യേശുവേ എന്നെയും എന്റെ കുടുംബത്തെയും അങ്ങയുടെ മുൻപിൽ സമർപ്പിക്കുന്നു..എല്ലാവരുടെയും ജീവിത സാഹചര്യങ്ങളെയും ഏറ്റെടുക്കണമേ. ജീവിതത്തിൽ സന്തോഷവും സമാധാനവും തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ. അങ്ങയുടെ പരിശുദ്ധൽമാവുകൊണ്ടു നിറക്കണമേ.. ആമേൻ.
യേശുവേ മുങ്ങി താണുകൊണ്ടിരിക്കുന്ന ഞങ്ങളുടെ ജീവിതത്തെ അവിടുന്ന് ഏറ്റെടുക്കേണമേ അത്രയ്ക്ക് തകർന്ന മക്കളാണ് കൈവിടരുതേ നാഥാ അവിടുന്ന് മാത്രമേ ഉള്ളൂ ആശ്രയിക്കാൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന ആമേൻ
അമ്മേ മാതാവെ ഈശോയോഡു എനിക്കു വേണ്ടി മാദ്ധ്യസ്ഥം യാചിക്കണമെ.. ഞായറാഴ്ച പള്ളി പോകാനുള്ള കൃപതരണേ കാറ്റക്കിസം ക്ലാസ് പഠിപ്പിക്കൻ ബുദ്ധിയും കിരുബയും നൽകി അനുഗ്രഹിക്കണമേ എന്റെ ദൈവമേ എന്റെ മക്കളെ കാത്തുകൊള്ളേണമേ മക്കൾക് ആത്മവിശ്വാസം പകർന്നു കൊടുക്കേണമേ സ്വന്തമായി ഒരുഭവനം നൽകി അനുഗ്രഹിക്കണമേ സാമ്പത്തിക പ്രശ്നം മാറ്റിത്തരേണമേ കർത്താവേ എന്റെ അപ്പാ നന്ദി സ്തോത്രം
കർത്താവേ എൻ്റ വിഷമങ്ങളും മനസ്സിൻ്റെ വേദനും ഞാൻ അവിടേക്ക് ഏൽപ്പിക്കുന്നു എൻ്റ ജീവിതത്തിൽ ഞാൻ ഒറ്റക്കാണ് എനിക്ക് എൻ്റ മോളെ ഒരു നിലയിൽ എത്തിക്കാൻ ഉള്ള കൃപ തരണേ മോൾ ക്ക് പഠിച്ച് ഒരു ജോലി കൊട്ടനെ പഠിക്കാൻ ബുദ്ധി കൊടുക്കണ ജനുവരി എക്സാം ആണ് 16;17;18 കാത്തോളണേ എൻ്റ കർത്താവേ മോളെ എക്സാം എഴുതിക്കനെ യേശുവേ ആരാധന യേശുവേ സ്വധിൻ ഹല്ലേ ലുയാ ആമേൻ,🙏🙏🙏🌹❤️
കർത്താവേ എല്ലാമെല്ലാം അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ചു തരുന്നു.കർത്തവേ,, എന്റെ വിഷയത്തിൽ അങ്ങ് ഇടപെട്ട് തക്ക സമയത്ത് വഴിയും, വാതിലും തുറന്നു തരുമെന്ന് ഞാൻ പൂർണ്ണമായും വിശ്വാസിക്കുന്നു അപ്പാ.. പിതാവേ മകൻ സഞ്ജയ്നെ അനുഗ്രഹിക്കണമേ കർത്താവേ, ഞാൻ ഒരു വിടുതലിന് വേണ്ടി പ്രാർത്ഥിക്കുന്ന.. വിടുതൽ നൽകി അനുഗ്രഹിച്ചു കാത്തു കൊള്ളണമേ, ആമേൻ ആമേൻ ആമേൻ 🙏🙏🙏
കർത്താവേ അപ്പാ, പിതാവേ, മകൻ സഞ്ജയ്നെയും,എന്നെയും, അപ്പന്റെ കയ്യിൽ പരിപൂർണ്ണമായി സമർപ്പിച്ചു തരുന്നു കർത്താവേ,, എനിക്ക് മുന്നമേ എന്റെ വിഷയങ്ങൾ അങ്ങ് അറിയുന്നുണ്ടല്ലോ പിതാവേ,, ദൈവമേ മകൻ സഞ്ജയ്ന്റെ വിദ്യഫ്യസത്തെ ആണുഗ്ര ഹിക്കണമേ, പിതാവേ എനിക്ക് സ്ഥിരമായിട്ട് ഒരു ജോലി തന്നു സഹായി ക്കണമേ.. കർത്താവേ തക്ക സമയത്ത് വഴിയും വാതിലും തുറന്ന് തരണമേ അപ്പാ ആമേൻ ആമേൻ ആമേൻ ആമേൻ 🙌🙌🙏🙏🌹🌹
യേശുവേ നന്ദി യേശുവേ ആരാധന 🙏🙏മുടങ്ങി കിടക്കുന്ന വീടു പണി എത്രയും പെട്ടന്ന് തിർത്തു തരാൻ ഞങ്ങളെ സഹായിക്കണേ ഈശോയെ 🙏🙏അതുപോലെ സ്വന്തമായി ഷോപ്പ് തുടങ്ങാനുള്ള കൃപ തരണേ ഈശോയെ 🙏
പത്തിൽ പഠിക്കുന്ന മോനെയും , എല്ലാ പത്തിൽ പഠിക്കുന്ന കുഞ്ഞുങ്ങളെയും ഈശോയെ അങ്ങയുടെ കരങ്ങളിലേയ്ക്ക് സമർപ്പിക്കുന്നു... പഠിക്കാനുള്ള ബുദ്ധിയും വിവേകവും ആരോഗ്യവും കൊടുക്കണെ... അവരോട് ഒപ്പം ഓരോ നിമിഷവും അങ്ങ് ഉണ്ടായിരിക്കണമേ....🙏🏻🙏🏻
ഈശോയെ എൻ്റെ മകൻ വഴി തെറ്റി പോവുന്നത് കണ്ട് എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ നിൽക്കുന്നു.എനിക്ക് കരം പിടിച്ചു കൂട്ടായി വരണമേ.മയക്കു മരുന്നും മദ്യത്തിനും അടിമപെടുന്ന മക്കളെ തിരിച്ച് പിടിക്കാൻ ഓരോ കുടുംബത്തെയും സഹായിക്കണമേ നാഥാ.
എൻ്റെ ഈശോയെ എൻ്റെ കടങ്ങളും പ്രശ്നങ്ങളും ഒരിക്കലും തീരുന്ന ലക്ഷണമില്ല എല്ലാ പ്രശ്നങ്ങളും ഞാൻ ദൈവത്തിൽ സമർപ്പിക്കുന്നു എനിക്ക് എല്ലാത്തിനും ഒരു ഉത്തരം തരണമെ മക്കളെ ശ്യാമിനെയും, ഷെഹിനെയും നേർവഴിക്ക് നടത്തണമെ അവരുടെ ഭാവി സുരക്ഷിത മാക്കി കൊടുക്കണമെ ഈശോയെ ആമേൻ 🙏🙏🙏🌹🌹🌹
ആകാശവും, ഭൂമിയും, സൃഷ്ടിച്ച ,,,, (ഉയർത്തവനും, ഉന്നതനുമായ,കർത്താവേ),,,ഞങ്ങളെ വരിഞ്ഞു മുറുക്കുന്ന ഈ അന്ധകാര ശക്തികളുടെ ബന്ധനങ്ങളിൽ നിന്നും, അവിടുത്തെ കരം നീട്ടി രക്ഷിക്കണേ, അനുഗ്രഹിക്കണേ 🙏🙏🙏ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം,,
കർത്താവേ ഞങ്ങളുടെ മകനെയും മരുമകളെയും അങ്ങയുട കരങ്ങളിൽ തരുന്നു നാഥാ,അവരുടെ കുടുംബ ജീവിതത്തിൽ ഒരു അൽഭുതം ഒരു അനുഗ്രഹം പ്രതീക്ഷിക്കുന്നു🙏Amen 🙏 Amen 🙏 Amen 🙏, 🙏🙏🙏🙏 Thanks Mathew Acha,🙏 praise the Lord Jesus Christ 🙏🙏🙏🙏🙏🙏
Thank GOD for YOUR présence in my life and at all time ....I dont know Lord how i must give Thanks To YOU. HAVE MERCY ON me LORD....Thank GOD...I am not worthy...
ഈശോയെ വീട്ടിൽ എല്ലാവരും ഒന്നിച്ചു prathikam ഒന്നിച്ചു കൂടി ഇരുന്നു കുരിശു varakan അനുഗ്രഹിക്കണമേ
എല്ലാ മക്കളെയും സഹായിക്കേണമേ ഈശോയേ ❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഞങ്ങൾടെ കൂടെ ഉണ്ടകണാമെ
ഈശോയെ എന്റെ സാമ്പത്തിക പ്രശ്നം പരിഹരിച്ചു തരേണമേ
അച്ഛാ എന്റെ കടഭാരം മാറാൻ പാർത്ഥിക്കണേ
ഈശോയെ പിടിച്ചു നിൽക്കാൻ എനിക്ക് ഒരു വഴി കാണിച്ചു തരണേ നാഥാ 🙏🙏🙏
എന്റെ മക്കളെ അനുഗ്രഹിക്കണമേ
🙏🙏🙏ദൈവത്തിനും, അച്ഛനും നന്ദി 🙏ദൈവ വചനം എന്റെ അകത്തുണ്ട് 🙏🙏🙏
യേശു അപ്പാ കടഭാരം മൂലം തല ഉയർത്താൻ പറ്റുന്നില്ല. എന്റെ എല്ലാം വഴിയും അടഞ്ഞു.
ഈശോയേ എന്റെ കുടുംബത്തെ എന്റെ ഭർത്താവിനെ മക്കളെ അവിടുത്തേ കരങ്ങളിൽ സമർപ്പിക്കുന്നു
ഈശോയേ ഞങ്ങളുടെ പ്രാർത്ഥന കേൽക്കേണമെ
യേശുവേ എന്നെയും എന്റെ കുടുംബത്തെയും അങ്ങയുടെ മുൻപിൽ സമർപ്പിക്കുന്നു..എല്ലാവരുടെയും ജീവിത സാഹചര്യങ്ങളെയും ഏറ്റെടുക്കണമേ. ജീവിതത്തിൽ സന്തോഷവും സമാധാനവും തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ. അങ്ങയുടെ പരിശുദ്ധൽമാവുകൊണ്ടു നിറക്കണമേ.. ആമേൻ.
കർത്താവായ ഇശോയേ അവിടുന്നു ഞങ്ങളുടെ നിയോഗംങ്ങളെ സാധിച്ചുതരും എന്നു വിശ്വസിക്കുന്നു ഒപ്പം എല്ലാ മക്കളെയും അനുഗ്രഹിക്കാനേ എന്നു പ്രാർത്ഥിക്കുന്നു 🙏🙏
ഓരോ നിമിഷവും എന്ത് ചെയ്യണമെന്ന് അറിയാതെ സങ്കടപ്പെടുന്ന ഞങ്ങളുടെ ജീവിതത്തിലേക്ക് ഈശോയും പരിശുദ്ധ അമ്മയും കടന്നുവന്ന അനുഗ്രഹിക്കണമേ 😭😭🙏🙏
0000000
Amen
🌹🙏🙏🙏🌹
🙏🙏🙏
Amen
കർത്താവായ ഈശോയെ ശ്രീക്കുട്ടിക്ക് എത്രയും പെട്ടന്ന് സുഖംപ്രാപിക്കണമേ🙏🙏🙏
അച്ഛാ ഓരോ വചനം കേൾക്കുമ്പോൾ ഞങ്ങൾക്ക് സന്തോഷം തോന്നും യേശുവെ നന്ദി🙏🙏🙏
ആമേൻ 🙏🙏🙏
യേശുവേ മുങ്ങി താണുകൊണ്ടിരിക്കുന്ന ഞങ്ങളുടെ ജീവിതത്തെ അവിടുന്ന് ഏറ്റെടുക്കേണമേ അത്രയ്ക്ക് തകർന്ന മക്കളാണ് കൈവിടരുതേ നാഥാ അവിടുന്ന് മാത്രമേ ഉള്ളൂ ആശ്രയിക്കാൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന ആമേൻ
കർത്താവെ മൗനമായിരിക്കരുതേ എനിക്ക് തുണയായവനെ എനിക്ക് സഹായത്തിനു വേഗം വരണമേ ആമേൻ യേശുവേ ഹല്ലേലുയ 🙏🏻🙏🏻🙏🏻
കർത്താവേ ഞങ്ങളെ പ്രയാസപ്പെടുത്തുന്ന വിഷയം അങ്ങയെ സമർപ്പിക്കുന്നു ഇതിൽ നിന്നും വിടുതൽ തരേണമേ... ഞങ്ങൾക്കു വേണ്ടി ദൈവത്തോട് പ്രാർത്ഥിയ്കണമേ
എന്റെ ഈശോയെ എന്റെ മകന്റെ നാളെ നടക്കാൻ പോകുന്ന എക്സാം പാസ്സാവാൻ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവെ ഈശോയോഡു എനിക്കു വേണ്ടി മാദ്ധ്യസ്ഥം യാചിക്കണമെ.. ഞായറാഴ്ച പള്ളി പോകാനുള്ള കൃപതരണേ കാറ്റക്കിസം ക്ലാസ് പഠിപ്പിക്കൻ ബുദ്ധിയും കിരുബയും നൽകി അനുഗ്രഹിക്കണമേ എന്റെ ദൈവമേ എന്റെ മക്കളെ കാത്തുകൊള്ളേണമേ മക്കൾക് ആത്മവിശ്വാസം പകർന്നു കൊടുക്കേണമേ സ്വന്തമായി ഒരുഭവനം നൽകി അനുഗ്രഹിക്കണമേ സാമ്പത്തിക പ്രശ്നം മാറ്റിത്തരേണമേ കർത്താവേ എന്റെ അപ്പാ നന്ദി സ്തോത്രം
കർത്താവേ എൻ്റ വിഷമങ്ങളും മനസ്സിൻ്റെ വേദനും ഞാൻ അവിടേക്ക് ഏൽപ്പിക്കുന്നു എൻ്റ ജീവിതത്തിൽ ഞാൻ ഒറ്റക്കാണ് എനിക്ക് എൻ്റ മോളെ ഒരു നിലയിൽ എത്തിക്കാൻ ഉള്ള കൃപ തരണേ മോൾ ക്ക് പഠിച്ച് ഒരു ജോലി കൊട്ടനെ പഠിക്കാൻ ബുദ്ധി കൊടുക്കണ ജനുവരി എക്സാം ആണ് 16;17;18 കാത്തോളണേ എൻ്റ കർത്താവേ മോളെ എക്സാം എഴുതിക്കനെ യേശുവേ ആരാധന യേശുവേ സ്വധിൻ ഹല്ലേ ലുയാ ആമേൻ,🙏🙏🙏🌹❤️
എൻ്റെ ഈശോയേ എൻ്റെ മനസ്സിനെ ഈശോ നിയാത്രിക്കണമെ എൻ്റെ ഈശോയേ.......എന്നോട് കൂടെ ഉണ്ടകണാമെ ❤❤❤❤❤🙏🙏🙏🙏 എൻ്റെ അവസ്ഥയിൽ ഈശോ ഇടപെടണം🙏🙏🙏🙏🙏🙏🙏🙏🙏🥹🩵🥹🥹🥹🥹🥹🥹🥹🥹
ഈശോയെ ഞാൻ അങ്ങിൽ ശരണപ്പെടുന്നു ഞങ്ങളുടെ അലട്ടുന്ന എല്ലാ വിഷയങ്ങളും ഈശോയെ അങ്ങേയ്ക്ക് സമർപ്പിക്കുന്ന . ഈശോയെ നന്ദി ഈശോയെ സ്തുതി🌹🌹🌹🌹🙏🙏🙏
ഈശോയെ എന്റെ ജീവിത പങ്കാളിക്ക് വിദേശത്ത് ജോലി നല്കി. അനുഗ്രഹിക്കണമേ യേശുവേ നന്ദി🙏🙏🙏
നന്ദി ഈശോയെ ഈ തിരുവചനം എനിക്ക് തന്നതിന്.നന്ദി ഈശോയെ
ഈശോയെ എന്റെ കുടുംബത്തിൽ സന്തോഷവും സമാധാനവും നിറഞ്ഞ് നിൽക്കണമേ എന്റെ മക്കളെ കാത്ത് രക്ഷിക്കണമേ യേശുവേ നന്ദി🙏🙏🙏🙏
യേശുവേ എന്റെ ജീവിതം കർത്താവിന്റെ കരങ്ങളിൽ നൽകുന്നു 🙏🙏🙏ആമേൻ
എൻ്റെ ഈശോയേ അങ്ങ് അറിയാതെ ഒന്നും തന്നെ എൻ്റെ ജീവിതത്തിൽ നടക്കുന്നില്ല.എൻ്റെ ഇപ്പോ ഉള്ള പ്രതിസന്ധി മാറ്റി തരണേ...
ഈശോയെ അങ്ങയിൽ ഞാൻ പൂർണമായി വിശ്വസിക്കുന്നു. വിദേശത്തുപോയി പഠിക്കണമെന്ന് ആഗ്രഹിക്കുന്ന ഞങ്ങളുടെ മക്കൾക്കു അതിനുള്ള വഴിയും വാതിലും തുറന്നുകൊടുക്കണമേ
യേശുവേ ആമേൻ ആമേൻ ആമേൻ
ഞങ്ങളെ പൂർണമായി അങ്ങ് കരങ്ങളിൽ സമർപ്പിക്കുന്നു
🙏ദൈവമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏എന്റെ മകൾക്കു ആത്മവിശ്വാസം പകർന്നു കൊടുക്കേണമേ 🙏ആമേൻ
കർത്താവേ എല്ലാമെല്ലാം അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ചു തരുന്നു.കർത്തവേ,, എന്റെ വിഷയത്തിൽ അങ്ങ് ഇടപെട്ട് തക്ക സമയത്ത് വഴിയും, വാതിലും തുറന്നു തരുമെന്ന് ഞാൻ പൂർണ്ണമായും വിശ്വാസിക്കുന്നു അപ്പാ..
പിതാവേ മകൻ സഞ്ജയ്നെ അനുഗ്രഹിക്കണമേ
കർത്താവേ, ഞാൻ ഒരു വിടുതലിന് വേണ്ടി പ്രാർത്ഥിക്കുന്ന.. വിടുതൽ നൽകി അനുഗ്രഹിച്ചു കാത്തു കൊള്ളണമേ, ആമേൻ ആമേൻ ആമേൻ 🙏🙏🙏
കർത്താവേ അപ്പാ, പിതാവേ, മകൻ സഞ്ജയ്നെയും,എന്നെയും, അപ്പന്റെ കയ്യിൽ പരിപൂർണ്ണമായി സമർപ്പിച്ചു തരുന്നു കർത്താവേ,, എനിക്ക് മുന്നമേ എന്റെ വിഷയങ്ങൾ അങ്ങ് അറിയുന്നുണ്ടല്ലോ പിതാവേ,,
ദൈവമേ മകൻ സഞ്ജയ്ന്റെ വിദ്യഫ്യസത്തെ ആണുഗ്ര ഹിക്കണമേ, പിതാവേ എനിക്ക് സ്ഥിരമായിട്ട് ഒരു ജോലി തന്നു സഹായി ക്കണമേ.. കർത്താവേ തക്ക സമയത്ത് വഴിയും വാതിലും തുറന്ന് തരണമേ അപ്പാ ആമേൻ ആമേൻ ആമേൻ ആമേൻ 🙌🙌🙏🙏🌹🌹
യേശു അപ്പാ.എൻറ്.മോൻ.ശിവയ്ക.നലെരു.ജോലി.ലഭികണമേ.തബുരാനെ.
യേശുവേ നന്ദി യേശുവേ ആരാധന 🙏🙏മുടങ്ങി കിടക്കുന്ന വീടു പണി എത്രയും പെട്ടന്ന് തിർത്തു തരാൻ ഞങ്ങളെ സഹായിക്കണേ ഈശോയെ 🙏🙏അതുപോലെ സ്വന്തമായി ഷോപ്പ് തുടങ്ങാനുള്ള കൃപ തരണേ ഈശോയെ 🙏
ഞങ്ങളുടെ ഭവനത്തിൽ സമൃദ്ധിയുണ്ടാകണമേ.പരിശുദ്ധാത്മാവിനാൽ നിറക്കണമേ.
കർത്താവെ ഈ വചനങ്ങൾ ഞങ്ങളെ ശക്തികരിക്കട്ടെ 👍👍👍🙏🙏🙏
പത്തിൽ പഠിക്കുന്ന മോനെയും , എല്ലാ പത്തിൽ പഠിക്കുന്ന കുഞ്ഞുങ്ങളെയും ഈശോയെ അങ്ങയുടെ കരങ്ങളിലേയ്ക്ക് സമർപ്പിക്കുന്നു... പഠിക്കാനുള്ള ബുദ്ധിയും വിവേകവും ആരോഗ്യവും കൊടുക്കണെ... അവരോട് ഒപ്പം ഓരോ നിമിഷവും അങ്ങ് ഉണ്ടായിരിക്കണമേ....🙏🏻🙏🏻
ആമേൻ
Thank you dear achha. We are getting courage.
🙏🙏🙏
യേശൂവേ എന്റെ ജീവിതത്തിലേക്കു കടന്നുവരെണേ
ദൈവമേ ഞങ്ങളുടെ ആവിശ്യങ്ങൾ നീ അറിയുന്നല്ലോ സാധിച്ചു തരണേ 🙏
ഈശോയെ എല്ലാ പ്രാർത്ഥനയും അനുഗ്രഹിക്കണെ 🙏🏻
എന്റെ അമ്മേ മാതാവേ എന്റെ മകൻ ജെബിന് നല്ലൊരു ജോലി കിട്ടുവാനും ജൂബിനു b. tech നു നല്ല റിസൾട്ട് കിട്ടുവാനും തിരുകുമരനോട് മാധ്യസ്ഥം അപേക്ഷിക്കണേ
ഈശോയെ എന്റെ മക്കളെ പഠനമേഖലയിൽ ഉയർത്തണമേ യേശുവേ നന്ദി🙏🙏🙏
ഈശോയെ എൻ്റെ മകൻ വഴി തെറ്റി പോവുന്നത് കണ്ട് എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ നിൽക്കുന്നു.എനിക്ക് കരം പിടിച്ചു കൂട്ടായി വരണമേ.മയക്കു മരുന്നും മദ്യത്തിനും അടിമപെടുന്ന
മക്കളെ തിരിച്ച് പിടിക്കാൻ ഓരോ
കുടുംബത്തെയും സഹായിക്കണമേ നാഥാ.
ആമേൻ ആമേൻ ആമേൻ
ഈശോയെ എന്റെ മകത ഒരു കുത്തിതെ തരണ
അച്ഛാ ഒരോ വചനവും ഞങ്ങൾക്ക് ആശ്വസം തരുന്നു എനിക്കും എൻ്റ കുടുംബത്തിനും വേണ്ടി അച്ഛൻ prarthikkane കർത്താവേ നന്ദി
Praise the Lord 🙏🏻.I trust in you Lord.Amen🙏🏻.Thank you Jesus.
ബഹുമാനപെട്ട മാത്യു അച്ഛാ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ
ഈശോയെ നന്ദി മാതാവേ നന്ദി
അച്ഛാ എനിക്കു വേണ്ടി ഒന്ന് പ്രാർത്ഥിക്കണേമാനസികമായും തകരുന്ന പോലെ എന്റെ ജീവിതത്തെ തകർക്കാൻ നോക്കുന്ന പിശാഷിനെ എന്നിൽ നിന്നും അകറ്റണേ 🙏🙏🙏
എൻ്റെ ഈശോയെ എൻ്റെ കടങ്ങളും പ്രശ്നങ്ങളും ഒരിക്കലും തീരുന്ന ലക്ഷണമില്ല എല്ലാ പ്രശ്നങ്ങളും ഞാൻ ദൈവത്തിൽ സമർപ്പിക്കുന്നു എനിക്ക് എല്ലാത്തിനും ഒരു ഉത്തരം തരണമെ മക്കളെ ശ്യാമിനെയും, ഷെഹിനെയും നേർവഴിക്ക് നടത്തണമെ അവരുടെ ഭാവി സുരക്ഷിത മാക്കി കൊടുക്കണമെ ഈശോയെ ആമേൻ 🙏🙏🙏🌹🌹🌹
🙏Amen praise the Lord ഹല്ലേലുയ യേശുവേ സ്തോത്രം യേശുവേ നന്ദി
Eshoye vazhi thurannu tharaname (12-01-2023)
Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana yesuvinte namathil angu thanna jeevithathe muzhuvanayum makkaleyum chettaneyum chettante joliyeyum samarppikkunnu amen🙏 yesuvinte namathil makkalkku padikkan thonnane yesuvinte namathil monte padikkanulla alasatha mattitharane yesuvinte namathil brother inte marriage ok aavan prarthikkunnu. Unneesoye angaye njangal snehikkunnu angu thanna kunjumakkale daivaviswasamullavarakkaname Eesoye angu thanna kunjumakkale visudharakkaname eesoye angu thanna kunjumakkalkku njanam pakarnnu kodukkanamey. Eesoye🙏🙏🙏 ithrayum kaalam angu cheythu thanna nanmakalkkokke enthoram paranjalum theeraatha nandhiyundu yesuve yesuvinte namathil manasinte vishamangal bhayangal tension mattitharane yesuvinte namathil ella niyogangal um parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏 eesoye🙏🙏🙏🙏
Karthaavu ente prakaasavum rakshayumaanu njan aare bhayappedenam karthaavu ente jeevitathinu kottayaanu njan aare pedikkanam🙏🙏🙏🙏
കർത്താവെ നന്ദി 🙏🙏
ആമേൻ ആമേൻ ആമേൻ ഹല്ലേലുയ സ്തോത്രം യേശുവേ നന്ദി ആരാധന മഹത്വം 🙏🙏
ആമ്മേൻ 🙏
Yeshuve nanni sthuthi sthothram hallelujah hallelujah hallelujah 🙏🙏🙏
Amen hallelujah hallelujah hallelujah hallelujah hallelujah hallelujah 🔥 Amen 🙏 Amen
Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana yesuvinte namathil angu thanna jeevithathe muzhuvanayum makkaleyum chettaneyum chettante joliyeyum samarppikkunnu amen🙏 yesuvinte namathil makkalkku padikkan thonnane yesuvinte namathil ella niyogangal um parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏🙏🙏 eesoye🙏🙏🙏🙏
ആകാശവും, ഭൂമിയും, സൃഷ്ടിച്ച ,,,, (ഉയർത്തവനും, ഉന്നതനുമായ,കർത്താവേ),,,ഞങ്ങളെ വരിഞ്ഞു മുറുക്കുന്ന ഈ അന്ധകാര ശക്തികളുടെ ബന്ധനങ്ങളിൽ നിന്നും, അവിടുത്തെ കരം നീട്ടി രക്ഷിക്കണേ, അനുഗ്രഹിക്കണേ 🙏🙏🙏ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം,,
Thank God. God bless you Father very valuable very powerful message eesoye🙏🙏🙏🙏🙏 Amen🙏🙏🙏🙏
യേശുവേ അനുഗ്രഹിക്കണേ 🙏🙏🙏
Ente Deivame njangalude bhavanathe aviduthe karangalil elppichu tharunnu...Amen 🙏🙏🙏🙏🙏
Anugraheethamaaya...fr.
ഈ വചനം എന്റെ ullinte ullil aazhtthil irangi
🙏🙏🙏നന്ദി ദൈവമേ.
യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🙏🙏
ഒരുപാട് വേദന യിൽ കുടി ആണ് കടന്നു പോകുന്നത്. സാമ്പത്തികമായി ഒത്തിരി ബുദ്ധിമുട്ട് അനുഭവിക്കുന്നു.. അവിടെ നിന്നു ഒരു വഴി കാണിച്ചു തരണമേ 🙏
Dhaivame...Ente bayathe maataname..Ente Mel karuna kaataname
Ente bharthavinte mathyapanam Maran vendie prathcaname
Amen Amen Amen Hallelujah
I trust in jesus
Please pray for Basil a better job than now. Passed IELTS, B. Com and logistics. നന്ദി യേശുവേ.
Valatha oru prethi santhiyilkudiyan njan kadannuu pokunnath a pon karam neetiyenne thanganame yeshu appa🙏🙏🙏🙏🙏😭😭
Please pray for me and my family, നന്ദി യേശുവേ.
Eshoye ..Amma mathave..njangaludey neeyokangalum prarthanakalum kayikollanme
Daivame ente kudumbathile kadabadhyatha maattaname 🙏🏻
Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana yesuvinte namathil manasinte vishamangal bhayangal tension mattitharane Eesoye🙏🙏 yesuvinte namathil angu thanna kunjumakkale jeevithathe muzhuvanayum chettaneyum chettante joliyeyum samarppikkunnu amen🙏 yesuvinte namathil makkalkku padikkan thonnane unneesoye angaye njangal snehikkunnu angu thanna kunjumakkale daivaviswasamullavarakkaname Eesoye angu thanna kunjumakkale visudharakkaname please pray for my brother for marriage yesuvinte namathil ella niyogangal um parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏🙏🙏 eesoye🙏🙏🙏🙏
ഇതാ കർത്താവിന്റെ. വചനം വേഗത്തിൽ. വരുന്നു .. വചനത്തെ വിശ്വാസത്തോടെ. ഹൃദയത്തിൽ സഠഗ്ര രചിച്ച്.. നിങ്ങളുടെ സഹോദരങ്ങളും.. എത്തി ക്കുക. Mary das George
Amme ente bharthaavinte vazhivitta bhenthathil ninnum ellaam vittu thirichu varaan kudumbam aayittu jeevikaan vendy praarthana sahaayam apekshikunnu 🙏🙏🙏
യേശുവേ സ്തോത്രം 🙏🙏🙏🙏🙏🙏🙏
കർത്താവേ ഞങ്ങളുടെ മകനെയും മരുമകളെയും അങ്ങയുട കരങ്ങളിൽ തരുന്നു നാഥാ,അവരുടെ കുടുംബ ജീവിതത്തിൽ ഒരു അൽഭുതം ഒരു അനുഗ്രഹം പ്രതീക്ഷിക്കുന്നു🙏Amen 🙏 Amen 🙏 Amen 🙏, 🙏🙏🙏🙏 Thanks Mathew Acha,🙏 praise the Lord Jesus Christ 🙏🙏🙏🙏🙏🙏
Karthave kuttikalku samsarasheshi undakuvanum arogym ulla kuttikal akkuvanum prarthikunuu....
ആമേൻ. ഹല്ലേലുയ ആമേൻ
Amen. Praise the Lord.
Hallelujah
AMEN AMEN
Ithu enikk vendiyulla vachanam. ✝️
Eesoye nanni🙏🏼
Please pray for Anupa John, Arun and family, നന്ദി യേശുവേ.
Karthave enne sahayikkane naatha. Amen🙏
ആമേൻ സ്തോത്രം ഹല്ലേലുയ്യ
Ennale kaarichal palliyil vechu achante talk nerittu kettuu.... Blessed moments ✨💞🥹🙏
Enteyum ente kunjungaludeyum paniyum jalathoshavum Maran vendie prathcaname
Entea esoyea entea joli ku vegam onnu idapedanamea entea jeevithapankaliyea anugrahikkanamea🙏🙏🙏🙏
Thank GOD for YOUR présence in my life and at all time ....I dont know Lord how i must give Thanks To YOU. HAVE MERCY ON me LORD....Thank GOD...I am not worthy...
Achante vakukal valiya oru abishekum anu...sherikum annnodu parayunnapole oru feeling undakunnu.dhaivum anugrahikatte achanae 🙏yesuvae nanni yesuvae sthuthi hallelujah 🙏
എന്റെ ഏട്ടന്റെ വിവാഹം എത്രയും പെട്ടന്ന് നടക്കാൻ പ്രാർത്ഥിക്കണേ 🙏🙏
Thank you Holy Spirit