ഇടിവ് ബാധിക്കാത്ത കമ്പനികള്‍ | Market Correction | Investment Advice | Dr.V.K Vijayakumar | Geojit

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 31

  • @Ashpb848
    @Ashpb848 9 дней назад +2

    നല്ല അവലോകനം🙏

  • @sidharthsidhu186
    @sidharthsidhu186 8 дней назад +1

    Great views ❤

    • @GeojitSpotlight
      @GeojitSpotlight  8 дней назад

      Thank you! We sincerely appreciate your positive feedback. At Geojit we are constantly working towards further enhancing our customer experience.

  • @saleemnv4481
    @saleemnv4481 4 дня назад

    കഴിഞ്ഞ വര്ഷം അവസാനം കയറ്റിയത് election മുന്നിൽ കണ്ടിട്ടാണ് ....ഇനി 26 last ...ഇൽ കയറും ....US നെ ഡിപെൻഡ് ചെയ്യാത്ത ഒരു മാർക്കറ്റ് ആണ് നമുക്കു ആവശ്യം ...🙏🙏

  • @saleemnv4481
    @saleemnv4481 4 дня назад

    കഴിഞ്ഞ വര്ഷം അവസാനം കയറ്റിയത് election മുന്നിൽ കണ്ടിട്ടാണ് ....ഇനി 26 last ...ഇൽ കയറും ....🙏🙏

  • @saleemnv4481
    @saleemnv4481 4 дня назад

    IRFC MAZAGON DOCK ഇതിലൊക്കെ എത്ര % FIIS ഉണ്ട് ..?????

  • @AladinComadin
    @AladinComadin 9 дней назад

    informative.

  • @jithinjosevj385
    @jithinjosevj385 9 дней назад +1

    ☝️🔥🔥

  • @Krishnaprasad-qf6fk
    @Krishnaprasad-qf6fk 9 дней назад

    Easemytrip is rocking..

  • @ambubhaiambarish
    @ambubhaiambarish 9 дней назад

    mazagon dock february avumbolekkum double avanulla chance kanunnund 🎉

  • @OneTwo-n4y
    @OneTwo-n4y 9 дней назад +3

    ഷെയർ മാർക്കറ്റ് കൊണ്ട് ആരാണ് നന്നായിട്ടുള്ളത് mainly advisory team brokerage team

    • @wisemankannur1320
      @wisemankannur1320 9 дней назад +3

      താങ്കളുടെ അഭിപ്രായം ശരിയല്ല. ഞാൻ കുറെ ബിസിനസ്‌ കൾ ചെയ്തു. പലതും പൊട്ടി. ചിലതു വിജയിച്ച. അതിൽ ശരിക്കും വിജയിച്ചു എന്നു എനിക്ക് തോന്നിയത് stock investment മാത്രം.

    • @aveneebalaajith9835
      @aveneebalaajith9835 8 дней назад

      😂😂😂😂

    • @judefelix6780
      @judefelix6780 8 дней назад +1

      Chummathe thallalle; kayyil kittunnathellam vangi paisa poyitte stock marketine kuttam parayaruthe. Njan 2004 muthal stock marketil unde; enikke labham undayittunde. Nashtam illa.

  • @eightlucktraderssanid8585
    @eightlucktraderssanid8585 9 дней назад

    Volume is verry lowe

  • @rahulappi
    @rahulappi 9 дней назад

    They will sell as bond yields are rising.

  • @saleemnv4481
    @saleemnv4481 4 дня назад

    HDFC മാത്രം നല്ലതു ...

  • @sajujoseph5651
    @sajujoseph5651 9 дней назад +1

    NASDAQ 1978 ന് ശേഷം ഉള്ള ഏറ്റവും വലിയ ഇടിവ് ആണ് കഴിഞ്ഞ 9 ദിവസവമായി കാണുന്നത്. നിങ്ങൾ പറയുന്നു : US market outperformed ആണ് എന്ന്. ഏതു വിശ്വസിക്കും?

    • @tradegq1083
      @tradegq1083 9 дней назад +3

      പുള്ളി YTD അല്ലെ പറഞ്ഞത് 24 Jan to Till today

    • @tradegq1083
      @tradegq1083 9 дней назад +3

      NSDAQ YTD is 34%

    • @arunkdlr
      @arunkdlr 9 дней назад +8

      ഒരു വർഷത്തെ കണക്ക് പറയുമ്പോൾ പത്ത് ദിവസത്തെ കണക്ക് പറയാതെടേയ് 😅

    • @sajujoseph5651
      @sajujoseph5651 9 дней назад

      @@arunkdlr നീ നിന്റെ പാട് നോക്കെടാ

    • @arunkdlr
      @arunkdlr 9 дней назад

      @@sajujoseph5651 public ആയിട്ട് വിവരക്കേട് വിളിച്ച് പറഞ്ഞാല് നാട്ടുകാര് തിരുത്തും. ഇഷ്ടപ്പെടുന്നില്ല എങ്കിൽ നീ നിൻ്റെ പാട് നോക്ക്.

  • @abhishekkrishnan2203
    @abhishekkrishnan2203 9 дней назад

    😂