Kodaikanal Village Bus Trip | Poombarai Bus | കൊടൈക്കനാലിലെ അതിമനോഹരമായ ഗ്രാമങ്ങളിലൂടെ ഒരു യാത്ര

Поделиться
HTML-код
  • Опубликовано: 8 сен 2024
  • കൊടൈക്കനാലിലെ അതിമനോഹരമായ ഗ്രാമങ്ങളിലൂടെ ഒരു ബസ് യാത്രയാണ് ഈ വീഡിയോയിൽ ഉള്ളത്. പൂമ്പാറ, മന്നമന്നൂർ, പൂണ്ടീ എന്നീ ഗ്രാമങ്ങളുടെ കാഴ്ചകൾ ആണ് ഈ വീഡിയോയില്‍. കൊടൈക്കനാലിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെയാണ് ഈ ബസ്. ഗ്രാമീണ മേഖലയിലെ കൃഷിയുടെ കാഴ്ചകളും പ്രകൃതിയുടെ മനോഹരമായ കാഴ്ചകളും ഈ വീഡിയോയിൽ നിങ്ങള്‍ക്ക് ആവോളം കാണാം
    📌 Kodaikanal Tourist Places
    • KODAIKANAL DIARIES
    📌 Palani - Kodaikanal Bus Trip Via Dangerous Palani Ghats
    • Palani to Kodaikanal B...
    📌 Kodaikanal to Poombarai TNSTC Bus Timings : 04:00 AM 08:45 AM 13:30 PM 17:15PM
    📌 Kodaikanal to Kavunji TNSTC Bus Timings : 07:00 AM 09:00 AM 11:30AM 13:00 PM 14:15 PM
    📌 Kodaikanal to Poondi TNSTC Bus Timings : 03:00 AM 10:00 AM
    📌 Kodaikanal to Kilavarai TNSTC Bus Timings : 10:45 AM,
    15:00 PM 19:00 PM
    കൊടൈക്കനാലിലെ അതിമനോഹരമായ ഗ്രാമങ്ങളിലൂടെ ഒരു യാത്ര - Kodaikanal Village Bus Trip - Poombarai Bus
    #bus #kodaikanal #tnstc #bustrip #Poombarai #mannavanur #poondi #tour #kodaikanaltour #kodaikanalbustrip #palanimalaiviewpoint

Комментарии • 40