കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും. ഇത് സംഭവിക്കുന്നത് വെളിപ്പാടുപുസ്തകം ആറാം അദ്യായം ഒന്നും രണ്ടും വാക്യങ്ങളിലാണ് . തെളിവ് ഒന്ന് വെളിപ്പാടുപുസ്തകം അഞ്ചാം അദ്യായം 9 -10 വാക്യങ്ങൾ പുസ്തകം വാങ്ങുവാനും അതിന്റെ മുദ്ര പൊട്ടിപ്പാനും നീ യോഗ്യൻ; നീ അറുക്കപ്പെട്ടു നിന്റെ രക്തം കൊണ്ടു സർവ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ളവരെ ദൈവത്തിന്നായി വിലെക്കു വാങ്ങി; ഞങ്ങളുടെ ദൈവത്തിന്നു അവരെ രാജ്യവും പുരോഹിതന്മാരും ആക്കിവെച്ചു; അവർ ഭൂമിയിൽ വാഴുന്നു എന്നൊരു പുതിയ പാട്ടു അവർ പാടുന്നു.
ഇസ്രായേൽ ഒരിക്കലും കുഞ്ഞാട് പോകുന്നിടത്തൊക്കെയും അവനെ അനുഗമിക്കുന്നില്ല എന്ന സത്യം എന്തിനാ മറച്ചു പിടിക്കുന്നത് അതോ ആ സത്യം അറിയാത്തത് കൊണ്ടാണോ ഇങ്ങനെ പഠിപ്പിക്കുന്നത് 🙏🙏
കർത്താവേ വരാനിരിക്കുന്ന ഈ അനർഥങ്ങളിൽനിന്നും ഞങ്ങളെ വിടിവിച്ചിരിക്കയാൽ
Amen amen amen കർത്താവേ ഞങ്ങളെ അങ്ങയുടെ വരവിൽ എടുക്കപ്പെടേണ്ടതിന് യോഗ്യമാംവണ്ണം ഒരുക്കേണമേ amen
Thanks pastor
Thank you Lord , thanks pastor ji.
Amen 🙏🏽🙏🏽🙏🏽
കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും. ഇത് സംഭവിക്കുന്നത് വെളിപ്പാടുപുസ്തകം ആറാം അദ്യായം ഒന്നും രണ്ടും വാക്യങ്ങളിലാണ് . തെളിവ് ഒന്ന് വെളിപ്പാടുപുസ്തകം അഞ്ചാം അദ്യായം 9 -10 വാക്യങ്ങൾ പുസ്തകം വാങ്ങുവാനും അതിന്റെ മുദ്ര പൊട്ടിപ്പാനും നീ യോഗ്യൻ; നീ അറുക്കപ്പെട്ടു നിന്റെ രക്തം കൊണ്ടു സർവ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ളവരെ ദൈവത്തിന്നായി വിലെക്കു വാങ്ങി;
ഞങ്ങളുടെ ദൈവത്തിന്നു അവരെ രാജ്യവും പുരോഹിതന്മാരും ആക്കിവെച്ചു; അവർ ഭൂമിയിൽ വാഴുന്നു എന്നൊരു പുതിയ പാട്ടു അവർ പാടുന്നു.
Praise the Lord . Shalom
Explicitly explained
Praise the lord
Amen
Please read carefully revelation chapter 7 &14. and see the deference and then only teach about it
ഇസ്രായേൽ ഒരിക്കലും കുഞ്ഞാട് പോകുന്നിടത്തൊക്കെയും അവനെ അനുഗമിക്കുന്നില്ല എന്ന സത്യം എന്തിനാ മറച്ചു പിടിക്കുന്നത് അതോ ആ സത്യം അറിയാത്തത് കൊണ്ടാണോ ഇങ്ങനെ പഠിപ്പിക്കുന്നത് 🙏🙏
Amen