വളരെ യാഥാർഥ്യത്തിലേക്കാണ് വിരൽ ചൂണ്ടിയത്.. ഇത് ഉൾകൊള്ളാനും പ്രവർത്തനത്തിൽ കൊണ്ട് വരാനും എല്ലാ മുസ്ലിം സംഘടനകൾ തയ്യാറാവണം..പ്രധാനമായും സുന്നി സമൂഹം ഉണർന്ന് പ്രവർത്തിക്കണം
വീട്ടിലെ ഉമ്മമാർ അല്ലെങ്കിൽ സ്ത്രീകൾ നാല് ചുവരുകൾക്കുള്ളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന കാലത്ത് മക്കളെ നന്നായി വളർത്താൻ കഴിഞ്ഞിരുന്നു... സ്ത്രീ കളുടെ ഉത്തരവാദിത്തങ്ങൾ പുറംലോകത്തേക്ക് എത്തിയതോട് കൂടി മക്കളെ വളർത്താനും ഭർത്താക്കന്മാരെ ശ്രദ്ധിക്കാനും നേരമില്ലാതെ ആയി... അതോടെ ലോകം കുട്ടിചോറയി മാറി...
16 വയസ്സുള്ള പെൺകുട്ടി പ്രസവിക്കുകയും അതിനു കാരണക്കാരൻ 14 വയസ്സുള്ള അനുജനും എന്നാണ് കേട്ടത്.. പണ്ടത്തെപ്പോലെ കുട്ടികളെ ചീത്ത പറയാനോ തല്ലാനോ പാടില്ലാത്ത ഒരു നിയമം... എന്നാൽ ആ നിയമത്തിൽ നിന്നുകൊണ്ട് നമ്മുടെ മക്കളെ എങ്ങനെ വളർത്തണം എന്നുള്ള ഒരു ക്ലാസ് കൂടി പെട്ടെന്ന് വെക്കണം...
🫂സഹോദരി, ഇനിയും മുസ്ലിം സമൂഹത്തിലെ സ്ത്രീകൾക്ക് പ്രചോദനം നൽകാൻ സാധിക്കട്ടെ എന്ന് ദുആ ചെയ്യുന്നു. കൂടാതെ ഏറ്റവും ചുരുങ്ങിയത് ദിവസം പത്രം വായിക്കാനുള്ള ബോധമെങ്കിലും നമുക്ക് വേണമെന്നും ഓർമപ്പെടുത്തുന്നു, കാരണം റീൽസ് കണ്ടു തീർക്കാനുള്ളതല്ല ജീവിതം എന്ന് ആലോചിക്കുക
ഒറ്റ തെരഞ്ഞെടുപ്പു കൊണ്ട് ഉള്ള ഗുണം എന്തെന്നാൽ ഒറ്റത്തവണ മാത്രം വോടിംഗ് മെഷീൻ കൃത്രിമം നടത്തിയാൽ മതി എന്നുള്ളതാണ് മഹാരാഷ്ട്രയിൽ നടന്ന തെരഞ്ഞെടുപ്പിൽ നടന്ന അട്ടിമറി എന്തായി അത് പുറത്തു കൊണ്ട് വരാൻ ആരൊക്കെ ശ്രെമിച്ചു, എന്തൊക്കെ ചെയ്യാൻ കഴിഞ്ഞു പാർലമെന്റ്ൽ വോടിംഗ് നടക്കുമ്പോൾ ഇവിടെ കല്യാണം കൂടാൻ നടക്കുന്നവരിൽ നിന്നും ഈ സമൂഹത്തിൽ എന്ത് നേട്ടം ഉണ്ടാക്കാൻ കഴിയും പിന്നെ ഇസ്ലാംഫോബിയക്ക് എതിരെ എന്ത് കൊണ്ട് പ്രതിരോധം തീർത്തില്ല 😩
ഇതു എന്താണെങ്കിലും ഇത് തന്നെ യാണ് സുന്നികൾക്ക് എതിരെ മുജാഹിദ് ജമാ അതിന്റെ കുതന്ത്രം വളരെ വ്യക്തമായ രീതിയിൽ പുലർന്ന് കൊണ്ടിരിക്കുന്നു അതിനെ താങ്ങാൻ കുറച്ചു വിവരം ഇല്ലാത്തവരും
എല്ലാ തീരുമാനവും തുറന്ന പുസ്തകം ആകണം മോൾക്ക് കൂടുതൽ അറിവ് നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
വളരെ യാഥാർഥ്യത്തിലേക്കാണ് വിരൽ ചൂണ്ടിയത്.. ഇത് ഉൾകൊള്ളാനും പ്രവർത്തനത്തിൽ കൊണ്ട് വരാനും എല്ലാ മുസ്ലിം സംഘടനകൾ തയ്യാറാവണം..പ്രധാനമായും സുന്നി സമൂഹം ഉണർന്ന് പ്രവർത്തിക്കണം
നജ്മ അടുത്ത MLA ആയി കാണാൻ ഒരു പാട് ആളുകൾ ആഗ്രഹിക്കുന്നു.എന്റെ മണ്ഡലം ആയ വള്ളികുന്ന് മണ്ഡലം മത്സരിക്കണം.വിജയം 100%ഉറപ്പ്.
Ma sha allah 😘👍
അത് നിന്നെപ്പോലെയുള്ള ചില കോന്തൻമാർ തിരുമാനിച്ചാൽ പോര മുട് താങ്ങി മൂരി-
നജ്മക്ക്. അള്ളാഹു. ആയുർ. അരോഗ്യ. ആഫിയത്ത്. ദിർഘായുസ്. നൽക്കട്ടെ
നജ്മക്ക് ഹരിത സലാം💚
ഏറെ സന്തോഷം, ഔറത് പൂർണമായി മറച്ചതിന് 👍🏻
വീട്ടിലെ ഉമ്മമാർ അല്ലെങ്കിൽ സ്ത്രീകൾ നാല് ചുവരുകൾക്കുള്ളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന കാലത്ത് മക്കളെ നന്നായി വളർത്താൻ കഴിഞ്ഞിരുന്നു... സ്ത്രീ കളുടെ ഉത്തരവാദിത്തങ്ങൾ പുറംലോകത്തേക്ക് എത്തിയതോട് കൂടി മക്കളെ വളർത്താനും ഭർത്താക്കന്മാരെ ശ്രദ്ധിക്കാനും നേരമില്ലാതെ ആയി... അതോടെ ലോകം കുട്ടിചോറയി മാറി...
Maasha allah , ഇത് പോലൊരു പ്രസംഗം ആദ്യമായി 👍
Very good speech...
മാഷാഅല്ലാഹ് ഉയരങ്ങൾ കീയടക്കട്ടെ 🤝
വളരെ നന്നായിട്ടുണ്ട് 👍👍👍
💚please share 💚
💚please share 💚
നല്ല പ്രസംഗം 👍Good.sis
അതി ഗംഭീരം 💚💚💚💚💚💚👍🏻👍🏻👍🏻👍🏻
സൂപ്പർ പ്രസംഗം
16 വയസ്സുള്ള പെൺകുട്ടി പ്രസവിക്കുകയും അതിനു കാരണക്കാരൻ 14 വയസ്സുള്ള അനുജനും എന്നാണ് കേട്ടത്.. പണ്ടത്തെപ്പോലെ കുട്ടികളെ ചീത്ത പറയാനോ തല്ലാനോ പാടില്ലാത്ത ഒരു നിയമം... എന്നാൽ ആ നിയമത്തിൽ നിന്നുകൊണ്ട് നമ്മുടെ മക്കളെ എങ്ങനെ വളർത്തണം എന്നുള്ള ഒരു ക്ലാസ് കൂടി പെട്ടെന്ന് വെക്കണം...
Ma sha allaah 🥰
🫂സഹോദരി, ഇനിയും മുസ്ലിം സമൂഹത്തിലെ സ്ത്രീകൾക്ക് പ്രചോദനം നൽകാൻ സാധിക്കട്ടെ എന്ന് ദുആ ചെയ്യുന്നു. കൂടാതെ ഏറ്റവും ചുരുങ്ങിയത് ദിവസം പത്രം വായിക്കാനുള്ള ബോധമെങ്കിലും നമുക്ക് വേണമെന്നും ഓർമപ്പെടുത്തുന്നു, കാരണം റീൽസ് കണ്ടു തീർക്കാനുള്ളതല്ല ജീവിതം എന്ന് ആലോചിക്കുക
നല്ല അവതരണം 🎉❤
വളരെ നല്ല സംസാരം. ഭാവി വാഗ്ദാനം
💚please share 💚
ഗുഡ് നല്ല വാഗ്ദാനം 🙏🏻🙏🏻😍
❤❤❤ Alhamdulillah ❤❤❤
بارك الله فيكم وفينا
നജ്മ 💚💚💚💚💚
Supper👍👍👍
നന്ദി തബ്ഷീറ
Muthu najma❤❤❤
സൂപ്പർ ❤❤
💚please share 💚
മഹാഭാരതത്തിലെ ദ്രോണാചാര്യരുടെ പരീശീലന പാഠമാണ്. ലക്ഷ്യം മാത്രമായിരിക്കണം വിജയ മന്ത്രം
👍👍👍
100/90
🌈💚💚💚💚💚💚💚💚🌈
👍👍👍👍
Muneer❤❤iumlmyl❤❤❤❤
🌈 NaJma.Mashaallha💝❤️🩹💫✨✨👍👍👍
❤super
സൂപ്പർ
👍👍👍👍👍
💚please share 💚
👍
Mashallah ❤
ഒറ്റ തെരഞ്ഞെടുപ്പു കൊണ്ട് ഉള്ള ഗുണം എന്തെന്നാൽ ഒറ്റത്തവണ മാത്രം വോടിംഗ് മെഷീൻ കൃത്രിമം നടത്തിയാൽ മതി എന്നുള്ളതാണ്
മഹാരാഷ്ട്രയിൽ നടന്ന തെരഞ്ഞെടുപ്പിൽ നടന്ന അട്ടിമറി എന്തായി
അത് പുറത്തു കൊണ്ട് വരാൻ ആരൊക്കെ ശ്രെമിച്ചു, എന്തൊക്കെ ചെയ്യാൻ കഴിഞ്ഞു
പാർലമെന്റ്ൽ വോടിംഗ് നടക്കുമ്പോൾ ഇവിടെ കല്യാണം കൂടാൻ നടക്കുന്നവരിൽ നിന്നും ഈ സമൂഹത്തിൽ എന്ത് നേട്ടം ഉണ്ടാക്കാൻ കഴിയും
പിന്നെ ഇസ്ലാംഫോബിയക്ക് എതിരെ എന്ത് കൊണ്ട് പ്രതിരോധം തീർത്തില്ല
😩
രാഷ്ട്രീയത്തെ ക്കുറിച്ച് ഒരു അവഗാഹം ഉണ്ടായി, പക്ഷെ ലീഗിനെ അതിന് പറ്റുമോ
👍🏼👍🏼👍🏼
💚💚💚💚💚💚
💖
👍👍👍
💚please share 💚
Super❤
💚
👍🏻🫱🏻🫲🏼
Good speech 👍👍
Good speech ❤
43:59
❤❤❤❤
❤❤❤❤
Supper S Supper Supper👍👍👍👍🥹
💚please share 💚
🔥
Leeg mortal potakum
ഇസ്ലാം അല്ല എന്ന് മാത്രം
ഇതു എന്താണെങ്കിലും ഇത് തന്നെ യാണ് സുന്നികൾക്ക് എതിരെ മുജാഹിദ് ജമാ അതിന്റെ കുതന്ത്രം വളരെ വ്യക്തമായ രീതിയിൽ പുലർന്ന് കൊണ്ടിരിക്കുന്നു അതിനെ താങ്ങാൻ കുറച്ചു വിവരം ഇല്ലാത്തവരും
ജനങ്ങൾക് വിവരം വെച്ച് തുടങ്ങുന്നിടത് സുന്നി എന്ന് സ്വയം അവകാശപ്പെടുന്നവർക് പരാജയം തുടങ്ങി
Sethesethsnamkedadeporethaakumok
ന ജ് മക്ക് കൂടുതൽ ഇണങ്ങുക LDF ആണ്❤
😂😂😂😂😂
സുരേഷ് ഗോപി പറയുന്ന പ്രജകൾ (രാജാവ് പ്രജകൾ)😂
Supper❤
❤❤❤
❤❤
👍👍👍
👍🏻👍🏻👍🏻
💚please share 💚
Very good speech 🎉
❤