ഗ്രില്ലിൽ തുടങ്ങി,ഇന്ന് ചില്ലാണ് എല്ലാരും,Grill N Chillന്റെ വിജയമന്ത്രം| Fazal Rahiman
HTML-код
- Опубликовано: 8 фев 2025
- വയറിനൊപ്പം മനസ്സും സംതൃപ്തമാക്കുന്ന ഫുഡ് ബ്രാൻഡാണ് ഗ്രിൽ ആൻ ചിൽ (Grill N Chill). നിലവിൽ കേരളം, തമിഴ്നാട് എന്നിവിടങ്ങളിലായി 16 ഔട്ട്ലെറ്റുകളുള്ള ഗ്രിൽ ആൻ ചിൽ ഇപ്പോൾ ബെംഗളൂരുവിലേക്കും വളരാനുള്ള പ്രവർത്തനങ്ങളിലാണ്. അത് കഴിഞ്ഞ് ആഗോളതലത്തിലേക്കും ഔട്ട്ലെറ്റുകൾ വ്യാപിപ്പിക്കാൻ പദ്ധതിയുണ്ട്. രുചിവിശേഷങ്ങളും ഭക്ഷ്യസംരംഭക മേഖലയിലെ യാത്രയേയും കുറിച്ച് ഗ്രിൽ ആൻ ചിൽ സിഇഒ സി.എം. ഫസൽ റഹ്‌മാൻ ചാനൽ അയാം മൈ ബ്രാൻഡ് മൈ പ്രൈഡിൽ സംസാരിക്കുന്നു.
Grill n Chill, Fazal Rahman entrepreneur, Kerala food startup, restaurant franchise, Thalassery food culture, grilled chicken business, food industry success
Subscribe Channeliam RUclips Channels here:
Malayalam ► / channelim
English ► / channeliamenglish
Tamil ► / channeliamtamil
Hindi ► / channeliamhindi
Stay connected with us on:
► / channeliampage
► / channeliam
► / channeliamdotcom
► / channeliam
►whatsapp.com/c...
Nice interview, thanx...Mr. Fazal Rahman elaborately talked of his bizness and even pointed out minute things. Really it's an inspiration to future enterprenures. All the best to FR and Grill n Chill. Also im personally proud of FR bcoz hes my relative and tellicherian like me😀🙏❤
FR an inspiration...standing ground..building high...acing far... good luck for all ur ventures....
Proud to say that I've been one of their loyal customers since the start of their brand.I have several instances of satisfaction with their service and will continue to be their customer.Keep up the good work👍
Whenever I go to Banglore I make it a point to visit this place. The food is very tasty and the ambience is awesome.
A unique Resto cafe with premium quality mouth watering food. Well maintained , beautiful ambiance. Satisfied with their hospitality and cleanliness. One of the rare food outlet with affordable price. Highly recommended 👍
Grill and Chill.... Quality and Taste Super..👍
Good one @FR
ബാംഗ്ലൂർ grill and chill ൽ ഒരു 10 പ്രാവിശ്യമോ അതിൽ കൂടുതലോ visit ചെയ്ത് food കയ്ച്ചത് കൊണ്ട് പറയുന്നതാണ്.
Quality ൽ ഒരു കോംപ്രമൈസ് പോലും ചെയ്യാത്ത brand ആണ് grill and chill.
Must try Bangloore branch
Best wishes 🎉
Stylish presentation & answer 👍
Dubail undo ?
❤
ഫസ്റ്റ് കമെന്റ് ഞാൻ
ഒന്നും മനസിലായില്ല