മുംബൈ fans ന്റെ കയ്യിൽ ചില flex കണ്ടു.. മുംബൈ metro യിലേക്കുള്ള വഴി എന്നൊക്കെ പറഞ്ഞിട്ട്... ഇനി ഒന്നും മിണ്ടാൻ നിക്കണ്ട.. ആ വഴി വേഗം നാട്ടിലേക്ക് പോരെ 🙂
In case നമ്മൾ ഈ season ൽ flop ആയാലും. Mikhael stahre യെ കളയരുത്. അയാള് നല്ല coach ണ്. Next season അയാൾക്ക് ആവശ്യമുള്ള team bulid ചെയ്യണം. ഇപ്പൊ coachinte choice അനുസരിച്ചുള്ള ഒരു team അല്ല ഇത്. എനിക്ക് ഉറപ്പാണ് Northeast under benali last season was a flop. പക്ഷേ അവർ ഈ സീസണിൽ അടിപൊളിയായി. So let's believe in Stahre. Support him. He has good tactis
Northeast under Benali ലാസ്റ്റ് സീസൺ ഫ്ലോപ്പ് എന്ന് പറയെരുത്, ആവറേജ് ആയിരുന്നു, Durand cupil semi vareyathi, Super Cupil quarterum, Isl ൽ 7th finish cheyth
gallery യിൽ mumbai fans ന്റെ ഒരു banner കണ്ടു "your dream is our reality" അതിൽ കൂടുതൽ ഒന്നും പറയാൻ ഇല്ല 🙂 Jesus post ൽ അടിച്ച shot ഒക്കെ goal ആയിരുന്നെങ്കിൽ പുള്ളിക്ക് golden boot എങ്കിലും മത്സരിക്കാമായിരുന്നു 🫠 ഇനി കുറെയെണ്ണം കൊച്ചിയിലേക്ക് വാ എന്നും paranj വെല്ലുവിളിക്കാൻ പോകും. നമ്മുടെ ഇതേ attitude കൊണ്ട് തന്നെയാണ് നമ്മള് തോക്കുമ്പോൾ വടക്കുന്നും തെക്കുന്നും എല്ലാം ഊക്ക് വാങ്ങുന്നത്. Accept the fact and move on 🙌
goalkeeper young ആണെന്ന് പറയുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളു. ആദ്യം ചെറിയ മത്സരങ്ങളിൽ കളിപ്പിച്ചിട്ട് experience കൊടുക്കണം. അല്ലാത്ത ഇത്രയും വലിയ മത്സരങ്ങൾ കളിപ്പിച്ചിട്ട് ഗോൾ വഴങ്ങുന്നത്തുൽ അർത്ഥമില്ല. ആദ്യം ഒരു senior goalkeeper ആണ് ടീമിന് ആവശ്യം. ഈ അഭിപ്രായത്തോട് യോജിക്കുന്നവർ like
ക്രോസ് ഇടാൻ അറിയാത്ത സന്ദീപ്, Lazy ആയി കളിക്കുന്ന പ്രിതം, പേടിച്ചു കളിക്കുന്ന som, സ്പീഡ് ഇല്ലാത്ത Drinčić, ചുരുക്കത്തിൽ ഡിഫെൻസ് അവിയൽ ആയി, ഇവരുടെ മോശം കളി ടീമിനെ മൊത്തം ബാധിക്കുന്നു, പിന്നെ DMF ഇല്ല, കോച്ചിനെ പൊങ്കാല ഇടരുതെ🙌
Set piece coach undayittum set piece goal adikkan pattunnunillaa .set piece il ninn goal concedeum cheyyunnu...😢....north east nte Kali okke kanumbo kothi aakunnuu
match തോറ്റു ശരിയാണ് but management ആണ് ഈ ടീമിൻറെ ശാപം just think jeakson ഉണ്ടായിരുന്നപ്പോൾ midfieldinu stability ഉണ്ടായിരുന്നു ഇപ്പോൾ അതുമില്ല.rigthback പോസിഷനിലേക്ക് oru i league പ്ലെയർ എങ്കിലും എത്തിച്ചിരുന്നെങ്കിൽ ഒരു backup option എങ്കിലും 🤌
onnum nadakkan ponnila ...olla players ne vech thanne ee full season pokum 100%,allelm ee vid de cmnt boxil paranjitt entha karyam ini angot ella kaliym potti insta post il ellarm theri vilikkm , appe venengil nallonam kalikkune arelm vittit oruthane kondvarm .....alla athanallo ippo nadakkunath
ബ്രോ ഇത് ഒരു ബിസ്സിനെസ്സ് ആ... സോം നെ ഒന്ന് സെറ്റ് ആക്കി വിൽക്കണം കൂടെ പേപ്രയെ നല്ല വിലക്ക് അടുത്ത സീസൺ വിൽക്കണം അതിനെപ്പറ്റി ആ മാനേജ്‍മെന്റ് ചിന്തിക്കുന്നേ... കപ്പ് കടയിൽ മേടിക്കാൻ കിട്ടും അതാ മാനേജ്മെന്റ് ന്റെ ഒരിത്
എല്ലാവരും പറയുന്നത് Peprakk red കിട്ടിയത്.. ഗോൾ കീപ്പിങ് problem എന്നൊക്കെയാണ് 🫤 എന്നാൽ ഇതൊന്നുമല്ല problem defence ആണ്🕳️ എതിർ ടീം ഒരു ത്രൂ pass കൊടുത്താൽ ഡിഫെൻസ് പൊട്ടി 😑 നമ്മൾ ഒരു ഗോൾ അടിച്ചാൽ എല്ലാവരും അറ്റാക്കിൽ ആണ് ശ്രെദ്ധ തീരെ കമ്മ്യൂണിക്കേഷൻ ഇല്ല 🫴🏻 lescovic പോലെ defence ൽ ഒരു captain ഇല്ല 💛🫠 അത് പോലെ ആണ് dmf, rb പൊസിഷൻ shaheef നല്ല പ്ലയെർ ആണ് അദ്ദേഹത്തിന് ആദ്യ കളിയിൽ കുറച്ചു മിസ്സ് വന്നത് ഒഴിച്ചാൽ he was 💎
Ithaan nalla quality indian squad koodi venam enn season munne ellarum parayunnath.... ee season le hope kazhinju...top 6 il keran ulla performance illa...currently 3-4 team(incl. us) ozhich bakki ellarum tough fight aan...So its done for me..😮💨
Noah yude kurav ond attackingil pinne defence ath ottum sheri avanila nammal 2 kali jaichennu paranjalum invidual brilliance kondann nth avumo ntho Noah-luna-jesus onnich vanna attacking nannavum but defence and goalkeeping is still a concern
Injury Patti surgery kazhinju vanne ollu pazhe pole aavan time edukkun.luna kalikkunilla ennonum parayaan pattilla.innalathe Kali nalla pole thanne kalichittindu
ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലന്ന് അറിയാം എന്നാലും കുറച്ചു കാര്യം പറയാതെ വയ്യ ഈ സീസണിൽ ഈ ഒരു സ്‌ക്വാഡ് കൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് തുടർന്ന് കളിക്കുകയാണ് എങ്കിൽ എവിടെയും എത്താൻ പോകുന്നില്ല കാരണം 1. ഒരു എക്സ്പീരിയൻസ് ഉള്ള ഗോൾ കീപ്പർ നമ്മുക്ക് ഇല്ല 2. വ്യത്യസ്ത മായ മത്സരങ്ങളിൽ വ്യത്യസ്ത ഇലവൻ ഇറക്കി കളി ജയിക്കാൻ കഴിയണം അതിന് ഒരാളെ പുറത്ത് ഇരുത്തുമ്പോൾ ആ ഇലവനിൽ ബാലൻസ് ചെയ്യാൻ അറിയുന്ന കോച്ചും ആയിരിക്കണം ഇത് രണ്ട് കാര്യങ്ങൾക്ക് നമ്മെ സഹായിക്കും ഒന്ന് അങ്ങനെ പെട്ടെന്ന് പരിക്ക് പറ്റില്ല പിന്നെ എല്ലാവർക്കും പ്ലേയിങ് സമയം ലഭിക്കും നോഹ സാദൊയ് തുടർച്ച യായി കളിച്ചു പരിക്ക് പറ്റി അപ്പൊ ഇന്നലെ ഫസ്റ്റ് ഹാഫ് സമയം ഇഷാൻ പണ്ഡിത യെ അല്ലെങ്കിൽ ഐമെൻ ആരെങ്കിലും ഇറക്കിയാൽ മതിയായിരുന്നു മുന്നേറ്റത്തിൽ എന്നാൽ നമുക്ക് പെപ്ര യെ സെക്കന്റ് ഹാൾഫിൽ കൊണ്ട് വരാമായിരുന്നു പിന്നെ റെഫറി മാരെ കുറിച് പിന്നെ പറയണ്ടല്ലോ ഞാൻ ഓർക്കുന്നു കഴിഞ്ഞ സീസണിൽ മോഹൻ ബെഗാനും ഒഡിഷയും തമ്മിൽ ഉള്ള മത്സരത്തിൽ അർമണ്ടോ സാധിക്കു അല്ലെങ്കിൽ പേട്രട്രോസ് ആ കളി രണ്ട് ഗോളിന് പിന്നിൽ നിന്ന് രണ്ട് ഗോൾ അടിച്ചു സമ നില പിടിച്ചു ഗോൾ അടിച്ചപ്പോൾ ജേഴ്‌സി ഊരി എങ്ങോട്ടാ എറിഞ്ഞു പിന്നെ സെലിബ്രേഷൻ ഒക്കെ കഴിഞ്ഞതിനു ശേഷം ജെഴ്‌സി ഇട്ട് വന്നു അന്ന് അദ്ദേഹത്തിന് കാർഡ് ഒന്നും കിട്ടീട്ടില്ല ആ മത്സരത്തിൽ ഏതായാലും പോത്തിനോട് വേദം ഓതിയിട്ടും കാര്യം ഇല്ലെന്നും നായന്റെ വാല് ആയിരം കൊല്ലം കുഴലിൽ ഇട്ടാൽ ശെരി യാകുല എന്നും അറിയാം എന്റെ ഒരു സമാധാനത്തിനു പറഞ്ഞു എന്ന് മാത്രം
Defence correct ആക്കണം. Pritam's performance in the last few matches is not as good as expected. Also Goalkeeper need to be changed, Som is too young and inexperienced to judge and handle strong opponent strikers and penalties. Professional approach എടുക്കാതെ sentimental and emotional approachആയി ചിന്തിച്ചു കൊണ്ടിരുന്നാൽ ഈ ജന്മം നമ്മുടെ KBFCക്ക് ഒരു കപ്പ് അടിക്കാൻ പറ്റില്ല🥲 Need to give more chances for Nora F, Aiabanbha, Milos, Prabir, Saurav, Sukham, Bryce, Azhar, Aimen etc.. And if opponents seems to be very strong it's better to go with standard formations like 4-4-2 or 4-3-3 ...
ഇതിപ്പോ പതിവാണ് കാരണം പിന്നിലാവുന്നു, കളി തിരിച്ചുപിടിക്കുന്നു, പിന്നെ കൊണ്ടുപോയി കളയുന്നു ലാസ്റ്റ് 2 മാച്ച്, സോം കുമാറിന് റസ്റ്റ് ആവശ്യമാണ് കാരണം ആൾ കോൺഫിഡൻസ് ഇല്ലെയിപ്പോ, നോറക്ക് ചാൻസ് കൊടുക്കണം, ക്ലീൻ ഷീറ്റ് ഉണ്ടായാലേ കളികൾ ജയിക്കു
കഴിഞ്ഞ സീസണിൽ ലൂണ പരിക്ക് പറ്റി പുറത്തായപ്പോൾ ലൂണ ഇല്ലാത്തതുകൊണ്ടാണ് തോറ്റത് എന്ന് സമാധാനിച്ചു. ഈ സീസണിൽ നോവ സദോയ് ഇല്ലാത്തതുകൊണ്ടാണ് തോറ്റത് എന്ന് സമാധാനിക്കാം 😂
1. Today's tactics was not at all good,we were badly exposed. 2. Sandeep was really bad we had an extra defender we would have played Aimen at right wing for better croses and chances 3. Som Kumar is literally a bad keeper,not a single save by him, we need a new Gk as soon as possible,or we will loose matches like this. Debjit will be a good option for us. 4. Kotal is making many mistakes at back he should be better played as full back rather than centre back.
Main playrsne vitt kalanja management and.. Coachinu anusrichula plyrsne coachin kittathe poyath managmnt prblm ahn 🥵.. Pine. Practic match kalikkn soam ethryo vere avsrnghl undyirunnu... Oru main ayitulla leg thanne iy pareekshanm venda ayirunnu 🤌🏻 .. Vere ethelum team iy blndr chyundo they know the importance of isl matches...
@@nvxgames.Ithe playersine vech kayina kolam ithe samayath table toppers ayirunu but injury vann umfiyathan no disrespect coach pora , mistake undakune playersine mathrame teamil ketunulu uru team game illah u can watch last year match and this year match kali kanan engilum rasam undayirunu ippo athum poyi
coach ന്റെ പ്രശ്നം തന്നെയാണ് 💯 Mikeal stare എന്ന coach നു തന്റെ കഴിഞ്ഞ clubil നിന്നും വളരെ മോശം വാക്കുകളാണ് ആ Fan ൽ നിന്നും വന്നത് ഇതിലും മികച്ച coach വേറെ എത്രയോ ഉണ്ട് KB FC Mangement verum busines മാത്രം ആണ് നോക്കുന്നത് Punjab Fc ഒക്കെ നോക്കു വെറും 20 cr value മാത്രമെ ullu എന്നിട്ട് നല്ല കളിയാണ് കാഴ്ചവെക്കുന്നത് നന്മൾ Fan നെ മണ്ടൻ ന്മാരാകുന്നതാണ് ഈ clubil നിന്നും കിട്ടുന്നത്
Forwards patti pani edukkum luna jesus peprah pinna vibin naocha okke top perfomance pashey defence hormi and coeff was also superb pashey pritam and sandeep etra etra misses ahn varuthunnath pinne somintey karyam chekkan kali padich veran ith development league alla isl ahn chekkan orikalum develop avnne vera gk akki nirthan pattilla blastersintey w8 and watch policy ivde nadkulaaa . Akey oru positive korou singh was good nalle kali kalichuu. Pinne evde aiban dohling evda prabir das evde ishan panditaa oru answer illa ivarokke injured ahno eppo thirch verum ennonnum team porth vidunnilla eniyelum abibanum prabirinum chance kodth nook kittavunnathil vech ettavum nalle rb and lb ivar thanne ahn
If we really want to win something we need a good squad, in my opinion, many of our Indian players are mediocre comparing to other players in the table top clubs.
അല്ല എന്തിനാ നമ്മൾ സെറ്റ്പിസ് കൊച്ചിനെ കൊണ്ട് വന്നതു എന്നു എനിക്കു മനസ്സിലാകുന്നില്ല ഗോൾ വാങ്ങുന്നത് അല്ലാതെ ഗോൾ അടിക്കുന്നില്ല സെസ്പീസിൽ. പിന്നെ ഡിഫെൻസ് എല്ലാം അറ്റാക്കിനു പോകുന്നു പിന്നെ എങ്ങനെ തോൽക്കാതെ ഇരിക്കും.
ഈ ടീമും കൊണ്ട് മുംബൈയെ തോല്പിക്കും അല്ലെങ്കിൽ കപ്പ് അടിക്കും എന്നൊന്നും ചിന്തിക്കാതെ കളികാണാൻ പഠിച്ചാൽ പ്രഷർ ഇല്ലാതെ കളികാണാനും തോൽക്കുമ്പോൾ സങ്കടവും ഉണ്ടാവില്ല 🫣💪
Athe njan kazhinja kolam thote ee mind set ahnu athukond vikaram maati vech just football enna reethiyil kanana kond epo pandatha veshamam ila allam oru comedy mood aayi 😂
Coach nte annu mumbai il poyi kalikandathinte ticket waste aayi Nammal opponents kand tactics set cheyyaam But athin anusarichulla players venam alland nammal tactics change cheythal no use
ശെരിക്കും എന്താണ് ബ്ലാസ്റ്റഴ്സിന്റെ പ്രശ്നം മനസ്സിലാവണില്ല 🥲 എല്ലാ കളിയും പിന്നിട്ടു നിന്ന ശേഷം ഗോൾ സ്കോർ ചെയ്യുന്നുണ്ട്, after 7 matches അറ്റാക്ക് is good mid and backline goalkeeping ഒക്കെ ഇപ്പോഴും sett ആയിട്ടില്ല ഇവരുടെ mistakes കാരണം ടീമിന്റെ full confidence ഇല്ലാതാകുന്നു 🥲 കളി തിരിച്ചു പുടിച്ചിട്ടും goals conced ചെയ്ത് തോൽക്കുന്നത് കാണുമ്പോ..🥲 പ്രശ്നം കോച്ചിന്റെ ആണോ അതോ players ന്റെ ആണോ.. 🥲 Luna താളം കണ്ടെത്താത്തതും ഒരു തിരിച്ചടി ആണ്..hope we will back..💛
Second half തന്നെ Sandeep നു പകരം Rahul വേണമായിരുന്നു, ഈ രണ്ടു തോൽവിക്കും, Coach entire team ഉത്തരവാദികൾ ആണ്, and also players ഇങ്ങനെ childsish ആയി പെരുമാറരുത്... So disappointment.. ഇനിയെങ്കിലും നന്നായി കളിച്ചാൽ മതി. ടീം okey ആണ്
തീയിൽ തൊട്ടാൽ പൊള്ളും അത് അറിയുന്നത് കൊണ്ടാണ്.. മനപ്പൂർവം നമ്മൾ അത് ചെയ്യാത്തത്... ജർസി ഊരിയാൽ യെല്ലോ കാർഡ് കിട്ടും എന്ന് അറിഞ്ഞിട്ടും ജേഴ്‌സി ഊരുന്നവർ ഒരു ടീമിനെയും അതിന്റെ ആരാധകരെയും മൊത്തമായി തോൽപ്പിക്കുന്നു...
അടുത്ത കളി പെപ്പ്ര ഇല്ലാതെ നമ്മൾ എന്ത് ചെയ്യും എന്ന അറിയാൻ പോവുന്നു . നോഹ ഉണ്ട് എങ്കിൽ wing okey aavum still we miss the space creator Attacking machine Goal contributor Prabir das engane കളിക്കും എന്ന് ഇപ്പോളും ഒരു ഐഡിയ ഇല്ല സന്ദീപ് ഫോം ഔട്ട് ആയി ഒരു നല്ല RWB നേ വേണം LEFT IL സഹീഫ് ഒരു ഓപ്ഷൻ മാത്രം ആയി പോവും ഐബെൻ 🤕 ഇജ്ഞുറി
ath eppozhum angane alle? We never had these many back to back defeats. And the gameplay isn’t promising. No beautiful football. Jayichaal coach adipoli thotaaal coach mosham ennu thane parayanam. Individual mistakes ennu paranju thalli kalayaan patuula. Last yearum ithole Indian squad thane aayirunu. Ivan did much better with his given eleven. And teaminte medical staff last yearum parithaapakaram e yearum parithaapakaram. Don’t know why is Werner Martines isn’t not getting sacked. This team can’t even reach top 6 if this is how stahre s eleven is playing. Bro just on u compare Cheyu last year December breakileh team and now. Not looking good enough.
Squad depth illa bro January window il players ne kond vannilel no hype no hope no nothing. Coach is good but he needs players every coach needs players
മുംബൈ fans ന്റെ കയ്യിൽ ചില flex കണ്ടു.. മുംബൈ metro യിലേക്കുള്ള വഴി എന്നൊക്കെ പറഞ്ഞിട്ട്... ഇനി ഒന്നും മിണ്ടാൻ നിക്കണ്ട.. ആ വഴി വേഗം നാട്ടിലേക്ക് പോരെ 🙂
Insta warriors of kerala blasters ready to comment that Kochi vaada😅
Kerala balastes FC 2 VS 4 Mumbai City FC 🤌🏼🤌🏼🫵🏼🫵🏼🤫
@@FidanPk-je1yb8-0😂😂
In case നമ്മൾ ഈ season ൽ flop ആയാലും. Mikhael stahre യെ കളയരുത്. അയാള് നല്ല coach ണ്. Next season അയാൾക്ക് ആവശ്യമുള്ള team bulid ചെയ്യണം. ഇപ്പൊ coachinte choice അനുസരിച്ചുള്ള ഒരു team അല്ല ഇത്. എനിക്ക് ഉറപ്പാണ്
Northeast under benali last season was a flop. പക്ഷേ അവർ ഈ സീസണിൽ അടിപൊളിയായി. So let's believe in Stahre. Support him. He has good tactis
ശരിയാണ്
Yes bro
Northeast under Benali ലാസ്റ്റ് സീസൺ ഫ്ലോപ്പ് എന്ന് പറയെരുത്, ആവറേജ് ആയിരുന്നു, Durand cupil semi vareyathi, Super Cupil quarterum, Isl ൽ 7th finish cheyth
Ithepole duradam Indian players ulla vere isl team illa.....arkkum vendathe Kure ennathine ivde kondu varum
ശരി bro.. Benifit of doubt ന്റെ പേരിൽ 2 സീസൺ കളിപ്പിക്കട്ടെ.
gallery യിൽ mumbai fans ന്റെ ഒരു banner കണ്ടു "your dream is our reality" അതിൽ കൂടുതൽ ഒന്നും പറയാൻ ഇല്ല 🙂
Jesus post ൽ അടിച്ച shot ഒക്കെ goal ആയിരുന്നെങ്കിൽ പുള്ളിക്ക് golden boot എങ്കിലും മത്സരിക്കാമായിരുന്നു 🫠
ഇനി കുറെയെണ്ണം കൊച്ചിയിലേക്ക് വാ എന്നും paranj വെല്ലുവിളിക്കാൻ പോകും. നമ്മുടെ ഇതേ attitude കൊണ്ട് തന്നെയാണ് നമ്മള് തോക്കുമ്പോൾ വടക്കുന്നും തെക്കുന്നും എല്ലാം ഊക്ക് വാങ്ങുന്നത്. Accept the fact and move on 🙌
Social media il avar othiri active allathond kozhapilla😅
💯🙌🙏😊
😂😂
Luna ye busil erangippo avar kanichath kandile
@@amith1224 lunayude oru banner njan kandirunnu
goalkeeper young ആണെന്ന് പറയുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളു. ആദ്യം ചെറിയ മത്സരങ്ങളിൽ കളിപ്പിച്ചിട്ട് experience കൊടുക്കണം. അല്ലാത്ത ഇത്രയും വലിയ മത്സരങ്ങൾ കളിപ്പിച്ചിട്ട് ഗോൾ വഴങ്ങുന്നത്തുൽ അർത്ഥമില്ല. ആദ്യം ഒരു senior goalkeeper ആണ് ടീമിന് ആവശ്യം. ഈ അഭിപ്രായത്തോട് യോജിക്കുന്നവർ like
Naochaye Orikkalum Vittukalayaruth..
Hes Too Good. A Great Versatile Player
Nna vitt kakayum
😂@@Mehmood-jb3ue
Sorry January windoyil vilk
ഫാൻസിന് പുല്ല് വില നൽകുന്ന മാനേജ്മെൻ്റ്
💛 Le Peprah :- Ea Kaliyil Njan thanne Hero 💪 njan thanne villain 😈😢
pulli paavam chathu kalichu
കോപ്പി paste😂😂
ക്രോസ് ഇടാൻ അറിയാത്ത സന്ദീപ്, Lazy ആയി കളിക്കുന്ന പ്രിതം, പേടിച്ചു കളിക്കുന്ന som, സ്പീഡ് ഇല്ലാത്ത Drinčić, ചുരുക്കത്തിൽ ഡിഫെൻസ് അവിയൽ ആയി, ഇവരുടെ മോശം കളി ടീമിനെ മൊത്തം ബാധിക്കുന്നു, പിന്നെ DMF ഇല്ല, കോച്ചിനെ പൊങ്കാല ഇടരുതെ🙌
@@GOSHWISH 💯💯💯
Management🥴
Absolutely on point
Indian players very bad blaster’s
But coeff was not bad
നോഹ ഇല്ലാത്തത് വിങ്ങിലൂടെയുള്ള അറ്റാക്കിനെ ബാധിച്ചു. സന്ദീപിന്റെ ക്രോസൊക്കെ വെറും ശോകമാണ്.
Set piece coach undayittum set piece goal adikkan pattunnunillaa .set piece il ninn goal concedeum cheyyunnu...😢....north east nte Kali okke kanumbo kothi aakunnuu
അയാൾ വെറും പഴം ആണു ചുമ്മാ കൊണ്ടുവന്നതാ
Sathyam
match തോറ്റു ശരിയാണ് but management ആണ് ഈ ടീമിൻറെ ശാപം just think jeakson ഉണ്ടായിരുന്നപ്പോൾ midfieldinu stability ഉണ്ടായിരുന്നു ഇപ്പോൾ അതുമില്ല.rigthback പോസിഷനിലേക്ക് oru i league പ്ലെയർ എങ്കിലും എത്തിച്ചിരുന്നെങ്കിൽ ഒരു backup option എങ്കിലും 🤌
Bro, Till this owner's are there kbfc fan's will be humiliated every where, they just want to do business and fooling fanbase
onnum nadakkan ponnila ...olla players ne vech thanne ee full season pokum 100%,allelm ee vid de cmnt boxil paranjitt entha karyam ini angot ella kaliym potti insta post il ellarm theri vilikkm , appe venengil nallonam kalikkune arelm vittit oruthane kondvarm .....alla athanallo ippo nadakkunath
ബ്രോ ഇത് ഒരു ബിസ്സിനെസ്സ് ആ... സോം നെ ഒന്ന് സെറ്റ് ആക്കി വിൽക്കണം കൂടെ പേപ്രയെ നല്ല വിലക്ക് അടുത്ത സീസൺ വിൽക്കണം അതിനെപ്പറ്റി ആ മാനേജ്‍മെന്റ് ചിന്തിക്കുന്നേ... കപ്പ് കടയിൽ മേടിക്കാൻ കിട്ടും അതാ മാനേജ്മെന്റ് ന്റെ ഒരിത്
Managementinu cash vende jeevikan pinne ee club nadathiyiyitt avark entha kaaryam
jeakson ondairinapol oru koppum illairini
കഴിഞ്ഞ സീസണിൽ homil എങ്കിലും ജയിച്ചിരുന്നു.. ഇ സീസണിൽ homilum away ലും തോൽവിതന്നെ...
Hoamil east bangalinod vare oompi enthuvaadey nee parayane 😂😂
Missing a player like Lescovic in the defence.
💯, കരോലിസ് വല്യ ബുദ്ധിമാൻ ആണ്, ഏത് ടൈപ് defender ആണ് isl നു വേണ്ടത് എന്നറിയില്😢
ഞാൻ കളി കാണുന്നത് നിർത്തി ഇനി എപ്പോഴേങ്കിലും രണ്ട് കളി നിരക്ക ജയിച്ചാൽ മാത്രമേ കളി കാണാൻ ഉള്ള മൂഡ് ഉള്ളും 🥲
ഇങ്ങനെ തന്നെ ഞാൻ പറയുന്നേ🤧🙂പക്ഷെ KBFCടെ കളിതുടങ്ങുമ്പോൾ TV On ആക്കി ഇരുന്ന് കണ്ടുപോവും😭🥲🥹
@@subipuliyalakkal7853 🥲💔
@@subipuliyalakkal7853💯💯
@@subipuliyalakkal7853😂😂
Ys
എല്ലാവരും പറയുന്നത്
Peprakk red കിട്ടിയത്..
ഗോൾ കീപ്പിങ് problem എന്നൊക്കെയാണ് 🫤 എന്നാൽ ഇതൊന്നുമല്ല problem defence ആണ്🕳️ എതിർ ടീം ഒരു ത്രൂ pass കൊടുത്താൽ ഡിഫെൻസ് പൊട്ടി 😑 നമ്മൾ ഒരു ഗോൾ അടിച്ചാൽ എല്ലാവരും അറ്റാക്കിൽ ആണ് ശ്രെദ്ധ തീരെ കമ്മ്യൂണിക്കേഷൻ ഇല്ല 🫴🏻 lescovic പോലെ defence ൽ ഒരു captain ഇല്ല 💛🫠 അത് പോലെ ആണ് dmf, rb പൊസിഷൻ shaheef നല്ല പ്ലയെർ ആണ് അദ്ദേഹത്തിന് ആദ്യ കളിയിൽ കുറച്ചു മിസ്സ് വന്നത് ഒഴിച്ചാൽ he was 💎
💯💯
Defense il captain illathathu alla coeff nte koode hormi ne erakkaayal mathyaakum ithu kotal aa level il ethanilya
Sauravine koodi try cheyam
Saheef lb aanu bro prabir vegam vannal mathiyayirunnu
Jesus
cross bar :-4
Goal :-5
2-2 ആയ ശേഷം സൂക്ഷിച്ചു ഡിഫൻസ് കളിക്കണം ആയിരുന്നു. ഇന്ത്യൻ പ്ലേയർസ് മികവിലേക്ക് ഉയരുന്നില്ല.
Fmdefensokke moonjipoi
NIKHIL 🌹 റി മോനെ പുറത്ത് ആക്കാതെ ടീം രക്ഷപ്പെടില്ല
Avan mariyallo?
Nikhiline porath aakkiya vivaram inger arinjille😂😅
@@wonderworld69 ടീം ഉടമ ഇപ്പോളും അയാള് ആടാ മണ്ടാ
Owner avn yhanne alle@@wonderworld69
😂 oane purthakkiyitt kalam kure ayi...
💛 Peprah's Dolphin 🐬 header ☠️🔥
ഇനി ഒരൊറ്റ രക്ഷയെ ഉള്ളു. രാഹുലിനെ Right back കളിപ്പിക്കുക. സന്ദീപ് ഈ കളിയും വെച്ച് ടീമിൽ ഉള്ളിടത്തോളം കാലം ടീമിന് ഒരു മെച്ചവും ഉണ്ടാവില്ല.
സഹീഫ് ഉണ്ടല്ലോ
ആ best
@@prasanthdamodar5686 അഹ് best 😂😂 Punjab എതിരെ ഉള്ള കളി കണ്ടിട്ടുണ്ടോ😂
Prasanth illa
കോചിന് ടാക്ടിക്‌സ് ind but athu അനുസരിച്ച് കളിക്കാൻ player's illaa😢
💯
ചില തൊലിഞ്ഞ fans കാരണം നമ്മൾ മുഴുവൻ fans um ഊക്ക് വാങ്ങുന്നു.. ഇപ്പൊ Isl ൽ നമ്മളുമായി rivarly ഇല്ലാത്ത ഒരു team ഇല്ല 🫤
😢😂
Neufc
Ithaan nalla quality indian squad koodi venam enn season munne ellarum parayunnath.... ee season le hope kazhinju...top 6 il keran ulla performance illa...currently 3-4 team(incl. us) ozhich bakki ellarum tough fight aan...So its done for me..😮💨
Noah yude kurav ond attackingil pinne defence ath ottum sheri avanila nammal 2 kali jaichennu paranjalum invidual brilliance kondann nth avumo ntho
Noah-luna-jesus onnich vanna attacking nannavum but defence and goalkeeping is still a concern
പണ്ടൊക്കെ luna freekick അടിക്കുമ്പോൾ ഗോൾ ആകും എന്നൊരു പ്രതീക്ഷ ഉണ്ടാകാറുണ്ട് പക്ഷെ ഇപ്പോൾ 🥹
Injury Patti surgery kazhinju vanne ollu pazhe pole aavan time edukkun.luna kalikkunilla ennonum parayaan pattilla.innalathe Kali nalla pole thanne kalichittindu
@@rohithkr3998 🙄 ക്ലബ് അല്ലെ വലുത് 😌🤌🏻 ഇന്നലെ ലുണയെ ആകെ കുറച് time ആണ് സ്‌ക്രീനിൽ കണ്ടത് തന്നെ... പണ്ടത്തെ ലൂണയുടെ നിഴൽ പോലും ഇല്ല ഇപ്പൊ 🤌🏻
Kali kandal Mansilavum Lunakk combination aayitt oru Player verunnilla...Athane Problem...Ba win cheythitt forward pass kodukkan Playersine thappi nikkunna Lunaye Etravattam innale kandu
@@lijin1155 jimnez and peperah pineh arkka bro supprt cheyth kaliche... Ah pepraye noku ethra chance create cheythu... Kooduthalum individual skil use akiyale pulli kaliche... Pzhaya lunak combo pidicha mathrm pass cheynna oral ayirunila.. Arumilnklum create cheyth pass kodulm ayirunu innale thanne nalo ancho miss paas lunyude kayinn vann.. Accpt chythe patu 🤌🏻
@yaaz9559 ക്ലബ് ആണ് വലുത്.എന്ന് വിചാരിച്ചു playersine blame ചെയ്യേണ്ട കാര്യം?! ഇന്നലത്തെ heat map kando lunayude? Randamathe goal lunayaude assist alle.athine munne peprah adicha goal noaha assit കൊടുത്തത് lunayude ക്രോസിൽ നിന്നായിരുന്നു.കോച്ചിൻ്റെ tactics അനുസരിച്ചേ kalikkaan pattu.luna,peprah,jesus combination avar try cheyyundu.set aavtte.formation maariyaal onnumnkoode set aakum.what about defence?
ഒന്നു കൂടെ ശ്രമിച്ചാൽ point table ൽ 4 സ്ഥാനങ്ങൾക്കു ടി താഴെയിറങ്ങാം അതിൽ കൂടുതൽ പറ്റില്ല
ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലന്ന് അറിയാം എന്നാലും കുറച്ചു കാര്യം പറയാതെ വയ്യ ഈ സീസണിൽ ഈ ഒരു സ്‌ക്വാഡ് കൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് തുടർന്ന് കളിക്കുകയാണ് എങ്കിൽ എവിടെയും എത്താൻ പോകുന്നില്ല
കാരണം
1. ഒരു എക്സ്പീരിയൻസ് ഉള്ള ഗോൾ കീപ്പർ നമ്മുക്ക് ഇല്ല
2. വ്യത്യസ്ത മായ മത്സരങ്ങളിൽ വ്യത്യസ്ത ഇലവൻ ഇറക്കി കളി ജയിക്കാൻ കഴിയണം അതിന് ഒരാളെ പുറത്ത് ഇരുത്തുമ്പോൾ ആ ഇലവനിൽ ബാലൻസ് ചെയ്യാൻ അറിയുന്ന കോച്ചും ആയിരിക്കണം ഇത് രണ്ട് കാര്യങ്ങൾക്ക് നമ്മെ സഹായിക്കും ഒന്ന് അങ്ങനെ പെട്ടെന്ന് പരിക്ക് പറ്റില്ല പിന്നെ എല്ലാവർക്കും പ്ലേയിങ് സമയം ലഭിക്കും നോഹ സാദൊയ് തുടർച്ച യായി കളിച്ചു പരിക്ക് പറ്റി അപ്പൊ ഇന്നലെ ഫസ്റ്റ് ഹാഫ് സമയം ഇഷാൻ പണ്ഡിത യെ അല്ലെങ്കിൽ ഐമെൻ ആരെങ്കിലും ഇറക്കിയാൽ മതിയായിരുന്നു മുന്നേറ്റത്തിൽ എന്നാൽ നമുക്ക് പെപ്ര യെ സെക്കന്റ് ഹാൾഫിൽ കൊണ്ട് വരാമായിരുന്നു പിന്നെ റെഫറി മാരെ കുറിച് പിന്നെ പറയണ്ടല്ലോ ഞാൻ ഓർക്കുന്നു കഴിഞ്ഞ സീസണിൽ മോഹൻ ബെഗാനും ഒഡിഷയും തമ്മിൽ ഉള്ള മത്സരത്തിൽ അർമണ്ടോ സാധിക്കു അല്ലെങ്കിൽ പേട്രട്രോസ് ആ കളി രണ്ട് ഗോളിന് പിന്നിൽ നിന്ന് രണ്ട് ഗോൾ അടിച്ചു സമ നില പിടിച്ചു ഗോൾ അടിച്ചപ്പോൾ ജേഴ്‌സി ഊരി എങ്ങോട്ടാ എറിഞ്ഞു പിന്നെ സെലിബ്രേഷൻ ഒക്കെ കഴിഞ്ഞതിനു ശേഷം ജെഴ്‌സി ഇട്ട് വന്നു അന്ന് അദ്ദേഹത്തിന് കാർഡ് ഒന്നും കിട്ടീട്ടില്ല ആ മത്സരത്തിൽ ഏതായാലും പോത്തിനോട് വേദം ഓതിയിട്ടും കാര്യം ഇല്ലെന്നും നായന്റെ വാല് ആയിരം കൊല്ലം കുഴലിൽ ഇട്ടാൽ ശെരി യാകുല എന്നും അറിയാം എന്റെ ഒരു സമാധാനത്തിനു പറഞ്ഞു എന്ന് മാത്രം
Faigo cup kond എല്ലാവരും Adjust cheyyam അതേ നടുക്കുള്ളൂ e management nannavoola🙂
Defence correct ആക്കണം. Pritam's performance in the last few matches is not as good as expected. Also Goalkeeper need to be changed, Som is too young and inexperienced to judge and handle strong opponent strikers and penalties.
Professional approach എടുക്കാതെ sentimental and emotional approachആയി ചിന്തിച്ചു കൊണ്ടിരുന്നാൽ ഈ ജന്മം നമ്മുടെ KBFCക്ക് ഒരു കപ്പ് അടിക്കാൻ പറ്റില്ല🥲
Need to give more chances for Nora F, Aiabanbha, Milos, Prabir, Saurav, Sukham, Bryce, Azhar, Aimen etc..
And if opponents seems to be very strong it's better to go with standard formations like 4-4-2 or 4-3-3 ...
Pritam is absolutely terrible
ഇതിപ്പോ പതിവാണ് കാരണം പിന്നിലാവുന്നു, കളി തിരിച്ചുപിടിക്കുന്നു, പിന്നെ കൊണ്ടുപോയി കളയുന്നു ലാസ്റ്റ് 2 മാച്ച്, സോം കുമാറിന് റസ്റ്റ് ആവശ്യമാണ് കാരണം ആൾ കോൺഫിഡൻസ് ഇല്ലെയിപ്പോ, നോറക്ക് ചാൻസ് കൊടുക്കണം, ക്ലീൻ ഷീറ്റ് ഉണ്ടായാലേ കളികൾ ജയിക്കു
കഴിഞ്ഞ സീസണിൽ ലൂണ പരിക്ക് പറ്റി പുറത്തായപ്പോൾ ലൂണ ഇല്ലാത്തതുകൊണ്ടാണ് തോറ്റത് എന്ന് സമാധാനിച്ചു. ഈ സീസണിൽ നോവ സദോയ് ഇല്ലാത്തതുകൊണ്ടാണ് തോറ്റത് എന്ന് സമാധാനിക്കാം 😂
💯,
Why are you afraid to talk about Luna?? Apart from the assist he was abysmal considering he's a foreign slot wasted.
video full kanu he was not good ennanu paranjitullat
Till this owner's are there kbfc fan's will be humiliated every where, they just want to do business and fooling fanbase 🤡...
🥴
1. Today's tactics was not at all good,we were badly exposed.
2. Sandeep was really bad we had an extra defender we would have played Aimen at right wing for better croses and chances
3. Som Kumar is literally a bad keeper,not a single save by him, we need a new Gk as soon as possible,or we will loose matches like this.
Debjit will be a good option for us.
4. Kotal is making many mistakes at back he should be better played as full back rather than centre back.
Blasters should buy a experienced first keeper and midfielder and a right winger
Nammal ithil aareyan kuttam paraya
Head coach ine yoo
Allenkil Goalkeeper ne oo
Allenkil playersneyo
athumallankil luck or injury eeyo
aareyum onnum parayanda Jeaksone pole nalla players ne vitt putt adich nadakkuna managementineyum
Kravins vendi chips arink kodukkunna setpiece coachineyum paranja mathi
Ellathinm upari thokkumennarinjittm kali kand sthiram madukkuna nammal
Fans ine paraanja mathi
:/
Management aan problem 💯
Main playrsne vitt kalanja management and.. Coachinu anusrichula plyrsne coachin kittathe poyath managmnt prblm ahn 🥵.. Pine. Practic match kalikkn soam ethryo vere avsrnghl undyirunnu... Oru main ayitulla leg thanne iy pareekshanm venda ayirunnu 🤌🏻 .. Vere ethelum team iy blndr chyundo they know the importance of isl matches...
Teamine കുറ്റം പറയാം.
@@yaaz9559ullathukond onam athee nammu vidhichittullu
I have already told about Noa...
Hardworking player + full time play in every match (lack of rest) = long term injury 😢
മുംബൈ സിറ്റി fc യുടെ രണ്ട് വിങ്കെർമാരും പൊളി ആണ് ചങ്ത്തെ and വിപിൻ സിംഗ് അതാണ് അവരുടെ മെയിൻ നേട്ടം. ബാക്കി എല്ലാരും സെയിം ആണ്
ഇതിനാണോ ഇവാനെ പുറത്താക്കിയത്? സീസൻ്റ പകുതി ആവാറായി. നമ്മൾ 10 -ാം സ്ഥാനത്താണ് !
Nee umban ahno 😂
@@nibinkn8611 കെടന്ന് മെഴുകാത കാര്യം പറയടോ
Ivaaano athaaaru
Stahre is better than Ivan. No disrespect but stahre's tactics is better. Players aanu shokam
@@nvxgames.Ithe playersine vech kayina kolam ithe samayath table toppers ayirunu but injury vann umfiyathan no disrespect coach pora , mistake undakune playersine mathrame teamil ketunulu uru team game illah u can watch last year match and this year match kali kanan engilum rasam undayirunu ippo athum poyi
💛 Kaivitta Kaliye thirichethichum Mumbaiye kaliyil thirichu kondethikkem cheytha muthalu Kwame Peprah ☠️🔥
coach ന്റെ പ്രശ്നം തന്നെയാണ് 💯 Mikeal stare എന്ന coach നു തന്റെ കഴിഞ്ഞ clubil നിന്നും വളരെ മോശം വാക്കുകളാണ് ആ Fan ൽ നിന്നും വന്നത് ഇതിലും മികച്ച coach വേറെ എത്രയോ ഉണ്ട് KB FC Mangement verum busines മാത്രം ആണ് നോക്കുന്നത്
Punjab Fc ഒക്കെ നോക്കു വെറും 20 cr value മാത്രമെ ullu എന്നിട്ട് നല്ല കളിയാണ് കാഴ്ചവെക്കുന്നത് നന്മൾ Fan നെ മണ്ടൻ ന്മാരാകുന്നതാണ് ഈ clubil നിന്നും കിട്ടുന്നത്
Coach verum vaanam aan
Most improved player = peprah! But ബുദ്ധി ഇല്ല്യ. Mandan 🥲
Oo serida budhimaane😮
Aa aveshathil pattiyathalleda mone dimiyum ingne kanichitund💀
7 th min yellow kittiyatha maranu poyindavum
Management is the culprit here Selling all good players
Second half koru singh nice aayrnu, naocha singh is very very good
I loose all the hope for this season
എത്ര നന്നായി കളിച്ചാലും നമ്മൾ തോൽക്കും 🥲
സത്യം പറഞ്ഞ kbfc ഒരു ഊതി പെരുപ്പിച്ച ഒരു ബലൂൺ പോലെ ആണ് ഫാൻ ബേസ് മാറ്റിനിർത്തിയാൽ ഇത്രയും കാലത്തെ നിലവാരം വെച്ച് ഒരു ആവറേജ് ടീം മാത്രമാണ്😢
💛 Blasters nte Monna management karanam ea season um Ghadha Huva avananu chance 😢💔💯
💛 Peprah Respect button 🔥🤯😩>>>
നമുക്കൊരു സെറ്റ് പീസ് കോച്ച് ഉണ്ട്, എന്താണാവോ പുള്ളിടെ റോൾ /ഇമ്പാക്ട്?
തമ്പുരാനറിയാം 🥹
നമുക്ക് ബെഞ്ച് സ്‌ട്രെങ്ങ്ത്തു ഇല്ലാത്തതാണ് പ്രശ്നം പിന്നെ ഇന്ത്യൻ പ്ലയേഴ്‌സ് സ്കോറിങ്ങിലേക്ക് വരണം
നമ്മൾ ഗോൾ അടിച്ച് ഒന്ന് celebrate ചെയ്യൂമ്പോകും അവർ വീണ്ടും അടിച്ചു എന്തുവാടെ 🫠
അതിൽ കാർഡ് വാങ്ങി ബ്ലാസ്റേഴ്സ് തകർന്നിരുന്നു
😢😢
Noah anna playere mathram centralise akki kalikan padilla oru teamum ithra naal luna ayirinuu 🤌🏽
Well played Kerala❤
Andi
Akkiyathano
😂
@@dilshadali007 karyamayitt paranjaya second half prethekichu peprah
@@baburajchandran8208 bro just think...Kali jayikande ...nanam kett tholkkukayano vendath...etra varshamayi ..ethenkilum oru season tabl top ayittundo...cupeduthillennath pottenn vakkam...tabl top avanam bro atleast athenkilum...veruth panadatramadangi....attack 4g defence 2g goli 1g....
Forwards patti pani edukkum luna jesus peprah pinna vibin naocha okke top perfomance pashey defence hormi and coeff was also superb pashey pritam and sandeep etra etra misses ahn varuthunnath pinne somintey karyam chekkan kali padich veran ith development league alla isl ahn chekkan orikalum develop avnne vera gk akki nirthan pattilla blastersintey w8 and watch policy ivde nadkulaaa . Akey oru positive korou singh was good nalle kali kalichuu. Pinne evde aiban dohling evda prabir das evde ishan panditaa oru answer illa ivarokke injured ahno eppo thirch verum ennonnum team porth vidunnilla eniyelum abibanum prabirinum chance kodth nook kittavunnathil vech ettavum nalle rb and lb ivar thanne ahn
Aiban is injured
എന്റെ പൊന്നു ബ്രോ ഞാൻ നിർത്തി20.14 മുതൽ ഈ ടീമിന്റെ കൂടെയുണ്ട് എല്ലാം നിർത്തി
If we really want to win something we need a good squad, in my opinion, many of our Indian players are mediocre comparing to other players in the table top clubs.
3 - 5 - 2 formation kalikkumbbol enth kaaryathinaanu 2 foreign strikersine ittu...aaa positionil innale oru Indian strikerne irakki thudakkam muthale oru foreign deffender presence avada indenghil korchoodi strong aayirikkumaayirunnu blasters nte deffence...LM and RM positionilum poraathathinu LB and RB positionil kalikkunna players aayirikkanam aayirunu Wingil kalikkaan....Overlapping runs valare innale kuravaayirunnu...oru nalla speedy winger nte absence nalla reethikku thonni innale....
Foreign players are good but indian players are not up to level comparing to other teams ...cant blame the coach defence is very weak
Ente oru അഭിപ്രായത്തിൽ noha und enkilum nammle loss akum karanam nammude defence and goalkeeping poor aa 4 ennam adichu 5 ennam വാങ്ങിക്കും.
Noacha what a player ❤️💥
Peprah orrukilum kuttam parayanj kazhiyila karnam ennalthe matchil blasters 2 goalilum peprahyude contribution aayirunu, ethoru playarum a teamine therichu konde varumbol aa armaadhathil arum jersey uuri celebration iddum
അല്ല എന്തിനാ നമ്മൾ സെറ്റ്പിസ് കൊച്ചിനെ കൊണ്ട് വന്നതു എന്നു എനിക്കു മനസ്സിലാകുന്നില്ല ഗോൾ വാങ്ങുന്നത് അല്ലാതെ ഗോൾ അടിക്കുന്നില്ല സെസ്പീസിൽ. പിന്നെ ഡിഫെൻസ് എല്ലാം അറ്റാക്കിനു പോകുന്നു പിന്നെ എങ്ങനെ തോൽക്കാതെ ഇരിക്കും.
ഈ ടീമും കൊണ്ട് മുംബൈയെ തോല്പിക്കും അല്ലെങ്കിൽ കപ്പ് അടിക്കും എന്നൊന്നും ചിന്തിക്കാതെ കളികാണാൻ പഠിച്ചാൽ പ്രഷർ ഇല്ലാതെ കളികാണാനും തോൽക്കുമ്പോൾ സങ്കടവും ഉണ്ടാവില്ല 🫣💪
Athe njan kazhinja kolam thote ee mind set ahnu athukond vikaram maati vech just football enna reethiyil kanana kond epo pandatha veshamam ila allam oru comedy mood aayi 😂
@ 😄
കളി കാണൽ നിർത്തി തിരിച്ചു പോരാൻ തൊന്നും
ഇന്നലത്തെ കളി കണ്ടാൽ. പിന്നെ എങ്ങനെയോ രണ്ടു goal വീണു.
Right wingback , CDM, oru issue anu.. athupole..defense .. adapadalam polinju..
Goalkeeperum van shokam aanu
Vibin in DM👎❌/Vibin in AM🔥✅
💯
Aaa change nu otta karanam otta karanam ullu proper DM aaya freddy XI l vannathu aanu
Coach nte annu mumbai il poyi kalikandathinte ticket waste aayi
Nammal opponents kand tactics set cheyyaam
But athin anusarichulla players venam alland nammal tactics change cheythal no use
bro oru dissappoint factor parayattte
nammk setpice specialiased coach ind. bu karyamayitt oru changes um illa. last season ayirunnu idhilum better
No Noah no party💔😢💛
പെനാൽറ്റി ബോക്സിൽ കിട്ടിയ നമ്മുടെ ഫ്രീക്ക് അത് നഷ്ടമായത് ഒരു ഭാഗ്യക്കേടാണ്
ജയം തോൽവി സാധാരണ കൊമ്പന്മാർ ഇരട്ടി സ്ട്രോങ്ങായി തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു 💛💛💛
Koppu verum nooki erikathee ulluu
ശെരിക്കും എന്താണ് ബ്ലാസ്റ്റഴ്സിന്റെ പ്രശ്നം മനസ്സിലാവണില്ല 🥲 എല്ലാ കളിയും പിന്നിട്ടു നിന്ന ശേഷം ഗോൾ സ്കോർ ചെയ്യുന്നുണ്ട്, after 7 matches അറ്റാക്ക് is good mid and backline goalkeeping ഒക്കെ ഇപ്പോഴും sett ആയിട്ടില്ല ഇവരുടെ mistakes കാരണം ടീമിന്റെ full confidence ഇല്ലാതാകുന്നു 🥲 കളി തിരിച്ചു പുടിച്ചിട്ടും goals conced ചെയ്ത് തോൽക്കുന്നത് കാണുമ്പോ..🥲 പ്രശ്നം കോച്ചിന്റെ ആണോ അതോ players ന്റെ ആണോ.. 🥲 Luna താളം കണ്ടെത്താത്തതും ഒരു തിരിച്ചടി ആണ്..hope we will back..💛
പ്രശ്നം മാനേജ്മെന്റ് ക്യാഷ് കൊടുത്ത് കൊള്ളാവുന്ന പ്ലയെര്സ് കൊണ്ടുവരുന്നില്ല, ഉള്ളവരെ വിറ്റു ക്യാഷ് വാങ്ങിക്കുന്നു
ചില പ്ലയെര്സ് പോരാ
Management is the problem 💯
Management
ആദിയം നല്ല ഇന്ത്യൻ players കൊണ്ട് വരാൻ പറ
Second half തന്നെ Sandeep നു പകരം Rahul വേണമായിരുന്നു,
ഈ രണ്ടു തോൽവിക്കും, Coach entire team ഉത്തരവാദികൾ ആണ്, and also players ഇങ്ങനെ childsish ആയി പെരുമാറരുത്... So disappointment..
ഇനിയെങ്കിലും നന്നായി കളിച്ചാൽ മതി. ടീം okey ആണ്
May be Sandeep pandu idaku okay kalichitu ulla pole cb ayi kalipichal nannayirikum.. Sandeep ni avumbo athyavashyam physique um indu soeedum indu chathu kalikunna mentality anu,so Sandeep ne cb akiya kurachoode benefits kitum.. defence strong avum
Luna ee kaliyil kazhinja matchine kaal nallapole kalichuu
Naoha hormi milos prabir back line🙏🏽
Aadyam nalla oru top quality ulla Goal keeper and proper right winger vkoody venam
തീയിൽ തൊട്ടാൽ പൊള്ളും അത് അറിയുന്നത് കൊണ്ടാണ്.. മനപ്പൂർവം നമ്മൾ അത് ചെയ്യാത്തത്... ജർസി ഊരിയാൽ യെല്ലോ കാർഡ് കിട്ടും എന്ന് അറിഞ്ഞിട്ടും ജേഴ്‌സി ഊരുന്നവർ ഒരു ടീമിനെയും അതിന്റെ ആരാധകരെയും മൊത്തമായി തോൽപ്പിക്കുന്നു...
In my opinion coach should try saurav and yoheinba
അടുത്ത കളി പെപ്പ്ര ഇല്ലാതെ നമ്മൾ എന്ത് ചെയ്യും എന്ന അറിയാൻ പോവുന്നു .
നോഹ ഉണ്ട് എങ്കിൽ wing okey aavum still we miss the
space creator
Attacking machine
Goal contributor
Prabir das engane കളിക്കും എന്ന് ഇപ്പോളും ഒരു ഐഡിയ ഇല്ല
സന്ദീപ് ഫോം ഔട്ട് ആയി ഒരു നല്ല RWB നേ വേണം
LEFT IL സഹീഫ് ഒരു ഓപ്ഷൻ മാത്രം ആയി പോവും ഐബെൻ 🤕 ഇജ്ഞുറി
Ethra goals aa concede cheyunne e season
Goal keeper um Rb kum maranam
Ethoke season start avuna mube ariyavuna karyam alle ee team ne kodu onnum nadakan ponilla. Bench strength enna sadhanam ethanu polum ee teamil ella
Noah വരും എല്ലാം ശരിയാകും 💛💛
attacking football nn parayunavr goal vazhangunath aland vere krygl onm indvunila.... Verte attack chyan patm... Proper players polum iland evdeyum etila...
Jesus and post 😢
ഫാൻസ് ചെയ്യേണ്ടത് നല്ല മേനക്ക് ക്ലബ്ബിനെ വിമർശിക്കുക എന്നതാണ് ഇല്ലാതെ എങ്ങിനെ അവന്മാര് നന്നാകും ഇതിപ്പോൾ എത്ര വർഷമായി
ath eppozhum angane alle? We never had these many back to back defeats. And the gameplay isn’t promising. No beautiful football. Jayichaal coach adipoli thotaaal coach mosham ennu thane parayanam. Individual mistakes ennu paranju thalli kalayaan patuula. Last yearum ithole Indian squad thane aayirunu. Ivan did much better with his given eleven. And teaminte medical staff last yearum parithaapakaram e yearum parithaapakaram. Don’t know why is Werner Martines isn’t not getting sacked. This team can’t even reach top 6 if this is how stahre s eleven is playing. Bro just on u compare Cheyu last year December breakileh team and now. Not looking good enough.
🥴🥲😂😭🥴🥲😂😭🥴🥲😂😭🥴🥲😂😭... ഈ അവസ്ഥ ..should we cry or should we laugh...
Stediuthil poyi kali kanda njan😊
Bro I think we should terminate Luna contract,he has lost his prime.its time for new replacement to come
Squad depth illa bro January window il players ne kond vannilel no hype no hope no nothing. Coach is good but he needs players every coach needs players
Mumbai 💙💙⚡⚡ heart from kl 💙💙
Nammude key playersin enganaya ithreyum injuries verunnath... Ithippo thudarchayaya 2/3 season aayi kaanunnu.. Ithinoru parihaaram ile.. Mattulla teamukalkkum injuries varunnund pakshe ath oru seasonil thenne maximum 2 players okke kaanukayollu...
Ivide rand season aayi... Ellaa 4/5/6 playersin full injuries.
Nammude tholviyude mikka kaaranam injuries aanennum parayathirikkan veyya🤔🤷🏻♂️
ഏതായാലും 13-ാം സ്ഥാനം ഉറപ്പ്
Kali okke Kollam, nalla players illathe coach enth cheyyana...
Starhede keezhil nammal kalikunnund but result illa ivante oru seasonilum nammal ingane ayattilaa
ബ്ലാസ്റ്റേഴ്‌സ് ഈ നൂറ്റാണ്ടിൽ എങ്ങാനും കോർണറിൽ നിന്നും ഗോൾ അടിക്കുമോ
ചാൻസ് കൊറവ് അന്ന്
എനിക്ക് തോന്നുന്നു പ്രിതത്തിനു ഒപ്പം മിലോസ് ആണ് കോഫിനെക്കാൾ കുറച്ചു കുടി നല്ലത്🙁
ഒന്ന് നോകിയെ bfc നല്ലോലെ കളിച്ചില്ല നമ്മൾ തോറ്റു 😮💨.... Mfc നല്ലോലെ കളിച്ചു എന്നിട്ടും നമ്മൾ തോറ്റു 😬ശെരിക്കും അപ്പോ ആരാ പ്രശ്നം നമ്മൾതന്നെ 🙄🥴..... ഇവന്മാർ നമ്മളെ കുത്തുവാള എടുപ്പിച്ചേ അടങ്ങു 😒..... ആക noacha മാത്രം clean and clear ആയിട്ട് കളിച്ചു.... Jesus... Post🤦🏻♀️...... Pepra.....jersey 😑..... Luna... Formout 🫡..... Sandeep.... 🙏🏻......Som🥲........ Aimen, azhar combo....... Evide🫡...... Danish..... Mistakes kuranju okaayi 👍🏻........ Vibin🙄എല്ലാണവും കണക്കാ 🥹.... ആ set piece coachine കാണണം.... എന്തു തേങ്ങയാ പുള്ളി പഠിപ്പിച്ചു വിട്ടേ 🤔...... Coach...... പുള്ളി ഒന്ന് പറഞ്ഞു വിടും 😬പിള്ളേര് തോന്നിവാസം കാണിച്ച തൊപ്പിക്കും 🤣😂..... ഇങ്ങനെ പോയാ 🤷🏻♀️😮💨.... നമ്മൾ fans മാത്രം വട്ടത്തിൽ 🙏🏻