ഇന്ന് ശഅ്‌ബാന്‍ 1 ആം രാവ്! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Shaban 1

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 214

  • @jameelahassan5408
    @jameelahassan5408 16 часов назад +7

    അൽഹംദുലില്ലാഹ് അല്ലാഹുവേ പരിശുദ്ധ റജബ് മാസത്തിലെ എല്ലാ പോരിശയും ബറക്കത്തും കിട്ടിയവരിൽ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🕋🤲🤲🤲

  • @jameelahassan5408
    @jameelahassan5408 16 часов назад +5

    പ്രഗത്ഭമായ ഈ രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളുടെ മരണപ്പെട്ടു പോയ പ്രിയപ്പെട്ട മാതാ പിതാക്കൾ സഹോദരങ്ങൾ വേണ്ടപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ 🤲🤲🤲ഞങ്ങളുടെ മക്കൾ കുഞ്ഞു മക്കൾ കുടുംബത്തിലുള്ള മറ്റുള്ളവരെയും കൂടി ചേർക്കണേ 🤲🤲🤲

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 16 часов назад +6

    അൽഹംദുലില്ലാഹ്🤲🏻🤲🏻🤲🏻

  • @sunithakoduvath4283
    @sunithakoduvath4283 16 часов назад +14

    അൽഹംദുലില്ലാഹ് 🤲🕋🤲അല്ലാഹുവേ പരിശുദ്ധമായ ഈ റജബ് മാസം അവസാനത്തെ വെള്ളിയാഴ്ച ദിനം മഗ്‌രിബോട് അടുത്ത സമയം ഞങ്ങൾ ചൊല്ലുന്ന ദിക്‌റ് സ്വലാത്ത് ദുആകൾ ഒക്കെയും ഖബൂൽ ചെയ്യണേ ആമീൻ 🤲🤲🤲🕋

  • @naveedinaam5074
    @naveedinaam5074 16 часов назад +8

    ❤അൽഹംദുലില്ലാഹ് ❤
    ഒരുപാട് രജബും ശഹബാനും റമളാനും ഞങ്ങൾക്ക് നീ നൽകി അനുഗ്രഹിക്കണേ അല്ലാഹ് ❤ഞങ്ങളുടെ മജ്‌ലിസ് കബൂൽ ചെയ്യണേ അല്ലാഹ് ❤ആമീൻ യാറബ്ബൽ ആലമീൻ ❤❤

  • @juneethasalam7345
    @juneethasalam7345 16 часов назад +12

    🤲💜🤲 ഇന്നത്തെ പരിശുദ്ധരാവിൻ്റെ ഉസ്താദിൻ്റെ പ്രാർത്ഥനയിൽ ഞങ്ങളേയും, മക്കളേയും, ഞങ്ങളിൽ നിന്നും മരണമടഞ്ഞ ഞങ്ങളുടെ പ്രിയപ്പെട്ടവരേയും ഉൾപ്പെടുത്തണേ അല്ലാഹു ഉസ്താദിനും, കുടുംബത്തിനും ഇന്നത്തെ രാവിൻ്റെ എല്ലാ ഖൈറും ബറക്കത്തും സന്തോഷവും നൽകട്ടെ💚💜💚

  • @jameelahassan5408
    @jameelahassan5408 16 часов назад +5

    അല്ലാഹുവേ റജബിലും ശഅബാനിലും ഞങ്ങൾക്ക് ബറക്കത്തു നൽകുകയും പരിശുദ്ധ റമളാനിലേക്ക് ആഫിയത്തോടെ ആരോഗ്യത്തോടെ റാഹത്തോടെ ഞങ്ങളെ എത്തിക്കണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🤲🤲

  • @zeenathsidhikh8972
    @zeenathsidhikh8972 15 часов назад +1

    Vala houla vala kuvvath illa billaahil aliyyul aleem 🤲🤲🤲അൽഹംദുലില്ലാഹ് 🤲ഓരോ ക്ലാസും അമൂല്യ മാണൂ ഉസ്താദ് 🤲jazakkallaah 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲ആമീൻ ആമീൻ ആമീൻ 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲അൽഹംദുലില്ലാഹ് 🤲

  • @Aysha-t5u
    @Aysha-t5u 16 часов назад +10

    🕋❤️ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲അൽഹംദുലില്ലാഹ്🤲🤲 അള്ളാഹുവേ🤲🤲പാപ ങ്ങൾ മാപ്പാക്കണേ റബ്ബേ 🤲 🤲🤲അള്ളാഹുവേ 🤲 🤲🤲ഞങ്ങളെ നീ മുസ്ലിമായി മരിപ്പിക്കുകയും സ്വാലിഹീങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തുകയും ചെയ്യണേ റബ്ബേ 🤲🤲🕋

    • @Aysha-t5u
      @Aysha-t5u 16 часов назад +2

      ആമീൻ 🤲🤲

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 15 часов назад +4

    പരിശുദ്ധമായ ശഅ്ബാൻ മാസത്തിന്റെ ആദ്യരാവിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ
    പാപങ്ങൾ പൊറുക്കണെ അല്ലാഹ്🤲🏻🤲🏻🤲🏻

  • @jameelahassan5408
    @jameelahassan5408 16 часов назад +5

    അല്ലാഹുവേ ഞങ്ങളുടെ തിന്മകളുടെ ഏടുകൾ കരിച്ചു കളയണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @jameelahassan5408
    @jameelahassan5408 16 часов назад +8

    ഉന്നതനായ അല്ലാഹുവിനോട് ഞാൻ പാപ മോചനം തേടുന്നു.. ഞങ്ങളുടെ തെറ്റുകൾ പൊറുത്തു ഞങ്ങൾക്ക് പാപ മോചനവും നരകത്തിൽ നിന്ന് രക്ഷയും സ്വർഗ്ഗ പ്രവേശവും നൽകണേ അല്ലാഹ്... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🤲🕋🕋🕋🤲🤲🤲🤲

  • @jameelahassan5408
    @jameelahassan5408 16 часов назад +13

    ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സും ഖൈറും ബറക്കത്തും ഇരുലോക വിജയവും ഉസ്താദിനും കുടുംബത്തിനും നമുക്കും കുടുംബങ്ങൾക്കും എല്ലാവർക്കും നൽകണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @safvanthakudu3183
    @safvanthakudu3183 15 часов назад +1

    അള്ളാഹു ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് മകളെ കാക്കണേ അള്ളാഹു മോൻ ഹാഈറായ ജോല് കിട്ടണേ

  • @AaminaAami-xb1yp
    @AaminaAami-xb1yp 16 часов назад +1

    ഇന്നത്തെ ഉസ്താദിൻറെ ദുആയിൽ ഞങ്ങളെയും കുടുംബത്തെയും ഞങ്ങളിൽ നിന്ന് മരണപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണം ഉസ്താദ് അല്ലാഹു ബർകത്ത് 88 നൽകട്ടെ ആമീൻ

  • @safiapareeth
    @safiapareeth 16 часов назад +3

    Parishudhashahubaanmaasathinte.ellaabarakkathumtharane.rabbe.duayilulpeduthane.usthade.

  • @fathimanooraam68
    @fathimanooraam68 15 часов назад +1

    ഈ പുണ്ണ്യമാസത്തിന്റെ ആദ്യത്തെ രാവിന്റെ ബർക്കത്ത് ഉണ്ടാവാനും ഈ മാസത്തിലെ മുഴുവൻ ബാറക്കത് ഉണ്ടാവാനും ദുആ ചെയ്യണേ
    ചെയ്തു പോയ എല്ലാ ദോഷങ്ങളും പൊറുക്കണേ അള്ളാ ഹലാലായ മുറാദ്കൾ ഹസ്വിലാകാൻ ദുആ ചെയ്യണേ

  • @MuhammadShajahan-s1f
    @MuhammadShajahan-s1f 15 часов назад +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ പരിശുദ്ധമായ റജബ് മാസം അവസാനത്തെ വെള്ളിയാഴ്ച മഹരിബോർഡ് അടുത്ത സമയം ഞങ്ങൾ ചെയ്യുന്ന എല്ലാ അമലുകളും പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ റജബിന്റെഎല്ലാ പുണ്യം കിട്ടുന്നവരുടെ കൂട്ടത്തിൽ ഞങ്ങളെ ഉൾപ്പെടുത്തേണമേ നാഥാ റജബിനെ അനുകൂലമായി സാക്ഷി പറയുന്നവന്റെ കൂട്ടത്തിൽ ഞങ്ങളെ ഉൾപ്പെടുത്തേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @juneethasalam7345
    @juneethasalam7345 16 часов назад +6

    🤲💚🤲 പരിശുദ്ധ റജബിലും ശഅ്ബാനിലും ധാരാളം ബറക്കത്ത് ഞങ്ങൾക്ക് നൽകി പരിശുദ്ധ റമളാൻ മാസത്തിൽ, ആഫിയത്തോടെ സന്തോഷത്തോടെ, ബറക്കത്തോടെ ഞങ്ങളെ"എത്തിക്കണേ'🤲💚🤲

  • @juneethasalam7345
    @juneethasalam7345 16 часов назад +40

    💚🤲 പരിശുദ്ധ ശഅ്ബാൻ മാസത്തിൻ്റെ ആദ്യ രാവിൻ്റെ എല്ലാ ബറക്കത്തും ഞങ്ങൾക്ക് നൽകണേ അല്ലാഹ് ഈ രാവിൻ്റെ പുണ്യം കൊണ്ട് ഈ മാസംവും , അടുത്ത മാസവും ഞങ്ങൾക്ക് അനുകൂലമാക്കണേ അല്ലാഹ്🤲💚

  • @NafeesaHassan-jh8gm
    @NafeesaHassan-jh8gm 16 часов назад +6

    മാഷാ അള്ളാഹ് അൽ ഹംദുലില്ലാന്

  • @moideenn5322
    @moideenn5322 15 часов назад +1

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @bindiya4998
    @bindiya4998 14 часов назад +1

    ഉസ്ദേ മരണപെട്ട എല്ലവർക്കു o ദുഹ ചെയണ o അവരുടെ കബർ വിഷല മകട്ടെ

  • @mushthaq3134
    @mushthaq3134 16 часов назад +5

    Alhamdulillah 🤲🤲🤲🤲🤲🤲🤲🤲

  • @JasnaMm-bg3yr
    @JasnaMm-bg3yr 15 часов назад +1

    Alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah 🤲🤲🤲🤲🤲

  • @NehmathNissa
    @NehmathNissa 15 часов назад +1

    മോന് നല്ലജോലി ശരിയാകാൻ ദു ആ ചെയ്യണേ ,ഉസ്താദിന്
    ആയുർ ആരോഗ്യ സൗഖ്യം റബ്ബ്
    നൽകി അനുഗ്രഹിക്കട്ടെ ,ആമീൻ

  • @shareefashareefa7078
    @shareefashareefa7078 16 часов назад +8

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲ഉസ്താദ് ന്റെ എല്ലാ ദുഹാ യിലും ഞങ്ങളെ എല്ലാവരെയും ഉൾപെടുതന്നെ 🤲🤲🤲

  • @fathimabm6135
    @fathimabm6135 16 часов назад +3

    Alhamdulillahi rabbilaalameen innathe duayilulpeduthanam aameen🤲🤲

  • @jamshiss9047
    @jamshiss9047 16 часов назад +4

    Usthadhe ee majilisinte bharkath kond ellavarudeyum enteyum prayasangal rahathakatte Usthadhe ameen ameen yarabhal 🤲 🤲🤲😪😭

  • @NazreenJalal
    @NazreenJalal 16 часов назад +4

    🤲🤲🤲الحمد الله🤲🤲🤲ദുആയിൽ ചേർക്കണേ ഉസ്താദേ 😢

  • @ayishashamla5805
    @ayishashamla5805 16 часов назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കണേ ഞങ്ങളിൽ നിന്ന് വന്നുപോയ തെറ്റുകുറ്റങ്ങളെല്ലാം പൊരുത്തപ്പെട്ട് മാപ്പാക്കണേ ഞങ്ങളെ ഉസ്താദിന് സ്വർഗ്ഗം കൊടുത്ത് അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @ippu1431
    @ippu1431 16 часов назад +2

    ചെല്ലുന്ന ദിക്റുകൾ സ്വീകരിക്കണേ അള്ളാ aameen aameen

  • @Aanu-o2q
    @Aanu-o2q 15 часов назад +3

    🤲 അൽഹംദുലില്ലാ സുബ്ഹാനള്ളാ 🤲💓 കുലു തക്ബിർ 🤲💓 അള്ളാ 💞 അള്ളാ 💞 അള്ളാഹു 💖 അക്ബർ 💖 അള്ളാഹുവിന്റെ കരുണ നമ്മുടെ മേൽ ഉണ്ടായിരിക്കട്ടെ 🤲💐 നമ്മുടെ ഹലാലായ മുറാദുഹുകൾ ഹാസിലാക്കി തരട്ടെ 🤲💐 ആഫിയത്തുള്ളാ ആരോഗ്യമുള്ളാ 🤲💐 ദിർഗ്യസ്സ് 🤲💐നമുക്ക് നില നിറുത്തി തരട്ടെ 🤲🥰

  • @AaminaAami-xb1yp
    @AaminaAami-xb1yp 16 часов назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ പരിശുദ്ധ റജബ് ഞങ്ങളിൽ നിന്ന് വിടപറയുന്നു റബ്ബേ റജബിലെ എല്ലാ നന്മയും ബറക്കത്തും ഞങ്ങൾക്ക് എല്ലാവർക്കും നൽകണേ അള്ളാ ഞങ്ങളുടെ എല്ലാ പാപങ്ങളും പൊറുത്ത് നരക മോചനവും സ്വർഗ്ഗ പ്രവേശനവും നൽകണേ അള്ളാ സ്വീകരിക്കേണമേ അള്ളാ

  • @noornoorulabdeen-sw8qx
    @noornoorulabdeen-sw8qx 16 часов назад +3

    അൽഹംദുലില്ലാഹ്❤. അള്ളാഹുവോ പരിശുദ്ധ റജബ് മാസത്തിലെ എല്ലാ പോരിശയും ബർകത്തു കിട്ടിയവരിൽ ഞങ്ങളെ എല്ലാവരെയും ഉൾപെടു ത്തണോ അള്ളാ🤲🤲🤲 ആമീൻ യാ റബ്ബൽആലമീൻ🤲🤲🤲 അള്ളാഹു വോ ഞങ്ങളുടെ ദീർഘാ ആയുസ് ആ ഫീയാത്ത് നൽക്കണോ🤲🤲😭 ഉസ്താദിന്റെ വിലപെട്ട ദുആ യിൽഞങ്ങളെ ചേർക്കണോ😭😭

  • @ramlasaleem2687
    @ramlasaleem2687 16 часов назад +4

    അൽഹംദുലില്ലാഹ്🤲 ആമീൻ🤲.🤲

  • @UsMnoor
    @UsMnoor 16 часов назад +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നീ സീകരിക്കണേ അല്ലാഹ് 🤲🏼🤲🏼🤲🏼🤲🏼

  • @rameezrameez8213
    @rameezrameez8213 15 часов назад +1

    ദു ആ യിൽ ചെ ർ കെ ണം ഉസ്താദ് ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻🤲🏻🤲🏻🕋

  • @ReshiyabiLukman
    @ReshiyabiLukman 16 часов назад +4

    അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻🌹🤲🏻

  • @juneethasalam7345
    @juneethasalam7345 15 часов назад +3

    💚💚💚 സ്വല്ലല്ലാഹു അലാസയ്യിദിനാ മുഹമ്മദ് വൽ ആലി വൽ അസ്ഹാബി സല്ലം💚💚💚

  • @ruksalruksal9197
    @ruksalruksal9197 16 часов назад +3

    അൽഹംദുലില്ലാഹ് ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @samishamon7206
    @samishamon7206 16 часов назад +2

    അൽഹംദുലില്ലാഹ് 🤲മാഷാ അല്ലാഹ് 🤲🤲

  • @ummurayhana2692
    @ummurayhana2692 16 часов назад +2

    بسم الله الرحمن الرحيم الحمد لله 🤲🤲🤲

  • @juneethasalam7345
    @juneethasalam7345 16 часов назад +3

    💚💜 بسم الله الرحمان الرحيم 💜💚

  • @banijamkutty9748
    @banijamkutty9748 16 часов назад +2

    ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜ഈ സമയത്തുള്ള ഞങ്ങളുടെ ഈ ദുആ സ്വീകരിക്കണേ അല്ലാഹ് 💜🤲

  • @safiyamohammed382
    @safiyamohammed382 15 часов назад +2

    Alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah ameen ameen ameen yarabbalalameen 😢😢😢😭

  • @Rasiyak-f9o
    @Rasiyak-f9o 15 часов назад +3

    Allah. ShahabanMasathinte. Ella Porishsyum Nalkename

  • @ShahulShahul-um2rh
    @ShahulShahul-um2rh 16 часов назад +2

    Alhamdulilla duayil ulpeduthane ustade

  • @jamshiss9047
    @jamshiss9047 16 часов назад +2

    Al hamdhu lillah 🤲 ♥️ ❤️ 💙

  • @sajidsabith1064
    @sajidsabith1064 16 часов назад +3

    Alhamdulillah Alhamdulillah

  • @ummurayhana2692
    @ummurayhana2692 16 часов назад +3

    🤲سبحان الله الحمر الله ولا اله الا الله والله اكبر لا حاول ولا قوة إلا بالله العلي العظيم اللهم صل على سيدنا محمد وعلى آله وأصحابه وسلم 🤲🕋🤲🌹🤲🕋🤲

  • @razelrauf1353
    @razelrauf1353 16 часов назад +2

    Yaa allah 🕋 🤲

  • @HaseenaKabeer-f8b
    @HaseenaKabeer-f8b 16 часов назад +2

    അൽഹംദുലില്ലാഹ്

  • @muhammedsk3498
    @muhammedsk3498 16 часов назад +1

    الحمدلله الحمدلله الحمدلله❤

  • @afiyasardar1812
    @afiyasardar1812 16 часов назад +2

    Ya Allah ya Rahuman🤲🏻🤲🏻

  • @safiapareeth
    @safiapareeth 16 часов назад +1

    Bismillahirahumaniraheem alhamdulillahi rabbilaalameen duayilulpeduthane usthade aameen yaarabbalaalameen aameen

  • @aminarahiman1445
    @aminarahiman1445 16 часов назад +1

    Ella muradukalum hasilakan duacheyyane usthade

  • @ayshabeevimuhammed5603
    @ayshabeevimuhammed5603 15 часов назад +2

    Ameen yarabbal Alameen

  • @NaseeraKh-o3j
    @NaseeraKh-o3j 16 часов назад +1

    Alhamdulilah 🤲

  • @ShamlaUsman-b3l
    @ShamlaUsman-b3l 16 часов назад +2

    Alhamdulillah. Sikarikkanay. Allah

  • @sameeranaushad9382
    @sameeranaushad9382 13 часов назад

    Aameen aameen yaa rabbal Aalameen 🤲🤲🤲

  • @aminarahiman1445
    @aminarahiman1445 16 часов назад +1

    Allahuve nagalilninne sweekarikane allah ameen ameen yarabal alameen

  • @aminarahiman1445
    @aminarahiman1445 16 часов назад +1

    Usthadite ella duayilum ulpeduthane usthade

  • @JabeenaE-d8v
    @JabeenaE-d8v 15 часов назад +2

    ഉസ്താദേദുആ ചെയ്യണേ ആമീൻ🕋🤲💚

  • @suttu8563
    @suttu8563 14 часов назад +2

    പൊതുപരീക്ഷയിൽ 🤲🏼നല്ല വിജയം ഉണ്ടാകാൻ 🤲🏼

  • @aminarahiman1445
    @aminarahiman1445 16 часов назад +1

    Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade

  • @muhammadshafi8443
    @muhammadshafi8443 15 часов назад +1

    അൽഹംദുലില്ലാഹ് 🤲ഇ മഗ്‌രിബിന്റെ സമയം ചെല്ലുന്ന ദിക്ർ സ്വലാത്ത് ദുഹാ മജിലിസ് സീകരിക്കണേ

  • @Shafi309
    @Shafi309 16 часов назад +1

    Murade hasilakanum rogam shifayakanum makkal salihathakanum usethade dua cheyyane

  • @bineeshabins6128
    @bineeshabins6128 14 часов назад

    🤲 Aameen 🤲🤲🤲🤲 Aameen 🤲🤲🤲🤲

  • @ummurayhana2692
    @ummurayhana2692 16 часов назад +2

    ഉസ്താദെദുആചെയ്യണം🤲🤲🤲

    • @kadeejapaliyat6015
      @kadeejapaliyat6015 16 часов назад

      ദുആയിൽഉൾ ഉൾപടുതണേഉസ്താതേ

  • @SalihaR-z3t
    @SalihaR-z3t 16 часов назад

    AameenYarabbalAalmeen🤲🤲🤲

  • @JasiraJhas-p6q
    @JasiraJhas-p6q 16 часов назад +1

    Alhamdulillah

  • @NehmathNissa
    @NehmathNissa 15 часов назад

    നമ്മലിൽ നിന്ന് മരണപ്പെട്ട എല്ലാ മു അമീനുകൾക്കും റബ്ബ് പൊറുത്ത് കൊടുക്കണേ,

  • @SUBAIDARASHEED-lp5ey
    @SUBAIDARASHEED-lp5ey 15 часов назад

    Alhamdulillah alhamdulillah alhamdulillah 🤲🤲

  • @RaliyaRaliya-e6l
    @RaliyaRaliya-e6l 16 часов назад +1

    Alhamdulillah alhamdulillah alhamdulillah

  • @abdulrahim1379
    @abdulrahim1379 15 часов назад

    Alhamdulillah 🤲🤲🤲 alhamdulillah 🤲 🤲🤲 alhamdulillah 🤲🤲🤲 duail ulpaduthanam usthad

  • @asyaparambil7041
    @asyaparambil7041 16 часов назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @subaidhak-oy1xu
    @subaidhak-oy1xu 16 часов назад +2

    Usthathe duayil ulpaduthane

  • @subaidakochahammed567
    @subaidakochahammed567 16 часов назад

    Alhamdulillah 🤲 Mashaallah 🤲
    Njangalude mahathaya dikr swalath majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲
    Vida parayunna parishudha Rajabinteyum kadannu varunna parishudha shaabanteyum porutham kittunna bhagyavanmaril njangalellavareyum ulpeduthy anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲
    Duawassiyyathode aameeeen yarabbalaalameen 🤲🕋😭🕋🤲

  • @jameelahassan5408
    @jameelahassan5408 16 часов назад +1

    പോരിശയേറിയ ഈ പുണ്യ മാസത്തിലെ അവസാന രാവിനോട് അടുക്കുന്ന സമയത്ത് നമ്മൾ ചൊല്ലുന്ന ദിക്റുകൾ സ്വലാത്തുകൾ തസ്ബീഹ് ദുആ മജ്‌ലിസ് ഞങ്ങളിൽ നിന്ന് സ്വീകരിക്കണേ അല്ലാഹ്... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @Hameed-m4t
    @Hameed-m4t 16 часов назад +1

    DuA cheyyanam 🤲🏻makkal kku joliyum hairundavanum shanbalam kootikkodokkanum dua 🤲🏻

  • @RajeenaJahamgeer
    @RajeenaJahamgeer 15 часов назад

    Alhamdulillah dhuaayil ulpeduthane usthade 🤲🤲🤲

  • @lareemaiqbal4366
    @lareemaiqbal4366 15 часов назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് യാറബ്ബൽ ആലമീൻ മാഷാ അള്ളാ 🤲🤲🤲

  • @SaraSarack-z3p
    @SaraSarack-z3p 15 часов назад +2

    ആമീഈൻ 27:42

  • @apg7556
    @apg7556 14 часов назад

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 📿

  • @sulfath8969
    @sulfath8969 15 часов назад

    Alhamdulillah 🤲 orupaad murathukal undu usthath Duayil ulpeduthane usthath 🤲🤲🤲

  • @jameelahassan5408
    @jameelahassan5408 16 часов назад +3

    മഹത്തായ ഈ ദിക്‌റിന്റെ പോരിശ കൊണ്ട് ജീവിച്ചിരിക്കെ തന്നെ പരിശുദ്ധ സ്വർഗ്ഗ കവാടം ഉസ്താദിനും പ്രിയപ്പെട്ട എല്ലാവർക്കും നമുക്കും നമ്മുടെ പ്രിയപ്പെട്ട എല്ലാവർക്കും തുറന്നു തരണേ അല്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🤲🤲🕋🕋🤲🕋🤲🤲

  • @nabeelnoufal5341
    @nabeelnoufal5341 15 часов назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ല ദുആയിലും ചേർക്കണേ

  • @Shereefaka
    @Shereefaka 15 часов назад

    Alhamdulillah Alhamdulillah Alhamdulillah Duayyil Ulppedthaney

  • @hello10089
    @hello10089 15 часов назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤❤❤🌙🌙🌙🌹🌹🌹

  • @hello10089
    @hello10089 15 часов назад

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻😢😢😢

  • @Subi74
    @Subi74 15 часов назад

    ദുഹാ ചെയ്യണ o ഉസ്താദ്

  • @sunithakoduvath4283
    @sunithakoduvath4283 16 часов назад +3

    🤲🤲💚അല്ലാഹുവേ പരിശുദ്ധ റജബിലും ശഅബാനിലും. ഞങ്ങൾക്ക്‌ ധാരാളം ബർകത് നൽകി പരിശുദ്ധ റമളാനിലേക്ക് ഞങ്ങളെയൊക്കെ ആഫിയത്തോടെ എത്തിക്കണേ ആമീൻ 🤲🤲🤲💚

  • @LisaSiraj
    @LisaSiraj 15 часов назад

    Aameen aameen aameen aameen

  • @ashrafkuvakkad
    @ashrafkuvakkad 16 часов назад +1

    ദുആയിൽ ഓർക്കണേ ഉസ്താദ്

  • @YasminYami-i4k
    @YasminYami-i4k 15 часов назад

    Ameen 🤲🏻🤲🏻

  • @haleemagafoor3936
    @haleemagafoor3936 15 часов назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌

  • @saljasaja4990
    @saljasaja4990 15 часов назад

    Alhamdulillah alhamdulilla 😂😂 എല്ലാ ദുഹാ യിലും ഉൾപെട്ടു ത്തെണേ🤲🏻🤲🏻🤲🏻🤲🏻🤲🏻🕋🕋🕋🕋

  • @suttu8563
    @suttu8563 14 часов назад

    സ്വാലിഹായ സന്താനം ഉണ്ടാകാൻ 🤲🏼

  • @AlimaKunju
    @AlimaKunju 15 часов назад

    maranapetta vappi ummi sahodaran mattu bandumithradikal ellavarkum vendi dua.Allahuvil sweekaryamaya parushudha Hajj Umrah ziyarathinum, ellaprasangalum mari iruloka vijayathinayum dua cheyane USTHADE