ഒറ്റയടിവെച്ച് കൊടുത്തിട്ട് വേണം പറയാൻ ... നിർത്ത ടൊന്ന് ........... ഇതെന്ത് സാധനം : big boss ലൂടെ കണ്ടപ്പോൾ തുടങ്ങിയ വെറുപ്പാ ... ഇപ്പോഴും ആ വെറുപ്പ് കൂടുകയല്ലാതെ കുറവ് വന്നിട്ടില്ല...... അഹങ്കാരം തലയ്ക്ക് മുകളിൽ കടയായി പിടിച്ചു നില്കുന്നവൾ : വൻ .......
ഒന്ന് explain ചെയ്യാമോ.. നല്ല വൃത്തിക്ക് skin care ചെയ്തു, beauty conscious ആയി, സ്ത്രീകളോട് respect and space കൊടുത്ത്, നല്ല രീതിയിൽ behave ചെയ്യുന്ന, masculinity കുറഞ്ഞ ആണുങ്ങളും ഈ ലോകത്ത് ഉണ്ട്... നിങ്ങൾക്ക് ചിലപ്പോ പെണ്ണുങ്ങളെ ഭരിച്ചു തൊഴിച്ചു തെറി വിളിച്ചു കണ്ടവനെ കുറ്റം പറഞ്ഞു കാറികൂവി, ഒരു വൃത്തിയില്ലാതെ നടക്കുന്നവന്മാരെ മതിയായിരിക്കും.. അതിന് ഇവിടെ വന്നു കരയുന്നതെന്തിനാ സേച്ചി..
പത്താം ക്ലാസ്സിൽ പഠിക്കുന്ന കുട്ടി ഇത് പോലെ മേക്കപ്പ് ചെയ്‌ത റീൽ പോസ്റ്റ് ചെയ്തു അതിനെ എല്ലാരും പറഞ്ഞു കൊന്നു. നമ്മുടെ ഓരോ കമന്റ് മറ്റുള്ളവരെ എന്തോരം വേദനിപ്പിക്കുന്നുണ്ടാവും എന്ന് ചിന്തിക്കണം. നമ്മൾ പോസ്റ്റ് ചെയ്തു പോകും അവർക്ക് ചിലപ്പോൾ മാസങ്ങൾ അതു മനസ്സിൽ കിടക്കും ഉറക്കം പോലും ഇല്ലാത്ത അവസ്ഥ ഉണ്ടാകും... അവന്റെ ഇഷ്ടമല്ലേ എന്ത് ചെയ്താലും.... താല്പര്യം ഇല്ലാത്തവർ കാണണ്ട... അവൻ നല്ല മേക്കപ്പ് skill ഉണ്ട് അതു അവൻ ചെയ്യുന്നു thats all പിന്നെ അതെല്ലാം അവന്റെ ഇഷ്ടം അല്ലെ...
ഒരാളെ പബ്ലിക് ആയി gender shame ചെയ്യുമ്പോ നിങ്ങൾക് എന്ത് സുഖമാണ് കിട്ടുന്നത് എന്നറിഞ്ഞാൽ കൊള്ളാം.. He is an effeminate boy by birth, not a trans.. നാളെ നിങ്ങളുടെ കുടുംബത്തിലും ഇതുപോലൊരു കുട്ടി ജനിച്ചാൽ അതിനെയും നിങ്ങൾ ഇങ്ങനെയൊക്കെ വിളിക്കോ.. 👍👏..
Arinjitt enthina chechi ingade makkale kettikkan aahno Ningakk onnum vere Pani ille ....iyal ningale entha chyth ingane comments idan ithrekki ishttallenki skip and go or block the account . Allathe public aayi ithrem virthikketta comments idaan uluppille
@@Somethingspecial006 ഇവനെ ഇങ്ങനെ കണ്ടാൽ എനിക്ക് ഊക്കാൻ തോന്നും എന്തോ ഒരു സുഖം,ഇവിടെ ആൾക്കാർ കമെന്റ് ഇടുന്നത് കൊണ്ടും അവനെ ഓക്കുന്നത് കൊണ്ട് നിനക്ക് എന്താണ് പ്രോബ്ലം ഇതുപോലെ കൊപ്രട്ടിതരം കാട്ടിയാൽ ആൾക്കാർ ഊക്കും ഇതുപോലെ make up ഒരു ആണ്ണും ഇടില്ല. അല്ല ഇവൻ നിന്റെ gay ഫ്രണ്ടോ ലെസ്ബിയൻ ഫ്രണ്ടോ ആണോ ഇത്രയും കൊള്ളാൻ 😂
Really awsm 🥰. I really loved his make up skill. Oru girl shirt and jean idunnu and also they cut their hair like boys and people accepted them very well, no one call them as boy. Then,why do people didn't accepting this. Juz stop discriminations. Accept him as a human and he's doing good works on make up & styles. May be not now, he 'll be accepted. I think that coming generation can understand and can enjoy the beauty of being unique like him.
അവന്റെ ഇഷ്ടം.. അഭിപ്രായം പറയാം.. എന്നുവെച്ചു മറ്റുള്ളവരുടെ പേർസണൽ life and choice ഇൽ വേണ്ട.. നിങ്ങളുടെ like n choice different ആണ് അതുപോലെ അവന്റേം.. Let him live his life.. 👍
Riyas keep loving yourself no matter what others say...become the best version of yourself and and i mean that in charachter...stay strong...let the words of those who want to bring you down not affect you..
നീ ഇഷ്ടപ്പെടൻഡ്രോ.. ലൈക് കിട്ടീലെ.. നിന്നെ ഇഷ്ടപെടാത്തവർ ആരും കാണില്ല.. കാരണം നിന്നെ ഒരു പട്ടികുഞ്ഞിന് പോലും അറിയില്ല 😂.. അതിൽ നിനക്ക് അഭിമാനിക്കാമെടാ.. 💯👍
അങ്ങനെ ആരും മനർപൂവം ചെയ്യൂല. പിന്നെ genetically they are like that.... We can't choose to be a trans, gay, lesbian, bi, or straight. നിങ്ങളോ ഞാനോ straight ആണെന്ന് വച്ച് ഈ ലോകത്തുള്ള എല്ലാവരും അങ്ങനെ അല്ല.. ഈ ലോകം എല്ലാവർക്കും ഉള്ളതാണ്
ഇത്തരത്തിലുള്ള ഓവർ ആയിട്ടുള്ള ഷോ കാണിച്ച് താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത് പണമാണോ പ്രശസ്തിയാണോ തന്നിലെ സ്ത്രൈണത എല്ലാവരെയും കാണിച്ച് ആത്മ രോമാഞ്ചിതനാവാനാണോ തന്റെ സമുദായത്തെ തരം താഴ്ത്താനോ ആൺ എന്ന വിഭാഗത്തിനോടുള്ള പൂർവ്വ ജന്മവൈരാഗ്യം തീർക്കലോ അതോ തന്നെ പോലുള്ളവരോട് ഈ സമൂഹം കാണിക്കുന്ന വിവേചനത്തോടുള്ള പ്രതിക്ഷേധം ആണോ എന്തു പുല്ല് തന്നെ ആയാലും അറു ബോറാ ഈ കാട്ടി കൂട്ടുന്ന കോമാളിത്തരം
അവൻ എന്ത് ചെയ്‌താൽ നിങ്ങൾക്കെന്താണ് എന്ന് ഒന്ന് പറഞ്ഞിട്ട് പോ.. അവനെ പോലെ ജന്മനാൽ effeminate ആയവർ എങ്ങനെ ജീവിക്കണം എന്ന് നീയൊക്കെ ആണോ തീരുമാനിക്കുന്നത്.. നിന്റെ ഇഷ്ടത്തിന് മറ്റുള്ളവർ തടസം നിന്നാൽ എങ്ങനെ തോന്നും.. നിന്റെ personal choice നെ ഒരു ആവശ്യവും ഇല്ലാതെ കൊറേ തൊലിഞ്ഞ സമൂഹം തടഞ്ഞാൽ നീ എന്ത് ചെയ്യും.. നീയൊക്കെ അവനെ കൊല്ലാൻ അല്ലേ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.. എന്നാൽ അവൻ ഒരുതൻ ചത്താലും നാളെ നിന്റെ തലമുറയിലും ഒരു effeminate kid ജനിക്കും.. അവനെയും നാട്ടുകാർ കൊല്ലുന്നതു നീ കാണും.. 💯
Enthaan ee vyakthi over aayi cheythath. Ivde ethra influencers ingane okk cheythittund. And ath over oo kurav oo If this person insist to show others is there any problem? Thanik kaanan budhimutt undenki just skip and go. No one is stopping you
@@akhilms2488 do you know how toxic your comment is? Thanne polullavar, aan samudhayam ...... what's all these nonsense. Eth gender aayalm they have their freedom to do anything. Ithil nthelm kuthal undayitt karyamilla. No one cares....
എല്ലാവരും വിചാരിക്കുന്ന പോലെ ജീവിക്കണം എനുവിചാരിക്കുന്നത് മോശമാണ് .... അയാൾ ആർക്കും budimuttu ഉണ്ടാക്കുന്നില്ലല്ലോ.... വിദ്യാഭ്യാസം ഉണ്ടായിട്ടും കാര്യമില്ലെന്നു മലയാളികൾ തെളിയിച്ചു കൊണ്ടിരിക്കുന്നു... ഇഷ്ടമില്ലെന്നു കരുതി endhum വിളിച്ചു പറയരുത് ❤❤
അവൻ ഒരു ആണ് ആണെങ്കിൽ ആണ് ആയിട്ട് തന്നെ ജീവിക്കണം..അല്ലാതെ ഹോർമോൺ change myr change എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല bro...ഇതൊക്കെ മാറ്റാൻ ശ്രമിച്ചാൽ മാറ്റാൻ പറ്റും.എൻ്റെ കൂടെ പഠിച്ച ഫ്രണ്ട് ഇങ്ങനെ ആയിരുന്നു നടത്തം പോലും അസ്സൽ പെണ്ണിനെ പോലെ...but എല്ലാവരുടെയും പരിഹാസം കാരണം അവൻ അത് മാറ്റി എടുത്തു ഇപ്പോള് അവൻ്റെ കല്യാണം വരെ കഴിഞ്ഞു...ഒരു കൊച്ച് ആയി..ആണ് ആയിട്ട് അന്തസ്സായി ജീവിക്കുന്നു...മഴവിൽ ഒന്നും ഇത്രയും supportive അല്ലാത്ത കാലത്ത് ആയിരുന്നു അത്..അവനിക്ക് മനസ്സിലായി ആരും തന്നെ അവനെ സപ്പോർട്ട് ചെയ്യില്ലെന്ന്.അത് കൊണ്ട് തന്നെ അവൻ മാറി.. If there is a problem there is a solution മാത്രല്ല If you want to change yourself you can change but the difficult thing is you are the only who can change you and no one cant.. അതിൻ അവൻ അവൻ തന്നെ വിജരിച്ചെ പറ്റുള്ളൂ.so ഇമ്മാതിരി വാണങ്ങളെ സപ്പോർട്ട് ചെയ്ത് motivate ചെയ്ത് കൂടുതൽ പെന്നക്കത്തെ എതിർക്കാൻ ശ്രമിക്കു.❤
@@anunknownhuman9641 ഇതേ attitude ആയിരുന്നു എനിക്ക് മുന്പും.... ഞാൻ മനസിലാക്കി.... വായയിൽ തോന്നുന്നത് വിളിച്ചു പറയുന്നത് seriyalla എന്ന്.... Ithu കാണുമ്പോൾ എനിക്കും പലതും പറയണമെന്നുണ്ട്.... ബട്ട് അത് paranju എന്തിനാണ് സ്വന്തം നിലവാരം നമ്മൾ കളയുന്നത്..... ❤️ബാക്കി ഒക്കെ നിങ്ങടെ ഇഷ്ടം പോലെ ayko...
@@anakha-S24 നിന്റെ അമ്മ പെണ്ണല്ലേ.. അവരെ നീ വെറുക്കുന്നുണ്ടോ..നിന്റെ വീട്ടിലുള്ള സ്ത്രീകൾക്ക് നല്ല ജോലിയും സ്ഥാനമാനവും കിട്ടുന്നതിൽ നീ എതിരാണോ.. എങ്കിൽ നീ ഒരു feminist അല്ല.. 💯 പിന്നേ makeup is gender neutral.. Ee ലോകത്ത് കേരളത്തിൽ ഒഴിച്ച് എല്ലായിടത്തും ആണുങ്ങൾ make up skin care ചെയ്യാറുണ്ട്.. മലയാളി മലരന്മാർക് വൃത്തിയില്ലാത്തത് അവന്റെ പ്രശ്നം അല്ല.. And lastly... He is effeminate by birth.. നീ അങ്ങനെയാ ഉള്ളവരെ ജീവിതത്തിൽ ആദ്യമായിട്ടല്ലല്ലോ കാണുന്നത്.. അത്തരക്കാരെ കളിയാക്കി അവരെ കൊന്നു തിന്നുന്ന നിന്റെ കുടുംബത്തിൽ ഉറപ്പായും ഒരു effeminate അല്ലെങ്കിൽ ഒരു queer kid ജനിക്കും... അന്ന് നീ കരയും... ആ കുഞ്ഞു സമൂഹത്തിന്റെ പഴി കേട്ടു നെഞ്ച് നീറുന്നത് കണ്ട്... 💯💯👍may god bless you..
What a ബ്യൂട്ടി. ഓരോരുത്തരും അവരുടെ ഇഷ്ടത്തിനാണ് ജീവിക്കേണ്ടത്. അല്ലാതെ കമന്റ് ചെയ്യുന്നവരുടെ ഇഷ്ടത്തിനല്ല.ഓരോരുത്തരുടെ മൈന്റും വ്യത്യസ്ത മാണ്. മറ്റൊരാൾക്ക് അപകടം ആകുന്നില്ലങ്കിൽ നമ്മൾക്ക് accept ചെയ്യാം. എല്ലാവരും ചിരിക്കട്ടെ
Thante certificate riyas chodhichillalo gender declaration in aanayalum pennayalum trans aayalum it's a human ingane okke enthina parayunne ningale okke enth chythitta inganathe comments idunne let everyone live their life . Enthina mattullavrde gender theermanikkan ithre ulsaham kanikkunne . Vrthe vidu bro ellarum jeevikkatte aarenkilum paranj vechapole thanne jeevikknm ennonnum illa pne trans enn paranja category ippo potti mulachathalla pandthotte nmde samoohathil ind mahabarathathil shikandini enna charector orikkalum mosamayittalla ezhthiyirikkunnath .athpole inn trans lawyersum, journalists um okke ind avr avrde life ishttalm ullath pole jeevikkunnu ningal sahakkanda,upadravikkathirnnude
He is a talented make up artist ... I don't think anyone in the comment box adding negative comments knows to do makeup so perfectly.. All models wear makeup, he looks happy that's all what matters at the end of the day..
He is doing what he loves...♥️ അയാൾക്ക് ayalude ഇഷ്ടങ്ങളുണ്ടാവാം, That is, his freedom what to do or what to don't doo🫶🏻 Enjoy your ownn vibes mahnn♥️ Don't to be worry what others say!!!
Bb പകുതിക്ക് ഏറ്റവും വെറുത്ത ഒരു ആൾ ആയിരുന്നു ബട്ട് അത് കഴിഞ്ഞു എനിക്ക് bb ആ എപ്പിസോഡിൽ ഏറ്റവും ഇഷ്ടം ഉള്ള partisipent റിയാസ് ആണ് 😌അദ്ദേഹത്തിന്റെ സ്പീച് ഒക്കെ അടിപൊളി ആണ്, i like his consept പിന്നെ മേക്കപ്പ് എന്ത് കൊണ്ട് ബോയ്സിന് മേക്കപ്പ് ചെയ്തൂട, പെണ്ണുങ്ങൾക്ക് ചെയ്യാമെങ്കിൽ ആണുങ്ങൾക്ക് ചെയ്യാം, എങ്ങനെ ജീവിക്കണം എന്നത് അവരെടെ ഇഷ്ടം അല്ലെ അയാൾ മേക്കപ്പ് ചെയ്ത് എന്ന് കരുതി ആർക്കും ഉപദ്രവം ഇല്ലല്ലോ,
ബ്രോ താങ്കൾ ഇത് നിർത്താൻ ഞാൻ ഒരിക്കലും പറയില്ല🥰🥰 കാരണം താങ്കളുടെ♥️ പ്രൊഫഷണൽ ആണിത് ഇത് പിന്തുടരുക നിനക്ക് നല്ലത് വരും റിയാസ് പണ്ട് നിനക്ക് ഇത് നിർത്താൻ തോന്നിയിരിക്കും പക്ഷേ👍🏽 ഇനി നിർത്തരുത് പിന്തുടരുക♥️👍🏽👍🏽
😂😂😂😂eniku athu alla.. ഇവൻ പെണ്ണ് ആണോ ആണു ആണോ എന്ന് ഇവനു തന്നെ അറിയില്ല... അങ്ങനെ ഉള്ളതാ ഇവിടത്തെ 16,17 വയസുള്ള പയ്യന്മാരെ കുറ്റം പറയുന്നത് 🤣🤣🤣🤣🤣NB ഞങ്ങളുടെ കുട്ടികൾ എല്ലാം ആണുങ്ങളായി തന്നെയാ നടക്കുന്നത് നല്ല ഉഷിരമാരായി ❤️🔥❤️🔥❤️🔥❤️🔥❤️🔥
അത് ശെരി യാണ് വളരെ കൂടിയ ഇനം തന്നെ,, അറബി പെൺ കോടികൾ ക്കു പറ്റിയ ആൾ,, അവിടെ എങ്ങാനും ചെന്നാൽ അവിടുത്തെ രാജ കുടുംബത്തിൽ കയറി പറ്റാം 🌹🌹👌👍 , എന്താ വരുന്നോ????
നിന്നോട് ആരേലും കാണാൻ പറഞ്ഞോ.. Skip അടിച്ചു പോണം.. അല്ലാണ്ട് വല്ലൊരുടേം life ഇൽ കയറി അഭിപ്രായം പറയുന്നത് ശുദ്ധ തെണ്ടിത്തരം ആണ്.. അവനവന്റെ കാര്യം നോക്കി ജീവിക്കാൻ നോക്ക്..
എന്തിനാ മറ്റുള്ളവരെ കുറ്റം പറയുന്നത് ഇന്ന് ഇന്ന് ഈ നിമിഷം ദൈവം വിളിച്ചാൽ നാം പോകണം ആ നമ്മൾ എന്തിനാ കുറ്റവും കുറവും പറഞ്ഞു മറ്റുള്ളവരുടെ മനസ്സ് വിഷമിപ്പിക്കുന്നത്
അതെ, bro.. എല്ലാത്തിനും നല്ല ബുദ്ധിയുണ്ട്.. അവനവനു എങ്ങും എത്താൻ പറ്റാത്തോണ്ട് കുറച്ചു fame ഉള്ളവരെ ഇതുപോലെ തെറി വിളിച്ചു നാണം കെടുത്താൻ എന്നുള്ള മന്ദബുദ്ധി.. 👍💯
@@demonlaflamme iam men my genitics is proof, she s genitics saod she is a girle but she said she is boy 😅😅😅😅, if do u want prrof with out words ask with our words first
@@logicalanswers1559 no, you are a girl😁.. Why are you lying girl..he already said he is an effeminate boy by birth, but can't believe right.. Then how can i believe you girl..
നീ ഒരിക്കലും ആവില്ല.. കാരണം ഇതൊക്കെ ജനിക്കുമ്പോൾ തന്നെ ശരീരത്തിൽ ഉണ്ടാവുന്ന മാറ്റമാണ്.. പക്ഷെ നിന്റെ തലമുറയ്ക്ക് വരാം.. അപ്പോ അതിനെ നീ കുത്തി കൊന്നാൽ മതി..
എനിക്ക് മാത്രം ആണോ ഇതിനെ ഇഷ്ടം ഇല്ലാത്തത് 🤢
Punnenthina ivide vannathu.. Irangi poykoode.. Aarum pidichu ketti ishtapedutheelallo
Enikishtlya
@@sumayyashigil5359 so wat..
No
Orikkalum alla. Enganeya ente feeds il ee naari vanneyenn ariyanum paadilla😂
ഇവനെ നേരിട്ട് കണ്ടാൽ ഇത് നിർത്താൻ പറയാൻ ഉള്ളവർ ലൈക്
Ithokke swayam thonedathanu bro
ഒറ്റയടിവെച്ച് കൊടുത്തിട്ട് വേണം പറയാൻ ... നിർത്ത ടൊന്ന് ........... ഇതെന്ത് സാധനം : big boss ലൂടെ കണ്ടപ്പോൾ തുടങ്ങിയ വെറുപ്പാ ... ഇപ്പോഴും ആ വെറുപ്പ് കൂടുകയല്ലാതെ കുറവ് വന്നിട്ടില്ല...... അഹങ്കാരം തലയ്ക്ക് മുകളിൽ കടയായി പിടിച്ചു നില്കുന്നവൾ : വൻ .......
സത്യം
ഇവൻ ആണോ ഇവൾ ആണോ ഒന്നീ ഇവൻ ആണായിട്ട് നടക്കണം അല്ലെ പെണ്ണ് ആയി നടക്കണം എന്തൊരു ജന്മം ഇത്
@@sheejajomon2484അതു പറയാൻ നീ ആരാ..
പെണ്ണൻ ആണെന്ന് തോന്നിയവർ like adi
👌
@@jazzu906pennana avan, samsayamilla😂😂😂
Thonnuna enthinn sathyam alle... 🤌🏻😹😹
💯
ഇവൻ ആദ്യം പെണ്ണായിരുന്ന🤔🤔🤔🤔
പെണ്ണിന്റെ സ്വഭാവം ആണെന്ന് കരുതിയവർ 👍🏻അടി 😁
💯
😂😂
ഇവനെ തേച്ചു ഒട്ടിച്ച നമ്മുടെ അഖിൽ മാരാർ ഫാൻസ് ഇവിടെ കമ്മോൻ ❤️
Alla pinnee... 👍🏻
വിഷ്ണു ജോഷി ❤️❤️❤️
Yes
ഡോക്ടർ റോബിൻ ❤❤❤
Brandh
Akhil marar fans like ❤❤
👇
ഇവന്നെ ഇഷ്ട്ടമില്ലാത്തവർ ഉണ്ടോ 🤮🤢
Und
Und
Und
Und
Und
ഞാൻ ഒരു വായിനോക്കി ആണെന്ന് ഞാൻ തിരിച്ചറിഞ്ഞു. നേരെ വായിലോട്ടു തന്നെ നോക്കിയിരുന്നു 😂
😂
😂😂😂😂njanum
😂😂😂
😁😁
😂🤣🤣
ഞാൻ മാത്രമാണോ ഈ വ്യക്തിയെ മനുഷ്യനായി കാണുന്നത്...
എല്ലാർക്കും നല്ലത് മാത്രം വരട്ടെ 🙏🙏🙏
ഞങ്ങൾ girls പോലും ഇത്ര മേക്കപ്പ് ഇടലില്ല 😅😅
Sathyam
Correct 😁
Right
Make up girls nte mathram kuthaka aano😮
😂
Broo.. ഒരു നാൾ ഈ ലോകം നിന്നെ അംഗീകരിക്കും ❌അന്ന് ഈ ലോകം അവസാനിക്കും ✅
😂
😂
Amazing
Wow. That escalated rather quick.
😂😂😂😂
ആണുങ്ങൾ ആണിനെ പോലെ തന്നെ ജീവിക്കണം അതാണ് ഏറ്റവും നല്ലത്
Athengana
oh pinee
ഒന്ന് explain ചെയ്യാമോ..
നല്ല വൃത്തിക്ക് skin care ചെയ്തു, beauty conscious ആയി, സ്ത്രീകളോട് respect and space കൊടുത്ത്, നല്ല രീതിയിൽ behave ചെയ്യുന്ന, masculinity കുറഞ്ഞ ആണുങ്ങളും ഈ ലോകത്ത് ഉണ്ട്...
നിങ്ങൾക്ക് ചിലപ്പോ പെണ്ണുങ്ങളെ ഭരിച്ചു തൊഴിച്ചു തെറി വിളിച്ചു കണ്ടവനെ കുറ്റം പറഞ്ഞു കാറികൂവി, ഒരു വൃത്തിയില്ലാതെ നടക്കുന്നവന്മാരെ മതിയായിരിക്കും.. അതിന് ഇവിടെ വന്നു കരയുന്നതെന്തിനാ സേച്ചി..
@@demonlaflammeithoke ndayitu oru aanatham illengi pinnendina pattua
Oho anganeokke rules undo
ഇതു കാണുന്നതിനിടക്ക് കമെന്റ് ബോക്സ് നോക്കാൻ വന്ന ഞാൻ 😂😂
കല്യാണം കഴിയുമ്പോ തന്റെ ഭാര്യ യുമായി മേക്കപ്പ് സാധങ്ങൾക് വേണ്ടി ഇടിയായിരിക്കും 🤣🤣🤣
Nee poda
Make up store thodangam
@@kpopidols6235ellakill😏
Ayn Ivan Penn kittoo
ഇവന് പെണ്ണ് കിട്ടില്ല കിട്ടിയാൽ ആണുകളെ പുറത്തു നിന്നും വിളിക്കേണ്ടി വരും
പത്താം ക്ലാസ്സിൽ പഠിക്കുന്ന കുട്ടി ഇത് പോലെ മേക്കപ്പ് ചെയ്‌ത റീൽ പോസ്റ്റ് ചെയ്തു അതിനെ എല്ലാരും പറഞ്ഞു കൊന്നു. നമ്മുടെ ഓരോ കമന്റ് മറ്റുള്ളവരെ എന്തോരം വേദനിപ്പിക്കുന്നുണ്ടാവും എന്ന് ചിന്തിക്കണം. നമ്മൾ പോസ്റ്റ് ചെയ്തു പോകും അവർക്ക് ചിലപ്പോൾ മാസങ്ങൾ അതു മനസ്സിൽ കിടക്കും ഉറക്കം പോലും ഇല്ലാത്ത അവസ്ഥ ഉണ്ടാകും... അവന്റെ ഇഷ്ടമല്ലേ എന്ത് ചെയ്താലും.... താല്പര്യം ഇല്ലാത്തവർ കാണണ്ട... അവൻ നല്ല മേക്കപ്പ് skill ഉണ്ട് അതു അവൻ ചെയ്യുന്നു thats all പിന്നെ അതെല്ലാം അവന്റെ ഇഷ്ടം അല്ലെ...
ആര് ചത്താൽ ഇവർക്കെന്താ
ഇവർക്ക് ആകെ അറിയുന്നത് കുറ്റം പറയാൻ ആണ്
റിയാസിന്റെ മുഖത്തെ കോൺഫിഡൻസ്, വാക്കിന്റെ ബലം ഇവനൊക്കെ സ്വപ്നത്തിൽ പോലും ഉണ്ടാകില്ല....
Do njanglde kannalle
sathyam idh njanum parayan nikkayirunnu
കറക്റ്റ്
നിങ്ങടെമുന്നിൽവന്നു നിങ്ങൾക്ക് ഇഷ്ടമില്ലാത്തത് കാണിച്ചിട്ട്, ഇശമില്ലെങ്കിൽ കാണണ്ട എന്നുപറഞ്ഞാൽ എങ്ങനെ, സോഷ്യൽ മീഡിയ നിങ്ങടെ വാപ്പച്ചിടെ മുറുക്കാൻ കടയല്ല, ഓക്കേ ബ്രോ
ഇവനെ കാണുമ്പോ എനിക്ക് ഒരു ഡൌട്ട് ഉണ്ടായിരുന്നു. ഇത് മറ്റേതു ആണോ എന്ന് 🙄എനിക്ക് മാത്രം ആണോ തോന്നിയെ അത്. ട്രാൻസ്ജന്റർ ആണോ എന്ന്
Enikum
ട്രാൻസ് ജെൻഡർ ആണ്.
എനിക്ക് കുണ്ടാൻ ആണോ എന്ന തോന്നുന്നേ
ഒരാളെ പബ്ലിക് ആയി gender shame ചെയ്യുമ്പോ നിങ്ങൾക് എന്ത് സുഖമാണ് കിട്ടുന്നത് എന്നറിഞ്ഞാൽ കൊള്ളാം.. He is an effeminate boy by birth, not a trans.. നാളെ നിങ്ങളുടെ കുടുംബത്തിലും ഇതുപോലൊരു കുട്ടി ജനിച്ചാൽ അതിനെയും നിങ്ങൾ ഇങ്ങനെയൊക്കെ വിളിക്കോ.. 👍👏..
@@resmimahesh9767എന്ന് നിനക്കെങ്ങനെ അറിയാം.. അവൻ പറഞ്ഞോ.. അവനെ നിനക്ക് അറിയാമോ.. അപ്പോ നിന്നെയും ഞാൻ transgender എന്ന് വിളിക്കട്ടെ..
ഇവൻ ശെരിക്കും ആണാണോ പെണ്ണാണോ 😂😂😂 അറിയാൻ ഒരു ആഗ്രഹം 😂😅
കറക്റ്റ്
Arinjitt enthina chechi ingade makkale kettikkan aahno
Ningakk onnum vere Pani ille ....iyal ningale entha chyth ingane comments idan ithrekki ishttallenki skip and go or block the account . Allathe public aayi ithrem virthikketta comments idaan uluppille
ഇത് കണ്ട് അന്തംവിട്ട് നിൽക്കുന്ന ഞാൻ 😢😅😂
ആണോ പെണ്ണോ അതോ വേറെ വല്ലതും 🤔🤔🤔🤔🤔🤔🤔
😂😂
ഇവിടത്തെ ചില കമന്റ്സ് കണ്ടാൽ തോന്നും ലോകത്തിൽ ആദ്യമായിയാണ് ഒരു boy മേക്കപ്പ് ചെയുന്നതെന്ന് 🫤
ഇതുപോലെ ചെയുന്നു എങ്കിൽ അവൻ ഇവനെ പോലെ ആയിരിക്കും 😂
@@AgentX-f9b അയാൾ makeup🥰ചെയ്താൽ നിങ്ങൾക്ക് ഒകെ ന്താ prblm
@@Somethingspecial006 ഇവനെ ഇങ്ങനെ കണ്ടാൽ എനിക്ക് ഊക്കാൻ തോന്നും എന്തോ ഒരു സുഖം,ഇവിടെ ആൾക്കാർ കമെന്റ് ഇടുന്നത് കൊണ്ടും അവനെ ഓക്കുന്നത് കൊണ്ട് നിനക്ക് എന്താണ് പ്രോബ്ലം
ഇതുപോലെ കൊപ്രട്ടിതരം കാട്ടിയാൽ ആൾക്കാർ ഊക്കും
ഇതുപോലെ make up ഒരു ആണ്ണും ഇടില്ല.
അല്ല ഇവൻ നിന്റെ gay ഫ്രണ്ടോ ലെസ്ബിയൻ ഫ്രണ്ടോ ആണോ ഇത്രയും കൊള്ളാൻ 😂
ഇങ്ങനെ ഒരു Boy ആദ്യമായാ മേക്ക് അപ്പ് ഇടുന്നേ .... ഇത് മേക്ക് അപ്പ് അല്ല ഒരു സെറ്റപ്പ്😂😂😂😂😂.
@@Suman-l5x1q ന്തിനാ വെറുതെ ഇങ്ങനെ കുറ്റം മാത്രം പറഞ്ഞോണ്ട് ഇരിക്കണേ 🫤
We need a male version
🗿🗿
sigma guy
Really awsm 🥰. I really loved his make up skill. Oru girl shirt and jean idunnu and also they cut their hair like boys and people accepted them very well, no one call them as boy. Then,why do people didn't accepting this. Juz stop discriminations. Accept him as a human and he's doing good works on make up & styles. May be not now, he 'll be accepted. I think that coming generation can understand and can enjoy the beauty of being unique like him.
ആന്റിയുടെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട്. എല്ലാം സൂപ്പറാ... 🥰⚡
മീശ, താടി പെണ്ണുങ്ങൾക്ക് വരുമോ bro
@@mohanlalmohan6291 ivalkku undallo 🥱🤌🏻
@@mohanlalmohan6291 Ivalkku undallo🥱🤌🏻
😂😂
@@zubairmohammed9906 🫢🫢🫢
ഇയാൾ ഓവർ മേക്കപ്പ് ഇടാതെ നല്ല സുന്ദരനാണ്. അത് തന്റെ ഇഷ്ടം ആണെന്നൊക്കെ പറഞ്ഞാലും,കാണുന്ന എനിക്ക് എന്തോപോലെ. 😊എന്റെ മാത്രം അഭിപ്രായം. 😍
Ys ബിഗ്ഗ് ബോസ്സിൽ കാണാൻ നല്ല ഭംഗി ആയിരുന്നു
എന്റെ അഭിപ്രായവും ഇത് തന്നെ 😏
അവന്റെ ഇഷ്ടം.. അഭിപ്രായം പറയാം.. എന്നുവെച്ചു മറ്റുള്ളവരുടെ പേർസണൽ life and choice ഇൽ വേണ്ട.. നിങ്ങളുടെ like n choice different ആണ് അതുപോലെ അവന്റേം.. Let him live his life.. 👍
Same....big bossil nalleyarnu
നിങ്ങളുടെ മാത്രം alla
Show ആണ് സഹിക്കാൻ പറ്റാത്തത് 😡
Yes..നിന്റെ പട്ടി show അല്ലേ.. നാട്ടുകാർ മൊത്തം പറയാറുണ്ട്.. ഒന്ന് നിർത്തിക്കൂടെ..
😂
Sathyaam
@@anilthripura1665 അതെ അതെ
🤣🤣
Riyas keep loving yourself no matter what others say...become the best version of yourself and and i mean that in charachter...stay strong...let the words of those who want to bring you down not affect you..
ഇത് അവൻറെ കലാവാസനയെ പ്രകടിപ്പിക്കുന്നതാണ് നിങ്ങൾ എന്തിനാണ് അസൂയ കൊള്ളുന്നത് ഇഷ്ടമുള്ളവർ കണ്ടാൽ മതി എനിക്കിഷ്ടപ്പെട്ടു❤
ഈ വാസന ഞങ്ങൾക്ക് ബോറായി തോന്നുന്നു
പബ്ലിക് ആയി വന്നു തെറി വിളിച്ചിട്ട് വേണമെങ്കിൽ കേട്ട പോരെ എന്ന് പറയുന്നത് പോലെ അല്ലെ.
Etha ee pottan
പറിവാസന
@@shijinshijin4484 നിന്നെക്കാൾ സംസ്കാരം ഉണ്ട് അവന് അതാണല്ലോ നിൻറെ അമ്മയോട് പറയണ്ട വർത്തമാനം ഇതിൽ എഴുതുന്നത്😡
That actually looks soo good omg so perfect💯🎉🎉❤❤❤
Evara ishtta mallathavar like adi
Ani ank mathram anno ishttallathath
നീ ഇഷ്ടപ്പെടൻഡ്രോ.. ലൈക് കിട്ടീലെ.. നിന്നെ ഇഷ്ടപെടാത്തവർ ആരും കാണില്ല.. കാരണം നിന്നെ ഒരു പട്ടികുഞ്ഞിന് പോലും അറിയില്ല 😂.. അതിൽ നിനക്ക് അഭിമാനിക്കാമെടാ.. 💯👍
Nammak youtube thodaggan ariyayittonnumalla evanayallam anayitt janichitt pennayit marikunnavan pinna nan anthoo parayanam
@@ashrafpappan6043Ninne pettath ananoda
Sathya da nee paranna correct bro
അങ്ങനെ ആരും മനർപൂവം ചെയ്യൂല.
പിന്നെ genetically they are like that.... We can't choose to be a trans, gay, lesbian, bi, or straight.
നിങ്ങളോ ഞാനോ straight ആണെന്ന് വച്ച് ഈ ലോകത്തുള്ള എല്ലാവരും അങ്ങനെ അല്ല..
ഈ ലോകം എല്ലാവർക്കും ഉള്ളതാണ്
Let him enjoy as how he is and how he wants to be. At the end of the life we all should live happily.
ഇയാൾ മിക്കവാറും trensgendar ആവും ഇങ്ങനെ പോയാൽ 👀
അതു പറയാൻ നിങ്ങൾ ആരാ.. അയാൾ എന്തായാൽ നിങ്ങൾക്കെന്താ.. വല്ലോനേം gender shame ചെയ്യാൻ നാണമില്ലേ..
@@demonlaflammeനീ എല്ലാടത്തും കിടന്നു മെഴുകുന്നുണ്ടല്ലോ 😂😂😂
@@sibinraj7008 da nee elladom keri irangi nokkunnundallo..fans ivide kaanum.. Nee avane kanan ingane mutti nilkkuvalle.. Enthaan...
@@demonlaflamme ഈ കുണ്ടനെ കാണണോ 😂😂😂
@@demonlaflammeകുണ്ടന്മാർക്കും ഫാൻസോ 😅
ഇത്തരത്തിലുള്ള ഓവർ ആയിട്ടുള്ള ഷോ കാണിച്ച് താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത്
പണമാണോ
പ്രശസ്തിയാണോ
തന്നിലെ സ്ത്രൈണത എല്ലാവരെയും കാണിച്ച് ആത്മ രോമാഞ്ചിതനാവാനാണോ
തന്റെ സമുദായത്തെ തരം താഴ്ത്താനോ
ആൺ എന്ന വിഭാഗത്തിനോടുള്ള പൂർവ്വ ജന്മവൈരാഗ്യം തീർക്കലോ
അതോ തന്നെ പോലുള്ളവരോട് ഈ സമൂഹം കാണിക്കുന്ന വിവേചനത്തോടുള്ള പ്രതിക്ഷേധം ആണോ
എന്തു പുല്ല് തന്നെ ആയാലും അറു ബോറാ ഈ കാട്ടി കൂട്ടുന്ന കോമാളിത്തരം
അവൻ എന്ത് ചെയ്‌താൽ നിങ്ങൾക്കെന്താണ് എന്ന് ഒന്ന് പറഞ്ഞിട്ട് പോ.. അവനെ പോലെ ജന്മനാൽ effeminate ആയവർ എങ്ങനെ ജീവിക്കണം എന്ന് നീയൊക്കെ ആണോ തീരുമാനിക്കുന്നത്.. നിന്റെ ഇഷ്ടത്തിന് മറ്റുള്ളവർ തടസം നിന്നാൽ എങ്ങനെ തോന്നും.. നിന്റെ personal choice നെ ഒരു ആവശ്യവും ഇല്ലാതെ കൊറേ തൊലിഞ്ഞ സമൂഹം തടഞ്ഞാൽ നീ എന്ത് ചെയ്യും.. നീയൊക്കെ അവനെ കൊല്ലാൻ അല്ലേ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.. എന്നാൽ അവൻ ഒരുതൻ ചത്താലും നാളെ നിന്റെ തലമുറയിലും ഒരു effeminate kid ജനിക്കും.. അവനെയും നാട്ടുകാർ കൊല്ലുന്നതു നീ കാണും.. 💯
Enthaan ee vyakthi over aayi cheythath. Ivde ethra influencers ingane okk cheythittund. And ath over oo kurav oo If this person insist to show others is there any problem? Thanik kaanan budhimutt undenki just skip and go. No one is stopping you
സത്യം
@@sruthysuresh-w2s pucham matram namaste thankaleyum paranjit karyamilla
@@akhilms2488 do you know how toxic your comment is? Thanne polullavar, aan samudhayam ...... what's all these nonsense. Eth gender aayalm they have their freedom to do anything. Ithil nthelm kuthal undayitt karyamilla. No one cares....
This fellow is such a handsome guy.. Society has to change.. Not him
Handsome guy 😂
അത് ആണുങ്ങളെ പറയാൻ പറ്റു
Handsome gay
@@mypiltu6012😂
Bro he has lost it 😂 are you out of your mind.. attention seeker
100% correct... ഇവന് വേണ്ടി 140 കോടി ജനങ്ങളുടെ സമൂഹമാണ് മാറേണ്ടത്... അല്ലാതെ ഇവനല്ല...
ഈ കൊച്ചിന്റെ ഗുളിക തീർന്നെങ്കിൽ ആരേലും ഒന്ന് വാങ്ങി കൊടുക്കണേ.. നമ്മൾ ഇതൊക്ക സഹിക്കാനോ 😮😮
ആ... ഒരു കിളി എങ്ങോട്ടോ പറന്നു പോയിട്ടുണ്ട് 😇😇😇😇😇
സത്യം 😜😜
@@sunithasuresh8271 😂😂😂
😂😂😂
😂
എല്ലാവരും വിചാരിക്കുന്ന പോലെ ജീവിക്കണം എനുവിചാരിക്കുന്നത് മോശമാണ് .... അയാൾ ആർക്കും budimuttu ഉണ്ടാക്കുന്നില്ലല്ലോ.... വിദ്യാഭ്യാസം ഉണ്ടായിട്ടും കാര്യമില്ലെന്നു മലയാളികൾ തെളിയിച്ചു കൊണ്ടിരിക്കുന്നു... ഇഷ്ടമില്ലെന്നു കരുതി endhum വിളിച്ചു പറയരുത് ❤❤
അവൻ ഒരു ആണ് ആണെങ്കിൽ ആണ് ആയിട്ട് തന്നെ ജീവിക്കണം..അല്ലാതെ ഹോർമോൺ change myr change എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല bro...ഇതൊക്കെ മാറ്റാൻ ശ്രമിച്ചാൽ മാറ്റാൻ പറ്റും.എൻ്റെ കൂടെ പഠിച്ച ഫ്രണ്ട് ഇങ്ങനെ ആയിരുന്നു നടത്തം പോലും അസ്സൽ പെണ്ണിനെ പോലെ...but എല്ലാവരുടെയും പരിഹാസം കാരണം അവൻ അത് മാറ്റി എടുത്തു ഇപ്പോള് അവൻ്റെ കല്യാണം വരെ കഴിഞ്ഞു...ഒരു കൊച്ച് ആയി..ആണ് ആയിട്ട് അന്തസ്സായി ജീവിക്കുന്നു...മഴവിൽ ഒന്നും ഇത്രയും supportive അല്ലാത്ത കാലത്ത് ആയിരുന്നു അത്..അവനിക്ക് മനസ്സിലായി ആരും തന്നെ അവനെ സപ്പോർട്ട് ചെയ്യില്ലെന്ന്.അത് കൊണ്ട് തന്നെ അവൻ മാറി..
If there is a problem there is a solution മാത്രല്ല
If you want to change yourself you can change but the difficult thing is you are the only who can change you and no one cant.. അതിൻ അവൻ അവൻ തന്നെ വിജരിച്ചെ പറ്റുള്ളൂ.so ഇമ്മാതിരി വാണങ്ങളെ സപ്പോർട്ട് ചെയ്ത് motivate ചെയ്ത് കൂടുതൽ പെന്നക്കത്തെ എതിർക്കാൻ ശ്രമിക്കു.❤
Buthimutt undakkarilano😅 aa best 😂
പറയും അത് ഞങ്ങളുടെ അവകാശം പിന്നെ എന്തിനാ comment ബോക്സ് വെച്ചേക്കുന്നേ
@@anunknownhuman9641 ഇതേ attitude ആയിരുന്നു എനിക്ക് മുന്പും.... ഞാൻ മനസിലാക്കി.... വായയിൽ തോന്നുന്നത് വിളിച്ചു പറയുന്നത് seriyalla എന്ന്.... Ithu കാണുമ്പോൾ എനിക്കും പലതും പറയണമെന്നുണ്ട്.... ബട്ട് അത് paranju എന്തിനാണ് സ്വന്തം നിലവാരം നമ്മൾ കളയുന്നത്..... ❤️ബാക്കി ഒക്കെ നിങ്ങടെ ഇഷ്ടം പോലെ ayko...
Our wish.
Some people have literally good makeup skills.You are one of them.❤
கண்றாவியா இருக்கு... இயற்கையாவே நீங்க அழகா தானே இருக்கீங்க❤
Feminism mandakk pidich pranth aayenn thonnunnu 😂
Adhe
Feminism തിന് make up വീഡിയോ ആയി ഉള്ള ബന്ധം കൂടി പറഞ്ഞിട്ട് പോകണം..
@@demonlaflamme athondan aahnallo ingane chila girls cheyyunnapole ulla putty yum ullathellam avarepole vaari theykunnath 🤣 already behaviour angane aahn
😂😂😂
@@anakha-S24 നിന്റെ അമ്മ പെണ്ണല്ലേ.. അവരെ നീ വെറുക്കുന്നുണ്ടോ..നിന്റെ വീട്ടിലുള്ള സ്ത്രീകൾക്ക് നല്ല ജോലിയും സ്ഥാനമാനവും കിട്ടുന്നതിൽ നീ എതിരാണോ.. എങ്കിൽ നീ ഒരു feminist അല്ല.. 💯
പിന്നേ makeup is gender neutral.. Ee ലോകത്ത് കേരളത്തിൽ ഒഴിച്ച് എല്ലായിടത്തും ആണുങ്ങൾ make up skin care ചെയ്യാറുണ്ട്.. മലയാളി മലരന്മാർക് വൃത്തിയില്ലാത്തത് അവന്റെ പ്രശ്നം അല്ല..
And lastly... He is effeminate by birth.. നീ അങ്ങനെയാ ഉള്ളവരെ ജീവിതത്തിൽ ആദ്യമായിട്ടല്ലല്ലോ കാണുന്നത്.. അത്തരക്കാരെ കളിയാക്കി അവരെ കൊന്നു തിന്നുന്ന നിന്റെ കുടുംബത്തിൽ ഉറപ്പായും ഒരു effeminate അല്ലെങ്കിൽ ഒരു queer kid ജനിക്കും... അന്ന് നീ കരയും... ആ കുഞ്ഞു സമൂഹത്തിന്റെ പഴി കേട്ടു നെഞ്ച് നീറുന്നത് കണ്ട്... 💯💯👍may god bless you..
ഒരു സാരി കൂടി അങ്ങ് ഉടുക്കൂ 😂😂
If they insist they will do that too. It's their cup of tea. Just mind ur own business.....
ഇത് എന്താ ഇങ്ങനെ 😮
😂 അതങ്ങനെയാ😂😂🎉
What a ബ്യൂട്ടി. ഓരോരുത്തരും അവരുടെ ഇഷ്ടത്തിനാണ് ജീവിക്കേണ്ടത്. അല്ലാതെ കമന്റ് ചെയ്യുന്നവരുടെ ഇഷ്ടത്തിനല്ല.ഓരോരുത്തരുടെ മൈന്റും വ്യത്യസ്ത മാണ്. മറ്റൊരാൾക്ക് അപകടം ആകുന്നില്ലങ്കിൽ നമ്മൾക്ക് accept ചെയ്യാം. എല്ലാവരും ചിരിക്കട്ടെ
Serikum.. ഇതൊക്കെ എന്നാണ് ഇനി മനുഷ്യർ മനസ്സിലാകുന്നത്. ഞൻ ചിന്ദിക്കുന്നതല്ല നിങ്ങൾ ചിന്ദിക്കുക. അതല്ല മറ്റൊരാൾ. ഓരോരുത്തരുടെയും ചോയ്സ് alle.
Eee techu vekkunna sathanam anthanenn onnum oru lady aya anik ariyilla.... Makeup athum oru talent ane
Wahh!!! the last dance and look ❤so beautiful 😌
Show എനിക്ക് ഇഷ്ടാ but patti show ishttala 😂😂😂
Ninte show ivide parayunnath enthinaa
International ook vare kittunund ippa😂
റിയാസിനെ കെട്ടുന്ന പെണ്ണിന്റെ ഭാഗ്യം മേക്കപ്പ് productin oru budhimutt undakoola 😇😇
Ayin iyavane aru kettana🤣
He will marry a man.
Endi less punda
ഇവനെ കണ്ടിട്ട് എനിക്ക് ഇത് വരെ ഇവൻ ആണാണെന്ന് തോന്നിട്ടില്ല.. നേരം മാറി ജനിച്ചാൽ ഇങ്ങനെ രണ്ടും കേട്ടതായി ജനിക്കും...😢😢
Thante certificate riyas chodhichillalo gender declaration in aanayalum pennayalum trans aayalum it's a human ingane okke enthina parayunne ningale okke enth chythitta inganathe comments idunne let everyone live their life . Enthina mattullavrde gender theermanikkan ithre ulsaham kanikkunne . Vrthe vidu bro ellarum jeevikkatte aarenkilum paranj vechapole thanne jeevikknm ennonnum illa pne trans enn paranja category ippo potti mulachathalla pandthotte nmde samoohathil ind mahabarathathil shikandini enna charector orikkalum mosamayittalla ezhthiyirikkunnath .athpole inn trans lawyersum, journalists um okke ind avr avrde life ishttalm ullath pole jeevikkunnu ningal sahakkanda,upadravikkathirnnude
He is a talented make up artist ...
I don't think anyone in the comment box adding negative comments knows to do makeup so perfectly..
All models wear makeup, he looks happy that's all what matters at the end of the day..
Bro... Oru rekshayilla🔥🔥
പഴയ കാല നടിമാരെ അനുസ്മരിപ്പിക്കുന്ന പ്രകടനം.. 💛💛😍.. Loop ഇൽ പെട്ട അവസ്ഥ 🔥🔥🔥
Swanthm video inu
fake accountil nin rply idunna vazha😹
@@CRISTON_ZAM നിന്റെ പണിയെന്തിനാ ഇങ്ങനെ വിളിച്ചു കൂവുന്നേ...
@@demonlaflamme ʜᴀᴀ ᴊᴜꜱᴛ ꜰᴏʀ ꜰᴜɴ ᴅᴇᴀʀ🥷
@@demonlaflammeᴠɪᴠᴀʀᴀᴍ ɪʟʟᴀᴅɪ ᴍᴏʟᴜꜱᴇ ɴɪɴᴀᴋ ᴇᴛʜᴏᴋᴀʏᴀ ᴠɪʟʟɪᴄʜᴜ ᴩᴀʀᴀʏᴜɴɴᴜ ꜱᴡᴀɴᴛʜᴀᴍ ᴀᴄᴄ ᴍꜱɢ ɪᴅᴀɴ ᴜʟʟᴀ ᴩᴇᴅɪ ᴍᴀᴛᴛᴜ ᴀᴩᴩᴏ ɴɪ ᴀɴᴜ ᴀɴᴀɴ ɴᴊᴀɴ ꜱᴀᴍᴀᴅʜɪᴋᴀ ᴛᴏ....
@Seji-ll5ogᴀᴅʜᴇ. ᴀᴠᴀɴᴇ ᴩᴏʟᴇ ᴏʀᴜ ᴠᴀᴢʜᴀʏᴇ ɴᴊᴀɴ ɪᴛʜᴜᴠᴀʀᴇ ᴋᴀɴᴅɪᴛɪʟʟᴀ😹
ക്ഷണിക്കാത്ത കല്യാണത്തിന് പോയിട്ട് അവിടെ പിടിക്കപെട്ടു പക്ഷെ അവിടെ നിന്നും പോകാനും പറ്റുന്നില്ല
ആ അവസ്ഥയിലാ ഇദ്ദേഹത്തിന്റെ താടിയും മീശയും
Entu bhangi aayitta makeup cheyyunnee❤....adipolii
ദുരന്തം
He is doing what he loves...♥️
അയാൾക്ക് ayalude ഇഷ്ടങ്ങളുണ്ടാവാം, That is, his freedom what to do or what to don't doo🫶🏻 Enjoy your ownn vibes mahnn♥️ Don't to be worry what others say!!!
Correct 😊.
😂
Mm. Keep supporting.😂
Youtber comment section is less toxic .❤ you should do a make over as lord Krishna ..you have a divine smile
💛💛😍
Correct 🎉
Pavam krishnane vidu
@@nandhu9503 pavam chekkane avante paattinu vittere..
@@demonlaflamme ayinu aarcku venam athine, veruthe Krishnane ivane aayitt compare cheyyaalle , it's such a shame to lord Krishna and HIS followers
Eye brows are really good. Well done bro👍
അണ്ണന്റെ കിളി പോയിരിക്കുവാ..😂
😂
make up is an art.. he did it well😍🔥
Live and let live. You are awesome riyaz. Look at those likes 😍
അവൻ്റെ ഇഷ്ടമാണ് make up ചെയ്യുന്നത്
കമൻസ് ഇടുന്നത് ഞങ്ങളുടേയും ഇഷ്ടമാണ്
@@Suman-l5x1q😂😂😂😂
Oru purushan orungiyal ithra bhangiyanu ennu kkati thannu...endhinanu ithrayadhikam negative comments idunne....oralkku vishamam varunna reethiyil comments idumbol endhanu kittumne
🔥🔥💯
Bb പകുതിക്ക് ഏറ്റവും വെറുത്ത ഒരു ആൾ ആയിരുന്നു ബട്ട് അത് കഴിഞ്ഞു എനിക്ക് bb ആ എപ്പിസോഡിൽ ഏറ്റവും ഇഷ്ടം ഉള്ള partisipent റിയാസ് ആണ് 😌അദ്ദേഹത്തിന്റെ സ്പീച് ഒക്കെ അടിപൊളി ആണ്, i like his consept പിന്നെ മേക്കപ്പ് എന്ത് കൊണ്ട് ബോയ്സിന് മേക്കപ്പ് ചെയ്തൂട, പെണ്ണുങ്ങൾക്ക് ചെയ്യാമെങ്കിൽ ആണുങ്ങൾക്ക് ചെയ്യാം, എങ്ങനെ ജീവിക്കണം എന്നത് അവരെടെ ഇഷ്ടം അല്ലെ അയാൾ മേക്കപ്പ് ചെയ്ത് എന്ന് കരുതി ആർക്കും ഉപദ്രവം ഇല്ലല്ലോ,
God bless you💐💐❤ your smile so cute❤❤
Doing Make up is an art & you are an amazing artist
ബ്രോ താങ്കൾ ഇത് നിർത്താൻ ഞാൻ ഒരിക്കലും പറയില്ല🥰🥰 കാരണം താങ്കളുടെ♥️ പ്രൊഫഷണൽ ആണിത് ഇത് പിന്തുടരുക നിനക്ക് നല്ലത് വരും റിയാസ് പണ്ട് നിനക്ക് ഇത് നിർത്താൻ തോന്നിയിരിക്കും പക്ഷേ👍🏽 ഇനി നിർത്തരുത് പിന്തുടരുക♥️👍🏽👍🏽
Neeyellam ingane kaliyakkathe അവൾക്ക് makeup ഇഷ്ട്ടാണെൽ അവൾ അത് ചെയ്തോട്ടെ "by the by" മോളെ കാണാൻ കൊള്ളാട്ടോ 👍❤️
😂😂😂😂eniku athu alla.. ഇവൻ പെണ്ണ് ആണോ ആണു ആണോ എന്ന് ഇവനു തന്നെ അറിയില്ല... അങ്ങനെ ഉള്ളതാ ഇവിടത്തെ 16,17 വയസുള്ള പയ്യന്മാരെ കുറ്റം പറയുന്നത് 🤣🤣🤣🤣🤣NB ഞങ്ങളുടെ കുട്ടികൾ എല്ലാം ആണുങ്ങളായി തന്നെയാ നടക്കുന്നത് നല്ല ഉഷിരമാരായി ❤️🔥❤️🔥❤️🔥❤️🔥❤️🔥
Ivane pole nadakkanaano avan paranjath... Neeyokke ee comnt box nok... Allenkil social Media yil ulla ethoru comnt box nokk.. Ithe 10-15 thikayathathokke fake eduth vannu vilikunna theri kandu ninakokke pulakam kollunnenkil.. Anagne vilichu nadakkan ninteyokke veettukaar sammatham tharunnenkil... Aayikko... Riyas paranjath thettanu.. 💯👍
Lipstick shade ?😌
Bruuhhh!! Your eyebrows 💗
ഇത് കൂടിയ ഇനം ആണെന്ന് തോന്നുന്നു 😂😂😂
Mukam kollam makeup ittappo kokku
kaaaka aaayi😂😂😂😂
Yes
😂😂
അത് ശെരി യാണ് വളരെ കൂടിയ ഇനം തന്നെ,, അറബി പെൺ കോടികൾ ക്കു പറ്റിയ ആൾ,, അവിടെ എങ്ങാനും ചെന്നാൽ അവിടുത്തെ രാജ കുടുംബത്തിൽ കയറി പറ്റാം 🌹🌹👌👍 , എന്താ വരുന്നോ????
സത്യം 😂😂
Enikkku orupaaaadishttaaatto riyaa ninne aarenkilum enthelum paranjotte
നമ്മൾ girls പോലും ഇത്ര make up ചെയ്യാറില്ല 😂😂😂🫣
Athavate thattalla😂
😂😂😂 അതെ ,,,ഞാനൊരു വായനോക്കിയായി😂😂😂😂😂
Njanum😂😂😂😂
വാഴ നോക്കിയായി😅😅
Best
👄👄🥰😘
🥰🥰
ഇത് കണ്ടിട്ട് ബാക്കി ഉള്ളവരുടെ കിളി പോയി ഇരിക്കുവാ. എന്തോന്നടെ ഇതൊക്കെ. അവന്റ ലിപ് അനാകുന്നത് കാണുമ്പോഴേ ഈ song വെറുത്തു പോകും
നിന്നോട് ആരേലും കാണാൻ പറഞ്ഞോ.. Skip അടിച്ചു പോണം.. അല്ലാണ്ട് വല്ലൊരുടേം life ഇൽ കയറി അഭിപ്രായം പറയുന്നത് ശുദ്ധ തെണ്ടിത്തരം ആണ്.. അവനവന്റെ കാര്യം നോക്കി ജീവിക്കാൻ നോക്ക്..
😂😂😂😂😂
Nee smile and ne stile awsome
എന്തിനാ മറ്റുള്ളവരെ കുറ്റം പറയുന്നത് ഇന്ന് ഇന്ന് ഈ നിമിഷം ദൈവം വിളിച്ചാൽ നാം പോകണം ആ നമ്മൾ എന്തിനാ കുറ്റവും കുറവും പറഞ്ഞു മറ്റുള്ളവരുടെ മനസ്സ് വിഷമിപ്പിക്കുന്നത്
so beautiful so elegant just looking like a wow❤❤
🤢🤢🤮🤮🤮
Ur eyebrows are so perfect ❤❤
You killed man recently addicted to your eyes ohhhh lovely ❤
Guys if you are not interested, skip the video..
Let him do what he likes
bro Lipstick use cheyyumbol lite shade use aakk👍😁
നിങ്ങൾ മേക്ക് അപ്പ് ചെയ്യാദേയാണ് കൂടുതൽ ഭംഗി. മറ്റേതു എന്ധോ പോലെ
അതയാളുടെ ഇഷ്ടം അല്ലേ.. ഇട്ടോട്ടെ..
കാണാൻ താല്പര്യം ഇല്ലാത്തവർ സ്ക്രോൾ ചെയ്തു വിട് 🎉
Looking good❤
ലിപ്സ്റ്റിക് shade parayaavo
Nykaa chai
His favorite shade
Oh ma god 😮 I found indian James Charles😂😂❤❤ 😊😊 nice
Riyas salim ❤ we love youu🫰🏻
Hey Riyas, can you share the lipstick shade number, it looks amazing with your makeup ❤
Lipstick shade pls
🙏
ഈ ഭൂമി എല്ലാവരുടെയും ആണെന്ന സാമാന്യ മര്യാദക കൊണ്ട് വേറൊന്നും പറയുന്നില്ല:...❤സുപ്പർ
Allerunegil eppo kanayirunnu 😅 egana vijarikunna allanu njanum chilathoka kandittum onnum parayan thonarilla pavam allenu vicharich veruthey erikum comment boxil palatarathilulla perugalum vilich eganullavarey kaliyakunath kandittund entho atrak okkey oraley vilikano enn alijikum njan 😐
I love your makeup love from india Kerala kalpathy ❤❤
oru7 liketharumo😢
Perfect makeup❤
Ooh last ilthe aa expression 😂crush adichonn oru doubt 😂😂
Lub ayoda.. Why are you gay bro😁
ചേച്ചീടെ താടീം മീശേം ഒറിജിനൽ പോലുണ്ട്.. ❤
Amazingly talented 👌 😊
Talented ❎ overtalented ✅
Yes correct😂
You r smart and witty and good looking.looking amazing.
Bro don't worry 💓.. Ee haters okke ningale hate cheyyunath ningalod asuya undayittala avark bhudhi undayitta 💯☺
അതെ, bro.. എല്ലാത്തിനും നല്ല ബുദ്ധിയുണ്ട്.. അവനവനു എങ്ങും എത്താൻ പറ്റാത്തോണ്ട് കുറച്ചു fame ഉള്ളവരെ ഇതുപോലെ തെറി വിളിച്ചു നാണം കെടുത്താൻ എന്നുള്ള മന്ദബുദ്ധി.. 👍💯
Hatersin asuya pettitt karyamilla chillar parayunnam samshayavum chilarkk ethokke kanumbozhulla comfort ellathathanhn athayath girls makup edunathupolle edumbol avarkk ath eshtapedunnilla boys light mekeup ahn edar chlar edare ella
Avarkk bhudhiyilla ann parayunnathin arthamilla!!
@@demonlaflammecorrect 💯
Oral engane nadakkanam ennu thirumanikkunnath avar thanneyannu .riyas angane nadakkunnundenkil ath avante isttamannu. Avante vettukark preshnamillenkil pinne ee comments edunnavark enthannu preshnam
നീ ഏതാഡീ ഇവളുടെ ജന്റർ 😂😂😂😂 ഒരു വെറുക്കപെട്ട ജന്മം
First prove your gender here, but not by words..
@@demonlaflamme iam men my genitics is proof, she s genitics saod she is a girle but she said she is boy 😅😅😅😅, if do u want prrof with out words ask with our words first
@@logicalanswers1559 no, you are a girl😁.. Why are you lying girl..he already said he is an effeminate boy by birth, but can't believe right.. Then how can i believe you girl..
അങ്ങിനെ ജനിച്ചത് അവരുടെ കുറ്റമല്ലല്ലോ ഈശ്വരൻ അങ്ങിനെ ഒരു ജന്മം കൊടുത്തത് അല്ലെ... എന്തിനാ പരിഹസിക്കുന്നത് 100% perfect ആയിട്ടുള്ള ആരും ഈ ലോകത്തിൽ ഇല്ല
@@demonlaflammenot by words... Apo pne ninakkk andide oru photo eduth ayach tharattee
Who you are i didn't care
But your make up is soo good 😊❤❤
അസ്സത്ത്..😂 ഞാനിങ്ങനെ ആയിപോയാ അപ്പൊ സ്വയം കുത്തി ചാകും 😬
നീ ഒരിക്കലും ആവില്ല.. കാരണം ഇതൊക്കെ ജനിക്കുമ്പോൾ തന്നെ ശരീരത്തിൽ ഉണ്ടാവുന്ന മാറ്റമാണ്.. പക്ഷെ നിന്റെ തലമുറയ്ക്ക് വരാം.. അപ്പോ അതിനെ നീ കുത്തി കൊന്നാൽ മതി..
Ur cutee smile behind painful ❤ such nice person gd bls u
കിളിയെ കിളിയെ 😂
😂😂
കിളി യുടെ കിളി പോയി. കഷ്ടം തന്നെ 😭
നന്ദനയുടെ വളി പോയി.. 😂😂
What smile yaar♥️