നാടൻ വാഴപ്പിണ്ടി തോരൻ | Banana Stem Stir Fry | Traditional Kerala Recipe Banana Stem Stir Fry

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 165

  • @sushmithahh
    @sushmithahh 4 года назад +23

    സൗകര്യങ്ങൾ കൂടുമ്പോൾ അസുഖങ്ങളും കൂടും.... ലളിതമായ ജീവിതത്തിൽ അധ്വാനം കൂടും... പകരം നൽകുന്നത് ഇതുപോലുള്ള ആരോഗ്യവതിയായ അമ്മയെയാണ്.... ദൈവാനുഗ്രഹവും ദീർഘായുസും ആരോഗ്യവും അമ്മയ്ക്കു നേരുന്നു.......
    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍✌️

  • @ഷാനു.കണ്ണൂർK
    @ഷാനു.കണ്ണൂർK 4 года назад +111

    'അമ്മമ്മേടെ കത്തി fans.....

    • @rajimathew1433
      @rajimathew1433 4 года назад +2

      അമ്മയുടെയും കൂടിയാണ് , അരകല്ല് ....

  • @keatsveena6957
    @keatsveena6957 4 года назад +15

    Katta fan.... Ammede artificiality illatha aa kidukkan presentation.....ethra kandaalum mathiyaavatha equipments and utensils.... Superb....

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 4 года назад +59

    *വാഴപ്പിണ്ടി തോരൻ കിടു👌👌 ഇന്നത്തെ കാലത്ത് ഇതൊക്കെ കാണുന്നത് തന്നെ കണ്ണിന് കരു കുളിർമ ആണ്❣❣*

  • @mercythampi3066
    @mercythampi3066 4 года назад

    Chechiyude aarogyathinu. Vendi mathavinod prarthikkam. Enikk. Othiri ishtamanu chechiye njanum undakkarund othiri nanni

  • @jithinkarunagappalli1168
    @jithinkarunagappalli1168 4 года назад +6

    Ammacheede aa arakkallum pichathium poliyaa

  • @sathyasanjay9538
    @sathyasanjay9538 4 года назад +3

    Amma araykkunnatha eniku ettavum ishttam Amma powliyanu

  • @shinyshijushiju2236
    @shinyshijushiju2236 Год назад

    ഞാനും ഉണ്ടാക്കി
    എല്ലാവർക്കും ഇഷ്ടം ആയി
    നന്നായിട്ട് ഉണ്ട് റെസിപ്പി

  • @anseerazainzayan.zaman.3062
    @anseerazainzayan.zaman.3062 4 года назад +5

    1st like 1st comment 1st view .
    My favorate. Vazappindi.

  • @aswathyachu4537
    @aswathyachu4537 4 года назад +6

    ഞാൻ ഇങ്ങനെ ഉണ്ടാക്കാറുണ്ട്. നല്ല സ്വാദാ

  • @minnu8991
    @minnu8991 3 года назад +16

    ഇണ്ണിത്തണ്ട് !🥳🥳🥳🥳

  • @isha9275
    @isha9275 Год назад

    Thanks for keeping natural sounds in the background...

  • @priyavinod4114
    @priyavinod4114 4 года назад +4

    അമ്മേ ഞങ്ങൾ ഇതിൽ ഉഴുന്ന് varathhu ചേർക്കും സൂപ്പർ ആണ്

  • @any-j4z
    @any-j4z 8 месяцев назад +1

    ammachi… payarum koode ital superaa

  • @MA-ky1vr
    @MA-ky1vr 4 года назад +74

    എന്തോരം work ചെയ്താണ് ഇത് ഉണ്ടാക്കുന്നത്. ഈ ഡിസ്‌ലൈക് അടിച്ച 50 പേർക്ക് ഇത് പോലെ ഉണ്ടാക്കാൻ അറിയോ? കുശുമ്പ് അല്ലാതെ എന്താ പറയാ..

    • @sruthim.s3604
      @sruthim.s3604 3 года назад +1

      Athee..avarokke chicken cababum..american foodm kazhich valannavar arikkum ..but ithinte medicinal gunam avark ariyillallo...

    • @chinnadas8907
      @chinnadas8907 Год назад

      വാഴ നടുന്നത് മുതൽ കൊടുത്താൽ നന്നായിരിക്കും

  • @sanjana4219
    @sanjana4219 2 года назад +4

    Thanks a lot for plantain stem recipe.The way you chop vegetables is amazing.We need to learn from you how to preserve our culture.The world is becoming too westernised .Today's generation cannot cut vegetables without having a cutting board . They all need to watch this video so that they can draw inspiration from you.Thanks ma'am.God bless you!

  • @sobhanamr7045
    @sobhanamr7045 4 года назад

    ഞാൻ ഇതു ആചാര ഇട്ടു, KFC ഉണ്ടാക്കുന്നപോലെ വറുത്തു സൂപ്പർ

  • @moideenmoideenkutty5160
    @moideenmoideenkutty5160 2 года назад +1

    Ammachi nalla poli
    Njaan undakki
    hooo oru rajshayum ella supr aayittund
    yallarkkum oru paad eshttayi💖💖💖

  • @Prasiprasi-q9g
    @Prasiprasi-q9g 4 года назад +23

    ഉണ്ണിതണ്ട് എന്ന് ഞങ്ങളുടെ നാട്ടിൽ പറയാ..
    മുതിര യും ഇതും കൂടി വെയ്ക്കും.. സൂപ്പർ ആണ് ..മുറിച്ചിട്ട് ഒരു കോൽ കൊണ്ട് ചുറ്റും അതിലെ നൂൽ കളയാൻ..

    • @mycandlelight7270
      @mycandlelight7270 4 года назад

      Praseetha malappuram ano

    • @Prasiprasi-q9g
      @Prasiprasi-q9g 4 года назад +1

      @@mycandlelight7270 Palakkad

    • @Prasiprasi-q9g
      @Prasiprasi-q9g 4 года назад

      @ഇന്ത്യൻ അധോലോകം 🤦🤦

    • @mycandlelight7270
      @mycandlelight7270 4 года назад

      @ഇന്ത്യൻ അധോലോകം ende daivame...

    • @mycandlelight7270
      @mycandlelight7270 4 года назад +1

      @@Prasiprasi-q9g njangalum unnithanduna paraya.njan malappuram anu adato chodiche.unnithandum mudirem upperi😋😋

  • @jessieabraham1359
    @jessieabraham1359 4 года назад +2

    You are hard working lady. Got bless your family. I will surely prepare the same.

  • @jagadeeswaridjaga8681
    @jagadeeswaridjaga8681 2 года назад +3

    ഇത് അച്ചാർ ഉണ്ടാക്കിലെ

  • @gigisanthosh9522
    @gigisanthosh9522 4 года назад +2

    Thanks amme.l have no idea to how to prepare vazhapindi thoran.but this video is very helpful

  • @sahayi3469
    @sahayi3469 Год назад

    ഉണ്ടാക്കി, സൂപ്പർ

  • @vinukr7618
    @vinukr7618 4 года назад

    Ammayundakkunna reseeppiyokkea supper aanu kandittu thannea kothiyakunnu ethu evideayanu plaice

  • @homosapiens.....1735
    @homosapiens.....1735 4 года назад +15

    All the best for the team members, this channel going to be 1 million subscribers very soon...........

  • @jithuanirudhan9079
    @jithuanirudhan9079 4 года назад +19

    അമ്മ 😍

  • @ffgamermichu1400
    @ffgamermichu1400 2 года назад +1

    ഞങ്ങൾ ഉണ്ടാക്കി അടിപൊളി
    Super❤❤❤❤❤

  • @mangaluvilawahabuddinmohhm2533
    @mangaluvilawahabuddinmohhm2533 2 года назад

    Ethokke pindi thoran vekkan kollam

  • @naseeranaseeea9664
    @naseeranaseeea9664 3 года назад

    Amma ithinte nool edukkande.njan edukkum

  • @aswathyadhi6570
    @aswathyadhi6570 4 года назад

    Hai ammamma sugaano.recepie ellam nannayittundu .super aanu
    .pulinichi pachadi veykkunnath aadhyamaayittaanu kaanunnath
    Ee recepie video ittathinu thank
    You much
    Achappam recepie venom
    Happy Christmas

  • @minigovindan5595
    @minigovindan5595 4 года назад +1

    Superrr, ammikallukondu araykunna style... adipoli....kothiyavunnu engene araykkaan....

  • @nimminims9748
    @nimminims9748 4 года назад +3

    Ellaa vaazhayudem Nallathaano???

  • @shylajashihab2427
    @shylajashihab2427 4 года назад +3

    Thenga cherkkatha inchi curry onnu kanikkamo plz

  • @meenupadmakumar3010
    @meenupadmakumar3010 4 года назад

    Njan ammayude cutta fan aane sooper....

  • @sreelakshmisreekumar8016
    @sreelakshmisreekumar8016 4 года назад +1

    Kanumbol kothi aavunnu....😋

  • @praveesh5910
    @praveesh5910 6 месяцев назад

    Sooper taste

  • @ReenaPSC
    @ReenaPSC 4 года назад +1

    പുതിയ മൺ ചട്ടി എങ്ങനെ മയക്കി എടുക്കുന്നത് എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ? Please

    • @biju7609
      @biju7609 4 года назад +1

      Puthiya manchattimedikkumbol
      Ente Amma kanjivellam athil kurchu divasam ozzhichu vekkunnathu kandittundu

    • @sumijomesh892
      @sumijomesh892 4 года назад +1

      3 divasam kanji vaarkunna vellam maatti maatti ozhichu kodukkam, 4 divasam nannayi thecchu kazhuki eduthu vellam vachu thilappichu vattichu kazhiyumbol, chattiyude ullil velichenna puratti 1 divasam veyilathu vachu unakki edukkanam(vellam thilachu vattan oru 20 minutes edukkun)

  • @preethasreeram3784
    @preethasreeram3784 2 года назад +2

    പണ്ടത്തെ തലമുറ ആയുരാരോഗ്യ സൗഖ്യം തോടെ ഇരുന്നതിൻ്റെ രേഹസ്യം😃😃😃🙏🙏

  • @sivagangav.s9232
    @sivagangav.s9232 4 года назад +4

    Super amma👌👌👌

  • @ranifrancis973
    @ranifrancis973 10 месяцев назад

    സൂപ്പർ

  • @lanalazin6566
    @lanalazin6566 4 года назад +4

    Super njangale naattil . Inni kaamb eanna parayar

  • @jayasreenair3973
    @jayasreenair3973 4 года назад +1

    EeThoran pandu ente Amma undakkumayirunnu, Ethil njagal vanpayar vevichu cherkkum

  • @amruthaagnes4312
    @amruthaagnes4312 2 года назад +1

    Kandirikkan നല്ല rasam... 😍

  • @Dhruv_Dogra
    @Dhruv_Dogra 7 месяцев назад

    So blessed are the people who eat from this lady's hands 🕉 🙏 🕉

  • @yogamalayalamasha
    @yogamalayalamasha 3 года назад +1

    👌👌👌🙏

  • @SanNita-b8d
    @SanNita-b8d 9 месяцев назад

    Super

  • @vineethasumesh7802
    @vineethasumesh7802 4 года назад

    വാഴപ്പിണ്ടി തോരൻ പോളി ആണ്.

  • @prasananeel4446
    @prasananeel4446 3 года назад

    Amma is സൂപ്പർ

  • @sreerajrajan8655
    @sreerajrajan8655 6 месяцев назад

    👍🏻👏🏻🥰

  • @jencyjosy7383
    @jencyjosy7383 3 месяца назад

    👍🏻👍🏻👍🏻

  • @prajapathins7902
    @prajapathins7902 2 года назад

    അമ്മച്ചി പാചകം സൂപ്പർ. പേരെന്താണ്

    • @princyb3751
      @princyb3751 9 месяцев назад

      കൂടൽ പോത്തുപാറ അമ്മ ❤

  • @ednajames6619
    @ednajames6619 4 года назад +4

    Good food , keep it up , super channel😍👌

  • @euroclydiangamit9292
    @euroclydiangamit9292 2 года назад

    Very good, your stone pestle and mortar are too good..

  • @aleyammaabraham8021
    @aleyammaabraham8021 2 года назад

    Emma why doñt youbuya mixee

  • @sindhuanish4192
    @sindhuanish4192 2 года назад

    Super amma 🤝🤝🤝🤝🤝

  • @albinatom4579
    @albinatom4579 4 года назад +1

    🤗Super❤️ Amma 🤗

  • @suriyakala.il.shiftgl5009
    @suriyakala.il.shiftgl5009 2 года назад

    Super cutting style

  • @remya4814
    @remya4814 4 года назад +1

    Vazhapindi achar edum athum koode upload cheyyumo💕💕💕💕

  • @sreenarayanadharmaprachara5640
    @sreenarayanadharmaprachara5640 3 года назад

    ഉണ്ണിത്തണ്ട് തോരന്‍ അടിപൊളി

  • @aleyammajohn6097
    @aleyammajohn6097 Год назад

    good

  • @vvmcooking3111
    @vvmcooking3111 4 года назад +34

    തേങ്ങാ ചേർക്കാത്ത കറികൾ കാണണം ആഗ്രഹമുള്ളവർ, ഇവിടെ ലൈക്

  • @rajninair3312
    @rajninair3312 4 года назад +1

    Supper ammachi👌

  • @divyadivyasanil1348
    @divyadivyasanil1348 3 года назад +2

    പൊളി 👌👌

  • @meerann4625
    @meerann4625 2 года назад

    സൂപ്പർ 🥰🥰🥰

  • @vineethasumesh7802
    @vineethasumesh7802 4 года назад +1

    Super taste.......😋😋😋😋😋

  • @sumishabeer2986
    @sumishabeer2986 4 года назад +3

    സൂപ്പർ 😍😍😍😍😍

  • @anjusivan5500
    @anjusivan5500 4 года назад

    ഏത് വാഴ പിണ്ടി ആണ് കറി വെക്കാൻ നല്ലത് ഒന്ന് പറഞ്ഞു തരുമോ

  • @devanandascorner8609
    @devanandascorner8609 9 месяцев назад

    Like such mothers know actual medical science to keep us free from various complex diseases. Besides, their lifestyle is very scientific. They don't apply any chemical colour on hair, don't wear genes and synthetic like airlocked clothes,they don't bleach, they grow plants. They don't borrow others culture, rather they have something to give to the world. Thank you ma'am.❤❤ Thank you all the team members 😊😊

  • @chindunandu4963
    @chindunandu4963 4 года назад +6

    Super tq

  • @ramlashajeeb7453
    @ramlashajeeb7453 4 года назад

    Sooper amma

  • @MrSatheeshkannur
    @MrSatheeshkannur 4 года назад +1

    Adipoli🤤🤤🤤

  • @kabeerkabeer9275
    @kabeerkabeer9275 2 года назад

    എന്റെ അമ്മച്ചി

  • @sophiasimon3305
    @sophiasimon3305 4 года назад

    അമ്മേ ഏതു വാഴയുടെ പിണ്ടി വേണമെങ്കിലും എടുക്കാമോ തോരൻ വെക്കാൻ

    • @VillageCookingKeralaYT
      @VillageCookingKeralaYT  4 года назад +1

      ഏത്ത വാഴയുടെ പിണ്ടി ആണ് നല്ലത്

  • @lakshmig1917
    @lakshmig1917 4 года назад +1

    Vazhapindi thoran kidilam 👌👌

  • @sreerekhashabu1170
    @sreerekhashabu1170 4 года назад +1

    കടുകിട്ട ശേഷം എന്താ ഇട്ടത്?

  • @cheruthana1
    @cheruthana1 4 года назад +1

    Nammudeyokke ammummarude ororo reethikal orma varuva...ee ammummaye kaanumbo....

  • @ashikpodi3812
    @ashikpodi3812 3 года назад

    👌

  • @rajimathew1433
    @rajimathew1433 4 года назад +4

    ദൈവത്തെ ഓർത്ത് ക്രിസ്മസ് പ്രാമണി ച്ച് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവരെ യും മുൻപിൽ പ്രവർത്തിക്കുന്ന വരെയും, നാടും വിടും എല്ലാം പരിചയപ്പെടുത്തണം .....pls എപ്പോഴും കാണാൻ സമയം ഇല്ല .... സമയം കിട്ടുമ്പോൾ 3, 4 എണ്ണം ഒന്നിച്ച് കാണും ..... സൂപ്പർ എന്ന് പറഞ്ഞാൽ പോരാ .....

  • @mydreamzz91
    @mydreamzz91 4 года назад

    👌👌👌😍😍 adipoli

  • @mycandlelight7270
    @mycandlelight7270 4 года назад +1

    Njangalu unnithandu enna paraya...ningaloke enda paraya

  • @ayyoobkhanayyoobkhan2157
    @ayyoobkhanayyoobkhan2157 4 года назад

    super

  • @sankaranc3178
    @sankaranc3178 4 года назад +4

    நன்று. விரலில் படாமல் எல்லா காய்கறிகளையயும் வெட்டும் ரகசியம் என்ன? எப்படி?
    நாங்கள் விரலைத் தான் வெட்டிக் கொள்ள முடிகிறது.

    • @thanud.2750
      @thanud.2750 3 года назад +1

      സിവനെ ഇത് ഏത് ബാഷ

    • @Jay-ui9vn
      @Jay-ui9vn 2 года назад

      @@thanud.2750 translate ചെയ്തു നോക്കൂ 😄

  • @shamiameer7086
    @shamiameer7086 4 года назад +1

    Super 👌👌

  • @bhuvaneshwarik9345
    @bhuvaneshwarik9345 4 года назад

    Super Mom

  • @anaswarrejimonanaswarrejim7060
    @anaswarrejimonanaswarrejim7060 2 года назад

    Super🥰🥰🥰🥰🥰🥰😋😋😋😋

  • @ovidpereira5282
    @ovidpereira5282 4 года назад

    Can you please send me this in English? Thanks

  • @chuchoooohcuhc5235
    @chuchoooohcuhc5235 3 года назад

    Fibre like things don't they removed

  • @santhoshsimisanthoshsimi618
    @santhoshsimisanthoshsimi618 4 года назад +2

    നല്ല ചൂട് ചോറും ഈ തോരനും കൂടി ഒരു പിടി പിടിച്ച്.... നോക്ക്... ന്റെ പോന്നോ.... മാരകം...

  • @premapadmanabhan841
    @premapadmanabhan841 4 года назад

    Very nice n easy 2 prepare!

  • @reshmamohan2642
    @reshmamohan2642 4 года назад

    Suuper😀

  • @madhup1llai999
    @madhup1llai999 4 года назад

    Very nice thanks amma

  • @omanatomy5917
    @omanatomy5917 4 года назад +1

    വാഴപിണ്ടി തോരൻ 👍

  • @manichristopher9483
    @manichristopher9483 4 года назад +2

    🙏🙏🙏❤️

  • @priyankabs79
    @priyankabs79 4 года назад

    Oru side il Amma. Oru side il annamma chettathi. Randu perum undakkunnathu ore recipe aanallo.

  • @sajinak9816
    @sajinak9816 4 года назад

    Nanundakkuvaanpoovukayaann

  • @arshadtsyarshadtsy8843
    @arshadtsyarshadtsy8843 4 года назад

    👌👌

  • @libamoushmi6015
    @libamoushmi6015 4 года назад

    😍😍😍😍

  • @mubimubickmubimubick6525
    @mubimubickmubimubick6525 4 года назад +1

    😍😍😍

  • @Roothkristeena
    @Roothkristeena 4 года назад

    ♥️♥️👍😋😋

  • @youarethebest5201
    @youarethebest5201 4 года назад +1

    like frm uae