ശവപ്പറമ്പിലെ ശവം കൊണ്ടുണ്ടാക്കിയ ഒരു മനുഷ്യൻ അവനെ തേടി ഡ്രാക്കുള

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 331

  • @oyeamal
    @oyeamal 7 месяцев назад +5

    9 മാസത്തിനു മുന്നേ ഞാനിത് കേട്ടതാ ഇപ്പോൾ വീണ്ടുംകേൾക്കുന്നു 💕🦋

  • @ishal_noora
    @ishal_noora Год назад +240

    ഞാൻ ഡ്രാക്കു മാമന്റെ കഥകളുടെ ഫാൻ ആണ്. ആ കഥ mallu സേട്ടൻ പറയുമ്പോ വേറെ level ആണ് 💥💥💥💥

  • @paachujr1178
    @paachujr1178 Год назад +28

    ഇങ്ങേർ ഇങ്ങനെയുള്ള കഥ പറയുബോൾ കേട്ടു ഇരിക്കാൻ ഭയകര ഇഷ്ട്ടമാണ് 🎉❤

  • @sulekha7943
    @sulekha7943 Год назад +123

    എനിക്ക് ഡ്രാക്കുള യുടെ കഥ പറഞ്ഞു തന്നത് മുത്തശ്ശി അല്ല ബാലരമയാണ്

  • @the_Ghost_of_Mars.
    @the_Ghost_of_Mars. Год назад +8

    Eyy theere kandattillaa 😅😅😅 ❤

  • @letshunt3419
    @letshunt3419 Год назад +63

    പണ്ട് വെക്കേഷൻ ടൈമിൽ ഞങ്ങൾ കൂട്ടുകാർ ചേർന്നു പിരിവിട്ട് cd റെന്റ് എടുത്തു കണ്ട മൂവി..😅😅😅

    • @Pottan__po
      @Pottan__po Год назад +4

      Bro njan neymar review ititund support cheyyuvoo🤍👍

    • @_sar_.ahh_
      @_sar_.ahh_ Год назад +1

      @@Pottan__po sure

  • @shyama9889
    @shyama9889 Год назад +13

    Van helsing, കാണാത്ത ആരേലും ഉണ്ടോ, ഒരുപാട് തവണ കണ്ടതാണേലും വീഡിയോ ഫുൾ കണ്ടു 😍

  • @Creator_adil
    @Creator_adil Год назад +21

    Last warrior innanganum varuo
    Ethra kalayi 5aamathe ep kanditt
    Waiting for last warrior series❤🔥🔥💥💥

  • @jasna4932
    @jasna4932 Год назад +76

    എത്ര തവണ ഞാൻ ഈ മൂവി കണ്ടിട്ടുണ്ട് എന്നതിന് കണക്കില്ല.. ചെറുപ്പത്തിലേ fav മൂവി ആയിരുന്നു. ക്ലൈമാക്സ്‌ എപ്പോഴും വല്ലാത്ത ഒരു വിഷമം ആയിരിന്നു മൂവി എപ്പോഴും കാണുമ്പോൾ. Malluvinute വോയ്സിൽ വീണ്ടും ഈ മൂവി കേട്ടപ്പോൾ എന്തോ വല്ലാത്ത ഒരു സന്തോഷം 🥰

    • @Pottan__po
      @Pottan__po Год назад +1

      Bro njan neymar review ititund support cheyyuvoo🤍👍

    • @jasna4932
      @jasna4932 Год назад +2

      @@Pottan__po ok

    • @binuwilson6720
      @binuwilson6720 Год назад +1

      Final bgm

  • @TSM346
    @TSM346 Год назад +12

    എന്റെ ഏറ്റവും ഇഷ്ടമുള്ള സിനിമ ❤️

    • @Pottan__po
      @Pottan__po Год назад +1

      Bro njan neymar review ititund support cheyyuvoo🤍👍

  • @krishnapriya-nu4eq
    @krishnapriya-nu4eq Месяц назад +1

    Nte cheruppathil ettavum kooduthal kanda movei ane eth❤❤

  • @saritharakesh9565
    @saritharakesh9565 Год назад +4

    അടിപൊളി മൂവി ഇതു പോലുള്ള മൂവി ഇനിയും ചെയ്യണേ bro ചെയ്യുന്ന എല്ലാ മൂവിയും അടിപൊളി ആണ്

  • @vathiveriyans5046
    @vathiveriyans5046 Год назад +5

    Vampire ആണ് set 🥰🥰🥰🥰

  • @aryath7746
    @aryath7746 Год назад +3

    Van helsing അല്ലെ enik ഇഷ്ടപെട്ട movie ആണ് x- man ile നടൻ i love it

  • @snehakpsneha8803
    @snehakpsneha8803 Год назад +41

    ഈ സിനിമയുടെ explanation ഞാൻ കുറേ നാളായി യൂട്യൂബിൽ തിരഞ്ഞു നടക്കുവാണ്. കൊറേ explanation ഉണ്ടെങ്കിലും മല്ലു പറയുന്ന പോലെ ആവൂല്ലല്ലോ ന്ന് ഞാൻ വിചാരിച്ചതേയുള്ളു.എന്തായാലും മല്ലു സൂപ്പർ 👍🏻

    • @sunilkh6319
      @sunilkh6319 Год назад

      ee movie kandal theeroollarunno ningalde preshnam, 😂😂😂😂 ithorupad pazhaya movie aahn.

    • @Pottan__po
      @Pottan__po Год назад

      Bro njan neymar review ititund support cheyyuvoo🤍👍

  • @reshma8610
    @reshma8610 Год назад +5

    My fav film. Ethra kandalum mathi varilla

  • @LoneWolf-ig6kd
    @LoneWolf-ig6kd 11 месяцев назад +1

    ഈ പടം പണ്ട് കണ്ടിട്ടുണ്ട് അന്നേ fav ആണ്

  • @vaishakhvaishakh7345
    @vaishakhvaishakh7345 Год назад +36

    ഇപ്പോൾ തുടർച്ചയായി കഥകൾ വരുന്നുണ്ടല്ലോ സന്തോഷം

  • @Mo.shafeeq_
    @Mo.shafeeq_ Год назад +2

    Adipoly movie aanu van helsing

  • @anusreeneethu6830
    @anusreeneethu6830 Год назад +4

    എനിക്കേറ്റവും ഇഷ്ടപ്പെട്ട മൂവികളിൽ ഒന്നാണ്

  • @_akkuuhhh__7
    @_akkuuhhh__7 Год назад +19

    ആദ്യാട്ട് ബാലരമയിലാണ് ഡ്രാക്കുള കഥ കേൾക്കുന്നത് 😹😹

  • @sujamolgs1083
    @sujamolgs1083 Год назад +4

    Horror movies makkavarum ellam jnan kandittund. Ippozum kanunnu. Enikishtanu 😊

  • @mkchannel1287
    @mkchannel1287 Год назад +9

    സേട്ടാ സേട്ടന്റ കഥ poliyanu ഓരോദിവസവും പുതിയ പുതിയ കഥ എവിടുന്ന് കിട്ടുന്നു എവിടുന്ന് കിട്ടിയാലും എല്ലാ കഥയും പോളിയാണ് 🥀🥀🥀🥀💥💥

  • @bijujoseph8689
    @bijujoseph8689 Год назад +3

    Many times kandathane enkilum pinneyum kananulla oru interest. Huckjackman polichabhinayicha film

  • @gamerpaathu6488
    @gamerpaathu6488 4 месяца назад +1

    എന്റെ മാമൻ ആണ് എനിക്ക് ആദ്യമായിട്ട് ഡ്രാക്കുളയെ കുറിച്ച് പറഞ്ഞുതന്നത് ❤

  • @Azezal502
    @Azezal502 Год назад +8

    ഹ്യൂ ജാക്ക്‌മാൻ ഒരു വികാരമാണ് 🍿🔥🔥

  • @DailyShorts-hs8dw
    @DailyShorts-hs8dw Год назад +2

    Last vech sherikkum sed akki aval marikendirunila

  • @vadamvali5637
    @vadamvali5637 Год назад +8

    ♥️nice അവതരണം bro👍🏻

  • @kunfukid8401
    @kunfukid8401 Год назад +2

    First comment

  • @Keralajonsen
    @Keralajonsen Год назад +4

    50k subil koode und aah channel inn 1 million aavan ethi nilkkunnu enn kaanumbo manass happy aan bro Eniyum oru paad videos cheyyanum 10 million adikkanum pattate ❤

  • @poojams6469
    @poojams6469 Год назад +2

    Oo spr movie nalla interesting aarunu. Next movie pettanu idane. Pine the last warrior idathe ntha 🙁. Waiting............. ❤️😍😍❤️😍😍❤️

  • @abinsunny3211
    @abinsunny3211 Год назад +1

    Polichu bosss🎉🎉🎉

  • @anjujoycyanju3696
    @anjujoycyanju3696 Год назад +2

    Supper story

  • @cj0.772
    @cj0.772 Год назад +7

    ഞാൻ ഇരുട്ടിൽ നിന്നാണ് കാണുന്നത്😢

    • @NEELAN_
      @NEELAN_ Год назад +1

      Najnum😢

  • @purplebangtan310
    @purplebangtan310 Год назад +2

    Njan ee movie kamdittund
    Chettante voicell ith pinneyum kandappo spr ayittund❤❤❤
    Series....

  • @Sreejajinsjins
    @Sreejajinsjins Год назад +2

    ഞാൻ ഒരു ഡ്രാക്കുള ഫാൻ ആണ്

  • @devandinan6592
    @devandinan6592 Год назад +3

    Waiting for next movie

  • @aksharaanil3705
    @aksharaanil3705 Год назад +2

    Mallu chetttaa😈😍

  • @ridack7778
    @ridack7778 Год назад +7

    5:22 pm Rain+dark room

  • @safusanu2314
    @safusanu2314 Год назад +3

    Njan Mallu explainer video s 4k subscriber ullapol കാണാൻ തുടങ്ങിയത് ആണ് ആദ്യമായിട്ടാണ് 40 minute video kaanunnath

  • @jaleeljaleel9642
    @jaleeljaleel9642 Год назад +6

    Bro Bollywood moviesum expline cheyyooo

  • @rahulraghavan7292
    @rahulraghavan7292 Год назад +2

    ദി x man ഹീറോ ഹ്യൂജ് ജാക്‌മെന്റെ മറ്റൊരു വിസ്മയം

  • @Creator_adil
    @Creator_adil Год назад +5

    Last warrior series kanaaan wait cheyyunnavarundooo❤😢🔥🔥🔥🔥

  • @blackbutterfly7180
    @blackbutterfly7180 Год назад +10

    ഇത് ഞാൻ പണ്ട് കണ്ടതാ😃 സ്ഥിരം ആയി horror പടം കാണുന്ന സ്വഭാവം ഉണ്ടായിരുന്നു 😂😂

  • @bad_cap10
    @bad_cap10 Год назад +1

    1M adikan povuva

  • @binuwilson6720
    @binuwilson6720 Год назад +1

    Last ഉള്ള ബിജിഎം ❤️❤️❤️🔥

  • @anooprknair1987
    @anooprknair1987 Год назад +11

    വാൽക്കൺ, ഹന്ന എന്നിവർ മരിച്ചത് അത്യധികം വിഷമം ഉണ്ടാക്കി. 😢😰

    • @Pottan__po
      @Pottan__po Год назад +1

      Bro njan neymar review ititund support cheyyuvoo🤍👍

  • @aswinanuraj3355
    @aswinanuraj3355 Год назад +5

    First like njan aa bro❤❤

  • @mehramahir-er9hm
    @mehramahir-er9hm Год назад +1

    Psycho thriller iniyum venam ttoo

  • @resithakunjukuttan6275
    @resithakunjukuttan6275 Год назад +2

    Spr story

  • @adarshaadhu5775
    @adarshaadhu5775 Год назад +3

    Poli💥

  • @sananchannu8294
    @sananchannu8294 Год назад +2

    Good story broo❤️💯

  • @Shizael7372
    @Shizael7372 Год назад +31

    Van helsing 2004 ലെ ഡ്രാക്കുള യുടെ beast form അടിപൊളി ആണ് 😮.
    12:56 elena anaya 😍 (vampire aleera )
    13:43 josie maran(vampire marishka ) nfs 2005 ൽ ഇവർ act ചെയ്‌തിട്ടുണ്ട്. Game തുടങ്ങുന്ന intro യിൽ

    • @soorajsunny6540
      @soorajsunny6540 Год назад +3

      Silvia( vampire Verona) actually she's the real wife of Richard Roxumberg( Dracula)

    • @prasanthkck
      @prasanthkck 7 месяцев назад

      NFS most wanted

  • @kitty_cuteichuz3615
    @kitty_cuteichuz3615 Год назад +2

    Mallu polli

  • @panther2305
    @panther2305 Год назад +4

    Ith ethra thavana kandittundenn enikk ariyilla... Ammathiri item aan❤

  • @thanveersachu9767
    @thanveersachu9767 Год назад +4

    The little mermaid cheyyooo please

  • @mohammedroshan2277
    @mohammedroshan2277 Год назад

    Wowww ...orupaad orupaaad ishtappetu.... scissor marikkandaarnnu...sad aayi😢....but polii poli poli movie

  • @ramanan__
    @ramanan__ Год назад +5

    രാത്രിയിൽ കിടന്നു കാണാൻ പറ്റിയ അടിപൊളി മൂവി ❤️

  • @yakshitalks7676
    @yakshitalks7676 Год назад +2

    First 🎉

  • @nikhilraph
    @nikhilraph Год назад +14

    Childhood fav movie ❤

    • @Pottan__po
      @Pottan__po Год назад +3

      Bro njan neymar review ititund support cheyyuvoo🤍👍

  • @jerinreji5426
    @jerinreji5426 Год назад +5

    E cinema 🔥

  • @Shell-666
    @Shell-666 Год назад +3

    Series channel vdok waiting aan appola varane eni🥴😹😻

  • @adithyanskurup2980
    @adithyanskurup2980 Год назад +2

    Super

  • @adithyasadasivan2622
    @adithyasadasivan2622 Год назад +2

    Njn ee storyude katha vayich theerthitt 2 divasame ayullu🤣

  • @sangeethasanu5338
    @sangeethasanu5338 Год назад +7

    My fav movie❤

  • @_kookiee_de_vava
    @_kookiee_de_vava Год назад +1

    Kidu🎉

  • @sanjayshivadas
    @sanjayshivadas Год назад +7

    E filmന്റ last oru bgm ind poli aahnu🔥❤

  • @gopikaarun7773
    @gopikaarun7773 Год назад

    Ithupolulla kathakal enim venam....

  • @lonely527
    @lonely527 Год назад +11

    Hugh Jackman ❤️

  • @filmworldmovievideosclubjo6576
    @filmworldmovievideosclubjo6576 Год назад +3

    Sisu 2022 😱😱🥵 movie please request

  • @liongamer5.o721
    @liongamer5.o721 Год назад

    Ee movi njan kandathan but mallu chettan ittal pinnem kanathirikkan kayiyillah 😌

  • @Zoro6k78
    @Zoro6k78 Год назад +2

    Team werewolf
    Or
    Team vampire

  • @hadishort95
    @hadishort95 Год назад +1

    Nice🔥🔥

  • @Asmillllllll
    @Asmillllllll Год назад +8

    Go to 1M 🔆💫

    • @Pottan__po
      @Pottan__po Год назад

      Bro njan neymar review ititund support cheyyuvoo🤍👍

  • @sonustube1523
    @sonustube1523 4 месяца назад +4

    2024 kaanunnavar indo 😅

    • @NabeelNabj
      @NabeelNabj 4 месяца назад

      Illa 2222 lan njaggal kanunnad😅

  • @user-qt6vw3uu2e
    @user-qt6vw3uu2e Год назад +1

    pwoli ❤❤❤❤

  • @hewinmathew782
    @hewinmathew782 Год назад

    Ith adipwoli movie aa njn motham kandatha

  • @parvathyparu2667
    @parvathyparu2667 9 месяцев назад

    സൂപ്പർ 👌👌🌹🌹

  • @MuhammedashrafAp
    @MuhammedashrafAp Год назад +1

    First like

  • @star_boy_x_25
    @star_boy_x_25 Год назад +3

    From series kude para bro

  • @gtasaguy
    @gtasaguy Год назад +1

    Hay bro mallu explainer searies maranno

  • @rijas3356
    @rijas3356 Год назад +1

    Vikings series cheyumo

  • @Abhijith268P
    @Abhijith268P 10 месяцев назад

    അടിപൊളി

  • @blindpanda3486
    @blindpanda3486 Год назад +3

    sweet tooth season 2 annidund

  • @Malayalivlogs
    @Malayalivlogs Год назад +1

    Ith huge jsckman alley namude wolverine

  • @prakhinsstunts_409
    @prakhinsstunts_409 Год назад +2

    Uncle big fan pinn cheyyo

  • @KasinathanKasinath-rq3gj
    @KasinathanKasinath-rq3gj 4 месяца назад

    Keep going bro 🎉❤

  • @gamermallow
    @gamermallow Год назад

    Bro super 👌 👍 I like this movie but last very sad yaa no problem but nice

  • @eshadmanzoor
    @eshadmanzoor Год назад +2

    My favourite movie

  • @Roronoazoro-66
    @Roronoazoro-66 Год назад +5

    Bro Dracula untold cheyamo❤

  • @kannansjokes
    @kannansjokes Год назад +6

    Mallu ചേട്ടാ underworld movie 1 to 6 vere cheyamo pls

  • @cjgaming415
    @cjgaming415 Год назад +3

    ഞാൻ വിളിച്ചിട്ട് എടുക്കാത്തത്‌

  • @soorajsunny6540
    @soorajsunny6540 Год назад

    Van Helsing fan❣️❣️ star movies varumba my attendance 👍🙏

  • @shafiiyyy
    @shafiiyyy Год назад

    Seen sathanam 🙌🏼💗

  • @divyalakshmiv.s675
    @divyalakshmiv.s675 Год назад

    My favourite film vanhelsing

  • @Nitins8705
    @Nitins8705 Год назад +17

    History of vilolnce explain cheyu bro

  • @blackswan0167
    @blackswan0167 Год назад +4

    Rim of the world (2019) explain cheyammo?

  • @stanlysebastian
    @stanlysebastian Год назад +5

    😍😍😍

  • @AnujaSreedevi-lt2zc
    @AnujaSreedevi-lt2zc Год назад

    Chekuthan kunjungal ath kollam

  • @jaisonjaisonjaison1315
    @jaisonjaisonjaison1315 Год назад +1

    🤩🤩