കാത്തിരിപ്പിന്റെ വേദനയിൽ കഴിയുന്ന ഭാര്യമാർക്ക് /

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 218

  • @subaidaamkottakkal311
    @subaidaamkottakkal311 3 месяца назад +46

    അടിപൊളി. ഞാൻ കുറെ അനുഭവി ച്ച ത് ആണ് ഇത് കണ്ടപ്പോൾ യന്റ് y പഴയ കാലം ഓർമ വന്നു കരഞ്ഞു പോയി 😭😭😭👍🏻👍🏻👍🏻

    • @NaeemaMaryam-z7t
      @NaeemaMaryam-z7t 3 месяца назад

      ഇങ്ങളെ കൊണ്ടുപോകില്ലേ അപ്പൊ കൊണ്ടരാൻ 🥹

  • @abduljaleel-fp4gw
    @abduljaleel-fp4gw 3 месяца назад +5

    ഞാനും കാത്തിരിക്കുന്നു എന്റെ ഇക്കാനെ ഇനി 10 days insha allah🤲ഈ കാത്തിരിപ്പിന്റെ സുഖം ഒന്ന് വേറെ തന്നെയാ 🥰

  • @AbdulSalam-kp7gw
    @AbdulSalam-kp7gw Месяц назад +2

    അള്ളാഹു വെ എന്റെ ജീവിതം ഇതു തന്നെ ഒരു മാറ്റവും ഇല്ല 30 വർഷമായി എന്റെ ഭർത്താവ് സൗ തീയിൽ ആണ് ഇപ്പഴും എനിക്ക് കണ്നീരാണ് ആർക്കും ഇങ്ങനെ ഒരു ജീവിതം കിട്ടരുതെ ..ആമീൻ

  • @jumailathu1236
    @jumailathu1236 3 месяца назад +31

    സൂപ്പർ ഹിറ്റ് കഥയാണ് നമുക്ക് തമാശ തോന്നിയാലും പ്രവാസികൾ അനുഭവിക്കുന്ന വേദന അധികഠിനമാണ് അത് കുറേ അനുഭവിച്ച് അറിഞ്ഞവളാണ് ഞാൻ എൻറെ മകനും പ്രവാസിയായിരുന്നു അതുകൊണ്ട് എല്ലാ ചരിത്രങ്ങളും എനിക്കറിയാം

  • @Suni-p9i
    @Suni-p9i 3 месяца назад +10

    ❤ഏതാണ്ട് എന്റെ അനുഭവം പോലെ thanee

    • @shahinamohamedyaseen9734
      @shahinamohamedyaseen9734 3 месяца назад

      ponnu sahodharee ingineyonnum pedichu jeevikand.. njanum ammayimmann pedichu 15 varsham sahichu jeevicchu. jeevithathinte nalla kalam waste aaki. ippol thonnum enthina Anni ngane pedichu ninnenn thonnum... isahodhari poui paninokan paray.. ivare pedichu nilkum thorumivark por koodum...

    • @Suni-p9i
      @Suni-p9i 3 месяца назад

      ശരി ആണ്. But husinte ഉമ്മയായി പോയില്ലേ ​@@shahinamohamedyaseen9734

  • @kamarumol7987
    @kamarumol7987 3 месяца назад +11

    സൂപ്പർ സൽമ കാത്തിരിക്കുന്നത് പോലെ സൽമയുടെ കഥ ക്ക് വേണ്ടി ഞങ്ങൾ കാത്തിരിക്കുകയായിരുന്നു jaibu super👍🏻👍🏻👍🏻👍🏻

    • @naseemahussain914
      @naseemahussain914 3 месяца назад

      Text eppisod വേഗം ഇടണം ❤❤

  • @JuvairiyaHafees
    @JuvairiyaHafees 3 месяца назад +3

    Super 👍👍👍👍👍🔥🔥🔥🔥ബാക്കി പെട്ടെന്ന് വേണം

  • @RaseenaKk-v4m
    @RaseenaKk-v4m 3 месяца назад +9

    ഞ്ഞാനോർത്തു കല്യാണം ഒക്കെ ആ സ്റ്റോറി മറന്നു എന്ന് എന്തായാലും അടിപൊളി അടുത്ത പാർട്ട് വേഗം വരട്ടെ

  • @hshsghtty6909
    @hshsghtty6909 3 месяца назад +2

    Ithu pole kure anubavicha😢 ipoll eallam ok ayi😅

  • @sabirahassan1972
    @sabirahassan1972 3 месяца назад +56

    ഇപ്പോൾ ഫോൺ എങ്കിലും ഉണ്ടല്ലോ.. മനസ്സ് തുറന്നു സംസാരിക്കാൻ.. മുൻപ് ആൾക്കൂട്ടത്തിനിടയിൽഒരു ലാൻഡ് ഫോൺ അല്ലെങ്കിൽ അടുത്ത വീട്ടിൽ.. പിന്നെ കത്ത് പൊട്ടിച്ചു വായിക്കുന്ന വീട്ടുകാരും 😢

    • @zuharamuhammad8660
      @zuharamuhammad8660 3 месяца назад +2

      😢

    • @salmanfaris3700
      @salmanfaris3700 3 месяца назад +1

      Phone ndaayittenthee aalkaark manassthurakkan samayallalloo

    • @jaibusworld
      @jaibusworld  3 месяца назад +4

      @@sabirahassan1972 എന്റെ കുട്ടി കാലത്ത് എന്റെ ഉമ്മ ഒക്കെ ഫോൺ വിളിക്കാൻ എത്രയോ ദൂരം ഉള്ള ഒരു വീട്ടിൽ പോയി കാത്ത് നിക്കണം 😔അതും ചുറ്റിലും ഒരുപാട് പേരുണ്ടാവും

    • @aibinsworld7529
      @aibinsworld7529 3 месяца назад

      ​@@salmanfaris3700സത്യം

    • @BabyRasheed-n5r
      @BabyRasheed-n5r Месяц назад

      1000like idan pattumenkil

  • @AmeeraliAmeerali-lj4eo
    @AmeeraliAmeerali-lj4eo 2 месяца назад

    🎉🎉muzhuvan kathapathram ottakk super 🎉🎉

  • @RAMLATHKRAMLATHK-m7p
    @RAMLATHKRAMLATHK-m7p Месяц назад

    നല്ല അഭിനയം

  • @mariyathshaji-sw5uj
    @mariyathshaji-sw5uj 3 месяца назад +4

    ഈ ഒരു വീഡിയോ ക്കും വേണ്ടി എത്ര കാത്തിരുന്നു....❤സൂപ്പറായിട്ടുണ്ട് അടുത്ത എപ്പിസോഡ് പെട്ടന്ന് ഇടണേ ❤

  • @SalmaYousuf-h7x
    @SalmaYousuf-h7x 3 месяца назад +4

    Super duper 👌👌

  • @sameeranp4538
    @sameeranp4538 3 месяца назад +1

    Waitingaayrnnu. Inhale❤❤

  • @MuhammedAnshid-jy8vi
    @MuhammedAnshid-jy8vi Месяц назад +2

    😢😢സത്യം പറഞ്ഞാൽ ഞാൻ ഒരു പ്രവാസിയുടെ ഭാര്യ ആണ് ,,,ഈ ഒരു അവസ്ഥ വല്ലാത്ത അവസ്ഥ തന്നെ ആണ്😢കാതിരിപ്പിന്റെ ഒരു വൈബ്

  • @jiluvlog1
    @jiluvlog1 3 месяца назад +1

    അഭിനയം സൂപ്പർ

  • @muhammadfahad3272
    @muhammadfahad3272 3 месяца назад

    ഒരുപാട് ഇഷ്ടമായി ഇനി എപ്പിസോഡ് എത്രയും പെട്ടെന്ന്

  • @shereenasherin4543
    @shereenasherin4543 3 месяца назад +4

    കാത്തിരിപ്പിന് ഒടുവിൽ വന്നൂലെ jaibu supper ❤❤❤❤❤

  • @aliyathoufeeq7467
    @aliyathoufeeq7467 3 месяца назад +1

    അടിപൊളി ആയിട്ടു ട് അടുത്ത എപ്പിസോഡ് എളുപ്പം ഇടണം

  • @salamp6008
    @salamp6008 3 месяца назад +1

    Adipoli👍👍👏👏

  • @Inah-b9w
    @Inah-b9w 3 месяца назад

    മാഷാ അല്ലാഹ് അടിപൊളി അടുത്തപാർട്ട് പെട്ടന്ന്

  • @rubiyasiyad2919
    @rubiyasiyad2919 3 месяца назад +6

    Pavam ente ammayi ayirunnenkil first enne paranju vidumayirunn. Ente umma marichittu 3 masam kazhinju ummade khabar visalamakkane allah

  • @rahmathk-ze8dj
    @rahmathk-ze8dj 3 месяца назад

    Qatar ഫ്ലൈറ്റ് 😍allah miss you qatar ഡിപ്രഷൻ

  • @jaseenajaseena5185
    @jaseenajaseena5185 3 месяца назад

    അടിപൊളി 🥰🥰🥰

  • @shahanarafeeq3966
    @shahanarafeeq3966 3 месяца назад +7

    നിന്റെ കഥക്ക് വേണ്ടി waiting ആയിരുന്നു

  • @FarisaJamshi-qp9wd
    @FarisaJamshi-qp9wd 3 месяца назад +6

    വേഗം വേണട്ടോ അടുത്തത്

  • @ADILPOOKKOOTTUMPADAM
    @ADILPOOKKOOTTUMPADAM 3 месяца назад

    Sooper ithaaa❤❤

  • @kunju6404
    @kunju6404 3 месяца назад +5

    സൂപ്പർ അടുത്ത പാർട്ട്‌ പെട്ടെന്ന് വേണം

  • @MuhammedAthil-mn6pl
    @MuhammedAthil-mn6pl 3 месяца назад

    സൂപ്പർ❤

  • @jaleelnusaiba4168
    @jaleelnusaiba4168 3 месяца назад

    Mashallah👌👌👌👌

  • @sameeranp4538
    @sameeranp4538 3 месяца назад

    Nammudyoke. Avastha jaibu supar

  • @dinusworld1466
    @dinusworld1466 3 месяца назад

    Mashallha അടിപൊളി story 👍🏻👍🏻👍🏻

  • @rahmathk-ze8dj
    @rahmathk-ze8dj 3 месяца назад +4

    Allah പാവപെട്ട പ്രവാസി വൈഫ് നാട്ടിൽ ഹസ്ബൻഡ് ഗൾഫിൽ നല്ല കാലം വേസ്റ്റ് ആവുന്നു ദുനിയാവിൽ ഉള്ള ജീവിതം ഒന്നേ ഉള്ളും . പൈസ കാർക്ക് ഭർത്താവും വൈഫും മക്കളും എല്ലാരും ഗൾഫിൽ സെറ്റിൽ ഹാപ്പി ലൈഫ് allah പാവപെട്ട വർക്കും കുടുംബത്തിന്റെയും കൂടെ ഹാപ്പി ലൈഫ് നൽഗി അനുഗ്രഹിക്കട്ടെ ആമീൻ

  • @ummuhabeeba3563
    @ummuhabeeba3563 3 месяца назад

    Super..Next episod pettenn vidu ethha...

  • @ansaljas2422
    @ansaljas2422 3 месяца назад +1

    Adthad vekam venaml❤

  • @AshrafThalasseri
    @AshrafThalasseri 3 месяца назад

    സൂപ്പർ

  • @dhilusvlog2246
    @dhilusvlog2246 3 месяца назад

    Super ❤❤❤❤

  • @rasheedasaju7076
    @rasheedasaju7076 3 месяца назад

    Adipoli 🎉🎉

  • @ZainabJaleel-p9o
    @ZainabJaleel-p9o 3 месяца назад +1

    Nalla ishttayi😍🥰😘

  • @FasnaFasna-kq2xt
    @FasnaFasna-kq2xt 3 месяца назад

    Super 👍🏻👍🏻

  • @sahira-p1684
    @sahira-p1684 3 месяца назад +1

    👍👍❤❤

  • @Shazil-y3o
    @Shazil-y3o 3 месяца назад +1

    Nere oposit njan😅

  • @mollumon8806
    @mollumon8806 3 месяца назад +15

    ഇതിന്റെ ബാക്കി പെട്ടന്ന് വേണം

  • @nusaibashoukathali4707
    @nusaibashoukathali4707 3 месяца назад +3

    അടിപൊളി സ്റ്റോറി

  • @Amalamal-zl5tc
    @Amalamal-zl5tc 3 месяца назад

    അടിപൊളി

  • @umainamohammad7803
    @umainamohammad7803 3 месяца назад +6

    Ee anubavamm anikkudayittund

    • @FasalFasal-qw3xd
      @FasalFasal-qw3xd 2 месяца назад

      മുഹമ്മദ് ഫസൽ p 0:14 0:14

  • @__-SAFVAN_999
    @__-SAFVAN_999 3 месяца назад +1

    👍🏻👍🏻👍🏻

  • @sameeranp4538
    @sameeranp4538 3 месяца назад

    Next paatt pettnn idane Jaibu

  • @shahadalimunawar4489
    @shahadalimunawar4489 3 месяца назад

    സൂപ്പറായി

  • @ansarthekkumpat696
    @ansarthekkumpat696 3 месяца назад +1

    👍👍👍👍

  • @FarisaJamshi-qp9wd
    @FarisaJamshi-qp9wd 3 месяца назад +2

    ❤❤❤❤👍👍👍👍👍

  • @thahiraabdullah7936
    @thahiraabdullah7936 3 месяца назад +1

    Adipoli videyo ithpolulla anubavam nammalk undayin ippo alhamdulliha sontham veed aayathin shesham ellam sheriyayi 😍

  • @Hezamol977
    @Hezamol977 3 месяца назад

    😔😔👍

  • @fousiyashafeeq648
    @fousiyashafeeq648 3 месяца назад +10

    Super super ്് കുഞോൾ ക് വീട്ടിൽ നിന്നൂടെ😂

  • @UmmuhabeebaUmmuhabeeba-wd3qh
    @UmmuhabeebaUmmuhabeeba-wd3qh 3 месяца назад +1

    👌👌👌

  • @sharafalic3374
    @sharafalic3374 3 месяца назад +1

    super

  • @sanhahadhi7562
    @sanhahadhi7562 Месяц назад

    അനുഭവിചവർക്കേ അറിയൂ ആ സങ്കടവും സന്തോഷവും ഒക്കെ

  • @SaleemA-if3nb
    @SaleemA-if3nb 3 месяца назад

    Super. Super

  • @faisal7664
    @faisal7664 3 месяца назад

    ഞാനിന്നലെ വിചാരിച്ചതെ ഉള്ളൂ ജൈബു ൻറ്റെ വീഡിയോ കാണാനില്ലല്ലോ ന്ന്... വീഡിയോ ❤

  • @TintilaAriyanKelkan-gw7fg
    @TintilaAriyanKelkan-gw7fg 3 месяца назад +2

    First

  • @shemishan8645
    @shemishan8645 3 месяца назад +4

    എന്നാലും ഇങ്ങനെ ഉമ്മമാർ ഇന്നത്തെ കാലത്തുണ്ടാവോ.

  • @misnamisnamolu1029
    @misnamisnamolu1029 3 месяца назад +11

    സൂപ്പറായി അടുത്ത എപ്പിസോഡ് വേഗം ഇടണ ഇത്താ

  • @spidergirl936
    @spidergirl936 3 месяца назад +1

    Valare shanthosham engane orupadorupad anubavangalund enikum

  • @monttsubair3296
    @monttsubair3296 3 месяца назад +1

    Petten kulichuudaayirunoo😢😢

  • @jumailathu1236
    @jumailathu1236 3 месяца назад +2

    അല്ലാഹുവേ കഷ്ടം തന്നെ പോയാലും വന്നാലും എല്ലാ൦ ഒരുപോലെ അല്ലേ വല്ലാത്തൊരു ജീവിതം തന്നെ രാവിലെ മുതൽ വൈകുന്നേരം വരെ ജോലി 💪👍

  • @anurichurichu6847
    @anurichurichu6847 3 месяца назад +1

    👍🏻

  • @HarisMoL
    @HarisMoL 3 месяца назад +1

    ❤️🥰

  • @anshidanshid6490
    @anshidanshid6490 3 месяца назад

    Super

  • @mhdaneeshok4258
    @mhdaneeshok4258 3 месяца назад +1

    👌അടിപൊളി

  • @SAMEERA-c9e
    @SAMEERA-c9e 3 месяца назад

    👌👌

  • @rajilanoufal9184
    @rajilanoufal9184 3 месяца назад

    ❤👍🏻🤲🏻

  • @KabeerGvr
    @KabeerGvr 3 месяца назад +92

    ആ അമ്മായി അമ്മനെ ഒറ്റ അടിക്ക് കൊന്നാൽ ശെഹീദിൻ്റെ കൂലി കിട്ടും

    • @jaibusworld
      @jaibusworld  3 месяца назад +7

      😂😂

    • @IquY2
      @IquY2 3 месяца назад +1

      😂😂😂😂😂😂😂😂 12:54

    • @baari5749
      @baari5749 3 месяца назад +4

      😂😂😂😂😅😅Allah

    • @hyderhyder753
      @hyderhyder753 3 месяца назад

      😅

    • @dreamworld7067
      @dreamworld7067 3 месяца назад +1

      😂😂

  • @shamilas5883
    @shamilas5883 3 месяца назад

    Ithellam anubhavicha kadha

  • @shameerv5194
    @shameerv5194 3 месяца назад +2

    🎉

  • @shafeequeshafe4473
    @shafeequeshafe4473 3 месяца назад

    ❤❤❤

  • @kunjuttyku8082
    @kunjuttyku8082 3 месяца назад +2

    ഉമ്മാക് വിട്ടിൽ നിന്നുടെ 😢😢

  • @AbdulNasar-j2c
    @AbdulNasar-j2c 3 месяца назад +1

    ഇതിന്റെ ബാക്കി പെട്ടന് വിടണം jaibu

  • @rafeeqpp6677
    @rafeeqpp6677 3 месяца назад +2

    Adutha episode pettenn varanam

  • @NCAFI.
    @NCAFI. 3 месяца назад +1

    Yes

  • @Razee__ii
    @Razee__ii 3 месяца назад

    👍

  • @footballversion2.054
    @footballversion2.054 3 месяца назад +1

    Super❤️👍

  • @Nasil824
    @Nasil824 3 месяца назад +1

    Supar

  • @aflaashar8534
    @aflaashar8534 3 месяца назад

    🥰🥰

  • @MuhammadAshraf-co7et
    @MuhammadAshraf-co7et 3 месяца назад

    Pavm salma😢

  • @HakimHakim-qq9be
    @HakimHakim-qq9be 3 месяца назад +1

    Adipoli.enikku sankadayi😢

  • @rashiremmi7531
    @rashiremmi7531 3 месяца назад

    Next episode vegam idane waiting...

  • @MuhammadAshraf-co7et
    @MuhammadAshraf-co7et 3 месяца назад +2

    Umma nannavnm oru veetil ❤ennal oru penninum oru avsthayum indakula😢😢😢😢😢

  • @nasihairfana8310
    @nasihairfana8310 3 месяца назад +1

    Njananenkil appo mattum

  • @trible7yt253
    @trible7yt253 3 месяца назад

    Supe😪

  • @HamiRamsi
    @HamiRamsi 3 месяца назад +2

    പള്ളി പടി എവിടെയാണ് വീട് ഒന്നു പറഞ്ഞു തരോ മക്കളെ കാണാൻ ഇഷ്ടം കൊണ്ട് ചോദിക്കാ

    • @jaibusworld
      @jaibusworld  3 месяца назад

      പള്ളിപ്പടി കുളക്കാട് റോഡ്, പുള്ളക്കാട് ശ്രീറ്റ്, മറിയംസ് വില്ല, വീട്ടിലേക്ക് വരുന്നുണ്ടേൽ 9747502502 എന്റെ Number ആണ് വിളിച്ചാൽ മതി 😍

  • @MuhammadAshraf-co7et
    @MuhammadAshraf-co7et 3 месяца назад +2

    Enne enghanum kootand ithe pole poyal vadi edth thalak adikum😂😂😂😂😂

  • @nafeesumusthafa
    @nafeesumusthafa 3 месяца назад +3

    ഇപ്പോഴത്തെ മരുമക്കളെ ഇതുപോലെ കിട്ടുക ഇല്ല. കാലം മാറി അമ്മായി അമ്മേ?

  • @saifusaifu8861
    @saifusaifu8861 3 месяца назад

    ഞാൻ വേറെ പോന്നപ്പോ ഞാനും എന്റെ മക്കളും ആണ് kondaraan പോവ

  • @AdhilshaAp
    @AdhilshaAp 3 месяца назад

    ഈ കഥയുടെ ബാക്കി എത്രയും പെട്ടെന്ന് ഇടണം കഥ സൂപ്പർ

  • @Suhana-th1te
    @Suhana-th1te 3 месяца назад

    Mashaallah adipoli ❤

  • @AnnuAju
    @AnnuAju 3 месяца назад +1

    Ende kayinj pooya kaalangal

  • @muhammedsaheenkm
    @muhammedsaheenkm 3 месяца назад +1

    niskarikkunnatellem entina ingane vedio edttittudunnate niskarikkunnundunn aalkare kanikkanano

  • @ManuMv-sf4dd
    @ManuMv-sf4dd 3 месяца назад +1

    Adutha eppisoad veagam tto

  • @rafeeqpp6677
    @rafeeqpp6677 3 месяца назад

    👍👍 super