Identity was a good movie with many twists and turns, demanding full concentration. Viewers who paid close attention to the film grasped its intended message, while those who lost focus or fell asleep during the movie failed to understand it, often rating it low. It's not everyone's cup of tea and not for leisure watching.
ടോവിനോ അഭിനയം ആവർത്തന വിരസത തോന്നുന്നു.. എത്ര കാലം മസിൽ പിടിച്ചു ഫീൽഡിൽ പിടിച്ചു നില്കും എന്ന... നായിക ശബ്ദം എല്ലാം ബോർ ആണ് ഭാഗ്യ ലക്മി പോലെ മധുര ശബ്ദം ഉള്ള ഒരാൾ വന്നാലേ നായികമാർ രക്ഷപെട്ടു പോവുക ഉള്ളു അല്ലെ ഒരു തരത്തിലും സഹായിക്കാൻ പറ്റുന്നില്ല ശബ്ദം... പടം കണ്ടിരിക്കാം പക്ഷെ നല്ല മടുപ്പു വരുന്നുo ഉണ്ട്.. ടോവിനോ ഈ നിവർന്നു നിന്നു ഉള്ള അഭിനയം മാറ്റി ഫ്ളക്സ്ബിൽ ആവണ്ട കാലം കഴിഞ്ഞു

പ്ലോട്ടും, സബ് പ്ലോട്ടിന്റെ സബ് പ്ലോട്ടും ആയി മൊത്തം കൺഫ്യൂഷൻ ആയി... ഒരു ക്യറക്റ്ററിനെ കാണുമ്പോൾ "ആരാ... ആരാ " എന്ന് ചോദിക്കേണ്ടി വരും 😂
Nalla review 🙌🏻 ! Ingane aane manyamaayi review parayandath!
True😢second half kurach kandit irangi poi njan
ഒരു identity യും ഇല്ലാത്ത ഒരു പടം
ടോവിനാ ശരിയായ മതം നോക്കി ആണ് അധികവും ക്രിസ്ത്യൻ team ഡേറ്റ് കൊടുക്കുന്നുളൂ
Matham paranj kuthithirupp undakkathe pattoolla alle kashtam
ഖാലിദ് റഹ്മാൻ, പ്രിത്വിരാജ്
ഒന്നും മനസിലായില്ല, സെക്കന്റ് ഹാഫ് vadham
പൊട്ടപ്പടം. . തലവേദന ഇപ്പഴും മാറിയിട്ടില്ല
നല്ല സിനിമ ആയിരുന്നു. work ആയി 🔥
ടോവിനോ അഭിനയം ആവർത്തന വിരസത തോന്നുന്നു.. എത്ര കാലം മസിൽ പിടിച്ചു ഫീൽഡിൽ പിടിച്ചു നില്കും എന്ന... നായിക ശബ്ദം എല്ലാം ബോർ ആണ് ഭാഗ്യ ലക്മി പോലെ മധുര ശബ്ദം ഉള്ള ഒരാൾ വന്നാലേ നായികമാർ രക്ഷപെട്ടു പോവുക ഉള്ളു അല്ലെ ഒരു തരത്തിലും സഹായിക്കാൻ പറ്റുന്നില്ല ശബ്ദം... പടം കണ്ടിരിക്കാം പക്ഷെ നല്ല മടുപ്പു വരുന്നുo ഉണ്ട്.. ടോവിനോ ഈ നിവർന്നു നിന്നു ഉള്ള അഭിനയം മാറ്റി ഫ്ളക്സ്ബിൽ ആവണ്ട കാലം കഴിഞ്ഞു
Good Review...
ശരി നികേഷേ
തീയേറ്ററിൽ ഇരിക്കുമ്പോൾ നമുക്ക് ഇത് ഒന്നും ഫീൽ ചെയ്യില്ല. Engaging ആണ്
Identity mixed to negative reviews anallo appol ott varatte.
കണ്ടിരിക്കാം ബോറടിക്കില്ല കുഴപ്പമില്ല ,,,
ചളി 😂😂movi
കോൾഡ് കേസ് പോലെയായോ