ഈ ഗാനം എഴുതിയ സഹോദരന് നന്ദി പറയുന്നു. ഇനി എന്റെ പ്രാർത്ഥനയിൽ എന്നും മോളി എന്ന സഹോദരിയുടെ പേരും കാണും കാരണം ഞാനും ഒത്തിരി സഹനത്തിലൂടെ കടന്നു പോകുന്ന ഒരു വ്യക്തിയാണ് രോഗങ്ങൾ ഉണ്ടോ എന്ന് ഞാൻ പോയി ചെക്കപ്പ് ചെയ്തിട്ടില്ല പക്ഷേ ജീവിതത്തിൽ സന്തോഷം എന്തെന്ന് അറിഞ്ഞ നാളുകൾ ചുരുക്കമാണ് എങ്കിലും എന്റെ പൊന്നുതമ്പുരാനെ ഞാൻ ഒത്തിരി സ്നേഹിക്കുന്നു സങ്കടം കൂടുമ്പോൾ ഒറ്റയ്ക്കിരുന്ന് കതകടച്ച് ഈശോയുടെ സംസാരിച്ച് എന്റെ സങ്കടങ്ങൾ ഞാൻ തീർക്കുന്നത്. ഈ പാട്ട് എന്റെ ജീവിതത്തിൽ ഒത്തിരി ഇഷ്ടമുള്ള ഒരു പാട്ടുകളിൽ ഒന്നാണ്. പാട്ടെഴുതിയ സഹോദരനെയും കുടുംബത്തെയും മോളി എന്ന സഹോദരിയുടെ കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
Eee മോളിച്ചേച്ചിയുടെ മോനാണ് ഞാൻ ❤
ഈ മോളി ചേച്ചിയുടെ മകനെ ഒരു ഫ്രണ്ട് ആയി കിട്ടിയതിൽ ഞാൻ അഭിമാനിക്കുന്നു 🙏❤🙏
🥰🥰.....
🙏🙏🙏🙏
😍🙏🏼
Wow Father 🙏🙏🙏 Moli chechy ? 👼
ഈ ഗാനം എഴുതിയ സഹോദരന് നന്ദി പറയുന്നു. ഇനി എന്റെ പ്രാർത്ഥനയിൽ എന്നും മോളി എന്ന സഹോദരിയുടെ പേരും കാണും കാരണം ഞാനും ഒത്തിരി സഹനത്തിലൂടെ കടന്നു പോകുന്ന ഒരു വ്യക്തിയാണ് രോഗങ്ങൾ ഉണ്ടോ എന്ന് ഞാൻ പോയി ചെക്കപ്പ് ചെയ്തിട്ടില്ല പക്ഷേ ജീവിതത്തിൽ സന്തോഷം എന്തെന്ന് അറിഞ്ഞ നാളുകൾ ചുരുക്കമാണ് എങ്കിലും എന്റെ പൊന്നുതമ്പുരാനെ ഞാൻ ഒത്തിരി സ്നേഹിക്കുന്നു സങ്കടം കൂടുമ്പോൾ ഒറ്റയ്ക്കിരുന്ന് കതകടച്ച് ഈശോയുടെ സംസാരിച്ച് എന്റെ സങ്കടങ്ങൾ ഞാൻ തീർക്കുന്നത്. ഈ പാട്ട് എന്റെ ജീവിതത്തിൽ ഒത്തിരി ഇഷ്ടമുള്ള ഒരു പാട്ടുകളിൽ ഒന്നാണ്. പാട്ടെഴുതിയ സഹോദരനെയും കുടുംബത്തെയും മോളി എന്ന സഹോദരിയുടെ കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
ഈ വരികൾ കേൾക്കുമ്പോൾ തന്നെ ചങ്കുനുറുങ്ങുന്ന കരച്ചിൽ വരും!!!!
May Lord our Jesus Christ bless you abundantly 😇
Moly chechi.... Eppolum snehathode...njagale danceum pattum okke padippichirinnu.....
Heart touching lyrics🙏🏻
Ohhh ente yeshuoye.... 🙏🏻🙏🏻🙏🏻❤️Great song 🙏🏻🙏🏻❤️❤️vallatha feel
Super lyrics
Moly aunty... May your soul rest in peace 🙏🏼
Good
പുള്ളി യെ കാണുമ്പോൾ എം.ജി.ശ്രീകുമാറിനെ ഓർമ വരും
Super super ❤❤❤
Sir, a highly blessed insight you have given..
❤
🙏🏻🙏🏻🙏🏻🙏🏻
Jesus please bless and heal Joseph cheatta ns cancer
❤️🙏
🙏🙏🙏🙏🙏
😪
oh nte eshoye nte changu thakarunnu e songinte varikal athra manoharam nte ponnu mole molikoche mole orkatha oru thivasam polum ella