Manali to leh HRTC bus | ലഡാക്കിലേക്ക് 830 രൂപയ്ക്കൊരു ലോക്കൽ ബസ് യാത്ര | Malayalam travel vlog

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 330

  • @malikoi1426
    @malikoi1426 4 года назад +31

    1 വർഷം കഴിഞ്ഞ് വീണ്ടും കാണുന്നവർ ഇണ്ടോ ഇവിടെ...??

  • @shafeeqshefi3178
    @shafeeqshefi3178 5 лет назад +38

    ജാബി .... അവതരണം അടിപൊളി ആയിട്ടുണ്ട് ..ഒരു രക്ഷയുമില്ല amazing landscpe visuals..😍

  • @navasshereef5150
    @navasshereef5150 5 лет назад +23

    പഹയാ കിടു അവതരണം ഒരു രക്ഷയും ഇല്ല വളെരെ മനോഹരം കൂടെ വന്ന ഫീലിംഗ് ഇഷ്ട്ടം ❤❤😍😍😘😘

  • @munavvirk4141
    @munavvirk4141 5 лет назад +9

    Amazing vedio....
    ഓരോ മലയാളിയും കൊതിക്കുന്ന ഒരു സുന്ദര യാത്ര.....
    ഹിമാലയൻ താഴ്‌വാരങ്ങളുടെ ഭംഗി കൺഹിമ വെട്ടാതെ നോക്കി നിന്ന് പോവുന്ന ഒരു അത്യപൂർവ വീഡിയോ...
    Well done bro...

  • @jobinsmathew8509
    @jobinsmathew8509 5 лет назад +5

    ഒരുപാടു പേരുടെ ഹിമാലയൻ
    വീഡിയോസ് കണ്ടിട്ടുണ്ട്..
    ഇത് അതുക്കുംമേലേ ബ്രോ..
    മനോഹരമായ വിഡിയോ
    അതിലും മികച്ച എഡിറ്റിംഗും
    പശ്ചാത്തല സംഗീതവും
    സൂപ്പർ... !!

  • @jishnuks007
    @jishnuks007 4 года назад +3

    വിഡിയോ കണ്ടു കൊണ്ട് ഇരിക്കുമ്പോൾ വല്ലാത്തൊരു പോസിറ്റീവ് മൈൻഡ് ♥️♥️♥️♥️

  • @fotoholic-f8f
    @fotoholic-f8f 5 лет назад +8

    സൂപ്പർ വീഡിയോ ഒരു രക്ഷയുമില്ല.18 മിനിറ്റ് കഴിന്നത് അറിഞ്ഞില്ല.ബസ്സുകളുടെ സമയവും മറ്റെല്ലാ ഡീറ്റൈൽസും കൂടി ചേർക്കമായിരുന്നു

  • @pranavk324
    @pranavk324 5 лет назад

    ഈ വിഡിയോ കാണുമ്പോൾ മനസ്സിൽ നിന്നുള്ള ഇക്കാടെ വാക്കുകൾ കേൾക്കുമ്പോൾ വല്ലാത്തൊരു ഫീലും ഇൻസ്പിരേഷൻമാണ്... രോത്തങ് ഓപ്പണിക്കിനായി ഞാൻ കാത്തിരിക്കയാണ്.... ഇക്ക തന്ന ഫീൽ നേരിട്ടറിയണം. നല്ല മേക്കിംഗ്... പുതിയ കാഴ്ചകൾക്കായി കാത്തിരിക്കാന്ന് ട്ടാ

  • @akhiles01
    @akhiles01 4 года назад +1

    Bro sathyam paranjal ee video kaanumbol kittuna oru positive vibe undallo, athu kidu aanu, ithoru normal travel video aayi thonnunilla, pakaram oru adutha kootukaran nammale inspire cheyuna pole oru feel...! Bro iniyum nalla nalla sthalangalude videos ellam cheyyanam enne pole oru pravasiku ini naatil pokumbol theerchayayum ithe polulla place visit cheyyan oru inspiration thannathil orupaadu Nanni...,,

  • @elliyaskm3143
    @elliyaskm3143 2 года назад

    എടാ കുട്ടാ വളരെ മനോഹരമായ അവതരണം നല്ല വീഡിയോ. ലെ യുടെ ആസ്വദിക്കാൻ മനസ്സ് തിടുക്കം കൂട്ടുന്നു.

  • @rafeeqckd
    @rafeeqckd 5 лет назад +1

    സൂപ്പർ വിവരണം ... ഇന്ഷാ അല്ലാഹ് വൈകാതെ ഈ കാഴ്ചകൾ നേരിട്ട് അനുഭവിച്ചു അറിയണം....

  • @ormayundoeemukham
    @ormayundoeemukham 5 лет назад +6

    നന്നായി ചെയ്തിട്ടുണ്ട് ചങ്ങാതി, കെട്ടൊണ്ടിരികാൻ തന്നെ നല്ല രസം ഉണ്ട്‌.😍

  • @ajith8788
    @ajith8788 5 лет назад +1

    നല്ല അവതരണം മച്ചാനെ ശെരിക്കും നമ്മൾ യാത്ര ചെയ്യുന്ന പോലെ

  • @Sakkeersha7
    @Sakkeersha7 5 лет назад +2

    ഒന്നും പറയാനില്ല ,പള്ള നിറഞ്ഞു
    സന്തോഷം ,അടിപൊളി ,സൂപ്പർ

  • @Akhilm1994
    @Akhilm1994 5 лет назад +18

    ദൃശ്യങ്ങളും അവതരണവും അതിമനോഹരം തന്നെ💓💓. ഒരുപാട് പ്രേക്ഷകർ ആഗ്രഹിച്ചിരുന്ന ഒരു വീഡിയോ തന്നെ. ഇത്ര ചെലവ് കുറച്ച് ഇങ്ങനെ ഒരു യാത്ര നടത്താം എന്ന് നേരത്തെ അറിഞ്ഞിരുന്നില്ല ഇല്ല. ഡൽഹിയിൽ നിന്ന് ഇങ്ങനെ ബസ് മാർഗ്ഗം മണാലിയിലേക്ക് മണാലിയിൽ ഇന്ന് ലയിലേക്ക് എത്തിച്ചേരാം എന്നറിഞ്ഞതിൽ സന്തോഷം. ഈ ബസിന്ടെ ബുക്കിംഗ് സംബന്ധമായ വിവരങ്ങളെക്കുറിച്ചും പോകാൻ പറ്റിയ നല്ല സമയത്തെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കാമോ .

    • @Fzx121
      @Fzx121 5 лет назад +1

      👍👍👍👍👍👍

    • @munavvirk4141
      @munavvirk4141 5 лет назад +1

      ഡൽഹി കാശ്മീരി ഗേറ്റ് ബസ് ടെർമിനലിൽ നിന്ന് മണാലിയിലേക്കുള്ള ബസ് ലഭ്യമാണ്.

  • @satharmji7630
    @satharmji7630 5 лет назад +7

    എന്താ ഒരു ഫീൽ... 😍
    Great Bro..

  • @fahadpd1981
    @fahadpd1981 5 лет назад

    നല്ല വിവരണം!! ശരിക്കും അവിടെ എത്തിപ്പെട്ട പോലത്തെ ഫീൽ!! നന്ദി സുഹൃത്തേ!! തുടർന്നും ഇതുപോലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു!!

  • @jayarajnair310
    @jayarajnair310 4 года назад

    അവതരണം, ക്യാമറ വളരെ മനോഹരം. Excellent.
    എങ്കിലും സമാനമായ കുറച്ചു വീഡിയോ കണ്ടാൽ, ഇപ്പോഴത്തെ trending മനസിലാക്കാം. കാര്യങ്ങൾ കൂടുതൽ മനോഹരമാക്കാം. അഭിനന്ദനങൾ.

  • @sujisharatheesh
    @sujisharatheesh 3 года назад

    കണ്ടു ഇരുന്നു പോവും... നല്ല അവതരണം.. സൂപ്പർ ബ്രോ

  • @ajmal6691
    @ajmal6691 4 года назад +2

    യാത്രാ വിവരണം കലക്കി ബ്രോ 😍

  • @nishamryn7801
    @nishamryn7801 5 лет назад

    കിടു വീഡിയോ, ഒരു രെക്ഷയും ഇല്ല, എങ്ങനെ പറയണം എന്ന് പോലും അറിയില്ല, പ്രഭാത കയ്ച്ചകൾ വേറെ ലെവൽ....
    ഇഷ്ട്ടം ഒരുപാട് 😍😘

  • @saneeshkollarathsaneeshkol4401
    @saneeshkollarathsaneeshkol4401 5 лет назад +1

    സൂപ്പർ ബ്രോ ഒരു പാട് ഇഷ്ടമായ്
    വീഡിയോയും അവതരണവും
    പോണം എന്ന് ഇത് വരെ അര മനസ്സായിരുന്നു
    ഇനി തീർച്ചയായും പോയിരിക്കും
    ഇത് പോലെ തന്നെ

  • @sikhilsweety594
    @sikhilsweety594 3 года назад +1

    മറ്റു പ്രമുഖ you tube vlogers നെകാളും എത്രയോ മനോഹരമാണ് ഈ video ശെരിക്കും സന്തോഷ്ജി ടെ videos പോലെ തോന്നുന്നു...

    • @EscapadeVlogs_1
      @EscapadeVlogs_1  3 года назад

      Thank you Nikhil

    • @sikhilsweety594
      @sikhilsweety594 3 года назад

      @@EscapadeVlogs_1 camera ക്കു മുന്നിൽ വന്നു നിക്കുന്നതും camera ക്കു പിന്നിൽ വന്നു ഇത് പോലെ വിസ്മയം തീർക്കുന്നതും വേറെയാണ്... അതിന്റെയൊരു feel...

  • @aashankk3013
    @aashankk3013 5 лет назад +1

    polich bro onnum parayanilla happiness mathram bro inganeyolla sthalangal patthi oradipoli vlog [ all datas ] chethal nannayirikkum prathyekich enne pole ingana kinavu kannunnavarkk

  • @Mandan26
    @Mandan26 5 лет назад

    കിടു
    നല്ല അവതരണം...
    ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു

  • @Beyond_Boundaries-np
    @Beyond_Boundaries-np 5 лет назад +1

    avatharanam adipoli...video athilum adipoli..poya pole oru feel...kalakki....

  • @iyyavdenikknjanippovara4639
    @iyyavdenikknjanippovara4639 3 года назад

    Oru rakshayum illa ikka presentation . Hats off maahn

  • @jubinantony2655
    @jubinantony2655 4 года назад

    നല്ല വീഡിയോ .... ഇനിയും പ്രതീക്ഷിക്കുന്നു .......

  • @abdullahbm
    @abdullahbm 5 лет назад

    ഒരു രക്ഷയില്ലാത്ത narration ആണല്ലോ. രോമാഞ്ചിഫിക്കേഷൻ ഫീൽ.
    നന്നായിട്ടുണ്ട്, തുടരുക

  • @ashiqnalakath6143
    @ashiqnalakath6143 5 лет назад +5

    ജാബിർ ഭായ്
    ഒരു രക്ഷില്യ 😍😍😍

  • @vahisbellomassi598
    @vahisbellomassi598 4 года назад +1

    Broo enik nigale arriyilaa but ee oru vedio njan (20.5.2020 )1.29 am kannane edayayi..orupaad agrahicha oru yathrayane ee ledakh yatgra adhum bike ride adhane sopnam..but broyude vakughalum aa ledakhilekulla wayile manoharidha niranja kazhichaghaloke enne valladhe kodhippichu..bus charge ellam kettapo endhoo manasile oru agraham ee oru yathra cheidhallo adhum ente familykoppam eni alojhichupoyi..sure njan ee oru yathra ente famillykoppam cheyum..brooyude vakkughalane edhinulla prejhodhanam nalkiyedhe..thanks brooo...broyude orooo vkughallum ennepolle mattu palarkum ee oru yathra thiranjedukan prejhodhanamayikannum ennu enike urappunde...god bls you brooo

  • @vishnu_kumbidi
    @vishnu_kumbidi 5 лет назад

    *ആദ്യമായാണ് ഈ ചാനൽ കാണുന്നത് അവതരണം ഒരുപാട് ഇഷ്ടപ്പെട്ടു കാഴ്ചകളും അതി മനോഹരമായ രീതിയിൽ കാണിച്ചിരിക്കുന്നു ആ ചൊമല ബട്ടൺ ഞാൻ ഇങ്ങെടുത്തു ഒപ്പം ആ മണിയും ഇനി മുതൽ ഉണ്ടാകും ആശംസകൾ നേരുന്നു സ്നേഹപൂർവ്വം കുമ്പിടി* ❤

  • @digimixweddingcompany5597
    @digimixweddingcompany5597 5 лет назад

    Jabi മുത്തേ നീ പോളിച്ചെടാ. വിഷ്വൽ ഭംഗി കിടുക്കി പൊളിച്ച് തിമർത്ത്. നീ മുത്താണെടാ

  • @akhilmsjavams5141
    @akhilmsjavams5141 7 месяцев назад

    Ethra thavan kandu ennariyilla vallatha oru feel ❤❤❤❤

  • @marambaL
    @marambaL 5 лет назад

    ninne ikkazhinja varshangalokke arinjittum ithrem kaalam orumichokke indayattonnum ninte shabdam kettatt immathiri feel ithvare indayitilla....man you give me hopes when i am going through even the toughest time of life. keep creating brother,

  • @yoosufsiddieeque9406
    @yoosufsiddieeque9406 4 года назад

    Adipoly avatharanam bro...👍👍👍.polichu...😍😍😍.

  • @ടീംകണ്ണാപി
    @ടീംകണ്ണാപി 5 лет назад +1

    ജാബിർ ബ്രോ സംഭവം സിനിമയിൽ പറഞ്ഞ പോലെ കലക്കി തിമിർത്തു. പൊളിച്ചു. അതികം ആരും സാധാരണക്കാർക്ക് use ful ആയ public ട്രാൻസ്‌പോർട്ട് ഉപയോഗിച്ചു ഇത്രേം ദൂരം യാത്ര ചെയ്യുന്നതിന് പാട്ടി മലയാളത്തിൽ ഒരു വ്ലോഗേഴ്സുംചെയ്തുട്ടില്ല.അത് കൊണ്ട് ക്യാഷ് ഇല്ലാത്തവർ അത് ആ huge അമൗണ്ട് റെഡി ആവുന്നവരെ വൈറ് ചെയ്യൂ..ബട് ഇത് വലിയൊരു ഉപകാരമായി. ബ്രോ ഫുല്ല ഡീറ്റൈൽ ഇതിന്റെ അടുത്ത വീഡിയോ ചെയ്യുകയാണെങ്കിൽ നമുക്ക് കൂടുതൽ പ്ലാൻ ചെയ്യാ പറ്റും..അത് കൊണ്ട് ബുക്കിംഗ് ആൻഡ് return ആൻഡ് stay other related activity's ഒന്നു കൂടി ഉള്പെടുത്തമോ.....pls

    • @ടീംകണ്ണാപി
      @ടീംകണ്ണാപി 5 лет назад

      @@EscapadeVlogs_1 കൂടെയുണ്ടാകും നമ്മൾ . ആ fb request ഒന്നു accept ചെയ്യാൻ.... thank you

  • @kvmfamily
    @kvmfamily 5 лет назад

    ജാബിക്കാ... പൊളിച്ചു.. എന്താ പറയാ... ഉറപ്പിച്ചുട്ടോ.. പോവും ഞാൻ

  • @umervlogs6993
    @umervlogs6993 4 года назад +1

    അവതരണം സൂപ്പർ

  • @saviodominic5902
    @saviodominic5902 4 года назад +1

    Bro ur videos are true inspiration for travellers

  • @sarathbalan2266
    @sarathbalan2266 5 лет назад

    Broo sure ninte channel aanu best.....
    Nature explore cheyyan ariyavunna oralkku mathrame ingane oru video cheyyan kazhiyuuu....well done brother🔥🌍

  • @Af_sanoob
    @Af_sanoob 5 лет назад

    Awesome. .. 💟 ഹൃദയം കവർന്നെടുത്ത വിവരണം.... ✌✌

  • @aneeshvs6241
    @aneeshvs6241 3 года назад

    നല്ല സൗണ്ട് ആണ്, യാത്ര ഇഷ്‍ടപെടുന്നു 🙏

  • @thejaschikku
    @thejaschikku 5 лет назад

    Oruvaad ishttamaay... Idhupolulla nalla videos iniyum upload cheyyanam...

  • @rijithsurendran8333
    @rijithsurendran8333 4 года назад

    അവതരണം പൊളി.....

  • @afsalrazak4842
    @afsalrazak4842 4 года назад

    അടിപൊളി വീഡിയോ ബ്രോ 👍

  • @manukj5264
    @manukj5264 4 года назад +2

    ജാബിർക്ക ഏകദേശം ഒരു വർഷത്തിന് ശേഷം തന്നെ എത്ര തവണ ഈ വീഡിയോ കണ്ടെന്നറിയില്ല.. അവതരണവും ദൃശ്യവത് കരണവും എല്ലാം ചേർന്ന് വേറൊരു ഫീൽ ആണ്

  • @arshidava6815
    @arshidava6815 4 года назад

    എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല 😘😘

  • @rajeshcc497
    @rajeshcc497 4 года назад

    Oru rekshaum illa.... adipoli video😍😍😍😍😍😍

  • @aashankk3013
    @aashankk3013 5 лет назад +1

    sadness varumbol ee video kanum enthanarila oru freshness kittum

    • @aashankk3013
      @aashankk3013 5 лет назад

      bro i am a 17 old men enikk evideyokka povan eppo ee vayass oru oru prblm avoo

  • @aplawrance8734
    @aplawrance8734 Год назад +1

    16.40 മിനിറ്റിൽ തൊട്ട് ഇയ്യാള് പറഞ്ഞതൊക്കെ കയ്യിൽ കാശുള്ളവന്റെയും ഇല്ലാത്തവന്റെയും ഒരു വലിയ സ്വപ്നം തന്നെയാണ്. സമയം അതാണ് കൊറേ ചിലരൊക്കെ ഒന്ന് ബ്രേക്ക്‌ ആവുന്നത്, let's break the rules 🥰🥰🥰
    Narration അടിപൊളി സ്വപ്നങ്ങൾ വീണ്ടും പുനർജനിച്ച പോലെ 🤗

  • @farooqumar8433
    @farooqumar8433 4 года назад

    Super Bhai, sound too,,🥰🥰

  • @vmcreationz2676
    @vmcreationz2676 5 лет назад

    Bro wonderful video Nalla Oru feel thanu.. videos Continue cheiyanam

  • @Njan-gallivar-Arun
    @Njan-gallivar-Arun 5 лет назад

    വാക്കുകൾ ഇല്ല .....അടിപൊളി

  • @pradeep5423
    @pradeep5423 4 года назад

    അടിപൊളി സൂപ്പർ മച്ചാനെ

  • @Travelistabysantos
    @Travelistabysantos 4 года назад

    Supper macha.....

  • @saleemkayakkoth6206
    @saleemkayakkoth6206 3 года назад

    Amazing video bro💕💕💕

  • @sudheeshkumar2112
    @sudheeshkumar2112 3 года назад +1

    Good narration, keep it up man💟💟💟

  • @login635
    @login635 4 года назад

    മച്ചാനെ തകർത്തു

  • @Human0smile0looking0happines0
    @Human0smile0looking0happines0 5 лет назад

    ബ്രോയുടെ ഓരോ വിഡിയോയും സൂപ്പർ ഫീൽ ആണ് ❤❤❤

  • @irshadtharayil530
    @irshadtharayil530 5 лет назад

    Nice Video,
    Ladakh ലേക്ക് യാത്ര ചെയ്ത feel കിട്ടി 🤩,
    Good Visuals & Nice presentation

  • @hafizmuhammed6368
    @hafizmuhammed6368 4 года назад +1

    കാഴ്ചകളും അവതരണവും മനോഹരം ❤❤❤❤

  • @sarathsoman2839
    @sarathsoman2839 5 лет назад

    Travel vlogs kure kandittinde..but bro thante videos il edhoo onne inde...ee video athe thante narration kondo, thaan edutha shotukal kondoo endho vallathoru feel tharunnunde....good job ..keep going...

  • @chmz6834
    @chmz6834 5 лет назад

    uff മാരക ഫീൽ, വേറെ ലെവൽ കുടുക്കി സഹോ ❤❤

  • @niyaskk6503
    @niyaskk6503 5 лет назад +2

    Machaaa powliii ♥️
    travel lover .. 😊

  • @muhammedkhalid1743
    @muhammedkhalid1743 4 года назад +1

    Polichh bro 🤚🏼💯

  • @jibyantony6185
    @jibyantony6185 5 лет назад

    Kalakki bro....hats off ..

  • @antosmaman
    @antosmaman 5 лет назад

    ഒന്നും പറയാനില്ല എപ്പോഴും പറയുന്നപോലെ അടിപൊളി നിങ്ങടെ എല്ലാ വീഡിയോകളും ഒരേ പാറ്റേൺ ആൻഡ് ക്വാളിറ്റി ആണ് 😍😍 ആശംസകൾ 😊😊#KYC

    • @antosmaman
      @antosmaman 5 лет назад

      @@EscapadeVlogs_1 😍😍

  • @Strideedge34
    @Strideedge34 Год назад +1

    പൊന്നാടവേ കൊള്ളാം 👍👍

  • @salu102
    @salu102 2 года назад

    super views and nice pesentation thank u bro.

  • @ShameerVlogs
    @ShameerVlogs 5 лет назад

    adipoli....... CINEMATIC STYLE , AVATHARANAM ELLAM SUPER !!!! # KYC

  • @nattapranthanvlogs3395
    @nattapranthanvlogs3395 Год назад

    അളിയോ പൊളി 🔥🥳❤️

  • @muhammedumair9517
    @muhammedumair9517 5 лет назад

    ബ്രോ.....കിടു വിവരണം....

  • @muhammedshabeer2660
    @muhammedshabeer2660 5 лет назад

    jaabir bhaii......pwolichu....
    dhaba, stay videos okke koodi add cheyyaayirunnu😘😍😍

  • @manukumar2482
    @manukumar2482 4 года назад +1

    Good. Vedeo

  • @nj_trolls
    @nj_trolls 4 года назад

    Polichu oru naal enikkum ponam busil
    Bike il povan kazhiyum ennu thonnunnilla

  • @ashikibnhakeem571
    @ashikibnhakeem571 4 года назад

    ഇത്‌ കണ്ടിരിക്കുന്നത് പോലും ഒരു ഫീൽ ആണ്

  • @travellingbelly8804
    @travellingbelly8804 5 лет назад +1

    Awesome work man 👍 fabulous 👌👌

  • @diwriters2472
    @diwriters2472 4 года назад

    Kidilen feel...very nice narrration ....Waiting for more videos from you

  • @afinushifan7143
    @afinushifan7143 5 лет назад +1

    Best video on ledakh that i ever seen❤️

  • @liginphilip4524
    @liginphilip4524 3 года назад +1

    Super 👍👍👍👍✌🏼✌🏼✌🏼✌🏼

  • @TravelTern
    @TravelTern 3 года назад

    Avatharanam ❤️ sherikk aah yaathra poya feel🥰

  • @devarajantd
    @devarajantd 5 лет назад

    😍😍😍😍👍അടിപൊളി മുത്തേ...

  • @Sheezflavours
    @Sheezflavours 5 лет назад

    Ladak, adipoli, nalla beautiful views @kyc649like

  • @muhsinmuhammed4529
    @muhsinmuhammed4529 5 лет назад

    ഒരു രക്ഷയും ഇല്ല മുത്തേ 😘😘😘😘😘

  • @mehrufmehz1706
    @mehrufmehz1706 5 лет назад

    ഒരു രക്ഷയുമില്ല പോയ ഒരു ഫീൽ

  • @sajeevthajudeen7146
    @sajeevthajudeen7146 2 года назад

    മനോഹരം ❤❤❤

  • @ajmalaju-dg4fz
    @ajmalaju-dg4fz 5 лет назад

    ജാബിർക്ക കാത്തിരുന്നത് വെറുതെ ആയില്ല... കിടിലൻ aayindu...18 മിനിറ്റു പോയത് അറിഞ്ഞില്ല❤️❤️❤️

  • @sheenaa9910
    @sheenaa9910 3 года назад

    Jabi ikkanty last paranja chila vajakangal serikum feel aee

  • @azharthaj2525
    @azharthaj2525 4 года назад

    Enth feeling aanu machane

  • @antosmaman
    @antosmaman 5 лет назад

    ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഹിമാലയത്തിൽ ആണെന്ന് പണ്ടാരോ പറഞ്ഞത് യാഥാർത്ഥ്യം ആണെന്ന് തോന്നുന്നു താങ്കളുടെ വീഡിയോകൾ കാണുമ്പോൾ 😍😍😍😍😍

  • @shamiltc
    @shamiltc 4 года назад

    Enth parayana.. or kollm kaynj kandittm comment idand povan thonninilla...ikka or raskshym illa😻✨

  • @ajeeshmegha
    @ajeeshmegha 3 года назад

    Super broooooo

  • @noufi043
    @noufi043 4 года назад

    pwoli kakka😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @muhammedanfas2709
    @muhammedanfas2709 5 лет назад +1

    Such a beautiful narration i have ever watched , inspirational one , sure one day i will be in the cabin of HRTC

  • @adhnan7032
    @adhnan7032 3 года назад

    Poliii

  • @mubasheermuhammed4481
    @mubasheermuhammed4481 4 года назад

    Ntammo oru rakshayumilla

  • @tickytechirshu5281
    @tickytechirshu5281 5 лет назад

    Super detailing........

  • @abeesh4u
    @abeesh4u 5 лет назад

    Onnum parayan illa.... simply owsm!!!!