    • @nishasameer9369
      @nishasameer9369 4 года назад +7

      Ninglde naadu supr

    • @joy8701
      @joy8701 4 года назад +3

      Compare literacy rate with that of foreigners.

    • @mebinshiyadmebin9286
      @mebinshiyadmebin9286 4 года назад +10

      നിങ്ങടെ നാട് പൊളിയാട്ടോ.... ഞാൻ മലപ്പുറം ആണെങ്കിലും നിങ്ങടെ നാടൊക്കെ അടിപൊളിയാ.... നല്ല നല്ല പേരുകളും, ആങ്ങമൂഴി, ചിറ്റാർ, സീതത്തോട്, മൂഴിയാർ, കൊച്ചുപമ്പ ഒരു രക്ഷേം ഇല്ല കുന്നും മലയും....എല്ലാം......

    • @krishnamohan5459
      @krishnamohan5459 4 года назад +4

      Njanum pathanamthittayanu😍

  • @afnidhamtk3331
    @afnidhamtk3331 3 года назад +10

    Sreya ghoshal voice cute😍

  • @samsimon3125
    @samsimon3125 3 месяца назад +2

    എന്തിനീ മിഴി രണ്ടും പിടയാതെ പിടയുന്നു
    കാണാതെ കാണുന്നതാരേ നീ
    എന്തിനീ മഴമേഘം നനയാതെ നനയുന്നു
    അറിയാതെയറിയുന്നതാരേ നീ
    ചിലമ്പിൻ പുന്നാരം കുറുമ്പിൻ കൂടാരം
    നമുക്കായ് പൂത്തില്ലേ കിനാവിൻ പൂപ്പാടം
    എന്തിനീ മിഴി രണ്ടും പിടയാതെ പിടയുന്നു
    കാണാതെ കാണുന്നതാരേ നീ
    ഇലപച്ചിലമേഞ്ഞൊരു കാടും
    ഇഴപൊന്നിഴപാകിയ കൂടും
    ഇനി ആടാനും പാടാനും പൂക്കാലമായ്
    കരികർക്കിടവാവിൻ മഴയും
    പുഴതേടിനടന്നൊരു കടലും
    ഇണചേരുന്നൊരു കാലം നീ തേടും നേരം ..
    ഓ… നീയൊന്നു വന്നെങ്കിൽ അലിവോടെ നിന്നെങ്കിൽ
    പാടാത്ത പാട്ടിന്റെ മയിൽപ്പീലി തന്നെങ്കിൽ
    കനിവോടെ ചൊല്ലി രാപ്പാടി..
    എന്തിനീ മിഴി രണ്ടും പിടയാതെ പിടയുന്നു
    കാണാതെ കാണുന്നതാരേ നീ
    തുടിപൊൻതുടി കാവിലെ മേളം
    തളിരമ്പിളി നീട്ടും നാളം
    കഥകേൾക്കാനും കാണാനും പോരാമോ നീ
    ഓ… തിനവിളയും തീരം തേടി
    മുറിവാലൻ പൈങ്കിളി പോകേ
    കണിപൂമ്പാറ്റപ്പെണ്ണായ് ഞാൻ കൂട്ടില്ലയോ
    ഓ .. തോരാത്ത മഞ്ഞിൽ നാം
    മിഴിപൂട്ടി നിൽക്കുമ്പോൾ
    അരികത്തുലാവുന്ന നിലാവിന്റെ തൂവിരലാൽ
    തലോടുന്നതാരോ തേൻകാറ്റോ ..
    എന്തിനീ മിഴി രണ്ടും പിടയാതെ പിടയുന്നു
    കാണാതെ കാണുന്നതാരേ നീ
    എന്തിനീ മഴമേഘം നനയാതെ നനയുന്നു
    അറിയാതെയറിയുന്നതാരേ നീ

  • @12anujuspradeep12
    @12anujuspradeep12 4 года назад +84

    നിത്യഹരിത കാമുകൻ

  • @DHANYA-tr7xs
    @DHANYA-tr7xs 2 года назад +6

    ചാക്കോച്ചന്റെ ഡാൻസ് വേറെ ലെവലാ 😘😘❤‍🔥❤️super

  • @amalthomas9490
    @amalthomas9490 4 года назад +6

    Favorite songs.listil onnu....

  • @yasiyasi2413
    @yasiyasi2413 7 лет назад +30

    Yenthoru romandic chakocha

  • @aromalsgardeningtips
    @aromalsgardeningtips 3 года назад +4

    സൂപ്പർ shreya Ghoshal

  • @MusicLoverBTB
    @MusicLoverBTB 2 года назад +3

    മലയാളികൾ അല്ലാത്ത ഗായകൻ ഗായിക സംഗീത സംവിധായകൻ 😍😍💕💕ബട്ട് സംഗീതത്തിന് ഭാഷ ഇല്ല അതിരില്ല 😘😘💋💋💯

  • @blackloveb2448
    @blackloveb2448 3 года назад +8

    0:49 💙 that colour

  • @archanaachu376
    @archanaachu376 7 лет назад +34

    nice 🎶 song.
    .......... I like this song

  • @linsap8956
    @linsap8956 3 года назад +7

    My fav actor Chakochan 💞💞 fav song and movie ❤️❤️ chakochan dance 🔥🔥 dress combination super 😍😍😍

  • @sajiniss
    @sajiniss 4 года назад +58

    1:40 to 2:16 fvrt portion ❤️❤️❤️😍😍😍😍

  • @anurajn8287
    @anurajn8287 3 года назад +9

    കരികർക്കിട വാവിൻ മഴയും കൊള്ളാം

  • @jayakrishnan1997
    @jayakrishnan1997 Месяц назад +1

    12 വർഷം ❤️❤️😞😞 really miss those days....

  • @mohammed.d8255
    @mohammed.d8255 3 года назад +8

    Karthik magic 😘

  • @ajmalaju543
    @ajmalaju543 2 года назад +8

    2022 കാണുന്നവൻ ഉണ്ടോ
    അടിപൊളി ഫീൽ 🥳🥳

  • @KichuxS
    @KichuxS 8 месяцев назад +52

    Who is waching 2024🫰

  • @phoenixblue1340
    @phoenixblue1340 7 лет назад +36

    Njan ennum kelkunna song i like this songs

  • @anurajg3676
    @anurajg3676 Год назад +1

    Chakochan enth easy ayitanu oro movements um cheyunnath.. nalla grace kanaan

  • @gopikollam3450
    @gopikollam3450 3 года назад +5

    Ente school pranayam manoharamakiya song 💜