കൃപാസനത്തിൽ ചെല്ലുന്നവർക്ക് പിറ്റേ ദിവസംഅനുഗ്രഹംകിട്ടുമെന്ന് സുഹൃത്ത്എന്നോട്പറഞ്ഞുപിന്നീട്സംഭവിച്ചത്

Поделиться
HTML-код
  • Опубликовано: 28 сен 2024
  • കൃപാസനം മരിയൻ സന്നിധാനത്തിൽ ഉടമ്പടി എടുത്തവർ ഉടമ്പടി പ്രകാരമുള്ള പ്രേക്ഷിത പ്രവർത്തനത്തിൻ്റെ ഭാഗമായി ഈ വീഡിയോ ഇപ്പോൾ തന്നെ ഷെയർ ചെയ്യുക
    നിങ്ങളുടെ ജീവിത തടസ്സങ്ങൾ മാറാൻ ഇപ്പോൾതന്നെ ഉടമ്പടി എടുത്തു പ്രാർത്ഥിക്കുക
    Subscribe our RUclips channel now using below link,
    / kreupasanammarianshrine
    ലൈറ്റ് എ ക്യാൻഡിൽ പ്രയർ ചെയ്യുന്നത്തിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക, kreupasanammar...

Комментарии • 447

  • @santhoshsanthosh4427
    @santhoshsanthosh4427 3 года назад +2

    അമ്മേ ഞങ്ങളുടെ കടബാധ്യതകൾ തീർത്തു തരേണമേ ആമേൻ

  • @ancymukesh1294
    @ancymukesh1294 3 года назад +1

    എന്റെ മാതാവേ ഞങ്ങൾക്ക് കൃപാസനത്തിൽ വന്നു മാതാവിനെ കാണാൻ പറ്റാണെ

  • @sunnykv4341
    @sunnykv4341 2 года назад +1

    അമ്മേ മാതവേ എല്ലാവരെയും അനുഗ്രഹിക്കുന്ന അമ്മേ എന്നെയും ഓർക്കേണമേ മാതവേ

  • @shibyjohn3305
    @shibyjohn3305 3 года назад +5

    എന്റെ അമ്മേ, കൃപാസനം മാതാവേ എന്റെ കുടുംബത്തെ രക്ഷിക്കണേ.

  • @soosammagopi3699
    @soosammagopi3699 3 года назад

    എൻ്റെ മാതാവേ എൻ്റെ കൊച്ചുമകൻ നല്ല മാർക്കോടെ പാസ്സാകാൻ അനുഗ്രഹിക്കേണമേ

  • @rejikuriakose7636
    @rejikuriakose7636 2 года назад

    മാതാവേ എനിക്കും കൃപാസനത്തിലെത്തി സാക്ഷ്യം പറയാൻ ഇടയാക്കണമേ🙏🙏🙏🙏🙏🙏😭😭😭😭🎂🎂🎂

  • @SHADOWGAMING-ro8uu
    @SHADOWGAMING-ro8uu 2 года назад

    അമ്മേ മാതാവേ എത്രയും വേഗം വിസ ശരിയായി കിട്ടണേ

  • @nijibibinbibin1142
    @nijibibinbibin1142 2 года назад

    അമ്മേ മാതാവേ എന്റെ ജീവിതത്തിലും കുടുംബസാഹചര്യത്തിലും ഇടപെടണമേ.🙏എല്ലാമോന്നു നേരായകണമേ 🙏🙏🙏🙏😭

  • @soosammagopi3699
    @soosammagopi3699 3 года назад

    എൻ്റെ അമ്മ മാതാവേ എൻ്റെ മകൻ്റെ കടബാദ്ധ്യതകൾ മാറ്റിത്തരണമേ

  • @nitikanijil8321
    @nitikanijil8321 3 года назад

    മാതാവേ എനിക് വേദന എല്ലാം മാറി ജോലി കയറാൻ സാധിക്കാൻ കഴിയണേ മാതാവേ

  • @neethumohan6320
    @neethumohan6320 2 года назад +2

    ജോലി മേഖലയിലെ നാലര വർഷമായുള്ള തടസ്സത്തെ എത്രയും വേഗം അമ്മ ഇടപെട്ടു ജോലി ജൂൺ 1സ്ഥിരപ്പെടുത്തി തരണമേ 🙏🙏🙏

  • @babub57
    @babub57 3 года назад +17

    അമ്മേ ലോകത്തെ അസുഖങ്ങളിൽ നിന്നും രക്ഷിക്കണേ

  • @leenaleenas6768
    @leenaleenas6768 3 года назад

    മാതാവേ എന്റെ മനസിലെ വ്യാകുലതകൾ മാറ്റി വിശ്വാസത്തിലേയ്ക്ക് അടുപ്പിക്കേണമേ

  • @neenathomas722
    @neenathomas722 3 года назад +26

    അമ്മേ മാതാവേ എന്റെ നീയോഗത്തിന് മേൽ കരുണതോണമേ ആമീൻ 🙏🙏🙏🙏🙏🙏

    • @sindhusukumaran470
      @sindhusukumaran470 3 года назад

      അമ്മേ മാതാവേ എന്റെയും, എന്റെ അമ്മയുടെയും അസുഖങ്ങൾ എല്ലാം മാറ്റി തരണേ. എന്റെ അമ്മയുടെ കണ്ണിന്റെ കാഴ്ച തിരിച്ചു കൊടുക്കണമേ 🙏🙏🙏

    • @jancysunny8297
      @jancysunny8297 2 года назад

      Sabin UK IELTS exam please prayers

  • @sreec5179
    @sreec5179 3 года назад +1

    എന്റെ ചുമ അമ്മേ സുഖമാക്കണമേ

  • @deepthidamodaran7340
    @deepthidamodaran7340 3 года назад +8

    അമ്മേ ഞങ്ങളെ രണ്ട് പേരെയും ആരുടെയും ആശ്രയം ഇല്ലാതെ എഴുനേൽപ്പിച്ചു നടത്തിക്കണേ അമ്മേ പരിശുദ്ധ അമ്മേ കയ്യ് വിടരുതേ 😢😢😢

  • @sheejam767
    @sheejam767 3 года назад +14

    അമ്മേ ഞങ്ങളുടെ വിഷമങ്ങൾ മാറ്റി തരേണമേ

    • @lazarlazar9012
      @lazarlazar9012 3 года назад

      Ente kfeelinte ennodulla Kobamthesiam mattitareneme ammamathave

  • @beenagomez5341
    @beenagomez5341 3 года назад +3

    അമ്മ മാതാവേ എൻ്റെ രണ്ടു മക്കൾക്കും ജോലി സ്ഥിരത ഉണ്ടാകണം അമ്മേ

  • @jomolsonu7472
    @jomolsonu7472 2 года назад

    അമ്മേ മാതാവേ എന്റെ ഉടമ്പടി intentions light the candle dates etta intentions samayathinte mel adhikaramulla Kreupasanam prasadavara mathave അമ്മയുടെ ശക്തമായ മധ്യസ്ഥതയാല്‍ എന്നെയും മോളെയും family യെയും niyogaleyum ജിവിത ആവശ്യങ്ങളും കാഴ്‌ചയായി സമർപ്പിച്ച അമ്മയുടെ prethishikaranathinte sthirikaranathinte yogyathayal njangale അനുഗ്രഹിച്ചു സ്ഥിര സാക്ഷികള്‍ ആക്കി uyarthaname sahaikaname kathokollaname പൊതിഞ്ഞു pidikaname നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം കൃതജ്ഞത arppikunnu Amen

  • @anusunny9990
    @anusunny9990 3 года назад

    അമ്മേ മാതാവേ കാത്തുപരിപാലിക്കണമേ

  • @beenagomez5341
    @beenagomez5341 3 года назад +4

    അമ്മ മാതാവേ ഞൻ എഴുതാൻ പോകുന്ന CPD exam അദ്യ അവസരത്തിൽ തന്നെ ജയിക്കാൻ വേണ്ട കൃപ ചെയ്യേണമേ അമ്മേ ആമേൻ

  • @shainijohn9984
    @shainijohn9984 3 года назад

    അമ്മേ മാതാവേ ഞങ്ങളുടെ പേരിലും മറ്റുള്ളവരുടെ പേരിലും ഞങ്ങൾ എടുത്തിട്ടുള്ള എല്ലാ വായ്പകളും ചിട്ടികളും അടച്ചു തീർക്കാൻ ഒരു വാതിൽ തുറന്നു തരേണമേ

  • @arunadevi6171
    @arunadevi6171 3 года назад +5

    അമ്മേ നിയോഗങ്ങൾ നടത്തി തന്ന് സുവിശേഷത്തിൻറ്റെ സാക്ഷിയായി അനുഗ്രഹിക്കേണമേ ആമേൻ

  • @remanymohan9518
    @remanymohan9518 3 года назад

    അമ്മ മാതാവേ ഞങ്ങളെ രക്ഷിക്കേണമേ

  • @anjuthomas6905
    @anjuthomas6905 Год назад

    പരിശുദ്ധ അമ്മ മാതാവേ 🙏🙏🙏അമ്മയുടെ തിരുഹിതം പോലെ എല്ലാം nadathaname 🙏🙏🙏

  • @anuworld1261
    @anuworld1261 2 года назад

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായി മാറ്റി തരണമേ

  • @shajisebastian5294
    @shajisebastian5294 3 года назад +4

    കൃപാസനത്തിൽ വരാൻ അനുഗ്രഹിക്കണമേ

  • @ggjyyi5548
    @ggjyyi5548 3 года назад

    മാതാവേ രജനിയെയും പൊടിയണ്ണനെയും തമ്മിൽ ഒന്നിപ്പിക്കണേ മാതാവേ.പൊടിയണ്ണന്റെ മനസ്സ് ശാന്തമാക്കി കൊടുക്കണേ മാതാവേ

  • @jisben1948
    @jisben1948 2 года назад

    അമ്മേ ഇന്നത്തെ കെമിസ്ട്രി എക്സാമിനെ സമർപ്പിക്കുന്നു 🙏🏻അമ്മേ നന്നായി എഴുതാൻ കൃപ നല്കണമേ. എല്ലാം ഓർമയിൽ തരണമേ. അമ്മേ കൂടെ വരണമെ🙏🏻

  • @ramanivn5969
    @ramanivn5969 3 года назад +1

    Amme mathave ente makan laharivasthukkal veruthu upekshikkename 🙏🙏🙏🙏kripa undavane 🙏🙏🙏

  • @umeshvlog7842
    @umeshvlog7842 3 года назад +5

    🙏മാതാവേ അനുഗ്രഹിക്കണേ....

  • @mollybaby2559
    @mollybaby2559 3 года назад +2

    amme rekshikkaname

  • @jasminedileep281
    @jasminedileep281 3 года назад +2

    🙏Amme ente mathavee njgale anugrahikkanameee🙏🙏🙏nannayit padikkan anugrahikkanamee🙏🙏🙏🙏

  • @sangeethamariam5227
    @sangeethamariam5227 3 года назад

    Enty kripasana mathave enty thirukumarane enty kunjine soukyam nalkaname amme mathave amen

  • @rosnamm5917
    @rosnamm5917 3 года назад

    അമ്മേ സൗഖ്യം നല്കണമേ

  • @aswathyaaruttan5561
    @aswathyaaruttan5561 3 года назад +5

    Ente amma mathave ente yeshuappa enne kathone ente prardhana kelkane ente amma ente yeshuappa

  • @anjujoshy5569
    @anjujoshy5569 3 года назад +1

    മാതാവേ അനുഗ്രഹിക്കണമേ 🙏🙏

  • @jinimolmathew9103
    @jinimolmathew9103 3 года назад

    മാതാവേ എന്റെ ഏട്ടന്റെ high bp നോർമൽ ആക്കി തരണേ 🙏😭😭എനിക്ക് അമ്മയല്ലാതെ വേറെ ആരും ഇല്ലാ ആശ്രീയിക്കാൻ

  • @bindubalan.r8271
    @bindubalan.r8271 2 года назад

    അമ്മേ മാതാവേ എന്റെ നിയോഗം വെച്ചതും, വെക്കാത്ത തുമായ കാര്യങ്ങൾ സാധിച്ചു തരണേമേ മാതാവേ. ആരാധന, ആരാധന, ആരാധന

  • @sivasivu7787
    @sivasivu7787 3 года назад +2

    അമ്മേ നാളെ മുതൽ ജീവിത പങ്കാളിക്ക് covid ഡ്യൂട്ടിയാണ് അമ്മേ കാത്തുകൊള്ളണമേ ആമേൻ

  • @minisasikumar4608
    @minisasikumar4608 3 года назад +7

    അമ്മേ മാതാവേ,എന്റെ മോനെ pathology exam passakane,kripasanathil വന്നു പ്രാർത്ഥിക്കാൻ sadhickane,amen

  • @shreyaskrishna4400
    @shreyaskrishna4400 Год назад

    കൃപാസനം പ്രസാദവര മാതാവെ, തമ്പുരാന്റെ അമ്മേ എന്റെ അമ്മേ എന്റെ നിയോഗങ്ങൾ എത്രയും വേഗം നടക്കാൻ കനിയണമേ
    തിരു കുമാരനോട്‌ അപേക്ഷിക്കണമേ. എന്റെ സങ്കടങ്ങൾ മാറ്റി തരാൻ ഞാൻ അതീവ സ്നേഹത്തോടെ നന്ദിയോടെ അപേക്ഷിക്കുന്നു. അമ്മേം യേശു വും അല്ലാതെ വേറൊരു ആശ്രയമില്ല. എന്നേം കുടുംബത്തേയും എല്ലാവരേയും കാത്തു രക്ഷിക്കണേ....

  • @beenagomez5341
    @beenagomez5341 3 года назад +3

    അമ്മ മാതാവേ എൻ്റെ മകന് ദൈവവിശ്വാസം ഉണ്ടാകാൻ വേണ്ട കൃപ ചെയ്യേണമേ അമ്മേ ആമേൻ

  • @clarammachandy7719
    @clarammachandy7719 3 года назад

    Ente Easoye, Amma mathave, njangalude udampady niyogangalude mel kanivundakaname 🙏🏻

  • @varghesejames9145
    @varghesejames9145 2 года назад

    അമ്മെ പരിശുദ്ധ അമ്മെ എന്റെ പെങ്ങളെ അനുഗ്രഹിയ്ക്കണമേ അവൾക്ക് OET എക്സാം എഴുതുവാനുള്ള എല്ലാ സാഹചര്യവും ഒരുക്കേണമേ,നിരാശയും തടസങ്ങളും എടുത്തു മാറ്റേണമേ.ഉന്നത വിജയം നൽകേണമേ.അമ്മയുടെ പ്രേത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി ഞങ്ങളെ ഉയർത്തേണമേ...

  • @kochumariyam8644
    @kochumariyam8644 3 года назад

    മാതാവ് എന്റെ ഉടബടിയുടെ നിയോഗതിന് മേൽ കരുണതോന്നണേ... അമ്മ ഞങ്ങളെ ഉപേക്ഷിക്കല്ലേ.. സഹായിക്കാൻ വേറെ ആരുമില്ല

  • @sheebajose9054
    @sheebajose9054 3 года назад

    Amme mathave 🌹 kribasaname ammku bissnisil joly kittaname amme mathave kribasaname

  • @sajyjose2086
    @sajyjose2086 3 года назад +4

    Amen Amma, mathava,oru,bavanm,thanu,anughasheķanma

  • @lissyjames5598
    @lissyjames5598 3 года назад

    Amma mathave enta kudumbathayum kunjugalayum anugrahikkanama amen🙏🙏🙏🙏

  • @sonydavisvlogs
    @sonydavisvlogs 2 года назад

    Amme maathaave ente niyogangalude mel karuna undaakaname

  • @manudileep9311
    @manudileep9311 2 года назад

    Kreupasana amme ente mole sparsikkename

  • @bekasxavierbekas40
    @bekasxavierbekas40 2 года назад

    ആവേ മരിയാ 🙏🙏🙏🙏

  • @shajisebastian5294
    @shajisebastian5294 3 года назад +5

    എൻ്റെ അമ്മേ.കൃപാസനത്തിൽ വരാനുള്ള അനുഗ്രഹം എനിക്കും എൻ്റെ ജീവിതപങ്കാളിക്കും

  • @anjujoshy5569
    @anjujoshy5569 3 года назад

    ദൈവമേ ഒരു വീട് വെക്കാൻ അനുഗ്രഹിക്കണമേ 🙏🙏🙏

  • @manithari4192
    @manithari4192 3 года назад

    Amme Corona mahamariyil ninnu ente makkale anugrahikaname

  • @jasminedileep281
    @jasminedileep281 3 года назад +1

    Mathaveeeee🙏🙏🙏🙏🙏kathukollanameeeeee🙏🙏🙏🙏

  • @anaghajaison181
    @anaghajaison181 3 года назад

    Chechiyude kal yethreyhum pettanu sugamakikodkaname amen

  • @anaghakrishnan5883
    @anaghakrishnan5883 3 года назад

    Ammee kreupasanam presadhavara mathave ethreyum vegam purathupokan anugrhikane ammeee.Ammamathave Munnottupokan anugrhikane ammeee

  • @akhilamohandasnisha2293
    @akhilamohandasnisha2293 3 года назад +1

    Amme ente udambadyniyogam sadichutarane amme madyasthomvahikkane

  • @daisajoseph5232
    @daisajoseph5232 3 года назад

    Amme mathave anta udambadi niyogal sadichu taraname 🙏🙏🙏🙏

  • @clarammachandy7719
    @clarammachandy7719 3 года назад +1

    Anugrahathinte Amme ,njangalkuvendi prarthikaname..🙏🏻🙏🏻🙏🏻🌷❤🌷

  • @seema5134
    @seema5134 3 года назад +4

    Ammae mathavae enae up schoolintae mainlisyilulpeduthy jolivangi tharanamae 🙏

  • @bindus9982
    @bindus9982 2 года назад

    അമ്മേ എന്റെ കുഞ്ഞിന് ഇപ്പോൾ പരീക്ഷ ഉണ്ട് കൂടെ ഉണ്ടാകണേ അമ്മേ എല്ലാം ഓർമ്മിപ്പിച്ച് കൊടുക്കണേ, Confusion ഒന്നും ഉണ്ടാവല്ലേ, questions മനസിലാക്കി കൊടുക്കണേ🙏🙏🙏🙏🙏🙏🌹

  • @saras2728
    @saras2728 2 года назад +1

    Amme mathave eth pole oru sakshiyakan enne bless cheyaname 🙏🙏 amme mathave enikk nala oru football proposal varaname🙏🙏 😭😭😭🙏

  • @agnusalbin5688
    @agnusalbin5688 3 года назад

    അമ്മേ മാതാവേ ജിൻസൺ ILTC exam പാസാകുവാനും സെപ്റ്റംബർ മാസത്തിൽ തന്നെ Uk പോകുവാനും ജോലി ലഭിക്കുവാനും amma സഹായിക്കണമേ അനുഗ്രഹിക്കണമേ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏

  • @ashwativarghese8144
    @ashwativarghese8144 2 года назад

    പരിശുദ്ധ അമ്മ എന്റെ ആഗ്രഹം നടത്തി തരണേ ഞാൻ മാതാവിന്റെ അടുത്ത് vanne സാഷ്യം പറയുവാൻ അനുവദിക്കണേ

  • @lillykuttydas3496
    @lillykuttydas3496 2 года назад

    അമ്മ മാതാവേ. ...

  • @littlejain1678
    @littlejain1678 3 года назад

    Amme maathaave pappayude aathmaavine samarppikkunnu 🙏🙏🙏

  • @rosammathomas2710
    @rosammathomas2710 3 года назад

    Yeasoye yente കുടുംബത്തിലും ശശ്യിയം ഉണ്ടകന്നെ.amen.

  • @srmarymutholil3491
    @srmarymutholil3491 3 года назад

    Ente amme ente ashrayame

  • @minijoseph6695
    @minijoseph6695 2 года назад

    Amme mathave njagalku vendi apeshikename

  • @kunjumoljoseph9883
    @kunjumoljoseph9883 3 года назад

    Eesoye kreupasanathile sancharimathave coronavirusil ninum ellavareum kathukollename rakshikename samadhanam sowkhyam tharename🙏🙏🙏

  • @reenamathew7979
    @reenamathew7979 3 года назад

    Amme mathave nagale anugrahikkanme🙏🙏🙏

  • @mariashiny7579
    @mariashiny7579 3 года назад

    Amme mathave anugrahikkename

  • @bindhusajan3896
    @bindhusajan3896 3 года назад

    Amma mathave ente makalude
    Vishamagal mari nalla manasu
    Koduthu amma anugrahikana
    Ammaude krupaya lnirakana

  • @believeinjesus845
    @believeinjesus845 3 года назад +3

    Sathym...... Mathavum yeshuvum ellarym nammala koode und bcz they r the real....... Snehikkukayum nammala paripalikukayum nammle vazhi naduthukkayum cheyyum. Luv u mathave yeshuve ummmmmmmmmmaaaaaaaah 😍😍😘😘😘

  • @ajithamole2423
    @ajithamole2423 3 года назад +3

    Amme mathave ente salini chechiyeyum moneyu kathukollaname

  • @joshypappan8533
    @joshypappan8533 3 года назад +1

    Ente udampadi avasyangal sadhichutharaname

  • @shaijimurali1819
    @shaijimurali1819 3 года назад

    Ente amme kripasanm mathave makkale nervazhik nayikkane

  • @crithmisramarysusej5823
    @crithmisramarysusej5823 2 года назад

    Ammeee... Ente niyoogam

  • @jomoljoseph7158
    @jomoljoseph7158 2 года назад

    Amme jishayea anugrahikaname

  • @grecymathew167
    @grecymathew167 3 года назад

    Amme ethupole ammayude sannidhiyil sakshyamparayan enikum krubhatharane....... 😘

  • @mayamenon8639
    @mayamenon8639 3 года назад +1

    Eshyue sauthruma amma mathave enikum albuthangal kannkannume avide varane vegum sadhikkanme nanni million times for yr blessings and grace always ❤️💗💗💗💗

  • @ramyaganesh3670
    @ramyaganesh3670 3 года назад +1

    Amme mathave ende parents ashugham.maatee tharaname

  • @sivasivu7787
    @sivasivu7787 3 года назад +1

    അമ്മേ എന്റെ മക്കൾക്ക്‌ ഗവണ്മെന്റ് ജോലി നൽകി സഹായിക്കണമേ

  • @soumyajames3417
    @soumyajames3417 2 года назад

    Amme sahayikkane🙏🙏🙏

  • @florycr6152
    @florycr6152 2 года назад

    Amme Krupasanam Mathave give me grace to stay here 2 more years so that i can comeplete my term here. 🙏🙏🙏🙏🙏🌹🌹🌹❤❤❤

  • @jishavinod4139
    @jishavinod4139 2 года назад

    അമ്മേ ഏപ്രിൽ വന്ന് എനിക്ക് കിട്ടിയ അമ്മയുടെ അനുഗ്രഹത്തിന് ഞാൻ സാക്ഷ്യം പറയും അമ്മേ... താമസിച്ചതിൽ എന്നോട് ക്ഷമിക്കണേ അമ്മേ..

  • @ajithasudarsana1942
    @ajithasudarsana1942 3 года назад

    Amme, parisudha amme🙏🙏🙏🙏🙏

  • @MiniKG726
    @MiniKG726 3 года назад +1

    Amme ente kadangal marane

  • @rinibiju2094
    @rinibiju2094 3 года назад

    Amme mathave ente bhavanathile ella prayasagalum Matti tharaname

  • @shaijimurali1819
    @shaijimurali1819 3 года назад

    Ente amme kripasanm mathave njagaulde kadabadytha maranayi vilkkanittulla property vittutharuvan anugrahikkane

  • @sarthoagustin1214
    @sarthoagustin1214 6 месяцев назад

    Amma mathava sahayikkanama coustomer varuna nalla staffena kittuvan makane kute undakuvan house 🏠💰💰 amen amen amen amen

  • @anaghakrishnan5883
    @anaghakrishnan5883 3 года назад

    Ammeee mathavee ente ammak Joli nalakane .universityil ninnum jolik vilikane ammeee

  • @elizabethjohnson8767
    @elizabethjohnson8767 3 года назад

    Maathave you are great powerful merciful loving ..ammae have mercy upon us let us get our carton back this week itself please

  • @lenamaria8030
    @lenamaria8030 3 года назад +1

    Amen😍😘😘

  • @robanmathew5585
    @robanmathew5585 3 года назад

    അമ്മേ ഞങ്ങളെ എന്ന anugrahikune

  • @jasminedileep281
    @jasminedileep281 3 года назад +3

    Amme mathave rogangal onum varutharuthe🙏aayusum arogyavum tharaname🙏ellavareyum anugrahikkaname🙏kashtappadil ninoke rakahikkaname.amme mathave njgal viswasikunu.njgade prarthana kelkkaname🙏🙏

  • @reshmireshmi8543
    @reshmireshmi8543 2 года назад

    Ente amma. Mathave sankadangal matti. Santhoshavum. Samathanavum. Undakan. Anugrahikaname. Amme. Njangalude. Kude. Ella kariyathinum. Njangale. Sagayikaname. Amme.

  • @shilpajoy504
    @shilpajoy504 3 года назад +1

    Praise the lord hallelujah amen thank you jesus and kreupasanam amma