യേശുവും 12 ശിഷ്യന്മാരും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചും യേശു പൗലോസ് അപ്പസ്തോലനെ വിളിച്ച് അനാദികാലത്തിൽ മറിഞ്ഞുകിടന്ന മർമ്മമായ കൃപയുടെ സുവിശേഷം വെളിപ്പെടുത്തിക്കൊടുത്തുകൊണ്ടും ദൈവം തന്റെ രണ്ട് വിധമായ രക്ഷാകര പദ്ധതിയിലൂടെ യിസ്രയേലിന് ഭൂമിയെ അവകാശം ആക്കി അനുഭവിക്കുവാനും ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയ്ക്ക് സ്വർഗ്ഗത്തെ അവകാശമാക്കി അനുഭവിക്കുവാനും ആണെന്ന് വിശുദ്ധ ബൈബിൾ നമ്മെ പഠിപ്പിക്കുന്നു ഈ കാലം കൃപയുടെ സുവിശേഷ വ്യവസ്ഥ പ്രകാരം ഉള്ള രക്ഷാ കാലമാണെന്ന് മനസ്സിലാക്കി വിശ്വസിക്കുവാൻ ഏവരെയും കർത്താവ് അനുഗ്രഹിക്കട്ടെ✋❤🙏
'തൻെറ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും.....' ഇത് ജാതികളോടല്ല, യഹൂദനോടാണു പറഞ്ഞിരിക്കുന്നത് എന്നതുകൊണ്ടാണല്ലോ ഞങ്ങൾ അപ്പസ്തോലിക പാരമ്പര്യത്തിൽ വിശ്വസിക്കുന്നതും പിന്തുടരുന്നതും. ഇന്നു കേരളത്തിൽ കാണുന്ന സുറിയാനി സഭകളെല്ലാംതന്നെ കാണാതെപോയ പത്ത് ഇസ്രായേൽ ഗോത്രത്തിൽ പെട്ടവരാണ് എന്ന് വിശ്വസിക്കപ്പെടുന്നു. ക്രിസ്തുവിന് വളരെ മുമ്പും ശേഷവും ലോകത്തിന്റെ വിവിധ കോണുകളിലേക്കു ചിതറിപ്പോയ ഈ കൂട്ടർ ഇൻഡ്യയുടെ പലഭാഗത്തും, പ്രത്യേകിച്ചു കേരളത്തിലും എത്തിപ്പെട്ടു വാസമുറപ്പിച്ചു എന്നതാണ് ചരിത്ര വസ്തുത. അതുകൊണ്ടാണല്ലൊ ക്രിസ്തു ശിഷ്യനായ സെന്റ് തോമസ് കാണാതെ പോയ ആടുകളെ തേടി കേരളത്തിലെത്തിയതും രാജ്യത്തിന്റെ സുവിശേഷം അവരോട് അറിയിച്ചതും!
സഹോദരാ, താങ്കൾ പറയുന്നത് വെറും ഊഹാപോഹങ്ങൾ മാത്രമാണ്, ഉലകത്തിലുള്ള ക്രിസ്ത്യാനികൾ എല്ലാം യഹൂദന്റെ പാരമ്പര്യക്കാരല്ല. നമുക്കു ആദാമിൻറെ വകേല് എന്തേലും ഒരുകണക്ഷൻ പറയാൻ കണ്ടേക്കാം, പക്ഷെ അതല്ല വാഗ്ദത്ത ഇസ്രായേൽ. ഇസ്രായേൽ ജാതികളുമായി ഇടകലർന്നുണ്ടായ ഒരു സങ്കരവർഗത്തിനുള്ളതല്ല വാഗ്ദത്തമായ സ്വർഗ്ഗരാജ്യം. അങ്ങനെയായിരുന്നു എങ്കിൽ നമ്മളെക്കാൾ അതിനുയോഗ്യർ ശമരിയാകാറാരുന്നേനേ. പക്ഷെ ശമര്യക്കാരുമായി അവർക്കു തീണ്ടലും തൊടീലും ആണ്. അവർക്കുള്ളതല്ല സ്വർഗ്ഗരാജ്യം. കൂടാതെ ഇന്ന് ന്യായപ്രമാണത്തിൻറെ ഒരു പ്രവർത്തികളാലും നമ്മൾ രക്ഷിക്കപെടില്ല (റോമൻ 3:25) ഇന്ന് നാം ന്യായപ്രമാണത്തിനല്ല കൃപയ്ക്കത്രെ അധീനരായിരിക്കുന്നതു. താങ്കളെപ്പോലെ ഈ തെറ്റ് വിശ്വസിച്ചിരിയ്ക്കുന്ന ഒത്തിരിപേരുണ്ട്, അവരെല്ലാം കൈവിടപ്പെട്ടുപോകും, അതുകൊണ്ടു തീത്തോസ് 3:9 പറയുന്നപോലെ “മൌഢ്യതർക്കവും വംശാവലികളും കലഹവും ന്യായപ്രമാണത്തെക്കുറിച്ചുള്ള വാദവും ഒഴിഞ്ഞുനിൽക്ക. ഇവ നിഷ്‌പ്രയോജനവും വ്യർത്ഥവുമല്ലോ” സത്യോപദേശത്തിലേക്കു വരാൻ ഓർപ്പിക്കുന്നു.
കേരളത്തിൽ ക്രിസ്തീയ ഉപദേശം വന്നത് ഇസ്രായേലിൽ നിന്നല്ല പ്രത്യുത സിറിയയിൽ നിന്നാണ് എന്നുള്ള സത്യം മറക്കരുത്. സിറിയ ജാതീയ രാജ്യമാണ്, സിറിയയുടെയും ലബനോൻറെയും അതിർത്തിയിലുള്ള ഒരു സ്ത്രീ വന്നു കർത്താവിനോടു സംസാരിക്കുന്ന ഭാഗം കാണുക. അവൾ സുറൊഫൊയീക്യ ജാതിയിലുള്ള ഒരു യവനസ്ത്രീ ആയിരുന്നു; തന്റെ മകളിൽ നിന്നു ഭൂതത്തെ പുറത്താക്കുവാൻ അവൾ അവനോടു അപേക്ഷിച്ചു. യേശു അവളോടു: “മുമ്പെ മക്കൾക്കു തൃപ്തി വരട്ടെ; മക്കളുടെ അപ്പം എടുത്തു ചെറുനായ്ക്കൾക്കു ഇട്ടുകൊടുക്കുന്നതു നന്നല്ല” എന്നു പറഞ്ഞു (മാർക്കോസ് 7:26-7). ഇതായിരുന്നു ജാതികളുടെ അവസ്ഥ, ഇവിടെനിന്നാണ് നാം ഇന്ന് പിൻപറ്റുന്ന ക്രിസ്തീയ വിശ്വാസം നമ്മുടെ നാട്ടിലും എത്തിയത്, അതാണ് നമ്മൾ സുറിയാനി ക്രിസ്ത്യാനികളും നമ്മുടെ ആരാധന ഭാഷ സുറിയാനിയും ആയത്.
യേശുവിനെ നേരിട്ട് കാണ്ടിട്ടില്ലാത്ത, യേശുവിന്റെ ഉപദേശങ്ങൾ എന്താണെന്ന് അറിഞ്ഞിട്ടില്ലാത്ത പൗലോസ് പറയുന്ന മറ്റൊരു സവിശേഷമാണൊ, അതൊ, യേശുവിന്റെ കൂടെ നടക്കുകയും യേശുവിന്റെ വായ് മൊഴികൾ മുഖദാവിൽ കേൾക്കുകയും ചെയ്ത ശിഷ്യന്മാർ അറിയില്ല പറയുന്നതാണോ വിശ്വസിക്കേണ്ടത്?
അനുഗ്രഹിക്കപ്പെട്ട ദൈവവചന തിനായി സ്തോത്രം.കർത്താവ് അനുഗ്രഹിക്കട്ടെ.
Amen🙏❤️❤️❤️❤️👍🌹🌹🌹🌹🌹
Amen🙏🙏❤️❤️❤️❤️👍🌹🌹🌹🌹🌹🌹🌹🌹
Amen🙏❤️❤️❤️👍
Glorious Gospel for our salvation ❤
@@sunny-pz2yi 4 u
@@sunny-pz2yi നശിച്ചു പോകുന്നവർക്ക്
@@Maranatha108sorry.english.bhashayude.parijanakuravundu.gloriusgospel.ennoruchanel.kandittu.ezhuthiyathanu.sorry.
Praise the Lord❤️❤️👌👌👏👏
Amen, Hallelujah 🙏
Amen.
PTL..... Praying for them to open their closed minds .....
All glory to God
Veriblesing🙏Vericlear🙏GodblesSir🙏🙏🙏❤️❤️
Sugara. Priase The Lord
ആമേൻ ആമേൻ ആമേൻ 🙏❤🙏
Praise the Lord 🙏🙏
👏😭🙏❤️.
🙏🏻🙏🏻🙏🏻🙏🏻🙏🏻
Amen 🎉
Amen
❤
❤❤❤
ഇതിൽ കൂടുതൽ ഇനി എങ്ങിനെ ആണ് വിശദീകരിക്കേണ്ടത്,😲
യേശുവും 12 ശിഷ്യന്മാരും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചും യേശു പൗലോസ് അപ്പസ്തോലനെ വിളിച്ച് അനാദികാലത്തിൽ മറിഞ്ഞുകിടന്ന മർമ്മമായ കൃപയുടെ സുവിശേഷം വെളിപ്പെടുത്തിക്കൊടുത്തുകൊണ്ടും ദൈവം തന്റെ രണ്ട് വിധമായ രക്ഷാകര പദ്ധതിയിലൂടെ യിസ്രയേലിന് ഭൂമിയെ അവകാശം ആക്കി അനുഭവിക്കുവാനും ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയ്ക്ക് സ്വർഗ്ഗത്തെ അവകാശമാക്കി അനുഭവിക്കുവാനും ആണെന്ന് വിശുദ്ധ ബൈബിൾ നമ്മെ പഠിപ്പിക്കുന്നു ഈ കാലം കൃപയുടെ സുവിശേഷ വ്യവസ്ഥ പ്രകാരം ഉള്ള രക്ഷാ കാലമാണെന്ന് മനസ്സിലാക്കി വിശ്വസിക്കുവാൻ ഏവരെയും കർത്താവ് അനുഗ്രഹിക്കട്ടെ✋❤🙏
❤❤❤🙏🙏🙏🙏🙏🙏🙏
'തൻെറ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും.....' ഇത് ജാതികളോടല്ല, യഹൂദനോടാണു പറഞ്ഞിരിക്കുന്നത് എന്നതുകൊണ്ടാണല്ലോ ഞങ്ങൾ അപ്പസ്തോലിക പാരമ്പര്യത്തിൽ വിശ്വസിക്കുന്നതും പിന്തുടരുന്നതും. ഇന്നു കേരളത്തിൽ കാണുന്ന സുറിയാനി സഭകളെല്ലാംതന്നെ കാണാതെപോയ പത്ത് ഇസ്രായേൽ ഗോത്രത്തിൽ പെട്ടവരാണ് എന്ന് വിശ്വസിക്കപ്പെടുന്നു. ക്രിസ്തുവിന് വളരെ മുമ്പും ശേഷവും ലോകത്തിന്റെ വിവിധ കോണുകളിലേക്കു ചിതറിപ്പോയ ഈ കൂട്ടർ ഇൻഡ്യയുടെ പലഭാഗത്തും, പ്രത്യേകിച്ചു കേരളത്തിലും എത്തിപ്പെട്ടു വാസമുറപ്പിച്ചു എന്നതാണ് ചരിത്ര വസ്തുത. അതുകൊണ്ടാണല്ലൊ ക്രിസ്തു ശിഷ്യനായ സെന്റ് തോമസ് കാണാതെ പോയ ആടുകളെ തേടി കേരളത്തിലെത്തിയതും രാജ്യത്തിന്റെ സുവിശേഷം അവരോട് അറിയിച്ചതും!
സഹോദരാ, താങ്കൾ പറയുന്നത് വെറും ഊഹാപോഹങ്ങൾ മാത്രമാണ്, ഉലകത്തിലുള്ള ക്രിസ്ത്യാനികൾ എല്ലാം യഹൂദന്റെ പാരമ്പര്യക്കാരല്ല. നമുക്കു ആദാമിൻറെ വകേല് എന്തേലും ഒരുകണക്ഷൻ പറയാൻ കണ്ടേക്കാം, പക്ഷെ അതല്ല വാഗ്ദത്ത ഇസ്രായേൽ. ഇസ്രായേൽ ജാതികളുമായി ഇടകലർന്നുണ്ടായ ഒരു സങ്കരവർഗത്തിനുള്ളതല്ല വാഗ്ദത്തമായ സ്വർഗ്ഗരാജ്യം. അങ്ങനെയായിരുന്നു എങ്കിൽ നമ്മളെക്കാൾ അതിനുയോഗ്യർ ശമരിയാകാറാരുന്നേനേ. പക്ഷെ ശമര്യക്കാരുമായി അവർക്കു തീണ്ടലും തൊടീലും ആണ്. അവർക്കുള്ളതല്ല സ്വർഗ്ഗരാജ്യം. കൂടാതെ ഇന്ന് ന്യായപ്രമാണത്തിൻറെ ഒരു പ്രവർത്തികളാലും നമ്മൾ രക്ഷിക്കപെടില്ല (റോമൻ 3:25) ഇന്ന് നാം ന്യായപ്രമാണത്തിനല്ല കൃപയ്ക്കത്രെ അധീനരായിരിക്കുന്നതു. താങ്കളെപ്പോലെ ഈ തെറ്റ് വിശ്വസിച്ചിരിയ്ക്കുന്ന ഒത്തിരിപേരുണ്ട്, അവരെല്ലാം കൈവിടപ്പെട്ടുപോകും, അതുകൊണ്ടു തീത്തോസ് 3:9 പറയുന്നപോലെ “മൌഢ്യതർക്കവും വംശാവലികളും കലഹവും ന്യായപ്രമാണത്തെക്കുറിച്ചുള്ള വാദവും ഒഴിഞ്ഞുനിൽക്ക. ഇവ നിഷ്‌പ്രയോജനവും വ്യർത്ഥവുമല്ലോ” സത്യോപദേശത്തിലേക്കു വരാൻ ഓർപ്പിക്കുന്നു.
കേരളത്തിൽ ക്രിസ്തീയ ഉപദേശം വന്നത് ഇസ്രായേലിൽ നിന്നല്ല പ്രത്യുത സിറിയയിൽ നിന്നാണ് എന്നുള്ള സത്യം മറക്കരുത്. സിറിയ ജാതീയ രാജ്യമാണ്, സിറിയയുടെയും ലബനോൻറെയും അതിർത്തിയിലുള്ള ഒരു സ്ത്രീ വന്നു കർത്താവിനോടു സംസാരിക്കുന്ന ഭാഗം കാണുക. അവൾ സുറൊഫൊയീക്യ ജാതിയിലുള്ള ഒരു യവനസ്ത്രീ ആയിരുന്നു; തന്റെ മകളിൽ നിന്നു ഭൂതത്തെ പുറത്താക്കുവാൻ അവൾ അവനോടു അപേക്ഷിച്ചു. യേശു അവളോടു: “മുമ്പെ മക്കൾക്കു തൃപ്തി വരട്ടെ; മക്കളുടെ അപ്പം എടുത്തു ചെറുനായ്ക്കൾക്കു ഇട്ടുകൊടുക്കുന്നതു നന്നല്ല” എന്നു പറഞ്ഞു (മാർക്കോസ് 7:26-7). ഇതായിരുന്നു ജാതികളുടെ അവസ്ഥ, ഇവിടെനിന്നാണ് നാം ഇന്ന് പിൻപറ്റുന്ന ക്രിസ്തീയ വിശ്വാസം നമ്മുടെ നാട്ടിലും എത്തിയത്, അതാണ് നമ്മൾ സുറിയാനി ക്രിസ്ത്യാനികളും നമ്മുടെ ആരാധന ഭാഷ സുറിയാനിയും ആയത്.
യേശുവിനെ നേരിട്ട് കാണ്ടിട്ടില്ലാത്ത, യേശുവിന്റെ ഉപദേശങ്ങൾ എന്താണെന്ന് അറിഞ്ഞിട്ടില്ലാത്ത പൗലോസ് പറയുന്ന മറ്റൊരു സവിശേഷമാണൊ, അതൊ, യേശുവിന്റെ കൂടെ നടക്കുകയും യേശുവിന്റെ വായ് മൊഴികൾ മുഖദാവിൽ കേൾക്കുകയും ചെയ്ത ശിഷ്യന്മാർ അറിയില്ല പറയുന്നതാണോ വിശ്വസിക്കേണ്ടത്?
ബഹുമാനപ്പെട്ട Brother,
👆ഈ സന്ദേശം മുഴുവൻ കേട്ടൂ.
സംശയം ചോദിക്കാമോ??
അതിനു ഉള്ള എന്തെകിലും contact number ഉണ്ടോ??
@@jijinvs7019 sure brother, please contact me in whatsapp 9072138940.
Amen🙏❤️❤️❤️❤️❤️👍👍🌹🌹🌹🌹🌹🌹
Amen🙏❤️❤️❤️❤️❤️👍🌹
Amen🙏❤️❤️❤️👍🌹
Amen🙏❤️❤️❤️❤️
Praise the lord 🙏🙏
Amen🎉
❤❤❤
Amen🙏❤️❤️❤️❤️❤️👍👍🌹🌹🌹🌹🌹🌹
Praise the lord 🙏🙏🙏❤
Amen🙏❤️❤️❤️❤️❤️❤️👍👍👍👍👍🌹🌹🌹
Amen🙏❤️❤️❤️❤️❤️👍🌹
Amen🙏❤️❤️❤️❤️👍
Amen🙏❤️❤️❤️❤️❤️👍🌹