തലമറക്കൽ സുന്നത്തില്ലെന്നോ.....? മിസ്ബാഹിന് മുന്നിൽ കുടുങ്ങി ഫൈസൽ മൌലവി..

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 307

  • @thaha7959
    @thaha7959 3 года назад +10

    അവർ പറഞ്ഞത് വിട്ടേക്ക്, തലമറക്കൽ സുന്നത്താണെന്നതിനു തെളിവുണ്ടെങ്കിൽ ഹദീസ് ഉദ്ധരിക്കു

  • @alict435
    @alict435 6 лет назад +6

    മിസ്ബാഹി കലക്കി
    അവർ അൽമനാർ എഴുതിയത് രാമായണം നോക്കിയാവും ..

  • @muhammedali7620
    @muhammedali7620 6 лет назад +11

    1950ൽ ആര് പറഞ്ഞു എന്നതല്ല ഇസ്ലാമിന്റെ മാനദണ്ഡം. പ്രവാചകൻ പഠിപ്പിച്ച ഹദീസ് ഉണ്ടെങ്കിൽ അത് കൊണ്ടുവാ എന്നിട്ട് ബാക്കി സംസാരിക്കാം

    • @mpkarthikappalli2231
      @mpkarthikappalli2231 4 года назад +1

      അന്ന് മുജാഹിദ് പറഞ്ഞത് ഏത് മത നിയമമായിരുന്നു

    • @HM-familyvlog
      @HM-familyvlog 4 года назад +1

      അന്ന് അതിൽ eyuthumpoൾ ഒരു thelivode യല്ലേ eyuthuka?ആ തെളിവ് kaanikkuu

    • @umermuhammad9145
      @umermuhammad9145 4 года назад

      @@mpkarthikappalli2231 crct

    • @umermuhammad9145
      @umermuhammad9145 4 года назад

      @@HM-familyvlog sheriyaannalle

  • @mohammedansaransar9492
    @mohammedansaransar9492 6 лет назад +15

    മിസ്ബാഹിക് സ്വഹീഹായ ഹദീസ് കൊണ്ടുവന്നുകൂടെ

    • @hafilmuhyidheenkaithakkad6885
      @hafilmuhyidheenkaithakkad6885 4 года назад +1

      നബി തങ്ങൾ ചെയ്ത എല്ലാ കാര്യങ്ങളും സുന്നത്താണ്. നബി തങ്ങൾ തലപ്പാവ് ധരിച്ചു എന്ന സ്വഹീഹായ ഹദീസുകൾ ധാരാളം ഉണ്ട്.

    • @محمدسعيدكوتملي
      @محمدسعيدكوتملي 3 года назад

      അപ്പൊ നിങ്ങളുടെ അൽ മനാറും നിങ്ങളുടെ പാഠപുസ്തകവും പറ്റാതായോ?

    • @ameenihsan5688
      @ameenihsan5688 4 месяца назад

      അല്ല ​@@hafilmuhyidheenkaithakkad6885

  • @richumalayalamvlog4115
    @richumalayalamvlog4115 3 года назад

    Al manarano neghalude thelive neghalude book evide

  • @MdAshraf-ko8ro
    @MdAshraf-ko8ro 6 лет назад +10

    മിസ്ബാഹി ഞാൻ ഒരു സാധാരണക്കാരനായ മുസ്ലിമാണ് എനിക്ക് അൽ - മനാൻ എന്റെ കർമങ്ങൾക്ക് തെളിവല്ല അതിനാൽ നെബി സല്ല ളാഹു അലൈവ സല്ലമിന്റെ ഹദീസിൽ തല മറക്കൽ സoന്നത്താണ് എന്നതിനെ കുറിച്ച് സ്വഹീ യായ വല്ല ഹീദീസും ഉണ്ടൊ? ഉണ്ടങ്കിൽ അത് ഒന്ന് പറഞ്ഞ് തരു ഇസ്ലാമിൽ ഒരു കര്യം സുന്നത്താണൊ ജാഹിദാ ണൊ എന്ന് തെളിയിക്കൽ അൽ മനാറ് കൊണ്ടല്ല പ്രമാണങ്ങൾ കൊണ്ടാണ്

    • @alict435
      @alict435 6 лет назад +1

      അല്ല നിങ്ങളൊരു അസാധാരണ മുസ്ലിം ആണ്.
      അല്ലെങ്കിൽ
      മിസ്ബാഹിയോട് തെളിവ് ചോദിക്കുന്നതിന് മുംബ് അൽമനാറിൽപറഞ്ഞതിന് മുജാഹിദിനോട് തെളിവ് ചോദിക്കണം.

    • @pishafeeqe
      @pishafeeqe 3 года назад

      അല്‍മനാറില്‍ മുസ്ലീങ്ങള്‍ക്കുള്ള ധാരണയെക്കുറിച്ചാണ് പറഞ്ഞത്...അല്ലാതെ അല്‍മാനാറിന്റെ വാദമല്ല.

  • @mohammedansaransar9492
    @mohammedansaransar9492 6 лет назад +28

    ജലനങ്ങളെ അല്ലാഹുവില്നിന്ന് അകറ്റി കബറിലേക് അടുപ്പിക്കുന്ന സിദ്ദിഖ് ബിസ്‌ബാഹി... അല്ലാഹുവിനെ സൂക്ഷിക്കുക..

  • @kasiup1768
    @kasiup1768 2 года назад +1

    എടാ തൊപ്പിക്കാര ഇമാമീങ്ങൾ തന്നെ എത്ര കാര്യങ്ങൾ തിരുത്തി യിട്ടുണ്ട് ഇമാം ഷാഫി തങ്ങൾ തന്നെ ഒരുവിഷയം 3പ്രാവശ്യം തിരുത്തിയിട്ടുണ്ട് നിനക്ക് എന്തിന്റെ അസുഖം

  • @shamsudheenkoyaparambil7469
    @shamsudheenkoyaparambil7469 6 лет назад +1

    Njan vahabiyalla sunniyane anik almanar thelivalla anik nabi paranchathayo swaheehaya hadhees paranju tharumo,?

  • @anversadeth5352
    @anversadeth5352 6 лет назад +10

    നിന്റെ കിറ്റാബ് അൽ മാന്നാർ ആണോ ഹാദിസ് കാണിക്കു ഹദിസില്ലല്ലോ അൽ മാന്നാറിൽ പറഞ്ഞതെല്ലാം നീ അംഗീകരിക്കുമോ

    • @swadiqaliamjadi5130
      @swadiqaliamjadi5130 6 лет назад

      Mujahidh angeekarikule?

    • @moideenmoideenk.k.moideenk5096
      @moideenmoideenk.k.moideenk5096 6 лет назад

      എടാ ആടുമുജാഹിദുകളെ നിങ്ങൾ എത്ര തവണ പല കാര്യങ്ങളും മാറ്റിയിട്ടുണ്ട്

    • @riyasmoosa1999
      @riyasmoosa1999 6 лет назад +1

      @@moideenmoideenk.k.moideenk5096 ജാറത്തിൽ പോയി നീയെല്ലാം കാഫിറായിട്ട് ചാകും .അത് കൊണ്ട് ഒരു സങ്കടനെയേയും നോക്കാതെ അല്ലാഹു വിനെ മാത്രം ആരാധിച്ച് ജീവിച്ചോ അല്ലാഹു കാക്കട്ടെ

    • @shihabck1982
      @shihabck1982 4 года назад

      @@riyasmoosa1999 ആരടോ നിന്നോട് ജറത്തിങ്കൾ പോയാൽ കാഫിറാവും എന്ന് പറഞ്ഞത് നീ watsuppl വാ നിനകുള്ള മറുപടി ഞാൻ പറഞ്ഞു തരാം 00966506121697

  • @nizarsafneez
    @nizarsafneez 6 лет назад +22

    പലരും തലമറച്ച കാണുന്നു പക്ഷേ അവരുടെ പാൻറ് നോക്കിയാൽ നെരിയാണിക്ക് താഴെ

    • @basheerbasheerkm9758
      @basheerbasheerkm9758 6 лет назад

      ed sohihaya hadisila
      nullad thalamarakka
      l sunnath en parayum
      o please

  • @kalodihydros1662
    @kalodihydros1662 6 лет назад +8

    ആഹദീസ് ഇങ്ങോട് പറഞ്ഞാൽ പോരെ കാര്യം തീരുമാകുമല്ലോ

  • @haneefasadi3328
    @haneefasadi3328 6 лет назад +12

    ഞാൻ മുജാഹിദിന്റെ മുഖാമുഖങ്ങൾ കുറേ ഏറെ ശ്രദ്ധിച്ചു.ഫൈസൽ മൗലവി ദിനംപ്രതി മാറ്റി മാറ്റി പറയുന്നതായി മനസിലാവുന്നു '

    • @iamamallu5
      @iamamallu5 6 лет назад +1

      മുൻവിധികൾ മാറ്റിവെച്ചു ശ്രദ്ധിച്ചാൽ അങ്ങനെ തോന്നൂല..

  • @jaleelkalad1833
    @jaleelkalad1833  6 лет назад +13

    തല മറക്കാൻ സ്വഹീഹായ ഹദീസ് ചോദിക്കുന്ന എല്ലാ മുജാഹിദുകളും നിങ്ങളുടെ മരിച്ചുപോയ മൗലവിമാരുടെ ഖബറിങ്കൽ പോയി ചോദിക്കൂ രാമായണവും ബൈബിളും നോക്കിയാണോ അൽ മനാർ പ്രസിദ്ധീകരിച്ചത് എന്ന് എന്നിട്ട് ആ മൗലവിമാരെല്ലാം ഖുറാഫാത്തും ബിദ്അത്തും പ്രചരിപ്പിച്ച മുശ്രിക്കുകളാണെന്നും ഒരു പ്രസ്താവന ഇറക്ക് എന്നിട്ട് സുന്നികളോട് ചോദിക്ക് ഓരോ കാലത്തെ മൗലവിമാരും അവരുടെ ബുദ്ധിക്കും യുക്തിക്കും അനുസരിച്ച് സ്വയം ചിന്തിച്ച് കണ്ടെത്തുന്ന മുജാഹിദ് മതത്തിന് തെളിവ് പറയാൻ നടക്കല്ലെ സുന്നികൾ

    • @abdulsathar367
      @abdulsathar367 6 лет назад

      ഭാര്യ പർദ ധരിക്കണം , ഭാര്യക്ക് അന്യപുരുഷൻ ആകർഷിക്കുന്ന ചൂരിദാറും , കളർഫുൾ ചാരിയും

    • @ubaidm.s3034
      @ubaidm.s3034 6 лет назад +3

      നിങ്ങൾ എന്താണ് മുജാഹിദുകളുടെ വാതം എന്ന് മനസിലാക്കുക
      ആര് ആരെയാണ് മുശ്രിക്കും, കാഫിറും ആകിയതെന്ന് ഇവിടെ എല്ലാവർക്കും അറിയാം.
      പിന്നെ സുന്നികൾ എന്നാൽ എന്ത് എന്ന് പഠിക്കാൻ ശ്രമിക്കുക്ക നബി (സ )യുടെയോ
      സ്വഹാബത്തിന്റെയോ കാലത്തില്ലാത്ത പുത്തൻ ആചാരങ്ങൾ കൊണ്ട് നടന്നു സുന്നികളാണെന്ന് പറഞ്ഞു നടക്കാൻ നാണമില്ലേ
      നിങ്ങൾ ഷിയാകളെ കുറിച്ച് പഠിക്കുക ആത്യം കബർകെട്ടിപൊക്കി മഹാത്മാക്കളെ വിളിച്ചു തേടുന്ന (മരിച്ചവരോട്ട് )ശിർക്കൻ ആചാരങ്ങൾ എവിടുന്നു വന്നു എന്ന് പഠിക്കാൻ ശ്രമിക്കുക.
      എന്നിട്ട് സുന്നികൾ (പ്രവാചക സുന്നത്ത് )പെട്ടതാണോ, അല്ല ഷിയാ ആചാരമാണോ എന്ന് വിലയിരുത്തുക
      അല്ലാഹു അനുഗ്രഹിക്കട്ടെ
      ആമീൻ

    • @mnpnizam1012
      @mnpnizam1012 6 лет назад

      Ejathi comady.. ap node chodhichu noke.. ayal parayum njan kurhan ith vere kandittila enne. Enthan sunnath ennariyila.. aaro cheyithu~ aaro paranju.. athane ap ab..... alathey ayalkk islam enthane ennepolum ariyila..

    • @abdulsathar367
      @abdulsathar367 6 лет назад

      @@mnpnizam1012 കുടുബത്തിലെ സ്ത്രീകളെ കൊണ്ട് പർദ ധരിപ്പിക്കുക

    • @muhammedsabir6526
      @muhammedsabir6526 6 лет назад

      @@abdulsathar367 എന്താണ് പോസ്റ്റ്‌ ഇട്ടത് മനസ്സിലായില്ല

  • @ptareacode
    @ptareacode 6 лет назад +18

    ആദ്യം തൗഹീദ് ശരിയാവാതെ തലയിൽ ഒരു ഓട്ട തൊപ്പി കമഴ്ത്തിയിട്ട് വലിയ കാര്യം ഒന്നുമില്ല

    • @sadathali1661
      @sadathali1661 6 лет назад

      PT Thouheed enthanenh aadyam padikku.

    • @muhammedalipc3774
      @muhammedalipc3774 6 лет назад

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 തൗഹീദ് തിരിയാതെ 8ഇൽ പൊട്ടി അങ്ങോട്ടും ഇങ്ങോട്ടും കാഫിറാക്കുന്ന വഹ്ഹാബി കൂട്ടം പറയുന്നത് കണ്ടോ………??
      ഏശം ഉളുപ്പ്…………😊😊😊😊

  • @alfathihmedia901
    @alfathihmedia901 2 года назад

    തലപ്പാവിന്റെ ശ്രേഷ്ഠത
    തലപ്പാവ് ധരിക്കുന്നതിന്റെ ശ്രേഷ്ടതകൾ വിവരിക്കുന്ന ഒന്നിലധികം ഹദീസുകൾ വന്നിട്ടുണ്ട്. അവയില പല ഹദീസുകളെ പറ്റിയും ഹദീസ് നിരൂപക പണ്ഡിതർ ദുർബ്ബലമെന്നു വിധികല്പ്പിച്ചിട്ടുണ്ടെങ്കിലും "നിവേദക പരമ്പരയുടെ ആധിക്യം പരമ്പരയിൽ വന്ന ദുർബ്ബലതയെ പരിഹരിക്കും" എന്നാ ഹദീസ് നിദാനശാസ്ത്രത്തിന്റെ അവയുടെ ദുര്ബ്ബലാത്ത പരിഹരിച്ചതായി കര്മ്മ ശാസ്ത്ര പണ്ഡിതർ വിവരിച്ചിട്ടുണ്ട്.
    عن أبي الدرداء أن رسول الله صلى الله عليه وسلم قال: (("إن الله وملائكته يصلون على أصحاب العمائم يوم الجمعة"))(مسند الشاميين للطبراني: ٣٤١٦)
    (1)അബൂദ്ദർദാഅ(റ) നിവേദനം: നബി(സ) പറഞ്ഞു: "നിശ്ചയം അല്ലാഹുവും അവന്റെ മലക്കുകളും തലപ്പാവ് ധരിച്ചവർക്കു വേണ്ടി വെള്ളിയാഴ്ച ദിവസം സ്വലാത്ത് നിർവഹിക്കുന്നതാണ്". (ത്വബ്റാനി: 3416)
    عن ابن عباس ,قال: رسول الله صلى الله عليه وسلم : ((اعتموا تزدادوا حلما)) رواه البزار واطبراني (مجمع الزوائد: ٣٠٢/٢)
    (2) ഇബ്നു അബ്ബാസ് (റ) നിവേദനം: നബി(പറഞ്ഞു: "നിങ്ങൾ തലപ്പാവ് ധരിക്കുക. എന്നാൽ നിങ്ങള്ക്ക് വിവേകം വർദ്ദിക്കും". (ഹാക്കിം- ത്വബ്റാനി)
    عن ابن عباس مرفوعا : ((عليكم بالعمائم ، فإنها سيما الملائكة ، فأرخوها خلف ظهوركم)) رواه البيهقي فى شعب الإيمان.
    (3)ഉബാദത്ത്(റ) നിവേദനം:നബി(സ) പറഞ്ഞു: "നിങ്ങൾ തലപ്പാവ് ധരിക്കുക. നിശ്ചയം തലപ്പാവ് ധരിക്കൽ മലക്കുകളുടെ ചിന്നമാണ്. അതിന്റെ വാല് നിങ്ങളുടെ പിറകിലേക്ക് താഴ്ത്തിയിടുക". (ബൈഹഖി).
    عن ركانة قال: سمعت النبي صلى الله عيه وسلم يقول: (( فرق ما بيننا وبين المشركين العمائم على القلانس.(سنن أبي داود: ٣٥٥٦، سنن الترمذي: ١٧٠٦)
    (4) റുകാന(റ) നിവേദനം: നബി(സ) പറഞ്ഞു: "നമ്മളും മുശ്രിക്കുകളും തമ്മിലുള്ള വ്യത്യാസം തൊപ്പിയുടെ മുകളിൽ തലപ്പാവ് ധരിക്കലാണ്". (തുർമുദി 1706, അബൂദാവൂദ്: 3556)
    عن ابن عمر رفعه: (( صلاة بعمامة تعدل بخمس وعشرين صلاة ، وجمعة بعمامة تعدل سبعين جمعة)) رواه الديلمي فى المسند.
    (5) ഇബ്നു ഉമർ(റ) നിവേദനം: നബി(സ) പറഞ്ഞു: "തലപ്പാവ് ധരിച്ചുകൊണ്ടുള്ള നിസ്കാരം തലപ്പാവ് ധരിക്കാതെ നിസ്കരികുന്നതിനേക്കാൾ 25 ഇരട്ടി പുണ്യമാണ്. തലപ്പാവ് ധരിച്ചു കൊണ്ടുള്ള ഒരു ജുമുഅ(തലപ്പാവ് ധരിക്കാതെയുള്ള) 70 ജുമുഅകൾക്ക് സമാനമാണ്". (ദയ് ലമി)
    വിശ്വവിഖ്യാത ശാഫിഈ പണ്ഡിതൻ ഇബ്നു ഹജറുൽ ഹയ്തമീ(റ) എഴുതുന്നു:
    وتسن العمامة للصلاة ولقصد التجمل للأحاديث الكثيرة فيها واشتداد ضعف كثير منها يجبره كثرة طرقها وزعم وضع كثير منها تساهل كما هو عادة ابن الجوزي هنا والحاكم في التصحيح ألا ترى إلى حديث { اعتموا تزدادوا حلما } حيث حكم ابن الجوزي بوضعه والحاكم بصحته استرواحا منهما على عادتهما ، وتحصل السنة بكونها على الرأس أو نحو قلنسوة تحتها. (تحفة المحتاج: ٣٢/٣)
    നിസ്കാരത്തിനും ഭംഗി ഉദ്ദേശിച്ചും(ജമാഅത്ത്, പള്ളി, സദസ്സുകൾ, പങ്കെടുക്കുമ്പോൾ) തലപ്പാവ് ധരിക്കൽ സുന്നത്താണ്. തദ്വിഷയകമായി ധാരാളം ഹദീസുകൾ വന്നിട്ടുണ്ട്. അവയില പലതിന്റെയും ശക്തമായ ദുർബ്ബലതയെ അവരുടെ പരമ്പരയുടെ ആദിക്യം പരിഹരിച്ചിരിക്കുന്നു. അവയില പലതും നിർമ്മിതമാണെന്നത് (ചിന്തിക്കുന്നതിൽ) വിട്ടുവീഴ്ചവരുത്തികൊണ്ടുള്ള പ്രസ്താവമാണ്. ഹദീസ് നിർമ്മിതമാണെന്ന് പ്രഖ്യാപിക്കുന്നതിൽ ഇബ്നുൽ ജൗസി (റ) യുടെയും പ്രബലമാണെന്ന് പ്രഖ്യാപിക്കുന്നതിൽ ഹാകിം(റ) ന്റെയും പതിവ് അതാണല്ലോ. :നിങ്ങൾ തലപ്പാവ് ധരിക്കൂ. എന്നാൽ നിങ്ങൾക്ക് വിവേകം വർദ്ദിക്കും" എന്നർത്ഥം വരുന്ന ഹദീസിനെ പറ്റി ഇബ്നുൽ ജൗസി(റ) നിർമ്മിതമാണെന്ന് പറയുമ്പോൾ ഹാകിം(റ) അത് പ്രബലമാണെന്നും പറയുന്നു. തഹ്ഖീഖാക്കാനുള്ള പ്രയാസം ഒഴിവായികിട്ടാൻ അവർ സ്വീകരിക്കുന്ന സമീപനമായേ അതിനെ നോക്കികാണാവൂ. തലപ്പാവ് തലയുടെ മുകളിലായാലും സുന്നത്ത് ലഭിക്കുന്നതാണ്.(തുഫത്തുൽ മുഹ്താജ് : 3/36) .
    തലപ്പാവിന്റെ രൂപവും ഭാവവും.
    തലപ്പാവിന്റെ നീളവും വീതിയും ശൈലിയും സ്ഥലവും സമയവും പരിഗണിച്ച് ധരിക്കുന്നവനോട് അനിയോജ്യമായിരിക്കണം.ഇതിനേക്കാൾ അതികമാക്കൽ കറാഹത്താണ്. പണ്ഡിതൻ സാധാരണക്കാരന്റെയോ സാധാരണക്കാരൻ പണ്ഡിതന്റെയോ തലപ്പാവ് ധരികരുത്. തലപ്പാവിന് വാല് വെക്കുകയോ വെക്കാതിരിക്കുകയോ ചെയ്യാം. വാല് വെക്കുമ്പോൾ വലത് ഭാഗത്തേക്ക് ചരിച്ചു വെക്കുന്നതിനേക്കാൾ രണ്ട ചുമലിനടിയിൽ താഴ്ത്തിയിടലാണ്. വാലിന്റെ നീളം ചുരുങ്ങിയത് നാല് വിരലുകൾ ഒന്നിച്ചു വെച്ചാലുള്ള വീതിയും കൂടിയത് ഒരു മുഴവുമാണ്.(ഫത്ഹുൽ മുഈൻ: 144) .
    തലപ്പാവ് തൊപ്പിയുടെ മുകളിൽ
    തൊപ്പിയും അതിനു മുകളിൽ തലപ്പാവും ധരിക്കലാണ് ശ്രേഷ്ഠം. നബി(സ)യുടെ യും അനുചരരുടെയും പതിവ് അതായിരുന്നു. എന്നാൽ തലപ്പവില്ലാതെ തൊപ്പി മാത്രവും ധരിക്കാം. കാരണം ചില സമയങ്ങളിൽ നബി(സ) അങ്ങനെ ചെയ്തതായി ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്.(തുഫത്തുൽ മുഹ്താജ് : 3/34)

  • @sajinkabbas
    @sajinkabbas 6 лет назад +3

    വളരെ പ്രതീക്ഷയോടെ തല മറയ്ക്കൽ സുന്നത്ത് ആണെന്നതിനുള്ള തെളിവ് കൊണ്ട് വരും, കേൾക്കാമല്ലോ എന്ന് വിചാരിച്ചു മുഴുവനും കേട്ടു.
    പക്ഷെ ഒരൊറ്റ സ്വഹീഹായ ഹദീസ് പോലും പറഞ്ഞില്ലല്ലോ.
    അങ്ങെനെ ഒന്ന് ഉണ്ടെങ്കിൽ അത് അല്ലേ ഇവിടെ പോസ്റ്റ്‌ ചെയ്യേണ്ടി ഇരുന്നത് !!
    ഇവിടെ വെറും ജാഡ കാണിയ്ക്കൽ മാത്രമേ നടന്നിട്ടുള്ളൂ.

  • @mcmc985
    @mcmc985 6 лет назад +13

    സഹീയായ ഹദീസ് തല മറക്കാൻ ഉണ്ടെങ്കിൽ എന്ത്കൊണ്ട് മിസ്ബാഹ് കൊണ്ടുവന്നില്ല. അൽ മാന്നാറിൽ എഴുതിയിട്ടുണ്ടെങ്കിൽ തെറ്റാണ്

    • @jareerjareer8844
      @jareerjareer8844 6 лет назад

      നബി (സ )ജീവിതം നോക്ക് മോനെ...
      അപ്പോൾ കാണാം സുന്നത്തുകൽ

    • @mcmc985
      @mcmc985 6 лет назад +1

      Jareer Jareer.
      നബി (s) ഒട്ടകപ്പുറത് സഞ്ചരിച്ചിരുന്നു. ഈത്തപ്പന ഓലയിൽ കിടന്നിരുന്നു ഇതെല്ലാം നബി (s) യുടെ ജീവിതത്തിൽ ഉണ്ടായതാണ്. അതൊക്കെ സുന്നത് ആണെന്ന് ആരും പറഞിട്ടില്ല. അത് പോലെ തല മറക്കലും മക്കയിൽ അന്ന് മുസ്ലിം അല്ലാത്തവരും തല മറക്കാറുണ്ട് അത് അവിടത്തെ നാട്ടുനടപ്പ് സുന്നത് അല്ല.

    • @muhammedswalih9358
      @muhammedswalih9358 2 года назад

      തെളിവ്

  • @nishanvp8869
    @nishanvp8869 Год назад

    പൈതൽ മൗലവിയേ വിട്ടേക്കുക. വല്ല വൈക്കോലും പുല്ലും തിന്ന് ജീവിച്ചോളും. 🤣🤣🤣🤣

  • @അക്ബർസികോബാരി

    ഒരു മുജാഹിദ് മത പാതിരിയോട് ഇസ്‌ലാം മതത്തിന്റെ ആചാര അനുഷ്ഠാനങ്ങളെ കുറിച്ചു ചോദിച്ചത് ശെരിയായില്ല... അത് ചിദാനന്ദ പുരി സ്വാമിയോട് ഇസ്‌ലാമിൽ തലമറക്കുന്നതിന്ന് തെളിവ് ചോദിച്ചത് പോലെയായി.. അയാൾക്ക് അയാളുടെ മതത്തിന്റെ കാര്യമല്ലേ അറിയുകയുള്ളൂ... ചോദ്യം പിൻവലിക്കണം...

  • @alfathihmedia901
    @alfathihmedia901 2 года назад

    തലപ്പാവിന്റെ നിറം
    വെള്ള നിറത്തിലുള്ള തലപ്പാവ് ധരികലാണ് കൂടുതൽ ഉത്തമം. നബി(സ) കറുപ്പ് നിറത്തിലുള്ള തലപ്പാവ് ധരിച്ചതോ ബദ്ർ യുദ്ദത്തിൽ മഞ്ഞ വർണ്ണത്തിലുള്ള തലപ്പാവ് ധരിച്ച് മലക്കുകൾ ഇറങ്ങി വന്നതോ ജീവിതകാലത്തും മരണശേഷവും ധരിക്കാൻ ഉത്തമം വെള്ള വസ്ത്രമാണ് എന്ന് കാണിക്കുന്ന പ്രബലമായ ഹദീസിന് എതിരല്ല. കാരണം അതെല്ലാം പല സാധ്യതകൾക്കും വക നൽകുന്ന ചില സംഭവങ്ങളാണ്. (തുഹ്ഫ: 3/36)
    ചുരുക്കത്തിൽ നബി(സ)യും സ്വഹാബത്തും തലപ്പാവും തൊപ്പിയും ധരിച്ചതിനെ അറബികളുടെ വേഷമായി പൂർവ്വകാല പണ്ഡിതൻമാരാരും വിലയിരുത്തിയിട്ടില്ല. പ്രത്യുത മതത്തിന്റെ ഭാഗമായി തന്നെയാണ് അതിനെ അവർ വിലയിരുത്തിയതെന്നു ഉപര്യുക്ത പണ്ഡിത പ്രസ്താവനകളിൽ നിന്ന് സുതരാം വ്യക്തമാണല്ലോ. വിശ്വവിഖ്യാത നാൾ മദ്ഹബുകളിലും തല മറക്കലും തലപ്പാവ് ധരിക്കളും സുന്നത്താണ്

  • @ashikkhaleel1180
    @ashikkhaleel1180 6 лет назад +9

    ഫൈസൽ മൗലവി ചോദിച്ച ചോദ്യത്തിന് മറുപടി ആയില്ല മിസ്ബാഹി. ഖുർആൻ ഹദീസ് തെളിവ് വേണം അല്ലാതെ അൽമനാർ കൊണ്ട് വന്നാൽ ശരിയാകുമോ... ഖുറാനിലും സുന്നത്തിലും ഉള്ളതാണോ നിങ്ങൾ പറയുന്നത്....
    എത്ര എത്ര വൈരുധ്യങ്ങൾ ആണ് സുന്നി വോയിസ് പോലുള്ള നിങ്ങളുടെ പ്രസിദ്ധീകരണങ്ങളിൽ .....തെളിവ് തരാം....അല്മനാറിൽ ഉള്ള എല്ലാം അംഗീകരിക്കും എങ്കിൽ നിങ്ങൾ എന്നെ അഹ്‌ലുസുന്നത്തിൽ ആയേനെ ....
    അള്ളാഹു ഹിദായത് തരട്ടെ....

    • @jaleelkalad1833
      @jaleelkalad1833  6 лет назад +1

      ഈ ചോദ്യത്തിനുള്ള മറുപടി ഈ വീഡിയോയിൽ തന്നെ ഉണ്ട് അൽ മനാർ അവലംബിച്ച പ്രമാണം ഖുർആനും ഹദീസുമാണ് ഈ പ്രമാണം അനുസരിച്ചാണ് അന്നത്തെ മൗലവിമാർ തലമറക്കൽ സുന്നത്താണെന്ന് കണ്ടെത്തിയത് അന്ന് ഏത് തെളിവിന്റെ അടിസ്ഥാനത്തിലായിരുന്നു അത് സുന്നത്തായത്....?😂😂😂

    • @ashikkhaleel1180
      @ashikkhaleel1180 6 лет назад +1

      @@jaleelkalad1833 അൽ മനാർ വിട്ടേക്ക് നിക്ഷ്പക്ഷമായി ചോദിക്കുകയാ....തലമറക്കൽ സുന്നത്ത് ആണ് എന്ന് സ്വഹീഹായ ഹദീസ് ഉണ്ടോ.... "സ്വഹീഹ്"

    • @jaleelkalad1833
      @jaleelkalad1833  6 лет назад +2

      @@ashikkhaleel1180 അൽ മനാർ അങ്ങനെ വിടാൻ പറ്റുമോ...? കാരണം തല മറക്കൽ സുന്നത്താണെന്ന് നിങ്ങളുടെ പഴയ മൗലവിമാർ ഖുർആനും ഹദീസും നോക്കാതെ രാമായണം നോക്കിയാണോ പറഞ്ഞത്....?
      സ്വഹീഹായ ഹദീസ് ഞങ്ങളോടല്ല ചോദിക്കേണ്ടത് അൽ മനാറിൽ എഴുതിയ മൗലവിമാരോടാണ് അവരുടെ ഖബറിങ്കൽ പോയി ചോദിക്ക് എവിടെ സ്വഹീഹായ ഹദീസെന്ന് ...

    • @jaleelkalad1833
      @jaleelkalad1833  6 лет назад +1

      @@ashikkhaleel1180 അൽ മനാർ അവലംബിക്കുന്നത് ഖുർആനും ഹദീസുമാണെന്ന് അൽ മനാർ തന്നെ അവകാശപ്പെടുന്നു മാത്രമല്ല അതിന് പിഴക്കുകയില്ല എന്നും പറയുന്നു പക്ഷേ ഇന്നത്തെ മൗലവിമാർ പറയുന്നു അൽ മനാറിന് പിഴച്ചു ഇതിൽ ഏതാണ് ശരി...?

    • @ashikkhaleel1180
      @ashikkhaleel1180 6 лет назад

      @@jaleelkalad1833 നിക്ഷ്പക്ഷമായി ചോദിക്കുന്ന ഒരാളോട് അൽമനാർ ആണോ മുസ്ലിയാരെ മറുപടി പറയുന്നത്....സ്വഹീഹ് ആയ ഹദീസ് ഉണ്ടെങ്കിൽ അത് പറ അല്ലാതെ ഉരുണ്ടു കളിക്കല്ലേ...... അൽമനാർ അംഗീകരിക്കാത്ത ഒരാൾക്ക് എന്ത് മറുപടി കൊടുക്കുക.

  • @kpmoideenvalakkulamkpmoide8647
    @kpmoideenvalakkulamkpmoide8647 6 лет назад

    എന്തിനിത്ര വിഷമിക്കണം' നബി (സ്വ) തല മറച്ചിരുന്നു. നബി (സ്വ)യുടെ വാക്കും പ്രവർത്തിയും ....... തുടങ്ങിയവയെല്ലാം പുലർത്തുക എന്നതാണല്ലോ സുന്നത്ത്'' അപ്പോൾ തല മറക്കുക സുന്നത്ത് തന്നെ മറക്കാനുള്ള നിർദ്ദേശത്തേക്കാൾ ബലപ്പെട്ടതല്ലേ ചെയ്തു കാണിച്ച പ്രവർത്തി.അതുകൊണ്ട് ആദ്യം അത് സുന്നത്താണെന്ന് പറയുക- നബി (സ) യെ തലമറക്കാതെയും കണ്ടെന്ന സ്വീകര്യതയുണ്ടെങ്കിൽ അതും പറയുക: എന്നിട്ട് പറയൂ എനിക്ക് ഇഷ്ടമുള്ളത് ഞാൻ ചെയ്യുന്നു നിങ്ങൾക്ക് ഇഷ്ടമുള്ളത് നിങ്ങൾ ചെയ്തോളു .എന്ന്
    അപ്പോൾ ആർക്കും ഒരു പ്രതിഷേധവും കാണില്ല എന്നാണ് എന്റെ അഭിപ്രായം.

  • @muhammadkarimpil1
    @muhammadkarimpil1 6 лет назад

    ആഡംബരത്തിനും, നിസ്സാര ആവശ്യങ്ങൾക്കും Loan എടുത്തു വൻ പാപങ്ങളായ പലിശ നല്കുന്നവരാണ് സുന്നതുകളെ കുറിച്ചു ചർച്ച ചെയ്യുന്നത്......

  • @mohammedkuttymohammedkutty5702
    @mohammedkuttymohammedkutty5702 5 лет назад

    തലയിൽ ആ മർവീഴുമ്പോൾ മറച്ചോളൂം

  • @i-xt2732
    @i-xt2732 6 лет назад

    ഒരു പണ്ഡിതന് ജാഹിലായി അഭിനയിക്കാൻ കഴിയും . പക്ഷേ ഒരു ജാഹിലിന് പണ്ഡിതനായി അഭിനയിക്കാൻ കഴിയില്ല. എന്നിപ്പോൾ മനസ്സിലായല്ലെ? മോൻ ആ മാൻറ്റിൽ തൊപ്പി ഊരിക്കളഞ്ഞ് എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കു്. ഇനിയുള്ള കാലം നാട്ട്കാരെ പറ്റിച്ച് തിന്നാൻ പറ്റില്ല.ജനത്തിന് നിങ്ങളെ മനസ്സിലായിട്ടുണ്ട്.

  • @mcmc985
    @mcmc985 6 лет назад +5

    ഈ താടി റസൂലിനോ, സഹാബത്തിനു പരിചയമില്ല. താടി നീട്ടി വളർത്തലാണ് സുന്നത്. മുഖമുഗം ഇനിയും നടക്കും. നിങ്ങൾ സഹീഹായ ഹദീസുമായി വന്നോളൂ

  • @moideenk6922
    @moideenk6922 2 года назад

    ഭാഷ ഭക്ഷണം. വേഷം ഈ മൂന്ന് കാര്യങ്ങൾ നബിയെ പിൻപറ്റണമെന് ഇല്ല

  • @suifikargoodsulfi8273
    @suifikargoodsulfi8273 6 лет назад

    അള്ളാഹു ആഫിയത്തും ബർകതും ചെയട്ടെ

  • @abdullakk33
    @abdullakk33 6 месяцев назад

    താടി വെക്കൽ സുന്നത്ത് തന്നെ പക്ഷേ അതിലേറെ പരിഗണിക്കേണ്ടത് തല മറക്കൽ തന്നെ യാണ്. എന്തന്നാൽ
    ഇന്ന് മുസ്ലിം അമുസ്ലിം വേർതിരിച്ചു എങ്ങനെ അറിയും, പേര് ചോദിച്ച ശേഷം അല്ല സലാം പറയേണ്ടത്, ഒരു മുസ്ലിം മിനെ കണ്ടാൽ സലാം കൊണ്ടാണ് തുടങ്ങേണ്ടത്. ഇന്ന് എങ്ങനെ അത് നടപ്പിലാക്കാൻ സാദിക്കും. ആദ്യം നിങ്ങൾ ടെ പേരെന്താ എന്ന് ചോദിക്കേണ്ടി വരും. കുമാരനും,കരീമും ഒരുപോലെ താടിയും വെള്ള വസ്ത്രം ഉണ്ട്. എന്നാൽ ഒരു തൊപ്പി മുസ്ലിം മാത്രം വെക്കുന്നത് ആണ്

  • @abulbathool5122
    @abulbathool5122 6 лет назад +12

    അന്ന് അൽ മനാറിൽ സുന്നത്താണെന്ന് പറഞ്ഞ ഹദീസെവിടെ വഹാബീ ഹ ഹ ഹ

    • @riyasmoosa1999
      @riyasmoosa1999 6 лет назад +1

      ഹദീസ് ഇല്ലാത്തത് കൊണ്ട് മാറ്റീ കുറാഫീ ഹ ഹ ഹ

    • @riyasmoosa1999
      @riyasmoosa1999 6 лет назад +2

      സ്ത്രീകൾ കൈ എഴുത്ത് പഠിക്കുന്നത് ഹറാമാണെന്ന് പണ്ട് കുറാഫികൾ പറഞ്ഞില്ലെ', ആണുങ്ങൾ മൊട്ട അടിക്കണമെന്ന് പറഞ്ഞില്ലെ etc

  • @ismailzahid8006
    @ismailzahid8006 6 лет назад

    Thale marakkanulla hadees undengil reply cheyyu.....

  • @farufaru9042
    @farufaru9042 6 лет назад +4

    അറിയാൻ വേണ്ടി . തല മറക്കൽ സുന്നത്താണെന്ന് ഉറപ്പാണെകില് ഫൈസല് മൗലവി പറയുന്നതിന് എതിരായി തെലിവ് ഹദീസില് കാണിക്കാൻ പറ്റോ?

  • @abdulrasak1679
    @abdulrasak1679 6 лет назад +2

    ഞാൻ ഒരു സുന്നി ആണ് എന്റെ സംശയം അൽ മനാറിലോ പ്രദോ ധനത്തിലോ ഉണ്ടോ എന്നല്ല തല മറക്കൽ സുന്നത്താണ് എന്നതിന് സ്വഹീഹായ ഹദീസ് ഉണ്ടോ അത് പറയു ???

  • @abdulmajeed2839
    @abdulmajeed2839 4 года назад +1

    1950 ൽ ഇംഗ്ലീഷ് പടിക്കൽ ഹറാം. , സ്ത്രീകൾ സ്കൂളിൽ പോകൽ ഹറാം.
    ഇന്നോ..??????

  • @MahamoodParayil-gy9oi
    @MahamoodParayil-gy9oi Год назад

    ഈ പറയുന്ന ആൾക്ക് സുന്നത്ത് അറിയില്ല ഫായിസ്ൽ മുസിലിയാർ പറഞ്ഞവാക്ക് മനസിലായില്ല

  • @jst9178
    @jst9178 6 лет назад

    മരിച്ചുപോയാലും കൂടെ കൊണ്ടുപോകുന്ന ഒരു സാധനമാണ് താടി താടി സുന്നത്ത് ആണെന്നുള്ള കാര്യത്തിൽ ഒരു ഒരു സംഘടനയ്ക്കും അഭിപ്രായവ്യത്യാസമില്ല ഒരു മുസ്ലിമിന് ഒരുപിടി താടി വേണം പക്ഷേ സുന്നികൾ എന്നും പറഞ്ഞു നടക്കുന്ന കേരളത്തിലെ 99% മുസ്ലിയാക്കന്മാർ ക്കും മുസ്ലിയാര് കുട്ടികൾക്കും ആ സുന്നത്തില്ല സത്യത്തിൽ നിങ്ങൾ ജൂതന്മാരെ യാണ് പിൻപറ്റുന്നത് പോസ്റ്റിടുമ്പോൾ മുഖം ഒന്ന് കണ്ണാടിയിൽ നോക്കുക

  • @shareefpm5112
    @shareefpm5112 2 года назад

    Suhrthey thalamarakunnathinekkal valiya sunnath thadi valarthalan

  • @sulusulu2505
    @sulusulu2505 6 лет назад +1

    Sidhequl misbah nom plz send me

  • @muhammedharis9319
    @muhammedharis9319 5 лет назад

    Good

  • @thilavathulquran-4758
    @thilavathulquran-4758 3 года назад

    2028ആയാൽ വഹ്ഹാബികൾക് തല മറക്കൽ ഹറാമാവും

  • @FantasticBoatCruise-o5h
    @FantasticBoatCruise-o5h 6 лет назад

    ഫൈസൽ മൗലവിയുടെ മുന്നിൽ മൂക്ക്‌ കൊണ്ട്‌ ക്ഷ വരച്ച കദ്ദാബ്‌ മിസ്ബാഹ്‌ പുതിയ കുതന്ത്രവുമായി യൂട്യൂബിൽ ഇറങ്ങി. എന്ത്‌ കൊണ്ട്‌ ഫൈസൽ മൗലവിയുടെ സാന്നിദ്യത്തിൽ തലമറയ്ക്കൽ സുന്നത്തായതിനു സ്വഹീഹ്‌ ആയ ഹദീസ്‌ കൊണ്ടുവന്നില്ല

    • @arabiyya9499
      @arabiyya9499 6 лет назад

      തൗഹീദും ശിർക്കും ഇപ്പോഴും തീരുമാനമാകാത്ത പാർട്ടി. ജിന്നുകളൊക്കെ പോയോ

  • @vmscheekode9842
    @vmscheekode9842 6 лет назад +1

    പത്ത് ലക്ഷം ഹദീസ് സനദടക്കം മനപ്പാടമുള്ള ശാഫി ഇമാം (റ) പറഞ്ഞതോ.. ഒരു ഹദീസ് ദുർവ്യാഖ്യാനിക്കാതെ അറിയാൻ പാടില്ലാത്ത ഈ നാല് മൂലവിമാർ പറഞ്ഞതാണോ മുസ്ലിമീങ്ങൾ കേൾക്കേണ്ടത്....

    • @musthafatp6344
      @musthafatp6344 6 лет назад

      ഹദീസ് പറഞ്ഞു താ മിസ് ബാഹി

  • @veerant9513
    @veerant9513 3 года назад

    പൊട്ടൻ കുറഫീ തോന്നിയപോലെ സംസാരിക്കാദേ തെളിവ്ടുക്കു

  • @muhammedali7620
    @muhammedali7620 6 лет назад +1

    അള്ളാഹു അല്ലാത്തവരെ വിളിച്ചു പ്രാർത്ഥക്കുന്ന ഇസ്ലാമിലെ പൊറുക്കപ്പെടാത്ത തെറ്റ് ചെയ്യുന്നവരാണ് സുന്നത്തും കൊണ്ട് നടക്കുന്നത്.

  • @alayilhouse
    @alayilhouse 6 лет назад

    1950 അന്നത്തെ വഹാബികൾ അൽമനാർ മാസിക പുറത്തിറക്കുമ്പോൾ ആകാശത്തേക്ക് വായ പൊളിച്ച് ആണോ തല മറക്കുന്ന കാര്യം സുന്നത്താണ് എന്ന് എഴുതിയത്? നിങ്ങൾ ഇപ്പോൾ പറയുന്നത് സുന്നത്തല്ല എന്ന്. അങ്ങനെയാണെങ്കിൽ അന്ന് ഏത് അടിസ്ഥാനത്തിലാണ് അത് സുന്നത്താണ് എന്ന് എഴുതിയത്? ഓരോ വർഷവും നിങ്ങൾക്ക് തോന്നുന്നതുപോലെ എഴുതിവിടാൻ ഉള്ളതാണോ ഇസ്ലാമിക നിയമങ്ങൾ?

  • @pndsaid
    @pndsaid 6 лет назад +3

    തല മറക്കൽ സുന്നത്താണെങ്കിൽ ഹദീസ് കൊണ്ട് വാടാ മിസ്ബാഹെ

  • @najunajeeb5744
    @najunajeeb5744 2 месяца назад

    അപ്പൊ സ്വഹീഹ് ഹദീസ് ഇല്ല എന്ന് ബോധ്യം ആയി. ഭൂരിപക്ഷം നോക്കാൻ ഇത് എന്താ വോട്ടെടുപ്പ് ആണോ 🤣

  • @nabuzvibzz7991
    @nabuzvibzz7991 6 лет назад

    സുന്നത് ചെയ്യുന്നതിലും ഉപരി സുന്നത് ആണ് എന്ന് അംഗീകരിക്കണം

  • @pnmmohdrasi632
    @pnmmohdrasi632 4 года назад

    ഫൈസൽ മൗലവി കുടുങ്ങിയാൽ പൊട്ടൻ കളിക്കും, ഞമ്മളെ അവിടെ വന്നപ്പോളും ഇങ്ങനെയൊക്കെ തന്നെ ആയിരുന്നു 😜😜🤣🤣

  • @lifeoftruth4126
    @lifeoftruth4126 3 года назад

    മിസ്ബാഹ് ഉസ്‌താദേ എന്തിനാണ് നിങ്ങൾ ജനങ്ങളെ ഇങ്ങനെ പറ്റിച്ചു ജീവിക്കുന്നത്. .

  • @healthytipsbymusthafa7449
    @healthytipsbymusthafa7449 3 года назад

    മനസ്സ് ഇരുത്തി ചിന്തിച്ചാൽ താടി നീട്ടലാ ണ് സുന്നത് തലമറക്കൽ സുന്നത് എന്നതിന്ന് ഒരു തെളിവും ഇസ്ലാമിലില്ല

  • @shafeeqbinhamza2400
    @shafeeqbinhamza2400 6 лет назад +1

    ഇങ്ങള് തൊപ്പി വെച്ചോള് ,അത് അനുവദനീയ വേഷം

  • @muhammedansilkp3325
    @muhammedansilkp3325 6 лет назад

    Thanks

    • @stvlog7051
      @stvlog7051 6 лет назад

      Nabi.thangal.thalamarchu.swahabathum.paranhd.mathramalla.cheydadum.sunnath.thanne

    • @jaiseljmp7176
      @jaiseljmp7176 6 лет назад

      p0yipaninokkado sakalashirkum cheyyikkunna neeyano sunnathpadippikkuth

  • @fousanponnachan8893
    @fousanponnachan8893 6 лет назад

    നിക്ഷ്പക്ഷമായി നിങ്ങളുടെ കയ്യിലുള്ള ഹദീസ് കൊണ്ട് വാടോ
    മിസ്ബാകേ

  • @abdulsathar367
    @abdulsathar367 6 лет назад

    ആണുങ്ങൾ തല മറക്കുന്നതിനെക്കുറിച്ചും , താടി വെക്കുന്നതിനെക്കുറിച്ച് തമ്മിൽ തല്ലുമ്പോൾ ഇവരുടെ ഭാര്യമ്മാർ
    പർദ ധരിക്കാതെ അന്യപുരുഷൻ ആകർഷിക്കുന്ന കളർഫുൾ
    ചൂരിദാറും , കളർഫുൾ സാരിയും
    ധരിച്ച് നടക്കുന്നു
    ആദ്യം സ്വന്തം വീട് നടക്കട്ടെ

  • @mcmc985
    @mcmc985 6 лет назад +3

    അവിടത്തെ വിഷയം അതല്ല. സുന്നത് ആണെങ്കിൽ ആ ഹദീസ് സനദ് അടക്കം ഉദ്ദരിക്കാതിരുന്നത് എന്ത്കൊണ്ട്

    • @abdulsathar367
      @abdulsathar367 6 лет назад

      ഞമ്മക്ക് താടിയും , തൊപ്പിയും
      ഭാര്യക്ക് അന്യപുരുഷൻ ആകർഷിക്കുന്ന ചൂരിദാറും , കളർഫുൾ ചാരിയും ഹ ഹ ഹ
      പർദ , മുട്ടുവരെ നീളമുള്ള മക്കനയും വേണ്ട

  • @shaahidmuhammad1077
    @shaahidmuhammad1077 6 лет назад

    അവന്റെ ഒരു സിനിമ സ്റ്റൈൽ ട്രിം താടിയും വെച്ചു കൊണ്ടാണ് അവൻ ഉപദേശിക്കാൻ വന്നിരിക്കുന്നത്

  • @therealislam.9510
    @therealislam.9510 6 лет назад

    അല്‍മനാറായോ കേരള സമസ്ത ക്ക് തെളിവ് ...അല്‍മനാറില്‍ ആ ലേഖനമെഴുതിയ വ്യക്തിക്ക് വന്ന തെറ്റാകാം അത് അത് ശ്രദ്ധിക്കാതെ പ്രസിദ്ധീകരിച്ചവരിലും ശ്രദ്ധക്കുറവ് വന്നിട്ടുണ്‍ട് ...അത് ആ അവസരത്തില്‍ തന്നെ ശ്രദ്ധയില്‍ പെട്ടിട്ടുണ്‍ടെന്കില്‍ തിരുത്തീട്ടുമുണ്‍ടാകും...cont...

    • @sambodidan
      @sambodidan 6 лет назад

      Athu sheriyanennu annathe mujahidu purohithanmar manassilakkukayum amgeegarikkukayum athu islaminte shiaar aayi pariganikkukayum chaithirunnu.athu kondanu aa kalgattathile moulavimar thalamarachirunnathu.
      Computer yugathile kutti moulavimar kayyil kittiya kithabukalil serch chaithapol kandilla.appo pinne pazhaya pathirimare puthiya pathirimaar thalli...
      Aa vairudhathmakathayanu ivide prmeyam.ezhuthapettava mathramanu thelivu ennu vishwasikkunnavaralla sunnikal.

  • @fathimathshirin7442
    @fathimathshirin7442 6 лет назад

    Mashallah very good

  • @thilavathulquran-4758
    @thilavathulquran-4758 4 года назад +2

    തൗഹീദില്ലാത്ത വഹ്ഹാബി മതം മാറിമറിഞ്ഞ് കൊണ്ടിരിക്കും
    അതാണ് മറിമായം വഹ്ഹാബി

  • @abdulmajeed2839
    @abdulmajeed2839 4 года назад

    ഒട്ടകപ്പുറത്ത് സഞ്ചരിക്കലും ഈന്തപ്പഴം തിന്നലും സുന്നത്താണോ , മിസ്സ്‌ ബാഹേ.?

  • @sameerasameera5863
    @sameerasameera5863 6 лет назад

    ഇവനെ ഒക്കെഎന്താണ് ചെയ്യേണ്ടത് അൽ മാനറാണോ ഇസ്ലാമിന്റെ മാനദണ്ഡം

  • @Aslam0219
    @Aslam0219 6 лет назад

    ഫൈസൽ മൗലവി തലമറക്കൽ സുന്നത്തല്ല എന്ന് ആരാണ് പറഞ്ഞത്. കള്ള ഹംക്കേ

  • @skdr979
    @skdr979 6 лет назад

    👌

  • @nanpvrkaattil1832
    @nanpvrkaattil1832 6 лет назад

    മുസ്ല്യാ മാരെ നിങ്ങൾക്ക് രണ്ട് കൂട്ടർക്കം ഉള്ളത് അല്ലാഹു തരും

  • @basheerbasheer8299
    @basheerbasheer8299 6 лет назад +1

    മാലാ മൗലൂദ് ഇസ്ലാമികമോ?
    ഉത്തരം :തലമറക്കൽ സുന്നത്താണ് അൽമനാർ വാരികാ

  • @siddeequevaliyapeedika6156
    @siddeequevaliyapeedika6156 6 лет назад

    സുന്നതാണെന്ന് ഉറപ്പില്ലാത്ത കാര്യണോ അൽ മനാറിലും മദ്രസാ പാഠപുസ്തകത്തിലും പഠിപി തന്നത്?

  • @abdulsathar367
    @abdulsathar367 6 лет назад

    ഹ ഹ ഹ ഞമ്മക്ക് താടിയും തൊപ്പിയും ,ഭാര്യക്ക് അന്യപുരുഷൻ ആകർഷിക്കുന്ന ചൂരിദാറും , കളർഫുൾ ചാരിയും .

  • @mohammedkadavandy2960
    @mohammedkadavandy2960 6 лет назад

    മിസ് ബാഹി സുന്നത്താണങ്കിൽ അതിന്നു തെളിവ് പറയു: മിസ് ബാഹി

  • @muhammediqbaliqbal6535
    @muhammediqbaliqbal6535 6 лет назад

    അസ്സലാമു അലൈക്കും
    പ്രിയ സഹോദര
    ഫൈസൽ മൗലവി പറഞ്ഞല്ലോ തല മറക്കൽ സുന്നത്ത് അല്ല ഹദീസിൽ എവിടെയും കാണാൻ കഴിയുഗയില്ല എന്ന്
    അപ്പോൾ നിങ്ങൾ ശെരിയായ ഹദീസ് കൊണ്ട് വന്ന് തെളിയിക്കണം അല്ലാതെ അൽമനാറിലെ കഥകൾ പറഞ്ഞു നിങ്ങളും ഒഴിഞ്ഞു മാറുകയാണ് ചെയ്തത്
    ഈ തലമറക്കൽ ചോദ്യം കുറെ കാലമായി നടക്കുകയാണ് എന്നാൽ എവിടെയും ശെരിയായ ഒരു ഹദീസ് കൊണ്ടുവരാൻ പറ്റിയിട്ടില്ല
    എന്നാൽ സംഘടനയുടെ പുസ്തകത്തിൽ എല്ലാ വിഭാഗക്കാരും ഒരിക്കൽ എഴുതിയത് പിന്നീട് പലതും തിരുത്തി അങ്ങനെയല്ല ഇങ്ങനെയാണ് എന്ന് എഴുതീട്ടുണ്ട്
    അപ്പോൾ നിങ്ങൾ ശെരിയായ ഹദീസ് കൊണ്ട് വന്ന് ജനങ്ങളുടെ മുമ്പിൽ കാണിക്കണം
    അസ്സലാമു അലൈക്കും

  • @shamsukanga7475
    @shamsukanga7475 3 года назад

    തല " മറച്ചു "വെച്ച പൗരോഹിത്യം ........

  • @ashrafkonarath5223
    @ashrafkonarath5223 5 лет назад

    ഇവരെ സൂക്ഷിക്കുക നബി പറഞ്ഞ 72 വിഭാഗത്തിൽ പെട്ട വിഭാഗമാണ് നരഗത്തിലേക്ക് ടിക്കറ്റെടുവരാണ്

  • @alluallu9408
    @alluallu9408 6 лет назад

    താടി വെക്കൽ 4 മദ്ഹബിൾ ഫർള് ആണ്,
    തല മറക്കൽ മുസ്തഹാബണ് സാക്കിർ നായിക്

  • @faisalbabuamfaisalbabuam4967
    @faisalbabuamfaisalbabuam4967 6 лет назад +1

    Supper kalaki

  • @jst9178
    @jst9178 6 лет назад

    ഇസ്ലാമിൽ സുന്നത്തായ ആർക്കും തർക്കമില്ലാത്ത ഒരുകാര്യമാണ് താടി ആദ്യം നീ കുറഞ്ഞത് ഒരു പിടി താടി വയ്ക്കുക എന്നിട്ട് സുന്നത്തിനെ കുറിച്ച് സംസാരിക്കു

  • @ShibutiShibuti
    @ShibutiShibuti 6 лет назад

    Misbah, വയർ വേദന ഉള്ള പോലെ കഷ്ട്ടപ്പെട്ടു.... തലമറക്കൽ സുന്നത്ത് ആണെന്ന് ഖുർആൻ കൊണ്ട് അല്ലെങ്കിൽ ഹദീസ് കൊണ്ട് തെളിയിച്ചാൽ എത്ര നന്നായി...

  • @athavukp3866
    @athavukp3866 6 лет назад +1

    എടാ.. ബിസ്ബാഹി.മിസ് മായ് മയ്ക്കു ണ്ണ പ്രമാണം പഠിക്ക് എന്നിട്ട് വാ ച്ചക്കെ

  • @Suneerkc1
    @Suneerkc1 6 лет назад

    തല മറക്കുന്നതിന് ഖുർആനിലും ഹദീസിലും വല്ല തെളിവും ഉണ്ടോ

    • @abid2539
      @abid2539 6 лет назад

      thalamarakkunnathil islamil sunnatho nirbandamo illa .ennal arabikalude oru veshamayirunnu thalappavu.athu rasoolum kettumayirunnu.aa nabiye ithibau anukarikkunnavar athu darikkunnu.thalappavu darichal kooliyo darichillel shikshayo illa .anuvadaneeyamanu

  • @musthafak5698
    @musthafak5698 6 лет назад +2

    Faisal moulavi well

  • @kasiup1768
    @kasiup1768 2 года назад

    നീ ഒരു തെളിവ് പറയുക സ്വൊ ഹീ ഹാകണം

  • @mansoorvayalpeedikayil1111
    @mansoorvayalpeedikayil1111 6 лет назад

    സുന്നത്താണോ അല്ലയോ എന്നതല്ല ആ പരിപാടിയുടെ വിഷയം . പിന്നെ അല്ലാഹുവിന്റെ റസൂലിന്റെ സുന്നത്താണ് എന്നതിന് നി ഇതുവരെ തെളിവ് തന്നില്ലല്ലോ ?
    എന്റെ ചോദ്യം :- തല മറക്കൽ സുന്നത്താണോ ? എങ്കിൽ തെളിവ്
    താടി വടിക്കൽ അനുവദനീയം ആണോ

  • @jareerjareer8844
    @jareerjareer8844 6 лет назад

    comments...
    എഴുതുന്ന.. വർക്ക്
    തല മറക്കൽ സുന്നത് അൽ മനാറും.. അവരുടെ പാഠപുസ്തകവും.. പറയുകയല്ലേ..
    പിന്നയും ചിലർ ഫൈസൽ മൗലവി യെ താങ്ങിസംസാരിക്കുന്നത് എന്താണ് എന്നറിയില്ല.. അയാളുടെ ചോദ്യങ്ങൾക്കു ഫൈസൽ മൗലവി മറുപടി പറഞ്ഞിരുന്നു വെങ്കിൽ.. എത്ര നന്നായിരുന്നു...
    നല്ലതിനെ നല്ലത് എന്ന് പറയാൻ നമുക്കൊരു നല്ല മനസ് ഉണ്ടാകണം അതാണ്‌ സത്യവിശ്വാസി.....

  • @AbdulRahim-vf8we
    @AbdulRahim-vf8we 5 лет назад

    Janangal nishpakshamyi chindikkan thudangiyal kuraafikale kadha kazhiyum 😄

  • @riyasabdulrahimankhadri4340
    @riyasabdulrahimankhadri4340 6 лет назад

    ഉസ്താദ് ആദ്യം താടി വളർത്തണം എന്നിട്ട് മതി സുന്നത്‌ പറയാൻ .

  • @majeedmajeed7896
    @majeedmajeed7896 6 лет назад

    ഇവൻ കദ്ദാബുൽ മിസ്ബാഹിയാണ്

  • @mahmooda.p9246
    @mahmooda.p9246 5 лет назад

    വഹാബി പുരോഹിതർ ദീനിന്നെ നശിപ്പിക്കന്നു

  • @hamsakp3087
    @hamsakp3087 6 лет назад

    Entha chalapikale sunnath marikondirikkunnath misbahi chodichad ethra karaktan

  • @ayyoobthrasseri2945
    @ayyoobthrasseri2945 5 лет назад

    ഏതാ സഹോ എന്നാൽ സെരിയായ ഹദീസ് നീപറ അൽ മനാറാണോ നിന്റെ ഹദീദ്

    • @jaleelkalad1833
      @jaleelkalad1833  5 лет назад

      അൽ മനാർ രാമായണം നോക്കിയാണോ മതം പഠിപ്പിക്കുന്നത്..?

  • @shukurk7914
    @shukurk7914 6 лет назад

    തലമറക്കൽ സുന്നത്തല്ല എന്ന് പറഞ്ഞാലല്ലേ സുന്നത്ത് വിരോധികളാവുക
    ഖുനൂത്ത് പോലെ
    വിസ്ഡം മതം തുലയട്ടെ

  • @Sabiathazhakunnu
    @Sabiathazhakunnu 6 лет назад

    ഉസ്താദ് മിസ്ബാഹു മാല മൗലൂദ് വിഷയത്തിൽ എങ്ങനെ ആണ് തൊപ്പി വരുന്നത്
    യഥാർതഥത്തിലുള്ള അഹ്ലുസ്സുന്നത്തി skssf ssf ഇത് രണ്ടും പെടുമെന്ന് എനിക്ക് തോന്നുന്നില്ല
    സുന്നത്തിനേ ക്കാളും വലുതല്ലല്ലോ
    മാല മൗലൂദ് ഉള്ള ശിർക്ക് അതിനെ കുറിച്ച് ഉസ്താദിന് ഒന്നും പറയാനില്ല അല്ലേ

  • @healthytipsbymusthafa7449
    @healthytipsbymusthafa7449 3 года назад

    അതിന്റെ താഴെ താഴെ ഒന്ന് കൂടി ഉണ്ട് അത് കൂടി ഒന്ന് കൂടിവായി കെ

    • @healthytipsbymusthafa7449
      @healthytipsbymusthafa7449 3 года назад

      ഇബ്‌ലീസിന്റെ ചതിയിൽ പെട്ട കുറാഫി സമസ്തകരോട് എന്ത് പറഞ്ഞി ട്ടും ഒരുകാര്യവും ഇല്ല

    • @healthytipsbymusthafa7449
      @healthytipsbymusthafa7449 3 года назад

      സമസ്ത പൊട്ടൻ മാരോട് എന്തു തന്നെ പറഞ്ഞിട്ടും ഒരുപ്രയോചന വുമില്ല

  • @salimnalappad
    @salimnalappad 6 лет назад

    Super

  • @sadathali1661
    @sadathali1661 6 лет назад

    thala marachalum vendeela marachillenkilum vendeela thuni uduthal madi:faisal moulavi😁😂

  • @farooqmanchi5070
    @farooqmanchi5070 6 лет назад

    9.34 second samsarichu tala marakunna oru hadees panjo.

    • @thilavathulquran-4758
      @thilavathulquran-4758 3 года назад

      അപ്പോ അൽമനാർ കളവ് എഴുതിയതാണോ

  • @razik036
    @razik036 6 лет назад

    Misbahi... Ee video il kanunna comments mathram onnu vayichu nokku.... Ningalude chang edikkum... Karanam aalukalkke Haqq manasilakunnunde....
    Enthayalum Quran um Swaheeh aya Hadeesum ellanne manasilayi.... Epo Almanar ane evarke thelive.... Hahahaaa

  • @sulusulu2505
    @sulusulu2505 6 лет назад +1

    Mashallah faisal moulaviye kandam vayi oodikkunnu misbahinu munnil faisal moulavi urulunnu janangal sathyam manassilakkuka evarude pollatharangaleyum kalavukaleyum sookshikkuka

  • @achukarama763
    @achukarama763 6 лет назад +2

    സിദ്ദിഖ് മിസ്ബാഹി എന്ന ജാഹിൽ കാഞ്ഞങ്ങാട് നിന്നും ഓടിയത് കണ്ടതാണ്

  • @nissarmuhammad5158
    @nissarmuhammad5158 6 лет назад

    ഒന്ന് പോടെ വേറെ എത്ര കാര്യം അൽമനാർ പറഞ്ഞിട്ടുണ്ട് ശിർകും തൗഹീദും അത് ആദ്യം നീ പോയി padikk എന്നിട്ട് ഫൈസൽ മൗലവീനെ thoppiedeekal

  • @jaseerpmmavval2750
    @jaseerpmmavval2750 6 лет назад +1

    Sunneth,Nisheedicha,Faisal,iyalude, Paralookam, Parajayam