Full Video | പാട്ടു ചതിച്ചിട്ടും പതറാതെ കുട്ടികൾ | Kozhikode Revenue Jilla Kalolsavam 2022-23

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 1,2 тыс.

  • @AroundKerala
    @AroundKerala  2 года назад +878

    ഇനിയെങ്കിലും ആരും കഴിവതും CD ഉപയോഗിക്കാതിരിക്കുക..CD പുതിയതയാലും track ഏതു സമയത്തും തകരാർ വരാം.അതുകൊണ്ട് സംഘാടകർ പെൻഡ്രൈവ് മാത്രമേ ഉപയഗിക്കാവൂ എന്നു നിബന്ധന വെക്കുക. നൃത്തം പടിപ്പിക്കുന്നവരും എസ്‌കോർടിം ടീമും pen ഡ്രൈവ് മാത്രം കരുതുക.അത് പുതിയത് ആവാനും ശ്രദ്ധിക്കുക..pen ഡ്രൈവിൽ തന്നെ song കുത്തിനിറച്ച് കൊണ്ടുവരുന്നവരെയും കണ്ടിരുന്നു.mp3 file folderil ആക്കാതെ നേരിട്ട് കോപ്പി ചെയ്യുക.അത് തന്നെ കുറേ പ്രാവിശ്യം play ചെയ്ത് തകരാറില്ലാന്നു ഉറപ്പു വരുത്തുക.. വേറെ ഒരു കലോത്സവത്തിന് whatsappil വരെ സോങ് play ചെയ്യിക്കുന്നത് കണ്ടു..ഒരു ചെറിയ കാര്യത്തിനു വേണ്ടി കുട്ടികളുടെ പ്രയത്നവും ആത്മവിശ്വാസവും തകർക്കാൻ ഇടയാക്കരുത്..

    • @jishnuprakashvjishnu9082
      @jishnuprakashvjishnu9082 2 года назад +15

      Very correct

    • @dr.v.narayanayyar498
      @dr.v.narayanayyar498 2 года назад +6

      Correct 🙏

    • @alanswondrous4991
      @alanswondrous4991 2 года назад +15

      എന്റെ കുട്ടി ശബ്ജില്ലയിൽ അമ്മ ഫോണി ൽ പാട്ട് വച്ചിട്ട് നിന്നുപായി വീണ്ടും കളിക്കaan aeo വിന്റെ അടുത്തുപോയിട്ടുപോലും സമ്മതിച്ചിട്ടില്ല

    • @sudharmat3750
      @sudharmat3750 2 года назад +3

      സൂപ്പർ ❤

    • @rijos01
      @rijos01 2 года назад +6

      Ys
      Good
      Informative

  • @lazemunnichuchumekka6659
    @lazemunnichuchumekka6659 2 года назад +2800

    ഇത് ഞാൻ നേരിട്ട് കണ്ട വെക്തിയാണ്...ആളുകളെ അത്ഭുതപെടുത്തിയ കുട്ടികൾ ❤️ആ കയ്യടി ശബ്ദത്തിൽ എന്റെ കൈകൾക്കുമുണ്ട് പങ്ക് ❤‍🔥

  • @nirmalanair9303
    @nirmalanair9303 2 года назад +714

    കുഞ്ഞുങ്ങളെ നൃത്തം പഠിപ്പിച്ച ഗുരുവിനും ഇത്രയും നന്നായി അവതരിപ്പിച്ച കുഞ്ഞുമക്കൾക്കും കൂപ്പുകൈ 🙏🙏🙏

    • @sajisen5243
      @sajisen5243 2 года назад +4

      പതറാതെ എല്ലാരും നന്നായി കളിച്ചല്ലോ. ഭഗവാൻ കൈവിട്ടില്ല.. അതിന്റെ കൂടെ കൈ അടി ശബ്ദവും കൂടി കേട്ടപ്പോ മേൽ പെരുത്തുപോയി 👏👏👏👏👏👏👏👏👏👏👏

    • @ajeeshpp8224
      @ajeeshpp8224 Год назад +4

      അതെ ആ കാണികളുടെ കയ്യടി തന്നെ മതി ആ കുട്ടികൾക്ക് എത്ര മനോഹരമായിട്ടാണ് കളിച്ചത്

  • @pallikkalsreejaya4852
    @pallikkalsreejaya4852 2 года назад +1739

    പാട്ട് നിലച്ചിട്ടും താളം തെറ്റാതെ കൃത്യമായി നൃത്തം പൂർത്തിയാക്കിയ മിടുക്കികൾക്ക് അഭിനന്ദനങ്ങൾ👍❤️

    • @sajini2916
      @sajini2916 2 года назад +3

      🙏👍👍👍

    • @sheeban.r2614
      @sheeban.r2614 Год назад +3

      സത്യം കണ്ണ് നിറഞ്ഞുപോയി 👌❤

    • @sunnyphilipphilip3875
      @sunnyphilipphilip3875 Год назад

      ഇത് കണ്ടപ്പോൾ ഞാൻ അറിയാതെ എൻ്റെ 1993 കാലഘട്ടം ഓർത്തു പോയി... അന്നോക്കെ കലാതിലകം അല്ലെങ്കില് കലാപ്രതിഭ പട്ടം അണിയുന്നത് ഒരു സ്വോപ്നം ആയിരുന്നു.... നിശാഗന്ധി aditorioum tvm.... ഇന്ന് അതൊന്നുമല്ല....ഇതൊക്കെ കാണുമ്പോൾ... അന്നതെ മൽസരം ഓർമ്മ വന്നു....

  • @jericho7296
    @jericho7296 2 года назад +512

    അവർ എത്രത്തോളം ഈ നൃത്തം പഠിച്ചു എടുത്തിട്ടുണ്ട് എന്നതിന്റെ തെളിവാണ് പാട്ട് നിന്നിട്ടും തളരാതെ മുഴുവൻ കളിച്ചത് മക്കളെ ഒരായിരം ആശംസകൾ

  • @soumyanaiju6681
    @soumyanaiju6681 2 года назад +564

    പാട്ട് ചതിച്ചീട്ടും നൃത്തം പൂർത്തിയാക്കിയ മിടുക്കികുട്ടികൾക്കു അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻👏🏻👏🏻. എന്തോ പെട്ടന്ന് കണ്ണുനിറഞ്ഞുപോയി

  • @pkcm
    @pkcm 2 года назад +109

    ആ കുട്ടികളുടെ ഇത്രയും നാളത്തെ പ്രയഗ്നത്തെ ആത്മാർത്ഥതയോടെ കൈയ്യടിച്ച് പ്രോൽസാഹിപ്പിച്ച കാണികൾക്കിരിക്കട്ടെ ഒരായിരം കുതിരപ്പവൻ സ്നേഹം ....

  • @sreedevisree3726
    @sreedevisree3726 2 года назад +654

    വാക്കുകളില്ല... കണ്ണുനിറഞ്ഞു 👏👏👏👏👏കുഞ്ഞുങ്ങൾക്കും, അദ്ധ്യാപകർക്കും എല്ലാത്തിലുമുപരി സദസ്സിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ👏👏👏 👏👏👏👏🙏

    • @aryandigitalvision3539
      @aryandigitalvision3539 2 года назад +10

      സത്യം എന്റെ കണ്ണ് നിറഞ്ഞു

    • @shijisajo9473
      @shijisajo9473 2 года назад +5

      എന്റെയും

    • @annajesna6061
      @annajesna6061 2 года назад +4

      Enikkum.... പാവം കുട്ടികൾ 😒😒

    • @vbedayatt
      @vbedayatt 2 года назад +3

      എന്റെയും

    • @febinfaisal2185
      @febinfaisal2185 2 года назад +4

      Sathyam.. Kannu niranju... Hrty cngrtz 🌹

  • @jeeya8608
    @jeeya8608 2 года назад +591

    പതറാതെ കളിച്ചു പൂർത്തിയാക്കിയ മിടുക്കികൾ... അവരെ പ്രോത്സാഹിപ്പിച്ച കാണികൾ അഭിനന്ദനം അർഹിക്കുന്നു. ആകാംഷയോടെ അതിലുപരി ഒരു ഉൾപ്പുളകത്തോടെ കോരിത്തരിച്ചു കണ്ടുതീർത്തത നിമിഷങ്ങൾ 🙏🏻

    • @bishadinesh4254
      @bishadinesh4254 2 года назад +1

      Amazing performance 👏👏👏👏👏

    • @Fathimacool12345
      @Fathimacool12345 2 года назад +1

      Yes,, വല്ലാത്തൊരു feeling,,എല്ലാവരും 👌🏻

    • @shemimol9737
      @shemimol9737 2 года назад +2

      Superb👍👍❤️❤️❤️❤️❤️

    • @sosammakurian5958
      @sosammakurian5958 2 года назад +2

      സത്യം

    • @rajuvenjaramood360
      @rajuvenjaramood360 2 года назад +1

      മിടു മിടുക്കികൾ .

  • @onlinedressandkurtahaulwit1946
    @onlinedressandkurtahaulwit1946 2 года назад +310

    ആ കുഞ്ഞുങ്ങളുടെ മനഃസാനിദ്യം 👍 പറയാതെ വയ്യ അവര് തളർന്നുപോകാതെ എനർജി കൊടുത്ത കാണികൾക്കിരിക്കട്ടെ ഒരു ബിഗ്‌ സല്യൂട്ട് എനിക്കും ഉണ്ടേ ഒരു മകൾ അവളും മൽസരത്തിൽ പങ്കെടുക്കുന്നുണ്ട് 🙏ദൈവമേ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ കുഞ്ഞുമക്കളെയും കാത്തോളണേ

  • @latha.v1653
    @latha.v1653 2 года назад +370

    കണ്ണ് നിറഞ്ഞ് പോയി.... 😢😢മനസാന്നിധ്യം പോകാതെ പെർഫോം ചെയ്ത എല്ലാ മക്കൾക്കും അഭിനന്ദനങ്ങൾ.... 👍👍👍👍

  • @rupaaarupu6865
    @rupaaarupu6865 2 года назад +48

    എത്ര അഭിനന്ദിച്ചാലും മതിയാവില്ല ഈ കുഞ്ഞുങ്ങളുടെ കഴിവിനെ.. സർഗ്ഗവാസന എന്നുപറഞ്ഞാൽ ഇതാണ്. കൈയ്യടിക്കാൻ ഞാനും അവിടെ ഉണ്ടായിരുന്നുവെങ്കിൽ എന്നാശിച്ചുപോയി.. മക്കളെ ദൈവം അനുഗ്രഹിക്കട്ടെ.. ♥️♥️♥️🙏🙏🙏

  • @sumajayan568
    @sumajayan568 2 года назад +159

    എന്റെ മക്കളെ നിങ്ങളാണ് കലാകാരികൾ ഞാനൊരു കലാകാരി ഞാൻ കരഞ്ഞുപോയി ഇവർക്ക്ആണ് കൊടുക്കേണ്ടത് ഒന്നാം സ്ഥാനം ഒരു താളവും ഈണവും ഇല്ലാതെ അവർ പാട്ട് നിലച്ചിട്ടും ഈ അവസ്ഥയിൽ കളിച്ച കുട്ടികളെ സമ്മതിക്കണം 🙏ee🙏

    • @swapnapoulose8096
      @swapnapoulose8096 2 года назад +1

      ഞാനും കരഞ്ഞു പോയി. God less u makkale😘😘

    • @adil3527
      @adil3527 Год назад

      ഞാനും

  • @girijanair8552
    @girijanair8552 2 года назад +72

    മിടുക്കി കുട്ടികൾ ഏതെങ്കിലും കാരണം കിട്ടിയാൽ കൂവാൻ നോക്കുന്നവർ. ഈ സദസിനെ കാണട്ടെ നിങ്ങളാണ് ആൺകുട്ടികളുടെ ആൽമവിശ്വാസം കളയാതിരുന്നത് 👏👏👏👏👏അവർക്കും അവരുടെ പിന്നിൽ പ്രേവതിച്ചവക്കുമെ ആബുദ്ധിമുട്ടുകൾ അറിയൂ. അവർക്കു സപ്പോർട് ചെയ്തവർ എല്ലാവർക്കും 🙏👏👏👏

  • @680667
    @680667 2 года назад +105

    ഈ മന: സാന്നിധ്യ ത്തിന് കൊടുക്കണം A grade.
    മിടുക്കി കുട്ടികൾ❤️

  • @sijijenisirisjoe487
    @sijijenisirisjoe487 2 года назад +401

    ഈ dance ൽ ആര് ഒന്നാം സമ്മാനം വാങ്ങിയാലും ഈ കുട്ടികൾക്ക് ഇതൊരു history ആണ്...... This is called team spirit..,..confidence......
    You are great people........
    Thanks for the video.....
    Regards from lreland

  • @priyashajimenon4049
    @priyashajimenon4049 2 года назад +62

    ഓരോ പ്രാവശ്യവും പാട്ടു നിന്ന് വീണ്ടും വരുമ്പോഴും ഇനി ഉണ്ടാവല്ലേ എന്ന് കാണുന്നവർ പോലും അത്രയും ആഗ്രഹിച്ചു പോയിട്ടുണ്ടാവും ഉറപ്പ്.. പക്ഷെ പിന്നേം പിന്നേം നിൽക്കുമ്പോ ഭയങ്കര സങ്കടം തോന്നി... മക്കൾക്ക് big salute.... അത് മുഴുവൻ ആക്കിയല്ലോ.. അതാണ് കോൺഫിഡൻസ്... നന്മകൾ നേരുന്നു

  • @rakhimohan1155
    @rakhimohan1155 2 года назад +148

    പാട്ട് നിന്നപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു അസാധ്യ പെർഫോർമൻസ് ആയിരുന്നു.. മിടുക്കി കുട്ടികൾ.. എന്തുമാത്രം പ്രാക്ടീസ് ചെയ്തിട്ടുണ്ടായിരിക്കും.. പാട്ട് ഇല്ലാതെ തന്നെ ഓരോ വരിയും മനസ്സിൽ പാടി കൊണ്ട് കളിക്കുന്നത് 👌..തീർച്ചയായും ഇൗ കുട്ടികൾ ഏത് പ്രതിസന്ധികളിലും തളരാതെ മുന്നോട്ട് തന്നെ പോയിരിക്കും.

    • @meenashenoy
      @meenashenoy 11 месяцев назад

      Yes മിടുക്കി കുട്ടികൾ

  • @gokulkrishnan3456
    @gokulkrishnan3456 2 года назад +171

    ഇവരാണ് ശരിക്കും ulla കലാകാരികൾ പാട്ട് നിലച്ചിട്ടും മനസാനിദ്യം കയ്യ് വിടാതെ മുഴുവനാക്കി 👍👍👍👍👌👌👌👌👌👌👌

  • @dramatheatre1667
    @dramatheatre1667 2 года назад +385

    കാണികളുടെ ഒന്നാം സമ്മാനം കിട്ടിയിട്ടുണ്ട് അതുമതി ഈ പ്രതിഭകൾക്ക്.. മനസ്സാന്നിധ്യം വിടാതെ പ്രകടനം നടത്തിയ കുട്ടികൾക്ക് അഭിനന്ദനങ്ങൾ👏👏👏

  • @abhineshchirayil4080
    @abhineshchirayil4080 2 года назад +50

    അക്ഷരം തെറ്റാതെ വിളിക്കാം ഇവരെ കലാകാരികളെന്ന് എനിക്കൊരുപാട് ഇഷ്ട്ടപെട്ടു ഇനിയും മുന്നോട്ടു പോകണം ദൈവം അനുഗ്രഹിക്കട്ടെ

  • @powerbang9
    @powerbang9 2 года назад +62

    കൈയടിച്ചു പ്രോത്സാഹിപ്പിച്ച കാണികൾക്ക് bigsalute

  • @abdulrasheed-jl5zf
    @abdulrasheed-jl5zf 2 года назад +31

    അരങ്ങിലും സദസ്സിലും ദൈവം പ്രത്യക്ഷപ്പെട്ട അപൂര്‍വ സുന്ദര കാഴ്ച!
    Congrats മക്കളെ !

  • @Anjel379
    @Anjel379 2 года назад +12

    ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ കലാകാരികൾ
    പ്രോത്സാഹനം മാതൃക ആക്കേണ്ട കാണികൾ
    ഇവരുടെ അനുഗ്രഹീത ഗുരു
    നിങ്ങളെ തോൽപിക്കാൻ ആർക്കും കഴിയില്ല 🙏🙏🙏🙏🙏❤❤❤❤❤❤❤❤🌹🌹🌹🌹💪💪😍😍😍😍😍👌👌👌👌👌👌

  • @josejulious9352
    @josejulious9352 2 года назад +61

    വടകരയിലെ പ്രേക്ഷകർക്ക് ബിഗ് സല്യൂട്ട് . നിങ്ങളുടെ സപ്പോർട്ട് ആണ് ഈ മിടുക്കികളുടെ ചുവടുകൾ പതറാതിരിക്കാൻ ശക്തി പകർന്നത് .
    ദൈവം കൈതൊട്ട് അനുഗ്രഹിച്ച കലാകാരികൾ.......... . പ്രിയ ഗുരുനാഥാ നിങ്ങളുടെ പ്രയ്തനം പ്രശംസകൾക്കുമതീതം .....

  • @moideenkunhi6331
    @moideenkunhi6331 2 года назад +82

    കോഴിക്കോടിൻ്റെ കുഞ്ഞു മക്കൾക്ക് ,കണ്ണൂരിൽ നിന്നും ഒരു Like🌹👌

  • @RAM_YAVG
    @RAM_YAVG 2 года назад +9

    കാര്യം ആദ്യമേ അറിഞ്ഞിട്ടും അത് പ്രതീക്ഷിച്ചു കാത്തിരുന്നിട്ടും എന്തിനെന്നറിയില്ല.. ഞാൻ കരഞ്ഞു പോയി... 😪
    Hats off...

  • @kannurchandrasekhar522
    @kannurchandrasekhar522 2 года назад +216

    പാട്ട് നിലച്ചിട്ടും താള ചുവടുതെറ്റാതെ വളരെ ഭംഗിയായി നൃത്തം ചെയ്ത മിടുക്കി കുട്ടികൾക്ക് എന്റെ അഭിനന്ദനങ്ങൾ.... നിങ്ങൾ യഥാർത്ഥ കലാകാരികൾ..... നന്നായിവരും 🙏👍❤

    • @sreelachufamily4100
      @sreelachufamily4100 2 года назад +2

      നമിച്ചു മക്കളെ ഒന്നും പറയാനില്ല 👍🏻✌️✌️✌️🥳🥳🥳

    • @meghnamanojchythanya5561
      @meghnamanojchythanya5561 Год назад

      Thank u Sir....With u r Blessings & support......🙏🙏🙏

  • @ammu4286
    @ammu4286 2 года назад +29

    അവരെ തളർത്താതെ പ്രജോതനം കൊടുത്ത് കൂടാതെ നൃത്തത്തിന് അനുസരിച്ച് താളം കൊടുത്ത കാണികൾക്ക് ഒരു Big Salute👍

  • @_shinsya_3278
    @_shinsya_3278 2 года назад +147

    കുട്ടികൾക്കും, dance പഠിപ്പിച്ച അധ്യാപികക്കും അഭിനന്ദനങൾ 💐💐💐💐💐

  • @josmiidukky
    @josmiidukky 2 года назад +22

    കണ്ണു നിറഞ്ഞു പോയി കുഞ്ഞുങ്ങളുടെ ആ കല മിഴിവിനെ ഓർത്തു cngrts ☺️

  • @മാമനുംപിള്ളേരും

    അവർക്കിടയിൽ കയ്യടിക്കാൻ ഞാനും കൂടി ഉണ്ടായിരുന്നുവെങ്കിൽ എന്ന് തോന്നിയത് എനിക്ക് മാത്രാണോ.... 👌👌👌👌👌👌👌audiance

  • @nizhalumnilavum4390
    @nizhalumnilavum4390 2 года назад +69

    ഓരോ കയ്യടികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ കാണികൾ എന്നനിലയിൽ ഇത്രയും അഭിനന്ദനങ്ങൾ അർഹിക്കുന്ന ഒരു സദസ്സ് വേറെ ഉണ്ടായിക്കാണില്ല.. കുട്ടികൾ മിടുമിടുക്കികൾ ഹൃദയത്തിൽ നിന്നും ബിഗ് സല്യൂട്ട് 👌👌👌❤❤❤

  • @samanyab840
    @samanyab840 2 года назад +159

    മിടുക്കിക്കുട്ടികൾ...ഒരേ താളത്തിൽ തെറ്റാതെ തകർത്താടി... Congrats മക്കളെ....👏👏👏❤️❤️ audiance നന്നായി support ചെയ്തു.. 🥰🥰

  • @sruthisuresh2795
    @sruthisuresh2795 2 года назад +55

    ആ കൈയടിയേക്കാൾ മികച്ച അംഗീകാരം വേറെ എന്തുണ്ട്.. 🙌🏼എല്ലാവരും നന്നായി കളിച്ചു 😃👍🏼👏🏻.....എല്ലാ നന്മകളും ഉണ്ടാവട്ടെ 🙌🏼👏🏻

    • @Bckrose.
      @Bckrose. Год назад

      ഇത്രയമൊക്കെ കഷ്ടപ്പെട്ട് പഠിച്ചിട്ട്, സ്റ്റേജ് വരെ എത്തി എങ്കിൽ കയ്യടിയും പ്രോത്സാഹനത്തെക്കാളും അവർ ആഗ്രഹിച്ചത് വിജയം ആണ് with A grade....

  • @amruthav4222
    @amruthav4222 2 года назад +13

    Eee dance njan neritt kandittund..parayathirikkan vayya pillerokka onninonn mecham aanu.pattu ninnittum full power ayitt kalichu.munnil ninn njangal ellavarum ore pola prolsahippichu

  • @divinekarthiksankar
    @divinekarthiksankar 2 года назад +21

    വളരെ നന്നായി കളിച്ചു കുട്ടികൾ....അവരെ തക്ക സമയത്ത് പ്രോത്സാഹിപ്പിച്ചു താളമിട്ടു കൊടുത്ത കാണികൾക്ക് ബിഗ് സല്യൂട്ട്.

  • @NADANAM
    @NADANAM 2 года назад +66

    കഴിവാണ് മക്കളെ ആർക്കും തടയാൻ പറ്റില്ല ♥️♥️♥️♥️♥️♥️♥️

  • @bindubiju7883
    @bindubiju7883 2 года назад +143

    ഇവരാണ് യഥാർഥ കലാകാരി കൾ... 👍👍👍👍👍കുട്ടികൾക്കും പഠിപ്പിച്ച ഗുരുവിനു അഭിനന്ദനങ്ങൾ 🙏🙏🙏

  • @chinjuchinjuschinjuchinjus5895
    @chinjuchinjuschinjuchinjus5895 2 года назад +32

    നൃത്തതിന്റെ എല്ലാ കൃത്യതയും അറിഞ്ഞ കുട്ടികൾ അഭിനന്ദനം കുഞ്ഞുങ്ങളെ

  • @shijisajo9473
    @shijisajo9473 2 года назад +19

    കണ്ണീരിനിടയിലൂടെയാണ് കണ്ടു തീർത്തത്. ദൈവാനുഗ്രഹം നിറയെ കിട്ടിയ കുട്ടികൾ. അവരുടെ ആത്മവിശ്വാസം, ധൈര്യം, കൂട്ടായ്മ, പ്രയത്നം, താളബോധം ഒന്നുമൊന്നും കണ്ടില്ല എന്ന് നടിക്കാൻ ആവില്ല. നല്ല മിടുക്കികൾ 🌹. സൂപ്പർ കാണികളും. അവർക്കും കൊടുക്കണം അഭിനന്ദനങ്ങൾ. കുട്ടികളെ തളർത്താതെ കൂടെ നിന്നതിന് 😊

  • @geethakumari2014
    @geethakumari2014 2 года назад +32

    ഒരു ഞെട്ടിൽ വിടർന്ന പൂക്കൾ ..... !
    പറയാൻ വാക്കുകൾ ഇല്ല ...... !
    കാണാതെ പഠിച്ചു അതു പോലെ പകർത്തുന്നതല്ല ; ഇതാണ് കഴിവ് ... !
    ഇതാണ് യഥാർത്ഥ കല ...... !
    ഇതാണ് ദൈവീകത ..... . !
    ദൈവമേ ...... 🙏🙏🙏🙏🙏
    ഈ അത്ഭുത കലാകാരികളെ എന്നെന്നും അനുഗ്രഹിക്കേണമേ .... !

  • @meenashenoy
    @meenashenoy 11 месяцев назад +2

    കുട്ടികളുടെ മനസ്സിൽ എത്ര മികവോടെ നൃത്തം പതിഞ്ഞിട്ടുണ്ട്.മനോഹരം... നൃത്തം അഭ്യസിപ്പിച്ച അധ്യപകസുഹൃതുക്കൾ കുട്ടികൾ എല്ലാം നന്നായി.... ഗണപതി വിഗ്നേശ്വരൻ മാത്രം എന്തെ കുട്ടികളോട്... അഭിനന്ദനങ്ങൾ കുട്ടികളെ... എല്ലാറ്റിനും ഉപരിയായി കളിച്ചതിന്....

  • @prasadammuprasadammu8802
    @prasadammuprasadammu8802 Год назад +13

    നല്ല താളമുള്ള പ്രേക്ഷകർ...ഒട്ടും പതറാതെ..തകർത്താടിയ പൊന്നു മക്കൾ എല്ലാർക്കും 🥰🥰🥰🥰🙏🙏🙏🙏🙏🙏ഞാൻ ഒരു മലപ്പുറത്തുകാരൻ മേക്കപ്പ് മാൻ....

  • @praseethak.kpreetha3842
    @praseethak.kpreetha3842 2 года назад +119

    ഒരുപാട് അഭിനന്ദനങ്ങള്‍ കുട്ടികള്‍ക്ക്....
    Video കണ്ടപ്പോൾ ഒരുപാട്‌ സങ്കടം തോന്നി, അതിലേറെ ആ കുട്ടികളോട് വല്ലാത്ത ആരാധനയും... Excellent performance...

  • @libyyoshua6679
    @libyyoshua6679 2 года назад +19

    കലയോടുള്ള ആ കുട്ടികളുടെ സ്നേഹം ആത്മാർത്ഥ അതിലുപരി പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കരുത്ത്‌ അതാണ്‌ ഈ മിടുക്കികൾക്ക് നൃത്തം പൂർത്തിയാക്കാൻ സാധിച്ചത്🥰 അല്ലാത്തിനുമപ്പുറം അവിടെ കൂടിയിരുന്ന കാണികൾ കൊടുത്ത് പ്രോത്സാഹനവും അഭിനന്ദാർഹമാണ് ♥️അവരെ പഠിപ്പിച്ച ഗുരുവിന് ആ മക്കൾ നല്കിയ ദക്ഷിണയാണ് ഈ കലാസൃഷ്ടി 💓

  • @Hibaaysha04
    @Hibaaysha04 2 года назад +4

    തെറ്റിക്കാതെ കളിച്ച കുട്ടികൾക്കും അവരെ പ്രോത്സാഹിപ്പിച്ച ഓടിയൻസിനും അഭിനന്ദനങ്ങൾ. എന്റെ മോൾ ഒപ്പനെക്ക് ജില്ല കലോത്സവത്തിൽ പോയി. ചെറിയ ഒരു വിഷമം വരുന്ന കാര്യം അവർക്കും ഉണ്ടായി. പക്ഷെ A grade ഉണ്ട്. പക്ഷെ എനിക്ക് കുറച്ച് നാളത്തേക്ക് കലോത്സവത്തിന്റെ ഒപ്പന കാണുന്നത് ടെൻഷൻ ആണ്.

  • @amarnathksunil4313
    @amarnathksunil4313 2 года назад +27

    പാട്ട് ചതിച്ചിട്ടും നൃത്തം ഒരു പിഴവും കൂടാതെ കളിച്ച എന്റെ കുഞ്ഞു മക്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ. ഈ അറിന്നങ്ങൾ നിങ്ങളെ എല്ലാവരെയും ഇത്രയും നന്നായി പഠിപ്പിച്ച ഗുരുവിനും കൂടിയാണ്. കണ്ണ് നിറഞ്ഞു പോയി കണ്ടിട്ട്. ഇവരെ കൈയടിച്ച് പോത്സാഹിപ്പിച്ച എല്ലാവർക്കും ഒരായിരം നന്ദി🥰👏👏👏👏

  • @shylasaraswathy844
    @shylasaraswathy844 2 года назад +15

    സത്യം കണ്ണ് നിറഞ്ഞു പോയി, വിഘ്‌നേശ്വരൻ അവരെ തടസമില്ലാതെ കളിക്കാൻ ശക്തി നൽകി, ആ കുഞ്ഞുങ്ങളുടെ മാനസികാവസ്ഥ ചിന്തിക്കാൻ വയ്യ, വിഘ്‌നേശ്വരന്റെ അനുഗ്രഹമാണ് ആ കയ്യടി

  • @thusharaanoop3817
    @thusharaanoop3817 2 года назад +25

    മിടുമിടുക്കികൾ 🙏🏻🙏🏻🙏🏻ആ കുട്ടികളുടെ എത്ര നാളത്തെ കഷ്ടപ്പാടാണ്... എത്ര ക്ലാസുകൾ നഷ്ടപ്പെട്ടു കാണും.. പിന്നെ നിരന്തര പ്രാക്ടീസുകൾ... അവർ പൊരുതി 🙏🏻🙏🏻 ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മക്കളെ 🥰🥰😘😘😘

  • @kvy-z
    @kvy-z Год назад +2

    ഈ കയ്യടി അവരുടെ പരിശ്രമത്തിന്റെ ആണ് ❤️. അത്ര മാത്രം അവർ ഇതിനു വേണ്ടി പരിശ്രമിച്ചിട്ടുണ്ടെന്ന് മനസിലാക്കാൻ വേറെ ഒന്നും വേണ്ട. ഞാനും ഒരു ഡാൻസർ ആണ്. എനിക്ക് അറിയാം ഇതിന്റെ പിന്നിൽ അവരുടെ എത്രമാത്രം ശ്രെച്ചിട്ടെന്നു. Congrats dears❤️😘

  • @bindubindu9635
    @bindubindu9635 2 года назад +5

    കണ്ണുനിറഞ്ഞു സന്തോഷം കൊണ്ട്. പെൺകുട്ടികൾക്ക് എല്ലാം ധാരണം ചെയ്യാൻ കഴിവുണ്ട് ദൈവം അറിഞ്ഞു നൽകിയ വരദാനമാണ്

  • @dhakshinadruvam3761
    @dhakshinadruvam3761 2 года назад +36

    മിടുക്കികുട്ടികൾ തകർത്താടി..... 🙌🙌 ദൈവം ഒപ്പം നിന്ന് കളിച്ചതുപോലെ....നല്ല പ്രോത്സാഹനം ഉള്ള ഒടിയൻസും.... 👍👍👍👍👍

  • @chandrikadevi7853
    @chandrikadevi7853 2 года назад +26

    കുഞ്ഞുങ്ങളെ എത്ര അഭിനന്ദിച്ചാലും മതയാകില്ല.. .നമിക്കുന്നു നന്ദിപൂർവ്വം....👏👏👏💐

  • @vedhaveni
    @vedhaveni 2 года назад +29

    പാട്ട് ചതിച്ചിട്ടും താളം പിഴക്കാതെ കളിച്ച ടീം നും പഠിപ്പിച്ച ഗുരു വിനും പ്രോത്സാഹിപ്പിച്ചു കൂടെ നിന്ന പ്രേക്ഷകർക്കും ഇരിക്കട്ടെ ഒരു കുതിര പ്പവൻ ♥️♥️

  • @omanamohan6610
    @omanamohan6610 2 года назад +3

    കുഞ്ഞുമക്കളെ. ബിഗ് സല്യൂട്ട്... സഹായിച്ച പ്രേക്ഷകർക്കും

  • @revathydevan8878
    @revathydevan8878 2 года назад +11

    ദൈവമേ പറഞ്ഞറിയിക്കാൻ പറ്റുന്നില്ല അത്രയും മനോഹരം ❤😘😘😘ആ. പാട്ട് നിക്കുമ്പോ നെജിടിപ് കണ്ടു നിൽക്കുന്നവർക് പോലും ഉണ്ടാക്കുന്നു അതൊന്നും വകവെയ്ക്കാതെ കളിച്ചു തീർത്തില്ലേ.... ഇത് പഠിപ്പിച്ച അധിയാപകനും കുട്ടികളും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @KurinjiNjoojivlog
    @KurinjiNjoojivlog 2 года назад +8

    ഓം വിഘനേശ്വരായ നമഃ.... എല്ലാവരെയും ഒരുപോലെ കാത്തു രക്ഷിച്ചു..... ഇതാണ് ഗണപതി power....എനിക്ക് അനുഭവം ഉണ്ട്..🙏🙏🙏🙏♥️♥️♥️

  • @jainypalathinkal305
    @jainypalathinkal305 2 года назад +9

    കുട്ടികളുടെ മനസാന്നിധ്യം, ഗുരുവിന്റെ മിടുക്ക്, എല്ലാം അഭിനന്ദനാർഹം 👍👍👍👍👍

  • @saijum3586
    @saijum3586 2 года назад +5

    ജീവിതത്തിലും പ്രശ്നങ്ങളെ ഈ കുട്ടികൾക്ക് ഇതേപോലെ നേരിടാനുള്ള ധൈര്യം ഉണ്ടാകട്ടെ

  • @jamshijamshi3474
    @jamshijamshi3474 2 года назад +12

    യുകെജി യിൽ പഠിക്കുന്ന എന്റെ മോൾ ഡാൻസ് കളിച്ചപ്പോഴും ഇത് പോലെ സംഭവിച്ചു ആ സമയത്തെ മോളുടെ അവസ്ഥ ആകെ ടെൻഷൻ ആയി. കണ്ട് നിന്ന ഞാനും. ഇപ്പൊ ഇത് കണ്ടപ്പോൾ ഞാൻ അതോർത്തു പോയി

  • @thewayoftruth3904
    @thewayoftruth3904 2 года назад +34

    💞യഥാർത്ഥ കലാകാരികൾ.
    പാട്ട് നിന്നിട്ട് പോലും പതറാതെ ഒരു ചുവട് പോലും പിഴക്കാതെ മുന്നോട് പോയി ❤️😘

  • @belmiviju7607
    @belmiviju7607 2 года назад +9

    മന:സ്സാന്നിദ്ധ്യം കൈവിടാതെ ഭംഗിയായി കളി മുഴുമിപ്പിച്ച മിടുക്കികൾക്ക് നിറഞ്ഞ ഒരു കൈയ്യടി👏👏👏👏 😍💓.... കൂടാതെ അവരെ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ച കാണികൾക്കും ഒരുപാട് നന്ദി💕💕💕

  • @Sreesree1317-pvn
    @Sreesree1317-pvn 2 года назад +6

    ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി നല്ല മക്കൾ..മക്കൾക്ക്‌ നല്ലത് വരട്ടെ എല്ലാ മക്കളും നന്നായി കളിച്ചു 👍

  • @rekharmenon2692
    @rekharmenon2692 2 года назад +47

    ഒരു നർത്തകനും നർത്തകിക്കും ഉണ്ടാകേണ്ട ഏറ്റവും വലിയ quality ആണ് മനസ്സാന്നിധ്യം അത് ഈ കുട്ടികൾക്ക് ഉണ്ടായി ഇതൊന്നും കൊണ്ട് തളരാതെ മുന്നോട്ട് പോകണം എല്ലാ നന്മകളും ഉണ്ടാകട്ടെ 🌹

  • @mohanant8086
    @mohanant8086 2 года назад +69

    കയ്യടിച്ച് പ്രോത്സാഹിപ്പിച്ച
    ഓരോരുത്തർക്കും
    പ്രണാമം .

  • @rejithashibu4244
    @rejithashibu4244 2 года назад +16

    അതി മനോഹരം. കുഞ്ഞുങ്ങളെല്ലാം ഒന്നിനൊന്ന് മിടുക്കികൾ: പാട്ട് നിലച്ചപ്പോൾ കാണികളുടെ കയ്യടികൾ നൽകിയ സന്തോഷം കുട്ടികളുടെ ഓരോരുത്തരുടെയും മുഖത്ത് കാണാമായിരുന്നു. അഭിനന്ദനങ്ങൾ കുട്ടികൾക്കും അവരെ പ്രോത്സാഹിപ്പിച്ച കാണികൾക്കും

  • @aiswaryamenon3571
    @aiswaryamenon3571 2 года назад +5

    ശരിക്കും എന്തോ കണ്ണ് നിറഞ്ഞു പോയ്‌... കണ്ടിരുന്നു പോയി അവസാനം വരെ

  • @chummaorurasam1320
    @chummaorurasam1320 2 года назад +53

    കയ്യടിച്ചു പ്രോത്സാഹിപ്പിച്ച സദസ്സിനാകട്ടെ ആദ്യത്തെ ലൈക്ക്. പതറാതെ, പുഞ്ചിരിപോലും മായാതെ, മുഴുവനും കളിച്ച കുട്ടികൾക്ക്‌ മനംനിറഞ്ഞ അഭിനന്ദനങ്ങൾ!!ശ്വാസം വിടാതെയാണ് വീഡിയോ മുഴുവനും കണ്ടത്. അതിശയമായിരിക്കുന്നു!👏👏

  • @abhilashabhi7911
    @abhilashabhi7911 2 года назад +6

    മക്കളെ പൊളിച്ചു പാട്ടുനിന്നാലും കാണിക്കളുടെ കൈ തളത്തിൽ ചുവടുപിഴക്കാതെ കളിച്ച നിങ്ങൾ വലിയ കലാകാരികൾ തന്നെ amazing performance

  • @ushakumaripp42
    @ushakumaripp42 2 года назад +58

    മിടുക്കികൾ. ലൈഫിൽ ഇങ്ങനെ പതറി പോകുന്ന പല സന്ദർഭങ്ങൾ ഉണ്ടാവും. നിങ്ങൾക്ക് ഒരിക്കലും തളർച്ച ഉണ്ടാവില്ല മക്കളെ. ഇങ്ങനത്തെ കാണികളും പ്രശംസ ക്ക് അർഹരാണ്. Thanks a lot

  • @xavibilal4292
    @xavibilal4292 2 года назад +11

    Wow.... Super👌ജീവിതത്തിൽ ഉടനീളം ഈ മനകരുത്ത് നിങ്ങൾ നിർത്തുക.....
    കാണികളേ ❤️❤️👌👌

  • @gocnaatuvarthamanam5611
    @gocnaatuvarthamanam5611 2 года назад +12

    മക്കളെ മിടുക്കികൾ.... ഇതെഴുതുമ്പോൾ അഭിമാനം കൊണ്ട് മനസ്സും കണ്ണും നിറയുന്നു..... ❤️❤️❤️❤️

  • @sheebavm9221
    @sheebavm9221 2 года назад +14

    കുട്ടികളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല... മിടുക്കികൾ 👏👏👏👏👏🥰🥰🥰🥰😘😘

  • @renjinirenju1124
    @renjinirenju1124 2 года назад +3

    കണ്ടിട്ട് കണ്ണ് നിറഞ്ഞുപോയി 🥺🥺🥺aa😂മിടുക്കികൾക്ക് എന്റെ ഹൃദയം നിറഞ്ഞ കൂപ്പുകൈ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sojan8838
    @sojan8838 Год назад +5

    നിർഭാഗ്യത്തെ പോലും തോൽപിച്ച മിടുക്കികൾ... ഒരായിരം കോടി അഭിനന്ദനങ്ങൾ.... 🙏🙏🙏🙏 പറയാൻ വാക്കുകളില്ല...

  • @govindvilasini9111
    @govindvilasini9111 Год назад +8

    യഥാർത്ഥ കലാകാരികളും യഥാർഥ കലാസ്വാദകരും... 🙏🏻 കലാകേരളത്തിന് കോഴിക്കോടിന്റെ സ്നേഹോപഹാരം 💕

  • @chithrak2030
    @chithrak2030 2 года назад +6

    👌👌👌പാട്ടുചതിച്ചിട്ടും പതറാതെ നൃത്തം ചെയ്തതുകണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി നല്ല പ്രാക്റ്റീസ് ചെയ്തതുകൊണ്ട് പതറാതെ കളിക്കാൻ കഴിഞ്ഞു ഇനിമുതൽ നന്നായി ശ്രെദ്ധിക്കണം നൃത്തം ചെയ്ത മിടുക്കികുട്ടികൾക്ക് അഭിനന്ദനങ്ങൾ,🌹🌹 നന്നായി നൃത്തം ചെയ്യാൻ ദൈവത്തിന്റെ എല്ലാം അനുഗ്രഹിക്കവും ഉണ്ടാക്കട്ടെ 🙏

  • @sreelakicha6290
    @sreelakicha6290 2 года назад +2

    വിഘ്‌നേശ്വരൻ ആ കുഞ്ഞുങ്ങളെ വിഗ്നങ്ങൾ തരണം ചെയ്തു. കുഞ്ഞുങ്ങളെ അനുഗ്രഹിച്ചു ആ പ്രോഗ്രാം അടിപൊളി ആക്കി 🙏🙏🙏🙏🙏അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹👏👏👏👏

  • @muhammedminhaj2612
    @muhammedminhaj2612 Год назад +7

    Practice ചെയ്ത് പാട്ടും മ്യൂസിക്കും മനസ്സിൽ മനഃപാഠമായതോണ്ടാണ് ഇത്രക്ക് മനോഹരമാക്കി കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞത്.......... ❤️❤️❤️❤️❤️love you dancers 😍😍

  • @muhdunais4564
    @muhdunais4564 Год назад +11

    സ്റ്റേറ്റ് കലോത്സവം ലൈവ് കാണുന്നതിന്തായിലാണ് ഈ വീഡിയോ കണ്ടത്..... കോൺഫിഡൻസ് ലെവൽ 🔥🔥🔥🔥🔥🔥 👌ഒരു രക്ഷയുമില്ല... മിടുക്കികൾക്കും ഇവരുടെ അദ്ധ്യാപകർക്കും അഭിനന്ദനങ്ങൾ 🎉

  • @annaann115
    @annaann115 2 года назад +16

    ഒരുപാട് സന്തോഷം തോന്നി ❣️ ഈ ഒരു സ്റ്റേജ് വരെ എത്താൻ നല്ല പാടാണ്.. അനുഭവം ഉണ്ട്.. മനസാന്നിധ്യം കൈവിടാതെ കളിച്ചു പൂർത്തിയാക്കിയത് കലയോടുള്ള അർപ്പണബോധം കൊണ്ടാണ് 💕 ജീവിതത്തിൽ എല്ലാ വിജയങ്ങളും ഉണ്ടാകട്ടെ മക്കളെ ❣️❣️

  • @madhum5308
    @madhum5308 Год назад +1

    എത്ര അഭിനന്ദനങ്ങൾ അറിയിച്ചാലും മതി ആവില്ല ഈ മിടുക്കി കുട്ടികൾ ക്ക് 👏👏👏👏കണ്ണ് നിറഞ്ഞു ❤️❤️❤️🌹🌹🌹🌹🌹🌹🌹

  • @snehac.m.5513
    @snehac.m.5513 2 года назад +3

    കൈയടിയുടെ ശബ്ദത്തിൽ കളിക്കുന്നത് കണ്ട് രോമാഞ്ചം വന്നു. 💥💥♥️

  • @itsme-sukanya
    @itsme-sukanya 2 года назад +2

    വളരെ നന്നായി കളിച്ചു...❤️ഞാൻ ഒരിക്കൽ ഒപ്പന കളിക്കുമ്പോൾ കുപ്പിവള പൊട്ടി കയ്യിൽ തറഞ്ഞു കേറി ..ഒത്തിരി മാസങ്ങൾ നീണ്ട കഷ്ട്ട പാട് ayathinal ഞാൻ ഒപ്പന നിർത്താതെ കളിച്ചു...പുറത്ത് ഉളളവർ ചിരിക്കാതെ kalikkathathinu വഴക്ക് പറഞ്ഞു ..പിന്നീട് കയിലെ ചോര കണ്ടപ്പോൾ അവർക്ക് മനസ്സിലായി...അമ്മ ഓടി വന്ന് കൈ ഒപ്പി തന്നു...അതൊക്കെ ഒരു കാലം❣️

  • @kombanrefffffcg4965
    @kombanrefffffcg4965 2 года назад +7

    മിടുക്കി കുട്ടികൾ പാട്ട് നിന്നിട്ടും ഒരു ചുവടുപോലും തെറ്റാതെ കളിച്ചത് മിടുമിടുക്കികൾ
    കണ്ടപ്പോൾ കണ്ണ് നിറഞ്ഞു💕💕🤗🤗

  • @diasropson
    @diasropson 2 года назад +4

    Excellent....അക്ഷരം തെറ്റാതെ കലാകാരികൾ എന്ന് വിളിക്കേണ്ട അസാമാന്യ പ്രതിഭകൾ...അവരുടെ Presence of mind എടുത്തു പറയാതെ വയ്യ..പാട്ട് നിലച്ചത് സാങ്കേതികമായി മാത്രമായിരുന്നു, അവരുടെ മനസ്സിൽ ആ പാട്ട് അവർ കേൾക്കുന്നുണ്ടായിരുന്നു അതും കൃത്യതയാർന്ന താളത്തോടു കൂടി...ഈ മത്സരത്തിന്റെ വിധി എന്താണെന്ന് അറിയില്ല..അത് എന്ത് തന്നെയായാലും ജനഹൃദയങ്ങളിൽ ഈ കലാകാരികൾക്കുള്ള സ്ഥാനം എന്നും വലുതായിരിക്കും..പാട്ട് നിലച്ചപ്പോൾ അവർക്ക് വേണ്ട താളം കയ്യടികളിലൂടെ നൽകിയ കാണികൾക്കും ഒരു ബിഗ് സല്യൂട്ട് ....♥️♥️♥️

  • @manjushaadhi3577
    @manjushaadhi3577 2 года назад +9

    Mukhathe ചിരി മായാതെ കളിച്ച എല്ലാം കുട്ടികൾക്കും അഭിനന്ദനങ്ങൾ

  • @abhiramiabhirami8267
    @abhiramiabhirami8267 2 года назад +4

    പാട്ടു നിന്നിട്ടും 😍😍എത്ര മനോഹരം ആയാണ് ഇവർ കളിച്ചത് 😍😍❤️🥰🥰പാട്ടുച്ചതിച്ച അവരെ ഗണേശൻ കൈ വിട്ടില്ല 🙏🏻🙏🏻🙏🏻🙏🏻😍😍❤️❤️❤️❤️

  • @Ourdancevlogs
    @Ourdancevlogs 2 года назад +17

    പതറാതെ കളിച്ച ഈ മക്കൾക്കും, കയ്യടിച്ചു കൂടെ നിന്ന കാണികൾക്കും big salut 💕

  • @sajnamumthazmumthaz8857
    @sajnamumthazmumthaz8857 Год назад +7

    ഓഡിയൻസ് തന്നെ ആണ് പ്രചോതനം..പാട്ട് ഇടയ്ക്ക് നിലച്ചാലും താളം ഒന്നും തെറ്റിക്കാതെ കളിച്ച മക്കൾക്ക് അഭിനന്ദങ്ങൾ...❤️👍

  • @AshVJay
    @AshVJay 2 года назад +3

    എത്രത്തോളം അർപ്പണ ബോധമുള്ള കുട്ടികളാണവർ എന്നതിന് ഇത്ര മാത്രം തെളിവ് മതി. ❤️ സദസ്സിൻ്റെയും ഇപ്പോ ഈ നാടിൻ്റെ മുഴുവനും കയ്യടി നേടി നിങ്ങൾ തന്നെയാണ് വിജയിച്ചിരിക്കുന്നത്👏🏼

  • @shesworldholisticwellness-7861
    @shesworldholisticwellness-7861 2 года назад +1

    Nte ganeshaaaa namasthe ഇങ്ങനെ വിഘ്നം വരുത്തിയത് കൊണ്ട് എല്ലാവരും ശ്രദ്ധിക്കുന്ന ഒരു സംഘം നൃത്തമായി ഇത് മാറി കാണുന്ന ഏവരുടെയും കണ്ണ് നിറയ്ക്കുന്ന മനസ്സ് കുളിർക്കുന്ന കാഴ്ച തന്നെ എല്ലാ കുട്ടികൾക്കും അതിൽ ടീച്ചേഴ്സിനും നന്ദി

  • @dileepkumarkumar6523
    @dileepkumarkumar6523 2 года назад +39

    ഞാനും ഒരു ക്ലാസ്സിൽ ഡാൻസർ ആണ് സൂപ്പർ, കലയെ തോൽപിക്കാൻ ആര്ക്കും കഴിയില്ല god bless u മക്കളേ ❤️

  • @resmisudhakaran5527
    @resmisudhakaran5527 Год назад

    ഞാൻ യൂട്യൂബിൽ ആണ്‌ കണ്ടത് രണ്ട് പ്രാവശ്യം കണ്ടതിൽ പിന്നെയാ മുഴുവൻ കാണാൻ പറ്റിയത് കണ്ണ് 🙏🥰🥰🥰🥰

  • @rajeshpvpv3448
    @rajeshpvpv3448 2 года назад +19

    ഒരായിരം അഭിനന്ദനങ്ങൾ..... മനോധൈര്യം കൈവെടിയാതെ നൃത്തം അതിമനോഹരം ആയി പൂർത്തീകരിച്ച മുത്തുമണികൾ... അവരെ കൈ അടിച്ചു പ്രോത്സാഹിപ്പിക്കുന്ന കാണികൾ........

  • @appusnandus7060
    @appusnandus7060 2 года назад +2

    കണ്ണ് നിറഞ്ഞുപോയി.
    മക്കളെ നിങ്ങൾക്കാണ് first ❤❤❤
    ആ കുഞ്ഞുങ്ങളെ പ്രോത്സാഹിപ്പിച്ച കാണികൾ 👍👍👌👌

  • @vijiranji1197
    @vijiranji1197 2 года назад +3

    കോഴിക്കോടിന്റെ അഭിമാന താരങ്ങൾ 🙏🏻🙏🏻🙏🏻🙏🏻👏🏻👏🏻❤️👍

  • @poojaschoolofdancekarunaga9180
    @poojaschoolofdancekarunaga9180 2 года назад +6

    എന്റെ മക്കളെ ഒന്നും പറയാനില്ല. ദൈവം അനുഗ്രഹിച്ച കുഞ്ഞുങ്ങൾ. ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു. Support ചെയ്ത കാണികൾക്കും കുഞ്ഞുങ്ങളെ train ചെയ്ത ടീച്ചറിനും ഒരുപാട് നന്ദി 🥰🥰🥰🥰

  • @skyworld149
    @skyworld149 2 года назад +5

    പറയാതിരിക്കാൻ പറ്റില്ല awosaom Perfomens👍🏻👍🏻👍🏻👍🏻👍🏻. പാട്ട് നിലച്ചപ്പോ സത്യം പറയാ നെഞ്ചിൽ ഒരു പിടച്ചിൽ 👍🏻👍🏻👍🏻👍🏻👍🏻കണ്ണ് നിറഞ്ഞു. അടിപൊളി മക്കൾസ്