വിദേശജീവിതം കേരളത്തേക്കാൾ സ്വർഗ്ഗതുല്യം ആണോ ? Is life abroad dreamlike when compared to Kerala?

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 560

  • @abroadify-Malayalam
    @abroadify-Malayalam  3 месяца назад

    Facebook group link
    m.facebook.com/groups/130710563166823/?ref=share&mibextid=S66gvF

  • @manojjoseph7852
    @manojjoseph7852 Год назад +10

    മലയാളിയുടെ രക്തത്തിൽ ലയിച്ചു ചേർന്ന ഒരു വികാരമാണ് തനിക്കുള്ള ആർഭാടങ്ങൾ മറ്റുള്ളവരെ കാണിക്കുക എന്നത് ..... വീട് , വാഹനം etc. എന്നാൽ യൂറോപ്പിൽ അതൊന്നും കണ്ട് അന്തം വിടാൻ ആരെയും കിട്ടില്ല. സൂക്ഷ്മാപഗ്രഥനത്തിൽ, ഇതിന്റെ ഒരു ശ്വാസംമുട്ടൽ മാത്രമാണ് പ്രവാസി മലയാളിക്കുള്ളത് , Nostalgia എന്നൊക്കെയുള്ള ഓമനപ്പേര് പറയുന്നുണ്ടെങ്കിലും .

  • @gs5710
    @gs5710 Год назад +47

    Veedu trivandrum, kochi yil thamasikunu.
    For me this is heaven.
    Parents, relatives nte anavashya idapedal illa.
    Freedom undu, familykum freedom undu.
    Epo venamenkilum trivandrum pokam.
    Athukondu veettukarem nattukarem pedichu nadu vidunnavar, kurachu doore ulla district leku maruka 😂😂

  • @jisoommen3422
    @jisoommen3422 Год назад +12

    Being a malayali who's pursuing Bachelor of Education in Australia, I can totally agree with what you have said regarding the mental strength of students in the developed countries.

  • @writetoreji
    @writetoreji Год назад +51

    വളരെ നല്ല topic. നന്നായി സംസാരിച്ചു. നാടിനെ പൂർണ്ണമായി ഉപേക്ഷിക്കുന്നത് ബുദ്ധിയല്ല. നമ്മുടെ നിറവും നാടുമായി അഭേദ്യ ബന്ധമുണ്ട്. നാട്ടിൽ നമ്മളോ കുട്ടികളോ അപരിചിതരല്ല. നാട്ടിൽ ഇനി നല്ല മാറ്റങ്ങൾ വന്നേക്കാം. ഏതെങ്കിലും തലമുറ തിരിച്ചു വന്നാൽ 3-4 തലമുറ മുമ്പ് അറ്റുപോയ ബന്ധത്ഭൾ കൂട്ടിയിണക്കാനാവുമോ അവർക്ക്? നാടോടികളായി അലയുന്നന്ന ഒരു തലമുറയെ വാർത്തെടുക്കാൻ വെമ്പൽ കൊള്ളുന്ന ഒരു കുട്ടരാണ് വിദേശ പൗരത്വം എന്നു പറഞ്ഞ് പരക്കം പായുന്നത്. ഒരു ജോലി ചെയ്യാനോ അത്യാവശ്യം പണമുണ്ടാക്കാനോ പോകാം. ഇന്ത്യൻ പാസ്പോർട്ട് കളയുന്നത് ആനമണ്ടത്തരമായിരുന്നെന്ന് കാലം തെളിയിക്കും.

    • @Hiux4bcs
      @Hiux4bcs Год назад +1

      Indian citizen പോയാൽ കിട്ടാൻ പാടാണോ

    • @starlinkconnects1490
      @starlinkconnects1490 Год назад +6

      ​@@Hiux4bcsഅതെ ലോകത്തിൽ അതി വേഗം വളരുന്ന രാജ്യം രാജസ്ഥാൻ കശ്മീർ lithuim, manipur hills diamonds ഇതൊക്കെ ഭാവിയിൽ ഇന്ത്യയെ സമ്പന്നമാക്കും പിന്നെ പഴയ പൗരത്തം പറഞ്ഞു വരുന്നവരെ തുരത്തഉം

    • @Hiux4bcs
      @Hiux4bcs Год назад +2

      @@starlinkconnects1490 haha 😂

    • @lallyedassery7304
      @lallyedassery7304 Год назад

      Hmm..thats why Manipur Genocide planned by PM?

    • @abeyjohn8166
      @abeyjohn8166 Год назад

      Correct✅

  • @skanthaswamytv1323
    @skanthaswamytv1323 Год назад +4

    You are not an average person. You are a leader.
    Good inferences and very convincing style of presentation.
    Excellent.

  • @Mrtribru69
    @Mrtribru69 Год назад +32

    I am an expat from Kerala living in Belgium for many years now. Though I was brought up all over India, growing up....speaking, learning Hindi and English. But at home we always spoke Malayalam, I still do speak...though I have so less social life with Malayalees here. Most of my friends, Colleagues neighbours here are Belgians, or other Europeans. So, when I am with them, I just behave , talk, eat and drink like them. But when I am at Naadu ( every year), my Malayalee self comes out! I am satisfied living in this country, also travel around much. But I miss naadu also much....so make sure to go every year.

  • @anandsuresh2750
    @anandsuresh2750 Год назад +25

    Extremely well explained.. I also felt the same being expat for almost 12 years… great content!

  • @jacobsebastian1245
    @jacobsebastian1245 Год назад +12

    Sir, Money is most important thing..paisa illenkil ee parayunna relatives, friends aarum kanilla.... comparing cons pros are more

  • @mercystephen1433
    @mercystephen1433 Год назад +14

    This video is exactly correct. We are migrating back to kerala this Dec after 18 yrs of Australian life.😊

  • @blessyannjojy
    @blessyannjojy Год назад +49

    നാട് നല്ലതാരുന്നു കൊറേ വർഷം മുൻപ്,പക്ഷെ ഇപ്പൊ ഗുണ്ടകളെ പേടിക്കണം, രാഷ്ട്രീയക്കാരെ പേടിക്കണം, പാർട്ടിയിലെ ഞാഞ്ഞൂലികളെ പേടിക്കണം,ഒടുക്കത്തെ അഴിമതി സ്വജന പക്ഷപാദം, ഇതൊക്കെ കണ്ട് മടുത്താണ് നാട് വിടുന്നത്..
    ജനത്തെ പിഴിഞ്ഞ് എടുക്കുന്ന സർക്കാർ..
    പിന്നെ job അവസരങ്ങൾ വളരെ കുറവ്..
    സാലറി മറ്റൊരു factor ആണ്..
    നാടിന്റെ നശിക്കുന്ന അവസ്ഥ നോക്കുമ്പോൾ
    വർഷങ്ങൾ വിദേശത്ത് ജീവിച്ചവർ പോലും തിരിച്ചു വരാൻ ഭയക്കുന്നു, വേറെ വഴി നോക്കുന്നു

    • @jjnjr1086
      @jjnjr1086 Год назад +6

      നിങ്ങൾ വളരെ അധികം തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു കുറെ ആളുകൾ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നു കാരണം നാട്ടിലുള്ള ജോലി സാധ്യതകൾ അവർക്ക് മാത്രമായി തട്ടിപ്പറിക്കുന്നതിന് വേണ്ടി എന്തെങ്കിലും നുണകൾ പറഞ്ഞ് ചെറുപ്പക്കാര നാട്ടിൽ നിന്നും ഓടിക്കുന്നു

    • @blessyannjojy
      @blessyannjojy Год назад +13

      @@jjnjr1086 നിങ്ങൾ ഇപ്പോളും കണ്ണടച്ച് ഇരുട്ടാക്കുന്നു.. കഷ്ടം.
      ഏതോ പാർട്ടിക്ക് തലച്ചോർ പണയം വെച്ചോ??

    • @INDIAN-rc9sh
      @INDIAN-rc9sh Год назад

      ​@@jjnjr1086adhe nattil odukathe salary alle..deg kainjavark 6000rs kitum..chelavokke kainj bankil ittu sukhayi jeevikam

    • @User7918-x8l
      @User7918-x8l Год назад +3

      @@blessyannjojy ആഴ്ചയിൽ 7ദിവസവും വെടിവെപ്പ് നടക്കുന്ന അമേരിക്കയിൽ നിന്ന്ള്ള ആളാണോ

    • @Roshtheannah
      @Roshtheannah Год назад +2

      We are all living peacefully here .... Its okay we will defenitely try to make this a better place. ❤

  • @iloveindia1076
    @iloveindia1076 Год назад +136

    എന്റെ രണ്ടു മക്കൾ കാനഡയിൽ പോയി, അവരോട് തിരിച്ച് നാട്ടിൽ വരുന്നോ എന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞത് ഈ നശിച്ച രാഷ്ട്രീയം ഉള്ള നാട്ടിൽ ഒരിക്കലും വരാൻ താൽപ്പര്യം ഇല്ല എന്നാണ് പറയുന്നത്

    • @rauoofpulickan
      @rauoofpulickan Год назад +12

      നിങ്ങൾ രക്ഷപെട്ടു

    • @amalpaul2720
      @amalpaul2720 Год назад +29

      Ente personal abipryam paryuanel . Canadayil ninnum natilek varanm enn agraham ulla orupadu perund . Kure cash mudakki poyond onumillathe thirich varan kaziyathond ororo nyayam paryunath anu ingne oke

    • @iloveindia1076
      @iloveindia1076 Год назад +19

      @@amalpaul2720 കാനഡ പോലുള്ള രാജ്യക്കാർക്ക് നല്ല എഡ്യൂക്കേഷൻ ഉള്ള ആൾക്കാരെ മതി, അവിടെ മണിക്കൂറിനാണ് സാലറി ലഞ്ച് ബ്രേക്ക് ന് പോകുന്ന സമയത്ത്പോലും സാലറി ഇല്ല,എന്റെ രണ്ടു മക്കളും മാസ്റ്റേറ്സ് സൈബർ സെക്യൂരിറ്റി ആയാണ് വർക്ക്‌ ചെയ്യുന്നത്, എന്റെ അടുത്ത വീട്ടിലെ കുട്ടി അച്ഛൻ ഗവണ്മെന്റ് സർവീസി ൽ ഇരുന്ന് മരിച്ചിട്ട് ആ ജോലിയിൽ കയറാതെ അവൻ US ൽ പോയി, അതിൽ നിന്നു തന്നെ നമുക്ക് മനസിലാക്കാം യുവ തലമുറ നാടിനെ എത്രത്തോളം ഇഷ്ടപ്പെടുന്നില്ല എന്നുള്ളത്, ഗൾഫ് രാജ്യങ്ങളിൽ പോയാൽ പണവും വരും ആൾ തിരിച്ചും വരും, യൂറോപ്യൻ രാജ്യങ്ങളിൽ പോയാൽ പണവും വരില്ല ആൾ തിരിച്ചുവരുകയുമില്ല

    • @amalpaul2720
      @amalpaul2720 Год назад +5

      @@iloveindia1076 USA ayit mattu rajyagale compare cheyalu. World economy, military, standard of living elam USA munnil anu . So US le pokunath enthukondum nallath 😂

    • @anjanap4490
      @anjanap4490 Год назад +13

      ​​@@iloveindia1076india yil ninnum mathram alla youth country vidunnath..... Canadian youth polum swantham country kuttam paranju Nadu vidunnd.....thangal onnu search cheythu nokkunath nallathayirikum.......athukond ann thangalde makal ulpede ulla Indians nn Kure opportunity canadayil thurannukidakunnath.........

  • @rexont.a7982
    @rexont.a7982 Год назад +10

    I am just one and half years left from home and now in Scotland. I do like this video because I wanna say what he did.

  • @jlo7204
    @jlo7204 Год назад +16

    Bro what u said is true. I lived in singapore 24 years . Lived the most convenient and efficent life style with everything in my finger tip. But the financial cost to have all these are just way beyond manageable for a average or even upper middle class people. Many people are tied to huge house mortage. Cost of living is too high vs average salaries doesnt rise. A 2 or 3 bed room decent house may be cost 30 lakhs to 35 lakhs to build in kerala but here we pay 4 to 6 crores on average for a simple flat. Life here is hectic and high pressured.. am bloody tired of this..
    Planning to go back to kerala in a year .. need to build a house under 30 lakhs a 1500sft or 2000 sft is enough for me. Am tired of office politics 9 to 5 job.. we r all educated in kerala but cos of this fundamentals i got from my school back in india i used to excel in the top universities but still i couldnt handle the work pressure ..
    Bro ignore the beurocracy redtapes in kerala.. kerala is the best if u can live with ur means..

    • @A372575
      @A372575 Год назад +3

      Wish u good luck!!!I suggest not to cancel PR and go ( in Case u r not a SC), most of my friends who went back to india came back here after few years. In my experience Kerala is good for vacation, every time i go there and get into trouble with contractors who come for my house maintenance NRI s r treated as cashcow n kerala. Every TDH wants to take ua for a ride.

    • @jlo7204
      @jlo7204 Год назад

      @@A372575 bro many has cancel pr and gone for good from singapore bro. Unless u want to wipe table in any food court once reach 55+.. i dont wont to live a 2 or 3 bed room flat of 1000sft for life and pay 500000$ till i die.. i dont work 9 to 5 till 67
      I am ok to live in a house worth 20 lakhs in peace and freedom.. i know the contractors in my place bro

    • @naveenjose7710
      @naveenjose7710 Год назад +2

      @@jlo7204 First one should get financial education........ellarum joli cheyyunnath cash undaakana......ennal cash undaakanulla education aarkum illa.
      Making money is action.
      Keeping money is behaviour.
      Growing money is knowledge.
      If your money doesn't grow while you sleep ,you have to work till death.
      For example if one person invested 10 thousand rupees in wipro company shares initially during IPO,it amounts to 900 crores now.
      So it's wise to learn how to grow the money.

  • @rajsmusiq
    @rajsmusiq Год назад +16

    Vow Amal.. what a beautiful way of presentation, ❤ brilliantly speaks 😍Your words are so true. Vere onnum venda.. Healthcare sector maathram nokkiyal mathi. We are very fortunate people in just atleast in healthcare services in Kerala. One not need to “die “waiting in emergency or a specialist appointment After over 18 years of pravasi life i can also say in many areas Kerala is improving slowly.Only thing I felt horrible is hectic traffic and poor road and traffic conditions ..

    • @abroadify-Malayalam
      @abroadify-Malayalam  Год назад +1

      Thank a lot!

    • @jlo7204
      @jlo7204 Год назад +1

      So many 5star hospitals keralites have the highest life style medical conditions.. hospitals are turning into a lucrative billion dollar business not a good sign.. yes good hospitals are required but unethical practices are rampant.. they charge ex orbitant money..plus lot of new gen doctors from private university knows nothing but there r decent doctors but most are under pressure by management to meet business target of hospital.. one angioplasty can cost 1 lakh it might be a gastric issue but u will be forced to do all sort of checks .

  • @SoniasamUK
    @SoniasamUK Год назад +7

    Well explained 😊😊 Absolutely right about mental strength of children 100%

  • @focuskerala2022
    @focuskerala2022 Год назад +8

    Alignig with my thought process. I am an expat in UK and always feel and think about Kerala..

  • @sreejithmohanv85
    @sreejithmohanv85 Год назад +9

    Ikkare nilkumbol akkara pacha. Money will never be enough. The more you make the more your expenses will be. Live anywhere find happiness around you. I am in your same stage, trying to find the happiness. Also never forget your parents.

  • @De-tw7by
    @De-tw7by Год назад +30

    I retured from Australia after 27yers of life there. I have a full time maid and living a luxury life in kerala for 1 to 1.5lac per month. Same luxury life if I live in Australia I need min 250k per yers. Kerala is the best place to retired and live.

    • @abroadify-Malayalam
      @abroadify-Malayalam  Год назад +1

      so true!

    • @Jacob-yn7dh
      @Jacob-yn7dh Год назад

      he he we are malayali...pakshe nammude nadu nammalku nannakan pattathathinde karyam fix akanam

    • @Mrtribru69
      @Mrtribru69 Год назад +1

      Oh I would never have that kind of money to live in Kerala, when I return from Belgium one day...retirement. I dont have the mentality to save and save money. I go travelling around, eating, drinking out time to time. By Gods grace I have built a house in Kerala....to settle down later.

    • @myphotosone
      @myphotosone Год назад +4

      Living in Australia for 27 years will make u financially sound ,,, then definitely life in India will be luxurious😊😊

    • @BruceWayne-qe7bs
      @BruceWayne-qe7bs Год назад

      @@Mrtribru69 But European countries provide welfare after retirement?

  • @2104BS
    @2104BS Год назад +67

    Finally someone shared thoughts aligned to mine. I have lived in UK and now living in Australia.
    I am in my early 30s and already making plans to go back to Kerala. Mental freedom is beyond money.
    I would say one great thing I learned from the west is that how to use your hard earned money wisely and never take anything for granted what we get in Kerala. Kerala is indeed the incredible place to live.

    • @lordkrishna1616
      @lordkrishna1616 Год назад +3

      Well done.

    • @De-tw7by
      @De-tw7by Год назад +5

      Be very full in Australia. When wife reach menopause she will file for divorce and you may loose everything. So plan yourself. Lot of men have the same experience.

    • @2104BS
      @2104BS Год назад +4

      @@De-tw7by Ha ha. My wife is pushing me to go back to Kerala.

    • @lordkrishna1616
      @lordkrishna1616 Год назад

      @@De-tw7by hahahhaha. But Mallus are so desperate to move Australia. Its a big trend

    • @jaango8001
      @jaango8001 Год назад +11

      Njn govt exams prepre chyne aal arnu.2015 passout anu.btech.koode ulla frnds okke abrd poyppol njn vrnilla ennu prnju.eniku nttil nilkn arnu agrhm.avar ellm Mrgum kzhnnu pillerumaypol njn pdlvrnu.finally in 2023 railwayil kitty.njn happy.eniku naadu oru vikaram anu.aniyn canada anu.avn csh undknm enu prnju poytha.but avn ipol pryum naadu thnne best ennu.❤️❤️

  • @priyas8114
    @priyas8114 Год назад +12

    ഒരു 80 s or 90 s ജനിച്ചവർ ഒക്കെ കുറേകൂടി നിഷ്കളങ്കറായിരുന്നു കാരണം അവരും കുറെ കഷ്ടപാടുകൾ ജീവിതത്തിൽ അനുഭവിച്ചിരുന്നു... അവരുടെ കുട്ടികാലത്തെ പോലെ അല്ല അവരുടെ കുട്ടികളുടെ കാലം കാരണം അവരുടെ മാതാപിതാക്കളുടെ കഷ്ടപാട് ഒന്നും അവർ അറിയാതെ വളർത്തിയ സുഖലോലുപതയിൽ ജീവിച്ചവർ... ബന്ധങ്ങളുടെ വില അറിയില്ല,പരസ്പര സഹകരണം എന്താണെന്നു അറിയില്ല എല്ലാം എനിക്ക് എന്ന ചിന്താഗതിയിൽ വളരുന്നവർ... അതുകൊണ്ട് ഒരിക്കലും പഴയ നന്മയുള്ള കാലം തിരിച്ചു കിട്ടില്ല....

  • @chukkamani6331
    @chukkamani6331 Год назад +43

    ചേട്ടാ എനിക്ക് ചില കാര്യങ്ങൾ പറയാനുണ്ട് നമ്മുടെ നാട്ടിൽ നിന്ന് വന്ന കുറെയെറെ പേർ നമ്മുടെ നാടിനെ തള്ളി പറഞ്ഞ് ഇവിടം സ്വർഗമാണണ്ന്ന് പറഞ്ഞ് കുറെ ഫോട്ടേയും എടുത്ത് തള്ളി മറിക്കുന്നവരുണ്ട് ...😢 നമ്മുടെ നാടിനെ തള്ളി പറയുന്നതാണ് ഏറ്റവും വിശമം ... ചേട്ടാ ഇവിടെ careമാരായി വർക്ക് ചെയ്തപ്പോൾ കിട്ടിയ ഒരു എക്സ്പിരിയൻസ് പറയാം ഒരു റെസിഡന്റെ അയാളുടെ വീട്ടിലേക്ക് ഫോൺ വിളിച്ച് പറയുകയാണ് ഒരു ഇന്ത്യക്കാരൻ വന്ന് എന്റെ കുണ്ടി കഴുകിട്ട് പോയ തെള്ളു എന്ന് ഇതാണ് ഇവിടുത്തെ ഇന്ത്യക്കാരന്റെ വിലയെന്ന് പറയുന്നത്😢😢😢
    ഇനി ഈ പറയുന്നവരുടെ അവസാനാളുകളിൽ ഇവിടുത്തെ എതെങ്കിലും കെയർ ഹോമിലാ കിടക്കാൻ മുതിരുമോ അതോ സ്വന്തം നാട്ടിലേക്ക് തിരികെ പോകുമോ ? പിന്നെ എന്തിന് നമ്മുടെ നാടിനെ തള്ളി പറയുന്നു സ്വർഗമാണ് പോലും സ്വർഗം

    • @Hiux4bcs
      @Hiux4bcs Год назад +1

      അത് ആരാടോ നാടിനേ തള്ളിപറയാ … പിന്നേ pics ഇടുണത് അവരുടേ achievements ആണ് … അതില് നിങള് അസൂയപെടാതേ അവർക്ക് നല്ലത് വരണേയെന്ന് മുട്ടിപ്പായി പ്രാർത്ഥിക്ക് 😊

  • @schoolblog114
    @schoolblog114 Год назад +58

    ഒളിഞ്ഞു നോട്ടവും മറ്റുള്ളവന്റെ കാര്യത്തിൽ അനാവശ്യ ഇടപെടലുകളോ പണിയില്ലാതെ നുണപറഞ്ഞു നടക്കുന്നോരെ, നീ ഇന്ന് പണിക് പോയില്ലേ എന്ന് ചോദിക്കുന്നവരോ അവിടല്ല അത് കൊണ്ട് സമാദാനം സന്തോഷം അവിടുള്ളോർക് ഉണ്ട്

  • @tharamelbhaskaranprasad9135
    @tharamelbhaskaranprasad9135 Год назад +5

    Fully agree with you after experiencing 23 years of pravasi life.

  • @97456066
    @97456066 Год назад +18

    കേരളം തന്നെയാണ് നല്ലത് ആര് ഭരിക്കുന്നു അതൊന്നും ചിന്തിക്കരുത് ..ഞന് ഓസ്‌ട്രേലിയയിൽ ആണ് കുറച്ചു കഴിഞ്ഞു നാട്ടിൽ തന്നെ പോയി ജീവികണം എന്നാണ് ആഗ്രഹം കാരണം ഞാൻ 39 വയസിൽ ആണ് ഇവിടെ വന്നത് so ഇപ്പോഴും mind നാട്ടിൽ ആണ് അവിടുത്തെ frds കറക്കം food അതൊന്നും എങ്ങും കിട്ടില്ല

    • @elizthomas3238
      @elizthomas3238 Год назад

      Athokke aanu... But ivde frnds aarum illa bro... Frnds ne meet cheyyanel abroad thanne varenda avastha aanu

  • @vinayakamath1459
    @vinayakamath1459 Год назад +9

    വല്ലപ്പോഴും താമസിച്ചു പോകാൻ കേരളം നല്ലതാണ്. പക്ഷെ സ്ഥിരം ആയി നിൽക്കാൻ പറ്റിയതല്ല. Why? Why? നമുക്ക് behave ചെയ്യാൻ അറിയില്ല. ഭാഷയിൽ അങ്ങനെ ഒരു നല്ല ചുവ വരുന്നില്ല അതിനു അനുസരിച്ചു പെരുമാറ്റവും. ഞാൻ അടക്കം അങ്ങനെ തന്നെയാണ്. നാം അറിയുന്നില്ല എന്താണ് സംഭവിക്കുന്നത് എന്ന്. ഒരു വ്യക്തിക്ക് സ്വന്തമായ രീതിയിൽ ജീവിക്കാൻ അവിടേ സ്വാതന്ത്ര്യം ഇല്ല, സമൂഹത്തിന്റെ ഇടപെടൽ നിരന്തരം നാം അറിയാതെ ഒരു ഒഴുക്ക് പോലെ നടക്കുന്നു. എല്ലാവരും മറ്റുള്ളവരെ നോക്കി നടക്കുന്നു, മറ്റുള്ളവരെ ബോധിപ്പിക്കാൻ നാം അവിടെ അവരുടെ തരത്തിൽ ജീവിക്കേണ്ടി വരുന്നു. വളരെ സൂക്ഷ്മമായി പരിശോധിച്ച്ചാൽ കുറേ കാര്യങ്ങൾ അറിയാൻ പറ്റും. അതുകൊണ്ട് അതേപറ്റി അറിയാൻ ശ്രമിക്കുക .... 🌹

  • @ajukrishnan
    @ajukrishnan Год назад +4

    Brutally honest opinion 😊

  • @Hiux4bcs
    @Hiux4bcs Год назад +20

    എനിക്ക് 6 months നാട്ടിലും 6 months വിദേശത്തും ആയി താമസിക്കാന്‌ ഇഷ്ട്ടാണ് …. നാടിൻറ നിഷ്കളൻകത ഇഷ്ട്ടാണ്

  • @muhammedaslam4547
    @muhammedaslam4547 Год назад +3

    enikke veetil ponm..😭😭.. Every cell of mine is asking me to travel back to the roots..

  • @ambilyzfamily2902
    @ambilyzfamily2902 Год назад +16

    Thurannu parachilinu abhinandhanagal.

  • @thresiammababu5971
    @thresiammababu5971 Год назад +13

    I agree with your point of view, but if you are not financially well off in Kerala you are zero, the social system is not as strong as of developed countries. When you go for a vacation you feel good because you have lot of money (in conversion rates) to spend. Can you imagine your child can survive in Kerala?From my experience once I resigned and went back to live in Kerala, but within one year I came back to US.
    After all if you are born and raised in Kerala your inner self is always a Keralite . The second generation of Kerala origin are well educated and well to do in their born countries.

  • @chitrars4754
    @chitrars4754 Год назад +6

    നാട്ടിലും ഇപ്പോൾ mental support ഒക്കെ കുറവാണ്. പ്രത്യേകിച്ചും നഗരങ്ങളിൽ. അടുത്ത വീട്ടിൽ ആരാ താമസിക്കുന്നത് എന്ന് പോലും അറിയുന്നില്ല.പഴയ കൂട്ടായ്മയില്ല.എല്ലാവരും അവരവരുടെ ലോകത്തിൽ

  • @annnikhil7568
    @annnikhil7568 Год назад

    This channel is so informative.. Ur motive is so gud.. Keep going 🫶

  • @expresskitchen1451
    @expresskitchen1451 Год назад +2

    100 % ശെരിയാണ് അമൽ. ഈ പറയുന്നതിന്റെ തീയും വേദനയും മനസിലാക്കുന്നു. നാട്ടിലുമല്ല യൂറോപ്പിലുമില്ല എന്ന അവസ്ഥയിൽ ദുഃഖത്തിൽ ജീവിക്കുന്നു. ഇപ്പോൾ അയർലണ്ടിൽ ആയിരിക്കുന്നു.

  • @rakeshrajan753
    @rakeshrajan753 Год назад +6

    I have been residing in the UK for nearly a decade, but all my investments are in India. Over the past four years, I have started investing in stocks, fixed deposits (FD), gold, and commercial real estate, and recently they have begun to generate reasonable returns. Once these investments start yielding an income equivalent to my current salary here, I plan to return to India. I anticipate that this will occur within the next three years. Unlike 90% of individuals who arrived around the same time as me, I have yet to purchase a house in the UK. Instead, I have been developing skills that allow me to earn money independently and invest in various sources of income. I am optimistic that things will progress favourably, enabling my wife and I to make well over the next three years and further enhance our existing financial assets.

  • @srijithg6761
    @srijithg6761 Год назад +3

    Sounds Genuine and real. Thanks brother.

  • @midunsree3111
    @midunsree3111 Год назад +10

    പ്രവാസിയായ താങ്കളും ഞാനും ഒക്കെ ചിന്തിക്കുന്നത് നമ്മുടെ മാതാപിതാക്കളുടെ ബുദ്ധിമുട്ടും കുട്ടികളുടെ ബുദ്ധിമുട്ടും ആണ് പക്ഷേ ഇതു കേട്ട് കഴിഞ്ഞപ്പോൾ ഞാൻ എൻറെ വാർദ്ധക്യത്തെ ഭയപ്പെടുന്നു ഇപ്പോൾ നമ്മൾ നമ്മളുടെ അച്ഛനമ്മമാരെ കുറിച്ച് ചിന്തിക്കുന്ന ഈ ചിന്ത പോലും നമ്മളുടെ കുട്ടികൾക്ക് നമ്മളിൽ ഉണ്ടാകണമെന്നില്ല എൻറെ കണക്കുകൂട്ടൽ അനുസരിച്ച് നമ്മുടെ വാർദ്ധക്യം ഒക്കെ വളരെ അധികം നിരാശാപൂർണ്ണമായിരിക്കും കുട്ടികൾക്ക് എന്തായാലും ഇവിടെ ജീവിക്കാൻ സാധിക്കും നമ്മൾക്ക് ഇവിടെ മാനസികമായി നിൽക്കാൻ സാധിക്കും എന്നു തോന്നുന്നില്ല കുറച്ചു പണം കൂടെ ഉണ്ടാക്കി തിരിച്ചു പോകുന്നതാണ് ബുദ്ധി എന്നു തോന്നുന്നു കുട്ടികൾ ഇവിടെ നിൽക്കട്ടെ വളരട്ടെ

  • @amalitty1
    @amalitty1 11 месяцев назад

    Well said bro. I’m in Canada and you have spoken true words which most us carry at heart and try to put on a smiling face to live away from home in Kerala. Thanks 🙏

  • @Aadam256
    @Aadam256 Год назад +2

    Well said, what you have said is absolutely right👍🏻

  • @arunk3321
    @arunk3321 Год назад +4

    Great 👍. ഇതുപോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു❤

  • @shihabkv4353
    @shihabkv4353 Год назад +3

    നിങ്ങൽ പറഞ്ഞത് ശരി ആണ്. എന്തെങ്കിലും skill ഉണ്ടെങ്കിൽ അത് വെച്ച് കേറാൻ ശ്രമിച്ചാൽ വലിയ ലെവലിൽ എത്തും

  • @അൽഫി
    @അൽഫി Год назад +5

    28 years, around 80k salaryum ulla oru IT professional aairunnu njan. Fully remote job aairunnathkond rent, commute chilavukal polum undairunnila. Njan naad vidanulla kaaranam financial alla. Raavile onn joggingnu polum pattatha tharathilulla chorinja naatukaarum, marrriage pressure um aanu. Freedom arinjath Europe vannapolaanu. You can live the way you want, put on what you like, no stares, unwanted questians, inna veetile inna aalde makalalle, joli aayile kalyanam aayile questions onnum ila.
    Life is peaceful.

    • @anishashaji4133
      @anishashaji4133 Год назад

      Same issue, 26 yrs old 60k . I have relatives questioning my freedom. But I am looking for ops outside by job and not studies. I am skeptical about recession and uncertainties in Europe,uk,canada,etc.

    • @അൽഫി
      @അൽഫി Год назад +1

      @@anishashaji4133 if you are experienced with good skills at your domain, don't waste your money for studies. Try job seeker visa, here in Germany, also Austria, Sweden etc. Europe is more opening up. Bit turbulence due to the war, EU will handle the economy even in case of an inflation.

    • @anishashaji4133
      @anishashaji4133 Год назад +1

      @@അൽഫി thanks dear, trying for the same. Hope I get it

    • @Jasonv_v
      @Jasonv_v Год назад +2

      When I spot those tholinja naatukar, I can't help but think 'Thanos was absolutely right.' Glad you managed to break free from the Matrix. Best of luck!

    • @ii.kroosbc
      @ii.kroosbc 10 месяцев назад

      Bro enth it cource anu padiche avide ippo enthanu

  • @navyanarayanan3904
    @navyanarayanan3904 Год назад +2

    You are talking genuinely..
    Waiting for more videos..

  • @IbySabu
    @IbySabu 11 месяцев назад +1

    Thanks🎉❤

  • @simonjoseph92
    @simonjoseph92 Год назад +2

    Standard of life is something that you make yourself doesn't matter where you live.

  • @CSESPI-vx7wi
    @CSESPI-vx7wi Год назад +4

    ഡിഗ്രി ലാസ്റ്റ് ഇയർ ആയപ്പോൾ ആണ് LDC കിട്ടിയത്.... ജോലിയിൽ ഇരുന്ന് PG കംപ്ലീറ്റ് ചെയ്തു... ഇപ്പോൾ കല്യണം ആലോചന നടക്കുന്നുണ്ട്.. എന്തൊക്കെയോ luck ഉള്ളത് കൊണ്ട് നേരത്തെ സെറ്റ് ആവാൻ കഴിഞ്ഞു.. അല്ലായിരുന്നു എങ്കിൽ ഞാനും ഇത്പോലെ ഒക്കെ പുറത്തു പോവാൻ ഉള്ള കാര്യങ്ങൾ ചെയ്തേനെ

    • @pathfinder289
      @pathfinder289 Год назад +1

      LDC സാലറി ഒക്കെ എങ്ങനെ ഉണ്ട്‌?... ജോലിക്ക് കയറിയാൽ പ്രൊമോഷൻ ഒക്കെ എപ്പോൾ കിട്ടും??

    • @AveragePscAspirant
      @AveragePscAspirant 8 месяцев назад

      Ldc okay salary korave allay mahn
      Abroad poyaal rich akaam😊

    • @anjaysatheesan7159
      @anjaysatheesan7159 4 месяца назад

      @@CSESPI-vx7wi age എത്രയായി

  • @ii.luca67
    @ii.luca67 6 месяцев назад

    ബ്രോ പറഞ്ഞത് ഏറെക്കുറെ ശെരി ആണ് ഞാൻ Ukyil ആണ് work ചെയ്യുന്നത്.
    പക്ഷെ എനിക്ക് നാട്ടിൽ ഇതേ salary കിട്ടുവാണേൽ ഞാൻ എന്തായാലും നാട്ടിലേക്ക് പോവും sure💯.
    ക്യാഷ് ഉണ്ടോ എവിടെയും സ്വർഗം ആണ് ബ്രോ.
    ഈ പറഞ്ഞ കേരളത്തിലും ☺️

  • @neethuvinod4504
    @neethuvinod4504 Год назад +5

    Very interesting vedio.eniku palapozhum thonnuyitulla sathya sandhamaya karyangal.nammal janichu valarnna nadum, veedum relationsum,freedom ithonnum vere evide poyalum kittilla.🙏

    • @abroadify-Malayalam
      @abroadify-Malayalam  Год назад +3

      ചെറുപ്പത്തിൽ ഇവിടെ വന്ന കാലത്തു അത്ര തോന്നിയിരുന്നില്ല എന്നാൽ പ്രായം കൂടി അനുഭവം കൂടിയപ്പോൾ പല കാര്യങ്ങളും പഠിക്കുന്നു !

    • @bosss4103
      @bosss4103 Год назад +1

      @@abroadify-Malayalam Exactly ❤🎉

    • @INDIAN-rc9sh
      @INDIAN-rc9sh Год назад

      ​@@abroadify-Malayalamchetta adh natilm angana adulthood aavumbo family matre kanu..adh nattil ayalum

  • @spidy3761
    @spidy3761 Год назад +53

    ബന്ധങ്ങൾ maintain ചെയ്യാൻ നാട്ടിൽ ആരെങ്കിലും വേണ്ടേ , അയല്പക്കത്തു എല്ലാം ഒരു അമ്മൂമ്മയും അപ്പൂപ്പനും മാത്രം ആയി....

    • @swathySanthosh-sn1gd
      @swathySanthosh-sn1gd Год назад +3

      So true😢 nammude nade engota pokunne

    • @Hiux4bcs
      @Hiux4bcs Год назад +5

      ഇവിടേ USA ലും വീടുകളിൽ അമ്മൂമ്മയും അപ്പൂപ്പനും തന്നേയാ ഉള്ളത്

    • @Nhdve
      @Nhdve Год назад

      എന്റെ എല്ലാ അയൽക്കാരേം എടുത്തോളൂ ... നാശങ്ങൾ, ഉള്ള plastic waste എല്ലാം നമ്മുടെ പറമ്പിലേക്കാണ് എറിയുന്നത് , അയൽ വാസിയെ കൊണ്ട് പൊറുതി മുട്ടി

    • @Hiux4bcs
      @Hiux4bcs Год назад +3

      @@Nhdve അവിടേ മതില് കെട്ടൂ or camara വെച്ച് പിടിച്ച് പോലിസിൽ കാണിക്കൂ

  • @funnyandbeautiful
    @funnyandbeautiful Год назад +3

    നല്ല വീഡിയോ. ചില കാര്യങ്ങളിൽ വിയോജിപ്പ് ഉണ്ട്.താങ്കളുടെ മനസ്സിൽ എവിടെയോ ഉള്ള ഒരു ഗൃഹാതുരുത്വം കാരണം ആണ് ഇങ്ങനെ ഒക്കെ തോന്നുന്നത്. ആളുകൾ വെസ്റ്റേൺ രാജ്യങ്ങളിലേക്ക് കുടിയേറുന്നത് പണത്തിനു വേണ്ടി മാത്രമല്ല ലൈഫ്സ്റ്റൈൽ കൂടെ നോക്കിയാണ്. പണമുണ്ടാക്കാനും സേവ് ചെയ്യാനും ആണെങ്കിൽ ഗൾഫ് ആയിരുന്നു നല്ലത്. കാശുള്ളവർ ആണ് കൂടുതലും ഇപ്പോൾ പഠിക്കാനായി സ്ഥിരതാമസം പ്രതീക്ഷിച്ചു നാട് വിടുന്നത്! പിന്നെ നാട്ടിൽ ആണെങ്കിലും സാമൂഹിക സാമ്പത്തിക അന്തരീക്ഷം എല്ലാം മോശമായി കൊണ്ടിരിക്കുകയാണ്. എൻറെ നാട്ടിലൊക്കെ പ്രായമായവർ മാത്രമേ പല വീടുകളിലും ഉള്ളൂ. ഒരിരുപതു വർഷങ്ങൾ കഴിഞ്ഞാൽ അവരിൽ പലരും കാണില്ല! താങ്കളുടെ തന്നെ ബന്ധുക്കളായ എത്രയോ ചെറുപ്പക്കാർ നാട് വിട്ടു കാണും, ശരിയല്ലേ? നാട്ടിലെക്കാൾ വലിയ ചെറുപ്പക്കാരുടെ കമ്മ്യൂണിറ്റി അവിടെ ഉണ്ടാക്കാവുന്നതേ ഒള്ളു! പിന്നെ പണ്ട് നമ്മൾ പഠിച്ച സമയത്തെ പോലെ ഉള്ള രീതി അല്ല ഇപ്പോഴത്തെ പിള്ളേർ. കാലവും സാഹചര്യങ്ങളും അനുസരിച്ചാണ് അവർ വളരുന്നത്. ആമസോൺ കാട്ടിൽ സഹോദരങ്ങളെ പരിപാലിച്ചു നാല്പതു ദിവസം കഴിഞ സഹോദരിയെ കണ്ടില്ലേ! ഓസ്‌ട്രേലിയയിൽ വളരാൻ പാകത്തിലാണ് ഓസ്‌ട്രേലിയയിലെ കുട്ടികൾ വളർന്നു വരുന്നത്. അവരെ മുതലെടുക്കാൻ രാഷ്ട്രീയത്തിനോ മതത്തിനോ എളുപ്പത്തിൽ സാധിക്കില്ല! താങ്കൾ പിന്നീട് തിരിച്ചു വന്നു നാട്ടിൽ സ്ഥിരമായി താമസിച്ചാൽ ഓസ്‌ട്രേലിയയിൽ വളർന്ന കുട്ടികൾക്കു നാട്ടിൽ വന്നു നില്ക്കാൻ പറ്റുമെന്ന് തോന്നുന്നില്ല, അല്ലെങ്കിൽ തന്നെ അവർ വരുമോ? പിന്നെ വയസാംകാലത്തു ഗവണ്മെന്റ് സപ്പോർട്ട് എങ്കിലും ഓസ്‌ട്രേലിയായിൽ കിട്ടും. ഇപ്പോൾ നാട്ടിൽ പ്ലസ് ടൂ പഠിക്കുന്ന കുട്ടികൾ തന്നെ വിദേശത്തെ പോകുന്ന കാര്യത്തെ കുറിച്ചാണ് പ്രധാന ചർച്ചകൾ എന്നാണ് എന്റെ ബന്ധുവായ ഒരധ്യാപിക പറഞ്ഞത്. അത് കൊണ്ട് പണ്ടത്തെ സാഹചര്യങ്ങൾ ഒക്കെ പ്രതീക്ഷിച്ചു കേരളത്തിൽ വരുന്നതിനെ കുറിച്ചൊന്നു കൂടെ ചിന്തിക്കുക.വല്ലപ്പോഴും ഒക്കെ വന്നു കുറച്ചു നാൾ നിൽക്കുമ്പോൾ വലിയ കുഴപ്പം ഇല്ല, അത് പോലായിരിക്കില്ല എല്ലാം ഉപേക്ഷിച്ചു സ്ഥിരതാമസത്തിനു വന്നാൽ ഉള്ള അവസ്ഥ! താങ്കളുടെ നാട് എവിടാണെന്നറിയില്ല. ഏതായാലും എന്റെ നാട്ടിലെ സ്ഥിതി ഇതാണ്. ഇപ്പോൾ തന്നെ നിരവധി വിജനമായ വീടുകൾ, പത്തോ ഇരുപതോ വർഷങ്ങൾക്കുള്ളിൽ വിജനമാകാൻ സാധ്യത ഉള്ള പ്രായമായവർ മാത്രം ഉള്ള നിരവധി വീടുകൾ.

    • @kiyashi6
      @kiyashi6 Год назад +1

      Enthu life style

    • @kiyashi6
      @kiyashi6 Год назад

      Ekm district il ഉള്ള കുറെ chettathikal pokunnu അല്ലാതെ aarado പുറത്ത്‌ pokan ആഗ്രഹിക്കുന്നത്

    • @abhijitham6619
      @abhijitham6619 Год назад

      സായിപ്പിന്റെ രാജ്യത്ത് പോയി താമസിച്ചിട്ട് നമ്മളും സായിപ്പാകും എന്ന് വിച്ചിരിക്കുന്നത് ഒരു മണ്ടത്തരം മാത്രം ആയിരിക്കും.

  • @chukkamani6331
    @chukkamani6331 Год назад +84

    No കേരളം എന്ന മലയാള നാട് തന്നെയാണ് മികച്ചത് ... ചിലവിന് ആനുപാതികമായി വരവ് ഇല്ലാതായിപോയി😢 അത് മാത്രമാണ് സങ്കടം അതിനുo ഉത്തരവാദികൾ നമ്മൾ തന്നെ അയൽപക്കക്കാരനെ നോക്കി ജീവിക്കുന്ന നമ്മൾ നമ്മെ തന്നെ മറന്നു എന്നതാണസത്യം ... ഇവിടെ വന്ന് പോയി ഈ സ്വർണ്ണ തടവറയിൽ ജീവിക്കുക തന്നെ😢😢😢

    • @abroadify-Malayalam
      @abroadify-Malayalam  Год назад +3

      Same thing explained in the video!

    • @snipo966
      @snipo966 Год назад

      ​@@abroadify-Malayalam q😊

    • @ashiqrahman3374
      @ashiqrahman3374 Год назад +2

      Swarna thadavara😂

    • @Kanmani-u7e
      @Kanmani-u7e Год назад +5

      So true,keralathil expense is more than income, income athna anusaricha vannal nobody will go outside india🤗bt jeevikanel cash thanne vnm, so vera ndh chym

    • @jisav9266
      @jisav9266 Год назад +3

      Less job opportunities and corruption , religious extremism, less salary for hard workers,no specific rules for anything. Life is hard in Kerala. Everything is based on political influence. An ordinary man have difficulties to survive. Only good family support is the one advantage if we are stay in Kerala.

  • @Mindfulness682
    @Mindfulness682 Год назад +14

    Keralathil travelling valare paadaanu, you can be killed or injured anytime on road,expenses karyam parayendallo, eppozhathe keralathile kuttikal pazhayqpoleyalla, drug abuse kooduthal aanu mainly MDMA,LSD, lots of children have been sexually abused, areyum vishvasikkan pattilla, government onnum cheyyunnilla,cash and power undegil easy aayi evideninnium oori Pokam, pinne Australia yile kuttikale namukku mold cheythedukkam, new countries and culture kanichu kodukkam experience cheyyam, I feel Australia is very safe than india, Kerala eshtamanu

    • @rajsmusiq
      @rajsmusiq Год назад +4

      Yes what you said is also a bitter truth.. Traveling/Driving is a complete nightmare and is a life and death game. 😢..After , let say from 2005 onwards, Kerala culture, society changed a lot.. Until that time Kerla was a heaven..
      But one thing, Australia very safe ennu parayunnathil serikum artham undo 🤔? Children’s life , may be you are correct. But on the other hand robberies, and that too armed robbery, home invasions, shop theft, Car jacking ithokke valare kooduthal alle if we taking account of the population of Australia..

    • @veerar8203
      @veerar8203 Год назад

      usa? 😅😅

  • @anishashaji4133
    @anishashaji4133 Год назад +3

    Kerala is heaven for men. Go out,booze,no restrictions. Its completely opposite for women. Women enjoy freedom outside state.

  • @sangeerpurayil6653
    @sangeerpurayil6653 Год назад +12

    Its quite natural that everyone loves his own place but there are certain things that drives people away from their homeland. Its not just money because saving money living in western countries is always very difficult for most people. Most important factor is the economic and social conditions of the country. India is still corrupt, dirty and politicians acts like kings and Queens. Bureaucracy hasn't changed and government officials act like warlords. In western countries, every man is a king but here, it depends upon your bank balance.

  • @balukde1
    @balukde1 Год назад +5

    So in nutshell, if you have money India is the best place to live in the world but if you dont have money better find another country where you can earn and live a middle class life in that country standards

  • @nandagopal6263
    @nandagopal6263 Год назад +6

    keralathil majority of families indirectly western culture adopt chyunud majorly through social medias athavam bro'k thonniye neighbors ayit connection kuravanen.

  • @sachinthomas7651
    @sachinthomas7651 Год назад +1

    Well said ❤

  • @sunilkumar-sh3gj
    @sunilkumar-sh3gj Год назад +12

    My opinion from experience, keralathilanu ettavum kooduthal discrimination, people are mentally unhealthy too. sorry to say that

  • @j0saf
    @j0saf Год назад +48

    Anywhere you go, there is nothing like motherland, what is life without family, friends, relatives, your language, your culture, your roots

    • @libinlr7895
      @libinlr7895 Год назад +11

      Money is everything

    • @j0saf
      @j0saf Год назад +5

      @@libinlr7895 very soon in life you will understand that money can't solve 50% of your issues

    • @user-qb5ne1zz5o
      @user-qb5ne1zz5o Год назад +5

      ​@@j0safThose who have money say so

    • @sadiqueali5117
      @sadiqueali5117 Год назад

      @@libinlr7895 naloru dress vangi ath rand pere kanich impress cheyan polum patatha gulfkark ariya.avastha

    • @jittoputhuva8916
      @jittoputhuva8916 Год назад

      Very true

  • @jisnapgopi2192
    @jisnapgopi2192 Год назад +14

    Hi Amal...totally agreeing for most of your points. But when we think about the gender equality and women safety, kerala is far behind.. however our mother land is Kerala only.

    • @abroadify-Malayalam
      @abroadify-Malayalam  Год назад +2

      Gender equality നാട്ടിൽ ഒരു issue തന്നെ ആണ് .. I agree . പക്ഷെ കുറെ ഓക്കേ എനിക്ക് തോന്നുന്നു family യിൽ തന്നെ സ്ത്രീകൾക്ക് പരിഗണന അവരുടെ അവകാശം എന്ന് കരുതി കൊടുത്താൽ comfortable ആവും . അനാവശ്യ restrictions വെക്കുമ്പോ അല്ലേ വീർപ്പുമുട്ടലും inequality feel ചെയ്യുന്നതും .... safety കാര്യത്തിൽ നാട്ടിൽ ജീവിക്കുമ്പോ extra vigilant ആവണം ...

    • @amrutha.pkumaramrutha7650
      @amrutha.pkumaramrutha7650 Год назад

      ​@@abroadify-Malayalam restrictions vekkunnathu palappozhum husbandnte parents aanu angane varumbol palapzhum eee parayunna husband polum silente aakum kaaranam parents ne respect cheyyanam ngane varumbol abroad us better.keepung a distance

    • @nishar7178
      @nishar7178 Год назад +3

      @@amrutha.pkumaramrutha7650 correct.. for males, they just think about relations and friendship and all those nostalgia.. naatil vanna udane lungiyum ittu irangi kootukaare kaanan pokaam, thirich varumbo gruhaathurathvam ulla bhakshanam kazikkam.. penungalk athrem independent aayi kaaryangal cheyaan naatil kazhiyilla..if she doesn’t drive or not so comfort in Indian style of driving then she is totally dependent.

    • @amrutha.pkumaramrutha7650
      @amrutha.pkumaramrutha7650 Год назад +2

      @@nishar7178 ss boys nu eppozhum frendship nd so onn nd girls nu anganeyalla no freedom at all its all especually after marrage .my sisters r going abriad cz they hate having a family here.

  • @bluechipsolutions4860
    @bluechipsolutions4860 Год назад

    You are absolutely right..

  • @SherinRaju-km4or
    @SherinRaju-km4or Год назад

    Super content ,Thank you

  • @Mastery8
    @Mastery8 11 месяцев назад

    താങ്കൾ പറഞ്ഞത് വളരെ വളരെ ശരി യാണ്!!!!!!!!!

  • @riseabovehate2546
    @riseabovehate2546 Год назад +1

    2023 ALMOST ALL CITIES ARE SAME.
    But infact NRI ALWAYS DREAMING ABOUT THE HOME TOWN LIFE 😢😢😢❤️❤️❤️

  • @ushacr2642
    @ushacr2642 Год назад

    Super vedio Thanks

  • @aryakarthika
    @aryakarthika Год назад

    Very well said... Correct aanu

  • @jithinjayaprakash7548
    @jithinjayaprakash7548 Год назад

    Thankyou bro for this video

  • @euginevcaugustine1763
    @euginevcaugustine1763 Год назад

    Very rightly said...😊

  • @manishsuresh4996
    @manishsuresh4996 Год назад +2

    ഉള്ളിൽ തട്ടി പറയുന്ന പോലെ ❤❤❤ പ്രവാസം എന്നത് ഒരു മായാജാലം പോലെയാണ്

  • @saneeshvaasavan9158
    @saneeshvaasavan9158 Год назад +2

    What you said is absolutely true.

    • @abroadify-Malayalam
      @abroadify-Malayalam  Год назад +2

      പലർക്കും ഇതേ അനുഭവങ്ങൾ ഉണ്ട്

  • @user-yk5lv8iw8x
    @user-yk5lv8iw8x Год назад +9

    This is purely from a man’s perspective. For a lot of women- the primary reason they choose to migrate to western countries is because it frees them from a lot of prying eyes and judgement. They enjoy more “freedom” away from the conservative norms of their own homes.

  • @alvin12360
    @alvin12360 Год назад +10

    I live in Australia too, in my opinion, if you have money and power you can live like a king in any 3rd country. Kerala mathram alla. Western countryil jeevikanam ekkil you must completely transition to Western lifestyle , pothuve malayalikal onnum aa transitionu readyum akilla 😅

  • @mums-diarybyvineetha4463
    @mums-diarybyvineetha4463 Год назад

    Satyam... Ende pravasa jeevithathinde thudakkathil njanum karuthiyitund tirichu poganda enn... 8 varsham kazhinjappol naad nannayi Miss cheydhu tudangi... Ella varshavum naatil pogum... Makkalk naadumayi oru aduppam undakanam enn karudhi... Pakshe nannayi onnu plan cheyyadhe tirichu poyi settle cheyyan pattilla...

  • @purethief2724
    @purethief2724 Год назад +2

    ഇംഗ്ലീഷ് കേവലം ഒരു ഭാഷയാണ് മാത്രമാണെന്നത് ഇന്നും പലരും മനസ്സിലാകുന്നില്ല 😢

  • @riaelsasunny364
    @riaelsasunny364 Год назад

    താങ്കൾ പറഞ്ഞത് വളരെ ശെരിയാണ്. ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ പലപ്പോഴും എനിക്കും തോന്നാറുണ്ട്.

  • @josevadakel3715
    @josevadakel3715 Год назад +1

    The grass on the other bank is greener...

  • @MrSatprem
    @MrSatprem Год назад +13

    ജീവിക്കാൻ എവിടെയാണിഷ്ടം എന്നത് വ്യക്തിപരമായ ഒരു കാര്യമാണ്. സ്വർഗ്ഗതുല്യം എന്നു പറയാവുന്ന ഒരു നാടും ഭൂമിയിലില്ല. എവിടെയായാലും ജീവിതത്തിൽ വെല്ലുവിളികൾ ഉണ്ട്. കേരളം ഇന്നും ഒരവികസിത സമൂഹമാണ്. വലിയ ജനസാന്ദ്രതയുള്ള ഒരു സംസ്ഥാനം.
    വികസിത രാജ്യങ്ങളെ അപേക്ഷിച്ചു എല്ലാ മേഖലകളിലും പിന്നിലാണ്. വായു, ജലം, ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ ഗുണനിലവാരം വളരെമോശമാണ്. ജീവിതം സുരക്ഷിതമല്ല. സാമൂഹ്യ രാഷ്ട്രീയ അവസ്ഥയും മെച്ചമല്ല. ആരോഗ്യ രംഗത്ത് മാത്രമാണ് എടുത്തു പറയാവുന്ന സൗകര്യങ്ങളുള്ളത്. അതും സ്വകാര്യ മേഖലയിൽ. വികസിത രാജ്യങ്ങളിലെ അച്ചടക്കവും ചിട്ടകളും ഇഷ്ടമില്ലാത്തവർക്കും നാട്ടിലെ സാമൂഹ്യ രാഷ്ട്രീയ രീതികൾ ഇഷ്ടപ്പെടുന്നവർക്കും വികസിത സമൂഹങ്ങളിലെ ജീവിതം ഒട്ടും സന്തോഷകരമാവില്ല.

    • @sadiqueali5117
      @sadiqueali5117 Год назад +2

      Vayoo jalam oke enth kuzhpm😀

    • @Roshtheannah
      @Roshtheannah Год назад +1

      The new generation is a hope .... We will change for the good.

    • @veerar8203
      @veerar8203 Год назад

      Thankal parayuna keralatile problem entanenal natile janangal tanne ann ellavarum rajavan akan nokunnu, arko vendi swarga tulya maya veedu nirmikunnu entinu ivide anu ella problem tudakam veedanu arum aa stalatu yogicha veedu indakan nokanilla ippo koolikark concrete veedu enna mohan tudangi etu apakadam debt vardikukan sahayikkullu mattulavarum atine abukarikan banknloan edutu concrete house undakunnu poyato nammude nadinte bangi, alkark depression delisease ayalkark atikam bandam illatavarayi, sunlight intensity koodi etc even govt funded house building, govt eni veeduvekan nokuvanel clay roof house ann nallatu baki kore und problem atnanusarich solutions like seperaye school for boys and girls and staying in hostel by boys educating business industrial life etc

  • @babyaugusthypanamkatt9782
    @babyaugusthypanamkatt9782 Год назад +1

    Well said but I think India will change for the better with the new young generation 😊

  • @rintukurian6585
    @rintukurian6585 Год назад +1

    Well said

  • @arabiansafari5636
    @arabiansafari5636 Год назад

    അടിപൊളിയായി അപഗ്രദിച്ചു,

  • @alwingeo9841
    @alwingeo9841 Год назад +5

    യൂറോപ്പിലെ വികസിത രാജ്ജിം പോലെ ഇന്ത്യ ആകണമെഗിൽ ( സാമ്പത്തികം, തൊഴിൽ സുരക്ഷിതാതോം, വിദ്ദിയാബ്ബിസം, സഹിഷ്ണുത, പരസ്പര ബഹുമാനം ) ഇതൊക്കെ കഴിയും പക്ഷെ 500 വർഷം എങ്കിലും എടുക്കും. അത്രയ്കും പിറകിലാന്ന് ഇന്ത്യ 👍

  • @tharapunnoose2021
    @tharapunnoose2021 Год назад +2

    Queensland ലെ places ഒന്ന് video ചെയ്യാമോ കേരളത്തോട് സാമ്യം ഉള്ള climate എല്ലേ അതെ കുറിച്ച് video ചെയ്യാമോ???..

    • @abroadify-Malayalam
      @abroadify-Malayalam  Год назад +1

      Yes I will

    • @tharapunnoose2021
      @tharapunnoose2021 Год назад

      @@abroadify-Malayalam ഉടനെ പറ്റുമോ ഏകദേശം കേരളം ആയുള്ള സാമ്യം ഒക്കെ അറിയാം

    • @abroadify-Malayalam
      @abroadify-Malayalam  Год назад +1

      @@tharapunnoose2021 sometime in next 4-5 days

    • @tharapunnoose2021
      @tharapunnoose2021 Год назад

      @@abroadify-Malayalam ✔️

  • @taantony6845
    @taantony6845 Год назад

    കക്ഷത്തിലിരിക്കുന്നത് പോകരുത്, ഉത്തരത്തിലിരിക്കന്നത് എടുക്കുകയും വേണം എന്നു വിചാരിച്ചാൽ ബുദ്ധിമുട്ടാണ്. ശരിയാണ്, നാട്ടിലാകുമ്പോൾ ഒരു ഡിസിപ്ലിനും ആവശ്യമില്ല. മെൻ്റൽ ഫ്രീഡം കൂടുതലുണ്ട്.

  • @messiah471
    @messiah471 Год назад +6

    What he said are not practical things, all are emotional. Practically he is comfortable in his current residence but have an emotional attachment with his home land. It is obvious and not practical to be here in current scenario. I have been here for years and looking for government job. It's very difficult and more competitive. Missing a settled life. I have a lot of friends have government jobs. They think 7th pay scale is not enough to survive here and better take a leave and go abroad for a while to make themselves financially safe. Everyone have there own sorrows but it's better to be practical every time. When we gain something there should be loss accompany with this. In Malayalam "വികാരത്തെക്കാൾ പ്രധാനമാണ് വിചാരം ". So be practical 🙏🏻. Please don't try to settle here for a while. Inflation, unemployment..... Etc are high, in reality people are going from here. Relations are diminishing not because of the covid only, very bad politics is also a cause. I hope things will get better, but it takes time. That's it... 🙏🏻

    • @anirudhnair6194
      @anirudhnair6194 Год назад

      May I know in which post your friends are under 7th pay commission?

  • @zaimu_channel178
    @zaimu_channel178 Год назад +29

    കേരളത്തിൽ വന്നു ഒരു മാസം വന്നു നിന്നാൽ തിരിച്ചു പോകുന്ന കാര്യത്തിൽ പെട്ടെന്ന് തന്നെ തീരുമാനം എടുക്കാം 🤣
    ഇപ്പോൾ വന്നാൽ വേഗം കാര്യം മനസ്സിലാകും
    കാരണം അതാണ്‌ അവസ്ഥ

    • @giridharbaruwa3590
      @giridharbaruwa3590 Год назад +8

      എന്താണ് അവസ്ഥ? ഇത്ര ഗതികെട്ട് നീ ഇവിടെ കിടക്കണ്ട... വിട്ടോ

    • @_S.D.P_
      @_S.D.P_ Год назад +10

      Not really. I work in europe and visit kerala 2 times a year, total of 40-45 days. And Kerala or india is the best place to live for us, as per my opinion. In foreign countries, you will never get the feeling of being in India.

    • @Hiux4bcs
      @Hiux4bcs Год назад +6

      കേരളത്തിൽ കുറച്ച് നാൾ വന്ന് എല്ലാവരേയും കണ്ട് ചുറ്റിയടിച്ച് വരാൻ കൊള്ളാം ….

  • @NewburyOntario
    @NewburyOntario Год назад

    I would say YES, without any further thought.

  • @Purpleskymalayali
    @Purpleskymalayali Год назад +2

    Very well articulated..

  • @vysakhab2009
    @vysakhab2009 Год назад

    Nice explanations

  • @abinbaby470
    @abinbaby470 Год назад

    Bro poli talk
    From the heart

  • @aryaashok9369
    @aryaashok9369 Год назад

    Nice video. Like the quality of your videos🎉

  • @raghicnair4417
    @raghicnair4417 Год назад

    Well said Amal

  • @shalujosejose8328
    @shalujosejose8328 Год назад +1

    You are great....

  • @zodiac5271
    @zodiac5271 Год назад

    ❤well said bro

  • @sebathomas3529
    @sebathomas3529 Год назад

    Ivde pratibandhame ullu, kuttilalk pratibhandam kodukkan vendi, leavinu pokumbo kurachu days pillere relativesinum, neighboursinum expose cheyyu. Avashyathil athikam pratibandham kittikollum

  • @joyk.1805
    @joyk.1805 Год назад

    താങ്കൾ പറഞ്ഞത് എല്ലാം വളരെ ശെരിയാണ് 👍👍

  • @risnaharis4388
    @risnaharis4388 Год назад

    Beautifully said 👍🏼👍🏼

  • @ranjup1476
    @ranjup1476 Год назад

    well said bro

  • @noorgihanbasheer37
    @noorgihanbasheer37 Год назад +2

    മോനെ 50വയസ്സ് വരെ ജോലി ചെയ്തു. കാശ് ഉണ്ടാക്കി നാട്ടിൽ വന്നു. സുഖമായി ജീവിക്കു. ബന്ധുക്കൾ സുഹൃത്തുക്കൾ ശത്രുക്കൾ എന്നിവരാൽ ഈ നാട് വളരെ സമ്പുഷ്ട്ട മാണ്. അതിന്റ ഒരു സുഖം വേറെ ഏതു വിദേശ രാജ്യത്തു നിന്നും കിട്ടില്ല. ഇവിടെ തെ ഉത്സവ ആഘോഷം രാഷ്ട്രീയ ക്കാരുടെ ജാഥ തിരഞ്ഞെടുപ്പഉ മാമഗം അതിന്റ ഒക്കെ ഒക്കെ wibe എവിടെ കിട്ടും. ഇതൊക്കെ ആസ്വദിച്ചു ജീവിക്കുന്ന മലയാളി ഭാഗ്യവാൻ

  • @movieworld9252
    @movieworld9252 Год назад +3

    ഞാനും വിദേശത്ത് പോകാൻ തയ്യാർ ആകുവാണ്.. പോകാൻ ഒരു താല്പര്യവും ഇല്ലാ വേറെ നിവൃത്തി ഇല്ലാ കാരണം ക്യാഷ് വേണം ജീവിക്കണമെങ്കിൽ.. 12/13 മണിക്കൂർ പണി എടുത്താൽ കിട്ടുന്നത് 10k രൂപ ആണ്.. ഇപ്പോൾ 30 വയസ് ആയി ഇനിയെങ്കിലും പോയില്ലേൽ ശരിയാവില്ല

  • @mohammedshan982
    @mohammedshan982 Год назад

    Good video bro❤