അവർ ഈ കണക്ഷൻ വിട്ടിട്ടില്ല! | Malayalam Tarot Reading | Enchanted Reader

Поделиться
HTML-код
  • Опубликовано: 4 окт 2024
  • #tarotreading #love #tarot #111 #breakup #cards #spiritual #spirituality #spiritualawakening #spiritualjourney #spiritualgrowth #spiritualguidance #cards #viralvideo #viral #viralvideos #motivation #motivational #motivationalvideo #motivationalspeech #malayalamtarot
    🧙🏻🧚🏻‍♀️🔮Hello & Welcome to Enchanted Reader Malayalam 🔮🧚🏻‍♀️🧙🏻
    🧙🏻🔮ABOUT ME 🔮🧙🏻
    I am a Sagittarius Sun, Aquarius Moon spiritualist. I am a spiritual alchemist, white witch, and metaphysicist. I had my first spiritual awakening in 15th December 2022 and second profound spiritual awakening in 1st October 2023 which boosted my ESP abilities in an unimaginable level. I have been reading Tarot over 15 years.
    🔮 WHAT TO EXPECT 🔮
    ✨ Collective Readings ✨ Personal Readings ✨ Energy Readings
    ✨ Intuitive Guidance: Beyond the cards, tap into my spiritual abilities as I intuitively navigate the realms of your existence. Receive messages that go beyond the tangible, touching the essence of your being.
    🧿🧿 PERSONAL READING DETAILS 🧿🧿
    🔺Personal reading will be conducted live through ZOOM VIDEO CALL It's not recording. The duration will be 30 minutes. You need to provide three questions upfront. If time permits, we can discuss about the reading afterwards.🔺
    🔺പേർസണൽ റീഡിങ് ZOOM VIDEO CALL ലൂടെ ആയിരിക്കും. റെക്കോർഡ് ചെയ്ത വീഡിയോ അയച്ചു തരുന്നതല്ല. സമയം ബുക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾ മൂന്നു ചോദ്യങ്ങൾ ആദ്യമേ അയച്ചു തരണം. അതിന്മേലാണ് റീഡിങ് ചെയ്യുക. മുപ്പതു മിനിറ്റ് ആണ് ദൈർഘ്യം. റീഡിങ് കഴിഞ്ഞു സമയമുണ്ടെങ്കിൽ ഇതിനെ പറ്റി മറ്റു കാര്യങ്ങൾ സംസാരിക്കാം.🔺
    ⚠️⚠️There will be no refund if you did not come for the session. Can postpone the session if you notify 24 hours before. Remember, you are taking someone else's time.⚠️⚠️
    ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
    🧿🧿 TO BOOK A PERSONAL READING WITH ME 🧿🧿
    📪 EMAIL ME 📪
    💌 enchantedreadersb@gmail.com 💌
    📪 FACEBOOK MESSENGER 📪
    💌 / enchantedreadermalayalam 💌
    📪 INSTAGRAM 📪
    💌 / enchantedreadermalayalam 💌
    🟥 CAUTION 🟥
    IF SOMEONE REACHES OUT TO YOU IN THE COMMENTS OR SOCIAL MEDIA OFFERING A READING OR TO CONTACT THEM.. IT IS NOT ME!! I WILL NEVER REACH OUT TO YOU IN THE COMMENTS OR SOCIAL MEADIA OFFERING READINGS. YOU CAN ONLY BOOK READING WITH ME BY CONTACTING TO THE ABOVE ADDRESSES.
    ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
    🧙🏻🔮🔎 HOW TO ACCESS POWERFUL ENCHANTED SPELLS 🔍🔮🧙🏻
    ❤️‍🔥 / @enchantedreadermalayalam ❤️‍🔥
    ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
    🟥 DISCLAIMER 🟥
    ⚠️⚠️MY tarot readings are designed for entertainment purposes only! This video readings are NOT for CHILDREN!! MY readings offer insights and perspectives, but remember, they are not a substitute for professional advice, such as medical, legal, or financial counsel.
    The future is not fixed; it's shaped by your choices. Always consult professionals for important decisions. Tarot is a tool for self-reflection, and your intuition is invaluable
    BY WATCHING, YOU AGREE TO THESE TERMS. THANK YOU FOR JOINING MY MYSTICAL JOURNEY, BUT REMEMBER, YOUR DESTINY IS YOURS TO CREATE ⚠️⚠️
    🔺🔺 TAROT റീഡിങ് ഒരു DIVINATION നു മാത്രമുള്ള ഒരു TOOL ആണ്. ഈ വീഡിയോ കാണുന്ന എല്ലാ VIEWERS ഉം നിങ്ങൾക്ക് നല്ലതെന്നു മാത്രം തോന്നുന്ന കാര്യങ്ങൾ എടുക്കുക, അല്ലാത്തത് ഒഴിവാക്കുക. POSITIVITY മാത്രം ATTRACT ചെയ്യാൻ ശ്രമിക്കുക 🔺🔺

Комментарии • 187

  • @preethajpriyadarsini6852
    @preethajpriyadarsini6852 10 месяцев назад +27

    ഹൃദയം തുറന്നിരിക്കുന്നു. ലോകത്തെ മുഴുവൻ ഞാനെന്റെ ഹൃദയത്തോട് ചേർക്കുന്നു. എന്റെ വായന, എഴുത്ത് , എന്റെ ക്ലാസുമുറിയിലെ ആയിരങ്ങൾ.. എന്റെ പ്രിയപ്പെട്ടവർ, ഞാനേറെ സ്നേഹിച്ച മനുഷ്യർ, എന്റെ ഹൃദയം മോഷ്ടിച്ച പ്രിയൻ എല്ലാവർക്കും നന്മകൾ മാത്രം സ്നേഹം ' ഞാനീ പ്രപഞ്ചത്തോട് നന്ദി പറയുന്നു. ഭൂമിയിലെ ഏറ്റവും സന്തോഷവതിയായി ഒരുവളാണ് ഞാൻ.. ❤ പ്രതീക്ഷകൾ .... മാത്രം സ്നേഹം മാത്രം❤🙏

    • @beautiful95s
      @beautiful95s 10 месяцев назад +1

      Wonderful🎉

    • @Rockybhai86668
      @Rockybhai86668 10 месяцев назад

      💃💃💃

    • @sandhyamg863
      @sandhyamg863 10 месяцев назад

      Mam paranjathu valere seryanu100%. Eniku anubhavam ayee. Njan Narasimha swamy devotty anu appayanu ente ellam. Aa padangalil njan ellam samarpichu. Enik athinte result vannu thudangi. Thank you mam, and Universe.❤🥰🌹🙏🙏🙏🌹🥰❤❤

    • @ramyamanoj1471
      @ramyamanoj1471 10 месяцев назад

      ❤️❤️

    • @DivyaRathish-x3k
      @DivyaRathish-x3k 10 месяцев назад

      ദൈവഹിതം എന്താണോ അത് സ്വീകരിക്കാൻ തയ്യാർ ആയി ഇരിക്കുകയാണ്.. മാമിന്റെ വാക്കുകൾ കൂടുതൽ ഊർജജം തരുന്നു. ദൈവം വന്നു സമാധാനിക്കും പോലെ.. U r spirituality is very high ❤thanks ma"am.. Thanks universe for connecting with u ❤❤❤

  • @unnimol5232
    @unnimol5232 10 месяцев назад +3

    Chechide sound kelkkubol thanne oru positive energy aa 🥹🫶

  • @ShylonShylon
    @ShylonShylon 4 месяца назад +3

    സൂപ്പർ റീഡിങ് പറഞ്ഞകാര്യം കറക്ട്ടാണ് ഇതിനുമുബ് 2.3പ്രാവശ്യം റിഡിങ് കണ്ടിട്ടുണ്ട് ലൈക് അടിക്കുന്നതിനുമുബ് ആ വിഡിയോ കട്ടായി മാഡത്തിന് ഭയങ്കര ഡിവൈൻ പാവറാണ് റീഡിങ് കാണുബോൾ ശരിക്കും ഫീൽ ചെയുഉം താങ്ക്സ് യൂണിവേഴ്സൽ താങ്ക്സ് മാഡം 🙏🙏🙏💐☘️🌸🌸♥️👌

  • @iranigeorge5955
    @iranigeorge5955 10 месяцев назад +1

    മാമിന് ഒരായിരം ദീപാവലി ആശംസകൾ.. ആയിരങ്ങൾ ക്കു ഉപകാരപ്രദമായ ഒരു നന്മ മരമായി തീരട്ടെ....

  • @samdanielkolladsam
    @samdanielkolladsam 10 месяцев назад +2

    വളരെ നല്ല reading. ശരിയ്ക്കുമൊരു class ൽ ഇരിയ്ക്കുന്ന feel. യോഗയും ധ്യാനവും മുടങ്ങാതെ ചെയ്യാറുണ്ട്. death നെക്കുറിച്ച് ഞാന്‍ ചിന്തിച്ചുകൂട്ടിയ ചിലകാര്യങ്ങളിലൊന്നാണ് ഇതില്‍ പറഞ്ഞത്. സത്യംതന്നെ. no contact situation മാറി എന്റെ person എന്നെ communicate ചെയ്യണം. എല്ലാം universe power ലൂടെ സാധിയ്ക്കുമെന്ന് വിശ്വസിക്കുന്നു. Thank you universe power... Thank you Angels... Thank you Divine power... 🙏🙏🙏👍❤️❤️❤️❤️☺️😍😍🤝...

  • @najumamanas4435
    @najumamanas4435 10 месяцев назад +3

    Reading super 21 days vannitundenkil urepayitum ariyikum ...reading kelkumpol mind power kitunund

  • @lethikakk2206
    @lethikakk2206 5 месяцев назад

    താങ്ക്യൂ ഡിവൈൻ ❤❤❤❤
    താങ്ക്യൂ ഏയ്ഞ്ചൽ ❤❤❤❤
    താങ്ക്യൂ യൂണിവേഴ്സ് ❤❤❤❤
    മാഡം പറഞ്ഞതെല്ലാം ശരിയാണ്....
    ശ്രമിക്കാം മാഡം പറഞ്ഞത് പോലെ ചെയ്യാൻ....🙏🙏🙏🙏🙏🙏👍👌💜💜

  • @sujathamanu8781
    @sujathamanu8781 10 месяцев назад +13

    വാഗ്ദേവത അനുഗ്രഹിച്ചവർക്ക്‌ മാത്രമേ tarot reading നന്നായി ചെയ്യാൻ കഴിയുകയുള്ളൂ 🙏ഓരോ വാക്കും ആശ്വാസമാവണം 🙏best wishes 🙏happy DEEPAVALI🪔🪔🪔🪔🪔🪔🪔

  • @ArjunArjun-ps8li
    @ArjunArjun-ps8li 10 месяцев назад +1

    മാനസികമായ വിഷമം..... 🙏 വരും കാണും പോകും.. ... മനസ്സ് തുറന്നുള്ള ഒരു സംസാരവും ഇല്ല... 🙏

  • @athiraathuz6941
    @athiraathuz6941 10 месяцев назад +1

    Thank you universe🙏🙏🙏l claim positive energy l claim reunion with my person🙏🙏🙏 ദൈവം ഞങ്ങളുടെ ആഗ്രഹം സാധിച്ചു തരും എന്ന് നല്ല വിശ്വാസം ഉണ്ട് അതിന് വേണ്ടി കാത്തിരിക്കും കൈവിടില്ല എന്ന് നല്ല വിശ്വാസം ഉണ്ട്

  • @VijayartsVijay
    @VijayartsVijay 10 месяцев назад

    Thank you mam. താങ്കളുടെ reading വലിയൊരു ആശ്വാസം തന്നെയാണ്. ഈശ്വരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും mam ന്

  • @rthuvarnnaon8013
    @rthuvarnnaon8013 10 месяцев назад +3

    Nalla reading aan maam❤
    Thank you universe 🙏🙏🙏🙏
    Thank you angels🙏🙏🙏🙏
    Thank you divine🙏🙏🙏🙏
    I strongly claim the positive energy🙏🙏🙏🙏🙏🙏🙏
    I strongly claim the reunion with my person❤❤❤🙏🙏🙏🙏

  • @advm.jayaram7797
    @advm.jayaram7797 10 месяцев назад +2

    പരസ്പരം ഒത്തിരി സ്നേഹിച്ചു. പിന്നെ പരസ്പരം toxic ആയി. പക്ഷേ ഇപ്പോൾ തിരിച്ചു വന്നാൽ എല്ലാമെല്ലാമായി സ്വീകരിക്കും, സ്നേഹിക്കും. മാഡം പറഞ്ഞ ഇരുപത്തിയൊന്നു ദിവസം പ്രതീക്ഷയോടെ എല്ലാം ദൈവത്തിൽ അർപ്പിച്ചു കാത്തിരിക്കുന്നു.

  • @Mithrajanaki2233
    @Mithrajanaki2233 Месяц назад

    Thank you Universe ❤
    Thank you God ❤️
    Thank you Divine ❤️
    Thank you Angeles ❤️
    Thank you Ma'am ❤

  • @Rahul...........1994
    @Rahul...........1994 10 месяцев назад +1

    I strongly claim it thank you universe ❤❤❤❤❤

  • @sanjitpuzhavakkath1839
    @sanjitpuzhavakkath1839 10 месяцев назад

    Thank You Universe
    Thank You Angels
    Thank You Divine Energy

  • @vijunath3521
    @vijunath3521 10 месяцев назад +1

    I strongly claim this positive energy 🙏🏻🙏🏻🙏🏻.Thank you universe 🙏🏻🙏🏻🙏🏻

  • @sasikk5945
    @sasikk5945 10 месяцев назад +1

    Thank you universe ❤❤❤ Thank you Divine ❤❤❤ Thank you Angels 🙏🙏🙏🙏

  • @aswathiachu4965
    @aswathiachu4965 5 месяцев назад

    താങ്ക്യൂ...മാം..🙏🙏...താങ്ക്യൂ..യൂണിവേഴ്സ്.🙏🙏🙏🙏❤❤❤❤❤❤❤

  • @neenuabilash
    @neenuabilash 10 месяцев назад +1

    I love ur reading very positive

  • @snk3889
    @snk3889 10 месяцев назад +2

    I strongly claim this positive energy. Thank you Universe 🙏. Thanks mam for this beautiful reading 🙏

  • @mallikakaimal7648
    @mallikakaimal7648 9 месяцев назад

    Thank you Universe 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you Angel 🙏🙏🙏.
    Thank you Ma'am for the excellent reading 🙏 🙏🙏❤.

  • @linilini3191
    @linilini3191 10 месяцев назад

    Good ഞാൻ എല്ലാ ദിവസം ചോറ് അരി വെള്ളം വച്ചുകൊടുക്കാറുണ്ട് ആവുന്നതുപോലെ ഞാൻ ചയ്തു വരാറുണ്ട്
    Thank you univeres ♥️🙏🙏🙏🙏🙏🙏🙏🙏❤️

  • @madhumadhupa5847
    @madhumadhupa5847 10 месяцев назад

    ❤ Thankyou Univarse ❤ Thank god ❤ Thankyou aingal ❤

  • @ManjulaGireesh8378
    @ManjulaGireesh8378 10 месяцев назад

    I claim it.maminte einnathe reading kettappol manassinu vallathoru samadhanam.manassinu kurachu koodi strong ayathupole thonnunnu.oruladu 🙏🏻🙏🏻

  • @chippy_anagha1998
    @chippy_anagha1998 5 месяцев назад

    Such a beautiful intention is yours ma'am!!! Really i appreciate and love your thoughts of mind!!! I trust you!!
    I started my spiritual journey with you!! Feeling so calm and relaxed!!! Daily I'm watching your video!! Such a positivity..
    I trust you!! I trust your words!!
    I trust Universe ❤

  • @esthevabridalmakeover9401
    @esthevabridalmakeover9401 2 месяца назад

    Supper reading aanu

  • @rasiya7084
    @rasiya7084 10 месяцев назад

    മേം പറഞ്ഞു വരുന്നത് നമ്മുടെ മരണ തുല്യമാണ് മാനസികമായി തളർന്നു മാറ്റം വരട്ടെ പക്ഷെ ഇന്നലെ എന്റെ പേഴ്സൺ വന്നു 4മാസത്തിനുശേഷം പക്ഷെ ഒരു എനർജി ഇല്ല ഞാൻ ഒന്നും പറഞ്ഞില്ല എന്നാലും വന്നു താങ്ക്യു യൂണിവേഴ്‌സ് 🙏🙏 താങ്ക്യു മേം 🙏❤️

  • @PrijiReghu-zg6qq
    @PrijiReghu-zg6qq 10 месяцев назад

    Thanks universe 🙏🙏🙏
    Thanks mam❤️❤️.
    എന്റെ ആൾ third പാർട്ടി കിട്ടിയപ്പോൾ എന്നെ ഇട്ടിട്ടു പോയി എന്റെ സ്വർണ്ണം എല്ലാം വാങ്ങി ആണ് പോയെ. എല്ലാം ബ്ലോക്ക്‌ ചെയ്തു പോയി. ഇന്ന് രാവിലെ മെസ്സേജ് വന്നു നിന്റെ ഗോൾഡ് നാളെ അവിടെ എത്തിക്കും എന്ന് പറഞ്ഞിട്ട് വീണ്ടും ബ്ലോക്ക്‌ ചെയ്തു. ആൾ തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു

  • @jayacalicutjaya3494
    @jayacalicutjaya3494 10 месяцев назад

    I strongly claim my persons reunion..Thank you madam... Madathinte ee reading orupad aaswasam tharunnund eniku.. Madam paranju tharunna pala karyangalum nalla motivation aavunnund.. Oru Pad pratheekshayode wait cheyyanu Thanks a lot.. Thank you universe 🙏🙏🙏🙏🙏🙏🙏🙏

  • @KrishnaK-dq8wm
    @KrishnaK-dq8wm 10 месяцев назад +1

    🙏🙏ഞാൻ ഇന്ന് വെളുപ്പിന് മഴവില്ല് സ്വപ്നം കണ്ടു 🙏🙏🙏🙏🥰🥰🥰🥰

  • @remyageorge9695
    @remyageorge9695 10 месяцев назад

    Innathe ma'am te words kettittu nalla oru sandhosham vannu🥰... Thanq🙏... Aarum varendaah... But enikku ennil thanne happy kandethan saadhichal mathi😌... Innathe reading kettappo.. Happy aayi... Thank God🙏🫂

  • @MinipRamachandran
    @MinipRamachandran 10 месяцев назад

    ദൈവം തീരുമാനിക്കണം

  • @sujiraju3527
    @sujiraju3527 5 месяцев назад

    I claim strongly happy togetherness and prosperous married life with my Bibin Raj and Good job

  • @sunithasunitha5936
    @sunithasunitha5936 10 месяцев назад

    Thank U universe
    Thanks God
    Thanks Angels
    Thank U mam

  • @anjanaanju542
    @anjanaanju542 3 месяца назад

    Thankyou Universe, Thankyou

  • @padmakumari9068
    @padmakumari9068 4 месяца назад

    Than you Mam, Thank you God, thankyou Universe 🙏 ❤❤❤

  • @prakashankk1466
    @prakashankk1466 3 месяца назад

    Thank you mam❤❤❤❤❤
    Thank you messaas
    Hundred presant ok
    Thank you god

  • @shreesshan
    @shreesshan 10 месяцев назад

    Thanks 🥰mam🙏
    thanks universe 🙏 thanks Angeles 🙏

  • @devanandamj1879
    @devanandamj1879 10 месяцев назад

    Thanks universe❤ I strongly claim it

  • @sheemarajan3124
    @sheemarajan3124 4 месяца назад

    Mam you are divine❤❤❤❤❤. Really blessed to have a spiritual guide like you. Feel blessed to have you❤❤❤❤Thank you mam. 🙏🙏🙏🙏

  • @Rockybhai86668
    @Rockybhai86668 10 месяцев назад +1

    ഞാൻ മിനിഞ്ഞാന്ന് rainbow കണ്ട് വളരെ സന്തോഷിച്ചു.. ഇപ്പോൾ റീഡിങ് കേട്ടപ്പോൾ കൂടുതൽ സന്തോഷം ആയി 💃💃💃thankyou chechi thankyou thankyou thankyou 🙏🙏🙏

  • @anushaanish3626
    @anushaanish3626 10 месяцев назад

    Thank you universe ❤
    Thank you angels ❤
    Thank you divi❤
    Thank you mam ❤👃👃👃

  • @promonstergaming2970
    @promonstergaming2970 10 месяцев назад +1

    I claim this positive energy 🙏🙏🙏 thank you universe 🙏🙏🙏🌈🌈🦋🦋

  • @babuc9269
    @babuc9269 10 месяцев назад

    I claim all these positive energy❣️❣️
    Thank you mam❣️❣️

  • @jayanthijayu5779
    @jayanthijayu5779 10 месяцев назад

    Oh,.yendoru manasu thurakkunna kulirmazha polatha madhuramaya vakugal...thank u mam ❤🙏💞❤❤🌹🌹💞

  • @RejaniPBaby
    @RejaniPBaby 10 месяцев назад +1

    Happy Diwali ❤️❤️❤️. Thanks Mam💖💖💖. Thanku universe ❤️❤️❤️

  • @ShiniSelvan
    @ShiniSelvan 10 месяцев назад

    Thanku maam❤️❤️ thanku universe 🙏🏻🙏🏻🙏🏻 thanku god 🙏🏻🙏🏻🙏🏻🙏🏻

  • @karishmachinnu
    @karishmachinnu 5 месяцев назад

    Thank you universe 🙏❤️❤️❤️

  • @sanithakumarits4484
    @sanithakumarits4484 3 месяца назад

    Thanks universe❤

  • @sneha_sunil
    @sneha_sunil 10 месяцев назад

    I positively claim this reading ❤yes everything will ok as soon as possible 😍i believe in universe ❤️ thank you universe ❤️

  • @NaseemaMohamed-rf8ch
    @NaseemaMohamed-rf8ch Месяц назад

    Thankyou universr thankyou mam

  • @suprabhakm5334
    @suprabhakm5334 10 месяцев назад

    Super reading.... Thankyou mam... 🥰🥰...... Thankyou universe ❤❤

  • @lakshmisuresh6364
    @lakshmisuresh6364 10 месяцев назад

    ഇന്നത്തെ readng 👌🏻👌🏻👌🏻👌🏻 maam... ❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  • @bilnabalakrishnan2993
    @bilnabalakrishnan2993 10 месяцев назад

    Thank you universe
    Thank you angles
    Thank you mam 😊🙏

  • @ammuzshyja3407
    @ammuzshyja3407 10 месяцев назад

    The true reading🥰😍
    Thank u universe🙏🙏🙏❤️

  • @ashaaradhya5341
    @ashaaradhya5341 10 месяцев назад

    I strongly claim this positive energy 🙏❤️🙏🙏🙏🙏🙏🙏🙏

  • @charammak5279
    @charammak5279 9 месяцев назад

    എനിക്കിവിടെ ഒന്നും പറയാൻ പറ്റുന്നില്ല ഒരുപാട് പറയാനുണ്ട്😌 മാഡം പറഞ്ഞതൊക്കെ ശരിയാണ് ഞാനൊരിക്കലും തല്ലുകൂടാറില്ല അയാൾ എന്നോട് തല്ലുകൂടാറില്ല ഫിനാൻസ് ആണ് പ്രശ്നം എന്റെ അരികിൽ വരെ എത്തി ചെറിയ ഫിനാൻസ് പ്രോബ്ലം കൊണ്ട് പിണങ്ങി മെസ്സേജ് ഇങ്ങനെ നിർത്തി

  • @ArifaArackal
    @ArifaArackal 10 месяцев назад

    Thanks mam valare nalla reading ❤️ thanks univers angels divine enik vendi prarthikanam

  • @soumyac4811
    @soumyac4811 10 месяцев назад

    Thank u mam🙏🙏kelkumbo orupadu smadanamkittunna video. Njanoru crisis il anu ipo. Pakshe eniku athine overcome cheyyan kazhiyumnnu viswasamundu. 🙏🙏🙏. Puthiyoru thudakathinu vendiyulla orukathilanu

  • @reshmins8184
    @reshmins8184 5 месяцев назад

    Thanku chechi

  • @preethapk7023
    @preethapk7023 10 месяцев назад

    Thank you god.Thank you universe.Thank you mam.👍

  • @ShylonShylon
    @ShylonShylon 4 месяца назад

    ഓം നമഃ ശിവായ 🙏🙏🙏❤️☘️🌸💐

  • @soudhap611
    @soudhap611 6 месяцев назад

    Thank u mam thank u univers❤❤❤❤

  • @ashasubhash7217
    @ashasubhash7217 10 месяцев назад

    Thank you universe ❤🙏🙏🙏
    Thank you God ❤🙏🙏🙏
    Thank you Angeles ❤🙏🙏🙏

  • @sanjaysanthosh7217
    @sanjaysanthosh7217 10 месяцев назад

    Thanku universe❤️🙏🏻positive reading ❤️thanku devine ❤️🙏🏻wish U A Happy Diwali 🙏🏻Mam❤️

  • @komalamm4071
    @komalamm4071 10 месяцев назад

    ഞാൻ പൂച്ചയ്ക്കും ഡോഗ്സിനും ഒക്കെ ഫുഡ് ഇന്വേണ്ടി3കിലോ അരി കൂടുതൽ വെക്കും..കിലികൾക്ക് millet ബാജ്റ okke വടക്കുടിസയിൽ vechukodukkum..rathri chorum മീനും20,മണിക്ക് അലക്ക് കല്ലിൽ വെക്കും.. ഉള്ളതിൽ നിന്ന് ധനവും ചെയ്യും.❤

  • @aswathiar4290
    @aswathiar4290 10 месяцев назад

    Tnku. Mam. Super. റിഡിങ്. 🌹🌹🌹🌹.

  • @SheebaSheeba-rv3rh
    @SheebaSheeba-rv3rh 4 месяца назад

    ❤️❤️❤️🌈🌈🌈aniku ethil karakayaran pattunnila ante bagavane ane rakshikane jolikupolum kazhiyunnil

  • @PriyaJose-t2j
    @PriyaJose-t2j 10 месяцев назад

    Mam parayan vakkukalilla mam nte Nalla vakkukal enik Nalla motivation thannu thanks 🙏❤

  • @thejbenvallathoal2294
    @thejbenvallathoal2294 10 месяцев назад

    താങ്ക്സ് മാം ഞാൻ എന്റെ ലൈഫ് എന്റെ ജിസസ് കൊടുത്തിരിക്കുകയാണ് അതോണ്ട് എനിക്ക് പേടിയില്ല ഞാൻ ഹാപ്പി യാണ് അവര് വരുന്നെങ്കിൽ വരട്ടെ ❤🙏

  • @gitaravi1549
    @gitaravi1549 10 месяцев назад

    Tk u so much mam. I fully understand.

  • @shimaykrishnashimay8851
    @shimaykrishnashimay8851 10 месяцев назад

    🙏🏼nalla..readingposatteve.....thankuniverse..thankblesseng..💚💚💚

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is 10 месяцев назад

    Thanku universe thanku devine thanku god thanku angel .. 🙏🙏🙏🙏 I strongly claim remove our third party and happy and prosperous married life with my person praveen thanku universe 🙏🙏🙏🙏🙏🙏🙏

  • @loveisthegiftofgod6989
    @loveisthegiftofgod6989 10 месяцев назад

    I claim strongly positive energy to this reading 🙏🙏🙏
    I claim reunion permanently and long life to my husband 🙏🙏🙏
    Thank you universe🙏🙏🙏
    Thank you Angels🙏🙏🙏
    Thanks divine🙏🙏🙏
    A lot of thanks to my God🙏🙏🙏

  • @saranyakrishnan2468
    @saranyakrishnan2468 10 месяцев назад

    Tku mam.thank you universe.readingnu idyk paraja oro kariyagalum nalla informations arunu.sherikum usefull aayi.nammalu oro kariyale patti chindhikane rethi onnu Matti nokkunpol thanne kure bharam marri kittanu.

  • @RudraIyyer-mq8fw
    @RudraIyyer-mq8fw 10 месяцев назад

    Great Reading 👌Thank you Universe 🙏Thank you Mam 🙏 Strongly I claim this positive energy.He is my Husband. I love verymuch him.and he also love me. we need togethernes.Thank you Divine 🙏Thank you Angels 🙏Thank you Ancestors 🙏

  • @iyraskitchen7647
    @iyraskitchen7647 10 месяцев назад

    Happy diwali chechiii. Aniyante kalyanam aaytund ellam nannayt nadakan prarthikane. Nja pokarayitto chechi aalu varan nja wait cheyuva.

  • @mayamenon9947
    @mayamenon9947 10 месяцев назад

    I claim God's plans, blessings, protection and love in every aspect of life forever with gratitude 🙏🏻🙏🏻🙏🏻🌸🌸🌸
    Thank you Lord Krishna 🙏🏻🌸
    Thank you Angels 🙏🏻🌸
    Thank you Ancestors 🙏🏻🌸
    Thank you Universe 🙏🏻🌸

  • @sumasatheesh6780
    @sumasatheesh6780 10 месяцев назад

    ❤❤❤ താങ്ക്യൂ യൂണിവേഴ്സൽ❤❤

  • @SreejiArun-vd1pp
    @SreejiArun-vd1pp 10 месяцев назад

    Very Nice reading Mam....... ❤️❤️❤️❤️

  • @deepavinod3321
    @deepavinod3321 10 месяцев назад

    Thanku mamm parayunnapole nadakkumenu viswasikkunnu thanku universe

  • @SujaS-ku7ft
    @SujaS-ku7ft 10 месяцев назад +1

    Universe 🙏 sreerag ന് call ceyyan manasuvarane god 😢🙏കാത്തിരിക്കുന്നു

  • @sujiraju3527
    @sujiraju3527 6 месяцев назад

    beautiful speech ❤️

  • @neenaprasad4281
    @neenaprasad4281 10 месяцев назад

    മാം,വീട്ടുകാർ ആണ് ഏട്ടന് മുക്യം, ഏട്ടനോട് ചോദിച്ചപ്പോ ഏട്ടന് എന്ത് തീരുമാനം എടുക്കണം എന്ന് അറിയില്ല എന്ന്, അത് കൊണ്ട് ഞാൻ ഇനി കേസ് കൊടുക്കാൻ പോവാണ്,2 കുഞ്ഞ് മക്കൾ undu ഞങ്ങൾക്ക് 4 വർഷം ആയി മാര്യേജ് ചെയ്തിട്ടു, വീട്ടുകാർ കാരണം പ്രോബ്ലം

  • @mumthasshaji2529
    @mumthasshaji2529 10 месяцев назад

    Thank you Univers ❤️❤️🤲🤲🤲

  • @Minimol20
    @Minimol20 4 месяца назад

    Ma'am ethra nalla beautiful human being aanu
    Uummmmmmmaaaas

  • @sandhyamg863
    @sandhyamg863 10 месяцев назад

    Happy deepavay. Mamte reading seryanu. Njan enneyum familyeyum Naramsimha Swamyute thrippadangalil samarppichu. Athinte result kittithudangi. Othiri tromayil koody kadannu poy.one week aay mattam thudangi. Thank you mam.❤🕉️🙏🙏🙏🕉️❤

  • @sheejarani8827
    @sheejarani8827 10 месяцев назад

    Thanku universe💞

  • @SujithaSadasivan-zm4et
    @SujithaSadasivan-zm4et 10 месяцев назад

    Thank you universe
    Thank you mam..❤

  • @hygieia6693
    @hygieia6693 10 месяцев назад +1

    Mam past life relationship,karmas reading cheyamoo❤

  • @beenapottayil-u8o
    @beenapottayil-u8o 10 месяцев назад

    Thank you maam
    Thank you universe🙏🙏🙏

  • @sreepriya9796
    @sreepriya9796 10 месяцев назад

    Universe i strongly claim permenent happy reunion with my person thank you universe🙏🙏🙏🙏

  • @savithryparatharayilkandan9536
    @savithryparatharayilkandan9536 10 месяцев назад

    20:00 Happy diwali mam❤❤❤valare nalla reading oru positive energy tharunnu Thank you universe ❤❤thank you God ❤❤❤❤❤thank you mam ❤❤❤❤❤❤

  • @sree42133
    @sree42133 10 месяцев назад

    Dear madam, your reading 👌.. My prayer with you.. 🙏🏻

  • @AnithaPrabhakaran-c9v
    @AnithaPrabhakaran-c9v 10 месяцев назад

    Thank you mam.thank you universe ❤❤❤

  • @risanavm6429
    @risanavm6429 10 месяцев назад

    Happy Diwali Mam❤🥰❤‍🔥Your reading give a positive energy mam❤❤🥰Thank you universe❤Thank you angels❤And Thank you God❤❤🤲🏻🙏🏻🥰

  • @prabhavathibindhuprabha7795
    @prabhavathibindhuprabha7795 3 месяца назад

    Tnku. Univayice

  • @_____kalyani_______9591
    @_____kalyani_______9591 10 месяцев назад

    I am sorry
    Please forgive me
    I love you
    I thank you
    Thank you universe 🙏
    Thank you devine,,🙏
    Thank you Angels🙏
    🌈🌈🌈🌈🌈🌈🌈🌈

  • @SreekalaKingini
    @SreekalaKingini 5 месяцев назад

    🙏🙏🙏♥️♥️♥️സത്യം